45 ദിവസം കൊണ്ട് പണി പൂർത്തിയാക്കിയ ഒരു വീട്! | Dream Home

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 359

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 5 лет назад +115

    കേരളീയരായ നാം അനുഭവത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല. കെട്ടിട നിർമാണത്തിലെ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കാൻ നാം ധൈര്യം കാണിക്കുന്നില്ല. കാരണവൻമാർ കാണിച്ച് തന്ന യാഥാസ്ഥിതിക നിലപാടിൽ നിന്ന് മാറി പുത്തൻ ആശയം പ്രാവർത്തികമാക്കിയ ലത്തീഫ് കുഡുംബത്തിനും, architect sudhakaran sir നും അഭിനന്ദനങ്ങൾ.
    ഇനിയുള്ള കാലം pre fabricated building structure ലേക്ക് മാറി ചിന്തിക്കാൻ ഇത് പ്രേരകമാകട്ടെ.

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 4 года назад +4

      Thank you dear Mr.Abdullah PKC heart full wishes- Sudhakaran.C Coimbatore

    • @sayedfayiz9629
      @sayedfayiz9629 4 года назад +1

      @@wonderpre-fabhomeindia actually what was the cost for this house

    • @mohammedthotty7156
      @mohammedthotty7156 3 года назад +1

      സാദാരണ ചിലവിലും 30%കുറവ് എന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നുണ്ട്

    • @darvinxavier6206
      @darvinxavier6206 3 года назад

      Perfect comment

  • @fasalumisiri6434
    @fasalumisiri6434 4 года назад +206

    Amound ലാസ്റ്റ് പറയും എന്ന് വിചാരിച്ചു video കണ്ടവർ ഇവിടെ like അടി

    • @loyalpaul567
      @loyalpaul567 4 года назад

      Yes... njanum vicharichayirunnu

    • @jabirmc4261
      @jabirmc4261 4 года назад

      Me too
      :-D

    • @niya5168
      @niya5168 3 года назад +2

      റേറ്റ് പറയുന്നില്ലങ്കിൽ എങ്കിൽ ഞാൻ കാണുന്നില്ല 😅😅

    • @shancvn8433
      @shancvn8433 3 года назад

      45 lakh

  • @porapokku
    @porapokku 2 года назад +1

    What's the thickness of the board was used for external and internal wall

  • @philipgeorgy
    @philipgeorgy 4 года назад +18

    Asianet യിൽ നിന്നും അല്പം കൂടെ സുതാര്യത പ്രദീക്ഷിക്കുന്നു. ഇത്രയും ഗുണനിലവാരങ്ങൾ പറയുമ്പോൾ മുതൽ മുടക്കിനെ പറ്റി പറയുകയായിരുന്നങ്കിൽ അതിൽ ഒരു മാന്യത ഉണ്ടായിരുന്നു. ഇപ്പോൾ ഒരു പൈങ്കിളി സീരിയൽ കണ്ടതുപോലെ ആയി

  • @TetraApple
    @TetraApple 2 года назад +4

    I am in Australia ,we build here almost the same ,some in steel frame ,and some in treated wooden frame they come in blocks and its readymade and is finished quickly as labour charge is too much as it takes longer

  • @SoorajDeepu
    @SoorajDeepu 5 лет назад +16

    How much approximately rate/sqft?
    Also Lightning effect?

  • @iamdanielr
    @iamdanielr 3 года назад +4

    Which brick is cost effective - Inter lock bricks or Porotherm bricks or AAC blocks? Which of these will reduce the heat and also which of these are earthquake resistant as many places in Kerala are experiencing earthquake ? Can you please do a video explaining the differences between three of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these three bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.

  • @motorworld5000
    @motorworld5000 5 лет назад +22

    Exterior design; sorry to say, it's not good.

  • @prajithmk382
    @prajithmk382 5 лет назад +24

    good , is it suitable for kerala climate , because of rain ?

