Это видео недоступно.
Сожалеем об этом.

ശാരീരിക ബന്ധത്തിന് ശേഷം അമ്പലത്തിൽ പോയാൽ ......HARICHANDHANA MADOM

Поделиться
HTML-код
  • Опубликовано: 28 фев 2018
  • മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    • എന്തിനാണ് എന്നെ ദൈവം ഇ...
    FOLLOW ON FB
    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കിൽ ലൈക്ക് ചെയ്യുക / 155356513160. .

Комментарии • 308

  • @technicaltips9750
    @technicaltips9750 6 лет назад +48

    വളരെ നല്ല മെസ്സേജ്. എന്റെയും തെറ്റിധാരണ ഇതോടെ മാറി കിട്ടി. ഓക്കേ നന്ദി സർ

    • @malayalimalayali5011
      @malayalimalayali5011 4 года назад +1

      ഞാൻ വീണ സർ
      കുളിച്ചു പോകുന്നത്

  • @sreejutcr2714
    @sreejutcr2714 3 года назад +32

    👍ഈ അറിവ് അങ്ങ്,,🙏പകർന്നു നെല്കിയതിയതിൽ ഞങ്ങൾ എല്ലാവരും ഒരുപാട് നന്ദി,അറിയിച്ചുകൊള്ളുന്നു 🙏🙋‍♂️

    • @sreejaaghil1482
      @sreejaaghil1482 3 года назад

      ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏

  • @vishnu.kplaystore2127
    @vishnu.kplaystore2127 3 года назад +7

    മാനസ്സികമായ വലിയൊരു തെറ്റിദ്ധരണ മാറി കിട്ടി

  • @NeehaSaiju.0908
    @NeehaSaiju.0908 5 лет назад +30

    വളരെ നല്ല മെസ്സേജ് .ഏറെ നാളത്തെ സംശയം മാറിക്കിട്ടി .നന്ദി

    • @sabari5579
      @sabari5579 5 лет назад +1

      എല്ലാർക്കും ഉണ്ടെല്ലോ സംശയം

  • @priyavpriya6698
    @priyavpriya6698 2 года назад +16

    നല്ല നല്ല അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി 🙏🙏🙏

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 Год назад

      നല്ല അറിവ് തിരുമേനി നന്ദി

  • @ponnuzentertainment514
    @ponnuzentertainment514 3 года назад +11

    അറിവ് പറഞ്ഞ് തന്നതിൽ വളരെ നന്ദി 🙏

  • @vijinaayyappan1510
    @vijinaayyappan1510 2 года назад +4

    വളരെ നന്ദി.
    ഇതിനെക്കുറിച്ചു ഉണ്ടായിരുന്ന തെറ്റിദ്ധാരണയും അറിവില്ലായ്മയും മാറി 🙏

  • @vighneshmuthu4950
    @vighneshmuthu4950 27 дней назад +1

    കുറെ നാളുകളായിട്ടുള്ള ഒരു സംശയം തീർന്നു കിട്ടി 🙏

  • @user-tt5tx7ys8y
    @user-tt5tx7ys8y 2 года назад +7

    എന്റെ തെറ്റ് ധാരണയും മാറി..എന്നാലും ഇനിയും കാലവും പഴയത് പോലെത്തന്നെ പോവട്ടെ.

  • @jayakumari2231
    @jayakumari2231 4 года назад +54

    മനസിന് oru സന്തോഷം ഇതു കേട്ടപ്പോൾ കാരണം oru തെറ്റിധാരണ മാറിക്കിട്ടി

    • @lalupm6099
      @lalupm6099 2 года назад +1

      Daily വേണം അല്ലേ 🤣

  • @soumyapavithran8449
    @soumyapavithran8449 6 лет назад +10

    വളരെ നന്ദി, ഇത്തരം അറിവുകൾ പകർന്നു തന്നതിന്

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 Год назад +1

    നല്ല അറിവുകൾ നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @varshas.vijayan3886
    @varshas.vijayan3886 2 года назад +1

    Enikkum ee karythil dobut undairunn valare nanni thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aparna8676
    @aparna8676 3 года назад +1

    Avashyam vannapol ee vedio kandu..valare nanni..

