ഒരു ടീസ്പൂൺ പഞ്ചസാര മതി പാറ്റയും പല്ലിയും കൂട്ടത്തോടെ ചത്തൊടുങ്ങാൻ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 176

  • @rahmathutr3801
    @rahmathutr3801 2 года назад +4

    Churukki paranjal valare upakaramakum thatha...

  • @radhamonyamma6994
    @radhamonyamma6994 Год назад +1

    നല്ല മരുന്ന് പറഞ്ഞു തന്നതിന് നന്ദി. ഉമ്മ .

  • @ramlaramla7714
    @ramlaramla7714 2 года назад +16

    കുറെ നീട്ടി പോകാതെ വേഗം തീർക്കണം സമയം pokunnu

  • @hasimixervlog8907
    @hasimixervlog8907 2 года назад +6

    ഇൻഷാ അള്ളാ ഒന്ന് പരീക്ഷിച്ചു നോക്കണം👍👍👍👍

  • @jessykuttiachan5117
    @jessykuttiachan5117 2 года назад +2

    എല്ലാം ചുരുക്കിപറയണ൦സഹോദരി.

  • @thetruth9377
    @thetruth9377 2 года назад +18

    നല്ല കാര്യമാണ് പറയുന്നത് കുതറ ഭക്ഷയിൽ ആയി പോയ കുറവേ ഉള്ളു

  • @umawy8cl
    @umawy8cl Год назад +1

    It did not work out. I tried this. Tell us anything which works

  • @aksharasabu4366
    @aksharasabu4366 Год назад

    Pakshe or karyam chodichote sugar intall urumb varulle

  • @shameershameer6124
    @shameershameer6124 2 года назад

    Manoharamaya samsaram nalla ressam kelkkan

  • @bennykuruvila9191
    @bennykuruvila9191 Год назад

    ഞാൻ ഉപയോഗിച്ച്.. ഒരു പല്ലി പോലും ച്ചതും ഇല്ല പേര നിറച്ച ഉറുമ്പും.. പെട്ടുപോയി ഞാൻ

  • @minisoman7938
    @minisoman7938 2 года назад

    Thanks 👍😍 I will try

  • @lucyjose7552
    @lucyjose7552 Год назад +1

    Thank you

  • @malappuramshani2151
    @malappuramshani2151 2 года назад +3

    ഒന്ന് ചെയ്ത് നോക്കണം 🥰👍👍👍👍

    • @omanaraghavan7903
      @omanaraghavan7903 2 года назад

      വളരെ ശെരിയാണ് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 100 ശതമാനം

    • @Anju.8608
      @Anju.8608 Год назад

      പല്ലി യാണ് ശല്ല്യം

  • @deviks2143
    @deviks2143 2 года назад

    Super.thatha. Devi mahadevakshethram

  • @joycesamuel6301
    @joycesamuel6301 2 года назад +1

    Enthina ithra ilakkunnathu
    Ethra manikkurilakkanam onnu paranju tharaam
    Athupoley varthamaanam kooduthal aanu

  • @sanibzaan208
    @sanibzaan208 2 года назад +3

    ഒന്ന് ചെയ്തു നോക്കണം

  • @arifashirien8330
    @arifashirien8330 Год назад

    ഹലാക്കി ൻ്റെ നൊടിച്ചല്നിർത്തീട്ട് ഇതെന്താണ് എന്ന് ഒന്നും മനസിലായില്ല.പഞ്ചസാരൻ്റെ കൂടെ എന്താചേർത്തെ

  • @malabarkitchenmk9711
    @malabarkitchenmk9711 Год назад

    A thatha andina chariya sambavam ithrayum valudakunad pls patan paran thirku

  • @mmmichael2299
    @mmmichael2299 Год назад +2

    വിശദീകരണം കൂടുതല്‍ ചുരുക്കി പറഞ്ഞാല്‍ കൊള്ളാം.

