കല്യാണ ദിവസം കാലിൽ സ്വർണ കൊലുസു അണിഞ്ഞാൽ ആപത്തോ ??HARICHANDHANAMADOM

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 153

  • @resmisanker
    @resmisanker 6 лет назад +33

    ചിലർക്ക് എത്ര വ്യക്തമായി വിശദീകരിച്ചു കൊടുത്താലും "ഓ പിന്നേ" എന്ന ഒരു മനോഭാവമാണ്. ഇപ്പോൾ സ്വർണകൊലുസ്സു അന്തസ്സിന്റെ പ്രതീകവുമാണ്. അംഗീകരിക്കുന്നവർ അത് ആചാരമായി പിന്തുടരുന്നവരുമാണ്. എല്ലാരും മാറിപോയിട്ടില്ല..
    നമസ്കാരം സർ, ഇത്രയും പ്രാധാന്യമുള്ള വിഷയം വിശദീകരിച്ചതിനു നന്ദി🙏

  • @manjusajeevan9795
    @manjusajeevan9795 3 года назад +3

    2021ഒക്ടോബർ 29ന് 4 വർഷം ആകും വിവാഹം കഴിഞ്ഞിട്ട്. 2021 ഓഗസ്റ്റ് 2 വരെ ഞാൻ സ്വർണ പാദസരം ധരിച്ചിരുന്നു. ഇതിനെ കുറിച്ച് വ്യക്തമായി അറിയാൻ വേണ്ടി serch ചെയ്ത് കണ്ടതാണ് ഈ vedio. ഒരുപാട് രോഗങ്ങൾ കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്. നടു വേദന, നീർക്കെട്ട് കാരണം മുട്ട് വേദന, രണ്ടു കാലിന്റെ തള്ള വിരൽ എപ്പോഴും കുഴിനഖം കാരണം വീങ്ങി നീരുവന്ന് പഴുത്തു. നടക്കാൻ ബുദ്ധിമുട്ട്.അസുഖം കൂടിയത് കൊണ്ട് 2021ഓഗസ്റ് ന് എന്റെ വീട്ടിൽ വന്നതാ. ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ സ്വർണ പാദസരം ഊരി വച്ചു. ഒത്തിരി നന്ദി sir

    • @soft_rose_petals1438
      @soft_rose_petals1438 5 месяцев назад

      ഊരി വെച്ചിട്ട് മാറിയോ, changes ഉണ്ടോ?

  • @valsalavalsa8333
    @valsalavalsa8333 4 года назад

    ഇത്രയും അറിവ് പകർന്നു തന്ന തിരുമേനിയ്ക്ക് എന്റെ നന്ദി നമസ്കാരം

  • @shibum2020
    @shibum2020 6 лет назад +8

    സാർ, തന്ന അറിവിന് നന്ദി. എന്റെ സംശയം ഇതാണ്. വിവാഹ പൊരുത്തം നോക്കുമ്പോൾ എപ്പോഴും പാപസാമ്യം എന്ന സംഗതി ഒരു വില്ലനായി വരുന്നു.എന്നാൽ നക്ഷത്രപൊരുത്തം ഉണ്ട്. ആയതിനാൽ ഈ പാപസാമ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒന്ന് വിശദമാക്കുമോ? ഇത് നോക്കിയില്ലെങ്കിൽ ഉള്ള പ്രശ്നം എന്താണ്? ഇതിന് പരിഹാരമാർഗം ഉണ്ടോ.? ദയവായി മറുപടി തരുക...

  • @deepamadhu2585
    @deepamadhu2585 6 лет назад +15

    ഇത്രയും വർഷങ്ങളായിട്ടും അറിയാൻ കഴി യാത്ത കാര്യം ഇപ്പോ അറിഞതിൽ സന്തോഷം സർ, ഗുഡ് വീഡിയോ

  • @athiraathi5277
    @athiraathi5277 3 года назад +7

    എന്റെ അച്ഛൻ പറയുമായിരുന്നു സ്വർണ കൊലുസ് വാങ്ങി തരില്ല എന്ന്. അത് എന്തു കൊണ്ടാണ് എന്ന് കുറച്ചുകൂടി പക്വത എത്തിയപ്പോഴാണ് പറഞ്ഞു തന്നത്.....

