ഇങ്ങനെ പോയാൽ ശരിയാവില്ല

Поделиться
HTML-код
  • Опубликовано: 8 сен 2024
  • If it goes like this...
    Get up to 40% discount + Extra 12%off
    USE CODE- NISHA12
    Products used in the video:
    ➡️www.theindusva...
    SHOP BESTSELLERS: www.theindusva...
    Contact me : nishamuralinandu@gmail.com
    My Instagram: / nishasspices
    DISCLAIMER: The information provided in my channel Nisha's Dreams and its videos is for general purposes only and should NOT be considered as professional advice. I am not a licensed or a medical practitioner .So always consult professional help. The content published on this channel is my own creative work protected under copyright law.
    For Collaborations contact: nishamuralinandu@gmail.com

Комментарии • 171

  • @ziladesigns____
    @ziladesigns____ 2 месяца назад +19

    Hi ചേച്ചി ഞാൻ cancer ട്രീറ്റ്മെന്റ് ആണ്. ചേച്ചിടെ വീഡിയോ എനിക്ക് ഒത്തിരി inspiration ആവാറുണ്ട്.ഒരുപാട് ഇഷ്ടം ❤️എന്നും നന്മകൾ ഉണ്ടാവട്ടെ

    • @ShibilXavier
      @ShibilXavier 2 месяца назад +1

      നിഷ ചേച്ചി കുറെ നാളായി വീഡിയോ കാണാൻ സാധിച്ചില്ല ജോലിക്ക് പോകുന്നുണ്ടായിരുന്നു ഇപ്പോൾ ജോലിക്ക് പോകുന്നില്ല ചേച്ചിയുടെ വീഡിയോ സ് എല്ലാം ഇപ്പോൾ കാണാറുണ്ട്

    • @NishasDreams
      @NishasDreams  2 месяца назад

      ♥️♥️♥️

  • @ansujaison5753
    @ansujaison5753 2 месяца назад +9

    പൊതിച്ചോർ കൊതിപ്പിച്ചു എന്റെ അമ്മ പൊതിഞ്ഞു തരുന്ന പൊതിച്ചോർ അടിപൊളി ആണ്.ലാസ്റ് വിഡിയോ ഇട്ടിട്ട് മറുപടി പറഞ്ഞു കഴിഞ്ഞിട്ട് നിഷ എന്തുമാത്രം കരഞ്ഞുകാണും എന്ന് ഞാൻ ഓർത്തു.നെഗറ്റീവ് പറയുന്നവരെ ദൈവം നല്ല വഴിക്ക് കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കം. Take care.

  • @itsdude9866
    @itsdude9866 2 месяца назад +4

    Chechi chetan samadhanamayittu iriku... njngal undu ningale kelkkan,ariyan,koode nilkkan.❤❤chechi nalla strong lady aanu... negative aalkare vitteku.. avarkku mattulavarude kanneer kandillel pattila

  • @sweetstyle3566
    @sweetstyle3566 2 месяца назад +10

    താങ്ക്സ് nisha🥰🥰നിഷയുടെ വീഡിയോ കാണുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഒക്കെ ulla എനിക്ക് എന്തൊരു inspiration ആകാരുണ്ടെന്നോ. ഒരു വാക്കുകൊണ്ങ്കിലും തന്നെ സപ്പോർട് ചെയ്യാൻ കഴിയുമെങ്കിൽ സന്തോഷം. പിന്നൊരുകാര്യം ഞങ്ങടെ മുരളിയേട്ടൻ മര്യാദക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്തേക്കണം. ഇല്ലെങ്കിൽ മുരളിയേട്ടൻ ഫാൻസ്‌ വെറുതെ വിടില്ലാട്ടോ. രണ്ടുപേരും ഒരുപാടിഷ്ടം സന്തോഷമായിരിക്കണം. 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰

    • @NishasDreams
      @NishasDreams  2 месяца назад +1

      Happy to hear that 😂😂😂

  • @girijadevi8620
    @girijadevi8620 2 месяца назад +3

    17 വയസ്സിൽ മകനും, 23 വയസ്സിൽ അതി സുന്ദരിയായ BDS final year student aaya മകളും, കാൻസർ മൂലം husbad മരിച്ച ആളാണ് ഞാൻ . നിഷക്ക് മുരളി ചേ ട്ടാണെങ്കിലും ഉണ്ടല്ലോ. ആരെന്ത് പറഞ്ഞാലും പ്രതികരിക്കരുത്. പ്രതികരിക്കുമ്പോൾ അവർ കൂടുതൽ saddism കാനിക്കുകയെ ഉള്ളൂ. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്. നമുക്ക് നഷ്ടപ്പെട്ടതിൽ വലുത് ഈ ഭൂമിയിൽ ഇനി ഒന്നും ഇല്ല. Avoid them simply.
    BDS

