രാത്രിയിൽ ഒരു പെണ്ണ് ഈ പള്ളിയിൽ വന്ന് ഉസ്താദിനെ നോക്കിയപ്പോൾ കണ്ട കാഴ്ച | Aakkode Makham

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 305

  • @soudhathsoudha8859
    @soudhathsoudha8859 2 года назад +5

    റസൂലിന്റെ ചരിത്രത്തിൽ പോലുംകാണാത്ത , ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. യഥാർത്ഥ ദീൻ എന്താണെന്നു മനസ്സിലാക്കുവാനും അത് പ്രചരിപ്പിക്കുവാനും നാഥൻ ഹിദായത്തു നൽകട്ടെ....ആമീൻ

  • @sahisahi9969
    @sahisahi9969 2 года назад +16

    ഉസ്താദേ ദുആ ചെയ്യണം എല്ലാപ്രയാസങ്ങളും മാറി ഹൈറാകാൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @rono577
      @rono577 2 года назад

      ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിട്ട് നീ സീരിയൽ കാണാൻ പോവുകയാണോ 😄😄😄. ഓൺലൈൻ ദുആയും ദുആ വസിയത്തും നല്ലോണം കൂടിയിട്ടുണ്ട്. എന്നാൽ ഒരു നേരം നിസ്കരിച്ചു പ്രാർത്ഥിക്കുക ഹേയ്... അതില്ല. ബല്ലാത്ത ജാതി 🤣🤣

  • @rafeekpathanapuram.9294
    @rafeekpathanapuram.9294 2 года назад +2

    നല്ല കഥകൾ കേട്ടിരിക്കാൻ നല്ല രസമാ.. ഇനിയും ഇങ്ങനെയുള്ള "കഥകൾ " അപ്ലോഡ് ചെയ്യുമല്ലോ 🙂

  • @hishampc5320
    @hishampc5320 2 года назад +3

    ഉസ്താദ് എന്റെ കുട്ടിയുടെ ഉപ്പാക്ക് എന്നെ തിരിച്ചെടുക്കാൻ നിങ്ങൾ ദുആ ചെയ്യണം മറക്കരുത് എന്റെ സങ്കടങ്ങൾ ആണ് ഞാൻ പറഞ്ഞത് മറക്കരുത് ഉസ്താദ് പ്ലീസ് പ്ലീസ് ഉസ്താദ് എന്റെ മുറാദ് ആസ്സിലാവാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം മറക്കരുത് ഉസ്താദ് പ്ലീസ് പ്ലീസ് എന്റെ സങ്കടമാണ് ഞങ്ങളോട് പറഞ്ഞത് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @fathimamuhammad5619
    @fathimamuhammad5619 2 года назад +22

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകുവാനും ആരോഗ്യം തിന്ന് കുഴപ്പം ഇല്ലാതിരിക്കാനും കടങ്ങൾ വിടാനും സമാധാനം ത്തോടെ ജീവിക്കുവാനും ദുഹാ ചെയ്യൂ ഉസ്താദ് എന്റെ മക്കൾ റാഹത്തെടെ ജീവിക്കുവാനും ദുഹാ ചെയ്യൂ ഉസ്താദ്

    • @ismailmoothedam
      @ismailmoothedam 2 года назад +1

      എന്റെ പൊന്ന് പെങ്ങളെ തങ്ങക്ക് വിസയും പേപ്പറുകളുമില്ല

    • @hamid7058
      @hamid7058 2 года назад +2

      പ്രിയ സഹോദരീ.. ഇവർക്കൊന്നും ഒന്നും ചെയ്യാനാവില്ല.. പടച്ചോനോട് മാത്രം പറയു.. Ithokke കെട്ടുകഥകൾ 😊

    • @xxx-cj9iu
      @xxx-cj9iu 2 года назад

      Insha allah

    • @ikbalbasheer8117
      @ikbalbasheer8117 2 года назад +1

      സഹോദരീ... നേരിട്ട് നിങ്ങളുടെ സൃഷ്ഷ്ടവിനോട് ദുആ ചെയ്യുന്നിടത്തോളം ആര് ദുആ ചെയ്താലും വരില്ല. അങ്ങനാണ് നമ്മുടെ പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ടവർ... അത് കഴിഞ്ഞു. അവർക്ക് ദുആ ചെയ്യാൻ പറ്റില്ല. അത് ശിർക്കും ആണ്. ആ പാപം മാത്രം അല്ലാഹു പൊറുക്കുകയും ഇല്ല. എന്തായാലും... നിങ്ങളെയും കുടുംബത്തെയും തമ്പുരാൻ കാത്തു രക്ഷിക്കട്ടെ. ആമീൻ

