💐💐💐💐ഇഷ്ടം💐💐💐💐 പല രക്ഷിതാക്കളും സ്ത്രീകൾ ഇല്ലാത്ത വീട്ടിലേക്ക് തൻറെ മകളെ കെട്ടിച്ചയക്കാൻ താല്പര്യപ്പെടില്ല. അവർക്ക് അതിന് ഒരുപാട് കാരണങ്ങളുണ്ട് പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ അമ്മയുടെ തീരുമാനം. എല്ലാവരും അങ്ങനെ ഒരു തീരുമാനം എടുത്താൽ ദൈവം പെൺമക്കൾ കൊടുക്കാത്ത കുടുംബത്തിൽ അടുത്ത തലമുറയെ വാർത്തെടുക്കാൻ പിന്നെ എങ്ങനെ കഴിയും അവിടെയാണ് ഇതുപോലെയുള്ള അമ്മമാരുടെ തീരുമാനങ്ങൾ കൂടുതൽ പ്രയോജനകരമാവുന്നത്. ഒരുപക്ഷേ കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിലേക്ക് പോയി നിൽക്കാൻ അധികമൊന്നും കഴിഞ്ഞെന്നു വരില്ല എങ്കിലും മനസ്സിന് സന്തോഷവും കുടുംബത്തിൽ സമാധാനവും ഉണ്ടാകുമ്പോൾ ജീവിതത്തിൽ മറ്റെന്തിനേക്കാളും സുന്ദരമായ നിമിഷങ്ങൾ ഉണ്ടാവുക. ഒരു ഭാര്യ എന്നതിലുപരി മറ്റു സ്ഥാനങ്ങളും അവിടെ അവൾക്ക് ലഭ്യമാവുകയും ചെയ്യും. ആങ്ങളമാരോ അനിയന്മാർ അല്ലേ? 🎶🎶Rihas TV ***** Riya🎶🎶
കഥ യ്ക്കു കമെന്റ് ഇടാൻ വാക്കുകൾ ഇല്ലാട്ടോ.... ഇങ്ങനെ ഒക്കെ ഉള്ള കുടുംബങ്ങൾ നൂറിൽ ഒന്ന് കഷ്ടിച്ചേ ഉണ്ടാവു..... ...... ഷാഹുൽ ഭായ്, ഇനിയും പോരട്ടെ.... ചൂടുള്ള നല്ല കുടുംബ കഥകൾ.....
അടിപൊളി story.... 👍എല്ലാവരും ഉള്ള വീട ആയാലും അധികം ആളുകൾ ഇല്ലാത്ത വീടായാലും അവിടേക്കു ചെന്ന് കേറുന്നവരുടെയും അവിടെ ഉള്ളവരുടെയും സ്വഭാവം പോലെ ഇരിക്കും.... സന്തോഷവും സമാദാനവും ഒക്കെ 😉😉
✌️ചില ഭർത്താവ് വീടിൽ അമ്മയും, പെങ്ങമ്മാരും ഇല്ലങ്കിൽ ഹ വീട്ടിലേക് പെണ്ണ് വീട്ടുകാർ മോളെ കെട്ടിച്ചു വിടാൻ ഇഷ്ടപ്പെടുന്നില്ല,so സ്ത്രീകൾ ഇല്ലാത്ത വീട്ടിലേക് എന്റെ മോൾ പോകണ്ട എന്ന് പറയും (രേവതിയുടെ അമ്മ മോളോട് തീരുമാനിക്കാൻ പറഞ്ഞു good അമ്മ ) നാത്തൂൻമാർ, അമ്മായിമ്മ ഉണ്ടകിൽ പെണ്ണിന് തലവേദന, അവർ ഇല്ലങ്കിൽ പെണ്ണിന്റർ വീട്ടുകാർക് തലവേദന 😇😇🙉 ഇപ്പോഴും ബ്രോക്കർ വഴി ഉള്ള പെണ്ണ് കാണൽ ഒക്കെ ഉണ്ടല്ലേ.. പെണ്ണിന് ആണ്, ആണിന് പെണ്ണ് നോക്കുന്നത് നല്ലത് കുടുമ്പത്തിലൂടെ ഉള്ള പരിജയം വെച്ചാകുക 🙏 ബ്രോക്കർ സ്ഥലം വീട് etc അങ്ങനെ ഉള്ള കച്ചോടം ആകുക 😉🙏
