Dear friends chettikulangara bharani festival full video( part one..showing the details of kanji sadhya and temple premises ) is uploaded in our travel channel Lekshminairs travel vlogs....pls do watch for the entire chettikulangara bharani experience
മാം പറഞ്ഞത് പോലെ എനിക്ക്കും ആറ്റുകാൽ പൊങ്കാലയുടെ ഒരു feel തോന്നി. എല്ലാർക്കും നമ്മുടെ സ്വന്തക്കരേ കാണുമ്പോൾ ഒരു സന്തോഷം ആണ്. ഇന്ന് ഇങ്ങനെ ഒരു കൂട്ടായ്‌മ ഇല്ല തന്നെ. എന്തായാലും ഞങ്ങളും ഈ വീഡിയോ കണ്ടു സന്തോഷിച്ചു. പിന്നെ ഒരു വിഷമം ഉണ്ടായിരുന്നു. അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ. Thank you mam and love you ❤
വീഡിയോ വളരെ ഇഷ്ടമായി. കുംഭ ഭരണിക്ക് നമ്മളുടെ ജന്മനാടായ മാവേലിക്കരയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അമ്മയെ ഒരുപാട് ഓർത്തുപോയെന്ന് മനസ്സിലായി. മാതാപിതാക്കളുടെ കാലശേഷം നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ നമ്മൾ വെറും അതിഥികൾ.
ഇന്നും സുന്ദരി ആയിട്ടുണ്ട് ആ വീടും ചുറ്റുപാടും കാണാൻ എന്തു ഭംഗി ആണ് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ഞങ്ങളുടെ മലബാർ ഭഗത്തു ഇങ്ങനെ ഒന്നും ഇല്ല ചേച്ചി ഇങ്ങനെ വീഡിയോ ചെയുമ്പോൾ കുറെ അറിയാത്ത കാര്യങ്ങൾ കുറെ ആളുകൾക്കു അറിയാൻ കഴിയും ഒരു പാട് 🙏🏿🙏🏿❤
മലബാർ ഭാഗങ്ങളിൽ ഈ സമയത്ത് ആണ് തെയ്യം, തിറ ഒക്കെ. ഇതു പോലെയുള്ള Get together മലബാറിന്റെ ചിലയിടത്ത്,തലശ്ശേരി, ധർമ്മടം, അണ്ടലൂർ ഭാഗങ്ങളിൽ ഒക്കെ ഇപ്പോളും ഉണ്ട്.
എല്ലാവരും കൂടി ഒത്തുകൂടുന്ന ഇങ്ങനെയുള്ള ഈ സമയം വല്ലപ്പോഴും വീണുകിട്ടുന്ന നിമിഷങ്ങൾ. അതേ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു. ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഈ സ്നേഹവും വാത്സല്യവും എന്നും എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤ ധ
എല്ലാവരും കൂടി എന്ത് സന്തോഷം ❤ അമ്മയുടെ കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,ഓണാട്ടുകര👌💐 മോളൂട്ടി സുന്ദരി കുട്ടി 🥰aa വീടും ചുറ്റുപാടും അടിപൊളി, വീഡിയോ സൂപ്പർ 🌹
Nostalgia 🎉 family.. especially Amma veedu.. Amma ee lokathil illatha samayathu.. nammal Amma janichu valarnna veettil pokumbol.. avide evideyo Amma ullathu pole.. Amma aa veettil evideyo maranjirunnu nammale nokkunna pole okke thonnum❤❤ aa veettil ulla oro muthirnnavarilum Amma ullathu pole thonnum.. athu enik matram Anno thonnaru❤❤ miss u badly AMMA❤❤❤ Amma n ammamma yude karyam paranjappol kannu niranjathu.. ammayude oorma❤
മാം അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ എൻ്റെയും കണ്ണ് നിറഞ്ഞു നല്ല വീടുകളും ചെടികളും പച്ചപ്പും നിറഞ്ഞ അന്തരീക്ഷവും കൊഞ്ച് മാങ്ങാക്കറിയും നല്ല സ്നേഹമുള്ള ആളുകളും എല്ലാം സൂപ്പർ
Today I felt Mam as a small child,in your talks with kunjamma and ammayi..Very nostalgic video made me also nostalgic sitting in Mumbai city..Thank you mam for taking us to such nostalgic atmosphere…❤
Ma’am living in Chicago for the last 15 years plus. I am from Haripad and my Appachi lives in cheetikulangara. Every year we used to go to her house for bharani. The places are so familiar. Nostalgia is the word. Even now when I visit India I go back with my achan to visit my Ammumas place which is Evoor and I feel so nostalgic because these are the places I have visited as a kid with my grandmother. Thank you for sharing this ❤
നല്ല ബന്ധുക്കൾ ബലമാണ്. എപ്പോഴും അവരുമായി ഇങ്ങനെ ബന്ധം സൂക്ഷിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. നമ്മുടെ അടുത്ത ബന്ധുക്കളുടെ അടുത്തെത്തുമ്പോൾ നമ്മൾ അറിയാതെ കുട്ടിയായിപ്പോകും. എപ്പോഴും happy ആയിരിക്കു mam. ❤️❤️❤️❤️❤️❤️
Dear ma’am നമ്മുടെ അമ്മവീട്ടിൽ പോയി ഒരുപാടു സന്തോഷിച്ച കുറെ നല്ല ഓർമ്മകൾ maamnte ഈ video കണ്ടപ്പോൾ ഓർത്തുപോയി .ബന്ധങ്ങൾക്ക് ഒരുപാടു importnce maam കൊടുക്കുന്നതുകണ്ടു ഒരുപാടു സന്തോഷിക്കുന്നു .എല്ലാവരും ഒരുമിച്ചുനിന്നു പഴയ കാര്യങ്ങൾ ഓർക്കുന്നത് നല്ല രസമുണ്ടായിരുന്നു .മാമിലെ ഗായികയെ കേൾക്കുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്ട്ടോ☺️ . waiting for next video maam ❤🥰😍
ഞാൻ 14 ആം തീയതി tvm വന്നിരുന്നു പല്മനാഭസ്വാമി അമ്പലത്തിൽ നിന്നപ്പോൾ ചേച്ചിയുടെ ടെറസിൽ നിന്നുള്ള വീഡിയോ ഓർത്തു കാണാൻ പറ്റിയെങ്കിൽ എന്നും വിചാരിച്ചു ഹരിപ്പാട് നിന്നും അങ്ങോട്ട് വന്നപ്പോൾ ചേച്ചി അവിടെ നിന്നും engottu വന്നു 😍😍😍