  • @regimolmathew880
    @regimolmathew880 3 года назад +4

    Its european technology. Strength wise good.maintanace and alteration possible. Cost will be more.

  • @habeebhabeebulla8002
    @habeebhabeebulla8002 4 года назад +4

    കേരളത്തിലും പുതിയ ആശയങ്ങൾ ഉള്ള വീടുകൾ നിർമ്മിക്കുന്നത് നല്ലത് അണ്. ഇവിടെ ഒരുപാട് കമന്റ്‌സിൽ ഇടിമിന്നൽ കുഴപ്പം ഉണ്ടാക്കും എന്ന് എഴുതിക്കണ്ടു ഇന്നത്തെ കാലത്ത് ഒരുപാട് ടെക്നോളജി മിന്നൽ രക്ഷാചാലകം സ്റ്റീൽ സ്ട്രെച്ചർ ഗ്രൗണ്ട് ചെയ്യാവുന്ന കാതോട് പ്രൊട്ടക്ഷൻ ഒക്കെ ഉള്ളതാണ് അതുകൊണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ട് ഇതുപോലെ ഉള്ള ആശയങ്ങൾ ചെലവ് കുറവാണെങ്കിൽ ശ്രമിക്കാവുന്നതാണ്

    • @wonderpre-fabhomeindia
      @wonderpre-fabhomeindia 4 года назад

      Sure what he says is right ! Full building inside the earthing !

    • @aneeshkumar2051
      @aneeshkumar2051 4 года назад

      Cathode protections evideya parannirikkinnth

  • @sachinjgeorge2083
    @sachinjgeorge2083 4 года назад +12

    വീടിനു ഒരു തമിഴ് ലുക്ക്‌ Exterior ആൻഡ് Interior like തമിഴ് വീട്

    • @nandus3326
      @nandus3326 3 года назад +1

      Aa designer Alle vachath pinna enkana Tamil look kittathe irikkum😂😜

  • @sdhineshkumar1984
    @sdhineshkumar1984 4 года назад +3

    whats the ceiling made of? Is it the Cement Panel used for ceiling also?

  • @nasrinnishana18
    @nasrinnishana18 4 года назад +8

    ബാത്ത്റൂമുകളെ കുറിച്ച് വീഡിയോയിൽ ഒന്നും കാണിച്ചില്ല

  • @miraban181
    @miraban181 4 года назад +6

    What abt earthing, durability of these type of construction? Would like to know the rate per sq ft also

  • @unboxingreviewvlog7009
    @unboxingreviewvlog7009 3 года назад +3

    What is the name of the construction company?

  • @jeenajohn2030
    @jeenajohn2030 3 года назад +3

    Wonderful wonderful 😁 Paisa parayajath orumathri elrpadai poi ketto... Idea is good but e tiles colors oke oru sughem ila... Attapadi lu oke e colors ano ishtem .

  • @dysondevassy2282
    @dysondevassy2282 5 лет назад +6

    First up all .Please say the rate of house.Also 1400 sq feet house how much required

  • @JWAL-jwal
    @JWAL-jwal 4 года назад +11

    *ചെലവ്?*

  • @maclabiya
    @maclabiya 3 года назад +2

    How to contact tat designer. I have a plan for my dream house. I wsh to knw the budget?? Per sq feet??

  • @shibintscaria
    @shibintscaria 3 года назад +14

    I just contacted the mentioned phone number, as per their response it was built 3.5 years ago and the total is 1 Cr.

    • @sameer19871987
      @sameer19871987 Год назад

      Oho.. cost bhayankara too much alle? But pre fab houses less than 20lac (for 2500sqft) ennum ketirunnu.

  • @rajangeorge8548
    @rajangeorge8548 4 года назад +2

    If allsteel parts hot dip galvanised +3coat pained it will last 25 years seeing fountation bolt baseplate seaing rusted

  • @sreelakshmim.u9806
    @sreelakshmim.u9806 4 года назад +1

    walls cement board aya kondu maintenance varumo???

