റിച്ചുട്ടൻ വീണ്ടും ടോപ്‌സിങ്ങർ വേദിയിൽ കണ്ടപ്പോൾ സന്തോഷം. ടോപ്സിങ്ങറിൽ തുടങ്ങി സൂപ്പർസ്റ്റാർസിങ്ങറിൽ തിളങ്ങി ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തു അനേകം വേദികളിൽ തിളങ്ങിനിൽക്കുന്ന ഞങ്ങളുടെ കൊച്ചുമെലഡി രാജയ്ക്ക് എല്ലാവിധആശംസകൾ നേരുന്നു.
സൂപ്പർ സൂപ്പർ ആദ്യമായാണ് ഇത് എല്ലാ എപ്പിസോഡും കാണാൻ ആഗ്രഹം തോന്നിയത്. അതിലേക്ക് എത്തിച്ചത് ബാബു കുട്ടന്റെ പാട്ടാണ്ആകർഷണീയമാക്കിയത് ഇത് ഇപ്പോൾ ബേക്കിലോട് അടിച്ച് കണ്ട് കൊണ്ടിരിയുവാണ് സൂപ്പർ ഒന്നു പറയാൻ ഇല്ല. M G സറിന് മറ്റ് എല്ലാവർക്കും ഒത്തിരി നന്ദി
ശ്രീലയ നന്നായി പാടിയിരുന്നു. Selection കിട്ടാത്തതിൽ വിഷമം തോന്നുന്നു. സാരമില്ല മോളെ.. മറ്റേതോ വേദിയിൽ ഇതിലും മികച്ച പ്രകടനം കാഴ്ച വെക്കാനാകും ഇങ്ങനെ സംഭവിച്ചത്. ആശംസകൾ.. ❣️❣️
ജഡ്ജ്മെന്റിന് സാധാരണ ഉള്ള അസുഖങ്ങളിൽ നിന്നുള്ള ഒരു അസുഖം ആണ് അവർക്ക് ഇഷ്ടപ്പെടുന്നവർ ഉണ്ട് ചില കുട്ടികൾ അവരൊക്കെ മുൻകൂട്ടി സെലകെട്ട് ആയതാണ് പിന്നെ എങ്ങനെ നന്നായി പാടിയിട്ടും കാര്യമില്ല. കൂടുതലും മമ്മൂട്ടിയുടെ സിനിമ മൂവി സോങ്‌സ് ഒഴിവാക്കുക🌹🌹
തുടക്കം തന്നെ ആദിഗംഭീമായ്👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝. ഒരുപാടു കുട്ടികൾ നല്ല പാട്ടുകൾ കൊണ്ട് വരികയും.അതിൽ ഒരുപാട് കുട്ടികൾ നന്നായ് പാടുകയും ചെയ്തു.പ്രത്യേകിച്ചും ആ കൊച്ചു കുട്ടികൾ വരെ നല്ല ഭാവങ്ങൾ കൊടുത്ത് കൊണ്ടാണ് ഓരോ പാട്ടുകളും പ്രേക്ഷകരെ അദിശയ്പ്പിക്കുന്നത്. ഞാൻ എല്ലാ..എപ്പിസോഡ് കണ്ടു പക്ഷെ കമന്റ് ചെയാൻ പറ്റിയില്ല എല്ലാവരും സൂപ്പർക്കി👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏👏
തകർത്തിച്ചു എല്ലാ മക്കൾക്കും ഫ്ലവേർസിനും ഒരായിരം അഭിനന്ദനങ്ങൾ. ഇത്തരം നല്ല പരിപാടികൾ പ്രേക്ഷകരുടെ മുൻപിൽ എത്തിക്കാൻ കഴിയുന്നതിൽ ഫ്ല വേൾസ് എന്നും മുൻപന്തിയിലാണ്. സല്യൂട്ട് ... സല്യൂട്ട് ... സല്യൂട്ട്
Ñjan. 3 years muthal padunnu haripad sree Kumar talkies near house avide recording aanu njanoru pattukariyayathu athinu nandi parayendathu kottaram adhikritharodanu now 61 years old butts now main song thank you before talkies owner thank you very much now SN talkies I don't forget all the best thangamani teacher
പൂജ എന്നാ കുട്ടിയെ സെലക്ട് ചെയ്തതിന്റെ അടിസ്ഥാനം എന്താണ് JEDGUSEE???? ശ്രീലയ എന്ന കുട്ടി പൂജയെക്കാൾ എത്രയോ നന്നായി പാടിയിട്ടും ശ്രീലയെ പുറത്താക്കിയതിന്റെ അടിസ്ഥാനം എന്താണ് FLOWERSEE ?? കേൾക്കുന്ന ഞങ്ങൾ മണ്ടന്മാരല്ല എന്നോർത്തോണം .. Too bad decision.. Very bad.. Mg shame on you....എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നവർക് like and cmnt ചെയ്ത് പ്രതികരിക്കാം .. Bye #flowerstv
പാർഥിവി മോൾ എത്ര മനോഹരമായി പാടി. എത്ര നല്ല ഉച്ചാരണ ശുദ്ധിയോടെ. എന്നിട്ടും സെലക്ഷൻ കൊടുത്തില്ല. എല്ലാ MG മയം. ആ കുട്ടിയെ കളിയാക്കി വിട്ടപോലെയായി. എത്ര കഷ്ടമാണ് MG 😡
Got selected for season 4. The last song was awarded 99/100. The Judges know better than us. Naksthra M, Vaiga Shaji, and Parthivi P Arya all got selected for season 4 when their singing got better. Vaiga Shaji got 100/100 and the other two got 99/100 in season 4. No injustice is done.
