ഈ ഒരു വീഡിയോ കണ്ടപ്പോൾ സർക്കാരിൻ്റെ പോലും. ആനൂകൂല്യം കിട്ടാത്ത പാവങ്ങൾക്കു വേണ്ടി നിർമ്മാണം നടത്തുന്ന ഈ യൂനിറ്റ് ഒരിക്കലും നിന്നു പോവരുതേ എന്ന് മനസ്സുരുകി പ്രാത്തിക്കയാണ്. സർവ്വേശ്വരനോട്🙏🙏🙏❤
എനിക്കും ഒരു വീദ് ഇല്ല ഇപ്പൊ ഷെഡ് ഇൽ ആണ് പഞ്ചായത്തിൽ 10 വർഷത്തോളം അപേക്ഷ കൊടുത്തു ഒന്നും ശരിയായില്ല എനിക് ഉപ്പ ഇല്ല ഞാനും ഉമ്മയും മാത്രമോള് ഞങ്ങൾക് കഴിയാവുന്ന ഒരു ചെറിയ വീട് ആഗ്രഹമുണ്ട്
വലിയ വീടുണ്ടാകും എന്നിട്ട് എല്ലാരും ഗൾഫിലും മറ്റും പോവും, വല്ലപ്പോഴും വരാനായി വലിയ ഒരു വീട്... മുറി 4, 5 എണ്ണമെങ്കിലും കാണും ആകെ 2 ആളെ ഉണ്ടാവുള്ളു. എപ്പോഴും ഒരു കൊച്ചുവീട് സന്തോഷവും സമാധാനവും ആണ് വലുത്
ബിഗ് സല്യൂട്ട് , മറ്റുള്ളവർ കണ്ടു പഠിക്കണം, ഇതിന് വേണ്ടി പ്രവൃത്തിച്ചവരോട് ഒന്ന് പറയാനുണ്ട്. നിങ്ങള്ക്ക് ഇത് സംസ്ഥാനത്തിലെ ഉന്നത സ്ഥാനത്തിനിക്കുന്നവരുമായി ചർച്ച ചെയ്ത് ഓരോ പഞ്ചായത്ത് തലത്തിലും ഓരോ സംഘങ്ങള് ഉണ്ടാക്കി അവരിലൂടെ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സഹജീവികള്ക്ക് വളരെ കാലമായി അവരുടെ സ്വപ്നമായി മാത്രം നിലനില്ക്കുന്ന വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം..... എന്തായാലും ഇതിന് വേണ്ടി പ്രവൃത്തിച്ച എല്ലാ മനുഷ്യസ്നേഹികള്ക്കും ഒരായിരം ഹൃദായാഭിവാദ്യങ്ങള്...........
സ്വന്തമായിട്ട് ഒരു വീടെന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.അത് ചെറുതാണെന്നോ വലുതാണെന്നോ എന്നതിലല്ല കാര്യം.വീട് ജീവിതത്തിലെ ഒരു മഹാഭാഗ്യം തന്നെയാണ്.പട്ടിണിയാണെങ്കിൽ പോലും ആധിയില്ലാതെ ജീവിക്കാൻ കഴിയുമല്ലോ.ആരും ഇറങ്ങിപോകാനും പറയില്ലല്ലോ.സ്വന്തമായിട്ടൊരു ഭവനം എന്നുള്ള സ്വപ്‌നം ഇതുവരെ എനിക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല.
പഞ്ചായത് വീടും സ്ഥലവും കിട്ടാൻ നോക്കി ഇരുന്നു കണ്ണ് വേദനിച്ചത് അല്ലാതെ നമുക്ക് ഒരു കാര്യവും ഉണ്ടായില്ല. ഇത് പോലെ ഏതേലും രക്ഷകൻ മാർ ഉയർത്തു എണീറ്റു ഇരുന്നെങ്കിൽ എന്ന് ഇപ്പൊ ആഗ്രഹിക്കുന്നു.