    • @kumariv4612
      @kumariv4612 3 года назад

      നന്ദി. ഞാനും അറിയുവാൻ ആഗ്രഹിച്ചതായിരുന്നു.

  • @rajithagirish1336
    @rajithagirish1336 4 года назад +3

    Sir background music sound കൂടുതൽ ആണ്. അത് കുറച്ചാൽ നന്നായി. Thank you.

  • @lishobirinjalakuda2363
    @lishobirinjalakuda2363 6 лет назад +2

    ഇതിനെ കുറിച്ച് വിശദീകരിച്ചു തന്നതിൽ സന്തോഷം നന്ദി സാർ

  • @SivakumarP-pr7fe
    @SivakumarP-pr7fe 2 месяца назад

    Anungall minji kalil edunnad nalladano

  • @sreenathm2593
    @sreenathm2593 6 лет назад +12

    സ്വർണ്ണം കാലിൽ ധരിക്കരുത് എന്ന് കേട്ടിരുന്നു' കാര്യം മനസിലായത് ഇപ്പോഴാണ്

  • @budhabudha9300
    @budhabudha9300 5 лет назад +4

    Sir swarnam Lakshmi Devi aanu.. Velliyum Adhu pole thanne alle. Velliyku oru vilayum ille..

  • @priyak-lh3be
    @priyak-lh3be 3 года назад +1

    കതിർ മണ്ഡപത്തിൽ കയറി താലി കെട്ടുമ്പോൾ കാലിൽ സ്വർണ കൊലുസ് ഉണ്ടായിരുന്നു അതിന് വല്ല ദോഷം ഉണ്ടോ പ്ലീസ് റിപ്ലൈ

  • @manismani4733
    @manismani4733 3 года назад +1

    Sir karkidathil kathukuthamo??? Pls reply sir

  • @GEETHU11
    @GEETHU11 5 лет назад +1

    rajatham or silver is one of lohas used in ayurveda medicines,,silver containing medicines is said to be uterine tonic,,that also may be the reason for silver anklet

  • @unnimayas7405
    @unnimayas7405 6 лет назад

    Thank you sir. Good video. Inniyum igane ulla nalla nalla video pretishikunnu.

  • @shajitk2699
    @shajitk2699 6 лет назад +6

    kalil swarnam idan padilla ennu ariyamayirunnu, pakshe atu enthukondanu ennu ariyillayirunnu

  • @Bradula29
    @Bradula29 3 месяца назад

    ഞാൻ ഒരു ആൺകുട്ടിയാണ് ഞാനെന്റെ ഇടത്തെ കാലിൽ വെള്ളിക്കൊലുസ് ഇട്ടിട്ടുണ്ട് എന്തെങ്കിലും ദോഷമുണ്ടോ.....

  • @namastebharat4746
    @namastebharat4746 3 года назад +3

    Gold should be worn above the navel region especially the chest region. This prevents from cold, cough, bronchitis etc. as gold is considered hot in nature. Silver is worn in the ankle to protect the wearer from any venomous wounds. In the olden days people used to walk bare footed. In case they get hurt, then silver has the capacity to protect. It also cleanses the surrounding with its tingling sound as per vastu/feng shui

  • @suprabhakumaran1370
    @suprabhakumaran1370 6 лет назад

    Valare nanni sir.etra vyakthamayanu angu oro karyangalum paranju manasilakki tharunnathu .Daivam sir ne anugrahikkatte!!

  • @shivshaktigyansagar2954
    @shivshaktigyansagar2954 Год назад

    Ith thettalle thirumeni puranangalil sthriye varnikkumbhol kaalil swarna pathasworam prethyekam parayunnnundallo

  • @Santhoshkumar-zk7qv
    @Santhoshkumar-zk7qv 6 лет назад +1

    Thank you sir for this valuable information

  • @aswani2097
    @aswani2097 5 лет назад

    Sir kazhuthil elass poojich ittittund..athu 3 varshamayi ittirikkunnu...athu ennanu mattan sadhikkuka..namukk ethra nal venamenkilum ithu dharikkamo..atho oru nichitha samayam undo..athu mattan oru pediaynu...mattiyal dhosham sambhavikkumo ennoru pediyund

  • @ammuanandhan2551
    @ammuanandhan2551 6 лет назад +1

    Photos add chythal nannayirunnu...

