Это видео недоступно.
Сожалеем об этом.

മരണ വീട്ടിൽ നിന്നും ആഹാരമോ വെള്ളമോ കുടിക്കാമോ ???

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 56

  • @padmakumari8558
    @padmakumari8558 3 года назад +2

    വളരെ നല്ല വിവരണം.kurepperkku ഉണ്ടായേക്കാവുന്ന സംശമാണ്. വ്യക്തമായി manassilaayi.
    Thanks

  • @surendranpr2614
    @surendranpr2614 Год назад +1

    Congrats sir.സ്നേഹം ഉള്ള ഒരാളിന്റെ മരണത്തിനു ശേഷം വിശപ്പിന് എന്തെങ്കിലും കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ജനനത്തിനും മരണത്തിനും മതമില്ല.ഒരു ദിവസം പുല ആചരിച്ചാലും തെറ്റില്ല.

  • @kochuthresiatj923
    @kochuthresiatj923 Год назад +4

    വായിൽ നിന്നും വയറിലോട്ട് പോകുന്ന ഒന്നും ഒരു മനുഷ്യനെ ആശുദ്ധനാക്കുന്നില്ല. ഉള്ളിൽ നിന്നും വെളിയിലോട്ട് വരുന്നതാണ് മനുഷ്യനെ ആശുദ്ധനാക്കുന്നത്

  • @gojosatoru_thestrongest
    @gojosatoru_thestrongest 5 месяцев назад +1

    മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടേ വീട്ടിൽ അഥവാ അമ്പലത്തിൽ പോകു ചുടല കാട്ടിലല്ലേ മഹാദേവൻ ഇത് ഒന്ന് പറഞ്ഞു തരുമോ

  • @aparnaanu9924
    @aparnaanu9924 5 лет назад +4

    അന്ധവിശ്വാസങ്ങൾ ഒഴിവാക്കി practical ആയി കാര്യങ്ങൾ present ചെയ്യുന്നതാണ് നിങ്ങളുടെ കഴിവ്. Good attempt sir. You ട്യൂബ് ൽ comments doubts n മറുപടി തരാൻ കഴിയുമോ sir plz

  • @ambikaanil8259
    @ambikaanil8259 2 года назад +6

    എല്ലാവരും മനുഷ്യരാണ് അതിൽ ജാതി വ്യത്യാസങ്ങൾ കൊണ്ട് പുല ആചരിക്കുന്നത് ഓരോ ജാതികൾക്കും വിത്യാസം എന്തിന്? ഈ വിത്യാസം ഗരുഡ' പുരാണത്തിൽ ഇല്ല. ഉയർന്ന ജാതി എന്ന് സ്വയം പറയുന്നവർ ഉണ്ടാക്കിയതാണ് ഇതെല്ലാം

  • @_Mr_chikku_
    @_Mr_chikku_ 10 дней назад

    നമ്മൾ മരണ വീട്ടിൽ പോയാൽ എന്തിനു കുളിക്കണം.. Plz rlp

  • @aswathymahesh2270
    @aswathymahesh2270 6 лет назад +2

    Sir. Pula ullappol veettil undayirunna sadhanagal athinu shasham upayogikkunnathil thettundo

  • @greeshmaaroor5935
    @greeshmaaroor5935 5 лет назад +3

    Thank you sir

  • @resmirenjith4967
    @resmirenjith4967 6 лет назад +3

    Budhnazhccha vrthathepatti. Parayamoo?

  • @subhaepsubha7996
    @subhaepsubha7996 6 лет назад +2

    Hello.sir nercha yethenkilum marannupoyal athinu enthu chaiyanam (ormayillenkil)

  • @raveendrantroji8368
    @raveendrantroji8368 6 лет назад +3

    Veetil achan marichal kavil വഴിപാട് നടത്താൻ ഒരു വർഷം കഴിയാണോ

  • @ashaviji1227
    @ashaviji1227 6 лет назад +4

    Sir,,,, adutha reletivs maranm adanjjal,,, ethra naal kazhinjjal kshethrathil ponkala edan sadhikkum,,,,, chilar 1 yr parayunnu mattullavr 16 dys kazhijjit aakm ennum paraynu

    • @hinduvision
      @hinduvision  6 лет назад

      പുല വീട്ടിയാൽ (പുല കുളി കഴിഞ്ഞാൽ ) മാസബലി ഇടുന്ന ആൾ 'അമ്മ അച്ഛൻ ഭാര്യ മക്കൾ ഇവർ ഒഴിച്ചു ഏതൊരു ബന്ധുവിനും എല്ലാ വിധ ക്ഷേത്ര ചടങുകളിലും പങ്കെടുക്കാം

  • @gyanimohan8688
    @gyanimohan8688 3 года назад

    ammachante aniyante makal marichal pula undakumo anikk

  • @babua4309
    @babua4309 6 лет назад +6

    വ്യക്തത ലഭിച്ചില്ല

  • @devipc8009
    @devipc8009 6 лет назад +4

    Marichal punarjanmam veendum athe veetil thanne varan sadyathayundo......

    • @theyyanmuthiramanna9234
      @theyyanmuthiramanna9234 6 лет назад +2

      Devi PC ദെെവത്തോട്,ചോതക്കു
      ഇതിന്,ഉത്തരംതരാന്‍കഴിയുന്നവര്‍
      ഭൂമിയില്‍ഇല്ല
      ഭഗവല്‍ഗീതയില്‍,100%.മാനവും
      പുനര്‍ജന്‍മ്മം,ഉണ്ട്,എന്ന്,പറയുന്നൂ

  • @umasaji1769
    @umasaji1769 6 лет назад +3

    സാർ എന്റെ അച്ഛന്റെ അമ്മ മരിച്ചു, മകന്റെ മകളായ ഞാനും എന്റെ മക്കളും പതിനാറാമത്തെ ദിവസം എണ്ണ തൊട്ട് കുളിക്കണോ?