  • @vijayanalakkad1332
    @vijayanalakkad1332 Год назад +1

    പാവപ്പെട്ടവൻറെ വീട്

  • @girishbabu5884
    @girishbabu5884 5 лет назад +27

    വളരെ ഭീമമായ തുകയാണ്
    ചില വെന്നു തോന്നുന്നു. അതാണ് അതിനെ കുറിച്ച് ഒന്നും പറയാത്ത...

  • @anishabraham5580
    @anishabraham5580 4 года назад +5

    concrete wasteനെക്കാൾ നല്ലത്.ഇന്നത്തെ auditoriums,hospitals ഇങ്ങനെ പണിയുന്നു

  • @ranianilkumar7705
    @ranianilkumar7705 4 года назад +2

    Cost please

  • @നജീബ്M
    @നജീബ്M 4 года назад +6

    Comment വായിച്ചു പിന്നെ വീഡിയോ full കാണാൻ തോന്നിയില്ല

  • @Nanmacreators
    @Nanmacreators 4 года назад +17

    Price എത്ര ദിവസം അല്ല പ്രശ്നം വലിയ ഭംഗി ഇല്ല എന്നാലും ചെറിയ cost ആണെങ്കിൽ അടിപൊളി പക്ഷേ cost പറയാൻ മാത്രം ഇവർക്ക് ഭയം

  • @AMARNATH7721
    @AMARNATH7721 4 года назад +3

    സംഗതി ഒക്കെ കൊള്ളാം, പക്ഷെ മോഡേൺ ഡിസൈൻ എന്ന് പറഞ്ഞിട്ട് മൊത്തത്തിൽ ഒരു ലോക്കൽ ലുക്ക്‌. നല്ലൊരു architect നെ consult ചെയ്യാരുന്നു

  • @rajeshrajan7542
    @rajeshrajan7542 3 года назад +2

    Super work sir.

  • @mhdshakirmp
    @mhdshakirmp 4 года назад +36

    ദീപാവലിക്ക് ബേക്കറിയിലേക്ക് നോക്കിയ പോലുണ്ട്... പെയിന്റിങിന്റ അതി പ്രസരം.

    • @suryanair6454
      @suryanair6454 3 года назад

      😄

    • @forthepeople6738
      @forthepeople6738 3 года назад

      അത് ഇയാൾക്കു പഴയ കഞ്ഞി കുടിച്ചു ശീലം ആയതോണ്ടാ

    • @rashidkannoth
      @rashidkannoth 3 года назад +1

      തമിഴ്നാടിനോട് ചേർന്ന് അല്ലെങ്കിൽ കർണാടകയോട് ചേർന്നുള്ള ഗ്രാമങ്ങളിലൊക്കെയും കർണാടക, അല്ലെങ്കിൽ തമിഴ് രീതിയിലായിരിക്കും കൂടുതലും വീടുകൾ. അവിടെയെല്ലാം കളർഫുൾ ആയാണ് വീടിന് പെയിന്റ് കൊടുക്കാറ്. ആ ഒരു രീതിയിൽ പൊതുവെ മലയാളികൾക്ക് പറ്റാറില്ല.

  • @georgechacko8063
    @georgechacko8063 3 года назад +2

    Vadalke atthu aano attappadi?

  • @mohammedsalim3376
    @mohammedsalim3376 3 года назад +1

    Do you construction building in karnataka magalore

  • @anoop7128
    @anoop7128 4 года назад +2

    Electric post veeettilkkodi aano ponath

  • @krishnadev_sr199
    @krishnadev_sr199 3 года назад +2

    plumping details kanikkunnilla

  • @olakarahussain375
    @olakarahussain375 4 года назад +5

    This engineer saying 20 or 30 % can save the expense than concrete building. so better to construct concrete building and wall thickness very less. but construction time is the benefit.

