🤣🤣മൂന്നു കൊല്ലം ആയി ഈ സൈറ്റുകളിൽ കേറി സുല്ല് പറഞ്ഞിരിക്കുന്ന ഞാൻ 😅😅, 4000 പേര് കൊറേ മാസങ്ങൾ /കൊല്ലങ്ങൾ അയക്കുമ്പോൾ 4പേർക് കിട്ടിയ കിട്ടി, ഏജന്റ് ഇല്ലാതെ കഷ്ടം ആണ്
Hii,,oru agent enik direct apply cheythu tharam ennu paranju. Care assistant vacancy anu. One year bond undu, one year accommodation free anenu paranju. Total 8 month edukkum ennu parayunu. Is it true?
അക്കോമഡേഷൻ ഫ്രീ കിട്ടുന്നത് നല്ലതാണ്. ബോണ്ട് എന്ന് ഉദ്ദേശിച്ചത് എനിക്കറിയില്ല. ഇപ്പോൾ ഇവിടെ വേണമെങ്കിൽ ജനറൽ വർക്ക് പെർമിറ്റിൽ വരുന്നവർക്ക്, 9 മാസം ഒക്കെ കഴിഞ്ഞാൽ എംപ്ലോയറെ മാറാം എന്നുള്ള നിയമം ഉണ്ട്. അതാണോ ഉദ്ദേശിച്ചത് എന്ന് അറിയില്ല. കിട്ടുകയാണെങ്കിൽ കയറി വരാൻ നോക്കൂ.
Application from for Work and Access support support ആവശ്യം ആയ രേഖകൾ എഴുതി അയച്ചു ഇത് ആണോ ഓഫർ ലെറ്റർ കിട്ടാൻ വേണ്ടി പാസ്സ് അയക്കേണ്ടത് സാർ.@@LalsKitchen
കുറച്ച് പ്രോസസിംഗ് ടൈം എടുക്കും.ആദ്യം ഇന്റർവ്യൂ പിന്നെ ജോബ് ഓഫർ ലെറ്റർ, പിന്നീട് വർക്ക് പെർമിറ്റിനു അപ്ലെ ചെയ്യണം, പെർമിറ്റ് കിട്ടിയതിനുശേഷം വിസ അപ്ലൈ ചെയ്യണം, ഇങ്ങനെ കുറെ പ്രോസസിംഗ് ഉണ്ട് 👍
പിന്നെ എന്തിനാ സുഹൃത്തേ ജനറൽ വർക്ക് പെർമിറ്റിലേക്ക് വരുന്നത്. നേരെ ഡിപെൻഡന്റ് വിസയിൽ വന്നു കഴിഞ്ഞാൽ. വർക്ക് പെർമിറ്റ് ന്റെ ആവശ്യം പോലുമില്ലാതെ നിങ്ങൾക്ക് ജോലി കണ്ടുപിടിക്കാൻ പറ്റുമല്ലോ???? 😡
സർ Age ലിമിറ്റ് ഉണ്ടോ.... എനിക്ക് 51 ആയി ഫിസിക്കൽ പ്രശ്നങ്ങൾ ഒന്നും ഇല്ല നേരത്തെ സൗദിയിൽ വെൽഡിങ് വർക്ക് ചെയ്തിരുന്നു ഇപ്പോൾ നാട്ടിലും ചെയ്യുന്നു എന്തെങ്കിലും unskilled worke visa കിട്ടോ..... സർ
സർ Age ലിമിറ്റ് ഉണ്ടോ... എനിക്ക് 51 ആയി നേരത്തെ സൗദിയിൽ വെൽഡിങ് വർക്ക് ആയിരുന്നു ഇപ്പൊ നാട്ടിലും ചെയ്യുന്നു എന്തെങ്കിലും unskilled വർക്ക് കിട്ടോ.... സർ പ്ലീസ് റിപ്ലെ....
അയർലണ്ടിൽ ഇതുവരെ ഏജ് ലിമിറ്റിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്തിനാണ് എന്തെങ്കിലും ജോബ് നോക്കി പോകുന്നത്. ഇവിടെ പലതരത്തിലുള്ള വെൽഡിങ് ജോബുകൾക്ക് ആളുകളെ ആവശ്യമുണ്ട് നിങ്ങൾ ഏതാന്ന് വെച്ച് കഴിഞ്ഞാൽ, ആ സെയിം ഡിപ്പാർട്ട്മെന്റ് വെൽഡിങ്ങിൽ ആവശ്യമുണ്ടെങ്കിൽ അത് നോക്കി അപ്ലൈ ചെയ്യുക.job നോക്കുമ്പോൾ വിസ സ്പോൺസർഷിപ്പ് ചെയ്യുന്ന കമ്പനികളിൽ അപ്ലൈ ചെയ്യുക.
