ബല്ലാത്ത പഹയൻ ഇല്ലാത്ത പഹനായപ്പോൾ😄😄😄😄😄

Поделиться
HTML-код
  • Опубликовано: 29 июн 2022

Комментарии • 471

  • @user-lj6jm9eo3r
    @user-lj6jm9eo3r 2 года назад +117

    പഹയന് നല്ലൊരു മറുപടികൊടുത്തതിന് ബിഗ് സല്യൂട്ട് സർ

  • @vipin1787
    @vipin1787 2 года назад +106

    നന്ദി സാർ ഒരു ആട്ടിൻ തോലിട്ട ചെന്നായയാന്ന് ഈ പഹയൻ
    എന്ന് അറിയിച്ചു തന്നതിൽ നന്ദി

  • @kpshamsukoyilandy
    @kpshamsukoyilandy 2 года назад +120

    വിനോദേട്ടന്റെ ഉള്ളിരിപ് ഇതിൽ കൂടി മനസ്സിലാക്കുവാൻ പറ്റി

  • @sulaimanponnath5069
    @sulaimanponnath5069 2 года назад +200

    എത്ര മറച്ചാലും ഉള്ളിലുള്ളത് ചിലപ്പോൾ അറിയാതെ പുറത്തു ചാടും 😄ഹൗ...ബല്ലാത്ത പഹയൻ 🤣

    • @thealchemist9504
      @thealchemist9504 2 года назад +1

      ഈ പറഞ്ഞത് കറക്റ്റ്. ഇതാണല്ലോ ഉദയമ്പൂരിൽ നടന്നത് 😃.

    • @basathmadavoor6252
      @basathmadavoor6252 2 года назад

      80 ശതമാനം അന്യമതസ്ഥരുടെ ഉള്ളിലും ഇത് ഉണ്ട് അത് അവർ പുറത്ത് കാണിക്കാത്തതാണ്

    • @saleemmt8881
      @saleemmt8881 2 года назад

      സത്യം💞

    • @believer1433
      @believer1433 2 года назад +1

      @@thealchemist9504 athinu munp daadriyilum kandathaa purath chaadunnath😃

    • @greatindian5396
      @greatindian5396 2 года назад +5

      ​@@thealchemist9504 അതെ അതു നടത്തിയവന്റെ bjp നൂനപക്ഷ മോർച്ച ബന്ധം വെളിയിൽ വന്നു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ടല്ലോ.

  • @hamzap457
    @hamzap457 2 года назад +101

    ഞാൻ അദ്ദേഹത്തെ നല്ല ഒരു ബുദ്ധിജീവി ആയിട്ടായിരുന്നു കണ്ടിരുന്നത്, നബിയെയും, ഖുറാനെയും അധികരിച്ചു ബല്ലാത്ത പഹയന്റെ അഭിപ്രായം കടും കയ്യായിപ്പോയി

    • @rahmanakber
      @rahmanakber 2 года назад

      Njanum

    • @musthafamuthu3417
      @musthafamuthu3417 2 года назад

      Ys

    • @fazilahameed8723
      @fazilahameed8723 5 месяцев назад

      നമ്മൾ കരുതുന്ന സാംസ്‌കാരിക ഉന്നമനം ഒന്നും അദ്ദേഹത്തിനില്ല . പലപ്പോഴും മോശമായ ഭാഷയും ഉപയോഗിക്കുന്നത് കാണാം

  • @kunchupullat1221
    @kunchupullat1221 2 года назад +105

    ഒരു കണക്കിന് നന്നായി സാർ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലായില്ലേ അത് മതി അൽഹംദുലില്ലാഹ് അസ്സലാമു അലൈക്കും

  • @krishnakumark779
    @krishnakumark779 2 года назад +72

    ഇടയ്ക്കൊക്കെ ബല്ലാത്ത പഹയനെ കേൾക്കുന്ന ഒരാൾ എന്ന നിലയ്ക്ക് .ഇത്തരം ഒന്ന് അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചില്ല

    • @JaiHind-70
      @JaiHind-70 2 года назад +1

      സങ്കികൾക്കു വിനോദ് ഇഷ്ടക്കാരൻ ആയി...