  • @sidharthsidhu3775
    @sidharthsidhu3775 Год назад +8

    സ്വയംഭോഗത്തിനുശേഷം 6 മണിക്കൂർ കഴിഞ്ഞാൽ അമ്പലത്തിൽ പൂജ ചെയ്യുകയോ വിളക്കുകൾ കത്തിക്കുകയോ ചെയ്താൽ കുഴപ്പമില്ലേ

  • @kumarpr5684
    @kumarpr5684 Год назад

    ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞു തരു!നന്ദി 🙏

  • @rajeshthanurajeshthanu7455
    @rajeshthanurajeshthanu7455 4 года назад +2

    ശാരീരിക ബന്ധം സുഖമമായി നടക്കാൻ വേണ്ടി അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവരും വഴിപാട് നേരുന്നവരും ഇല്ലേ. ഒന്ന് വിവാഹം നടക്കാഞ്ഞിട്ട് രണ്ട് കുട്ടികൾ ഇല്ലാത്തവർ 3ജീവിതം എന്നത് എല്ലാം കൂടി ഉള്ള ഒന്നാണ് അതിൽ പറഞ്ഞത് ഈ സുഖങ്ങളും പ്പെടും. അത് നമ്മളിൽ നല്കുന്നത് നമ്മൾ തന്നെയാണ്. ചിലർ അങ്ങനെ വിശ്വസിക്കു. ചിലർ ഈശ്വരനിലൂടെ നമ്മളിലേക്ക് ചിന്തിപ്പിക്കുന്നു. എന്നും മനസ്സിലാക്കുന്നു - അങ്ങനെയെങ്കിൽ ഇതൊക്കെ തന്നെ ഇവിടെ നടക്കേണ്ടതും. ആണ് - നമുക്ക് ഊർജ്ജം ലഭിക്കുന്നത് പ്രകൃതിയിലുടെയാണ് പ്രക്രതി യിലുണ്ടാകുന്ന സസ്യങ്ങളുടെ നമുക്ക് ആഹാരം ലഭിക്കുന്നു. ഈ സസ്യങ്ങൾ വളരുന്നത് നമ്മുടെ തന്നെ വിസർജ്യങ്ങൾ വളമാക്കി അതിലൂടെയല്ലേ.' ഈ വിസർജ്യങ്ങൾ തന്നെയാണ് നമ്മുടെ ഉള്ളിലും ഉള്ളത്. നമ്മൾ ആഹാരമാക്കുന്നതും വിസർജ്യങ്ങളിൽ വളർന്നതിനെയും.വേര് എവിടെ വരെ പോകുന്നുവോ അവിടെയുള്ള തെല്ലാം സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യാനുള്ള ജലം തേടിയാണ്.

    • @hinduvision
      @hinduvision  4 года назад +10

      പ്രകൃതിയും ലയവും കാമവുമായി ബന്ധപ്പെട്ട് ഇതിലും മെച്ചമായ കാര്യം എൻ്റെ ബ്ലോഗിൽ ഉണ്ട്.
      വ്രതങ്ങൾ കൊണ്ട് കുടുംബ ജീവിതം തകരുത്
      കുടുംബ ജീവിതം മെച്ചപ്പെടാനാകണം വ്രതങ്ങൾ

  • @nazeermajma9129
    @nazeermajma9129 6 лет назад +19

    Good message sir..thanks u r information

  • @pavisubash7629
    @pavisubash7629 4 года назад +14

    Sir paranjathu seriyanu. Karanam ambalathil kayaran padillakkil ee paranja ambalathile poojarimaru kudumba jeevitham nayikkunnille. Avarum manushiyanalle

  • @syammohansyam4014
    @syammohansyam4014 6 лет назад +5

    Sir kure Nalayulla Oru doubt und.. Nammal Swayam Bhogam Cheytha Divasam Ambalathil poyal kuzhappam Undo..

