U r doing a great work and support to everyone.Keep doing your fabulous work.❤.One more thing, How is IHR agency for hca jobs? is it good agency like other mentioned in the past week videos.Thanks in advance😊
Hello! I have applied for a work in Ireland in general category as a horticulturis(2024)But there is any update from the employer yet. Do you have any idea about why they are delaying the process.
Sir Both my daughter and her dearest friend registered in the teaching council of Ireland and they got registration certificate. i.e. they can teach in Ireland if they get a teaching job visa. Can you help them? Anticipating a positive reply, thanking you in advance. Their subject is english literature.0:00
വരാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ രണ്ടുവർഷം കഴിഞ്ഞവര് പോലും ഇതുവരെയും ഫാമിലിയെ കൊണ്ടുവന്നതായിട്ട് അറിയത്തില്ല....... ജനറൽ വർക്ക് പെർമിറ്റിൽ വരുന്നതിനു മുമ്പ് ഒന്നുകൂടി ഉറപ്പുവരുത്തുക.
MBA പാസായ 2 മക്കളെയും വീട്ടിൽ പിടിച്ചു നിർത്തിയിരിക്കുകയാണോ? അവരെ പറഞ്ഞു പുറത്തേക്ക് വിടൂ എവിടെങ്കിലും പോയി ജോലി കണ്ടുപിടിക്കാൻ പറയൂ.ഇപ്പോഴും നിങ്ങളാണോ അവർക്ക് വേണ്ടി ജോലി അന്വേഷിക്കുന്നത്.എത്രനാൾ മക്കളെ ഇങ്ങനെ നോക്കും.നമ്മൾ പഠിപ്പിച്ചു വിടുക അവർക്ക് വേണ്ടുന്നത് അവർ കണ്ടു പിടിക്കും. ഞാൻ 20 വയസ്സിൽ എന്റെ നാട് വിട്ടതാണ് കഴിഞ്ഞ 32 വർഷമായിട്ട് പ്രവാസം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അയർലൻഡ് വരെ എത്തിയത്...കുട്ടികൾ അല്പം കഷ്ടപ്പാട് ഒക്കെ അറിഞ്ഞെങ്കിലെ രക്ഷപ്പെടത്തോളൂ. എക്സ്പീരിയൻസ് ഇല്ലാതെ യാതൊരു ജോലിയും കിട്ടുകയില്ല. ഒരു ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ അതിൽ പിടിച്ചു മുകളിലേക്ക് കയറാൻ പറ്റും. All the very best 🙏
I am Engg graduate with MBA. 20 yrs experience in Project Management. Aspirant to work in Ireland in a post suitable for my qualfn & experiemce. What to do, please?
Well explained.
Good information
Thank you for great information
👍
Good. Sharing
Chetta job site descriptionil kandilla ..share cheyamo
CNC operater vacancy ഉണ്ടോ അഞ്ചരവർഷം experience ഉണ്ട്, vacancy ഉണ്ടെങ്കിൽ അറിയിക്കാമോ
U r doing a great work and support to everyone.Keep doing your fabulous work.❤.One more thing, How is IHR agency for hca jobs? is it good agency like other mentioned in the past week videos.Thanks in advance😊
MSW karkk chance undo? Experience kuravanu... Ils, oet illa,, hus microbiologist anu,, family ayit varan patumo,, 3 kuttikal und,,, ee aduthanu irelandilek varanam ennoru agraham thonniyath.. Pls reply sir..
Hello!
I have applied for a work in Ireland in general category as a horticulturis(2024)But there is any update from the employer yet. Do you have any idea about why they are delaying the process.
Hca indeedil nokkumbol no visa sponcership ennanu ellathilum kanunnathu,appol nammukku aplay cheyamoo
ഞാൻ നോക്കിയപ്പോൾ സ്പോൺസർഷിപ്പിനകത്ത് കാണിക്കുന്നുണ്ടല്ലോ. സ്പോൺസർഷിപ് ഉള്ളതിന് അപ്ലൈ ചെയ്താൽ മതി
Hi. Any job vacaccies for Msw Candidates there? Can u make a video about Msw jobs in Ireland and How we can get Msw jobs in Ireland.
I will 👍
Audiologist ന് ജോലി കിട്ടാൻ എന്തു ചെയ്യണം സാധ്യത ഉണ്ടോ
Accommodation ശരിയായിട്ടില്ല മോൾക്ക്
എവിടെ എങ്കിലും vacancy undangil പറഞ്ഞു തരുമോ
WhatsApp please??
സ്ഥലം എവിടെ?
എങ്ങനെ cotact ചെയ്യും
ഞാൻ നേരത്തെ എന്റെ ഫേസ്ബുക്ക് ഐഡി ഒരു വീഡിയോയുടെ കമന്റ് തന്നിരുന്നു ഒന്നുകിൽ അതിൽ കോൺടാക്ട് ചെയ്ത് നമ്പർ തരൂ
@@LalsKitchen galway
Yoga trainer scope undo
സർ
Unskilled വർക്കിനൊക്കെ age ലിമിറ്റ് ഉണ്ടോ....