    • @binu.s5473
      @binu.s5473 2 месяца назад

      മൂന്നുപേരും മരിച്ചോ

    • @minisukumarani.v3297
      @minisukumarani.v3297 2 месяца назад

      Moonlkkum anthupatti

    • @bindujacob561
      @bindujacob561 2 месяца назад

      നിങ്ങൾ അനുഭവിക്കുന്ന ഹൃദയ എനിക്ക് ഊഹിക്കാൻ പോലും പറ്റുന്നില്ല.. ദൈവം നിങ്ങൾക്ക് സമാധാനവും മനസ്വസ്ഥതയും തരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻❤️

  • @salikurian6879
    @salikurian6879 2 месяца назад

    പൊതിച്ചോറ് കണ്ടപ്പോൾ, പണ്ട് അമ്മ പൊതിഞ്ഞു തന്നു വിടുന്ന ചോറിന്റെ ഓർമ്മ വന്നു. Nostalgic memories 🥰🥰🥰 cast iron പാത്രങ്ങൾ table ൽ വച്ച് അടുത്ത് ഇരിക്കുന്നുത് കണ്ടപ്പോൾ ചിരി വന്നു സന്തോഷവും ❤❤❤ lots of love❤❤ and prayers 💕💕

  • @jollymurali4661
    @jollymurali4661 2 месяца назад

    Nisha aniyathikkuttiyallee. Molude ella santhoshathilum vishamathilum eppozhum koodeyundu❤❤❤

  • @dhanyachandran2144
    @dhanyachandran2144 2 месяца назад +3

    Ella subscribersum oppam undu chechiyudeyum,ettanteyum koode. Dhairyaatiriku

    • @NishasDreams
      @NishasDreams  2 месяца назад

      🙏🙏🙏❤️❤️❤️

  • @santhakumari1677
    @santhakumari1677 2 месяца назад +3

    Super vlog Nisha kutty. Nalla pathragal.👌👍❤❤

  • @sajithasajan5785
    @sajithasajan5785 2 месяца назад +2

    Hi Nisha, nice video. Iron kadai seems very useful
    Molu chodikkunnu school lekku pothi choru tharumo nnu

  • @renu6442
    @renu6442 15 дней назад

    നിഷാ മുരളി നന്ദു love you...❤നമുക്ക്ഒന്നുംനഷ്ടമായിട്ടില്ലകുഞ്ഞേ സങ്കടംവേണ്ടാ ❤❤❤❤❤

  • @shamlasabu-sc4lh
    @shamlasabu-sc4lh 2 месяца назад +2

    ഇന്നത്തെ vlog അടിപൊളി 👍❤️🥰. പൊതിച്ചോറ് 😋😋😋.

  • @pranavn4196
    @pranavn4196 2 месяца назад +5

    Hai nisha super video

  • @Jwalalaijith
    @Jwalalaijith 2 месяца назад +2

    Ready to fry poori which brand?

  • @khairulla4531
    @khairulla4531 2 месяца назад +2

    Checchiyude koode ellarum und❤❤❤❤❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 2 месяца назад +4

    God Bless both of you

  • @nishavijayan94
    @nishavijayan94 2 месяца назад +1

    Super vidio ആയിരുന്നു Nisha ❤❤❤❤ Nisha non veg kazichal വിട്ടില്‍ vilakku കത്തിക്കുമോ

  • @nisharajeev3031
    @nisharajeev3031 2 месяца назад +1

    U r such a inspiration to lots of people like us... Dont bother about others opinions dear... Our wishes and prayers always with u... Lots of ❤️❤️❤️

  • @reshmaraju3483
    @reshmaraju3483 2 месяца назад +1

    Hi Nisha Chechi Sukamano ❤️

  • @jilsajoy
    @jilsajoy 2 месяца назад +1

    പൊതിച്ചോറ് 🥰😋👌. You're the best❤️

  • @manjusajusaju6663
    @manjusajusaju6663 2 месяца назад +1

    Nice nisha .keep it up.enjoy ur life

  • @user-fs6nz5no3z
    @user-fs6nz5no3z 2 месяца назад +1

    Nisha 10 കോഡിൽ ഓർഡർ ചെയ്തു ക്യാഷ് ലാഭിച്ചു. Thanks ആ lot 🥰😍❤️.

