AMBALAPPARA IB | SECRET DESTINATION | DEEP FOREST STAY | നമ്മൾക്ക് താമസിക്കാൻ കഴിയാത്ത സ്ഥലം

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 162

  • @ismailp458
    @ismailp458 2 года назад +8

    പ്രകൃതിയുടെ . കൗതുകങ്ങൾ ഒരുക്കി വെച്ച . കാണാ കാഴ്ച്ചകൾ തേടി ഒരിക്കൽ കൂടി നമ്മുടെ . സ്വന്തം . ശബരി. പ്രേക്ഷകർക്കായി വീണ്ടും എത്തിയിക്കുന്നു ആസ്വദിക്കാം. നമുക്കൊന്നായ് ::Thank you Sabari🌹🌹👋👋👍🎆

  • @sudeeshk9744
    @sudeeshk9744 2 года назад +2

    Sabaritta I love u. ഒരു തവണ മരണത്തിൽ നിന്നു മടങ്ങി വന്നവൻ ആണ് ഞാൻ.ipol ഞാൻ ജീവിക്കുന്നത് sabarittanntte വീഡിയോ കാണാൻ വേണ്ടി മാത്രം ദൈവം എന്നെ ബാക്കി veachethano എന്ന് ചിലപോഴേക് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു തവണ എങ്കിലും എനിക്ക് kannannam ഈ ശബരി എട്ടന്ന്

  • @DotGreen
    @DotGreen 2 года назад +3

    അത് പറ 😊 ഇപ്പോഴല്ലേ കാര്യം പിടികിട്ടിയെ, ഞാൻ പോകുമ്പോൾ മിക്കവാറും ഞാനും ഗൈഡും മാത്രേ കാണൂ, പുള്ളി എന്തായാലും ആദ്യം നടക്കും എന്നെ അട്ട പൊതിയും 😄😄

  • @saneeshkariyat1002
    @saneeshkariyat1002 2 года назад +19

    വർഷങ്ങൾക്കു മുമ്പ് ഞാനും ഫ്രണ്ട്സും കൂടി അവിടെ പോയി താമസിച്ചിട്ടുണ്ട് IB ഇപ്പോൾ പുതുക്കി പണിതിരിക്കുന്നു

    • @sujithts810
      @sujithts810 2 года назад

      Yes

    • @KD106hajara
      @KD106hajara 2 года назад

      Book ചെയ്യാൻ എന്താണ് വഴി എന്ന് പറയുമോ

  • @csunni3561
    @csunni3561 2 года назад +3

    ശബരിയുടെ വീഡിയോ വളരെ നല്ല താണ്. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ആണ് ശബരിയുടേത്. എൻടെ വക നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.

  • @mohdalthaf3737
    @mohdalthaf3737 2 года назад +10

    IB frontil തന്നെ ഫുൾ പ്ലാസ്റ്റിക്‌ ആണല്ലോ.... നല്ല caretaker 🤨

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +7

    അടിപൊളി സൂപ്പർ.
    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ആണ് ശബരിയുടെ യാത്രകൾ.
    Ok all the best 🌹🌹❤❤❤️❤❤️❤️

  • @vimalcoolguy11
    @vimalcoolguy11 2 года назад +1

    അട്ട യെ പേടി ഉള്ള ഒരു ജനത ആണ് നമുക്ക് ഉള്ളത്.. പക്ഷെ അവ എങ്ങനെ ചാകുന്നു എങ്ങനെ ജീവിക്കുന്നു എന്ന് ആർക്കും അറിയില്ല.. ഈ അറിവ് പകർന്ന തന്ന ചേട്ടന് ഒരുപാട് നന്ദി..

  • @vijibhavana
    @vijibhavana 2 года назад +8

    All episodes give different experiences. really amazing .