ശ്രീലെയാ മോൾക്ക് എന്താ സെലക്ഷൻ കൊടുക്കാത്തത് ജഡ്ജസ് ചെയ്തത് മഹാ കഷ്ടം ആയി പോയി നല്ല പോലെ ആ കുട്ടി പാടിയത് മറ്റേ കുട്ടിക്ക് കൊടുക്കണ്ടായിരുന്നു നല്ല പാട്ടായിരുന്നു ശ്രീലെയാ കുട്ടിയുടെത് ടോപ് സിംഗറിന് കനത്ത നഷ്ടമാ😭😭😭😭
@@girijarpanicker1988 ശെരിയാണ് നിങ്ങൾ പറഞ്ഞത്. സിനിമയിൽ നടന്മാർക്ക് അവാർഡ് കിട്ടുന്നത് കുട്ടികളും വലിയവരും കാണുന്നവരാണോ നിങ്ങളൊക്കെ? കിട്ടേണ്ടവർക്ക് ഒരിക്കലും കിട്ടുകയില്ല അവരൊക്കെ മേലോട്ട് നോക്കി ഇരിക്കും അത്രേയുള്ളൂ ഇതൊക്കെ മനസിലാക്കുവാൻ
Richuttaaa😘😘😘 ninne kanumpol positive vibe Anu. Chakkara ummmaàaa
ശ്രീലയ മോളെ സെലക്ട് ആകാത്തതിൽ നല്ല സങ്കടം ഉണ്ട് അവൾ നന്നായി പാടി
റിച്ചുട്ടൻ വീണ്ടും ടോപ്‌സിങ്ങർ വേദിയിൽ കണ്ടപ്പോൾ സന്തോഷം. ടോപ്സിങ്ങറിൽ തുടങ്ങി സൂപ്പർസ്റ്റാർസിങ്ങറിൽ തിളങ്ങി ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തു അനേകം വേദികളിൽ തിളങ്ങിനിൽക്കുന്ന ഞങ്ങളുടെ കൊച്ചുമെലഡി രാജയ്ക്ക് എല്ലാവിധആശംസകൾ നേരുന്നു.
Love you Ksnna
Richukuttan padiyatupolae arum padilla Ee song, love him❤
Ritchuttan super alle
@@pksuma4668 🙏
@@jmathew3942 👍🏼👍🏼
ശ്രീലയ മോൾ മനോഹരമായ് പാടാൻ കഴിവുള്ള കുട്ടിയാണ് .എന്നിട്ടും കഷ്ടമായിപ്പോയി.
Richootta manassu niranju Monte pattu kettittu. Romancham vannu vave.
