പാമ്പുപിടുത്തക്കാരൻ ചേട്ടന് വാവ സുരേഷിനോട് എന്താ അസൂയ ഇങ്ങനെയും ചില മനുഷ്യർ, അതേപോലെ യാതൊരു സേഫ്റ്റി മില്ലാതെ ഒരു കുടുംബം മൊത്തം ഒരു ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന് യാതൊരു വിധത്തിലും ന്യായീകരിക്കുവാൻ പറ്റുകയില്ല നിങ്ങളെപ്പോലെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തി അതിനെ പ്രമോട്ട് ചെയ്യല്ലേ 🙏♥️
Wow. On the way to thalanar estate - Subscribers, Shabeer Meet, Watch tower, bisons etc., what a lead to the main episode. Will wait for the main attraction.
ഞങ്ങൾ വലപ്പാറ പോയപ്പോളും താമസിച്ച കോർട്ടേഴ്‌സ് ആണ് അവിടെ, അവിടെ താമസിച്ചാൽ ഷുർ ആയി എന്തിനെ എങ്കിലും കാണാൻ പറ്റും, ഞങ്ങൾക്ക് അവിടെ താമസിച്ചപ്പോൾ കരടിനെ കാണാൻ പറ്റി, പിന്നെ അതിന്റെ മുകളിലോട്ടു ട്രക്കിങ് ചെയ്യാം, ഇപ്പോൾ ഈ വീഡിയോ കണ്ടൊപ്പോൾ സങ്കടം തോന്നിയത് അന്ന് പോയപ്പോൾ തലനാർ എന്ന പ്ലേസ് അറിയില്ലാരുന്നു.......
മനസ്സിന്റെ ഒരുമ ഒരു അപകടം ഉണ്ടാകുമ്പോൾ തീരും . ബൈക്ഇൽ വളരെ അപകടകരമാണ് ഓവർലോഡ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാംഗ്ലൂർ ഹൈവേയിൽ ഇത്തരമൊരു അപകടം ഞാൻ കണ്ടു. സീറ്റിന്റെ അറ്റത്ത് ഇരുന്ന അമ്മയുടെ മുകളിലൂടെ ലോറി പാഞ്ഞുകയറുകയായിരുന്നു. സ്പോട്ടിൽ മരിച്ചു.മനസ്സിന്റെ ഒരുമ അവിടെ തീർന്നു . ദയവായി ഇത്തരം മണ്ടത്തരങ്ങളെ മഹത്വവത്കരിക്കരുത്. 🙏
കൈരളത്തിൽ ബൈക്ക് ഷോ കാണിച്ച് മരണപ്പെടുന്നതിൻ്റെ ഒരംശം പോലും തമിഴ്നാട്ടിൽ മരിയ്ക്കുന്നില്ല .കാരണം അവർ ജീവിക്കാൻ വേണ്ടിയും നിവർത്തികേടുകൊണ്ടുമാണ് അങ്ങനെയാത്ര ചെയുന്നത്.
Nice vedio bro.. thankyou for mentioning our shop bharathi teastall....it's very happy to hear good things about our shop .....I'm ur new subscriber ....
എന്റെ പേര് സന്തോഷ് വീട് ചിറക്കൽ എനിക് ആക്‌സിഡന്റ് ആയിട്ട് ഷെബീർ വൈദ്യരെ കാണാൻ പോയിരുന്നു. അദ്ദേഹത്തിന്റെ മരുന്ന് ഉപയോഗിച്ചതിന് ശേഷം എനിക്ക് നല്ല മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി.കൂടാതെ എന്റെ അമ്മക്കും ചേച്ചിക്കും കുറച്ചു അസുഖങ്ങൾ ഇണ്ടായിരുന്നു അവർക്കും മാറ്റമുണ്ട്.അവടെ പോയാൽ ഓരോരുത്തർക്കും അറിയാം അവിടുത്തെ ട്രീറ്റ്മെന്റ് നെ കുറിച്.