Useful information ayirunnu share cheythathu 👍
Useful information.
Good information
ബുദ്ധിമുട്ടാണ് ബ്രോ.. 5 വർഷം ആയി
ക്ലീനിങ് ജോലിക്ക് വരാൻ പറ്റുമോ എങ്കിൽ എങ്ങനെ ചെയാം
Sir now I’m living in Germany. So can I Apply this job
ഏത്ര വയസ്സ് വരെ പോകാം കൂടാതെ മിനിമ വിദ്ധ്യാഭ്യാസം ഏത്ര
🤣🤣മൂന്നു കൊല്ലം ആയി ഈ സൈറ്റുകളിൽ കേറി സുല്ല് പറഞ്ഞിരിക്കുന്ന ഞാൻ 😅😅, 4000 പേര് കൊറേ മാസങ്ങൾ /കൊല്ലങ്ങൾ അയക്കുമ്പോൾ 4പേർക് കിട്ടിയ കിട്ടി, ഏജന്റ് ഇല്ലാതെ കഷ്ടം ആണ്
😩
Sir right now I am uae, I can apply for hear.
You can 👍
Bsc nurse hum mujae jobe k veesa dilado
😩
Ithu engana apply chayam
Uk yil logistic kazhing PSW vil ullavark job kittan enthanu cheyyendath.
Job searching website vazhi try cheyyuka.
Hii,,oru agent enik direct apply cheythu tharam ennu paranju. Care assistant vacancy anu. One year bond undu, one year accommodation free anenu paranju. Total 8 month edukkum ennu parayunu. Is it true?
അക്കോമഡേഷൻ ഫ്രീ കിട്ടുന്നത് നല്ലതാണ്. ബോണ്ട് എന്ന് ഉദ്ദേശിച്ചത് എനിക്കറിയില്ല. ഇപ്പോൾ ഇവിടെ വേണമെങ്കിൽ ജനറൽ വർക്ക് പെർമിറ്റിൽ വരുന്നവർക്ക്, 9 മാസം ഒക്കെ കഴിഞ്ഞാൽ എംപ്ലോയറെ മാറാം എന്നുള്ള നിയമം ഉണ്ട്. അതാണോ ഉദ്ദേശിച്ചത് എന്ന് അറിയില്ല. കിട്ടുകയാണെങ്കിൽ കയറി വരാൻ നോക്കൂ.
ഞാൻ carpenter ആണ് ഇപ്പോൾ 47 വയസ്സുണ്ട് എന്തെങ്കിലും ചാൻസുണ്ടാകുമോ സർ
Please try with job searching website 👍
Procedure
Go through the website
I. E. L. T. S veno
BHM hotelmanagement kazhinja kuttikk Ireland job opportunity undakumo
Try through the website
സർ ബേബി കെയർ ക്ലീനിങ് അങ്ങിനത്തെ ജോലിക് താല്പര്യം ഉണ്ട് age 44 kitto
10 ക്ലാസ്സ് പാസ്സ് ആണ് പ്രായം ആയവരെ നോക്കാൻ ജോലി ഇഷ്ടം anu
Watch technician vacancy undakumo...
Website il kayari search cheithu noku 👍
Aircraft technician vacancy undo
Please search with job searching website 👍
Chetta hse interview selected aaya candidates wait cheyyunna kond endhelum use undo??
ഏത് ഏജൻസി ആണോ select ചെയ്തത് അവരോട് ഒന്ന് അന്വേഷിക്കാമോ പ്ലീസ് 🙏
നിലവിൽ ഇലക്ട്രീഷൻ വേക്കൻസി ഉണ്ടോ . എന്താണ് കോളിഫിക്കേഷൻ വേണ്ടത്...
BE in Electrical Engineering.. ഉണ്ടെങ്കിൽ വളരെ നല്ലതാണ്. ഡിപ്ലോമ ഉണ്ടങ്കിൽ try ചെയ്തു നോക്കൂ. 🙏
MSW ne vaccancy ondo
Yes
Sir.