    • @NishasDreams
      @NishasDreams  2 месяца назад

      Happy to know that. After using pathram choodakki oil brush cheythu vachal will last for years

    • @user-fs6nz5no3z
      @user-fs6nz5no3z 2 месяца назад

      @@NishasDreams 😍🥰❤️ok.

  • @resmyr1053
    @resmyr1053 2 месяца назад +4

    Hai nisha chechi. Love you

  • @reejujames479
    @reejujames479 2 месяца назад

    Hi Nisha
    Pothichor👌👍
    Even with your knee pain I always think how long you stand in the kitchen…. then dance class…
    It’s good to be occupied… take care dear🥰
    Nice iron vessels… but i didn’t know food cooked in iron vessel taste good….its healthy… …
    You cook in iron vessels so you will know better 😊
    Have a great weekend

  • @sujasara6900
    @sujasara6900 2 месяца назад

    Hi Chikku super vedio God bless you dear ❤

  • @jessyvinod5662
    @jessyvinod5662 2 месяца назад

    Chikku pothi chor Kandittu kothiyavunnu👍❤❤

  • @hymyben5613
    @hymyben5613 2 месяца назад

    always with you mole. you do watever that gives you happiness .❤

  • @salikathc3650
    @salikathc3650 2 месяца назад

    K.v dayal sir nte vanaprastham course attend cheyth nokku .mentally and phisically strong avum .you tubil und

  • @bincyjose9994
    @bincyjose9994 2 месяца назад +1

    പൊതിച്ചോറ് അടിപൊളി വായിൽ വെള്ളം വന്നു.ഇനി നെഗറ്റീവ് കമന്റ് ആയിട്ട് ആരെങ്കിലും ഈ വഴിക്ക് വന്നാൽ അപ്പ കാണാ❤️ താങ്ക്യൂ വേണ്ട ചേച്ചി സ്നേഹം മാത്രം മതി ❤️❤️

  • @Lee86SSSS
    @Lee86SSSS 2 месяца назад

    Nishakuttee, ❤ continue to pursue your dreams, aareyum nammal bhodyapeduthi jeevikkenda aavashyamilla, This is your life and no one has any right to dictate to you about how you should live, Be brave, be happy and do what you love, Ignore negativity, that is the best answer you can give them, Praying for your happiness, health and success, Lots of love 🥰

    • @NishasDreams
      @NishasDreams  2 месяца назад

      Trying my best to overcome these negatives.

    • @Lee86SSSS
      @Lee86SSSS 2 месяца назад

      ❤️👍

  • @bettyantony8102
    @bettyantony8102 2 месяца назад

    You are an inspiration for many... Keep up the spirit always..Love you dears❤

  • @preethak914
    @preethak914 2 месяца назад +2

    Hai nisha

  • @preethymvarghese1470
    @preethymvarghese1470 2 месяца назад +1

    Hi Nisha super vedio you are very good women

  • @user-qb6xl3ni3i
    @user-qb6xl3ni3i 2 месяца назад

    Cookweare nda aduthunulla face expression supper,kochukuttiya pola

  • @shahiranazar5543
    @shahiranazar5543 2 месяца назад +1

    Be happy ❤

  • @anaghaanil758
    @anaghaanil758 2 месяца назад

    Chechi mazha okke engane pokunu .pothichor super

  • @sarath3971
    @sarath3971 2 месяца назад

    Be happy Nisha chechi

  • @ibypauls3310
    @ibypauls3310 2 месяца назад

    Ingane active ayi irikku nisha .❤

  • @asfiyafaizal5319
    @asfiyafaizal5319 2 месяца назад +1

    ഹായ് നിഷ

  • @jismary915
    @jismary915 2 месяца назад

    Chechimol ❤❤❤❤
    Love to see ur cast iron collection..
    When u get time pls do a video of the same....
    Much love 😘

  • @TintuJohn-ll7yf
    @TintuJohn-ll7yf 2 месяца назад

    chechy njan Bangalore yanu, eni Bangalore varumbo eniku kanuvanum kurachu time ningalodoppam spend chyanum agraham undu by ponnu

  • @aryaamruthaamrutha9888
    @aryaamruthaamrutha9888 2 месяца назад +1

    Hi Nisha aunty.vishamikkendatto

  • @kevinbgeorge119
    @kevinbgeorge119 2 месяца назад

    ❤❤❤❤❤❤❤❤ 0:28

  • @geethalal9041
    @geethalal9041 2 месяца назад

    God Bless both of you ❤❤❤❤❤

  • @ponnammaabraham17
    @ponnammaabraham17 2 месяца назад

    Try not to get upset by these negative comments mole.. potichor estai. Keep going ❤ love you ❤️

  • @user-kf1bz1gd3b
    @user-kf1bz1gd3b 2 месяца назад

    Hi dear be happy good people always with you love you

  • @babypadmajakk7829
    @babypadmajakk7829 2 месяца назад

    Nisha vlog eshtamayi❤

    • @NishasDreams
      @NishasDreams  2 месяца назад

      Thanks a lot and keep watching

  • @veenarajesh7625
    @veenarajesh7625 2 месяца назад +1

    ❤❤❤Love you both.