അയർലണ്ടിൽ age limit ഇതുവരെ ഇല്ല 👍
Sir
Both my daughter and her dearest friend registered in the teaching council of Ireland and they got registration certificate. i.e. they can teach in Ireland if they get a teaching job visa. Can you help them? Anticipating a positive reply, thanking you in advance.
Their subject is english literature.0:00
ie.linkedin.com/jobs/international-teaching-jobs
ie.indeed.com/q-international-school-teacher-jobs.html
www.teachaway.com/teach-ireland
Orupad job searching site kal undu koodathe direct school kalilekkum CV ayachu kodukkam.
@@LalsKitchen Thank you, Sir.
General work permit nu 12 months kazhinjal familye konduvaramo..?
വരാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ രണ്ടുവർഷം കഴിഞ്ഞവര് പോലും ഇതുവരെയും ഫാമിലിയെ കൊണ്ടുവന്നതായിട്ട് അറിയത്തില്ല....... ജനറൽ വർക്ക് പെർമിറ്റിൽ വരുന്നതിനു മുമ്പ് ഒന്നുകൂടി ഉറപ്പുവരുത്തുക.
@@LalsKitchen insta id.?
Mechanical engineering without experience any chance. I'm asking for my son. Can u help sir
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഏറ്റവും ബെസ്റ്റ് ആണ് 👍 ആരുടെയും മുന്നിൽ തലകുനിക്കേണ്ട🙏
Sir, എന്റെ രണ്ടു മക്കളും MBA പാസ്സായതാണ്. ഇതുവരെയും ഒരു ജോലിയും ഇല്ല, എന്തെങ്കിലും ചാൻസ് ഉണ്ടോ ജോലിയ്ക്ക്, ഹെല്പ് ചെയ്യാൻ പറ്റുമോ
MBA പാസായ 2 മക്കളെയും വീട്ടിൽ പിടിച്ചു നിർത്തിയിരിക്കുകയാണോ? അവരെ പറഞ്ഞു പുറത്തേക്ക് വിടൂ എവിടെങ്കിലും പോയി ജോലി കണ്ടുപിടിക്കാൻ പറയൂ.ഇപ്പോഴും നിങ്ങളാണോ അവർക്ക് വേണ്ടി ജോലി അന്വേഷിക്കുന്നത്.എത്രനാൾ മക്കളെ ഇങ്ങനെ നോക്കും.നമ്മൾ പഠിപ്പിച്ചു വിടുക അവർക്ക് വേണ്ടുന്നത് അവർ കണ്ടു പിടിക്കും. ഞാൻ 20 വയസ്സിൽ എന്റെ നാട് വിട്ടതാണ് കഴിഞ്ഞ 32 വർഷമായിട്ട് പ്രവാസം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അയർലൻഡ് വരെ എത്തിയത്...കുട്ടികൾ അല്പം കഷ്ടപ്പാട് ഒക്കെ അറിഞ്ഞെങ്കിലെ രക്ഷപ്പെടത്തോളൂ. എക്സ്പീരിയൻസ് ഇല്ലാതെ യാതൊരു ജോലിയും കിട്ടുകയില്ല. ഒരു ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ അതിൽ പിടിച്ചു മുകളിലേക്ക് കയറാൻ പറ്റും. All the very best 🙏
Welding and teachers .. vacancy.pls reply.
വെൽഡിങ് ജോബ്സ് ഞാൻ കണ്ടിരുന്നു 👍try ചെയ്യൂ, ടീച്ചർ കിട്ടാൻ പാടാണ്. രജിസ്റ്റർ ചെയ്യണം
Care assistant job nu direct kittumo? How to apply?
ആ വെബ്സൈറ്റുകളിൽ കയറി കെയർ അസിസ്റ്റന്റ് വേക്കൻസി നോക്കി അപ്ലൈ ചെയ്യുക👍
Please provide the website for the application for care giver
It professional chance Undakumo?
പ്ലീസ് try
I am Engg graduate with MBA. 20 yrs experience in Project Management. Aspirant to work in Ireland in a post suitable for my qualfn & experiemce. What to do, please?
Sorry, 10 yrs experience
Of course you will get a job here. Go through the job searching websites. And apply for your suitable post
Unskiled job veckency undo
ഇഷ്ടംപോലെ 👍
thanks for the vedio
👍
Please reply to ur comment s
Teacher s vaccancy undo sir 😊
അതിന്റെ വീഡിയോ മുൻപ് ചെയ്തിരുന്നു. ഇവിടെ രജിസ്റ്റർ ചെയ്യുകയൊക്കെ വേണം 👍
Engane apply cheyum sir
ഇതിൽ ഒരുപാട് വെബ്സൈറ്റുകളെ കുറിച്ച് കാണിക്കുന്നുണ്ട്. ആ വെബ്സൈറ്റിൽ കയറി നിങ്ങൾക്ക് പറ്റിയ ജോലി അപ്ലൈ ചെയ്യുക👍
Rent room kittan undo low rent
അന്വേഷിച്ചാൽ ഷെയറിങ്ങിൽ ഒക്കെ കിട്ടും👍
ഡ്രൈവർ മാക്ക് ജോലി കിട്ടുമോ
ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ കുറെ വേക്കൻസികൾ കാണുന്നുണ്ട്. അപ്ലൈ ചെയ്തോളൂ