  • @nishasyamlalsyamlal8470
    @nishasyamlalsyamlal8470 6 лет назад +11

    Ariyan agrahikunna kariyagal anu ethoke.thank u sir...

  • @dhanyaap1860
    @dhanyaap1860 5 лет назад +4

    ഏത് വിഷയവും വളരെ ആധികാരികമായും ,സ്പഷ്ടമായും കൈകാര്യം ചെയ്യുന്നു.

  • @preetharamachandran4530
    @preetharamachandran4530 3 года назад

    വളരെ സത്യം തന്നെ. കൺമുന്നിൽ അനുഭവങ്ങൾ ഉണ്ട്🙏🙏

  • @anupamaanupamapr5320
    @anupamaanupamapr5320 4 года назад

    Kalyanam kazhiyathavar minji kaalil dharichal enthengilum dhosham indavo?

  • @bipithachandran.r4970
    @bipithachandran.r4970 4 года назад

    Sir, enda mrg pazhamchira devi shethrathil nadathannu enda amma neernathan karuthiyirunnathan pakshe pala karanagal ath vera oru mandapathil nadathemde vannu ethkond enthagilum dosham undo ath nercha nadakathond valatha oru manasamadhanakedu annu

  • @reeyasr8160
    @reeyasr8160 3 года назад +1

    Njnum ammayum idunnund ...kure andhavishwasangal
    Kashttam. Feeling pucham

  • @reshmakrishnan8876
    @reshmakrishnan8876 6 лет назад

    thanks for video sarinum thanks ud anikum eshtam alla kolus kalil edunath ata aa thirumanam shariyayirunu an anik epo manasilayi Lakshmi dhaviya ninikunathin thulliyaman eth palarum chothichittud anod ath an palarum kaliyaki apo Jan paraju nigal anijolu ata vishvasam anik valuth an Jan paraju

  • @anupamapillai7584
    @anupamapillai7584 6 лет назад +1

    Good message tks sir anu gujarat

  • @aryadipin8709
    @aryadipin8709 6 лет назад

    very informative... thank you sir

  • @shijulal9168
    @shijulal9168 4 года назад +1

    Swarnam eannal hirannym athu manushya aaus vardipikunnu. Nammal kutykal janichal honeyum vayambum mix cheythu kodukunnathum ayusse vardikuvan veandi aakunnu nammal marichu kazhinnal swarnam thotu jalam kodukunnathum athu thanney aanu

  • @shyamaretnakumar5868
    @shyamaretnakumar5868 6 лет назад +16

    Please don't lag too much Sir

  • @indulekha8396
    @indulekha8396 6 лет назад

    നല്ല അറിവ്..

  • @pournamivibin3281
    @pournamivibin3281 4 года назад

    Kaalil panjaloha koluse dharikkyaavoo

  • @shimisanal1081
    @shimisanal1081 5 лет назад +1

    സൂപ്പർ

  • @rashmaragesh8182
    @rashmaragesh8182 4 года назад +1

    thank you sir

  • @geethaajith295
    @geethaajith295 5 лет назад

    Super!!! Thankyou sir!!; Very good!!!

  • @ncl9567
    @ncl9567 6 лет назад

    Sir kunju kuttykalke etukodukamo padhasaram

  • @somadsovereign6669
    @somadsovereign6669 5 лет назад

    Sir, panchaloha kolusu upayogikamo?

  • @jayasreemanju5802
    @jayasreemanju5802 5 лет назад

    Valare shari aanu. Enikk anubhavam und.