വരവുചിലവുകൾ വെളിപ്പെടിത്താത്തതും തിരിമറികൾ നടത്തി കീശവീർപ്പിക്കുന്നതുമായ പിഎം കെയർ എന്നും സിഎം കെയർ എന്നൊക്കെയുള്ള ഫണ്ടുകളിൽ ഡൊണേറ്റ് ചെയ്യുന്നതിന് പകരം പരമാവധി ജനങ്ങളിലേക്ക് ഡയറക്ട് എത്തുന്ന ഇതുപോലുള്ള പ്രവൃത്തികളിൽ പങ്കാളികളാവുക.
എനിക്കും ഒരു വീട് ഇല്ല. സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഉള്ള അവസ്ഥ പോലും ഇല്ല. ഗവണ്മെന്റ് ന്റെ ഒരു വീട് കിട്ടും എന്ന് നോക്കി നോക്കി ഇരുന്നിട്ട് കിട്ടുന്നത് പോലും ഇല്ല. അവസ്ഥ മുഴുവൻ ഇവിടെ കമന്റ് ആയി പറയുന്നത് എങ്ങനെ എന്ന് ആശങ്ക ഉണ്ട്അതിനാൽ എല്ലാം ഇവിടെ വിശദീകരിക്കുന്നില്ല . അതിനാൽ സത്യാവസ്ഥ തിരക്കി, അർഹ ആണോ എന്ന് അറിഞ്ഞു എനിക്കും ഒരു വീട് തന്നു സഹായിച്ചാൽ ഉപകാരം ആയിരിക്കും
നാല് ലക്ഷത്തിന് വെയ്റ്റിങ് ഷെഡ് പണിയുന്ന നാട്ടിൽ ഒന്നരലക്ഷത്തിന് വീട് 👌 ജനപ്രതിനിധികൾ ഇത് കണ്ടു പഠിക്കട്ടെ..
ഇതുപോലെ എങ്കിലും ഒരു വീട് ഉണ്ടായിരുന്നെങ്കിൽ.. വാടക വീട്ടിൽ നിന്നും കുഞ്ഞുങ്ങളെയും കൂട്ടി രക്ഷപെടാമായിരുന്നു 😔😔😔
അച്ചോ അച്ഛനാണച്ചാ അച്ചൻ ശരിക്കും അച്ഛൻ കർത്താവിൻറെഅനുഗ്രഹം എപ്പോഴും അച്ഛനുമേൽ ഉണ്ടാവട്ടെ ....
ഇത് പോലോത്ത ചെറിയ വീട് എനിക്ക് കെട്ടണം 1അല്ലെങ്കിൽ 2 ലക്ഷത്തിനുള്ളിലുള്ള വീട്
ഈ ഒരു വീഡിയോ കണ്ടപ്പോൾ സർക്കാരിൻ്റെ പോലും. ആനൂകൂല്യം കിട്ടാത്ത പാവങ്ങൾക്കു വേണ്ടി നിർമ്മാണം നടത്തുന്ന ഈ യൂനിറ്റ് ഒരിക്കലും നിന്നു പോവരുതേ എന്ന് മനസ്സുരുകി പ്രാത്തിക്കയാണ്. സർവ്വേശ്വരനോട്🙏🙏🙏❤
ഒന്നര ലക്ഷം രൂപക്ക് ഇതുപോലെ ഒരു കെട്ടിടം 👍👍👍👏👏👏👏👏
ഭൂമിയിൽ ഇതുപോലെ നല്ല മനുഷ്യരുള്ള തുകൊണ്ടാണ് ദൈവം ശപിക്കാതെ വീണ്ടും ഇളവു തരുന്നത് ...
ദൈവം സമുദ്രമായി നിറയട്ടെ ....