സൂപ്പർ സൂപ്പർ ആദ്യമായാണ് ഇത് എല്ലാ എപ്പിസോഡും കാണാൻ ആഗ്രഹം തോന്നിയത്. അതിലേക്ക് എത്തിച്ചത് ബാബു കുട്ടന്റെ പാട്ടാണ്ആകർഷണീയമാക്കിയത് ഇത് ഇപ്പോൾ ബേക്കിലോട് അടിച്ച് കണ്ട് കൊണ്ടിരിയുവാണ് സൂപ്പർ ഒന്നു പറയാൻ ഇല്ല. M G സറിന് മറ്റ് എല്ലാവർക്കും ഒത്തിരി നന്ദി
Leyna Suresh mole.. Super... 👏👏👏👏ammayude santhosham Kando💕💕💕💕
Snehathin Poojjoola 🎉
Kaitha poove....nalla chiri..love voice 🎉
One & only richukuttan...luv u monee
ശ്രീലയ നന്നായി പാടിയിരുന്നു. Selection കിട്ടാത്തതിൽ വിഷമം തോന്നുന്നു. സാരമില്ല മോളെ.. മറ്റേതോ വേദിയിൽ ഇതിലും മികച്ച പ്രകടനം കാഴ്ച വെക്കാനാകും ഇങ്ങനെ സംഭവിച്ചത്. ആശംസകൾ.. ❣️❣️
ജഡ്ജ്മെന്റിന് സാധാരണ ഉള്ള അസുഖങ്ങളിൽ നിന്നുള്ള ഒരു അസുഖം ആണ് അവർക്ക് ഇഷ്ടപ്പെടുന്നവർ ഉണ്ട് ചില കുട്ടികൾ അവരൊക്കെ മുൻകൂട്ടി സെലകെട്ട് ആയതാണ് പിന്നെ എങ്ങനെ നന്നായി പാടിയിട്ടും കാര്യമില്ല. കൂടുതലും മമ്മൂട്ടിയുടെ സിനിമ മൂവി സോങ്‌സ് ഒഴിവാക്കുക🌹🌹
ചുന്ദരി വാവേ. ലയന 🥰🥰🥰മോൾ അവസാനം വരെ ഉണ്ടാവാണേ 🙏🥰
മായ കുട്ടിയുടെ നല്ല വോയ്സ് സൂപ്പറായി പാടി
വിജയിക്കാത്ത കുട്ടികൾ ഒന്നും തന്നെ വിഷമിക്കരുത് കുട്ടികളെ കൂടെ ദൈവം ഉണ്ട് എപ്പോളും നിങ്ങളുടെ കൂടെ. ഒരു കാരണത്താലും വിഷമിക്കരുത് 🌹🌹
തുടക്കം തന്നെ ആദിഗംഭീമായ്👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝. ഒരുപാടു കുട്ടികൾ നല്ല പാട്ടുകൾ കൊണ്ട് വരികയും.അതിൽ ഒരുപാട് കുട്ടികൾ നന്നായ് പാടുകയും ചെയ്തു.പ്രത്യേകിച്ചും ആ കൊച്ചു കുട്ടികൾ വരെ നല്ല ഭാവങ്ങൾ കൊടുത്ത് കൊണ്ടാണ് ഓരോ പാട്ടുകളും പ്രേക്ഷകരെ അദിശയ്പ്പിക്കുന്നത്. ഞാൻ എല്ലാ..എപ്പിസോഡ് കണ്ടു പക്ഷെ കമന്റ് ചെയാൻ പറ്റിയില്ല എല്ലാവരും സൂപ്പർക്കി👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏👏
പൂജ എന്ന കുട്ടി ഇത്തിരി ഓവർ സ്മാർട്ടാണ് ഇത്രയും വേണ്ട എന്നു തോന്നിയവർ ഉണ്ടെങ്കിൽ ലൈക് അടിക്കുക
Selectakanvendi kurach overakiyathan
Spr
ആ കുട്ടിയുടെ ചേച്ചി അല്ലേ മുമ്പുണ്ടായിരുന്ന ആൻ ബെൻസൺ. അതിന്റെയാ 😂😂
Richootta.....❤️❤️❤️❤️😍😍😍💓💓💓🌹
Richukutta I love you❤😘
മുക്തി കമുത്തേ നന്നായിട്ടുണ്ട്ട്ടോ ആയിരം മുത്തം മോൾക്ക് . നല്ലൊരു ഭാവി മോൾക്കുണ്ട്. ഉയരും മോൾ നാട്ടാകെ .