  • @sallun2428
    @sallun2428 2 года назад +28

    സംസാരം കുറച്ചെങ്കിൽ നന്നായിരുന്നു

  • @nalinic5532
    @nalinic5532 Год назад

    Thanky

  • @dominicvilangadan4755
    @dominicvilangadan4755 Год назад +1

    Super 👍🏻🌹

  • @sandhyaprakash3668
    @sandhyaprakash3668 Год назад +1

    Ponnithathaa ithrem vayilaikkano👍🙏

  • @haseenapa2401
    @haseenapa2401 6 дней назад

    Koorachi ennoke parayum 😅

  • @saleenasaleena8813
    @saleenasaleena8813 2 года назад +1

    😇

  • @babuthekkekara2581
    @babuthekkekara2581 Год назад

    Very Helpful Information Thanks 🙏👍🙏👍🙏👍🙏👍

  • @abdullkhadar2815
    @abdullkhadar2815 Год назад

    Samsaaram kurakanam

  • @santhaamma
    @santhaamma 2 года назад +57

    എന്റെ പൊന്നോ വല്ലാത്ത ബോറിങ് വലിച്ചു നീട്ടാതെ പൊന്ന് താത്ത 🙏

  • @sainamolsaina4442
    @sainamolsaina4442 2 года назад +16

    വെറുപ്പിക്കുന്ന സംസാരം നിർത്തീട്ട് ഒന്ന് ചുരുക്കി പറഞ്ഞൂടെ ഇതാത്തക്ക്

  • @kareemkanjirathinkal7803
    @kareemkanjirathinkal7803 Год назад +2

    ചില വിഡിയോ കള്‍ നന്നായി കാണും കാരണം കൃത്യമായി ചുരുങ്ങിയ വാക്കുകള്‍ക്ക് പറയും നീട്ടി പറയരുത്

  • @almamaria4786
    @almamaria4786 2 года назад +18

    ഓ..... ഇങ്ങടെ ഹലാക്കിന്റെ വർത്താനം

  • @a.ayshath4430
    @a.ayshath4430 Год назад +8

    വർത്താനം ഇത്ര നീട്ടല്ലേ ബോറിങ് ആണ് നീറ്റൽ വഴിവാക്കിയാൽ ആവർത്തനം കേക്കാൻ തന്നെ ഒരു രസമുണ്ട്

  • @hajaraishaque4562
    @hajaraishaque4562 Год назад

    അവർത്തനം നിർത്തുക

  • @saheedabeevi8390
    @saheedabeevi8390 2 года назад +1

    തത്ത കൊതുകിനും കൂടി പറയു ഇത്ത

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 года назад

    Malappuram. Samsaram. ഭാഷ. ഏത്

  • @jamseektp5308
    @jamseektp5308 2 года назад +1

    താത്ട്ടി നല്ല അറിവ്

  • @daffodils7398
    @daffodils7398 Год назад

    Antenaa ee asalaamu

  • @manuqatar5568
    @manuqatar5568 2 года назад

    എൻറെ പൊന്നേ എവിടെയാണ് കുറെ കാലമായിട്ട് കാണാനില്ല

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 года назад +1

      Njammal yennum video idunud manikkakalle 😍😍😍😍😍

    • @balanmk8536
      @balanmk8536 Год назад

      സംഭാഷണം ഇത്രയ്ക്ക് വലിച്ചു നീട്ടുന്നത് മഹാ ബോറാണ്.

  • @binishmalloossery1
    @binishmalloossery1 Год назад +1

    👌👍👥 ഇതേ പോലെ സംസാരിക്കണം👌👍
    ഇഷ്ടപ്പെടാത്തവർ കാണണ്ടന്നേ❤️

  • @jessybabu3394
    @jessybabu3394 Год назад

    Mathi neetiathu

  • @sradhakrishnan9748
    @sradhakrishnan9748 2 года назад

    enathanu parayunnathennu manasilayila

  • @subaidasubaida149
    @subaidasubaida149 2 года назад

    എത്ര കിലോ സ്വർണം വാങ്ങിച്ചു യൂട്യൂബിൽ ചേർന്ന് പലഹാരം ഉണ്ടാക്കിയും കറിയുണ്ടാക്കിയും

    • @AbdulKarim-wy1fd
      @AbdulKarim-wy1fd 2 года назад +1

      മതി താത്ത ഒന്ന് നിർത്തു

    • @jessykuttiachan5117
      @jessykuttiachan5117 2 года назад

      പാപങ്ങളെ വെറുതെ വിട്ടാലും. ക ക്കുന്ന രാഷ്ട്രീയ ക്കാരെ കാണുന്നില്ലേനിങൾ.

  • @syamavinod3860
    @syamavinod3860 2 года назад +101

    അമിതമായ സംസാരം, ആവശ്യത്തിന് സംസാരിച്ചിരുന്നേക്കിൽ ബോറടിപ്പിക്കാതെ

  • @sarammajoseph7874
    @sarammajoseph7874 Год назад +2

    എത്ര മണിക്കൂർ സംസാരം ബോർ ആകുന്നു പാറ്റ ഒന്നും ചത്തു കണ്ടില്ല.

  • @delphyjoseph5047
    @delphyjoseph5047 Год назад +1

    Kariam parayumbole kuduthal samsaram shariyalla

  • @nizarchavara3012
    @nizarchavara3012 2 года назад +2

    👍👍👍

    • @sanibzaan208
      @sanibzaan208 2 года назад

      ഞാൻ ചെയ്യും

  • @joym808
    @joym808 2 года назад

    ചായ പ്പോടി വേണോ ??