ഞാൻ ചെന്നു കയറിയ വീടും പെൺകുട്ടികൾ ഇല്ലായിരുന്നു 3ആൺകുട്ടികൾ അമ്മ അച്ഛൻ ഇളയ മകനാണ് എന്റെ ഭർത്താവ് ഒരു പെങ്ങളുടെ സ്നേഹം ചേട്ടന്മാർ തന്നിരുന്നു അമ്മയും അച്ഛനും നല്ല സ്നേഹവും ആയിരുന്നു പിന്നെ അത് മാറിവന്നു.കാരണം ചേട്ടൻ മാർ കല്യാണം കഴിച്ചിരുന്നില്ല ഞങ്ങൾ സ്നേഹിച്ചു കെട്ടിയതാ ആ ദേഷ്യം മൊന്നും അവർക്കു ണ്ടായിരുന്നില്ല പിന്നെ വല്യേട്ടൻ കല്യാണം കഴിച്ചപ്പോ എനിക്ക് സൗന്ദര്യം കുറവായി സ്വർണം ഇല്ലാത്ത വളായി പണമില്ല മെൻസസ് ആവുന്നത് പോലും ആ വീടിനു ദോഷം ആയി പിന്നെ പിന്നെ എന്റെ ഭർത്താവിനും വേണ്ടാതായി ഇപ്പൊ വേറെ കല്യാണം കഴിപ്പിക്കാൻ പോകുവാ മോനെ കൊണ്ട് സ്നേഹനിധിയായ അമ്മ.. ഈ കഥ സൂപ്പർ ഇങ്ങനെ അധികം വീടും വീട്ടുകാരും ഒന്നും ഉണ്ടാവില്ല ചുരുക്കം ചിലർ മാത്രം
1 percent അംഗീകാരം എങ്കിലും കിട്ടിയാൽ നാല് അല്ല നാല്പതു പേരേയും സഹിക്കും അതാണ് പെണ്ണ്
അവിടം സ്വർഗമാണ്... അതുപോലെ ഒരു വീട്ടിൽ കഴിയാനും വേണം ഒരു ഭാഗ്യം 💕💕💕👌👌👌👌👌✌✌✌✌
🍓🦍🍓🤲🦍🍓🥔🍆🐈🍓
👌👌👌👌👌✌✌✌
എനിക്കും ഒരു മകൾ ഉണ്ട്.ഇതുപോലെ ഉള്ള കുടുംബത്തിൽ വിടണം.എന്നും സന്തോഷം ഉണ്ടാകും..
ഇതുപോലുള്ള കഥകൾ വായിക്കാനാണു് ഏറെ ഇഷ്ടം
ഇങ്ങനെ ഒരു കുടുംബം ആരും കൊതിച്ചു പോവും
💐💐💐💐ഇഷ്ടം💐💐💐💐
പല രക്ഷിതാക്കളും സ്ത്രീകൾ ഇല്ലാത്ത വീട്ടിലേക്ക് തൻറെ മകളെ കെട്ടിച്ചയക്കാൻ താല്പര്യപ്പെടില്ല. അവർക്ക് അതിന് ഒരുപാട് കാരണങ്ങളുണ്ട് പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ അമ്മയുടെ തീരുമാനം. എല്ലാവരും അങ്ങനെ ഒരു തീരുമാനം എടുത്താൽ ദൈവം പെൺമക്കൾ കൊടുക്കാത്ത കുടുംബത്തിൽ അടുത്ത തലമുറയെ വാർത്തെടുക്കാൻ പിന്നെ എങ്ങനെ കഴിയും അവിടെയാണ് ഇതുപോലെയുള്ള അമ്മമാരുടെ തീരുമാനങ്ങൾ കൂടുതൽ പ്രയോജനകരമാവുന്നത്. ഒരുപക്ഷേ കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിലേക്ക് പോയി നിൽക്കാൻ അധികമൊന്നും കഴിഞ്ഞെന്നു വരില്ല എങ്കിലും മനസ്സിന് സന്തോഷവും കുടുംബത്തിൽ സമാധാനവും ഉണ്ടാകുമ്പോൾ ജീവിതത്തിൽ മറ്റെന്തിനേക്കാളും സുന്ദരമായ നിമിഷങ്ങൾ ഉണ്ടാവുക. ഒരു ഭാര്യ എന്നതിലുപരി മറ്റു സ്ഥാനങ്ങളും അവിടെ അവൾക്ക് ലഭ്യമാവുകയും ചെയ്യും.