വാൽപാറ കാണുന്നത്തന്നെ മനസ്സിന് ഒരു കുളിർമയാണ്, ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും മനസിനും ശരീരത്തിനും കുളിർമ നൽകുന്നു,
ശബരി ബ്രോ. ഒരു അപേക്ഷയുണ്ട്. മൂക്കിലെ ദശയൊക്കെ 5 മിനിറ്റ് കൊണ്ട് മാറ്റും എന്ന് പറയുന്ന ഉടായിപ്പ് ടീമ്സിനെ ദയവായി പ്രൊമോട്ട് ചെയ്യരുത്. അല്ലെങ്കിൽ നിങ്ങൾ പോയി 5 മിനിറ്റ് കൊണ്ട് ദശ മാറി എന്ന അനുഭവം ഉണ്ടാകണം. അപ്പൊ അത് മെഡിക്കൽ സയന്സിന് തന്നെ വലിയൊരു കണ്ടെത്തലായിരിക്കും. നോബൽ സമ്മാനം തന്നെ കിട്ടിയേക്കാം.
കഴിഞ്ഞ ആഴ്ച ഒരു യാത്ര പോയി വന്നതേ ഉള്ളു , അതും ഒരു കാട്ടിൽ . എന്നിട്ട് എന്താ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ പിന്നേം എവിടേലും കാട് കേറാൻ തോനുന്നു .... ശെടാ ...... 🤔🤔
@@StatusMaker123 തമിഴ്നാട് ചെക്ക് പോസ്റ്റിൽ അങ്ങെനെ ചോദിച്ചില്ല ബ്രോ .... പക്ഷെ കേരളത്തെ വേറെ ഏതോ രാജ്യമായി കാണുന്ന കർണാടക ചെക് പോസ്റ്റ് കേറുമ്പോൾ KL വണ്ടി കണ്ടാൽ എല്ലാം ചോദിക്കും . പക്ഷെ ഇപ്പൊ RTPCR ചോദിക്കില്ല എന്നാണ് ന്യൂസ് . ഞങ്ങളോട് ചോദിച്ചു, ഇല്ലാത്തത് കൊണ്ട് തിരിച്ചു വിട്ടു (13 -02 -2022 ) . 100 രൂപ കൊടുത്താൽ കേറ്റി വിടും എന്നും കേട്ടു . ഞങ്ങൾ കൊടുത്തില്ല....തിരിച്ചു വന്നു .... എന്താലേ .... 😒
@@StatusMaker123 അല്ല ബ്രോ നമ്മൾ എന്തിനാ അങ്ങെനെ ഒക്കെ ചെയ്യുന്നത് ,നിലമ്പൂർ വഴി ഗോപാൽ സ്വാമി ഹിൽസ് ആയിരുന്നു ലക്ഷ്യം . പറ്റില്ല എന്ന് മനസിലായപ്പോൾ മുതുമല , മസിനഗുഡി , ഊട്ടി ,മുള്ളി വഴി തിരിച്ചു യാത്ര ചെയ്തു. അതും സൂപ്പർ വഴി ആണ് .💖
വേനൽകാലത്ത് ഈ യാത്രകൾ കാണുമ്പോൾ തന്നെ ഒരു കുളിരുകോരുന്ന feel 👍
പാമ്പുപിടുത്തക്കാരൻ ചേട്ടന് വാവ സുരേഷിനോട് എന്താ അസൂയ ഇങ്ങനെയും ചില മനുഷ്യർ, അതേപോലെ യാതൊരു സേഫ്റ്റി മില്ലാതെ ഒരു കുടുംബം മൊത്തം ഒരു ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന് യാതൊരു വിധത്തിലും ന്യായീകരിക്കുവാൻ പറ്റുകയില്ല നിങ്ങളെപ്പോലെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തി അതിനെ പ്രമോട്ട് ചെയ്യല്ലേ 🙏♥️
എനിക്ക് തോന്നി
. പ്രൊഫഷണൽ പിടിത്തം 😂😂കണ്ടാലും മതി... കമ്പി എടുത്തിട്ട്..
@@user-cr4iz6rc4c Brother before commenting just search for professional tools.
തീർച്ചയായും.താങ്കൾ പറഞതിൽ കാര്യമുണ്ട്.
