LOL! Watcher gets pranked by guys who came to mend umbrellas | Oh My God EP 121 | Kaumudy TV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 249

  • @joy.k.antony5654
    @joy.k.antony5654 5 лет назад +615

    Oh my god ലെ സാബു ചേട്ടന്‍റയും
    ഫ്രാൻസിസ് ചേട്ടന്‍റയും അവതരണം ഇഷ്ടപ്പെടുന്നവർ എത്ര പേർ ഉണ്ട് ..?

    • @thrissurjayan
      @thrissurjayan 5 лет назад +2

      1000000

    • @mr.kadavath8883
      @mr.kadavath8883 5 лет назад +1

      Randalum kattakk nilkum

    • @sidheektp6697
      @sidheektp6697 4 года назад

      പക്ഷെ ഇ വേഷം വിവരക്കേട് ആയിപ്പോയ്യ് ഇ വേഷം ആരാ കുട നന്നാക്കുന്ന ആളുള്ളത് മന്ത് ബുദ്ധി പൂറന്മാരെ

  • @Shafeeqtirur11
    @Shafeeqtirur11 5 лет назад +129

    ഇത്രയും നിഷ്കളങ്കനും സത്യാ സദ്ധനും ഒരു പാവം മനുഷ്യനെ ജീവിതത്തിൽ ആദ്യമായി കണ്ടടു എപ്പിസോഡ് കിടു ഫുൾ മാർക്ക് ...m

  • @anittacs6897
    @anittacs6897 2 года назад +14

    അദ്ദേഹം ഫ്രാൻസിസ് ചേട്ടനെ hug ചെയ്‌തത് പൊളിയാ ഒരു ബഹുമാനത്തോടുകൂടിയുള്ളതായിരുന്നു 😘

  • @fahadav7390
    @fahadav7390 4 года назад +32

    കാക്ക ആകെ ബേജാറായി -സൂപ്പർ പരിപാടി മലപ്പുറ ഉൾഗ്രാമങ്ങളിലേക്ക് ഇനിയും വരണം'

  • @sarathspillai8022
    @sarathspillai8022 5 лет назад +27

    വെറും പാവം ഇക്ക തമാശക്ക് പോലും ഇങ്ങനെ പറ്റിക്കരുത് വെറും പാവം.... I love u ഇക്കാ...

  • @Shafeequekhan003
    @Shafeequekhan003 5 лет назад +11

    അത് സെരി.. ഇങ്ങൾ ഇന്നെ ബേജരാക്കിയതനല്ലെ.. #മലപ്പുറം ഇസ്‌തം😍😍😍...

  • @ismailolongal9455
    @ismailolongal9455 5 лет назад +31

    10:19 മണ്ടി വരൂ. സാധനങ്ങൾ കൊണ്ടുപോവനുള്ള വണ്ടി വരൂ

  • @riyasriya1117
    @riyasriya1117 5 лет назад +63

    ഈ പ്രോഗ്രാം കാണാൻ Sunday vare.. കാത്തിരിക്കും എന്നിട്ട് കാത്തിരിക്കുന്ന നമ്മളെ നിരാശയാണ് പോകുന്നത് കുറച്ചുകൂടെ മെച്ചപ്പെടുത്തണം അല്ലെങ്കിൽ ഈ പ്രോഗ്രാം കാണാൻ ആരും കാണില്ല

  • @user-mz8fp7uf1r
    @user-mz8fp7uf1r 2 года назад +3

    *കാക്ക:മണ്ടി വര്യോ..മണ്ടി വര്യോ...
    സാബു ചേട്ടൻ:ആ.. വണ്ടി വര്യോ... സാധനം കയറ്റാൻ😂😂*