  • @smithasuresh764
    @smithasuresh764 5 лет назад +1

    Sir, oro vishsesha divasangal anusarichu nilavilakku 5 thiriyum, 4 thiriyum, 3 thiriyum bhakkiyulla divasangalil 2 thriyum ittu vilikku koluthamo? Ente samshayam daivayi vishadeekarikkamo?

  • @shamishami6456
    @shamishami6456 5 лет назад +1

    Pet animals accidentil marikkunnath onn explain cheyyamo.i mean.namukkulla anhagadam Aan ath Ann keattittund

  • @armygirl4068
    @armygirl4068 Год назад

    ശബരിമലയ്ക്കു പോകാൻ മാല ഇട്ടു വൃതം എടുത്ത ആളുടെ അമ്മയുടെ സഹോദരി മരിച്ചാൽ മാല ഊരണോ?മലയ്ക്കു പോകാനാകുമോ

  • @unnikrishnan-iy4hv
    @unnikrishnan-iy4hv 3 года назад

    ശരിയാണ് ഇപ്പോൾ കുറെ സയൻസ് കലർത്തിയ കുറെ ആചാര്യൻമാരുണ്ട്

  • @ananymenon7899
    @ananymenon7899 6 лет назад +5

    Maranaveetil poyal kulichite veetil kayaravo??

  • @nandanavimal2565
    @nandanavimal2565 3 года назад

    Thank u Sir

  • @anjithaprajeeshttk1669
    @anjithaprajeeshttk1669 4 года назад +2

    സർ... മെൻസസ് അയാൽ മരണവീട്ടിൽ പോകാമോ? അതിനെ കുറിച്ചൊന്നും പറയാമോ?

  • @skylark3774
    @skylark3774 6 лет назад +2

    aaranu eth dislike cheyyunnath? nthanu nimgal kanda mistake?

  • @devipc8009
    @devipc8009 6 лет назад +1

    Makande maranam 2015 september 26 nu rathri 12.10 nu vayass 25..nal palarum palathum parayunnu. Nokki ariyikkumo

  • @680612dheeraj
    @680612dheeraj Год назад

    ഇന്ന് പലരും പുറത്തുനിന്നാണ് ഭക്ഷണം കൊണ്ട് വരുന്നത്. പുലയുള്ള വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചാലല്ലേ പുല വരൂ

    • @sandrakingini4517
      @sandrakingini4517 Год назад

      അങ്ങനെ അല്ല, മരണവീട്ടിൽ കൊണ്ട് വന്ന ഭക്ഷണം കഴിച്ചാലും പുല ഉണ്ട്. ഞങ്ങൾ മരണം നടന്ന വീട്ടിൽ പോയാൽ (ബന്ധുക്കളുടെ വീട്ടിൽ ആണേൽ, ഏറ്റവും അടുത്ത വീട്ടിൽ ആണേൽ കഴിച്ചാൽ ക്ഷേത്രത്തിൽ പോകുന്നത് 16 രാത്രികൾ കഴിഞ്ഞെപോകുള്ളൂ 😊

  • @nithinm1776
    @nithinm1776 6 лет назад +3

    Sir siva rathri vritha the pati video idamo?

  • @mabsupermarket3113
    @mabsupermarket3113 Год назад

    appol irachi veettll kayatto full negative. energy aakile

  • @user-nf9vm3fv8g
    @user-nf9vm3fv8g 6 лет назад +6

    ഈ ശൂദ്രൻ എന്ന് വെച്ചാൽ എന്ത് മനുഷ്യനാ?

  • @jayeshjayesh858
    @jayeshjayesh858 5 лет назад +3

    3 തലമുറ പുല ആചരിച്ചാൽ മതിയോ? തറവാട്ടിൽ 7 തലമുറയിൽ കൂടുതൽ ആയിട്ടുണ്ട്.ഇവർ മരിച്ചാൽ പുല ആചരിക്കണോ? ചിലർ തറവാട്ടുക്കാർ ആണെങ്കിലും അവരുമായി അടുപ്പമില്ല. ഇവരുമായി ബന്ധം പറയാൻ ആർക്കും കഴിയില്ല. പുല കുളിയൊന്നു മില്ല. ക്ഷേത്രത്തിൽ പോകില്ല എന്നു മാത്രം.

  • @sreevalsanvalsan1330
    @sreevalsanvalsan1330 6 лет назад +6

    അച്ഛനും അമ്മയും ജീവിച്ചിരിക്കെ മറ്റുള്ളവർക്ക് വേണ്ടി ബലിയിടുന്നതിൽ തെറ്റുണ്ടോ?

  • @sivasankar6117
    @sivasankar6117 6 лет назад +2

    മക്കൾ മരിച്ചാൽ മാതാപിതാക്കൾക്ക് ബലികർമ്മങ്ങൾ ചെയ്യാൻ പറ്റുമൊ

  • @resmisanker
    @resmisanker 6 лет назад +3

    കല്യാണത്തിനുള്ള മന്ത്രകോടി എടുത്തുകഴിഞ്ഞാൽ, മരണ വീട്ടിൽ പോകാൻ പാടില്ല എന്ന് പറയുന്നത് ശരിയോ.?

  • @balakrishnanunnithan3375
    @balakrishnanunnithan3375 6 лет назад +1

    By