    • @menorabuilders5594
      @menorabuilders5594 3 года назад

      Well, that's because you didn't understood it properly

  • @SunilKumar-xz6vh
    @SunilKumar-xz6vh 4 года назад +2

    Super and beautiful house but total amount how much

  • @fasinaabid7984
    @fasinaabid7984 5 лет назад +4

    Suprr veedu😍 masha allah

  • @ajithsebastian797
    @ajithsebastian797 5 лет назад +14

    Total cost paranjillah

  • @basheermohamed646
    @basheermohamed646 4 года назад +2

    Hi
    How Much cost As same requirment

  • @SarinM
    @SarinM 3 года назад

    Veedinullill heat koodaan chance ille‽

  • @rajanp4688
    @rajanp4688 3 года назад +3

    ചിലവ് തുക പറഞ്ഞില്ല എന്ന് പറഞ്ഞ് കുറെ ആളുകൾ കരയുന്നു അതൊക്കെ അറിയണമെങ്കിൽ അവർ പറയുന്ന മൊബൈൽ നമ്പരിൽ വിളിച്ചു ചോദിക്കണം അല്ലാതെ ഇതുപോലെയുള്ള വീഡിയോ കളിൽ പറയില്ല എന്നത് ഇതുവരെ മനസിലായിട്ടില്ല ല്ലേ... പിന്നെ മിന്നൽ ഇടി അതൊക്കെ അറിയാത്തവർ ആണോ ഈ വീട് ഉണ്ടാക്കുന്നത് 😊😊😊.

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 лет назад +4

    😲ഒന്നും പറയാനില്ല 😍😍😍

  • @hashimhyder8833
    @hashimhyder8833 Год назад +1

    🎉😊

  • @nandan6137
    @nandan6137 4 года назад +1

    What is the price of this

  • @sahalgamer3133
    @sahalgamer3133 5 лет назад +7

    MashaAllah.Nallaveedu.

  • @sunilchristy1602
    @sunilchristy1602 4 года назад +2

    What about the cost. You are not all mentioned the cost.

  • @nishaclement6211
    @nishaclement6211 4 года назад +1

    Modern construction!
    Lots of steel involved in this construction. So should be it's price!!

  • @gopalakrihnappillaipillai.5930
    @gopalakrihnappillaipillai.5930 4 года назад +6

    If the statement is coeect,let us wait and see the existance /lenght of Survival.

  • @jayas2871
    @jayas2871 3 года назад +2

    👏👏👏👏👍

  • @vamoscomigo-84
    @vamoscomigo-84 3 года назад +2

    കോൺക്രീറ്റ് ബിൽഡിങ്ങിന്റെ 30% കുറവ് എന്ന് പറയുന്നുണ്ട് അപ്പൊ 1800/sqft ചാർജ് ആണ് കോൺക്രീറ്റ് ബിൽഡിങ്ങിന് എങ്കിൽ അതിന്റെ 30% കുറവാകും ഇതിനുണ്ടാവുക.

    • @Hwyegeheoey
      @Hwyegeheoey 3 года назад

      15% more anenna thonnunathu

  • @tnsaran7215
    @tnsaran7215 2 года назад +1

    Very good nice house

  • @divyaprakashdp2087
    @divyaprakashdp2087 4 года назад +2

    Excellent

  • @hakkeemanhaar7306
    @hakkeemanhaar7306 4 года назад +8

    എത്ര രൂപ ചെലവ് വന്നു

  • @123arunr
    @123arunr 4 года назад +1

    Wat abt water proof and lightning vannal palumo

  • @mohammedunes4096
    @mohammedunes4096 4 года назад +1

    total cost how much

  • @dancestudio8093
    @dancestudio8093 3 года назад +2

    House super..total amount eatrayanu..pls

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 года назад +2

    Total cost?