    • @Fahis8663
      @Fahis8663 2 года назад +1

      Usthad aaradhokkenn parayaaa😂moopparanneee pandaaarooo paranja pole aaayirikkummm. Kaliyaaakkiyadalla ivaraaarkkum asaaadaaarana kazhivilla. Onnum chyyanumaaavilla

  • @malayavamhqt
    @malayavamhqt 2 года назад +1

    തള്ളി തള്ളി തള്ളി എങ്ങോട്ടാണ് ഈ സമൂഹത്തെ കൊണ്ടുപോകുന്ന സഹോദരാ

  • @farsufaisu8421
    @farsufaisu8421 2 года назад +2

    ഉസ്താദെ കടങ്ങൾ കൂടാതെ സമാധാനത്തിൽ കുടുംബo മുന്നോട്ട് കൊണ്ട് പോകാൻ ദുആ ചെയ്യണേ, 🤲🤲🤲

  • @nunusvlog8040
    @nunusvlog8040 2 года назад +20

    അവിടെനിന്ന് കടം വീടാൻ ഒന്ന് ദുആ ചെയ്യുമോ 😭😭🤲🏻🤲🏻

    • @saleenakappadan3622
      @saleenakappadan3622 2 года назад

      Ethrra Valiya Kadam Undenkilum Veedaanulla Oru Marunnund

    • @salahsuhail4004
      @salahsuhail4004 2 года назад

      അത് എന്താ നിങ്ങൾക് അല്ലാഹുവിനോട് ദുഹാ ചെയ്യാൻ അറിയിലെ ?

    • @prempraveen3728
      @prempraveen3728 2 года назад

      ഗൾഫിൽ visit visa എടുത്തു പോയാൽ മതി. ആരെങ്കിലും സ്വർണ്ണം കടത്താൻ carrier ആയി ഉപയോഗിക്കും. പലരും പെട്ടെന്ന് പണക്കാർ ആയത് അങ്ങിനെയാ

  • @najeebnj4398
    @najeebnj4398 2 года назад +10

    മക്കൾ നന്നാവാൻ ദുആചെയ്യണം

  • @sinanshanykkabhinandhanang4699
    @sinanshanykkabhinandhanang4699 2 года назад +5

    Masha allahu
    Dua casiyyathode
    Maqam kandappol sangadam. Puthukkippaniyan allahu thaofeeq nalkette

  • @WE_HELP-84
    @WE_HELP-84 2 года назад +12

    പുഴയിലൂടെ സഞ്ചരിച്ച സമാന കഥ മമ്പുറം തങ്ങളുടെ പേരിലും പറയാറുണ്ട്. അല്ലാഹു ആലം

    • @ABDULHAMEED-vq9dl
      @ABDULHAMEED-vq9dl 2 года назад +1

      ഇതെല്ലാം സത്യമാണ് ഇതുപോലെ കുറേ അത്ഭുതങ്ങളുടെ കലവറയാണ് അല്ലാഹുവിന്റെ അമ്പിയകന്മാരും ഓളിയകന്മാരും അള്ളാഹു ഉദ്ദേശിച്ചാൽ ഇതൊക്കെ നിസാരമല്ലേ. അൽഹംദുലില്ലാഹ്

    • @ikbalbasheer8117
      @ikbalbasheer8117 2 года назад

      എന്റെ പ്രിയപ്പെട്ട റസൂൽ പോലും അങ്ങനെ നടന്നിട്ടില്ല....

    • @ameerkhan7395
      @ameerkhan7395 2 года назад

      @@ikbalbasheer8117 😀😀😀

    • @mmkv...n2148
      @mmkv...n2148 2 года назад +2

      @@ikbalbasheer8117 ni yathe logatha Esra mihraj yangana ane 7 agashuvum kadane poyathe

  • @SINANNM070
    @SINANNM070 2 года назад +11

    ഉസ്താദിന്റെ ഭാര്യ എന്നെഴുതിയാൽപോരെ . എന്തിന് ഒരു പെണ്ണ് എന്നെഴുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ?

  • @Fathima-zc9qo
    @Fathima-zc9qo 2 года назад +6

    നല്ല കഥ .... കൊള്ളാം😀😀 ജിന്നിനെ പഠിപ്പിക്കുന്ന മനുഷ്യൻ ... എന്ന് പേരിടാം..... 😀😀പിന്നെ, സംസാരിക്കാൻ താങ്കൾ ഇനിയും പഠിക്കാനുണ്ട്.🤗🤗

    • @vramanunni2379
      @vramanunni2379 2 года назад

      ഉസ്താതിന്റെ ഗോപുരം കണ്ടിട്ടാവും സ്ത്രീകൾ വന്നിട്ടുണ്ടാവുക ഒന്നു പേടെ അന്തവിശ്ശ്വാസികൾ

  • @muhammadkoya6036
    @muhammadkoya6036 2 года назад +5

    പെണ്ണ് പകൾനേരങ്ങളിൽ വരുന്നത് എതിർക്കുന്ന പള്ളിയിൽ എന്തിനാണ് രാത്രിയിൽ പെണ്ണ് വന്നത് .....