ഞങ്ങൾ പോയതിൽ ഏറ്റവും അടിപൊളി സ്ഥലം ❤❤❤👌😍
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ സാധിച്ചു എന്നതാണ് ഇതിൻ്റെ പ്രത്യേകത
ഇന്നലെ വാൽപറ പോയി വന്ന ഞാൻ...... സൂപ്പർ
ആതിരപ്പള്ളി കഴിഞ്ഞു കഴിഞ്ഞാൽ 2 Dose വാക്‌സിനേഷൻ sertificate ചോദിക്കുന്നുണ്ടോ
ചേട്ടന്റെ വീഡിയോ പൊളിയാണുട്ടോ 👍
യാത്ര മനോഹരം.. 👍
BBTC my father was an employee...my regular route in my boyhood days..memories..THANK U BRO..💗💗
Wow. On the way to thalanar estate - Subscribers, Shabeer Meet, Watch tower, bisons etc., what a lead to the main episode. Will wait for the main attraction.
👍👍👍👍സൂപ്പർ 👌
ഒന്നും പറയാനില്ല. നല്ല സ്ഥലം 👌
ഞങ്ങൾ വലപ്പാറ പോയപ്പോളും താമസിച്ച കോർട്ടേഴ്‌സ് ആണ് അവിടെ, അവിടെ താമസിച്ചാൽ ഷുർ ആയി എന്തിനെ എങ്കിലും കാണാൻ പറ്റും, ഞങ്ങൾക്ക് അവിടെ താമസിച്ചപ്പോൾ കരടിനെ കാണാൻ പറ്റി, പിന്നെ അതിന്റെ മുകളിലോട്ടു ട്രക്കിങ് ചെയ്യാം, ഇപ്പോൾ ഈ വീഡിയോ കണ്ടൊപ്പോൾ സങ്കടം തോന്നിയത് അന്ന് പോയപ്പോൾ തലനാർ എന്ന പ്ലേസ് അറിയില്ലാരുന്നു.......
കേരളം തമിഴ് നാട് കർണാടക . യുടെ സ്വന്തം ശബരി Bro, യുടെ കിടു കാഴ്ച്ചകൾ . വീണ്ടും . എന്നും ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു🌹🌹🌹👍👍👍
മനസ്സിന്റെ ഒരുമ ഒരു അപകടം ഉണ്ടാകുമ്പോൾ തീരും . ബൈക്ഇൽ വളരെ അപകടകരമാണ് ഓവർലോഡ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാംഗ്ലൂർ ഹൈവേയിൽ ഇത്തരമൊരു അപകടം ഞാൻ കണ്ടു. സീറ്റിന്റെ അറ്റത്ത് ഇരുന്ന അമ്മയുടെ മുകളിലൂടെ ലോറി പാഞ്ഞുകയറുകയായിരുന്നു. സ്പോട്ടിൽ മരിച്ചു.മനസ്സിന്റെ ഒരുമ അവിടെ തീർന്നു . ദയവായി ഇത്തരം മണ്ടത്തരങ്ങളെ മഹത്വവത്കരിക്കരുത്. 🙏
കൈരളത്തിൽ ബൈക്ക് ഷോ കാണിച്ച് മരണപ്പെടുന്നതിൻ്റെ ഒരംശം പോലും തമിഴ്നാട്ടിൽ മരിയ്ക്കുന്നില്ല .കാരണം അവർ ജീവിക്കാൻ വേണ്ടിയും നിവർത്തികേടുകൊണ്ടുമാണ് അങ്ങനെയാത്ര ചെയുന്നത്.
കേരളത്തിൽ ബൈക്ക് ഷോ കാണിച്ചു വഴിയേ പോകുന്ന നിരപരാധികളും കൊല്ലപ്പെടുന്നുണ്ട്.
Nice vedio bro.. thankyou for mentioning our shop bharathi teastall....it's very happy to hear good things about our shop .....I'm ur new subscriber ....
ഓരോ യാത്രയിലും നിങ്ങളോടൊപ്പം 👍
Beautiful Sunset and beautiful scenery
I came back here after a long time...
Nice video😍
U r very good photographer ✌
RUclipsr ✌
എന്റെ പേര് സന്തോഷ് വീട് ചിറക്കൽ എനിക് ആക്‌സിഡന്റ് ആയിട്ട് ഷെബീർ വൈദ്യരെ കാണാൻ പോയിരുന്നു. അദ്ദേഹത്തിന്റെ മരുന്ന് ഉപയോഗിച്ചതിന് ശേഷം എനിക്ക് നല്ല മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി.കൂടാതെ എന്റെ അമ്മക്കും ചേച്ചിക്കും കുറച്ചു അസുഖങ്ങൾ ഇണ്ടായിരുന്നു അവർക്കും മാറ്റമുണ്ട്.അവടെ പോയാൽ ഓരോരുത്തർക്കും അറിയാം അവിടുത്തെ ട്രീറ്റ്മെന്റ് നെ കുറിച്.