ആങ്ങളമാരോ അനിയന്മാർ അല്ലേ?
🎶🎶Rihas TV ***** Riya🎶🎶
കഥ യ്ക്കു കമെന്റ് ഇടാൻ വാക്കുകൾ ഇല്ലാട്ടോ....
ഇങ്ങനെ ഒക്കെ ഉള്ള കുടുംബങ്ങൾ നൂറിൽ ഒന്ന് കഷ്ടിച്ചേ ഉണ്ടാവു.....
...... ഷാഹുൽ ഭായ്, ഇനിയും പോരട്ടെ.... ചൂടുള്ള നല്ല കുടുംബ കഥകൾ.....
Adipoliii
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
അടിപൊളി ഇക്കാ 💕💕
Nyz shahulkka ഇങ്ങനെ oru ഫാമിലി kittan ഭാഗ്യം വേണം കുറച്ചു ദിവസം kazhina njnum vere oru ഫാമിലികി പോവണം എല്ലാം nalla രീതിയിൽ avanne പടച്ചോനെ ✌
Super... Othiri ishtaayi... Enne 3 aanmakkalulla veettilekkaan vivaham kazhichath..... Happy life... Kadhakarikk abhinandhangal... Koode... Shahulikkaakkum...
Ammayiammamar sammathikumo aanmakkal veettujoli cheyyan?Marumolu ottakku cheyyenda varum.
Athinum vanam oru bagiyam Jan agrahicha pola ulla nalla kudubam ketapo oru paad sathosham ayi
Ente oru stry onn avatharippikkamo...8 parts und..
എനിക്ക് ആ അച്ഛനെ ഒരുപാട് ഇഷ്ട്ടായി
Janum mrg kazhinjathanu orikkal polum chetathi amme ennu polum vilikathr oru aniyanum aniyathim ulla veetilekku aanu pakshe enikku keri chrllandi vannnathu... Oru chetathiyude sthanamoo behumanamoo orikkal polum kitiyitumilla... Ee story ketapol sherikkum vishamam vannu njgale pole ulla penkuttikaldr lifine pati alochichu...
Enthu veettylum oru sthirry vennam.sthirry Aannu veettile vilakk
സൂപ്പർ കഥ 👍
Kalakkitoo. Vereity story👍
Njaan nerathee theerumaanam eduthu poyi.... 😄😎✌
Enikkum agane oru family kittirunnankil yathra nallathu ayirunnu 😂
Nalla familyakittuka annath oru bagiyaman
super story.... no words...ithupole oru family arum ariyathe agrahichu pokum😍😍😍
Super maashe
സൂപ്പർ കുഞ്ഞിപ്പ kakku
അടിപൊളി story.... 👍എല്ലാവരും ഉള്ള വീട ആയാലും അധികം ആളുകൾ ഇല്ലാത്ത വീടായാലും അവിടേക്കു ചെന്ന് കേറുന്നവരുടെയും അവിടെ ഉള്ളവരുടെയും സ്വഭാവം പോലെ ഇരിക്കും.... സന്തോഷവും സമാദാനവും ഒക്കെ 😉😉
Sthyam
അടിപൊളി
✌️ചില ഭർത്താവ് വീടിൽ അമ്മയും, പെങ്ങമ്മാരും ഇല്ലങ്കിൽ ഹ വീട്ടിലേക് പെണ്ണ് വീട്ടുകാർ മോളെ കെട്ടിച്ചു വിടാൻ ഇഷ്ടപ്പെടുന്നില്ല,so സ്ത്രീകൾ ഇല്ലാത്ത വീട്ടിലേക് എന്റെ മോൾ പോകണ്ട എന്ന് പറയും (രേവതിയുടെ അമ്മ മോളോട് തീരുമാനിക്കാൻ പറഞ്ഞു good അമ്മ ) നാത്തൂൻമാർ, അമ്മായിമ്മ ഉണ്ടകിൽ പെണ്ണിന് തലവേദന, അവർ ഇല്ലങ്കിൽ പെണ്ണിന്റർ വീട്ടുകാർക് തലവേദന 😇😇🙉