കൊഞ്ചും മാങ്ങയും മറ്റൊരു ഇതിഹ്യണമ് കേട്ടിട്ടുണ്ട് തെരു വിളിക്കുമ്പോൾ നീങ്ങാത്തതിനാൽ പ്രശ്നം വെച്ച് നോക്കിയപ്പോൾ അമ്മാ അവിടെയുള്ള കൊഞ്ചും മാങ്ങയും കറി കാര്യത്തെ നോക്കുകയാണ് എന്ന് 🙏🏻🙏🏻
Hi mam maminte ammayi enne padipicha teacher ane. Teacher ne pettanu kandapol evideyo kandathupole pinne orthapol ane pidikittiye. E video il koode kure year's nu shesham teacher ne kandapol orupad santhosham ayi❤❤❤
നാടും വീട്ടുകാരും ഉത്സവും കെങ്കേമമായ volg ആയിരുന്നു. ഇതുവരെ കണ്ടെത്തിൽ എന്തോ പ്രത്യേകത ഉള്ള episodes ആയിരുന്നു. കൂട്ടായ്മയാണ് ഏറ്റവും വലിയ സന്തോഷം എന്നും നിലനിൽക്കട്ടെ❤❤❤
Hii,maam beautiful vlog very nostalgic feel....kannukal niranjupokunnu....eppozhum mother's family so lovable and give childhood memories...god bless you mamm..maam is simple and lovable...great pleasure and special vlog. 💖
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏,ഞാൻ ആദ്യം ആയിട്ടാണ് msgidunnathu😊..ഞാൻ മാമിന്റെ ഒരു subscriber ആണ്.മാം അവിടെ വന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ അവിടെ വന്നു കണ്ടേനെ.. എനിയ്ക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് മാമിനെ 😍ഞങ്ങളുടെ കരയിലെ കുതിരേ ആണ് അവിടെ vechu കെട്ടുന്നത് (pela)..എനിയ്ക്ക് ഒരുപാടു ആഗ്രഹം ആയിരുന്നു മാമിനെ കാണണം എന്നുള്ളത്. ദേവി അനുഗ്രഹിക്കുവാണേൽ അടുത്ത വർഷം കാണാം..🥰 വരണേ അടുത്ത thavanem.. ഞങ്ങളുടെ ചെട്ടികുളങ്ങര നാട്ടിൽ വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമം ഉണ്ട്... നല്ല രസം ആയിരുന്നു വീഡിയോ കാണാൻ.. അമ്മയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോ seriykkum സങ്കടം വന്നു...,.
ഭരണിക്കാലം അടിപൊളിയാക്കി കൊഞ്ചും മാങ്ങയും സൂപ്പർ👌😋😋 കള്ളി പെണ്ണ് പാട്ട് കാരിയാണ് അല്ലേ ഒരു പ്രാവശ്യം പാടി കേൾപ്പിക്കണേ കാത്തിരിക്കും കേട്ടോ നാഥാ നീ വരൂ...... അത് മതി ട്ടോ🥰🥰🥰🥰🥰😘❤️👍
ചേച്ചിയോട് ഞാൻ പിണക്കമാണ് വേറൊന്നും കൊണ്ടല്ല എത്ര ദിവസമായി ചേച്ചിയുടെ വീഡിയോസ് കാണാൻ വേണ്ടി കാത്തിരിക്കുന്നു മൊബൈൽ തുറന്നാൽ ആദ്യം നോക്കുന്നത് ചേച്ചിയുടെ വീഡിയോ വന്നോ എന്നാണ് ചേച്ചി ആറ്റുകാൽ പൊങ്കാലയുടെ വീഡിയോ കാണിക്കണേ പിന്നെ ചേച്ചിക്ക് ചേച്ചിയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട് ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി
Adipoli vlog Kurach pennungl onnich Kudiyapo nthellam Visheshangla Mam padum nnoru Varthakudi kiti Orikal padanoto Omallor kavile kalithathamma manikunjammaye Othiri ishtam Moluty nalla sundari Lakshi mamne A mol othiri snehiknnu Vaccation ne molem Tvm l ke kondu varu mam Konju manga supr Very nice vlog 🥰🥰👍👍❤
Hi... Maam again nice to see chettikulangara vlog. Maam renjith ന്റെ sister Renji എന്റെ brother nte classmate ആണ്. ആ സ്കൂളിൽ ആണ് എന്റെ mother in law പഠിപ്പിച്ചിരുന്നത്
സു പ്പർ ഫാമിലി എന്തൊര് ഒത്ത രൂമ കാണുമ്പോൾ തന്നെ മനസിന് സന്തോഷം👍ആ വീട്ടിലേക്കുള്ള വഴി കാണാൻ എന്തു രസമ എന്തരു നീളമുള്ള വഴി സപോർട്ട മരം എല്ലാം കൊള്ളാമായിരുന്നു
Hlo mam .athimanoharamaya video share cheythathinu aadyame thanks parayatte.maminde amma veedum veetukarum okke aayappol maminde santhoshavum.parayan vakkukalilla mam.athra manoharamaya vlog aayrunnu.message ayakan late aayipoy mam.nt problem aayrunnu. Enthayalum othori othori eshtapettu.thanku so much mam.god bless you mam.and love you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi dear, it’s me a nostalgic feeling that our relatives were also in Mavelikkara and we visited the temple for Bharani festival. Chettikulagara Para also very big festival. Thanks for sharing this auspicious event and I am so glad and happy for the event. Now it’s all about a beautiful memory. ❤❤
എന്റെ നാട്, vedio യിൽ കണ്ട പല മുഖങ്ങളും വളരെ അടുപ്പം ഉള്ളവർ,കുംഭഭരണി വല്ലാതെ മിസ്സ് ചെയ്തു, ഞാൻ പഠിച്ച സ്കൂളും, ചെമ്പോട്ടി മരവും, വയലും, കാവും കുട്ടുകാരുമൊത്തു ആരെയും ഭയാകാതെ ഓടി കളിച്ച ബാല്യം, ഒരിക്കൽ കുടി ഒന്ന് തിരികെ വന്നിരുന്നെങ്കിൽ എന്നും വല്ലാതെ കൊതിച്ചു പോയി 😊
Lovely video .❤ Remembering Kuttiamma chechamma ,Ramendran chettan .Ponnama Chechi .. Achan's Eldest Sister and children Memories down the lane ..few times been to Mavelikara .,but not been for this Ulsavam .Heard abt it .