    • @Pala819
      @Pala819 2 года назад +6

      ഇന്നലെ കാലത്ത് മുതലെ ആളുടെ മനോനില കണ്ടപ്പോൾ
      രവിഡൈബത്തെ പോലെ സംഘപരിവാരങ്ങളുടെ കുഴലൂത്തുകാരനായി പ്രൊമോഷൻ കിട്ടിയെന്ന് ഒരുനിമിഷം എനിക്ക് തോന്നിപ്പോയി,

    • @usmankutty6082
      @usmankutty6082 2 года назад

      ഒരാളെ പ്രകോപിപ്പിച്ചാൽ അയാളുടെ ഉള്ളിരിപ്പു൦ സ൦സ്കരവു൦ പുറത്തുചാടുമെന്നത് എത്രസതൃമായകാരൃമാണ് അയാളുടെ ഉള്ളിലുള്ള ഇസ്ലാമോഫോബിയയു൦ പുറത്തുചാടി ഇതുപോലൊണ് സീ രവിചന്ദ്രനുഃപെടേയുള്ള എല്ലാ ഇസ്ലമോഫോഹിക്കുകളായ നിരീശ്വരവാദികളുടേയു൦ മനസിലിരുപ്പ്

    • @rafiok2008
      @rafiok2008 2 года назад +1

      Sure... കുറച്ച് ബോധമുള്ളവരുടെ ഗണത്തിലാണ് പുള്ളിയെ കണ്ടിരുന്നത്... തെറ്റിദ്ധാരണ ആയിരുന്നു എന്ന് മനസ്സിലായി...
      ഉടനെ എടുത്ത് പുറത്തിട്ടു.... unsubscribed..🙄

    • @therock5334
      @therock5334 2 года назад +1

      അയിഷിയെ പണ്ണിയതിന് കുഴുപ്പം ഇല്ല. മഞ്ഞൾള് മാറാത്ത കൊച്ചിനെ പണ്ണിയത് കുഴപ്പമില്ല പറഞ്ഞാൽ പ്രവാചക നിന്ദ

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 2 года назад +70

    ഇത് ബല്ലാത്ത പഹയൻ മനപൂർവം ഉണ്ടാക്കിയെടുത്ത നാടകമാണോന്ന് സംശയമുണ്ട് ,റേറ്റിങ് കിട്ടാനും ,ഉളളിലിരുപ്പ് പ്രകടിപ്പിക്കാനും നോവാതെ വേവുന്ന പരിപ്പിൻ കലമാണ് ഈ പഹയൻ

    • @Pala819
      @Pala819 2 года назад +4

      അവൻറെ പേജിന്ന് ആയിരക്കണക്കിന് പേർ വിട്ടുപോയെന്നും പറഞ്ഞു നിലവിളിയും കണ്ടു.
      മദ്യവും കഞ്ചാവും ഒന്നിച്ച് അടിച്ച ദിവസങ്ങളായിരുന്നു ഇന്നലെ മൊത്തം' പഹയൻ,

    • @fazilahameed8723
      @fazilahameed8723 2 года назад +1

      എനിക്കും അങ്ങനെയാണ് തോന്നുന്നത്

  • @abidatp2346
    @abidatp2346 2 года назад +33

    എന്താ ചെയ്യാ 😢 വേഗം പ്രവാചകൻ ഖുർആൻ എന്നൊക്കെ പറഞ്ഞു ചാടി വീഴും. റസൂലിന്റെ ഷമ്മാശീലം മുറുകെ പിടിക്കാം. അങ്ങയുടെ പക്വതയുള്ള പ്രതികരണത്തിന് അഭിനന്ദനങ്ങൾ 🌹🌹

  • @najahnajah609
    @najahnajah609 2 года назад +47

    നീലത്തിൽ മുങ്ങിയ കുറുക്കൻ കാട്ടിലെ രാജാവായ കഥ ഓർമ്മ വന്നു. ഒരു മഴ അത് മതിയായിരുന്നു കുറുക്കനെ തിരിച്ചറിയാൻ. റിയാസ് എന്ന് പേര് വെച്ച ഒരാൾ മഴയായി വന്നപ്പോൾ കുറുക്കനെ ജനം കണ്ടു. റിയാസിന്റെ വാക്കുകളെ അതി കഠിനമായ ഭാഷയിൽ അപലപിക്കുന്നു. കൂടെ നന്ദിയും.