ഇപ്പോഴും ബ്രോക്കർ വഴി ഉള്ള പെണ്ണ് കാണൽ ഒക്കെ ഉണ്ടല്ലേ.. പെണ്ണിന് ആണ്, ആണിന് പെണ്ണ് നോക്കുന്നത് നല്ലത് കുടുമ്പത്തിലൂടെ ഉള്ള പരിജയം വെച്ചാകുക 🙏 ബ്രോക്കർ സ്ഥലം വീട് etc അങ്ങനെ ഉള്ള കച്ചോടം ആകുക 😉🙏
My life my family ✌️
@@sareenatp1962 😊😊
Polichutto
Adipoli 👏🏻👏🏻👏🏻👏🏻😍😍
Story polichu. Ighane Ulla kudumbam kurachey kanu
Nyzzz story shahul broo😍😍😍😍
Satyamaum njnidupoloruveda agrahichad
Njan Samadhi kkum igane oke annagil sherikum Samadhich poovum aarum😍😍
Nice story a happy family and a heavenly house sruthi from kannur
nannayittundu
ഞാൻ ചെന്നു കയറിയ വീടും പെൺകുട്ടികൾ ഇല്ലായിരുന്നു 3ആൺകുട്ടികൾ അമ്മ അച്ഛൻ ഇളയ മകനാണ് എന്റെ ഭർത്താവ് ഒരു പെങ്ങളുടെ സ്നേഹം ചേട്ടന്മാർ തന്നിരുന്നു അമ്മയും അച്ഛനും നല്ല സ്നേഹവും ആയിരുന്നു പിന്നെ അത് മാറിവന്നു.കാരണം ചേട്ടൻ മാർ കല്യാണം കഴിച്ചിരുന്നില്ല ഞങ്ങൾ സ്നേഹിച്ചു കെട്ടിയതാ ആ ദേഷ്യം മൊന്നും അവർക്കു ണ്ടായിരുന്നില്ല പിന്നെ വല്യേട്ടൻ കല്യാണം കഴിച്ചപ്പോ എനിക്ക് സൗന്ദര്യം കുറവായി സ്വർണം ഇല്ലാത്ത വളായി പണമില്ല മെൻസസ് ആവുന്നത് പോലും ആ വീടിനു ദോഷം ആയി പിന്നെ പിന്നെ എന്റെ ഭർത്താവിനും വേണ്ടാതായി ഇപ്പൊ വേറെ കല്യാണം കഴിപ്പിക്കാൻ പോകുവാ മോനെ കൊണ്ട് സ്നേഹനിധിയായ അമ്മ.. ഈ കഥ സൂപ്പർ ഇങ്ങനെ അധികം വീടും വീട്ടുകാരും ഒന്നും ഉണ്ടാവില്ല ചുരുക്കം ചിലർ മാത്രം
Enneyum angine mooonnn aankuttikal maathram ulla veettilekkaanu kalyanm kazhichath cheriya makanaanu ente hus
Shahul ikka adipoli story..... super👌👌👌👌
bharthavinte veetil agrahicha parigaňanayum snehavum kitunate kurachu perk maťhramaňe.palarkum velkariyude rolil jeevikanayirikum vidhi. swantam agrahangalùm swapnangalum prateekshakalum manassil âdakki vech matullavarke veňdi jeêvichu theerkunnu😢😢😢😢😢
evideyo kettu malayalikku bengaliye kittunna poleyanu chila veetukar marumakale consider cheyyunnath ennu.
pintuk .A paranjate valare correctane.marumakale swantam makalepòle kande snehikuna parents valare kuravane.
pintuk. saralla.atoke kazinjile.eni atorth vishamikale.njanum kure anubavichirunu.vivahame vendiyirunilene palavatam chintichirunu.otapedalum kutapeduthalum mathram kootinulla kalam.onnu suppoŕt cheyan arumilatha avastha.freedom enna vakkinte vila manasilakiya kalam.onnum orkan vayya.epol ellam rediyayi.kshamichatum sahichatum vérute ayila.ALHAMDHULILLAH.