ഒരുപാട് സന്തോഷം ചേച്ചീ. ഇങ്ങിനെയൊരു episode ചെയ്തതിൽ. അന്ന് live വന്നപ്പോൾ ഞാൻ request ചെയ്തിരുന്നു കുംഭ ഭരണി vlog ചെയ്യണേ എന്ന്. എൻ്റെ അച്ഛൻ്റെ തറവാട് ചെട്ടികുളങ്ങരയാണ്. തട്ടയ്ക്കാട്ട് വീട്. അമ്പലത്തിൻ്റെ അടുത്തു തന്നെ. Travel channel ലെ ഭരണി episode ന് വേണ്ടി wait ചെയ്യുന്നു. വേഗം ഇടണേ ചേച്ചീ.
ചേച്ചി ഇത്ര വരെ കണ്ട വീഡിയോയിൽ വെച്ച് ഏറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് കുടുംബങ്ങളെ കണ്ടതിൽ വളരെ സന്തോഷം എപ്പോഴും ഈ സ്നേഹം ഉണ്ടാവട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻👍🏼
Ñice video lekshmi mam.Chwttikkulanghara bhagavatheede Anugeaham namukku ellavarkkum undakatte🙏. Would love to meet you some time. I am from Texas USA❤ella videos kanarundu🙏Excellent Presentation🙏
ആ വീടും പരിസരവും എത്ര കണ്ടാലും മതിയാകുന്നില്ല. മാം കണ്ണിമാങ്ങ കടിച്ചപ്പോൾ മോൾടെ മുഖത്തെ expression കൊള്ളാമായിരുന്നു.എല്ലാവരും പച്ച ഡ്രെസ്സ് അതിശയമായിരിക്കുന്നു.മുത്തശ്ശിയുടെ കൈപ്പുണ്യം ആയിരിക്കും മാം നു കിട്ടിയത്.ഓണാട്ടുകര എത്ര നല്ല സ്ഥലമാണ്.ഇതെല്ലാം കണ്ട് എനിക്ക് കണ്ണു നിറഞ്ഞു. അത്രക്ക് relate ചെയ്തു.നന്നായിട്ട് പാടുമായിരുന്നു എന്നത് പുതിയ അറിവാണ്.മാം എത്ര നല്ല വ്യക്തിയാണ്.ഇനിയും നന്നായി വരട്ടെ.
Excellent Video 👌👌👌 Ethokke Kandappol Orupadu Santhosham Aayi 🙏🤗💙🤗🙏 Thanks A Lot Dear LEKSHMI JI 🙏🙏🙏 Njan AATTUKAL PONGALA Edan Varunnund LEKSHMI JI Ye Onnu Neril Kanan Aagraham Und Nadakkumo Entho 🙏
അതെ മാം മഹാത്മ ഗേൾസിൽ എന്നെ പഠിപ്പിച്ച ചന്ദ്രിക ടീച്ചർ ഞാൻ ഇപ്പോഴാ വീഡിയോയിൽ ഒരോരു ത്തിരയും ശ്രദ്ധിക്കുന്നത് ടീച്ചറെ മറക്കാൻ പറ്റില്ല ഞങ്ങളുടെ സയൻസ് ടീച്ചർ എനിക്ക് വീണ്ടും ഒന്ന കാണാൻ പറ്റി ഇതിലൂടെ ടീച്ചർ ക്ഷീണിച്ചു ടീച്ചറിന് മുടി ഉണ്ടായിരുന്നു ഞങ്ങളെയാരും അങ്ങനെ അടിക്കാറില്ല യായിരുന്നു❤❤❤
Dear friends chettikulangara bharani festival full video( part one..showing the details of kanji sadhya and temple premises ) is uploaded in our travel channel Lekshminairs travel vlogs....pls do watch for the entire chettikulangara bharani experience
ചേച്ചി, കണ്ടിരിക്കുബോൾ കരച്ചിൽ വന്നു. എന്തൊരു സ്വരുമ ആണ്. നന്നായിരിക്കട്ടെ....
🥰🙏
മാം പറഞ്ഞത് പോലെ എനിക്ക്കും ആറ്റുകാൽ പൊങ്കാലയുടെ ഒരു feel തോന്നി. എല്ലാർക്കും നമ്മുടെ സ്വന്തക്കരേ കാണുമ്പോൾ ഒരു സന്തോഷം ആണ്. ഇന്ന് ഇങ്ങനെ ഒരു കൂട്ടായ്‌മ ഇല്ല തന്നെ. എന്തായാലും ഞങ്ങളും ഈ വീഡിയോ കണ്ടു സന്തോഷിച്ചു. പിന്നെ ഒരു വിഷമം ഉണ്ടായിരുന്നു. അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ. Thank you mam and love you ❤
Love you too dear 🥰
വീഡിയോ വളരെ ഇഷ്ടമായി. കുംഭ ഭരണിക്ക് നമ്മളുടെ ജന്മനാടായ മാവേലിക്കരയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അമ്മയെ ഒരുപാട് ഓർത്തുപോയെന്ന് മനസ്സിലായി. മാതാപിതാക്കളുടെ കാലശേഷം നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ നമ്മൾ വെറും അതിഥികൾ.