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
അച്ഛനൊക്കെയാണ് അച്ഛൻ🌹
ഇതേ പോലെ ഉള്ള നല്ല കാര്യം ചെയ്യുബോൾ അത് dislike ചെയ്യുന്നോ
ഞങ്ങളെ പോലെ വാടകക്ക് താമസിക്കുന്നവർക് ഇതുപോലെ എന്തെകിലും കിട്ടുമോ.. വാടക കൊടുക്കാതെ ഉള്ളത് കൊണ്ട് ജീവിക്കലോ
നല്ലത് വരുത്തട്ടെ ഇനിയും ഒത്തിരി വീടുകൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്
ഭാവിയിൽ എനിക്ക് ഒരു സാമ്പത്തികമായി ഞൻ എത്തിയാൽ ഒരു വിട് ന് ഉള്ള പൈസ ഞൻ തരാം wait 1 year ഞൻ ശ്രമിക്കാം
ഈ same ഐഡിയ കുറച്ചു കാലമായി എന്റെ മനസ്സിൽ ഉള്ളതാണ് ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
ഇനിയും ഇതുപോലെ ഒരു പാട് പാവങ്ങൾക്ക് തണലേകാൻ ഇനിയും ഒരു പാട് സാധിക്കട്ടെ
എനിക്കും ഒരു വീദ് ഇല്ല ഇപ്പൊ ഷെഡ് ഇൽ ആണ് പഞ്ചായത്തിൽ 10 വർഷത്തോളം അപേക്ഷ കൊടുത്തു ഒന്നും ശരിയായില്ല എനിക് ഉപ്പ ഇല്ല ഞാനും ഉമ്മയും മാത്രമോള് ഞങ്ങൾക് കഴിയാവുന്ന ഒരു ചെറിയ വീട് ആഗ്രഹമുണ്ട്
ജാതിയും, മതവും, രാഷ്ട്രീയം നോക്കാതെ ആണ് ചെയ്യുന്നത് എങ്കിൽ < ഇതിനുവേണ്ടി പ്രവർത്തിച്ച ഓരോരുത്തരും ഈ കാലഘട്ടത്തിലെ ദൈവം ആണെന്നും പറയേണ്ടിവരും.......
എത്ര abinadhichaalum മതിയാവില്ല... ക്യാബിൻ housinde ആളുകൾക്ക് ദൈവം നല്ലത് വരുത്തട്ടെ
ഇതുപോലെ ഒരു വീട് എനിക്കും ഉണ്ടാക്കണമെന്നുണ്ട് സ്വന്തമായി ഭൂമിയും ഇല്ല പൈസയും ഇല്ല
Father nte sound mudhukadinte pole thoniyavarundo
അഭിമാനം ഉണ്ട്...for the മോട്ടിവേഷൻ 😍😍❤️
വലിയ വീടുണ്ടാകും എന്നിട്ട് എല്ലാരും ഗൾഫിലും മറ്റും പോവും,
വല്ലപ്പോഴും വരാനായി വലിയ ഒരു വീട്...
മുറി 4, 5 എണ്ണമെങ്കിലും കാണും ആകെ 2 ആളെ ഉണ്ടാവുള്ളു.
എപ്പോഴും ഒരു കൊച്ചുവീട് സന്തോഷവും സമാധാനവും ആണ് വലുത്
great job.... ഒരു പാട് പാവങ്ങൾക്ക് തണലേകാൻ ഇനിയും ഒരു പാട് സാധിക്കട്ടെ
ബിഗ് സല്യൂട്ട് , മറ്റുള്ളവർ കണ്ടു പഠിക്കണം, ഇതിന് വേണ്ടി പ്രവൃത്തിച്ചവരോട് ഒന്ന് പറയാനുണ്ട്. നിങ്ങള്ക്ക് ഇത് സംസ്ഥാനത്തിലെ ഉന്നത സ്ഥാനത്തിനിക്കുന്നവരുമായി ചർച്ച ചെയ്ത് ഓരോ പഞ്ചായത്ത് തലത്തിലും ഓരോ സംഘങ്ങള് ഉണ്ടാക്കി അവരിലൂടെ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സഹജീവികള്ക്ക് വളരെ കാലമായി അവരുടെ സ്വപ്നമായി മാത്രം നിലനില്ക്കുന്ന വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം..... എന്തായാലും ഇതിന് വേണ്ടി പ്രവൃത്തിച്ച എല്ലാ മനുഷ്യസ്നേഹികള്ക്കും ഒരായിരം ഹൃദായാഭിവാദ്യങ്ങള്...........
ഭൂകമ്പം തടയാൻ നിർമ്മിച്ച ജപ്പാനിലെ വീടുകൾ ഓർമ്മ വരുന്നു
ഇങ്ങനെയും ഉണ്ട് അച്ചന്മാർ
എനിക്ക് ഈ വാടക വീട്ടിൽ നിന്നും എന്നാവും ഒരു മോചനം ഉണ്ടാവുക ആർക്കറിയാം. ഇത് കണ്ടിട്ട് ഒരു മോഹം
Nalla veedu ithu order chaithal undakki tharumo. ....?