മായകുട്ടീടെ വോയിസ് സൂപ്പർ 😘😘😘😘😘😘😘
ശ്രീലയ മോൾ നന്നായി പാടി മിലൻ സൂപ്പർ നല്ല ഫീൽ ഉണ്ടായിരുന്നു
തകർത്തിച്ചു എല്ലാ മക്കൾക്കും ഫ്ലവേർസിനും ഒരായിരം അഭിനന്ദനങ്ങൾ. ഇത്തരം നല്ല പരിപാടികൾ പ്രേക്ഷകരുടെ മുൻപിൽ എത്തിക്കാൻ കഴിയുന്നതിൽ ഫ്ല വേൾസ് എന്നും മുൻപന്തിയിലാണ്. സല്യൂട്ട് ... സല്യൂട്ട് ... സല്യൂട്ട്
Pll
Richune kandapo orupad santhosham 😘🥰
മിയക്കുട്ടി Season 3 യിലും ഉണ്ടായിരുന്നെങ്കിൽ.miss you miyakkuti
MOLU ADICHU POLICHU UMMA GOD BLESS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 YOU
ശ്രീലയ വളരെ ഭംഗിയായി പാടി. അതിനെ waiting list ൽ ആക്കിയ നടപടിയിൽ പ്രതിഷേധിക്കുന്നു :
Jab deep jale aanaa.. Richoottaa 🥰🥰😍😍😘😘😘.. wat a blessing to hear your singing 🥰🥰🥰
മേധിക ❤❤❤❤ ചക്കര വാവ ഉമ്മ
ആരൊക്കെ വന്ന് പോയാലും റിച്ചുക്കുട്ടൻ തരുന്ന സന്തോഷം വേറെ തന്നെ
Very true
റിച്ചുകുട്ടൻ 💙💙
Rich is a Richu.
Good belse mol ilove 🏆🏆🏆🎸🎸🎸
Innu layana molanu Adipoliyayit padiyath. 🥰 and meher pwoli
മായ കുട്ടി. Swosweet💕💞
❤❤❤
Hai Richukutta ❤️❤️🌹
Richuttan. 🥰🥰🥰✨
മുക്തിക അസാദ്ധ്യമായ ആലാപനം മിടുക്കി ദൈവം അനുഗ്രഹികട്ട മോളെ
അതെ നന്നായി പാടി
Sreelaya ennakuttiye edukkarunnu. Poojayekkal nannayi padi
ഋതു ന്റെ പൊസിഷൻ ൽ ഇതുവരെ ആരും വന്നിട്ട് ഇല്ല
Layanakutty 👌👌👌👌mole God Bless🙏🙏🙏
ലയന മോൾ, മിലൻ കുട്ടൻ ടോപ് സിംഗർ 3 യിലെ മുത്തുകൾ ❤️❤️
Ñjan. 3 years muthal padunnu haripad sree Kumar talkies near house avide recording aanu njanoru pattukariyayathu athinu nandi parayendathu kottaram adhikritharodanu now 61 years old butts now main song thank you before talkies owner thank you very much now SN talkies I don't forget all the best thangamani teacher
Sreelaya mole nannayi paadi mole wishyou all the best
അടിപൊളി സീസൺ 3 സൂപർ കുഞ്ഞുങ്ങൾ എല്ലാവരും ഒന്നിന് ഒന്നും മെച്ചം ആയി പാടി മക്കളെ u.a.e
റിച്ചു കുട്ടന് തുല്ലിയം റിച്ചു. മാത്രം. വാബി. ഗാന ഗന്ധർബൻ റിച്ചു അഭിനന്ദനങ്ങൾ 👌👌👏👏👏👌👌
VAYGA MOLU ADICHU POLICHU I LIKE IT UMMA UMMA UMMA GOD BLESS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏AMAZING👍👍👍 GOOD👍 LOVE YOU DA
ലയന സുരേഷ്.... My cutie singer
Richu.....😍😍
മുത്താണ് റിച്ചുട്ടൻ
0gukj
Love your voice ❤️
പൂജ എന്നാ കുട്ടിയെ സെലക്ട് ചെയ്തതിന്റെ അടിസ്ഥാനം എന്താണ് JEDGUSEE???? ശ്രീലയ എന്ന കുട്ടി പൂജയെക്കാൾ എത്രയോ നന്നായി പാടിയിട്ടും ശ്രീലയെ പുറത്താക്കിയതിന്റെ അടിസ്ഥാനം എന്താണ് FLOWERSEE ?? കേൾക്കുന്ന ഞങ്ങൾ മണ്ടന്മാരല്ല എന്നോർത്തോണം .. Too bad decision.. Very bad.. Mg shame on you....എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നവർക് like and cmnt ചെയ്ത് പ്രതികരിക്കാം .. Bye #flowerstv
സത്യം 👍🏻👍🏻👍🏻👍🏻
Correct
Pooja de Amma ചേച്ചി okke സെലിബ്രിറ്റി ആണല്ലോ.. അപ്പോ പിന്നെ എന്ത് മാനദണ്ഡം നോക്കാന 😏😏😏😝
സത്യം
ലയ മോള് കുറച്ചു Pleasant ആയി പാടണമായിരുന്നു
CHAKAREA UMMA UMMA UMMA GOD BLESS🙏 YOU❤❤❤❤❤❤❤❤❤❤❤ ADI POLI I LIKE IT UMMA GOD BLESS🙏🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤
Krishnasree de indraneelam choodi yude thatt thanu thanne irikkum
Mittae kari kuttyyy ❤
Marane kadduuu ttooo😂thedarudde tto 😂❤
മുക്തിക നന്നായി പാടീട്ടോ 👍
Vaa kutty❤❤❤❤❤❤
Oooooo....stagel padiettudde 🎉 nice ❤
Poojayude paattinekkaal ethrayo nallathaan sreelaya enna kuttiyude paatt paavam kutti
Layana mole sooper...alla makkalum super ayi padi..