Very true ❤dear 🥰
ഇന്നും സുന്ദരി ആയിട്ടുണ്ട് ആ വീടും ചുറ്റുപാടും കാണാൻ എന്തു ഭംഗി ആണ് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ഞങ്ങളുടെ മലബാർ ഭഗത്തു ഇങ്ങനെ ഒന്നും ഇല്ല ചേച്ചി ഇങ്ങനെ വീഡിയോ ചെയുമ്പോൾ കുറെ അറിയാത്ത കാര്യങ്ങൾ കുറെ ആളുകൾക്കു അറിയാൻ കഴിയും ഒരു പാട് 🙏🏿🙏🏿❤
👍
മലബാർ ഭാഗങ്ങളിൽ ഈ സമയത്ത് ആണ് തെയ്യം, തിറ ഒക്കെ. ഇതു പോലെയുള്ള Get together മലബാറിന്റെ ചിലയിടത്ത്,തലശ്ശേരി, ധർമ്മടം, അണ്ടലൂർ ഭാഗങ്ങളിൽ ഒക്കെ ഇപ്പോളും ഉണ്ട്.
Ishtapettu ennarinjathil orupadu santhosham dear ❤othiri sneham ❤🥰🤗
എല്ലാവരും കൂടി ഒത്തുകൂടുന്ന ഇങ്ങനെയുള്ള ഈ സമയം വല്ലപ്പോഴും വീണുകിട്ടുന്ന നിമിഷങ്ങൾ. അതേ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു. ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഈ സ്നേഹവും വാത്സല്യവും എന്നും എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
ധ
ഞാനും ഒരു ഓണാട്ടുകാരക്കാരി ആണ്.. കണ്ണമംഗലം.. ഒരുപാട് സന്തോഷം ഞങ്ങളുടെ നാടും ഉത്സവവും കാണിച്ചതിന്.. Mam ഫാമിലിയുമായുള്ള അറ്റാച്ച്മെന്റ് 👍👍
ആറ്റുകാൽ പൊങ്കാല video ക്ക് വെയ്റ്റിംഗ് ❤️
Yes waiting....
Yes
🥰🙏
വീഡിയോ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കുടുംബവും ഒത്തു ഓര്‍മകളില്‍ കൂടെയുള്ള ഒരു യാത്ര.
കൊഞ്ച് മാങ്ങ കണ്ടു ശരിക്കും വായിൽ വെള്ളം വന്നു ട്ടോ ❤
Thank you so much for liking ❤orupadu santhosham thonnunu ishtapettu ennu parayumbol 😍🙏
മാമിന്റെ ഓരോ വ്ലോഗും ഓരോ അനുഭവങ്ങളാണ് പാചകത്തിന്റെ കുടുംബ ബന്ധങ്ങളുടെ സ്നേഹ ബന്ധങ്ങളുടെ അറിവിന്റെ സന്തോഷങ്ങളുടെ.. ഇനി യും എത്രയെത്ര.❤❤❤❤🥰🥰🥰🥰😍😍😍😍
എല്ലാവരും കൂടി എന്ത് സന്തോഷം ❤ അമ്മയുടെ കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,ഓണാട്ടുകര👌💐 മോളൂട്ടി സുന്ദരി കുട്ടി 🥰aa വീടും ചുറ്റുപാടും അടിപൊളി, വീഡിയോ സൂപ്പർ 🌹
Thank you so much dear ❤️ 🥰
അടുക്കളയിലെ സൊറ പറച്ചിൽ വളരെ ഇഷ്ടപ്പെട്ടു. അമ്മയെ ഓർത്തപ്പോൾ മാഡത്തിനൊപ്പം എന്റെയും കണ്ണുകൾ ഈറനണിഞ്ഞു. വളരെ നല്ല വീഡിയോ ആയിരുന്നു. Thank you Mam.❤
Lots of love dear 🥰 ❤️
♥️🥰
❤
Nostalgia 🎉 family.. especially Amma veedu.. Amma ee lokathil illatha samayathu.. nammal Amma janichu valarnna veettil pokumbol.. avide evideyo Amma ullathu pole.. Amma aa veettil evideyo maranjirunnu nammale nokkunna pole okke thonnum❤❤ aa veettil ulla oro muthirnnavarilum Amma ullathu pole thonnum.. athu enik matram Anno thonnaru❤❤ miss u badly AMMA❤❤❤
Amma n ammamma yude karyam paranjappol kannu niranjathu.. ammayude oorma❤
Konjumanga ആദ്യമായി കേൾക്കുന്നു, കാണുന്നു 😊
🥰👍
Konjum mangayum onatukara kaarkidayil famous aaytulla oru dish aanu mainly chettikulangara Bharani timel aanu Ella veedukalilum vekkaru nalla taste aanu ..😊
ആ വീടും പരിസരവും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .. മനോഹരം . 👌കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമ ..!😊
Ishtapettu ennarinjathil orupadu santhosham dear ♥️ 🥰
@@LekshmiNair Thank you mam😊
മാം അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ എൻ്റെയും കണ്ണ് നിറഞ്ഞു നല്ല വീടുകളും ചെടികളും പച്ചപ്പും നിറഞ്ഞ അന്തരീക്ഷവും കൊഞ്ച് മാങ്ങാക്കറിയും നല്ല സ്നേഹമുള്ള ആളുകളും എല്ലാം സൂപ്പർ
കണ്ടു കൊണ്ടിരുന്നപ്പോൾ തീരല്ലേ എന്ന് തോന്നി പോയി.. അത്രക്ക് നല്ല വീഡിയോ... വളരെ ഇഷ്ടമായി...