  • @renukrishnadas6467
    @renukrishnadas6467 2 месяца назад

    Nisha ❤❤❤

  • @sobhasatheesan4688
    @sobhasatheesan4688 2 месяца назад

    Thanks onnum oarqyandatto Veena eppozum happy ayi irikka❤❤❤❤❤

  • @bismynazar9289
    @bismynazar9289 2 месяца назад

    Psychotherapiye kurichu onnu parayuvo? Namuku nalla mentally strong akan pattumo? Njan mentally ottum strong alla. Athanu chothichathu

  • @NeethuRobin-pe9yq
    @NeethuRobin-pe9yq 2 месяца назад

    Hai Nisha chechi❤

  • @manjithnair8371
    @manjithnair8371 2 месяца назад

    Be cool be happy life is beautiful

  • @archanans3935
    @archanans3935 2 месяца назад

    Hi chechi chetah love u both so much

  • @geethaharilal9009
    @geethaharilal9009 2 месяца назад

    Nisha super video ❤❤❤

  • @reenibabu4176
    @reenibabu4176 2 месяца назад

    Hi nisha ❤❤❤🎉🎉🎉

  • @divyanair5560
    @divyanair5560 2 месяца назад

    Nic video beautiful chachi jagede prayer support epozhum unde ♥️💓💓💓💓💓🙏

  • @jishaabraham377
    @jishaabraham377 2 месяца назад

    Hi chechi,ethra oil puratti vachalum oru black colour varunnu,why

    • @NishasDreams
      @NishasDreams  2 месяца назад

      Maybe bcoz of its quality.ithu use cheyumbol enikkangane vannittilla

  • @roshinicantony1821
    @roshinicantony1821 2 месяца назад

    Nisha pothi chor super ❤🎉

  • @priyamathew4760
    @priyamathew4760 2 месяца назад

    Hi mam.❤❤

  • @jaleelas5095
    @jaleelas5095 2 месяца назад

    How to drink chea seed

  • @minnalagru
    @minnalagru 2 месяца назад

    Hi chechi

  • @SheejaSatish
    @SheejaSatish 2 месяца назад

    Hai nisha ❤❤❤

  • @shijinasajeevan908
    @shijinasajeevan908 2 месяца назад

    Chechee

  • @jibinjyothi
    @jibinjyothi 2 месяца назад +1

    അടുക്കളയിൽ ഒരു പൊക്കമുള്ള ബാർ സ്റ്റൂൾ അല്ലെങ്കിൽ ബാർ ചെയർ ഇടുക. കുറച്ചു കൂടുതൽ നിൽക്കുന്ന സമയത്ത് അതിലിരുന്നു കുക്കു ചെയ്യുക പാത്രം കഴുകാൻ നേരം സിങ്കിൻ്റെ അടുത്ത് കൊണ്ടിട്ട് അതിലിരുന്നു പാത്രം കഴുക. ഇല്ലെങ്കിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ഹോസ്പിറ്റലിൽ പോകുമ്പോൾ ഓപ്പറേഷൻ വേണമെന്ന് പറയും കുറേ മരുന്നുകളും അതിൻ്റെ സൈഡ് എഫക്ടും എല്ലാം നമ്മൾ തന്നെ അനുഭവിക്കണം . കെമിക്കൽസ് വാരി കഴിച്ച് മറ്റ് അസുഖങ്ങൾ വിളിച്ചു വരുത്താം