  • @resmiprabhath2723
    @resmiprabhath2723 6 лет назад +1

    Thanks again

  • @lovelymoli8413
    @lovelymoli8413 2 года назад

    Namaskaramthirumeni 🙏

  • @aryachandran7303
    @aryachandran7303 2 года назад +1

    വിധവയായ സ്ത്രീയ്ക്ക് കല്യാണത്തിന് താലപ്പൊലിയ്ക്ക് വിളക്ക് എടുക്കാൻ കഴിയുമോ ?

  • @Radha-tp4hm
    @Radha-tp4hm 6 лет назад

    Njanum sir paranjathuthanneyane
    Antemolode paranjathe thank you sir

  • @mumbai_mallu
    @mumbai_mallu 6 лет назад

    Kunjangalkku dharikyamo???

  • @ambikadevi519
    @ambikadevi519 6 лет назад +6

    സ്വർണവും രൂപയും ലക്ഷ്മി ആണല്ലോ എന്നുള്ളൊരു വിശ്വാസം ഉള്ളതുകൊണ്ട് ഞാൻ കാലിൽ സ്വർണ കൊലുസു ഇടാറില്ല. അതിനും അപ്പുറം ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വെള്ളി കൊലുസു ധരിക്കുന്നതു നല്ലതാണെന്നു അറിയില്ലായിരുന്നു. അതും അറിയാൻ സാധിച്ചു.
    സംശയം ചോദിച്ച വ്യക്തിക്കും നന്ദി

  • @ratheeshpk1106
    @ratheeshpk1106 5 лет назад +1

    ചന്ദനം തൊടുന്നത് എങ്ങനെ. എന്തെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

  • @lisnamv9732
    @lisnamv9732 3 года назад

    Thank you

  • @sumisajeev6110
    @sumisajeev6110 6 лет назад +2

    Thanks sir

  • @vinuthiruvattar4887
    @vinuthiruvattar4887 6 лет назад +2

    brhmana streekalkku kalil swarnam dharikkamo............uttaram praumo sir

    • @vvgirl21
      @vvgirl21 6 лет назад +2

      Technical Vinu avark lekshmidevi vere allallo....ente chinthayanu ith...

    • @umanambissan4143
      @umanambissan4143 6 лет назад

      Bhrahmana streekalk enta swarnam kaalil ital prasnam.....

    • @ammuvinitha3769
      @ammuvinitha3769 4 года назад

      @@umanambissan4143 kalil swarnam dharikkunnath nallathalla ennalle video il paranje..

  • @surasura1242
    @surasura1242 2 года назад

    സൂപ്പർ അറവ് തന്നതിനെ നന്ദി തിരുമേനി

  • @veettilmanchadivakkamoanil5672
    @veettilmanchadivakkamoanil5672 6 лет назад

    Manjadi veettil vakkamo sir oru marupadi dayavayi tharu

    • @hinduvision
      @hinduvision  6 лет назад +1

      മഞ്ചാടിക്കുരു വിഷാംശം നിറഞ്ഞതാണ്. കുട്ടികളുടെ ഉള്ളിൽ പോയാൽ ആപത്ത് സംഭവിക്കും. അതിനാൽ മഞ്ചാടിക്കുരു. വീട്ടിൽ സൂക്ഷിക്കരുത് എന്ന് പറയുന്നു

  • @arfootballtrolls9066
    @arfootballtrolls9066 5 лет назад

    Padasarathin prayaparidhi undo

  • @susmisusmiu6300
    @susmisusmiu6300 5 лет назад

    Thanks

  • @rajanisivan1194
    @rajanisivan1194 Год назад

    nammude devimarude photoyil swarnakolus kanamallo?

    • @hinduvision
      @hinduvision  Год назад

      ദേവിയും മനുഷ്യനും ഒന്നാണോ?