Nalla vakkukalkku orupadu santhosham ❤manassu niranju ketto 🥰🤗
Today I felt Mam as a small child,in your talks with kunjamma and ammayi..Very nostalgic video made me also nostalgic sitting in Mumbai city..Thank you mam for taking us to such nostalgic atmosphere…❤
Very happy to know that you liked the vlog dear ❤lots of love 🥰🤗
ഞങ്ങളുടെ ദേശം എത്ര സുന്ദരം❤❤❤ കൊള്ളാം മാം വീഡിയോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇനിയും വരുമ്പോൾ എന്തായാലും ഒന്ന് നേരിൽ കാണാം
Thank you so much for liking ❤orupadu santhosham sneham 🙏
ലക്ഷമിയമ്മേ...നാഥാ നീ വരും.... എന്ന പാട്ട് ഞങ്ങൾക്ക് വേണ്ടി ഒന്ന് പാടാമോ ? നല്ല ശബ്ദമല്ലേ...❤
😅🥰🙏
@@LekshmiNair പാടുമായിരുന്നോ ?.എങ്കിൽ അതൊന്നു കേൾക്കാൻ ഭാഗ്യമുണ്ടാകുമോ ! പാട്ടു പൂർത്തിയാക്കി പാടണം please
Oh adimakannu naire
Sambandakkaariyaamallae
Ma’am living in Chicago for the last 15 years plus. I am from Haripad and my Appachi lives in cheetikulangara. Every year we used to go to her house for bharani. The places are so familiar. Nostalgia is the word. Even now when I visit India I go back with my achan to visit my Ammumas place which is Evoor and I feel so nostalgic because these are the places I have visited as a kid with my grandmother. Thank you for sharing this ❤
Very happy to know that you liked the vlog dear...lots of love 🥰🤗
എന്ത് രസം ആണ് അവിടെ യൊക്കെ കാണാൻ
Thank you dear for liking 🥰
നല്ല ബന്ധുക്കൾ ബലമാണ്. എപ്പോഴും അവരുമായി ഇങ്ങനെ ബന്ധം സൂക്ഷിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. നമ്മുടെ അടുത്ത ബന്ധുക്കളുടെ അടുത്തെത്തുമ്പോൾ നമ്മൾ അറിയാതെ കുട്ടിയായിപ്പോകും. എപ്പോഴും happy ആയിരിക്കു mam. ❤️❤️❤️❤️❤️❤️
Orupadu santhosham thonnunu ❤🥰💯🙏
Dear ma’am
നമ്മുടെ അമ്മവീട്ടിൽ പോയി ഒരുപാടു സന്തോഷിച്ച കുറെ നല്ല ഓർമ്മകൾ maamnte ഈ video കണ്ടപ്പോൾ ഓർത്തുപോയി .ബന്ധങ്ങൾക്ക് ഒരുപാടു importnce maam കൊടുക്കുന്നതുകണ്ടു ഒരുപാടു സന്തോഷിക്കുന്നു .എല്ലാവരും ഒരുമിച്ചുനിന്നു പഴയ കാര്യങ്ങൾ ഓർക്കുന്നത് നല്ല രസമുണ്ടായിരുന്നു .മാമിലെ ഗായികയെ കേൾക്കുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്ട്ടോ☺️ . waiting for next video maam ❤🥰😍
Ishtapettu ennarinjathil orupadu santhosham dear ♥️ orupadu santhosham 🥰 sneham 🤗
@@LekshmiNair ❤️🥰😍
ഇതുവരെയുള്ള വ്ലോഗിൽ the best.. എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന nostalgic വ്ലോഗ്..
Thank you so much dear for your loving words ❤️ 🥰 🙏
ഞാൻ 14 ആം തീയതി tvm വന്നിരുന്നു പല്മനാഭസ്വാമി അമ്പലത്തിൽ നിന്നപ്പോൾ ചേച്ചിയുടെ ടെറസിൽ നിന്നുള്ള വീഡിയോ ഓർത്തു കാണാൻ പറ്റിയെങ്കിൽ എന്നും വിചാരിച്ചു ഹരിപ്പാട് നിന്നും അങ്ങോട്ട് വന്നപ്പോൾ ചേച്ചി അവിടെ നിന്നും engottu വന്നു 😍😍😍
Ayyo...njan avidai illathayipoyallo..allengil veetilekku varamayirunnu dear...next time pls do come ❤🥰
@@LekshmiNair o k ചേച്ചി ഒരു ദിവസം വരും 😍
അടുത്ത വർഷവും തീർച്ചയായും മാഡം ഇവിടെ എത്തി ഇങ്ങനെ ഒരു വീഡീയോ ചെയ്യണം ഞങ്ങളും സത്യത്തിൽ ഈ ചടങ്ങിൽ പങ്കെടുത്ത പോലെ തോന്നി സത്യം എന്തു സേന്ഹമുള്ള ഫാമിലി❤
കൊഞ്ചും മാങ്ങയും മറ്റൊരു ഇതിഹ്യണമ് കേട്ടിട്ടുണ്ട് തെരു വിളിക്കുമ്പോൾ നീങ്ങാത്തതിനാൽ പ്രശ്നം വെച്ച് നോക്കിയപ്പോൾ അമ്മാ അവിടെയുള്ള കൊഞ്ചും മാങ്ങയും കറി കാര്യത്തെ നോക്കുകയാണ് എന്ന് 🙏🏻🙏🏻
Thank you so much for your valuable inputs ❤😍🙏
Hi mam maminte ammayi enne padipicha teacher ane. Teacher ne pettanu kandapol evideyo kandathupole pinne orthapol ane pidikittiye. E video il koode kure year's nu shesham teacher ne kandapol orupad santhosham ayi❤❤❤
നാടും വീട്ടുകാരും ഉത്സവും കെങ്കേമമായ volg ആയിരുന്നു. ഇതുവരെ കണ്ടെത്തിൽ എന്തോ പ്രത്യേകത ഉള്ള episodes ആയിരുന്നു. കൂട്ടായ്മയാണ് ഏറ്റവും വലിയ സന്തോഷം എന്നും നിലനിൽക്കട്ടെ❤❤❤
Ishtapettu ennarinjathil orupadu santhosham dear ❤sneham mathram 🥰
chechiyudey brothers family kanikkoooo
ചേചിയെ പോലെ തന്നെ സുന്ദരി മോള് നല്ല സംസാരം ചേച്ചിയെ പോലെ തന്നെ മോളു വലിയ ഒരാളായ് തീരും
🥰🙏
Hii,maam beautiful vlog very nostalgic feel....kannukal niranjupokunnu....eppozhum mother's family so lovable and give childhood memories...god bless you mamm..maam is simple and lovable...great pleasure and special vlog. 💖
Thank you so much dear for liking 🥰 lots of love ❤️ 🥰
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏,ഞാൻ ആദ്യം ആയിട്ടാണ് msgidunnathu😊..ഞാൻ മാമിന്റെ ഒരു subscriber ആണ്.മാം അവിടെ വന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ അവിടെ വന്നു കണ്ടേനെ.. എനിയ്ക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് മാമിനെ 😍ഞങ്ങളുടെ കരയിലെ കുതിരേ ആണ് അവിടെ vechu കെട്ടുന്നത് (pela)..എനിയ്ക്ക് ഒരുപാടു ആഗ്രഹം ആയിരുന്നു മാമിനെ കാണണം എന്നുള്ളത്. ദേവി അനുഗ്രഹിക്കുവാണേൽ അടുത്ത വർഷം കാണാം..🥰 വരണേ അടുത്ത thavanem.. ഞങ്ങളുടെ ചെട്ടികുളങ്ങര നാട്ടിൽ വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമം ഉണ്ട്... നല്ല രസം ആയിരുന്നു വീഡിയോ കാണാൻ.. അമ്മയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോ seriykkum സങ്കടം വന്നു...,.