    • @nisam7915
      @nisam7915 2 года назад +2

      Your comparison is unequivocal

    • @odiyanmaanikyam2507
      @odiyanmaanikyam2507 2 года назад

      അടുത്തവനേം പറഞ്ഞു കൊല്ലിക്കട നാറിy🧁

    • @reverseworld3013
      @reverseworld3013 2 года назад

      😂

    • @musthafa6053
      @musthafa6053 2 года назад

      @@odiyanmaanikyam2507 നിങ്ങൾ പറഞ്ഞതാണ് ശരി, ഒന്ന് നനഞ്ഞപ്പോൾ
      ഒറിജിനൽ നിറം പുറത്ത് വന്നു

  • @latheefmarthya5643
    @latheefmarthya5643 2 года назад +30

    എല്ലാ വിഭാഗത്തിലുമുണ്ട്
    ഇതിപ്പോലോത്തവർ 🤭🙆‍♂
    പക്ഷേ വല്ലാത്ത പഹയൻ ഇങ്ങനെയൊരു സില്ലി പഹയനാണെന്ന് ഞാൻ വിചാരിച്ചിട്ടില്ല
    കഷ്ട്ടം 🙆‍♂🤭
    മതത്തിനും ജാതിക്കുമുപരി
    നല്ല വായനശീലമുള്ള,
    വിദ്യാഭ്യാസവും, വിവേകവുമുള്ളരാളെന്ന നിലക്കാണ്
    ഞാൻ വല്ലാത്ത പഹയനെ ഇഷ്ടപെട്ടത് 🤭🙆‍♂

    • @saifudeenkm6695
      @saifudeenkm6695 2 года назад +4

      അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്തിത്തന്ന റെയ്സ് മുഹമ്മദിന് അഭിനന്ദനങ്ങൾ!!

  • @muneerparammal5805
    @muneerparammal5805 2 года назад +31

    പഹയൻ നല്ല ബാലൻസിങ് ആയിരിന്നു അവസാനം 🤣🤣

  • @Anilkumar-zq1eh
    @Anilkumar-zq1eh 2 года назад +36

    അയാൾക് നല്ല വിവരവും അറിവും ഒക്കെ ഉണ്ട് . പക്ഷെ സാഹചര്യത്തിന് അനുസരിച് പെരുമാറാൻ അറിയില്ല എന്ന് തോന്നുന്നു . ഭാഷയും വളരേ മോശം .

  • @AnuAnu-os2wb
    @AnuAnu-os2wb 2 года назад +96

    എത്രയൊക്കെ ഒതുക്കി വച്ചാലും ഉള്ളിലുള്ള സംഗീ ബോധം ഒരിക്കലെങ്കിലും ഉണരുക തന്നെ ചെയ്യും..

    • @thealchemist9504
      @thealchemist9504 2 года назад

      എത്രയൊക്കെ ഒതുക്കി വച്ചാലും നീ അവസരം കിട്ടിയാൽ isis നെ സപ്പോർട്ട് ചെയ്യും. സാധിച്ചാൽ അവിടെ പോയി സ്വർഗത്തിൽ എത്താൻ വേണ്ടി ഷഹീദ് ആവുകയും ചെയ്യും 🤣.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +11

      @@thealchemist9504 is is ഉം ഇസ്ലാമും തമ്മിൽ എന്താ ബന്ധം. നീ Rss കാരനാണൊ ? Rss ഉം Hindu വും തമ്മിലെന്ത് ബന്ധം.