  • @nirmalanair4789
    @nirmalanair4789 2 месяца назад

    പൊതിച്ചോറ് സൂപ്പർ ഇപ്പോൾ ഓക്കേ ആയല്ലോ സന്തോഷം

  • @user-oo4xr7kp3f
    @user-oo4xr7kp3f 2 месяца назад

    Love u dears❤❤

  • @sumajohn3147
    @sumajohn3147 2 месяца назад

    Godblessyouiloveyou❤❤❤

  • @anitababuraj9427
    @anitababuraj9427 2 месяца назад

    We love you Nisha & Murali ❤

  • @sushasubramanian6520
    @sushasubramanian6520 2 месяца назад

    ❤❤❤❤❤❤

  • @valsalamohan4254
    @valsalamohan4254 2 месяца назад

    നിഷമോളെ❤❤❤❤❤

  • @vineethmanuja8910
    @vineethmanuja8910 2 месяца назад

    Love u chechi😘😘😘😘😘😘

  • @anu7373-x8i
    @anu7373-x8i 2 месяца назад

    After get up again don’t go to bed. We will be lazy

  • @varghesejohn5092
    @varghesejohn5092 2 месяца назад +1

    👍👍👍❤

  • @saleenabeevi9640
    @saleenabeevi9640 2 месяца назад

    Hainisha

  • @aishabisiddik9093
    @aishabisiddik9093 2 месяца назад

    👌🏻❤️

  • @MaryJohn-vj4kh
    @MaryJohn-vj4kh 2 месяца назад

    Indusvalley ethraya rate

    • @NishasDreams
      @NishasDreams  2 месяца назад

      Pls check link in description

  • @anu7373-x8i
    @anu7373-x8i 2 месяца назад

    Tvm flat life engane undu

  • @sreedevir9211
    @sreedevir9211 2 месяца назад

    👍🥰

  • @shahiranazar5543
    @shahiranazar5543 2 месяца назад

    Total price ethraya after discount

    • @NishasDreams
      @NishasDreams  2 месяца назад

      Pls click link and check. Many subscribers have akready purchased

  • @lekhasuresh3426
    @lekhasuresh3426 2 месяца назад +3

    ഈ കൂറകളുടെ മെസ്സേജ് ഒക്കെ കേട്ടിട്ട് എന്തിനാ ഇങ്ങനെ tension ആകുന്നെ നിഷ. ബി positive ok👍🏻

  • @jalajaashok2499
    @jalajaashok2499 2 месяца назад

    God bless you dears❤😂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 месяца назад

    🥰🥰🥰

  • @priyashenoy3423
    @priyashenoy3423 2 месяца назад

    Hi Nisha എവിടെയാ ഡാൻസ് പഠിക്കുന്നത്

    • @NishasDreams
      @NishasDreams  2 месяца назад +1

      Here in my apartment. They have a dance school call IHSC in kakkanad

  • @shaneenashaneena5965
    @shaneenashaneena5965 2 месяца назад

    Hi nisha chechi enikishta ningale

  • @josekalarickal8813
    @josekalarickal8813 2 месяца назад

    Single Nishaye പറ്റി നല്ല ഒരു video ചെയ്തിരുന്നു

  • @ashamenon9230
    @ashamenon9230 2 месяца назад

    LUV U SOOOOOOOOOO MUCH MY DEAR SWEET SISTER ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindusudarshan8477
    @bindusudarshan8477 2 месяца назад

    Enikku no. Onnu tharane. Orupade ezhtamane enikke. Love uuuuu❤

  • @lexminair8896
    @lexminair8896 2 месяца назад

    ❤hugs

  • @pranavn4196
    @pranavn4196 2 месяца назад +1

    കാലുവേദന നല്ലപോലെ മാറീട്ടു ഡാൻസിന് പോയാൽ പോരെ

  • @anitababuraj9427
    @anitababuraj9427 2 месяца назад

    Try to be active always😊

  • @minirajeev6663
    @minirajeev6663 2 месяца назад

    ഇത് എണ്ണ പുരട്ടി സൂക്ഷിക്കണോ, തുരുമ്പ് പിടിക്കുവോ ഇത്

    • @NishasDreams
      @NishasDreams  2 месяца назад

      Oil brush cheythu choodakki vachal will last for years thurumbikkathe

    • @minirajeev6663
      @minirajeev6663 2 месяца назад

      Thankyou nisha❤

  • @shijibalasubramanian4915
    @shijibalasubramanian4915 2 месяца назад

    Athu dance anu padikunney?

  • @natasha2990
    @natasha2990 2 месяца назад

    എവിടെയാണ് psychologist നെ consult ചെയ്യുന്നത്.. നല്ല സ്ഥലം ആണോ

  • @goury3022
    @goury3022 2 месяца назад

    Hi nisha aunty❤

  • @ponnammathampan9740
    @ponnammathampan9740 2 месяца назад

    Nisha❤

  • @rijithamol.s3833
    @rijithamol.s3833 2 месяца назад

    ❤❤

  • @sherryjohn8072
    @sherryjohn8072 2 месяца назад

    👍👍👍❤❤❤

  • @jaimevlog7927
    @jaimevlog7927 2 месяца назад

    ❤❤💕

  • @mollyjayson1229
    @mollyjayson1229 2 месяца назад

    ❤🎉