  • @aswanisiddikh601
    @aswanisiddikh601 2 года назад +3

    നല്ല അറിവ്. ആ അമ്പലത്തിലെ ശില്പകലയെ പറ്റി ഞാൻ ഓർത്തു 🙏🙏🙏 താങ്ക്സ് ഫോർ ദിസ്‌ information

  • @aminaayra4431
    @aminaayra4431 4 года назад +6

    മണ്ഡലകാലത്ത്.. ഇപ്രകാരം ബന്ധപെഡൽ.. കഴിഞ്ഞു എത്ര ദിവസം.. സമയം.. ഗ്യാപ്പ്. എടുക്കണം മാല ഇടാൻ.....

  • @sidharthsidhu3775
    @sidharthsidhu3775 Год назад +5

    സ്വയംഭോഗതിനു ശേഷം എത്ര സമയം കഴിഞ്ഞ് വീട്ടിൽ പൂജാമുറിയിൽ വിളക്ക് കത്തിക്കാം

  • @ajithpanikar2860
    @ajithpanikar2860 2 года назад +4

    Good knowledge 🙏🙏🙏

  • @sheebarajesh8419
    @sheebarajesh8419 3 года назад +1

    ഇകാരം പറഞ്ഞു തന്നതീ നന്ദി ഉണ്ട് ഞങ്ങൾ ഒന്നും പോകുമായിരുനില ഒരുപാട് നന്ദി

  • @aneeshmongam392
    @aneeshmongam392 Год назад

    കുറെ നാളത്തെ സംശയം മാറി കിട്ടി 🙏

  • @sureshsksreevilasam5965
    @sureshsksreevilasam5965 6 лет назад +8

    നല്ലമെസ്‌ജെ

  • @sandhyamolv.s3518
    @sandhyamolv.s3518 4 года назад +3

    Thank u...

  • @desaluthrankuttappan5982
    @desaluthrankuttappan5982 6 лет назад +4

    YES GOOD REPORTS

  • @venom72656
    @venom72656 2 года назад +2

    Thanksss

  • @sajinip5452
    @sajinip5452 2 года назад +1

    Thank you

  • @surajtdivakaran6634
    @surajtdivakaran6634 6 лет назад +9

    thank you....very much...

  • @anushiju7450
    @anushiju7450 4 года назад +1

    Orupadu Thanks

  • @mrknair7328
    @mrknair7328 6 лет назад +9

    Sir veetil vilaku thelikunnathinum ithu baathagamanoo...

  • @aneeshsweety3660
    @aneeshsweety3660 5 лет назад +2

    thank you very much sar

  • @krishnanambily5
    @krishnanambily5 2 года назад

    നമസ്ക്കാരം തിരുമേനി, എൻ്റെ പേടി മാറി

  • @radhamanipk9546
    @radhamanipk9546 4 месяца назад

    നന്ദി സാർ

  • @sukanyasajeesh8423
    @sukanyasajeesh8423 2 года назад +2

    Thank you for this good information.

  • @santoshpillai8689
    @santoshpillai8689 3 года назад +1

    Tnks sir.use full msg....🙏

  • @manishamanojheaven6833
    @manishamanojheaven6833 2 года назад +3

    ഈ അറിവ് പകർന്നു തന്നതിന് നന്ദി . പക്ഷേ ഒരു ചോദ്യം ഞാൻ പാമ്പിനെ സ്വപ്നം കണ്ണുന്നു അത് എന്ത് കൊണ്ട് ഒന്ന് പറയുമോ

    • @Universe__2023
      @Universe__2023 Год назад +1

      Subrahmany kshethrathil vazhipadu nadathi nokku

    • @manishamanojheaven6833
      @manishamanojheaven6833 Год назад

      @@Universe__2023 അത് എല്ലാം ചെയ്യാറുണ്ട് എവിടെ നാഗൻ്റെ അമ്പലം കണ്ടാൽ ഞാൻ അവിടെ പൈസ ഇടും