    • @labeebashameer7485
      @labeebashameer7485 2 года назад +3

      @@thealchemist9504 ഓ പിന്നല്ലാതെ അത് ഞങ്ങളുടെ സൗകര്യം,നീ പോയി കുറച്ച് കാടിവെള്ളം മോന്തെടാ.സൗകര്യംകിട്ടുമ്പോൾ അമ്മയുടെ വരെ മാനം വിൽക്കും,നീ

    • @AnuAnu-os2wb
      @AnuAnu-os2wb 2 года назад

      @@thealchemist9504 അതിന് ഐസിസ് മുസ്ലിം സംഘടന ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്? ബുദ്ധിയുള്ള ആരെങ്കിലും ആ സംഘടനയിൽ ചേരുമോ? ഇസ്ലാമിനെ തകർക്കാൻ വേണ്ടി ഇസ്ലാമിലെ ശത്രുക്കൾ തന്നെ സൃഷ്ടിച്ച ഒരു സംഘടനയിൽ എങ്ങനെയാണ് ഒരു മുസ്ലിം പോയി ചേരുക? തലയിൽ ചാണകം മാത്രമുള്ള തന്നോടൊന്നും ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നറിയാം എന്നാലും വെറുതെ പറഞ്ഞു എന്നെ ഉള്ളൂ

    • @AnuAnu-os2wb
      @AnuAnu-os2wb 2 года назад +12

      @@mpalikurikkalthamarasseri3541 ഒരു യഥാർത്ഥ ഹിന്ദു ഒരിക്കലും ആർഎസ്എസിൽ ചേരില്ല, അതുപോലെ ഒരു യഥാർത്ഥ മുസ്ലിം ഐസിസിലും ചേരില്ല..

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 2 года назад +12

    കമൻ്റുകൾ കണ്ടിട്ടു് ഇങ്ങി ന കുരു പൊട്ടുന്ന ആളാണ് പഹയൻ എന്ന്
    കരുതിയില്ല
    എപ്പോഴും

  • @nazarkv9443
    @nazarkv9443 2 года назад +45

    കമന്റ് വായിച്ച ബല്ലാത്ത പഹയൻ .
    ബല്ലാത്ത അവസ്ഥയിൽ ബല്ലാണ്ട് ആയി പോയി.

  • @asarumohammedasharf9513
    @asarumohammedasharf9513 2 года назад +16

    ഒരു സമയത്ത് ഞാനും പഹയന്റെ സബ്സ്ക്രൈബ് ർ ആയിരുന്നു
    സംസ്കാരം ഇല്ലാത്തവൻ എന്ന് മസ്സിലായ അന്ന് ഒഴിവാക്കി
    ഒരു വായാടി എന്നല്ലാതെ നമ്മുടെ സമയവും GB യും കളയാൻ പഹയൻ ഇല്ല

  • @songsbysab
    @songsbysab 2 года назад +6

    വളരെ മനോഹരമായ മറുപടി 👌👌💖 ഞാനും വല്ലാത്ത പഹയന്റെ follower ആണ്. അദ്ദേഹത്തിന്റെ ഭാഷ ശൈലിയും അവതരണ രീതിയും ആകർഷിച്ചിട്ടുണ്ട്. പക്ഷെ ഈ വിഷയം കൈ കാര്യം ചെയ്യുന്ന കാര്യത്തിൽ തീരെ വിവരം ഇല്ലാത്ത പഹയൻ ആയിപോയി 😄😄

  • @thajudheenthaj3546
    @thajudheenthaj3546 2 года назад +5

    ഈ മച്ചാന്റെ എന്താ അവതരണം ufffff തീയാണ്... 😍... പഹയന് ഇപ്പൊ കാര്യങ്ങൾ മനസിലായിക്കാണും... പഹയനെ അടുത്ത സീസണിൽ ബിഗ് ബോസിൽ ഉണ്ടാകണം കൂടെ ജാസ്മിനും 🤦‍♂️

  • @realherono1204
    @realherono1204 2 года назад +36

    ബഹുമാനപ്പെട്ട മുഹമ്മദ്അനിൽ സർ. അയാൾ ഒരു ചായത്തിൽ വീണ കുറുക്കൻ ആണ്.. ഒരു രാത്രി ഫുഡ് കൂടിയപ്പോൾ.. ഈ ജീവിയുടെ ഒറിജിനൽ സ്വരം പുറത്തുവന്നു

    • @nazeer5562
      @nazeer5562 2 года назад +2

      മൊട്ട അമീൻ അല്ല ഇത് അനിൽ മുഹമ്മദ്

    • @shajushajahan9516
      @shajushajahan9516 2 года назад

      @@nazeer5562 😂😂😂

    • @abdulrahmanvaabdalrahmanva2748
      @abdulrahmanvaabdalrahmanva2748 2 года назад

      അമീൻ സർ ...?