Super dish will definitely try!!! Nice to watch this nostalgic feeling 😌
നല്ല ആഘോഷം, ഭാഗ്യമുള്ള നാട്ടുകാർ
ഭരണിക്കാലം അടിപൊളിയാക്കി കൊഞ്ചും മാങ്ങയും സൂപ്പർ👌😋😋 കള്ളി പെണ്ണ് പാട്ട് കാരിയാണ് അല്ലേ ഒരു പ്രാവശ്യം പാടി കേൾപ്പിക്കണേ കാത്തിരിക്കും കേട്ടോ നാഥാ നീ വരൂ...... അത് മതി ട്ടോ🥰🥰🥰🥰🥰😘❤️👍
ചേച്ചിയോട് ഞാൻ പിണക്കമാണ് വേറൊന്നും കൊണ്ടല്ല എത്ര ദിവസമായി ചേച്ചിയുടെ വീഡിയോസ് കാണാൻ വേണ്ടി കാത്തിരിക്കുന്നു മൊബൈൽ തുറന്നാൽ ആദ്യം നോക്കുന്നത് ചേച്ചിയുടെ വീഡിയോ വന്നോ എന്നാണ് ചേച്ചി ആറ്റുകാൽ പൊങ്കാലയുടെ വീഡിയോ കാണിക്കണേ പിന്നെ ചേച്ചിക്ക് ചേച്ചിയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട് ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി
ചേച്ചി അമ്മയെ ഓർത്തു കണ്ണ് നിറഞ്ഞപ്പോ എനിക്കും കണ്ണ് നിറഞ്ഞു
😔❤🙏🤗
എല്ലാവരും കൂടി അടിപൊളി ആയി ആഘോഷിച്ചു. ബോബിചേട്ടൻ കൂടി വേണമായിരുന്നു. പഴയ ഓർമ്മകൾ പറഞ്ഞപ്പോ. മാമിന്റെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു.❤
കുട്ടിക്കാല ഓർമകളും അടുക്കളയിലെ വിശേഷങ്ങളും super ആണ് കുഞ്ഞു മാങ്ങ ആദ്യമായി കേട്ടു ❤ എല്ലാം കൂടി മനോഹരമായിരിക്കുന്നു❤❤🎉🎉
Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰🤗
എന്റെ സ്വന്തം നാട് ❤️❤️❤️
vedio കണ്ടപ്പോൾ കണ്ണിൽനിന്നും ധാര ധാരയായി ഒഴുകുന്നു, ഒരുപാട് വർഷം ആയി ഭരണിക്ക് നാട്ടിൽ പോയിട്ട് 😪
അടുത്തവർഷം വരാൻ ശ്രമിക്കുക . ❤️🙏
@@mcnairtvmklindia തീർച്ചയായും ❤️
Adipoli vlog
Kurach pennungl onnich
Kudiyapo nthellam
Visheshangla
Mam padum nnoru
Varthakudi kiti
Orikal padanoto
Omallor kavile kalithathamma manikunjammaye
Othiri ishtam
Moluty nalla sundari
Lakshi mamne
A mol othiri snehiknnu
Vaccation ne molem
Tvm l ke kondu varu mam
Konju manga supr
Very nice vlog
🥰🥰👍👍❤
Ente husband police anu chettikulanghara duttyk vannappol avidunnu sadya kazhichu super anennu paranju pinne lakshmi chechuneyum kandannu paranju🥰
Hi... Maam again nice to see chettikulangara vlog. Maam renjith ന്റെ sister Renji എന്റെ brother nte classmate ആണ്. ആ സ്കൂളിൽ ആണ് എന്റെ mother in law പഠിപ്പിച്ചിരുന്നത്
Chettikulangara bharani festival vlog is very nicely presented through this vedeo.Thank you mam❤❤❤
സു പ്പർ ഫാമിലി എന്തൊര് ഒത്ത രൂമ കാണുമ്പോൾ തന്നെ മനസിന് സന്തോഷം👍ആ വീട്ടിലേക്കുള്ള വഴി കാണാൻ എന്തു രസമ എന്തരു നീളമുള്ള വഴി സപോർട്ട മരം എല്ലാം കൊള്ളാമായിരുന്നു
Thank you very much ma'am for sharing the family details😍😊. ബാലചന്ദ്രൻ സാർ പെട്ടെന്ന് അല്ലേ പോയത് .വളരെ ശാന്തനായ ഒരു സാർ ആയിരുന്നു.🙏🙏🙏
❤🙏
Hai lekshmi നമ്മുടെ ഓണാട്ടു കാരുടെ ഓണം കുഭഭരണി യാണ് കെട്ടുകാഴ്ച്ചയും കുത്തിയോട്ടവും കൊഞ്ചും മാങ്ങയും എല്ലാം കൂടി ഒരു നൊസ്റ്റാൽജി യാ യാണ് 🥰❤❤
Konju മാങ്ങാ യിൽ എപ്പോൾ ഉലുവ പൊടി ചേർക്കും?