    • @Universe__2023
      @Universe__2023 Год назад

      @@manishamanojheaven6833 paisa idunnathilalla kaaryam

  • @aswathysajisaji275
    @aswathysajisaji275 6 дней назад

    Sopnaskalam sambavichu poyal shethrathil pokunnathinu thettundo

  • @dilraj8336
    @dilraj8336 5 лет назад +4

    Pregnancy time temple pokaamooo

  • @praveenpravi8703
    @praveenpravi8703 6 лет назад +6

    വളരെ അധികം നന്ദി സാർ

  • @remaniamma6601
    @remaniamma6601 2 года назад

    Valaresanthoshamaayi

  • @meerameenu3952
    @meerameenu3952 5 лет назад +21

    Sir തീര്‍ച്ചയായും ഇതിന് മറുപടി നല്‍കണം ലെെഗിക ബന്ധം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം കുളിച്ച് ശുദ്ധി ആയതിനുശേഷം അമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ട് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ദയവായി ഉത്തരം നല്‍കണം sir

  • @syamkumar8859
    @syamkumar8859 2 года назад

    Thanku sir 🙏നല്ല അറിവിന്‌

  • @soorajkashi143
    @soorajkashi143 5 лет назад +1

    Good information.... tank uuuuu

  • @sudheeshps8913
    @sudheeshps8913 2 года назад

    പറഞ്ഞു തന്നതിനു നന്ദി

  • @binunp1187
    @binunp1187 2 года назад +3

    ബ്രാഹ്മമുഹൂർത്തം എത്ര സമയമാണ് ഏതാണ് സമയം

  • @rajithagirish1336
    @rajithagirish1336 4 года назад +7

    very good message. Thank you. പ്രണാമം

  • @ajiveagidesh8925
    @ajiveagidesh8925 6 лет назад +7

    ponghala samarpikkan ethra divasam vrutham edukkanam

  • @saraswathiharidas480
    @saraswathiharidas480 Месяц назад

    Pulayulla valayma ullappol sahasranama ngal chollamo? Saraswathi chodikkunnu

  • @jayanthibabu9124
    @jayanthibabu9124 5 лет назад +3

    Thanku sir

  • @vishnutarakans3827
    @vishnutarakans3827 5 лет назад +1

    വളരെ നന്ദി

  • @jayadevi8776
    @jayadevi8776 6 лет назад +1

    Sir njan aattukal pongala eattue thilachue thoogie poileaa thilachue kizakotue vanitue thznue nthaluem dosham undo?

  • @sumeshs8758
    @sumeshs8758 6 лет назад +5

    GOOD Message

  • @soumyam8289
    @soumyam8289 6 лет назад +3

    Good message

  • @sindhuuthaman5778
    @sindhuuthaman5778 Год назад

    Thanks

  • @vijiappviji6080
    @vijiappviji6080 2 года назад

    Valare nanni sir

  • @ayanarajeev530
    @ayanarajeev530 2 года назад

    Thettudharana maarikitti nanni indu thirumeni 🙏

  • @sreekumar7173
    @sreekumar7173 6 лет назад +47

    ഹിന്ദുമതം അങ്ങേയറ്റം യുക്തി യുക്തം ആണ്‌. ജനാധിപത്യപരം ആണ്. അതിപുരാതനവും അതേ സമയം അതിനൂതനവും ആണ്. നിരീശ്വരവാദികൾക്കുപോലും അതിൽ ഒരിടം ഉണ്ട്.....

    • @rfgdgg9392
      @rfgdgg9392 6 лет назад +1

      Sree Kumar pal account and then delete the

    • @opimmeramadas8770
      @opimmeramadas8770 5 лет назад +1

      Anganeyengil pojarimark laikikabendapedane pattila

  • @sruthihanish233
    @sruthihanish233 2 года назад

    Sir njangal thiruppathik pokan thayyaraavukayaanu,ethra divasam vridham eadukkanamennu parayamo .