    • @shailanasar3824
      @shailanasar3824 2 года назад +1

      @@nazeer5562 .. Bro.. Arabian malaiali.. Motta annu vilikkuunadhu thattaanu.. Erattapaaru paraunnavarra.. Allahu eshttapadunnilla.. 🤲

    • @saifuddinsalam1075
      @saifuddinsalam1075 Год назад

      അനിൽ സർ

  • @nassertrithala9258
    @nassertrithala9258 2 года назад +11

    താങ്കളുടെ തുറന്നു പറച്ചിലിന്ന്ഒരു പാട്നന്ദി 🙏

  • @mohamedfazil9025
    @mohamedfazil9025 2 года назад +39

    ബല്ലാത്ത പഹയന്റെ സ്വഭാവം വളരെ മുന്നേ തന്നെ മനസിലാക്കിയത് കൊണ്ട് അയാളെ ഫോളോ ചെയ്യുന്നത് നിർത്തിയിരിന്നു 😊

    • @k.p3033
      @k.p3033 2 года назад +1

      Njanum.

    • @thealchemist9504
      @thealchemist9504 2 года назад +2

      അതൊക്കെ ഒരു രസമല്ലേ. സുനിത ഒരു ദേവദാസി ആണ് (നിങ്ങളുടെ ഉസ്താദിന്റെ വാക്കുകളാണ് ഇത് )എന്ന് മനസിലായപ്പോൾ ആണ് ഞാൻ അവരെ ഫോളോ ചെയ്യുന്നത് നിർത്തിയത്.

    • @fazilahameed8723
      @fazilahameed8723 2 года назад +2

      ഞാനും വളരെക്കാലം മുൻപേ unfollow ചെയ്തു

    • @ayishakutty4388
      @ayishakutty4388 2 года назад

      Ballatha pahayan ballatha gadi

    • @msagaar
      @msagaar 2 года назад

      ഞാനും..

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 года назад +10

    സാറിന്റെ ഓരോ വിഡിയോയും ഒരുപാടു അറിവുകൾ ഉള്ളത് ആണ് പടച്ച തമ്പുരാൻ ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ ☺️

  • @Pala819
    @Pala819 2 года назад +9

    രണ്ട് നാളായി ബല്ലാത്ത പഹയൻ എന്ന മാന്യൻ
    സാധാരണ അടിക്കുന്ന മദ്യത്തിന്റെ കൂടെ കഞ്ചാവും അടിച്ചാണെന്ന് തോന്നുന്നു തലക്ക് വെളിവില്ലാതെ മെഴുകുകയായിരുന്നു.
    എന്റെ പേജിന്ന് പത്തായിരത്തോളം പേർ unfriend ചെയ്തു പോയെന്നും പറഞ്ഞു പൊട്ടിക്കരയുന്നതും കണ്ടു.
    കഞ്ചാവ് തലക്ക്' പിടിച്ചാൽ വിവരമില്ലാത്ത പഹയനായി മാറുമെന്ന് അവൻ സ്വയം തെളിയിച്ചു,
    എന്റെ സംശയം മദ്യവും കഞ്ചാവും കൂടാതെ രവിഡൈബത്തിന്റെ പാതയിലൂടെ സംഘപരിവാരങ്ങളുടെ BTeam ആകാനുള്ള തുടക്കമാണെന്നും തോന്നിപോയി അവന്റെ വിറളി കണ്ടപ്പോൾ.

  • @user-ug5il9gb4x
    @user-ug5il9gb4x 2 года назад +35

    "ബല്ലാത്ത പഹയൻ "
    ബല്ലാത്ത പെടൽ പെട്ടു😆

    • @navaschukkudunvs4229
      @navaschukkudunvs4229 2 года назад +1

      സത്യം 🤣പഹയൻ പെട്ടു അല്ലെങ്കിൽ പെടുത്തി. 🙆

    • @user-ug5il9gb4x
      @user-ug5il9gb4x 2 года назад

      @@navaschukkudunvs4229 😀😀😀

  • @zubairbava4711
    @zubairbava4711 2 года назад +4

    സംഘി കളസത്തിന് അങ്ങിനെ ഒരു കുഴപ്പമുണ്ട് എത്ര ഒളിച്ചു വെച്ചാലും ചില സമയങ്ങളിൽ അത് പ്രത്യക്ഷപ്പെടും😂💊💊. ഇതുപോലെ പല പ്രമുഖ ബ്ലോഗർമാർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട് 🙏🏼🙏🏼

  • @ranjithranjithkumar881
    @ranjithranjithkumar881 2 года назад +3

    പഹയാ നിന്റെ പര്ര്യായമാണോ വിവരക്കേട് !