    • @bbd7162
      @bbd7162 7 месяцев назад

      Manushyar Thane alle pinnedu dhyvamavane

    • @bbd7162
      @bbd7162 7 месяцев назад

      God is one of all that's not visible people that believe some different crises worship transfer ing

  • @aiswaryaramesh8321
    @aiswaryaramesh8321 6 лет назад

    Good message

  • @dakshinam.v3692
    @dakshinam.v3692 6 лет назад +1

    vivahathinu maathramalla allatheyum gold kaalil dharichu kooda

  • @soorajsooraj7852
    @soorajsooraj7852 6 лет назад +1

    Good comments

  • @rknair2222
    @rknair2222 6 лет назад +1

    Hindu vision videos ellam kanarundu, eee oru arivu munpu ariyamayirunnu... annu paranju tanna ajaryanodu oru samshyam chodichirunnu,adeahathinu athinu answer taran sadichillla, Lakshmi Devi ozichu muppathi mukkodi devakalum kalil swrnam aniyunundu( anganea anallo sankalpam), anganea varumbol athum deviyea apamanikkal allea?entea question orikalum ahankaram ayi kanaruthu, njan kalil swarnam use chythu lakshmi deviyea apamanikaruthu ennu viswasikunnna alanu,.....marupadi pratheeshikunnu sir.

    • @hinduvision
      @hinduvision  6 лет назад +5

      ദേവിമാർ സ്വർഗ്ഗലോകത്തിലാണ് ......അവരുടെ ശരീരത്തിൽ സ്വർഗം ഭൂമി പാതാളം എന്ന വ്യവസ്ഥായില്ല.... ശരീരം മുഴുവനും അമൃതമയം ആണ്....സ്വർഗം ആണെന്ന് സാരം....അപ്പൊ അവരുടെ കാലുകളിൽ സ്വർണം ധരിക്കുന്നതു തെറ്റല്ല....മനുഷ്യർക്ക് കാലിന്റെ സ്ഥാനം പാതാളം ആണ്...അതാണ് ധരിക്കാൻ പാടില്ലാത്തത്

    • @rknair2222
      @rknair2222 6 лет назад +1

      HINDU VISION thanks for your valuable reply sir....

    • @vaishnav.v2611
      @vaishnav.v2611 6 лет назад

      Rajesh. Nair

    • @previnjinsi4726
      @previnjinsi4726 Год назад

      @@hinduvision j

  • @nidheeshr2406
    @nidheeshr2406 2 года назад

    CORRE CORRECT

  • @kavyapradeep4546
    @kavyapradeep4546 6 лет назад

    എവിടെയാണ് നഗ്മർമ്മം

  • @sureshsudhu2969
    @sureshsudhu2969 6 лет назад +1

    സൂപ്പർ മറുബേഡി

  • @umanambissan4143
    @umanambissan4143 6 лет назад +1

    Putya arivinu Nanni sir..

  • @sindhusindhu1458
    @sindhusindhu1458 6 лет назад +2

    pakshe ithu ellavarkum kuzhappamilla oro nalinteyo jenana samayathinteyo vethyasamano

  • @amithabaiju5718
    @amithabaiju5718 6 лет назад +4

    Sir enikoru doubt und. Lakshmi deviye nindikathirikan anallo Kalil swarnam aniyaruthennu parayunnath. angane anenkil nammude kshethrangalile swarnam kondulla nadakal alle ellam nammal athiloke chavitti nadakunathum thettaville. Angane enki athum Lakshmi deviye nindikukayalle. Enthukond Kalil aniyunnath thettanenu parayunnath. Ente oru samshayam anu. will you please clear this??

    • @hinduvision
      @hinduvision  6 лет назад

      പണം സ്വർണ്ണം ഇവകളെ ചവിട്ടുന്നത് തെറ്റ് തന്നെയാണ് ചവിട്ടിയാൽ തൊട്ട് നെറ്റിയിൽ വക്കണം. പണ്ട് കാലം തൊട്ടേ നാം അപ്രകാരം ചെയ്യാറുണ്ടല്ലോ ' ക്ഷേത്രങ്ങളിലെ പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും തൊട്ട് നെറ്റിയിൽ വക്കാറുണ്ടല്ലോ'' '

    • @amithabaiju5718
      @amithabaiju5718 6 лет назад +2

      +HINDU VISION Pakshe pandu kaalangalil swarnam kondulla nadakal allathirunittum nammal thottu nettiyil vaykumayirunalo. ipozhum ellavarum angane cheyarum Illa.