  • @sivakumarsiva1923
    @sivakumarsiva1923 5 лет назад +10

    നിഷ്ക്കളങ്കനായ മനുഷ്യന്‍

  • @abhishekalathur
    @abhishekalathur 5 лет назад +9

    കടക്ക് പുറത്ത്... 🤣🤣🤣

  • @muhsinfx3483
    @muhsinfx3483 5 лет назад +8

    😅നമ്മുടെ നാട്ടിലെ ആളുകൾക്കും പണി കൊടുത്തു thudangille😄

  • @pradeepsunil8889
    @pradeepsunil8889 2 года назад +4

    Pattanapravesham movie copy ath vere level ith vere level super😊😊😊

  • @shemisshemi1262
    @shemisshemi1262 5 лет назад +28

    Kaakka paavam

  • @NOUFALVADAKKAYIL
    @NOUFALVADAKKAYIL 5 лет назад +16

    Asif kalakki .😆😆😆

  • @noushadmuhammed8766
    @noushadmuhammed8766 2 года назад +1

    സാബു ചേട്ടന്റെ.. ആ വിളി..കുട നന്നാക്കാനുണ്ടോ.. പോളി സാദനം 😂😂

  • @arunramesh8290
    @arunramesh8290 5 лет назад +6

    ശരിക്കും ഈ സമ്മാനങ്ങളൊക്കെ ആ പാവങ്ങൾക്ക് ഇവര് കൊടുക്കുന്നുണ്ടോ ആവോ..... !

  • @shijovn3783
    @shijovn3783 5 лет назад +31

    ഇക്കാക്ക ലാസ്റ്റ് ആയപ്പോഴേക്കും ബേജാറായി പണ്ടാരമടങ്ങി 😀😀😀😀

  • @shahidkalathingal3676
    @shahidkalathingal3676 5 лет назад +8

    Oruthan Vallya Dhairyathil Vannathaanu, Pinne Kandath Pedich Oodunnatha, 😂. 13:40

    • @zubairmadathil
      @zubairmadathil 5 лет назад +1

      Shahid Kalathingal Kyaa huvannum paranjaa vannee 😂😂😂

  • @noushadnoush1415
    @noushadnoush1415 5 лет назад +12

    ഇവിടെ ഒരുപാട് സമ്മാനങ്ങൾ കൊടുക്കുന്നുണ്ടല്ലോ അത് എങ്ങനെയാണ് അതിലുള്ള പരസ്യങ്ങൾ കൊണ്ട് ഉപകാരം ഉണ്ടോ അതിൻറെ കടയിൽ പോയാലും നല്ല വേറെ സമ്മാനങ്ങളും കിട്ടുമോ?

    • @shihabnelly7587
      @shihabnelly7587 4 года назад

      കുറെ കാലമായി എന്റെ ഒരു സംശയം ആണ്

    • @natureloving2748
      @natureloving2748 2 года назад

      Enteyum

  • @MrRetheep
    @MrRetheep 5 лет назад +5

    പാവം ഒരു മനുഷ്യൻ , വിശ്വസിക്കാം

  • @ganesanganesan-bz4vf
    @ganesanganesan-bz4vf Год назад +1

    உங்கள் நிகழ்ச்சி நன்றாக இருக்கிறது நான் உண்மையில் ரசித்து பிடித்திருக்கிறது இந்த நிகழ்ச்சியை வாழ்த்துகிறேன் தமிழ்நாடு கணேசன் தவில் வித்வான்

  • @nishadcheriyon742
    @nishadcheriyon742 3 года назад +2

    Sammanam kitteepo kaakante manassil: ന്തെത്താപ്പം ഈ ചെട്ട കണ്ടംകൊണ്ട് ഞാൻ ചെജ്ജാ🤔
    മുത്താണ് കാക്ക🥰🥰🥰😍😀