  • @n.krishnaniyer847
    @n.krishnaniyer847 6 лет назад +3

    Good message to public.

    • @adarshbiju8074
      @adarshbiju8074 6 лет назад

      N. Krishnan Iyer നല്ല സന്ദേശം

    • @raviek6182
      @raviek6182 6 лет назад

      N. Krishnan Iyer എടം

    • @renjunp8438
      @renjunp8438 6 лет назад

      N. Krishnan Iyer
      നന്ദി സർ

  • @dhanyabaiju9666
    @dhanyabaiju9666 2 года назад +1

    Thank you sir 🙏

  • @AASH.23
    @AASH.23 6 лет назад +3

    thanks sir🙏

  • @aneeshpkd5783
    @aneeshpkd5783 4 года назад +1

    Thankyou

  • @sruthyanoop9225
    @sruthyanoop9225 5 лет назад +1

    Thank k u

  • @krishnavenik9051
    @krishnavenik9051 Год назад

    Very good message

  • @adithyaprasanthnice2015
    @adithyaprasanthnice2015 6 лет назад +2

    Thanksssss

  • @deepthidasudayandeepthi7363
    @deepthidasudayandeepthi7363 5 лет назад +5

    Sandana bagythinu athekiu prayer udo

    • @Universe__2023
      @Universe__2023 Год назад

      Prayer cholli irunnittu kaaryamilla, adhitiye poojikkathavanu sandhanam undavilla... NB: adhithi = Thithi ariyikkaathe varunnavan, pooja - vigraharadhana maathramalla

  • @sreeunnisree8014
    @sreeunnisree8014 5 лет назад +1

    Thanks sir.

  • @mayavinod4802
    @mayavinod4802 6 лет назад +5

    Good message. Thanks

  • @harishkmrh
    @harishkmrh 6 лет назад +11

    എന്റെ വീട്ടിൽ ഓടിന്റെ കൃഷ്ണവിഗ്രഹം ഉണ്ട്, ഞാൻ അത് വിളക്ക് കത്തിക്കുന്നിടത്ത് ചുമരിൽ ഒരു സ്റ്റാന്റിൽ വിൽക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ, വിളക്ക് വീട്ടിൽ ഉമ്മറത്ത് താഴെയാണ് കത്തിക്കുന്നത്, ഭാര്യ പറയുന്നത് അവൾക്ക് ആർത്തവ സമയത്ത് ഉമ്മറത്തേക്ക് ഇറങ്ങാൻ പറ്റില്ല അവിടെ എല്ലാം അശുദ്ധമാകും എന്നാണ്, ശരിയാണോ. ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @keralacitizen
      @keralacitizen 3 года назад +3

      തൊടാതിരുന്നാൽ മതി

  • @saranyakn8263
    @saranyakn8263 6 месяцев назад

    Vilakku kathikumbozhum engane thanneyano ?,

  • @mrknair7328
    @mrknair7328 6 лет назад +2

    Sir yeniku oru doubt unduuu
    njan naley thekku veetinu aduthulla ambalathil pongaala idan vendi ulla sathanam vangi varuvey irinnu. entey kaiyil 2 kit undayirinu. athil oru ennuummmmm aval pori ulla pooja kit athu road il veenu
    onnum cheithilla cover ila thookiiriney .athukondu onnum cheithilla. vera kit vaangano athu mathiyo Sir pongaala idan

    • @hinduvision
      @hinduvision  6 лет назад +1

      അത് തന്നെ മതിയാകും

    • @rameshmrameshm4116
      @rameshmrameshm4116 6 лет назад

      Namaskaaaram valare arivu nalkunnu, nanni

    • @rameshmrameshm4116
      @rameshmrameshm4116 6 лет назад +1

      Njan advida vedantha padikkunnu.. Chinmaya asramam coimbtore .. Hari om

    • @shilpazvlog9633
      @shilpazvlog9633 6 лет назад

      Chechikku nallathu varatte, nalla question

  • @INDIAN-bp7ly
    @INDIAN-bp7ly 6 лет назад +11

    ബ്രഹ്മ മുഹൂർത്തം എന്നാൽ രാത്രി ഏത് സമയം മുതൽ ഏത് സമയം വരെ എന്നു കൃത്യമായി പറഞ്ഞുതരുമോ?.