    • @umanambissan4143
      @umanambissan4143 6 лет назад

      Very gud question

  • @siljapramod6376
    @siljapramod6376 6 лет назад

    u r correct

  • @sindhusindhu1458
    @sindhusindhu1458 6 лет назад +3

    ithu sathyamanu enikanubhavamundu nJan ippam darikkarilla

    • @vvgirl21
      @vvgirl21 6 лет назад

      sindhu sindhu enth anubhavam??

  • @anilkumarr9401
    @anilkumarr9401 5 лет назад

    Good,great

  • @priyaretheesh5598
    @priyaretheesh5598 6 лет назад +1

    നല്ല മെസേജ്

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 лет назад

    good msg thanku

  • @marykutty5728
    @marykutty5728 6 лет назад +2

    6:17 പണ്ടുള്ള സ്ത്രീകൾ നിറയെ മുത്തുകളുള്ള വെള്ളിയാഭരണം എന്നല്ലേ ഉദ്ദേശിച്ചത്.....

  • @ambikabalakrishnan6844
    @ambikabalakrishnan6844 6 лет назад

    I like it

  • @blindkiller2778
    @blindkiller2778 3 года назад +2

    നാവിൽ ഹരിശ്രീ എഴുതാൻ. എന്ത് കൊണ്ടാണ് സ്വർണ്ണം ഉപയോഗിക്കുന്നത് മറ്റെന്തിലും വസ്തുക്കൾ ഉപയോഗിക്കാത്തതെന്ത് പരിശുദ്ധിയായ സ്വർണ്ണം കാലാണെങ്കിലും വൃത്തിയി ല്ലാ ഒരു ഭാഗ ത്ത് ധരിക്കാൻ പാടുള്ളതാണോ മറ്റു മതസ്ഥരെ പോലെയാണോ നമുക്ക ല്ലെ സരസ്വതിയും ശിവനുമൊക്കെയുള്ളു നമ്മുടെ ആചാരങ്ങൾ നമ്മൾ പാലിക്കുക മറ്റുള്ളവരെ അനുകരിക്കാതിരിക്കുക

  • @lathikakarunakaran1067
    @lathikakarunakaran1067 6 лет назад

    👌👌

  • @krishnendhucr22
    @krishnendhucr22 6 лет назад

    Sir , oru karyam chodichote.
    Kaliyana kuri aadhyam ambalathil koduth poojikano? Ath eth ambalathil aa koduandath.. deshadevadh aduth aano, Dharmadavithikal aano?
    Kaliyanm vilichu thudangumbo aadhyam amma veetil ninn aano vilich thudagendath?? Agne enthekilum undo .. plz rply

    • @hinduvision
      @hinduvision  6 лет назад +2

      ശിവപാർവ്വതീക്ഷേരത്തിൽ ക്ഷണക്കത്ത് പൂജിക്കുന്നതാണ് ഉത്തമം
      സന്തുഷ്ട ദാമ്പത്യം നയിക്കുന്ന ഏതൊരു ഭവനത്തിലും വിവാഹം വിളിച്ച് തുടങ്ങാം.

    • @murukanmurukan3008
      @murukanmurukan3008 6 лет назад

      slimline

    • @chandrasekharant.k9610
      @chandrasekharant.k9610 5 лет назад

      'കാരറ്റ് പായസം

  • @ArunKumar-qu3qr
    @ArunKumar-qu3qr 6 лет назад +1

    Good

  • @aathmikavijeshvijesh6649
    @aathmikavijeshvijesh6649 6 лет назад +2

    Apol kalil minch dharikunatho

  • @binumadhavan7113
    @binumadhavan7113 6 лет назад

    good cament

  • @ashokkannan6549
    @ashokkannan6549 5 лет назад

    🙏🙏🙏

  • @sonasanthosh
    @sonasanthosh 6 лет назад

    ApO kutty ayirekumbo arayill edunnatho

  • @mymoon3545
    @mymoon3545 6 лет назад

    good sir

  • @Aswathy-md7zc
    @Aswathy-md7zc 6 лет назад +7

    ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്....