ഞാനും ഉണ്ടാക്കും ആദ്യമായിട്ട് ആണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത്❤❤
Etra beautiful place mam konchu manga undaki nokanam athu kandapo kothi akunu
Please do try dear ❤it's very yummy 😋 ❤
കൊഞ്ചു മാങ്ങാ കറിയും ഒത്തുചേരലും ഓർമ്മകളും അടിപൊളി
Hlo mam .athimanoharamaya video share cheythathinu aadyame thanks parayatte.maminde amma veedum veetukarum okke aayappol maminde santhoshavum.parayan vakkukalilla mam.athra manoharamaya vlog aayrunnu.message ayakan late aayipoy mam.nt problem aayrunnu. Enthayalum othori othori eshtapettu.thanku so much mam.god bless you mam.and love you mam.🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much dear for your loving words ❤feeling so happy 🥰 manassu niranju 🥰🤗🙏
Eshtamayi mam thanks enikku chettikulangara amma orupadu esthtam ethokke kanichathinu
Hi dear, it’s me a nostalgic feeling that our relatives were also in Mavelikkara and we visited the temple for Bharani festival. Chettikulagara Para also very big festival. Thanks for sharing this auspicious event and I am so glad and happy for the event. Now it’s all about a beautiful memory. ❤❤
Very happy to read that you too have fond memories of this place ❤😍
കൊഞ്ചു മാങ്ങയും അതിന്റെ പിന്നിലെ i ഐതിഹ്യവും ഇഷ്ടായി ❤️
അമ്മയുടെ ഓർമ്മകൾ, അമ്മായി ജാനിമോൾ, കൊഞ്ചു മാങ്ങാ എല്ലാം ഇഷ്ടമായി. ആദിത്യ 😄♥️♥️♥️♥️♥️♥️♥️♥️♥️
Orupadu santhosham dear ♥️ 🥰
ജാനി മോൾ സുന്ദരിക്കുട്ടി❤
😍🥰🙏
Amma blouse evidunna thaypikkar...nannayirikkunnu
Kanathe kure kazchakal kandu thanku very much..madam..
Ishtapettu ennarinjathil orupadu santhosham ❤️ 🥰
ജാനിക്കുട്ടി മിടുമിടുക്കി മോളി അപ്പച്ചി ആണ് അവളുടെ ഹീറോ ന്ന് attitude കാണുമ്പോൾ അറിയാം very good ജാനിക്കുട്ട❤ കണ്ടും കേട്ടും ആസ്വദിച്ചു
ഇതുപോലുള്ള videos ആണ് കാണാൻ കൂടുതൽ ഇഷ്ടം മാം.. കുറച്ചു late ആയി കാണാൻ ഒരു എമർജൻസി ഉണ്ടായിരുന്നു
Ammene misscheyyunnu anikkum orupadu sanghadam vannu anikkum Ammayum Ammammayum ottiri aduppam ayirunnu😢ormmakal orupadu...😊orupadu ishttappettuThank you so much🥰🤗🙏🙏🙏🙏🙏
What is chembotty? Ambazhanga?
മാം ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 😍super video❤
Lots of love dear 🥰
എന്റെ നാട്, vedio യിൽ കണ്ട പല മുഖങ്ങളും വളരെ അടുപ്പം ഉള്ളവർ,കുംഭഭരണി വല്ലാതെ മിസ്സ് ചെയ്തു, ഞാൻ പഠിച്ച സ്കൂളും, ചെമ്പോട്ടി മരവും, വയലും, കാവും കുട്ടുകാരുമൊത്തു ആരെയും ഭയാകാതെ ഓടി കളിച്ച ബാല്യം, ഒരിക്കൽ കുടി ഒന്ന് തിരികെ വന്നിരുന്നെങ്കിൽ എന്നും വല്ലാതെ കൊതിച്ചു പോയി 😊
ഇനിയും ഒരുപാട് കാലം ഇതുപോലെ അമ്മയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
Happy birthday 🎉😍, അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലായി. കുഞ്ഞമ്മയെ ഇങ്ങനെ തലോടി തലോടി നിൽക്കുന്നു🙏🥰
Lovely video .❤ Remembering Kuttiamma chechamma ,Ramendran chettan .Ponnama Chechi ..
Achan's Eldest Sister and children
Memories down the lane ..few times been to Mavelikara .,but not been for this Ulsavam .Heard abt it .
Mani Chechi how are you .we have seen you after my Achan passed away. U used to come and stay with my Amma
Ramendran chettans wife .That Chechi also seen when we had come to Mavelikara
Omalloor memories. My Achan's. Native place.
Lakshmi Hope you convey my regards to all. ..Feel like seeing you all
I have stayed in Pandalam and Omalloor many times
ഒരുപാട് സന്തോഷം ചേച്ചീ. ഇങ്ങിനെയൊരു episode ചെയ്തതിൽ. അന്ന് live വന്നപ്പോൾ ഞാൻ request ചെയ്തിരുന്നു കുംഭ ഭരണി vlog ചെയ്യണേ എന്ന്. എൻ്റെ അച്ഛൻ്റെ തറവാട് ചെട്ടികുളങ്ങരയാണ്. തട്ടയ്ക്കാട്ട് വീട്. അമ്പലത്തിൻ്റെ അടുത്തു തന്നെ. Travel channel ലെ ഭരണി episode ന് വേണ്ടി wait ചെയ്യുന്നു. വേഗം ഇടണേ ചേച്ചീ.
ചുന്ദരി മോൾ എല്ലാവരും അടിപൊളി dress ❤❤❤❤njoy ma'am കൊഞ്ചു മാങ്ങാ കഴിക്കുന്നത് കണ്ട് കൊതി വന്നു,, നാളെ ഉണ്ടാക്കും കൊഞ്ചു ഇവിടെ സ്റ്റോക്ക് ഉണ്ട് ❤❤❤
Dearest dearest great my Agriculture Teacher Reshmi teacher
So nice to see the bonding between the family members
🥰🙏
Mam you are so beautiful today. The house and the relatives there , heart melting memories so happy to see the video. 34:45
Thank you so much dear ❤️ lots of love 🥰
എന്തു ഭംഗിയാ ഈ വീഡിയോ കണ്ടിരിക്കാൻ നല്ല സന്തോഷം തോന്നി 👌👌🥰
Orupadu santhosham dear ❤lots of love ❤️ 🥰
ചെട്ടികുളങ്ങര ( പനച്ചമൂട് ) ഞങ്ങളുടെ സ്വന്തം നാട്.❤
അവിടെ നിന്ന് കിഴക്കോട്ടു പോകുമ്പോൾ കാട്ടുവള്ളിൽ അമ്പലം, അതിന്റെ പടിഞ്ഞാറു വശത്തു കൂടി തെക്കോട്ടു പോകുമ്പോൾ ഞങ്ങളുടെ കുടുംബം
@@vijayakumarithulasidharan9859 👍
nalla bhanghiulla nadum bhanthukalum.valare ishttapettu.