  • @nizarpulukkool4481
    @nizarpulukkool4481 2 года назад +1

    Illa kathakal pracharippikkunnavar kiyamathu nalu vare ithinte labam kittikkondirikkum athorthal nannu

  • @haseenaaskitchen
    @haseenaaskitchen 2 года назад

    സ്ഥലം എവിടെ

  • @abdulkhader6665
    @abdulkhader6665 2 года назад +5

    ഞാനും ആക്കോടിന്റെ പരിസരത്തുള്ള ആളാ . ഇത് വരെ ഒരു കുട്ടിയും ഇത്തരം പറയുന്നത് കേട്ടിട്ടില്ല

  • @Anaspmm-p1q
    @Anaspmm-p1q 2 года назад +3

    അൽഹംദുലില്ലാഹ് വിശേഷപ്പെട്ട ഈ മഹാനെക്കുറിച്ചു അറിയാൻ സാധിച്ചതിൽ ഏറെ സന്തോഷം

  • @alavikkuty_bava6822
    @alavikkuty_bava6822 2 года назад

    Eee place sherik yavida aan ....onnu parnjtharumooo...

  • @ibrahimpulickal5155
    @ibrahimpulickal5155 2 года назад +1

    സൗദിയിൽ പോലും ഇല്ല ഇത്രയും ചരിത്രം ഉറങ്ങുന്ന പള്ളികൾ

  • @ummulkhairummul442
    @ummulkhairummul442 2 года назад

    Ea karayangalnaringal ariya badunna sthalangal kananum bokanum alahu thowfeeg nalkattay Ammeen

  • @musthafak437
    @musthafak437 2 года назад

    ഞാൻ ഇവിടെ വച്ച് 2 ജിന്നുകളെ കണ്ട് പരിചയപ്പെട്ടു.സംസാരത്തിനിടയിൽ കോഴിക്കോട് രഹ്മതിലെ ബീഫ് ബിരിയാണി യെ കുറിച്ച് പറഞ്ഞപ്പോൾ ജിന്നുകൾക്ക് അത് കഴിക്കാൻ മോഹം അങ്ങനെ അവർ എൻ്റെ കൂടെ വന്നു ബിരിയാണി കഴിച്ചു തിരിച്ചു പോയി

  • @ichuirshad4927
    @ichuirshad4927 2 года назад

    Allah Ea makhbarayude barakathu kond nalla joli kittanum ni thaufeeq nalkane rahmane🤲🤲🤲

  • @bbf3057
    @bbf3057 2 года назад +24

    നെഗറ്റീവ് അടിക്കുന്ന എല്ലാ വർക്കും അല്ലാഹു ആഖിബത് നന്നാക്കിക്കൊടുക്കട്ടെ. 🤲🏻🤲🏻🤲🏻

    • @bin9401
      @bin9401 2 года назад

      Oru barbar.shope thudagikoode.thanik

    • @MuhammedAli-js5ox
      @MuhammedAli-js5ox 2 года назад +3

      Positive അടിക്കnnavarkko ?

    • @bbf3057
      @bbf3057 2 года назад

      അവർക്കും🤲🏻 🙂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +2

      ബഹുദൈവ വിശ്വാസികളെ അവഹേളിക്കുന്ന സൂറ വായിക്കുന്നത് തെറ്റു ആണോ?? 🎉🎉🎉

    • @Am-gu1tv
      @Am-gu1tv 2 года назад +2

      കുറെ ഉടായിപ്പുകളെ സപ്പോർട് ചെയ്തു കുറെ എണ്ണം ഉണ്ട്.... നാടിനു ആപത്തായി

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад

    Usthadhe Dua cheyyane usthadhe🤲🤲🤲🤲 idhallam oru paadu undaayadhanu dua cheyyane🤲🤲🤲🤲

  • @jameelakp118
    @jameelakp118 2 года назад

    മാസഹാള്ളാ അൽഹംദുലില്ലാഹ് 🤲🤲

  • @abdulkhader6665
    @abdulkhader6665 2 года назад +3

    ഉഡായിപ്പ് ബിഡൽ സ് മാർക്കറ്റില്ലാത്ത ജാറം മാർക്കറ്റ് ചെയ്യാൻ ഉള്ള സൂത്രം !! എങ്ങനെയുണ്ട്

  • @muhammedsalim2500
    @muhammedsalim2500 2 года назад

    Alhamdulillah khair Ameen.