    • @gopika0471
      @gopika0471 6 лет назад

      പിന്നല്ലാതെ

  • @kukkuzzzzzz
    @kukkuzzzzzz 2 года назад

    Enikk bhynkaraa aagrahamaanu😔😔😔😔

  • @varunmobiles9794
    @varunmobiles9794 6 лет назад

    39 വയസ് ആയിട്ടും വിവാഹം നടക്കുന്നില്ല സാർ, ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു, എന്തെങ്കിലും പോംവഴി ഉണ്ടോ?

    • @sathyakala980
      @sathyakala980 6 лет назад +1

      kollavunna onnine noki valachal pore...hehe

    • @serenamathan6084
      @serenamathan6084 5 лет назад

      ഒരു സ്വർണ്ണക്കൊലുസ് ഇട്ടുനോക്കൂ ഭായ്...!

    • @girishgopalakrishnan9715
      @girishgopalakrishnan9715 3 года назад

      ഉദ്ദേശിക്കുന്ന തരത്തിലുള്ള സുന്ദരിയെ കണ്ടെത്താൻ സാധ്യമായില്ല എന്നാണോ..?
      പെണ്ണ് സുന്ദരി അല്ലാ എന്ന് നാം ചിന്തിക്കുന്ന പല പെൺകുട്ടികളും സുന്ദരിയാണ് പക്ഷെ അത് മറ്റു പലർക്കും ആണെന്ന് മാത്രം. അങ്ങനെയും പലർക്കും വിവാഹപ്രായം അതിക്രമിച്ചു പോയേക്കാം...

  • @sivaprasad5502
    @sivaprasad5502 2 года назад

    Swarnam pavithramayathanu.pennugalku kalilittu road Nile thukanullathalla.pinne kalanju kittunnavar bhagyavan.

  • @arunagopan8055
    @arunagopan8055 6 лет назад

    Gud vdio

  • @rajikottoor3937
    @rajikottoor3937 6 лет назад

    Swarnakolusu idathe thanne jenicha annu muthal innu vereyum dukhum mathrame ullu enikku.

    • @daisyantony9223
      @daisyantony9223 6 лет назад +1

      raji kottoor ellathinum oru time und raji...vishamikkenda..god bles uuu...😊😊😊😊😊😊

    • @appu5365
      @appu5365 6 лет назад

      Appo swarnakolusu ittirunnenkilo. ...raji...☺

  • @abhiesworld6731
    @abhiesworld6731 6 лет назад +1

    Nyan swarnakoluse ittal udane husbandin enthengilum asugam varum.ith onnil kooduthal thavana sambhavichittund.koodathe appol enthengilum sambathika prasnam husbandin undavum

    • @ajis2171
      @ajis2171 6 лет назад

      Abahubelisong
      Z

  • @butterflybtf5788
    @butterflybtf5788 6 лет назад

    Good mesage

  • @rinshak2449
    @rinshak2449 6 лет назад +1

    Apo kunju vaavaklk idaavooo

    • @hinduvision
      @hinduvision  6 лет назад +2

      3 വയസ്സുവരെ ആകാം

  • @padmajat6116
    @padmajat6116 6 лет назад +1

    1 gram swarnam aniyamo

    • @nayanapp4217
      @nayanapp4217 6 лет назад +1

      Padmaja T oru gram aayalum .1 gram aayalum swarnam swarnam thaneya.lakshmi deviaanu

  • @pramod.o
    @pramod.o 4 года назад +1

    സ്വർണ്ണം കാലിൽ ഇട്ടാൽ വാതത്തിൻ്റെ അസുഖം ഉണ്ടാകും എന്നു പറയുന്നു

  • @higherlow8853
    @higherlow8853 6 лет назад

    ഹാ അങ്ങനെ കറക്കി കുത്തി.

  • @serenamathan6084
    @serenamathan6084 5 лет назад

    കചടതപ.....

  • @aathmikavijeshvijesh6649
    @aathmikavijeshvijesh6649 6 лет назад +1

    Thankz

  • @vinayacrazy3642
    @vinayacrazy3642 5 лет назад +1

    Thank u sir

  • @balut.s322
    @balut.s322 3 года назад

    Thanks sir

  • @sreejasivan3379
    @sreejasivan3379 6 лет назад

    Thanks