  • @vinodputhanpurackan5590
    @vinodputhanpurackan5590 2 года назад +3

    അധികം ആരും നടന്നിട്ടില്ലാത്ത ഇത്തരം വഴികൾ ആണല്ലോ എന്നും നിങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ കഴിയുന്നത്... ഒരുപാട് സന്തോഷം 💚💚💚

  • @shinemulakuzha3776
    @shinemulakuzha3776 2 года назад +3

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...ഈ എപ്പിസോഡ് മനോഹരമായിരിക്കുന്നു

  • @ansil9790
    @ansil9790 2 года назад +3

    Last week nature traveler il video kandarnnu .onnum koode kanan sadhichathil thank you

  • @-._._._.-
    @-._._._.- 2 года назад +2

    5:09 അങ്ങനെയുള്ള സ്ഥലങ്ങൾ ആണ് പ്രേക്ഷകരെ കൂടുതൽ ആകാംഷഭരിതമാക്കുന്നത്👍

  • @Fine_travel_vlogs
    @Fine_travel_vlogs 2 года назад +2

    ശബരിച്ചേട്ടൻ പൊളിയാണ് 🌹🌹🌹

  • @fathimamashitha4005
    @fathimamashitha4005 2 года назад +2

    Video adipoli 😍njan ningalude ella videosum kaanarund. Sthiram kaychakkari✌

  • @reviv.k.5732
    @reviv.k.5732 2 года назад +3

    ഇത് ഒരോർമ പുതുക്കലായിരുന്നു, വളരെ സന്തോഷം 🙏

  • @jithinvm3686
    @jithinvm3686 2 года назад +2

    Kattil ulilude travell chyubol kittinna happiness ath vera level

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk 2 года назад +1

    ഞാൻ 2 പ്രാവിശ്യം താമസിച്ചു തങ്കപ്പൻചേട്ടൻ ആ അമ്പലപ്പാറ I b യുടെ നാഥൻ

  • @fassal_solo
    @fassal_solo 2 года назад

    Shabari chetta kidu. ennum eppozhum prekshakare aaswadipikkunna video kalil onn... good one chetta

  • @sunithk7218
    @sunithk7218 2 года назад +1

    വെറുതെ ഇരിയ്ക്കുമ്പോൾ ഇടയ്ക് ചേട്ടന്റെ സത്യമംഗലം, മഞ്ചൂർ, മേഘമല പിന്നെ ചിന്നാർ വീഡിയോസൊക്കെ കാണും.. അത്രയ്ക്കും മനോഹരമായിരുന്നു അതെല്ലാം... ❣️❣️💚💚💚💚

    • @musfarkhan9159
      @musfarkhan9159 2 года назад +1

      കൊടൈക്കാനാൽ എപ്പിസോഡ് എന്റെ ഫേവ്.. ആടുകൾ വരുന്ന ഷോട്ടൊക്കെ വേറെ ലെവൽ..

  • @habibrehiman8186
    @habibrehiman8186 2 года назад +1

    Kaadinte beauty from our sabari channel അത് ശരി ക്ക് അറിയാൻ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു

  • @pahussain6470
    @pahussain6470 2 года назад +1

    👌👌 നല്ല കാഴ്ചകൾ പുതിയ അറിവുകൾ.👍👍

  • @mm-pr3cp
    @mm-pr3cp 2 года назад

    Back ground music മാറ്റി real sound ഇട്ടാൽ കുറച്ചു കൂടി reality ഉണ്ടവും..just a request ..