  • @jamal.kunjappi9804
    @jamal.kunjappi9804 2 года назад +2

    കേരളത്തിൽ മുഴുവൻ മഹാന്മാരാണല്ലോ. ഈവിഡിയോ യിൽ തെറ്റുകളൊള്ളൂ പടച്ചവനോട് പറ പൊറുക്കുവാൻ.

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 2 года назад +9

    ഇത്തരം അന്ധവിശ്വാസ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം

    • @irshadichu1984
      @irshadichu1984 2 года назад +1

      Ninnooda.aara.parnnath...ninakk.vishwasikkanamennilla.ne.nintye.kariyam.nook.ninakk.nientey.vishwasa..ninakk.ninntey.matham.oky

    • @Qwert-daws
      @Qwert-daws 2 года назад

      иαммαℓ.кαиαтнαтнυ.мαттυℓℓαναя.кαи∂αℓ.αмαиυѕнιкαтнα.вєℓιєαναвℓє

  • @sanilchelluresanil378
    @sanilchelluresanil378 2 года назад +1

    അന്ധവിശ്വാസം മാത്രമുള്ള മതമാണ് ഇസ്ലാം മതം

  • @rahilarahila1808
    @rahilarahila1808 2 года назад +5

    Barthavinte sobavam nannavan kudumbatthile santhosham samadanam undavan duha cheyyanam🤲🤲

    • @esathannickal6830
      @esathannickal6830 2 года назад

      Rshipa. Hus entha moosattan ano. Job entha. Makal undo

    • @2-4d81
      @2-4d81 2 года назад

      തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യൂ..

  • @vrindakrishna1552
    @vrindakrishna1552 2 года назад +4

    കൂടുതൽ ഒന്നും വേണ്ട, ഇവിടെ കഷ്ട്ട പെടുന്ന മനുഷ്യരെ അതിൽ നിന്ന് മോചിത യക്കുമോ? അങ്ങനെ ദുരിതം അനുഭവിക്കുന്നവർ ഈ ലോകത്തുണ്ടാവരുത്.

  • @rahilarahila1808
    @rahilarahila1808 2 года назад +4

    Kadam veedanum barthavinte joliyil barkatth undavanum duha cheyyanam🤲🤲

    • @esathannickal6830
      @esathannickal6830 2 года назад

      Rahila hi

    • @Fahis8663
      @Fahis8663 2 года назад

      Ninteee rabbinood nee thanne choodikk😊ninte kaaaryaghal neeeyalllaaadheee vere aaar chooodichaaalummm kaaaryamilla.neritt choodikkuuuu

  • @muhammadkubaib6168
    @muhammadkubaib6168 2 года назад

    ماشاء الله ماشاء الله ماشاء الله ماشاء الله

  • @Ameen2719
    @Ameen2719 2 года назад

    👍👍👍

  • @ponnasvibes
    @ponnasvibes 2 года назад

    അൽഹംദു ലില്ലാഹ്

  • @azizakmalazizakmal9804
    @azizakmalazizakmal9804 2 года назад +3

    എന്ത് കിട്ടും ഇതിനൊക്കെ റബ്ബ് ഒരുത്തൻ ഇതെല്ലാം കാണുന്നുണ്ട്

  • @koulathkunjimuhammad8552
    @koulathkunjimuhammad8552 2 года назад

    Ee makkam evdeyaann

  • @ashrafkunnath9234
    @ashrafkunnath9234 2 года назад +1

    ഇങ്ങിനെ ഉള്ള ആലിമീങ്ങൾ ഉള്ളിട തോളം കാലം ഈ സമുദായം ഒരിക്കലും നഷ്ടത്തിലാവില 100% ഉറപ്പ്‌

  • @shahidafamily9058
    @shahidafamily9058 2 года назад +1

    ആക്കോട്ട് പള്ളി ഏതു സ്ഥലം ആണ് 🤲🏻

    • @ABDULSHAHIDOFFICIAL
      @ABDULSHAHIDOFFICIAL  2 года назад +2

      മലപ്പുറം എടവണ്ണപ്പാറ വാഴക്കാട്

  • @adishvlog
    @adishvlog 2 года назад

    മാഷാ അള്ളാഹ്

  • @sajafathima9950
    @sajafathima9950 2 года назад +2

    എനിക്ക് 100%. MR. 100%ബ്ലൈൻഡ്ആയ കുട്ടിയാണ് സ്ഥലവും വീടും ആവാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭😭

    • @Anaspmm-p1q
      @Anaspmm-p1q 2 года назад

      വിഷമിക്കേണ്ട മഹാന്മാരുടെ ഹഖ് ജാ ബര്കത്തുകൊണ്ട്‌ അല്ലാഹു ശിഫ നൽകട്ടെ റബ്ബിനോട് എപ്പോഴും ദുആ ചെയ്യുക

  • @muhammedashraf3838
    @muhammedashraf3838 2 года назад

    ithu evideyan sthalam njangalkku vendi duaa cheyyanam oru pad kadam und

  • @muhammedsafvan9632
    @muhammedsafvan9632 2 года назад +2

    സ്ഥലം എവിടെയാണ്

    • @shakirasanu2521
      @shakirasanu2521 2 года назад +2

      മലപ്പുറം.. ജില്ല

    • @ishakakode
      @ishakakode 2 года назад +1

      @@shakirasanu2521 vazhakkad akode

    • @MOHD_.SAFWAN46
      @MOHD_.SAFWAN46 2 года назад

      മലപ്പുറം ജില്ലയിൽ എവിടെ കറക്റ്റ് റൂട്ട് പറഞ്ഞു തരുമോ

  • @Akbarali-mt9ql
    @Akbarali-mt9ql 2 года назад +1

    രാമനാട്ടുക്കരയിൽ നിന്നും വരുമ്പോൾ ഇങ്ങോട്ട് എങ്ങനെ വരും റൂട്ട്

    • @soudhabic.p5371
      @soudhabic.p5371 2 года назад +1

      Edavannapara buss kayaruka. Akkode eraguka.

    • @Akbarali-mt9ql
      @Akbarali-mt9ql 2 года назад

      @@soudhabic.p5371 ബൈക്കിൽ ആണ്

    • @soudhabic.p5371
      @soudhabic.p5371 2 года назад +1

      Arondankkilum chothikk oorkkadavekk pokunna vayi

    • @soudhabic.p5371
      @soudhabic.p5371 2 года назад +1

      Athintte munbe ulla agadiya akkode

    • @soudhabic.p5371
      @soudhabic.p5371 2 года назад

      Baikil varumbol parayane arilla

  • @aboobackervp7564
    @aboobackervp7564 2 года назад +1

    ഞാൻ എല്ലാ മക്ബറയിലും പോകും ദുഹാ ചെയ്യും ബർക്കത്ത് എടുക്കും പണം ഒന്നും കൊടുക്കൽ ഇല്ലാ അവിടെ ഉള്ളാ പാവങ്ങൾ ക്ക്എന്തങ്കിലും കൊടുക്കും

  • @moideenkoyavk677
    @moideenkoyavk677 2 года назад +3

    Vallatha thallal

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +6

    ഇവരെ കൊണ്ട് ആകെ ഇടങാറായലൊ, എവിടെ നോക്കിയാലും ബിസ്സിനസ്സ്, പാവങ്ങളെ ചൂഷണം ചെയ്യൽ തന്നെ, ഒരു ഭാഗത്ത് നരബലി മറുഭാഗത്ത് ഇങ്ങനേയും., എന്ന് ഈ സമുദായം ഇത്തരക്കാരുടെ കെണിയിൽ നിന്നും രക്ഷപെടും. അള്ളാഹു കാക്കട്ടെ

  • @Abdulsamad-du5hl
    @Abdulsamad-du5hl 2 года назад

    Evideya

  • @mubashirct6570
    @mubashirct6570 2 года назад +3

    ഇത് പോലെയുള്ള അടിക്കുറിപ്പ് ഇട്ട്
    ഇറക്കുന്ന വീഡിയോയിലൂടെ
    ലഭിക്കുന്നവരുമാനം ഹലാലാവൂല
    സഹോദരാ..... പണ്ഡിതരെ കുറ്റപ്പെടുത്താനും തെറി പറയാനും
    നീയാണ് കാരണക്കാരൻ ഒഴിവ്
    കിട്ടുമ്പോൾ ഒന്ന് ചിന്തിക്കുക

  • @faziasrufaziasru4277
    @faziasrufaziasru4277 2 года назад

    അറിയാത്തവരും ഇതിൽ വിശ്വസിക്കാത്തവരും തത്ക്കാലം മൗനം കൊള്ളുക..... വെറുതെ മഹാന്മാരുടെ കുരുത്തക്കേട് വാങ്ങി വെക്കരുത് ... ഞാൻ ആ മഖാം സ്ഥിതി ചെയ്യുന്നിടത്തിലെ നാട്ടുകാരിയാണ്...... എനിക്ക് വിശ്വാസം ആണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പാപ്പയിൽ

  • @shahulchelakkara9385
    @shahulchelakkara9385 2 года назад +1

    ഇതിൽ പറഞ്ഞിരിക്കുന്നത് സത്യമാണ്

  • @kunhimoideen1961
    @kunhimoideen1961 2 года назад

    ഇത് വിശ്വസിക്കുവാനുള്ള കഴിവും മനോബലവും ശക്തിയും തരണമേ എന്ന് പ്രാർത്ഥിക്കാം

  • @hamid7058
    @hamid7058 2 года назад +9

    ഇവർ ജനങ്ങളെ പറ്റിക്കുകയാണ്. സൂക്ഷിക്കുക.