ഇതുപോലെയുള്ള പ്രവര്‍ത്തി ഒരുപാട്പേര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്..
Well done Father👏👏👏
സ്വന്തമായിട്ട് ഒരു വീടെന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.അത് ചെറുതാണെന്നോ വലുതാണെന്നോ എന്നതിലല്ല കാര്യം.വീട് ജീവിതത്തിലെ ഒരു മഹാഭാഗ്യം തന്നെയാണ്.പട്ടിണിയാണെങ്കിൽ പോലും ആധിയില്ലാതെ ജീവിക്കാൻ കഴിയുമല്ലോ.ആരും ഇറങ്ങിപോകാനും പറയില്ലല്ലോ.സ്വന്തമായിട്ടൊരു ഭവനം എന്നുള്ള സ്വപ്‌നം ഇതുവരെ എനിക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല.
പഞ്ചായത് വീടും സ്ഥലവും കിട്ടാൻ നോക്കി ഇരുന്നു കണ്ണ് വേദനിച്ചത് അല്ലാതെ നമുക്ക് ഒരു കാര്യവും ഉണ്ടായില്ല. ഇത് പോലെ ഏതേലും രക്ഷകൻ മാർ ഉയർത്തു എണീറ്റു ഇരുന്നെങ്കിൽ എന്ന് ഇപ്പൊ ആഗ്രഹിക്കുന്നു.
അടിപൊളി വീട്....എനിക്കും പണിയണം ഇങ്ങനൊരു വീട്
ബ്രോ എവിടാണ് വയനാട്ടിൽ ആണെങ്കിൽ വർക്ക് ചെയ്യാം
@@ansarp69 vere evideyenkilum undo?? Contact cheyyan number vallom undo?
Enthu bhangiya ee veedu kaanan super
എനിക്ക് വിട് ഒന്നും വേണ്ട, ഒരു മുന്ന് സെന്റ് സ്ഥലം കിട്ടിയാൽ മതി ഒരു ഷഡ് വച്ചു നിൽക്കമലോ
Me too
This is how God coming down to help the poor and needy ...God bless you father!!!
Nice initiative father
Acho thangal supara..
👌👌👌
ഇത് പോലെ ഒരു വീട് എനിക്ക് എന്നെങ്കിലും ഉണ്ടാക്കാൻ സാധിക്കുമോ???
ദൈവം അനുഗ്രഹിച്ചാൽ സാധിക്കും പേടിക്കണ്ട
Me too
sure 😀..one day ..wait
Njangal 17varshamayi vadakak താമസിക്കുന്നു. സഹായിക്കാൻ ആരുമില്ല. സ്വന്തമായി വീടില്ലാത്ത കാരണം വളരെ പ്രയാസമനുഭവിക്കുന്നു.
നല്ല ഉദ്യമം ,ഒത്തിരി ആശംസകൾ
Mashah allah... acho great
You are doing a good job for people and country.
God bless you father...valya karyamaanu..👏👏
Congratulations team.
Valre nalla kariam ellavarudeyum sahaayam undavate ithumay sahakarichavark arhamaaya prathifalam Padachavan nalkate 👍👍👍👍
sarkar 40 lakshathinu waiting shed paniyunna sthalathth fr. jijo kuryante ee udyamathinu oraayiram salute.
Masha allha🌹🌹🌹👍👍🤝
Abhinandanangal...as team workinu...sponcers nu...elllarkkum ellla nanmakalum undakattennu prarthiknnu..
Nannayittunt nalla oru veedu enikku valare ishttamayi 😍😍
varshangalay oru pravasi aanu.. ithpole engilum swanthamay oru veed venam enn nalla agraham und..
നല്ല പ്രവൃത്തി. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Big സല്യൂട്ട് സാർ 👍👍👍
Spr..plan kittiyal kollamayirunnu
Enikum ithu poloru daivakaram sahayamayi vannirunnengil😣😣
വളരെ നല്ല കാര്യം. കേരളത്തിൽ ഒരു മന്ത്രിയെങ്കിലും ജനങ്ങളെ തിരിഞ്ഞുനോകിരുന്നെങ്കിൽ.