    • @omanababu2785
      @omanababu2785 6 лет назад +1

      sambu mon UN

    • @vidhyareneesh1008
      @vidhyareneesh1008 5 лет назад

      INDIAN

    • @minim9492
      @minim9492 5 лет назад

      Rama muhurtham ennal ethu time vareyanenu paraju tharavo?

    • @smartdesign874
      @smartdesign874 5 лет назад +7

      ബ്രഹ്മ മുഹൂർത്തം / സരസ്വതി യാമം 3.15 am to 4 .45am

  • @sumababu8151
    @sumababu8151 3 года назад

    ValiyaOruArivekitty

  • @sarathkannan5132
    @sarathkannan5132 4 года назад +7

    അമ്പലത്തിൽ വിളക്ക് വെക്കുന്ന ആളുകൾ സ്വയംഭോഗം ചെയ്യുന്നതിൽ തെറ്റുണ്ടോ. ?

    • @harilayodhya6749
      @harilayodhya6749 2 года назад +3

      എനിക്കും അത് അറിയണം എന്നുണ്ട്

  • @mayavivek5123
    @mayavivek5123 2 года назад +1

    എന്റെ ഒരു തെറ്റിദ്ധാരണ മാറി കിട്ടി

  • @renjithrenji9280
    @renjithrenji9280 2 года назад

    Thank u

  • @krishnanak3121
    @krishnanak3121 6 лет назад +1

    Veetil nilavilak kolutune eprakaramano cheyendate

  • @krishnanak3121
    @krishnanak3121 6 лет назад +1

    Thankyou sir

  • @reshmaarunreshmaarun4354
    @reshmaarunreshmaarun4354 4 года назад +1

    Sar mulam nalum karthikk nalum thamil cherumo

  • @mukundhant346
    @mukundhant346 2 года назад

    Nandhiyunf sir

  • @bindiyakb3787
    @bindiyakb3787 6 лет назад +3

    Thank you sr

  • @krishnavenik9051
    @krishnavenik9051 Год назад

    Goodmessage

  • @susheelasuresh9671
    @susheelasuresh9671 2 года назад

    കടൽ സ്വപ്നം കാണുന്നതു കൊണ്ട് എന്ത് ദോഷമാണ് ഉള്ളത് ഒന്ന് പറഞ്ഞു തരുമോ?

  • @ammukichu7623
    @ammukichu7623 5 лет назад +1

    സൂപ്പർ

  • @minimanikuttan2715
    @minimanikuttan2715 6 лет назад +3

    ഗുഡ് മെസ്സേജ്....

  • @jishnus1548
    @jishnus1548 2 года назад +1

    "ഏറെ നാളയുള്ള സംശയം🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @theyyanmuthiramanna9234
    @theyyanmuthiramanna9234 6 лет назад +14

    നല്ലമെസേജ്

  • @sujathac50
    @sujathac50 6 лет назад

    Thankusr

  • @reshmaarunreshmaarun4354
    @reshmaarunreshmaarun4354 4 года назад +2

    Sir plzzzzzzzzz parayu mulam nalum karthikka nalum cherumo plzzzzzzzzzzzz sir parayu

  • @Praveen2255Vampire
    @Praveen2255Vampire 4 года назад +3

    ശബരിമലയിൽ പോകാൻ വൃതം എടുക്കുമ്പോൾ. ബ്ര്ഹമചര്യം വൃതം എടുക്കണമല്ലോ. പക്ഷെ. സ്വയം ഭോഗം ചെയ്യുന്നതിൽ തെറ്റുണ്ടോ. ഒരു സംശയം ആണ്.