    • @nahmae4909
      @nahmae4909 2 года назад

      Yes

    • @esathannickal6830
      @esathannickal6830 2 года назад

      @@nahmae4909 pinney

    • @muhammedshamil6772
      @muhammedshamil6772 2 года назад

      അല്ലാഹുവിൽ ഔലിയകളെ സ്നേഹിക്കുക. വെറുതെ കുറ്റം പറയരുത്

  • @muhammadalime3871
    @muhammadalime3871 2 года назад

    Masha allha

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 года назад +3

    പ്രവാചകൻ നബി സല്ലല്ലാഹു അലൈവസ്സലാമിന്നു ഇല്ലാത്ത കരമത് താങ്കന്മാർക്ക് എവിടന്നികിട്ടി എന്ദിനാണ് മദീനയിലേക്ക് അബൂബക്കർ raliyallahu anhayudayum kooti ഒളിച്ചോടിയട് പ്രവാചകന്മാർക്ക് ഇല്ലാത്ത കരമത് ഒന്നുപോപ്പണിനോക്കടോ കഥ പറയാൻ വന്നിരിക്കുന്നു

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 года назад +1

    പകൽ പെണ്ണ് പള്ളിയിൽ പോകാറില്ല പിന്നെ രാത്രി പെണ്ണ് പള്ളിയിൽ പോയി പാതിരാത്രി ഒറ്റയ്ക്ക്. നടന്നു തന്നെ യാണോ അല്ല വരബ്ബത്തുകൂടി അതല്ല പകരതള്ള്പോലെ തെങ്ങിൻ പാലത്തിലൂടെ ഓട്ടോർച്ച വഴിആണോ ജിന്ന് ഓട്ടോ ഇററലിയിൽ നിന്ന് ഇറക്കുമതി ചൈയ്തോ.

  • @Muhammed-pc7rl
    @Muhammed-pc7rl 2 года назад +2

    ദുആ cheynam usthad സംസാരം റെഡിയാക്കാൻ ദുആ cheynam

  • @muhammadkoya6036
    @muhammadkoya6036 2 года назад +1

    ജീവിച്ചിരിക്കുമ്പോൾ ഒരു അത്ഭുതവുമില്ല .. മരിച്ചുകഴിഞ്ഞാൽ ഇല്ലാത്ത അത്ഭുതം പറഞ്ഞു നടക്കാൻ കുറെ വാൽമാക്രി അനുയായികൾ.... നിങ്ങൾ ഏതു ദീനിലാണ് വസിക്കുന്നത്.....

  • @jamal.kunjappi9804
    @jamal.kunjappi9804 2 года назад +2

    കടമറ്റത് കത്താനാറും ഇതുപോലെ പോയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @isuismail3956
    @isuismail3956 2 года назад +6

    പണിയെടുത്തു ജീവിക്കെടോ

  • @ajmalalthaf3276
    @ajmalalthaf3276 2 года назад

    Aakod ethu jillayila

  • @hadilbusra3292
    @hadilbusra3292 2 года назад

    ഇത് എവിടെ

  • @hameedarasheed2742
    @hameedarasheed2742 2 года назад +1

    🙄ഹൌ

  • @latheefa9227
    @latheefa9227 2 года назад +5

    ഇതു നബി തിരുമേനി പഠിപ്പിച്ചതാണോ 🤔

  • @princeofmadeena2677
    @princeofmadeena2677 2 года назад

    Akkod kaariyaayittum ee palli kanaattha njan 🥺

  • @jameelakp118
    @jameelakp118 2 года назад

    അള്ളാഹു വേ എ ന്ന് കറാമത്ത്

  • @MohammedIsmail-pg7cl
    @MohammedIsmail-pg7cl 2 года назад

    Badai Bungalow 👍👍👍

  • @jameelakp118
    @jameelakp118 2 года назад

    ആമീൻ

  • @ddarkgaming5005
    @ddarkgaming5005 2 года назад +2

    ആരും. അറിയാൻ പാടില്ലാത്ത സ്ഥലത്തേയ്ക്ക് രത്രി കാലങ്ങളിൽ സ്ഥിരമായി പോകുന്നത് എന്തിന് വേണ്ടിയാണ് എന്ന്.നാട്ടുകർശ്രധിച്ചിരുന്നെങ്കിൽ.ഇതിലും. കൂടുതൽ കറാമത്ത് കാണാമായിരുന്നു