Super house 🏠
എനിക്കും വേണം ഇങ്ങനെ ഒരു കൊച്ചു വീട്
Really excellent job done by God through this father and teamm
Good job bro, it’s not job it’s a service u r doing it very well, 👏👏👏👏👏👏👍👍👍 💓 from tamilnadu . My best wishes bro
Ee veedu ethra naal nila nilkum..
വരവുചിലവുകൾ വെളിപ്പെടിത്താത്തതും തിരിമറികൾ നടത്തി കീശവീർപ്പിക്കുന്നതുമായ പിഎം കെയർ എന്നും സിഎം കെയർ എന്നൊക്കെയുള്ള ഫണ്ടുകളിൽ ഡൊണേറ്റ് ചെയ്യുന്നതിന് പകരം പരമാവധി ജനങ്ങളിലേക്ക് ഡയറക്ട് എത്തുന്ന ഇതുപോലുള്ള പ്രവൃത്തികളിൽ പങ്കാളികളാവുക.
Superb valare manoharam superb
Achane deivam othiri anugrahikkaatte
God bless you 🥰🥰🙏🙏🙏 cabin House Makers
അഭിനന്ദനങ്ങൾ
God bless you dear father. Like to join your team.
You are a hero sir
That Hand is god blessed hand
Manass niracha kazhcha 💜💜💜 adhehathinte samsaram ethra vinayathode aanu 💜
അച്ചോ enikum oru veedu പണിതു tharamo, സർക്കാർ സഹായം kittunnilla, വാടകയ്ക്കു കഴിയുകയാണ് ഞാനും, pls help
Me too
Ithanu achan...... daivanugraham undakatte.....
Ith kaanunnavar sthalam cheriya vilakku undenkil parayooo. Minimum
daivam ningale anugrahikkatte
ഭൂമിയിലെദൈവങ്ങൾ
masha ahha👍👍👍👍👍👍
Amazing sir
സന്തോഷം. 🙏🙏🙏🙏🙏
Entya pazya veed like it😍
സ്ഥലം ഉണ്ട് പക്ഷേ വീട് ഇല്ല ഞങ്ങൾ ഇന്ന് സഹായിക്കാമോ
സ്വാന്തമായി ഇതേപോലുള്ള വീട് വെച്ചെടുക്കനം
2 ലക്ഷം മുടകാം എനിക്ക് venam
Great initiative.... Sir... 👌👏👏👏👏👏👏👏
Good initiative 😍
Great job
Great job..
God bless the priest and the team .
Hai...kandittu.kothi.teerunnilla.nalla
Rasamullaveedu
Great effort..
Great job sir... Great thought...
God bless you Father and all.
Ok..Super veedu
Good job
Good work.... Lots of love and appreciation for your good work...
Daivam anugrahikkatte
God bless you FATHER 🙏🙏🙏🙏
God is on Earth.
നല്ല സേവനം Bro
കൊള്ളാമല്ലോ
എനിക്കും ഒരു വീട് ഇല്ല. സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഉള്ള അവസ്ഥ പോലും ഇല്ല. ഗവണ്മെന്റ് ന്റെ ഒരു വീട് കിട്ടും എന്ന് നോക്കി നോക്കി ഇരുന്നിട്ട് കിട്ടുന്നത് പോലും ഇല്ല. അവസ്ഥ മുഴുവൻ ഇവിടെ കമന്റ് ആയി പറയുന്നത് എങ്ങനെ എന്ന് ആശങ്ക ഉണ്ട്അതിനാൽ എല്ലാം ഇവിടെ വിശദീകരിക്കുന്നില്ല . അതിനാൽ സത്യാവസ്ഥ തിരക്കി, അർഹ ആണോ എന്ന് അറിഞ്ഞു എനിക്കും ഒരു വീട് തന്നു സഹായിച്ചാൽ ഉപകാരം ആയിരിക്കും
ഞാനും ഷെഡിൽ താമസിക്കാൻ തുടങ്ങിയിയിട്ട് കുറെ ആയി. നമുക്കെന്നാണാവോ ഇതുപോലൊരു വീട് ഉണ്ടാവുക