  • @sudheervadakara1132
    @sudheervadakara1132 2 года назад

    ഞാൽ ഈ ബംഗ്ലാവിൽ താമസ്സിച്ചിട്ടുണ്ട് എൻ്റെ ഒരു കൂട്ടുകാരൻ | KടEB എൻജിനിയറാണ്

  • @Hellcatgamer47
    @Hellcatgamer47 2 года назад +6

    Sabari cheta we saw leopard there back in 2010, our guide name was giri raja… same place but it was not renovated that time . The windows were broken by tusksar elephant

  • @tomypc8122
    @tomypc8122 2 года назад +7

    യാത്രാ പ്രേമികൾക്ക് പോകാൻ പറ്റിയ സ്ഥലവും, ബഡ്ജറ്റ് താമസ സൗകര്യവും കാണിച്ചാൽ അതായിരിക്കും കൂടുതൽ ഉപകാരപ്രദം.👍👍

    • @SabariTheTraveller
      @SabariTheTraveller  2 года назад +11

      ഒരിക്കൽ പൊലും ഇവടെ എത്തിച്ചേരാൻ കഴിയും എന്ന് ഞാനും വിചാരിച്ചതല്ല ' പക്ഷെ ആഗ്രഹം കൈവിട്ടില്ല .അവസാനം സാധിച്ചു.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +2

    ഹായ് .. ശബരി ചേട്ടാ...
    എന്നാ കോഴിക്കോട് വന്ന് ബ്ലോഗ് ചെയ്യുന്നത്..

  • @aathethyavenkat3
    @aathethyavenkat3 2 года назад +3

    Sir, Come to Kolli hills, Tamil Nadu and make a video about it.

  • @sakkariyak2910
    @sakkariyak2910 2 года назад +1

    പുതിയ അറിവ്. Tnks

  • @Durai197
    @Durai197 2 года назад +1

    Wow fantastic super video bro 😍👌

  • @shynijoseph2320
    @shynijoseph2320 2 года назад +2

    Beautiful vlog!!! Very informative

  • @premjithparimanam4197
    @premjithparimanam4197 2 года назад +3

    എനിക്കു ഇഷ്ടം ആണ് ഇങ്ങനെ പോകാൻ പക്ഷേ നടക്കുന്നില്ല അത് കൊണ്ട് ഇത് കണ്ട് സന്തോഷിക്കുന്നു

  • @jijeshjp5267
    @jijeshjp5267 2 года назад +1

    വേറെ ലെവൽ..വൈബ്സ് 👌🏻👌🏻👌🏻

  • @chinnusactivities5346
    @chinnusactivities5346 2 года назад +1

    Supr next vdo k katta waiting...

  • @anjoj71
    @anjoj71 2 года назад

    Valve house is not for control the flow.only function is open or close.. the flow will be controlled in power house by governor mechanism.also we have another valve on power house end called Main inlet valve...

  • @rajan.puliyoor9628
    @rajan.puliyoor9628 2 года назад +1

    ഹൊ ഒന്നും പറയാനില്ല അടിപൊളി നല്ല ഫീൽ സൂപ്പർ

  • @rahulkrishnan7138
    @rahulkrishnan7138 2 года назад +1

    Intro bgm old mathiyarnnu

  • @arjunpmonu
    @arjunpmonu 2 года назад

    2012 il ivide stay cheythittundu .. jst superb , ipo kurae renovations nadathiyittundu

  • @kannanangadi1712
    @kannanangadi1712 2 года назад +1

    സൂപ്പർ

  • @noushadmambra
    @noushadmambra 2 года назад +1

    ഇത് പൊളിക്കും 🔥

  • @FoodieMallukozhikode
    @FoodieMallukozhikode 2 года назад +1

    പൊളി

  • @retheeshs9701
    @retheeshs9701 2 года назад

    Sabari sir you r making history. Because you r the pioneer of all the new destinations.