  • @fathimanaushad7998
    @fathimanaushad7998 Год назад

    Onnum chathillallo

  • @letscolourshorts2570
    @letscolourshorts2570 Год назад +1

    സാധനങ്ങൾ add ചെയ്യുമ്പോ തന്നെ അതെന്തൊക്കെയാണെന്ന് പറ.. വർത്താനം പിന്നെ മതി 🥴🥴🥴

  • @goodwish4u1
    @goodwish4u1 2 года назад +15

    വലിച്ചു നീട്ടലിൽ സീരിയലിനെ വെല്ലും

  • @gv8359
    @gv8359 Год назад +1

    Also result കണ്ടില്ല...

  • @vinodkumarthengamam
    @vinodkumarthengamam Год назад

    കൂടെ എന്നാണോ പറഞ്ഞത് അതോ കൂറയുടെ
    അടുത്ത് അക്ഷരം വല്ലോം മാറിയിട്ടുണ്ടോ

  • @sradhakrishnan9748
    @sradhakrishnan9748 2 года назад +1

    Samsaram kurachal manasilakoola

  • @sivadass7574
    @sivadass7574 2 года назад

    ഞമ്മക്കു പെരിത്തിഷ്ടായി താത്താ

  • @abdhulmajeedabdhulmajeed3850
    @abdhulmajeedabdhulmajeed3850 Год назад +1

    പഞ്ചസാര ആക്കിയിട്ട് കുറ പോയി ഉറുമ്പ് perugille😂

  • @VijayaKumar-tu3ed
    @VijayaKumar-tu3ed Год назад +1

    മലയാളം ആണൊ. സംസാരിക്കുന്നതു

  • @sundaramc7371
    @sundaramc7371 Год назад

    സംസാരം. കൂടുതൽ

  • @rahanahashim6320
    @rahanahashim6320 Год назад +1

    ഒരു മിനിറ്റിൽ പറയേണ്ട കാര്യയും 8 minutes എടുത്ത് പറഞ്ഞു

  • @sajithajaleel3805
    @sajithajaleel3805 2 года назад +3

    Vegam karyam parayoo pls

  • @minimol3534
    @minimol3534 2 года назад +8

    ഇതാണോ ചെറിയ വീഡിയോ. വലിച്ചു വാരി പറയാതെ syster. Its too boring

  • @നിസാർ
    @നിസാർ 2 года назад +3

    ഞങ്ങൾ അതിനെ (കൂറ) എന്ന് പറയും അറബികൾ കൂറ എന്ന് കെട്ടാൽ പന്ത് എന്ന് കരുതും അത് പോട്ടെ താത ചി കൂട്ടാതെ പറഞ്ഞുടെ - ചിലർ തവള എന്നത് തവളാചി എന്നും പറയും അവിടെയും ചി ഓവർ

  • @maryettyjohnson6592
    @maryettyjohnson6592 2 года назад +2

    Pls St talking too

  • @junaidyunus3466
    @junaidyunus3466 2 года назад +4

    ഒന്നും മനസിൽ ആയില്ലേ നല്ലത് ഇനിയും വീഡിയോ

  • @umarageshwari8932
    @umarageshwari8932 2 года назад +1

    Hit adichaal pallium close

    • @fathimamisri6235
      @fathimamisri6235 2 года назад

      യാതൊരു കാര്യവുമില്ല

    • @saralakrishnan5202
      @saralakrishnan5202 Год назад

      ശ്വാസം മുട്ടൽ ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ ഹിറ്റ്‌ പ്രശ്നമാണ്.

  • @madeenamunawwara328
    @madeenamunawwara328 2 года назад +2

    Pallikk vendi idunnath kanichilla samayam poyi

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💝💛💕👌💪

    • @ambikakvpmambikakvpm5784
      @ambikakvpmambikakvpm5784 2 года назад

      എന്തിനാണ് ഇങ്ങനെ വലി ച്ചു നീട്ടു ന്നത് ബോറടി തന്നെ

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 года назад +5

    നോക്കി. നോക്കി. നേരം. വെളുത്തു

  • @lilyjacob9994
    @lilyjacob9994 2 года назад +25

    വാചകം കൂടിപ്പോയി

    • @naadan751
      @naadan751 2 года назад

      Cheria veedio ayathu kondanu immani valuthayal kurea koody perutthathayirikkum!

    • @srlittilemarysabs2138
      @srlittilemarysabs2138 2 года назад

      Ara മണിക്കൂർ ആക്കാണ്.... ചേച്ചി.... അല്ലാതെ പിന്നെ കൂറാച്ചി alaakkint ഇ .ക്കാര്യയം???