    • @dinnerpoint7494
      @dinnerpoint7494 2 года назад

      👅👅👅👅👅👅👅👅

    • @makkarmm165
      @makkarmm165 2 года назад

      ഇതൊക്കെ കറാമത്തുൽ കബീർ ആണ്

    • @dinnerpoint7494
      @dinnerpoint7494 2 года назад +1

      @@makkarmm165 Chaathappanik..Yendhe..Mahshara..Yenne. Parayumpolay..Mandha buddhiyaaya. Ninakendhe Kabeer. Sageer 🤣🤣🤣🤣😛😛😛😛😛

  • @k.kmalbari4628
    @k.kmalbari4628 2 года назад +2

    Mashallah

  • @vrindakrishna1552
    @vrindakrishna1552 2 года назад +8

    ഇവരുടെ തയാൽ കുഴപ്പമില്ല, വേറെ വല്ലവരുടെതും മറ്റും ആയാൽ പൊങ്കാല യിടാനും നെഗറ്റീവ് ഇടാനും ഇവർ തന്നെ മതി,,,, ഉസ്താത് ആയതോണ്ട് എല്ലാം ശുഭ 😊

    • @vktismail5757
      @vktismail5757 2 года назад +1

      സഹോദരാ ഇതൊന്നും ഇസ്ലാമല്ല. കച്ചവടം മാത്രം.

  • @latharamesh1992
    @latharamesh1992 2 года назад

    എന്തൊരു ഗതികെട്ട ജന്മങ്ങൾ

  • @sabeenaponnu9960
    @sabeenaponnu9960 2 года назад

    എനിക്ക് ഈ സ്ഥല എവിടെയാണ് എന്ന് പറഞ്ഞു തരുമേ

    • @ishakakode
      @ishakakode 2 года назад

      Malppuram vazhakkad akode

    • @jayaprakashjp3299
      @jayaprakashjp3299 2 года назад

      പാക്കീ സ്ഥാനില്😂😂😂😂😂😂🤣

  • @sakshimalayalam6831
    @sakshimalayalam6831 2 года назад +2

    വേറവല്ല പണിയും ഇപ്പോയും ചെത് ജീവിച്ചുകൂടെ ആരാണ് സുബഹിക്ക് മീമി പിഴിക്കുന്നത് പോടാ ഹിമാറെ

  • @muhammedalipa
    @muhammedalipa 2 года назад

    ഇതു പോലെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് ഈ സമുദായത്തെ വികലമാക്കരുത് മറ്റുള്ളവരുടെ മുന്നിൽ

  • @hariscm9575
    @hariscm9575 2 года назад

    അൽഹംദുലില്ലാഹ്

  • @mahmoodmk7866
    @mahmoodmk7866 2 года назад +1

    EeSTHALAMAVEDAYA

    • @kms4810
      @kms4810 2 года назад +1

      മലപ്പുറം ജില്ല യിൽ എടവണ്ണപാറ ക്ക് സമീപത്തെ ആക്കോട് എന്ന സ്ഥലം

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 2 года назад +1

    എടോ ജിന്നിനെ മനസ്ഷിയെൻ നേരിട്ട് കാണില്ല. പ്രവാചകൻ ഒഴികെ. വല്ലാതെ തള്ളല്ലേ...

  • @Edivett
    @Edivett 2 года назад +2

    എന്തുട്ട് തട്ടിപ്പ്. കമ്പ്ലീറ്റ് മഹാന്മാർ 😂😂.
    പുള്ളി എല്ലാം നേരിട്ട് കണ്ടത് പോലെയാണ് പറയുന്നത്

  • @muhammadmuhammad6894
    @muhammadmuhammad6894 2 года назад +1

    عبدالخالق
    എന്നാണ് പറയേണ്ടത്

  • @soudhaasharaf1562
    @soudhaasharaf1562 2 года назад

    Usd eniku kuttikal illa dua cheyyane

    • @esathannickal6830
      @esathannickal6830 2 года назад

      Souda. Ethra nal ayu maried ayit.arka prblm. Test chaitho

  • @ajikumar2720
    @ajikumar2720 2 года назад +1

    നമ്മളും ഖുർആൻ വഴിചിട്ടുന്ദെ കുറച്ച് ഉളിപ്പ് ഉണ്ടുഒ ഇങ്ങനെ കളം പറയാൻ നിന്റെ ദൈവം ജിൻ ആണ് എന്ന് എല്ലാ വർക്കും അറിയാം

  • @anjithmohan9799
    @anjithmohan9799 2 года назад +5

    🥵 അന്തവിശ്വാസം🥵

    • @vktismail5757
      @vktismail5757 2 года назад

      കടുത്ത അന്ത വിശ്വാസികൾ...