  • @akbarbatcha2045
    @akbarbatcha2045 3 года назад +2

    super house congratulation

  • @Bhaventh
    @Bhaventh 4 года назад +6

    Paint adichu kurachu veruppichu

  • @anjanamg1104
    @anjanamg1104 5 лет назад +2

    Great work

  • @sankeerthsajeev2708
    @sankeerthsajeev2708 2 года назад +2

    💙✨️💜

  • @vishnuktm4859
    @vishnuktm4859 4 года назад +1

    Total amount? Ya vannad sir

  • @abduljaseem2585
    @abduljaseem2585 4 года назад +5

    This I was doing for past 5 years in Kerala

  • @gpjrmedia8283
    @gpjrmedia8283 2 года назад

    Thunder and lightening problem undo

  • @relaxationsymphony8513
    @relaxationsymphony8513 4 года назад +13

    asianet becomes complete waste.. why are you not mentioning the expenses, specially for a new subject...

  • @pavithrans9813
    @pavithrans9813 3 года назад +1

    സൂപ്പർ. ബാത്‌റൂമിൽ എങ്ങനെ?

  • @actionboy3445
    @actionboy3445 4 года назад +2

    Nalla video

  • @lalisaroseanne6715
    @lalisaroseanne6715 2 года назад

    Veed adipoliyanu 💗

  • @freindsmoments4767
    @freindsmoments4767 4 года назад +2

    Good

  • @sherinalex4288
    @sherinalex4288 4 года назад +2

    False construction method...beam concrete should not be cutted after casting ,the base plate should be embedded inside concrete while casting of beam....now due to this cutting method of beam the loads will not be equally distributed to the foundations. And once if the concrete is cutted apart it wont be able to joint together...and one joint will be formed ..which will cause thermal expansion due to heat and the structure base will be weakened after years.

  • @sheebakrishnan7844
    @sheebakrishnan7844 5 лет назад +2

    Budget? ???

  • @mohassenbabubabu8963
    @mohassenbabubabu8963 4 года назад +2

    Edi mennal varubbol veedu ozivakki vakki pogandivarumo

  • @paingamingyt7147
    @paingamingyt7147 3 года назад

    Cost parayoo

  • @paingamingyt7147
    @paingamingyt7147 3 года назад +1

    300 sq. Feet ethtayakum?

  • @sahajasreevas9114
    @sahajasreevas9114 4 года назад +3

    How much is the cost of this house

  • @ROBINKJ-oh6cu
    @ROBINKJ-oh6cu 5 лет назад +2

    Budget.????

  • @azhar8380
    @azhar8380 2 года назад

    House area plz....

  • @dolofter5362
    @dolofter5362 4 года назад +41

    മിന്നൽ രക്ഷാകവചം സ്ഥാപിക്കണം.

    • @MASHchom
      @MASHchom 4 года назад +2

      minnal concrete veettil aanennkilum elkkum....

    • @balkeesbalkees2004
      @balkeesbalkees2004 4 года назад +1

      Minnal elkkillaaa thamasam thidangi 1year ayii

    • @sayedfayiz9629
      @sayedfayiz9629 4 года назад +1

      @@balkeesbalkees2004 can you tell about the cost of the whole structure

    • @njoylife2323
      @njoylife2323 4 года назад

      @@balkeesbalkees2004 നമ്പർ തരാമോ

    • @ntnmc9919
      @ntnmc9919 3 года назад

      @@balkeesbalkees2004 hello എനിക്ക് ഇങ്ങനെ ഓജറ് വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് ...ഇത് ശരിക്കും ശാഫിഈ തന്നെയാണോ...ലോങ് ലാസ്റ്റിംഗ് ആണോ...is it look likely to the concreate one.... pls pls reply