സൂപ്പർ വെരി വെരി super........
വാൽപാറ കാണുന്നത്തന്നെ മനസ്സിന് ഒരു കുളിർമയാണ്, ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും മനസിനും ശരീരത്തിനും കുളിർമ നൽകുന്നു,
ശബരി ബ്രോ. ഒരു അപേക്ഷയുണ്ട്. മൂക്കിലെ ദശയൊക്കെ 5 മിനിറ്റ് കൊണ്ട് മാറ്റും എന്ന് പറയുന്ന ഉടായിപ്പ് ടീമ്സിനെ ദയവായി പ്രൊമോട്ട് ചെയ്യരുത്. അല്ലെങ്കിൽ നിങ്ങൾ പോയി 5 മിനിറ്റ് കൊണ്ട് ദശ മാറി എന്ന അനുഭവം ഉണ്ടാകണം. അപ്പൊ അത് മെഡിക്കൽ സയന്സിന് തന്നെ വലിയൊരു കണ്ടെത്തലായിരിക്കും. നോബൽ സമ്മാനം തന്നെ കിട്ടിയേക്കാം.
Sabari please verify their claims otherwise people will be cheated
താങ്കൾ ആദ്യത്തെ സഞ്ചാരി ആയിരുന്നു എന്നുപറഞ്ഞതു തെറ്റാണ് 22 വര്ഷം മുൻപ് ഞാനവിടെ പോയി വീഡിയോ എടുത്തിട്ടുണ്ട്
അടിപൊളി കാഴ്ചകൾ 💞💞💞 cool vibe 💞💞 shabeer ikkayude number kureperkku help akum 👍🏻
Adhipodi Sabari. Best Vlog Title. I started laughing. Work from Forest. Very Innovative. Million Thanks for sharing
എൻറെ പ്രിയപ്പെട്ട റൂട്ട്...♥♥
🙏❤🌹❤🙏മനോഹരം.... മനോഹരം.. Congratulations
ഇതിൻ്റെ ബാക്കി വീഡിയോ എവിടെ? Waiting....😍
Adipwli.. bro.. evdelum vache sabari bro ye kanan pattumayirukkum..
Njnum kaadineyum kattanayeyum thedi pokarund cherudayitte.. joli kittiyitte ee routtil okke pokanam enna vijarikkunne ..
Nalla video...
അടിപൊളി സൂപ്പർ. 🌹🌹🌹❤❤❤❤❤
Thalanaril cycling nadakkumo??
അടിപൊളി സ്ഥലം ❤️
Professional Vlogger..👍👌
Kiduve 🤩
അടിപൊളി സൂപ്പർ 😍❤👍
പാന്പിനെ ഞാൻ കൈകൊണ്ട് പിടിക്കില്ല ഇരുമ്പന്റെ കമ്പി കൊണ്ടേ തോടു 😄😄😄
അടിപൊളി.
Wow Super❤ Eagerly waiting for next episode
superb..............waiting for next episode........
Hi sabari happy journey
வணக்கம் நண்பரே அருமையான பதிவு🙏
Pwoli 🔥🔥🔥
NICEEE🌹🌹🌹🌹🌹🌹
🔰Vide⭕️ Fullayi Kanunn Ethr Peru Und Ivide🔰
Amazing location ❤️
You can see the forest when you are in safe zone but you can not feel . The forest is not for cowards. Drive must be go on.
Waiting for part -2 ❤️
Which date u travelled?