  • @syalinim1445
    @syalinim1445 2 года назад +1

    സംസാരം കുറക്കൂ കാര്യത്തിലോട്ട് കടക്കു

  • @preethababu700
    @preethababu700 2 года назад +1

    എന്റെ പൊന്നാര താത്താ ഇങ്ങള് ഇത്ര ഓവർ ആയി സംസാരിച്ചു ബോറടിപ്പിക്കല്ലേ

  • @sajithasajitha7280
    @sajithasajitha7280 2 года назад

    വർത്തമാനം വലിച്ചു നീട്ടാതെ വേഗം കാര്യം പറയണം

  • @maryettyjohnson6592
    @maryettyjohnson6592 2 года назад +2

    Pls stop talking too much. It is boring like anything. I want to stop seeing the video.

  • @fathimahassan6620
    @fathimahassan6620 Год назад

    ഒരു കാരൃല്ലാതേ നീട്ടി വെറോപ്പിക്കാത ഇത്താത്താ..

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Год назад

    ആവശ്യമില്ലാതെ സംസാരിച്ചു സമയം ദീർഘിപ്പിച്ചു ബോറഡിപ്പിക്കുന്നു.

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Год назад

    Sumsaram maha bore anu etheyum valichu neetunaethina

  • @sumithraanchil8136
    @sumithraanchil8136 Год назад

    ഇത്രയും വലിച്ച് വാരി പറയണോ

  • @basheernikarthil2174
    @basheernikarthil2174 2 года назад +1

    വിഷയം പറഞ്ഞാൻ പോരേ, ഇത്രയധികം വാചകം അടിക്കോണ.വല്ലാതെ ബോറടിച്ചു

  • @ushajacob
    @ushajacob Год назад

    Too much talk

  • @jessyzak
    @jessyzak Год назад

    So ബോറിങ്. കഷ്ടം തന്നെ. നാവ് കഴയ്ക്കുന്നില്ലേ

  • @sreealwaystrue
    @sreealwaystrue Год назад

    3 മിനിറ്റിൽ പറയേണ്ട കാര്യം വലിച്ചു നീട്ടി. Dislike

  • @appukuttans5428
    @appukuttans5428 Год назад

    Fake

  • @nirmalachacko8034
    @nirmalachacko8034 Год назад

    ബോർ. Adipicat

  • @subaidasubaida149
    @subaidasubaida149 2 года назад +1

    പല്ലിയെ എങ്ങനെയാണ് കൊല്ലുന്നത് മതലിലാണ് പല്ലി ഓടുന്നത് കേട്ടോ ഞങ്ങൾക്ക് സ്റ്റോർ റൂം ഒന്നുമില്ല ഞങ്ങൾ പാവങ്ങളാണ്. ഞങ്ങൾ നാളെ പോകാനുള്ള ആറടി മണ്ണിലാണ് അതുകൊണ്ട് നമുക്ക് സ്റ്റോർ റൂം ഇല്ല യാസീൻ റൂമും ഇല്ല

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 Год назад

    ഇത്രയും നീട്ടി ബോറഡിപ്പിക്കണോ...

  • @ashrafpa376
    @ashrafpa376 2 года назад +2

    വെറുതെ ഓരോന്ന് പറയല്ലേ ഇരുമ്പ് വന്നു കൂറ പോയി വീടിൻ്റെ ചുറ്റും ഉപ്പ് ഇട്ടാൽ മതി കോഴി പേനിന് പഞ്ചസാര laini സ്പ്രേ ചെയിപ്പിച്ചിപ്പ്‌ല്ലെ മുൻപ് ഉറുമ്പ് വന്ന് കോഴി ചത്തു

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 года назад

      നിങ്ങൾക്ക് ആൾ മാറി ഞാൻ ആദ്യായിട്ട ഇന്റെ ചാനലിൽ ഇങ്ങനൊരു വീഡിയോ ഇടുന്നെ 😍😍😍😍😍

    • @sumanair9778
      @sumanair9778 2 года назад

      Nammudu Veede Nannay Clean Aakki Vechal Oru Pattayum Palliyum VarillaNsmmal Alppom Onnu Sredhichal Ethrayum Pade Pedendivarilla

  • @jinachandrankommadath4129
    @jinachandrankommadath4129 2 года назад +2

    വലിച്ചു നീട്ടാതെ

  • @sasikalaradhamma5530
    @sasikalaradhamma5530 2 года назад

    ഇങ്ങനെ വലിച്ചു നീട്ടിയ ആരെയും വീഡിയോ കാണും.

  • @akkushibu2230
    @akkushibu2230 2 года назад

    നിങ്ങൾ ഇങ്ങനെ സംസാരിച്ച് കാര്യം പറയാതെ േബാറടിപ്പി ക്കുന്നു

  • @ramananem1832
    @ramananem1832 Год назад

    ഇത്രക്ക് നീട്ടാണോ മതി ബോർ

  • @vijidavis187
    @vijidavis187 2 года назад

    Boring samsaram