  • @harish-k87
    @harish-k87 5 лет назад +5

    How much the cost then we decide it is budget friendly or not

  • @sretayosuf1630
    @sretayosuf1630 5 лет назад +1

    Super👍

  • @rijugopal577
    @rijugopal577 4 года назад +7

    cost
    ലാസ്റ്റ് പറയും എന്ന് വിചാരിച്ചു low cost aanu. oru 70 lakh aayittundakum, atha pullikkaran parayathirunnathu

    • @varghesegeorge2520
      @varghesegeorge2520 4 года назад

      No Aproximate 20 Lakh

    • @mohammedthotty7156
      @mohammedthotty7156 3 года назад

      സാദാരണയിലും 30%കുറവ് എന്ന് അദ്ദേഹം ആദ്യമേ
      പറയുന്നുണ്ട്

    • @babuitdo
      @babuitdo 3 года назад

      കാശും പോയി , പിന്നെ ദീപാവലിക്ക് ബേക്കറി കടയിൽ പോയ ഫീലിംഗ്. Sorry to say.

  • @achaabachaaazi6471
    @achaabachaaazi6471 4 года назад +8

    നല്ല അവതരണം, 😁
    മ്മടെ കോയമ്പത്തൂർ അണ്ണൻ 👍😁

  • @jacksont277
    @jacksont277 3 года назад

    ടോപ് മേല്കുര ക്കു എന്താണ് മെറ്റീരിയൽ.

  • @anikottayam7174
    @anikottayam7174 3 года назад

    Cost ?

  • @lavon278
    @lavon278 3 года назад +4

    കുറച്ചു പച്ചയും മഞ്ഞയും കൂടി വേണമായിരുന്നു

  • @subaidhasiddique1951
    @subaidhasiddique1951 4 года назад +1

    Nabar pls

  • @muavvidhmusthak460
    @muavvidhmusthak460 4 года назад +1

    Ee cement board pettenn nashikkum, nammude climate nu cherilla

  • @vinoy3734
    @vinoy3734 4 года назад +1

    ചിലവ് പറയാമോ

  • @JITHU4PVM
    @JITHU4PVM 4 года назад +11

    ചിലവ് കുറവ് എന്നു പറഞ്ഞ 50 ലക്ഷം ആയിരിക്കും അല്ലെ ?

  • @Thomas.a.j
    @Thomas.a.j 4 года назад +2

    Budget yethraya

  • @mohanarok7708
    @mohanarok7708 3 года назад

    Every thing ok very important the cost for sqft.

  • @satheeshkumar-rw9eh
    @satheeshkumar-rw9eh 4 года назад

    How much cost ??

  • @theroamingbug5798
    @theroamingbug5798 4 года назад +1

    We can help you all with the rates.

  • @gafoorkt6222
    @gafoorkt6222 4 года назад +2

    ഒരു ഇരുമ്പ് കഷ്ണം കിട്ടീറ്റ് വേണം ഒരു വീട് വെക്കാൻ , ആ ക്രി കടയിൽ ഒന്ന് ചെന്ന് നോക്കാം , ഇടി മിന്നലിന് ശേഷവും വീടു അവിടെ തന്നെ കാണുഠ 1 പക്ഷേ താമസിക്കാൻ ആളുണ്ടാവില്ല 1 വീടിനാണ് ഗ്യാരണ്ടി ആളുകൾക്ക് ഇല്ല

  • @famisworld2804
    @famisworld2804 4 года назад +3

    Expense kaanichillallo
    Keralathil anyojamalla
    edi minnal kaaranam ee reedhi

  • @basheerbashi5291
    @basheerbashi5291 3 года назад +2

    I want to expand my hall, modify kitchen top, new car shed, front extension right and left, one room for swimming pool
    Budget=10 lakhs

  • @baburajvbaburajv9988
    @baburajvbaburajv9988 5 лет назад +1

    സൂപ്പർ

  • @rajeshvelappan8396
    @rajeshvelappan8396 Год назад +1

    1.5 cr price. very affordable