  • @priyamanoj2706
    @priyamanoj2706 2 года назад +2

    ശബരി ചേട്ടാ അടിപൊളി 👌

  • @apntraveller1974
    @apntraveller1974 2 года назад +1

    നിങ്ങളുടെ ഒപ്പം യാത്ര ചെയ്യാൻ വളരെ അതികം ആഗ്രഹം

  • @amaljoy3604
    @amaljoy3604 2 года назад +1

    Massss video bro

  • @shefinbasheer65
    @shefinbasheer65 2 года назад +1

    സൂപ്പർ 👌🏽👌🏽❤❤❤ ശബരി ബ്രോ

  • @abhilashabhi9819
    @abhilashabhi9819 2 года назад

    താങ്കളുടെ വീഡിയോ ഒരു രക്ഷയുമില്ല കേട്ടോ supper

  • @ajeeshsj4443
    @ajeeshsj4443 2 года назад +1

    Pwli bro ✨✨✨💯

  • @musfarkhan9159
    @musfarkhan9159 2 года назад

    ആ കെയർടെയ്ക്കറോട് അവിടെയുള്ള പരിസരം ഒന്ന് വൃത്തിയാക്കി വെക്കാൻ പറ.
    വീഡിയോയുടെ ഫ്രെയ്മിൽ ആ പ്ലാസ്റ്റിക് കണ്ടിട്ട് തന്നെ ഒരു ഇറിറ്റേഷൻ..

  • @moneymagic-x9r
    @moneymagic-x9r 2 года назад

    Adipoli

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад +1

    Super super super super super 🎥👌👌👌👌👌👌👌👌👌

  • @paappajirasheed6412
    @paappajirasheed6412 2 года назад +1

    അടിപൊളി.. 👍👍

  • @sasidharanak3358
    @sasidharanak3358 2 года назад +1

    Best

  • @glamourusride994
    @glamourusride994 2 года назад +2

    അങ്കമാലി മൂക്കന്നൂർ 🤩🔥🔥🔥🔥🔥💪💪💪

  • @dhijithpottu3135
    @dhijithpottu3135 2 года назад +6

    പാമ്പിനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ.. ശെരിയല്ല... അട്ടയുടെ കാര്യം സത്യമാണ്... തെറ്റായ ഇൻഫർമേഷൻ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക

    • @dhaneshprajan2027
      @dhaneshprajan2027 Год назад

      രണ്ടു കാര്യങ്ങളും ശരിയാണ്

  • @solotraveler916
    @solotraveler916 2 года назад

    Njanum ente oru friend Jayan (Forest guard)um koode Shiruvani Dam, Singappara poyirunnu, polli trip aayirunnu. Atta kadi kure kitty🙄😊

  • @rajeevaylara8587
    @rajeevaylara8587 2 года назад

    🙏❤🌹❤🙏Wowww.... Beautifulllll.. Fntstic video. Congratulations

  • @bobanchandran8667
    @bobanchandran8667 2 года назад +1

    ഞാൻ പോയിരുന്നു കുറച്ചു വർഷം മുൻപ്

  • @dileepmp5961
    @dileepmp5961 2 года назад +1

    Waiting for part -2

  • @manojraman2841
    @manojraman2841 2 года назад

    informative video.... good.....

  • @princedsatr6339
    @princedsatr6339 2 года назад +1

    കിടിലൻ സ്ഥലം...... നല്ല യാത്ര

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +3

    😍❤💕👍🏻

  • @poryt2307
    @poryt2307 2 года назад +1

    PUMA👍👍

  • @sinojmgeorge6868
    @sinojmgeorge6868 2 года назад +1

    Bro nice👏👏👏👏😍👍🏻

  • @aneethkm9505
    @aneethkm9505 2 года назад +1

    Nice video 👍

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan 2 года назад +2

    Superb 👌👌❤️❤️

  • @fasilfasi1449
    @fasilfasi1449 2 года назад +1

    nature traveller cheythatundallo...