@@minnuminnu9896 me too dear....daivam koodeyundavum.
pintuk 👭❤❤❤
Aagrahichenkilum enikk kittathe poya sowbhagyam 😥
Bharrthaavintey achanum aniyanum😉
Innum manassil niram pidicha kure kazhchakalund athine patti 😍😍
Ee story koodi kettappol sankadam varunnu.😪😪 enikk aaa bhagyam illa😢😢
Ikka adipowli
അവതരണം പൊളിച്ചു
Nalla story yeghemeyilla kuttekale kittunnadhu thanne.valeyoru bhaghyamanu adhum yee kalathu
Santhosham കൊണ്ട് kannu niranju പോയി ശാഹുല്ക്കാ thanks thanks
Superaatoo
Nice video I have no words to say
Polichu
സൂപ്പർ ❤❤❤
Super 👌
Ammayiamma illathond avide swargam avum
enikum venayirunnu aniyanmaroke 😅
Aarum aashich poovum mojulla life
Snehikunavarude idayil pettal pinne oru thirichu pokku undakilla
Vitile vilakk pennanuuu.........😍😍😍
Ente ikkante ummayum enne swantham mole pole ane kannunath alla swantham mole ane
Nammale oke kettich ayacha veed ponnu orakan polum agrahikunilla
നിന്നെ കെട്ടിച്ചത് നരകത്തിലേക്കാണോ
Super story ikka
👌👌👌
Nice story
Ikk 100 vattam sammatham🌸🥰
ഇങ്ങനൊരു വീട്ടിൽ കേറി ചെല്ലാനും ഇത്രയും സ്നേഹം കിട്ടാനും ഭാഗ്യം വേണം 😔
Nalla kadha
Ingane aanengil ok sammadhamaanu😍😍✌😌😌😊😊
Great story
Nice
Enikingane ulka 1 familiyil kettipoyal mati...
Engane ulla family members ne kittiyal ella girls num enthoru santhosham annenno
Angalamaro anujan maralle
👍👍👍👍
Hi ഞാനൊരു സ്റ്റോറി ടെല്ലർ ആണ് നിങ്ങൾ യൂട്യൂബ് സ്ഥിരം കണിയാണെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തിയിരുന്നെങ്കിൽ വളരെ ഉപകാരം
Super
Hi ഞാനൊരു സ്റ്റോറി ടെല്ലർ ആണ് നിങ്ങൾ യൂട്യൂബ് സ്ഥിരം കണിയാണെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തിയിരുന്നെങ്കിൽ വളരെ ഉപകാരം
സൂപ്പർ സ്റ്റോറി
Super....😍
👍👍👍👌👌👌
👌👌👌👌
Happy❤
,😊😘💐👌
😍❤💕
Allekilum ijalu aanugalallee veedite aiswaryam.
❣️❣️❣️
Mm njan sammathikkum
👌🏻
Hi ഞാനൊരു സ്റ്റോറി ടെല്ലർ ആണ് നിങ്ങൾ യൂട്യൂബ് സ്ഥിരം കണിയാണെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തിയിരുന്നെങ്കിൽ വളരെ ഉപകാരം
😍👍🏻👍🏻👌🥰🥰🥰
Sry inn njan camment idan marannu
Mmm
B AJITH 😍
First
Hi ഞാനൊരു സ്റ്റോറി ടെല്ലർ ആണ് നിങ്ങൾ യൂട്യൂബ് സ്ഥിരം കണിയാണെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തിയിരുന്നെങ്കിൽ വളരെ ഉപകാരം
50.pennungal.olla.vittill.oru.pennu.samadanamayi.chivikkumo..ammayiyamma. nattunmarayum. vittuvarunna. anmakkalilla.. any. orupenninamanasilaknpadikku
അവസാനം കരഞ്ഞു പോയി അറിയാതേ
Nice story
അടിപൊളി
👍👍👍
സൂപ്പർ സ്റ്റോറി
👌👌👌
Super
First
👍👍👍
Super
Super
Super