  • @venkittaramank8008
    @venkittaramank8008 3 года назад +6

    Sabu bro..you are so funny always..🤣🤣🤣..🙏👌👏👏👏🌷

  • @siniyasherin5941
    @siniyasherin5941 5 лет назад +8

    2:01 😅😅😅😅

  • @sau.jiddha
    @sau.jiddha 5 лет назад +11

    😂😂😂ഇത്‌ കലക്കിട്ടോ👍👍👍👍

  • @ajithkumarvenu1751
    @ajithkumarvenu1751 2 года назад +1

    Akkkee ബേജാറായി കോയ seennn ❤️❤️❤️😍😍😍😍good buddyyyzzzzzz❤️

  • @shabeerptc4056
    @shabeerptc4056 5 лет назад +8

    സംഭവം കണ്ടിരിക്കാൻ രസമുണ്ട് But പറ്റിക്കപെടുന്നത് വെറും സാധുക്കൾ അതിലൊരു അനിഷ്ടവും ഉണ്ട്

  • @333sonakollam4
    @333sonakollam4 3 года назад +1

    aaa achanta chiri orupad santhosham

  • @shahanas7480
    @shahanas7480 5 лет назад +6

    Pavam ikaka ..endh sathya sandhananaa ... veedinde thinnayil vech kambhi adichal thinna potipokum enn paranjdhil thanne avadude sensrty vekthamaan ...

  • @realvibes4681
    @realvibes4681 5 лет назад +28

    കാക്കനെ ധൈര്യമായിട്ടു വീട് ഏല്പിച്ചുപോവാം

  • @sabarithakkudu411
    @sabarithakkudu411 5 лет назад +5

    പാവം കാക്ക..ഞമ്മളെ മലപ്പുറം ഇങ്ങനെയ മാക്സിമം ക്ഷമ ഉണ്ടാവും..പിന്നെ അത് നശിച്ച മുത്തേ..പിന്നെ തലച്ചോറ് തിട്ടമാവും

  • @shahikuttus4208
    @shahikuttus4208 5 лет назад +7

    ആ ഇങ്ങള് ഇഞ്ഞെ ബേജാർ ആക്കിയതാ ലെ...😀😀

  • @jithinps8317
    @jithinps8317 5 лет назад +1

    നല്ല മെസ്സേജ്..നല്ല അവതരണം..