  • @sureshkumarms27
    @sureshkumarms27 2 года назад +1

    Super👍👍

  • @vineethkallanikkavu7786
    @vineethkallanikkavu7786 2 года назад +1

    👌👌

  • @bxd2708
    @bxd2708 2 года назад

    Addiipolii ❤️

  • @muhammadzayan4313
    @muhammadzayan4313 2 года назад +1

    🔥🔥🔥

  • @ajeeshjoy4276
    @ajeeshjoy4276 2 года назад +2

    First like

  • @muhammedjaseem3866
    @muhammedjaseem3866 2 года назад

    നിങ്ങൾ സൂപ്പർ ആണ് ചേട്ടാ 😃😃😃

  • @devajkmanoj4445
    @devajkmanoj4445 2 года назад +2

    Waiting next episode 😂

  • @krishnaraj7385
    @krishnaraj7385 2 года назад +1

    Daaji 🤩🤩

  • @aafgroupEE
    @aafgroupEE 2 года назад

    Chetta aa second part onnu upload cheyy plz.. Ella divasavum vannu nokkarund upload aayo ennu.. 😂

  • @sujithsujith9538
    @sujithsujith9538 2 года назад

    ഇവിടെ പോകുവാൻ കൊതിയാകുന്നു😍

  • @sharathraj2415
    @sharathraj2415 2 года назад +1

    ❤❤❤

  • @ganeshagrasala
    @ganeshagrasala 2 года назад +1

    🤩

  • @sasidharanpallassana9578
    @sasidharanpallassana9578 Год назад +1

    Hai sabari

  • @nithinchakkumarassery3585
    @nithinchakkumarassery3585 2 года назад +1

    Super ❤❤❤

  • @annammapaul1109
    @annammapaul1109 2 года назад +1

    🙏🙏🙏🙏

  • @prakashm3841
    @prakashm3841 2 года назад

    Athirampalli falls situate at Thrissur, Kerala.,my mama Rahul district.

  • @pradeept1869
    @pradeept1869 2 года назад +1

    Njan peringal kuthu IBil thamaschitundu

  • @sumeshsumasuma6669
    @sumeshsumasuma6669 2 года назад +1

    Hi bro superb

  • @maxsanju
    @maxsanju 2 года назад

    Nature Man is Bak

  • @joisejoseph5909
    @joisejoseph5909 2 года назад

    Sabari chetta, May GOD bless you 👍

  • @akhilakhi3929
    @akhilakhi3929 2 года назад +1

    💥💥💥😘😘😘

  • @Tramptraveller
    @Tramptraveller 2 года назад

    🌷🌷👍🌷🌷

  • @sivaprasad8424
    @sivaprasad8424 2 года назад

    Thankappan cheta plastic cover waste eniva kandamanam undaloo

  • @longdrive6697
    @longdrive6697 2 года назад +2

    🙌👍🏻👋👌

  • @prasanthkk9513
    @prasanthkk9513 2 года назад +1

    🌹🌹🌹

  • @moinudheenbinmuhammadali1250
    @moinudheenbinmuhammadali1250 2 года назад

    Shabari cheetta new VDO kku waiting

  • @Fazzz110
    @Fazzz110 2 года назад

    Bro porth ulork avide stay cheyan atumo

  • @benoyantony1
    @benoyantony1 2 года назад

    Nice....

  • @jojyjosephscaria9961
    @jojyjosephscaria9961 2 года назад

    പോകുന്ന റോഡിൻറെ വിവരം കൂടി നൽകിയാൽ നന്നായിരിക്കും എവിടുന്ന് പോകുന്നു ഏതുവഴി പോകുന്നു എന്നൊക്കെ

  • @SKPKWT
    @SKPKWT 2 года назад

    ആനചൂരും പിണ്ടോം മാത്രേ ഉള്ളൂ അല്ലെ

  • @rajeshradhakrishnan1491
    @rajeshradhakrishnan1491 2 года назад

    Nais

  • @sujithts810
    @sujithts810 2 года назад

    Bro ഞങ്ങൾ 5 ആൾക്കാര് 1 രാത്രി തങ്ങിയതാ അവിടെ മറക്കാൻ പറ്റില്ല .. ഒരു 9വർഷം മുൻപ്

  • @sminus754
    @sminus754 2 года назад

    മനോഹരം