  • @pradeeppradee7993
    @pradeeppradee7993 2 года назад +1

    😁😁

  • @sidhiquee9025
    @sidhiquee9025 2 года назад

    ഖുദ്സിയായ ഹദീസിൽ അള്ളാഹു പറയുന്നു.എൻ്റെ അടിമ എന്നിലേക്ക് ഫർള് കർമങ്ങൾക്ക്
    പുറമേ സുന്നത്ത് അടുക്കുകയും.
    ഞാൻ ആ അമലുകൾ ഇഷ്ടപ്പെടുകയും ചെയ്താൽ. അവൻ്റെ കാലും കയ്യും കണ്ണും കാതും ഞാൻ ആവും അവൻ എന്നോട് വല്ലതും ചോദിച്ചാൽ ഞാൻ അത് അവന് നൽകും . പിന്നെ വെറുതെ ഞമ്മള് തർക്കം വേണ്ട അസൂയയും വേണ്ട. മഹാന്മാരുടെ വഴിയിൽ പിൻപറ്റി ജീവിതം നയിക്കാലാണ് വേണ്ടത്.അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @saleemente2395
      @saleemente2395 2 года назад

      ഒന്ന്. ചെലക്കണ്ട്.നിക്ക്. കീടങ്ങളെ.ഉസ്താദ്.എൻ്റിആയിക്കൊട്ടെ.😟😟

  • @abcdabcd-sy1we
    @abcdabcd-sy1we Год назад

    Alhamdulilla.mananavarlalude.barkath.kond.vishamamaghal.theerate.naddha

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +2

    നിങ്ങളുടെ പള്ളിയിൽ സ്ത്രീകൾക്ക് വരാൻ പറ്റുമോ?? വെറുതെ തള്ളല്ലേ

  • @shahulchelakkara9385
    @shahulchelakkara9385 2 года назад

    ഇവിടെ ഇപ്പോഴും ജിന്നുകൾ വരുന്നുണ്ട് എനിക്കറിയാം ആരും ചോദിക്കരുത് എവിടുന്ന് എപ്പോ എങ്ങനെ എന്ന് ok

    • @faziasrufaziasru4277
      @faziasrufaziasru4277 2 года назад

      ഞാനും വിശ്വസിക്കുന്നു

  • @dhanyashaji4987
    @dhanyashaji4987 2 года назад

    Wow nice story iniyum undo fake

  • @arifudheentm9671
    @arifudheentm9671 2 года назад +4

    എന്ത് ഒലക്കീലെ thumblane ആ ടൊ ഇത് നെഗറ്റീവ് കൊണ്ടൊന്നും തിന്നാൻ നോക്കല്ലെ ഉസ്താദ് മാരെ പറയിപ്പിക്കാൻ

  • @rahilarahila1808
    @rahilarahila1808 2 года назад

    Duhayil ulpedutthane usthade🤲🤲

  • @cinemacut999
    @cinemacut999 Год назад

    Kallam parayunnoo

  • @AliAli-nn8gz
    @AliAli-nn8gz 2 года назад +1

    Dua vasiyya

  • @rashidjamadar7761
    @rashidjamadar7761 2 года назад

    Bhai thoda English mein bhi mention karo

  • @Akbarali-mt9ql
    @Akbarali-mt9ql 2 года назад

    🤲🏻🤲🏻🤲🏻

  • @sainudheensainu9584
    @sainudheensainu9584 2 года назад +3

    കബറിനെ അഭയം തേടുന്നഇദ് ഇസ്ലാം പഠിപ്പിച്ചില്ല

    • @dinnerpoint7494
      @dinnerpoint7494 2 года назад +1

      Adheayo..nee..bayangaram..Kulfi.kunjhaad..👅👅👅👅👅👅

    • @2-4d81
      @2-4d81 2 года назад

      അയ്യോ അങ്ങനെ പറയലെ.... ബിസിനസ്‌ dull ആകും 🤣

    • @dinnerpoint7494
      @dinnerpoint7494 2 года назад +1

      @@2-4d81 Ayyo..Potta..🤣🤣🤣🤣

  • @mohammedshahmohammedshah3691
    @mohammedshahmohammedshah3691 2 года назад

    Nalla bada badayi!

  • @sobhanakumari8548
    @sobhanakumari8548 2 года назад +1

    ithano rathri