  • @shihabbappu4335
    @shihabbappu4335 5 лет назад +2

    നന്നായിട്ടുണ്ട്

  • @shajahankm9774
    @shajahankm9774 3 года назад +1

    Ningalud e program super akunnundu

  • @marakkar9212
    @marakkar9212 5 лет назад +5

    മാധ്യമം❤

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 10 месяцев назад

    സമ്മാനം കൊണ്ടു പോകാൻ വണ്ടി വേണം 😂😂

  • @abhijithr4522
    @abhijithr4522 5 лет назад +3

    കുറച്ചൂടെ നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചു ,

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 лет назад +3

    GOOD EPPISODE

  • @pkm7805
    @pkm7805 5 лет назад +9

    Malappuram daaa

  • @ishakpk8854
    @ishakpk8854 5 лет назад +2

    Super

  • @achucha1849
    @achucha1849 5 лет назад +2

    അടിപൊളി

  • @sharafktkl5602
    @sharafktkl5602 5 лет назад +15

    ആഹാ എന്റെ നാട്ടിലും എത്തിയോ 🤣

    • @shareeftirur2826
      @shareeftirur2826 5 лет назад

      കോട്ടക്കൽ അല്ല കൊടക്കൽ തിരുന്നാവാഴ

  • @noufalali7513
    @noufalali7513 4 года назад +2

    @malappuram

  • @thesiblife2854
    @thesiblife2854 5 лет назад +5

    Ayye.....aa pellar endhonnu pedichu ooddi 😂😂

  • @akhil6672
    @akhil6672 5 лет назад +2

    Malapuram kar kanunundoo

  • @zmeyysuneer4154
    @zmeyysuneer4154 5 лет назад +5

    *സാദ്ധ്യതകൾ*👇
    1) കുടുംബത്തെ നോക്കുന്നവർക്ക് Tv കാണാൻ സമയം ഉണ്ടാവാറില്ല.. ആയതിനാൽ ആ ഇക്കയെ പറ്റിക്കാനായി. 👈
    ഈ ഇക്ക ഈ വീട്ടിലെ ജോലിക്കാരനാണെകിൽ
    2) ഈ എപ്പിസോഡ് വീട്ടുകാർ തന്നെ കണ്ടിട്ട്.. ഇതുപോലെ യഥാർത്ഥത്തിൽ 2 പേര് വന്നാൽ ഈ സാധുവിനെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്നുകരുതി പറഞ്ഞുവിടാതെ ഇരിക്കട്ടെ 😒😔
    3) ഈ എപ്പിസോഡ് കള്ളന്മാർ കണ്ടിട്ട് വീടും പരിസരവും കൂടാതെ ആ ഇക്കയുടെ ബലഹീനത ഒക്കെ നേരത്തെ മനസിലാക്കി പ്രവർത്തിക്കാനും വകയായി

  • @rizu236
    @rizu236 5 лет назад +3

    പാവം കാക്ക👏😍

  • @sayyid985
    @sayyid985 5 лет назад +2

    ആസിഫ് ഇക്കാ അഭിനയം സൂപ്പറായി

  • @9745693624
    @9745693624 4 года назад +2

    നിങ്ങൾ ഒന്ന് കണ്ണൂർക്ക് വരണട്ടോ ഒരു പ്രോഗ്രാം ചെയ്യാൻ aayitt😃😃😁
    നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു

  • @adarshad4326
    @adarshad4326 4 года назад +1

    പൊളി.. പൊളി 💓💓

  • @sudheersudhi5279
    @sudheersudhi5279 10 месяцев назад

    ഇത് പൊളിച്ചു 👍👍👍

  • @kunjattaparumma5257
    @kunjattaparumma5257 5 лет назад +1

    Pavam
    Ikka
    Superr

  • @shanilmaloor4069
    @shanilmaloor4069 2 года назад +2

    ദാസനും വിജയനും 👍👍

  • @rameesamariyil7045
    @rameesamariyil7045 5 лет назад +2

    ente sontham naad ❤️👍👌🌷💪🏻

  • @sachukurup2548
    @sachukurup2548 4 года назад

    2 perum pwoliyaa

  • @sreekanthnair3858
    @sreekanthnair3858 5 лет назад +1

    After long time a good video

  • @shajik.m9410
    @shajik.m9410 3 года назад

    Pavm 😢💘💘

  • @anandanb2678
    @anandanb2678 5 лет назад +1

    Randu cherkkanmar muscle pidichu kayari wannittu .... Oadiya oattam kandu chrichawar LIKe

  • @muhammedfaijasnpfaijas9775
    @muhammedfaijasnpfaijas9775 4 года назад +1

    Adhu Shari yenna bejaarakiyadha 😃😃

  • @chinjuazees3775
    @chinjuazees3775 4 года назад

    Eepishajukkal chiripich kollum 😆😆🌹👍

  • @MrAmirthanathan
    @MrAmirthanathan 2 месяца назад

    Welcome

  • @zajanys
    @zajanys 2 года назад +1

    അഹ് ചിരി പാവം 🥰

  • @AkhilsEntertainments
    @AkhilsEntertainments 5 лет назад +1

    Ayalkk valla attackum vannirunnu engilo ?