    • @rageshnair9422
      @rageshnair9422 4 года назад +7

      ലൗകിക സുഖങ്ങൾ എല്ലാം ത്യജിക്കണം

  • @babunanu854
    @babunanu854 Год назад

    സ്ത്രീകൾ ക്കും ഈ പറഞ്ഞ തുപോലെ
    തന്നെ ആകുമോ തിരുമേനി?
    ദയവായി മറുപടി നൽകുമോ

  • @aswanthulliyeri5244
    @aswanthulliyeri5244 4 года назад +5

    അമ്പലത്തിൽ വെച്ച് സത്യം ചെയ്താൽ അത് തെറ്റിച്ചാൽ എന്താണ് കുഴപ്പം

    • @anandjnair4483
      @anandjnair4483 3 года назад +2

      മരിച്ച് പോവും

    • @limethoughts5478
      @limethoughts5478 2 года назад +1

      Just say sorry to God. That's enough. He's great and forgives all our sin

    • @rashith1877
      @rashith1877 Год назад

      സോറി ഗോഡ്

  • @travelcalicut8505
    @travelcalicut8505 Год назад

    Sabarimala mala itta swayambogam cheyan patto

  • @gangadarangirish34
    @gangadarangirish34 6 лет назад +3

    Good message .... Thanks

  • @lakshmichandran95
    @lakshmichandran95 6 лет назад +4

    ennod oru chrisrtian family chodichu endukond ningal krishneyum radheyeyum poojikunnu, krishnente bhariyaya rukminiyeyalle poojikendathenu ethinoru marupadi yendhanu

    • @kl4732
      @kl4732 4 года назад

      avar marye poojikunathu entinennu chodiku

    • @chrizzzzz2193
      @chrizzzzz2193 4 года назад +1

      ക്രിസ്ത്യാനികൾക്ക് അവർ കാണിക്കുന്നത് മാത്രം ആണ് ശരി. മറ്റു മതങ്ങളും ആചാരങ്ങളും എല്ലാം അവർ തെറ്റ് ആണ് എന്ന് പറയും.അവരുടെ ചോദ്യത്തിനൊന്നും അവർ മറുപടി അർഹിക്കുന്നില്ല.കാരണം യാതൊരു വിവരവും ബോധവും ഇല്ലാത്ത വർഗമാണ് ക്രിസ്ത്യാനികൾ.

    • @keralacitizen
      @keralacitizen 3 года назад

      അതറിയാനുള്ള ചോദ്യമല്ല. പാസ്റ്റർ മാർ പറഞ്ഞ് കൊടുത്ത് ചോദിപ്പിക്കുന്നതാണ്. നിങ്ങളുടെ മതം മുഴുവൻ തെറ്റാണെന്ന് സ്ഥാപിച്ച് മതം മാറ്റാനുള്ള ആദ്യ പടി.
      എന്ത് കൊണ്ട് ജോസഫിനെ ആരാധിക്കുന്നില്ല മേരിയെ മാത്രം ആരാധിക്കുന്നു , പ്രസവിച്ചവളെ കന്യ എന്ന് എന്തിന് വിളിക്കുന്നു എന്ന് തിരിച്ച് ചോദിക്കു . യഹോവയാണോ , പരിശുദ്ധാത്മാവാണോ പിതാവെന്നും ചൊദിക്കൂ.
      പരിശുദ്ധമായ ഈശ്വര സമർപ്പണത്തിന്റെയും, ഭക്തിയുടെയും , പ്രണയത്തിന്റെയും പ്രതീകമായാണ് രാധയെ ആരാധിക്കുന്നത്.

    • @Universe__2023
      @Universe__2023 Год назад

      Sahodhari krishnanum radhayum maathramalla sarwa characharangaleyum eeswanaanenna vicharathil sevikkuka.

  • @user-kx7ct9ox2y
    @user-kx7ct9ox2y 5 лет назад +6

    സ്വപ്‌നസ്‌ഖലനം undayalo