Cheatti.kulangara bharani.super aanu.
Lovely beautiful very realistic ❤ video ...waiting for Nadha née varum song from u. ❤❤
ചേച്ചി ഇത്ര വരെ കണ്ട വീഡിയോയിൽ വെച്ച് ഏറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് കുടുംബങ്ങളെ കണ്ടതിൽ വളരെ സന്തോഷം എപ്പോഴും ഈ സ്നേഹം ഉണ്ടാവട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻👍🏼
Sathyam.enikkum❤❤❤❤❤
Ishtapettu ennarinjathil orupadu santhosham dear ♥️ othiri santhosham..sneham 🥰🤗
Mam, ഒരുEpisodൽ പാട്ട് പാടണം❤
Ñice video lekshmi mam.Chwttikkulanghara bhagavatheede Anugeaham namukku ellavarkkum undakatte🙏. Would love to meet you some time. I am from Texas USA❤ella videos kanarundu🙏Excellent Presentation🙏
Thank you so much dear for your loving words ❤️ will definitely meet ..pls do come home ❤🥰
Thank you ❤.. Enthayalum varan shramikkum🙏
Oru USA food tour cheyyu mam❤
കൊഞ്ചു മാങ്ങ കണ്ടപ്പോഴേ മനസ്സിലായി അടിപൊളിയാണെന്ന്
Eppol ammayude karyam paranjaalum chechiyude kannu nirayum.can understand how much you miss her.Stay blessed chechi,
ആ വീടും പരിസരവും എത്ര കണ്ടാലും മതിയാകുന്നില്ല. മാം കണ്ണിമാങ്ങ കടിച്ചപ്പോൾ മോൾടെ മുഖത്തെ expression കൊള്ളാമായിരുന്നു.എല്ലാവരും പച്ച ഡ്രെസ്സ് അതിശയമായിരിക്കുന്നു.മുത്തശ്ശിയുടെ കൈപ്പുണ്യം ആയിരിക്കും മാം നു കിട്ടിയത്.ഓണാട്ടുകര എത്ര നല്ല സ്ഥലമാണ്.ഇതെല്ലാം കണ്ട് എനിക്ക് കണ്ണു നിറഞ്ഞു. അത്രക്ക് relate ചെയ്തു.നന്നായിട്ട് പാടുമായിരുന്നു എന്നത് പുതിയ അറിവാണ്.മാം എത്ര നല്ല വ്യക്തിയാണ്.ഇനിയും നന്നായി വരട്ടെ.
Kudumba veettil oru othu kudal👍adipoly konchu maagng recipes👍 undaki nokanam mom love you❤amma veedum ormakalum sankadakaramaaya oru feel 😢
അമ്മ വീട് എല്ലാവർക്കും ഒരു നല്ല ഓർമ്മയാണ് ഞാൻ എൻ്റെ അമ്മ വീടും അമ്മൂമ്മയും എല്ലാ ഓർമ്മ വന്നു.
Lots of love dear 🥰 ❤️
Excellent Video 👌👌👌 Ethokke Kandappol Orupadu Santhosham Aayi 🙏🤗💙🤗🙏 Thanks A Lot Dear LEKSHMI JI 🙏🙏🙏 Njan AATTUKAL PONGALA Edan Varunnund LEKSHMI JI Ye Onnu Neril Kanan Aagraham Und Nadakkumo Entho 🙏
ജാനിക്കുട്ടി സൂപ്പറാട്ടോ 🥰
അതെ മാം മഹാത്മ ഗേൾസിൽ എന്നെ പഠിപ്പിച്ച ചന്ദ്രിക ടീച്ചർ ഞാൻ ഇപ്പോഴാ വീഡിയോയിൽ ഒരോരു ത്തിരയും ശ്രദ്ധിക്കുന്നത് ടീച്ചറെ മറക്കാൻ പറ്റില്ല ഞങ്ങളുടെ സയൻസ് ടീച്ചർ എനിക്ക് വീണ്ടും ഒന്ന കാണാൻ പറ്റി ഇതിലൂടെ ടീച്ചർ ക്ഷീണിച്ചു ടീച്ചറിന് മുടി ഉണ്ടായിരുന്നു ഞങ്ങളെയാരും അങ്ങനെ അടിക്കാറില്ല യായിരുന്നു❤❤❤
Orupadu santhosham dear ❤ammayai yudai student annenarinjathil🥰
@@LekshmiNair ടീച്ചറെ ഒന്നു മറക്കാൻ പറ്റില്ലമാം എന്റെ സ്ഥലം ചെന്നിത്തല ആണ് എന്നെ വിവാഹം കഴിച്ചോണ്ട് വന്നതാ തട്ടാരമ്പലത്തിൽ കണ്ടിയൂർ എന്ന സ്ഥലം
നല്ല ഹൃദ്യമായ ഒരു ഒക്ക്കേഷൻ ❤❤❤❤😊
What is chembotikka?
It's a big size jambakka... panineer jambha❤
@@LekshmiNair kazicht ind. Chembotikka ennu peru ulladh aryilarnu🙂
Manasu niranju mam ellavarum Santhoshamayi irikatte😍😍😍😍😍
Mem aattukal pongalayude videokk katta weitting
Ellam supper ma'm.👍🏻. Othiri ishtayi 🥰♥️.ma'm ammayude karyam paranju vishamikunath kandapol vallathoru sankadam thoni😢.. Ma'm happy ayirikunath kanananu ere ishtam♥️.. Love u ma'm♥️
അമ്മയുടെ nnadum veedum kaananpatti orupadusanthosham Janikutty midukkiyanu ❤️ super 👌
Thank you so much dear ❤️ 🥰
Sathi Nambiar. Chambotti kaya red colouril ullathanoo
Dark pink❤
Mam angane varatte... Njangalkkum pattu kelkkanam.. pattu padi record cheydu ittal mathi....
Junior moli thanne anu janaki kutti kananum angane thanne
❤😍🙏
Idhelaam kandappool entte ammeede oormagal nannayittundaayirunnu