  • @Teslinmary582
    @Teslinmary582 3 года назад

    Super Francis etta and sabu chetta

  • @aravindvenu4899
    @aravindvenu4899 2 года назад

    Chirichu oru vazhi aai😂😂

  • @bijujohn8720
    @bijujohn8720 3 года назад +2

    എല്ലാ എപ്പിസോഡും തകർക്കുവന്നല്ലോ മച്ചൂസ് 👍👍👍👍👍👍✌️✌️✌️💞💞💞💞❣️💕💕💕💕🔥🔥🔥സൂപ്പർ സൂപ്പർ പൊളിച്ചല്ലോ 😍😍😍😍 ഇതൃയൂം നല്ല വിഡിയോ ചെയ്ത എന്റെ ഫ്രണ്ടിന് ബിജു തൃശൂര്‍ വക ഒരൂ ബിഗ് സല്യൂട് 👏👏👏💖💖💖💖💖💖💖💖💖🌺🌺💖💖💖💖💖💖💖💖💖💖🌸🌸🌸🌸🌸

  • @moideensufhailkh6012
    @moideensufhailkh6012 4 года назад +2

    Comment reading departmentn aaall vannittund 🤐🤐

  • @BOSSBOSS-tt5qd
    @BOSSBOSS-tt5qd 5 лет назад +4

    എപ്പിസോഡ് പൊളിച്ച്😀👍👍

  • @sinshinvlog314
    @sinshinvlog314 5 лет назад +1

    ആസിഫ് സൂപ്പർ

  • @sreedev218
    @sreedev218 5 лет назад +1

    പാവം മനുഷ്യൻ

  • @nagileshputhanpurayil4101
    @nagileshputhanpurayil4101 5 лет назад +1

    Pavam ekka

  • @noufalkakkad2662
    @noufalkakkad2662 2 года назад

    നമ്മുടെ നാട്ടിലും വന്നു ല്ലേ...

  • @babeeshchathoth6539
    @babeeshchathoth6539 4 года назад

    മണ്ടി വരി 😃😃വണ്ടി വരി ന്നു സാബു 😃😃

  • @akhil6672
    @akhil6672 5 лет назад +1

    Pavam kaka ayal ake pedichu poyi . Vayasan mare inkane pattikalle .

  • @aryanaryan1553
    @aryanaryan1553 5 лет назад +17

    ആശയ ദാരിദ്ര്യം ഒരാഴ്ച കാത്തിരുന്നത് വെറുതെയായി. ഇത് ടെലികാസ്ററ് ചെയ്യണ്ടായിരുന്നു. തീരെ നിലവാരം ഇല്ല. ഒന്നുകിൽ ചിരിക്കാൻ തോന്നണം അല്ലെങ്കിൽ കരയാൻ തോന്നണം ഇത് രണ്ടുമില്ല

    • @sumayyamidlaj5061
      @sumayyamidlaj5061 5 лет назад

      ഇതേ സ്ഥലത്തു ഇതേ വീട്ടിൽ വെച്ച ഒരു പ്രോഗ്രാം നടത്തിയ യതാണ്. അതായത് ആ നിൽക്കുന്ന height ഉള്ള ആൾ ആളുടെ പേരറിയില്ല. ആളുടെ അമ്മായിയെ പറ്റിച്ചു. ഒരു പ്രാവശ്യം ഈ പരിപാടി യുടെ ആൾക്കാർ ഈ വീട്ടിൽ വന്നിട്ട് ഈ വീട്ടിലുള്ളവർക്ക് അവരെ മനസ്സിലായില്ല എങ്കിൽ ഈ കാണിക്കുന്ന തു കാണുന്ന വരെ പൊട്ടന്മാരാക്കി ഇവരെല്ലാം കൂടി ഒത്തുകളിക്കുന്നതല്ലേ.. മാത്രമല്ല ആ height ഉള്ള ആളിന് വേറെ ഒരു പണിയുമില്ലേ, വീട്ടിൽ ഉള്ളവരെ ഇങ്ങനെ പറ്റിക്കാൻ?