ഞാൻ പാസ്ററ് ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് അപ്ലൈ ചെയ്തു ഇമെയിൽ അയച്ചു. താമസം വരുമോ
മനസിലായില്ല
Application from for
Work and Access support support ആവശ്യം ആയ രേഖകൾ എഴുതി അയച്ചു ഇത് ആണോ ഓഫർ ലെറ്റർ കിട്ടാൻ വേണ്ടി പാസ്സ് അയക്കേണ്ടത് സാർ.@@LalsKitchen
Direct ayi namal apply cheyumbol ethra time edukkum
കുറച്ച് പ്രോസസിംഗ് ടൈം എടുക്കും.ആദ്യം ഇന്റർവ്യൂ പിന്നെ ജോബ് ഓഫർ ലെറ്റർ, പിന്നീട് വർക്ക് പെർമിറ്റിനു അപ്ലെ ചെയ്യണം, പെർമിറ്റ് കിട്ടിയതിനുശേഷം വിസ അപ്ലൈ ചെയ്യണം, ഇങ്ങനെ കുറെ പ്രോസസിംഗ് ഉണ്ട് 👍
ഒരു നല്ല site നെയിം പറയൂ
വീഡിയോയിൽ പറയുന്നുണ്ടല്ലോ. അയർലണ്ടിൽ നിന്നുള്ള ഏജൻസികൾ എല്ലാം തന്നെ നല്ലതാണ്. അവർ പണം ആവശ്യപ്പെടാറില്ല.
Sir agent nurse job enthaa??
ഏജൻസി നഴ്സിംഗ് എന്നുള്ളത് ഇവിടെ (ireland)ഉള്ളവർ ചെയ്യുന്നതാണ് 👍
@@LalsKitchen thank you sir
ഇത് പറയുന്നത് ശരിയാണോ ആർക്കെങ്കിലും ജോലി കിട്ടിയിട്ടുണ്ടോ എനിക്ക് പാസ്പോർട്ട് ഉണ്ട് എനിക്ക് വന്നു കഴിഞ്ഞ വല്ല ജോലി കിട്ടുമോ വിദ്യാഭ്യാസമില്ല
എന്റെ ശാന്ത ചേച്ചി i😂
Nunayanu
✅
🤣
ലീനക്കു നുണയാണെന്നു തോന്നിയോ, സാരമില്ല 🙏
Unskil job സ്ത്രീകൾക്ക് പറ്റിയത് ഉണ്ടോ
Please check with job searching sites..
ഇവിടെ എല്ലാ ജോലികളും എല്ലാവരും ചെയ്യും...
General work permit Ireland vannittu depend visa ayi mattan pattumo
Anda wife Ireland ondu.she is a nurse
പിന്നെ എന്തിനാ സുഹൃത്തേ ജനറൽ വർക്ക് പെർമിറ്റിലേക്ക് വരുന്നത്. നേരെ ഡിപെൻഡന്റ് വിസയിൽ വന്നു കഴിഞ്ഞാൽ. വർക്ക് പെർമിറ്റ് ന്റെ ആവശ്യം പോലുമില്ലാതെ നിങ്ങൾക്ക് ജോലി കണ്ടുപിടിക്കാൻ പറ്റുമല്ലോ???? 😡
സർ
Age ലിമിറ്റ് ഉണ്ടോ.... എനിക്ക് 51 ആയി ഫിസിക്കൽ പ്രശ്നങ്ങൾ ഒന്നും ഇല്ല
നേരത്തെ സൗദിയിൽ വെൽഡിങ് വർക്ക് ചെയ്തിരുന്നു ഇപ്പോൾ നാട്ടിലും ചെയ്യുന്നു
എന്തെങ്കിലും unskilled worke visa കിട്ടോ..... സർ
Hi bro എനിക്ക് വരാൻ പറ്റുമോ
പറ്റും
സർ
Age ലിമിറ്റ് ഉണ്ടോ...
എനിക്ക് 51 ആയി നേരത്തെ സൗദിയിൽ വെൽഡിങ് വർക്ക് ആയിരുന്നു ഇപ്പൊ നാട്ടിലും ചെയ്യുന്നു എന്തെങ്കിലും unskilled വർക്ക് കിട്ടോ.... സർ പ്ലീസ് റിപ്ലെ....
ഫിസിക്കൽ പ്രോബ്ലം ഒന്നും ഇല്ല സർ
അയർലണ്ടിൽ ഇതുവരെ ഏജ് ലിമിറ്റിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്തിനാണ് എന്തെങ്കിലും ജോബ് നോക്കി പോകുന്നത്. ഇവിടെ പലതരത്തിലുള്ള വെൽഡിങ് ജോബുകൾക്ക് ആളുകളെ ആവശ്യമുണ്ട് നിങ്ങൾ ഏതാന്ന് വെച്ച് കഴിഞ്ഞാൽ, ആ സെയിം ഡിപ്പാർട്ട്മെന്റ് വെൽഡിങ്ങിൽ ആവശ്യമുണ്ടെങ്കിൽ അത് നോക്കി അപ്ലൈ ചെയ്യുക.job നോക്കുമ്പോൾ വിസ സ്പോൺസർഷിപ്പ് ചെയ്യുന്ന കമ്പനികളിൽ അപ്ലൈ ചെയ്യുക.
Age limit uundo
ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടാവണം 👍
Good information