Awesome Bhai
Lovfly Amazing
Adipoly video superb
Shabari chettante koode oru trip povanam ennu athiyaya agrahamundu
StT♥️
Thottathil ബസ് ഇപ്പോൾ ചീനിക്കാസ് valparakarude ജീവിതത്തിന്റെ ഭാഗം
Nice bro
Super super super super super super super super super🎥👌
അപ്പോ സ്റ്റേഷൻ പൂട്ടി എല്ലാവരും കൂടി ഇങ്ങിയ😜
❤👍🏻😍💕🔥🔥
very nice 👏👌👍
Super nice
First
Super 👍👍👍
Shabari chetten polliyaa
Super bro 👍👍👍👍👍👍👍❤️❤️❤️❤️
സൂപ്പർ 🤍🤍🕊️🕊️🕊️🕊️🕊️🕊️🕊️
Njanum oru Aanapremi aone natta Aanaum katta Aanaum😍
Superb
💝💝💝
ചേട്ടാ ഞാനും ഒരു ആന പ്രേമി ആണ്
സൂപ്പർ🌹🌹🌹🌹👍👍👍👍👍
👌
👍
😍😍🥰
Spr
🔥🔥🔥👏👏
❤️
🥰🥰🥰🥰
Nice trip 👍
👌👌
Wild Elephants Fan..
😍😍😍😍😍❤❤❤✌️✌️✌️✌️👌👌👍👍👍
Super
💙💙
👌👍
🌹👌👏👍😘🇮🇳
💥💥💓
Ok
Hai bro good morning
കഴിഞ്ഞ ആഴ്ച ഒരു യാത്ര പോയി വന്നതേ ഉള്ളു , അതും ഒരു കാട്ടിൽ . എന്നിട്ട് എന്താ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ പിന്നേം എവിടേലും കാട് കേറാൻ തോനുന്നു .... ശെടാ ...... 🤔🤔
ചെക്ക് പോസ്റ്റിൽ വാക്‌സിനേഷൻ sertificate ചോദിക്കുന്നുണ്ടോ...?
@@StatusMaker123 തമിഴ്നാട് ചെക്ക് പോസ്റ്റിൽ അങ്ങെനെ ചോദിച്ചില്ല ബ്രോ .... പക്ഷെ കേരളത്തെ വേറെ ഏതോ രാജ്യമായി കാണുന്ന കർണാടക ചെക് പോസ്റ്റ് കേറുമ്പോൾ KL വണ്ടി കണ്ടാൽ എല്ലാം ചോദിക്കും . പക്ഷെ ഇപ്പൊ RTPCR ചോദിക്കില്ല എന്നാണ് ന്യൂസ് . ഞങ്ങളോട് ചോദിച്ചു, ഇല്ലാത്തത് കൊണ്ട് തിരിച്ചു വിട്ടു (13 -02 -2022 ) . 100 രൂപ കൊടുത്താൽ കേറ്റി വിടും എന്നും കേട്ടു . ഞങ്ങൾ കൊടുത്തില്ല....തിരിച്ചു വന്നു .... എന്താലേ .... 😒
@@Plan-T-by-AB അത്രയും ദൂരം പോയിട്ട് തിരിച്ചു ആ 100 രൂപക്കും വേണ്ടി... 😔
@@StatusMaker123 അല്ല ബ്രോ നമ്മൾ എന്തിനാ അങ്ങെനെ ഒക്കെ ചെയ്യുന്നത് ,നിലമ്പൂർ വഴി ഗോപാൽ സ്വാമി ഹിൽസ് ആയിരുന്നു ലക്ഷ്യം . പറ്റില്ല എന്ന് മനസിലായപ്പോൾ മുതുമല , മസിനഗുഡി , ഊട്ടി ,മുള്ളി വഴി തിരിച്ചു യാത്ര ചെയ്തു. അതും സൂപ്പർ വഴി ആണ് .💖
@@Plan-T-by-AB mm.. ok ഗുഡല്ലൂർ കഴിഞ്ഞു മസിനഗുഡി ചെക്ക് പോസ്റ്റിൽ കാടിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ഒന്നും ചോദിക്കുന്നില്ല
ഞങ്ങൾ പോയിരുന്നു
Snake chettan vava chettaney alla parajey ennu arkum manasilayila 😂
ബസ് കേറിയത് നന്നായി അല്ലെഗിൽ തള്ളി മറിച്ചേനെ
Kozhapam illa biryani kedakumla...
Ente shaapam undakkummm⛱😫
ഒരു ചിറക് ഉണ്ടായിരുന്നുവെങ്കിൽ
UK shabeerannab
Machan pradeep🙄🙄🙄
Ijk shabeerannan
Pods niia