  • @mrsalmon5649
    @mrsalmon5649 5 лет назад +1

    Bathish suit gallery nalkunna sammanamo? 😂😂 Eeswaraa

  • @footagehunters
    @footagehunters 5 лет назад

    Malappuram kalu sneham ulloraa ...😍

  • @mickeymouse7689
    @mickeymouse7689 4 года назад +1

    13.28 super scene... !😆😆😆😆😆😆😆😆😆😆😆😆

  • @user-kl5gv9sn9i
    @user-kl5gv9sn9i 5 лет назад +3

    ചിരിച്ച് ചത്ത് 😂😂😂 പാവം കാക്ക

    • @saneeshsan3273
      @saneeshsan3273 2 года назад

      പൊളിച്ചു ഞൻ യന്നും കാണാറുണ്ട് program super adipoli

  • @subinthomas1114
    @subinthomas1114 4 года назад

    നല്ല മനുഷ്യൻ

  • @sinsarbh9378
    @sinsarbh9378 Год назад

    കാക്ക സൂപ്പർ 😍

  • @royalideas365
    @royalideas365 5 лет назад +2

    Parassiya ഫ്ലെക്സ് ആണോ സമ്മാനം 😝😝😝😝😝

  • @safariparammal5606
    @safariparammal5606 5 лет назад +2

    അതിൽ ഒരാളെ മുൻപ് ഈ പ്രോഗ്രാമിൽ ഉണ്ടായിരുന്നു

  • @jerinthomas4024
    @jerinthomas4024 3 года назад

    Poli

  • @achun3328
    @achun3328 5 лет назад +3

    13:31 😆😆😆😂😂😂😂

    • @salamkdr5582
      @salamkdr5582 5 лет назад +1

      Achu N ellayedathum ndalloo

    • @achun3328
      @achun3328 5 лет назад +1

      @@salamkdr5582 വേറെ എവിടാ മുത്തേ എന്നെ കണ്ടേ?

    • @salamkdr5582
      @salamkdr5582 5 лет назад

      Kandetundd monaaa

    • @salamkdr5582
      @salamkdr5582 5 лет назад

      Ejjj evdeyaaaa

  • @fishingvlog2806
    @fishingvlog2806 3 года назад

    Enthina de adi vagan pokune

  • @pranavnr836
    @pranavnr836 5 лет назад

    നമ്മുടെ നാട്ടിലും കൂടേ പരുപാടി നടത്തരുതോ കോട്ടയം

  • @akkientertainments3287
    @akkientertainments3287 5 лет назад +14

    വിഷയ ദാരിദ്ര്യം ..പുതിയ ആശയങ്ങൾ കണ്ടുപിടികണം

  • @vineethak3298
    @vineethak3298 Год назад

    നിങ്ങടെ പ്രോഗ്രാം ഇഷ്ട്ടം തന്നെ. പക്ഷെ പ്രായമായവരെ ഇതുപോലെ ചെയ്യരുത്. ആൾ അറ്റാക്ക് വന്ന്. പോവാതിരുന്നത് ഭാഗ്യം

  • @DinkiriVava.
    @DinkiriVava. 5 лет назад

    Kidu

  • @baijusivasankaran4207
    @baijusivasankaran4207 5 лет назад +2

    മൊയ്തീനെ നിങ്ങളല്ലേ അപ്പീസറ് നിങള് നന്നാകി..

  • @nasifkoyamon3088
    @nasifkoyamon3088 Год назад

    Malappuram❤❤❤❤

  • @mdshameer619
    @mdshameer619 5 лет назад

    Mattullavar abhinayikkunnath nere ariyunnund.. nilavaram kuranjupoyi.

  • @wilsonwilson1358
    @wilsonwilson1358 3 года назад

    കുട നന്നാകുന്നവർ ഇത്ര നല്ല വേഷത്തിൽ പോകുമോ

  • @mohanraosapbi
    @mohanraosapbi 5 лет назад

    Good one

  • @shivankumar3686
    @shivankumar3686 5 лет назад

    ഇക്ക പൊളിച്ചു

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад

    Moideeeeeenee Nighal sharyakkkee

  • @rasimnannat
    @rasimnannat 5 лет назад +1

    ഇത് ഞമ്മളെ അവടെ ആണല്ലോ