ശ്രീലയ വളരെ നല്ലവണ്ണം പാടി
ഹായ് റിച്ചുമണീ 🥰🥰🥰
പാർഥിവി നല്ല voice, നന്നായി മോൾ പാടി
1:06:23 vakutii first intro ❤️
മേതിക കുട്ടിക്ക് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പാട്ടായിരുന്നു മോളുടെ🥰❤️
ശ്രീലയ എന്ന കുട്ടി ഈ സീസൺ 3 ക്ക് ഒരു നഷ്ട്ടം തന്നെ.... Judges എന്തോ ഇത് ശ്രദ്ധിക്കണം.... അവർക്കു ഈ കുട്ടിയുടെ കാര്യത്തിൽ തെറ്റിയിട്ടുണ്ട്. No doubt
Yes
Yeah
Judges ഉയർത്തി കൊണ്ടുവരണം.
ശരിയാ
വോളിയം സൗണ്ട്
മായ മണികണ്ഠൻ എന്ന കുട്ടിയുടെ നല്ല സ്വീറ്റ് സൗണ്ട് ആണ്
Little polishing is needed for maya.
പാവങ്ങൾ ആണ് സെലക്ഷൻ കിട്ടാൻ സാധ്യത നഹീ
@@ptr18 സത്യം
പേടിയില്ലാതെ, ജഡ്ജസ്സിനെ ശ്രദ്ധിക്കാതെ പടിയിരുന്നെങ്കിൽ ഒരു പക്ഷെ കിട്ടുമായിരുന്നു.
@@ganeshkumar-up8tt അതെ
Layna mol nannai padi supper very very good
ഈ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. മോളു നല്ലവണ്ണം പാടി. ആര് തള്ളിക്കളഞ്ഞാലും ദൈവം നിന്നെ തള്ളിക്കളയില്ല. ❤🙏🏻🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ik bhul hiii😢bhulj😊😅😮😢🎉😂❤
Layanamol സൂപ്പർ paatu❤️
ചുന്ദരി വാവ,,, എന്തൊരു ക്യൂട്ടാ, 😘ഉമ്മ വെക്കാൻ തോന്നുവാ 🥰🥰
Layamol super super singer othiri othiri swapnangal?
MOLUTI ADICHU POLICHU GOD BLESS🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤
കുട്ടികൾ പാടുന്നു ജെഡ്ജസ് പാട് പെടും 😊
ലയന......സൂപ്പർ മോളെ.....
ശരീര ചലനവും സംഗീതവും ഒന്ന്തന്നെ.....
ശ്രീലയ മോൾക്ക് സെലക്ഷൻ കൊടുക്കണം.എംജി സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Qq
😂😂super
155
./
.
👍🏻കേൾക്കാൻ റെഡി. 😘
Richooottaaaaa😍😍😍
Richuttaa 😘😘😘😘😘
പിള്ളേര് പൊളിയാ 🔥🔥
മിലൻ കുട്ടന് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പാട്ടായിരുന്നു🥰🥰❤️❤️
How can we tell judges are wrong ? There must be some reason
ശ്രീലയ മോൾ വളരെ നന്നായി പാടി. 👌👏👏
Mc
Valare nannayipaadi....words ellam nalla shudhiyil padi....
Nalla ucharanam
Maya' s voice is very sweet.She sang very well. Comparing to some children's voice Maya's voice was very sweet and beautiful.
Sathyam red carpetil padirunnu🥰🥰🥰🥰
Thank you mam good ❤
Maya adipoli... 🔥base voice super.. Kurachu feel koduthu പാടിയിരുന്നു എങ്കിൽ നന്നാകും.. നാട്ടു മൈനയുടെ തുടങ്ങി യ ഭാഗം അടിപൊളി 🔥🔥🔥
Welcome mol, wish you all the best.... wonderful voice and performance.
അനുചേച്ചീയുടെ ഭവൃതക്ക് പൃതൃക നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പീ രാമന്തളീ പയ്യന്നൂർ കണ്ണൂർ കേരള
എല്ലാം വരും നന്നായി.. പാട്ട് പാടി.. സൂപ്പർ അടിപൊളി... 👌👌👌👌❤️👌❤️❤️❤️❤️👌👌👌👌
എന്റെ മുത്ത് റിച്ചുട്ടൻ 😘😘😘😘😘😘
പാർഥിവി മോൾ എത്ര മനോഹരമായി പാടി. എത്ര നല്ല ഉച്ചാരണ ശുദ്ധിയോടെ. എന്നിട്ടും സെലക്ഷൻ കൊടുത്തില്ല. എല്ലാ MG മയം. ആ കുട്ടിയെ കളിയാക്കി വിട്ടപോലെയായി. എത്ര കഷ്ടമാണ് MG 😡
Got selected for season 4. The last song was awarded 99/100. The Judges know better than us. Naksthra M, Vaiga Shaji, and Parthivi P Arya all got selected for season 4 when their singing got better. Vaiga Shaji got 100/100 and the other two got 99/100 in season 4. No injustice is done.
SREELAYA GOOD👍 BEAUTIFUL AND FANTASTIC🤘😝🤘 AND AMAZING👍👍👍 GOD BLESS🙏🙏🙏 YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Richoooseeeeeee love you da chakkareee
MUKTHIKAMOLEA UMMA GOD BLESS🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤
ശ്രീലെയാ മോൾക്ക് എന്താ സെലക്ഷൻ കൊടുക്കാത്തത് ജഡ്ജസ് ചെയ്തത് മഹാ കഷ്ടം ആയി പോയി നല്ല പോലെ ആ കുട്ടി പാടിയത് മറ്റേ കുട്ടിക്ക് കൊടുക്കണ്ടായിരുന്നു നല്ല പാട്ടായിരുന്നു ശ്രീലെയാ കുട്ടിയുടെത് ടോപ് സിംഗറിന് കനത്ത നഷ്ടമാ😭😭😭😭
ആ കുട്ടി പാവപെട്ടതായിരിക്കും.. പേരെന്റ്സ് ലുക്കില്ലായിരിക്കും അതാ....
@@girijarpanicker1988 bhñbbbbdç
@@girijarpanicker1988 ശെരിയാണ് നിങ്ങൾ പറഞ്ഞത്. സിനിമയിൽ നടന്മാർക്ക് അവാർഡ് കിട്ടുന്നത് കുട്ടികളും വലിയവരും കാണുന്നവരാണോ നിങ്ങളൊക്കെ? കിട്ടേണ്ടവർക്ക് ഒരിക്കലും കിട്ടുകയില്ല അവരൊക്കെ മേലോട്ട് നോക്കി ഇരിക്കും അത്രേയുള്ളൂ ഇതൊക്കെ മനസിലാക്കുവാൻ
Nvxb
@@girijarpanicker1988 l
മിലൻ പാടുമ്പോൾ ഒരു പോസറ്റിവ് ഫീൽ ഇണ്ട്..
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു❤️
All the best കുട്ടി 😎
New ശ്രീനന്ദ്
Richuss❤❤
Va kutty 👍🏻😍മേതിക
മുക്തിക കുട്ടി നന്നായി പാടുന്ന കുട്ടിയാ സന്തോഷം ഒണ്ട് മോൾക്ക് സെലക്ഷൻ കിട്ടിയതിൽ🥰🥰❤️❤️
Love you 😍
Richukutta❤❤
ഹ ഹ പൂരം കഴിഞ്ഞട്ട വെടി 😍😍
Ithentha ഇപ്പൊ കുട്ടികളെ വീണ്ടും എടുക്കണോ
Maya mol wonderful performance, keep it up always mole. Ennum uncle ningalude song kettu!!
Feel കുറവായിരുന്നു.. പക്ഷെ അടിപൊളി base voice
TOP SINGAR 3
ULKADANA RAU C
ALL SONG SUPPER O SUPPER MY FAVORITE PORAGIRAM FROM TAMIL NADU
14 11 2022
Richuttan ❤️