  • @nazeemh4807
    @nazeemh4807 2 года назад

    ഈ പഹയൻ നല്ലൊരു വെക്തി ആണെന്നോർത്തു പോയി കഷ്ട്ടം.....
    മറുപടി കൊടുത്തതിൽ സന്തോഷം 🙏

  • @realherono1204
    @realherono1204 2 года назад +5

    താങ്കൾ ഒരു അമീൻ ആണ്.. അതായത് സത്യസന്ധമായി പ്രവർത്തിക്കുന്നവൻ.. താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @MIDS786
    @MIDS786 2 года назад

    അനിൽ സാറേ ,
    നന്ദി അറിയിക്കുന്നു . രണ്ടു കാരണങ്ങൾ അതിനു ഉണ്ട്.
    കൃത്യമായ അവലോകന ശ്രദ്ധ,
    ചേരും പടി ചേർന്ന ഭാഷയിൽ
    നൽകിയ നിർദ്ദേശം.
    താങ്കൾ മീഡിയ വിഭവങ്ങൾ
    അരിച്ചു പേറുക്കുന്നതിൽ വളരെ കൃത്യത കാണിക്കുന്ന തിൽ എനിക്ക് അസൂയ തോന്നുന്നു. അങ്ങ് ഒരു ധർമ്മ
    വിപ്ലവകാരി ആകട്ടെ.

  • @abdullahyusuf9002
    @abdullahyusuf9002 2 года назад +16

    ബല്ലാത്ത പഹയന് ഒരു ബല്ലാത്ത ഉത്തരം കൊടുത്ത താങ്കൾക്ക് നന്നി .

  • @yousufpm8396
    @yousufpm8396 2 года назад +2

    വളരെ നന്നായിട്ടുണ്ട് വല്ലാത്ത പഹയന് കൊടുത്ത മറുപടി.... 👍👍

  • @Omerfarookav
    @Omerfarookav 2 года назад +17

    ഉള്ളിലിരിപ്പ് മോശമില്ല പഹയാ 😄

  • @lavygeorge596
    @lavygeorge596 2 года назад +9

    Of course Mr Anil
    Your statements absolutely....

  • @basheerm6369
    @basheerm6369 2 года назад +2

    ഉജ്ജ്വല മറുപടി ,Dr ക്ക് അഭിനന്ദനങ്ങൾ

  • @hamzathekkat8757
    @hamzathekkat8757 2 года назад +1

    Perfect response. Congrats Dr.Anil Muhammed.

  • @bhai9811
    @bhai9811 2 года назад +1

    ഈ ബല്ലാത്ത പഹയൻ എന്ന ലവന്റെ വിചാരം ലവൻ വലിയ സംഭവം ആണെന്നാണ്...

  • @abdullatheefkm9633
    @abdullatheefkm9633 2 года назад +12

    യാതൊരു വിവരവും ഇല്ലാതെ അദ്ദേഹം അങ്ങനെ എഴുതിയത് താങ്കൾ പറയുന്ന പോലെ ഖുർആൻ അല്ലാഹുവിന്റെ കലാമാണ് പ്രവാചകൻ എല്ലാവർക്കും വേണ്ടി ഒരു പ്രവാചകൻ ആയിരുന്നു അദ്ദേഹത്തിന് സ്വഭാവം വളരെ നല്ലതായിരുന്നു

    • @greatindian5396
      @greatindian5396 2 года назад

      വിവരമില്ലായ്മല്ല അതു മനസിലുള്ള കുരിശ് വാത മുഖം ആണ് പുറത്തേക്കു വന്നിട്ടുള്ളത്. ഇത്രക്കാരുടെ ആജൻമ്മ ശത്രുക്കൾ മുസ്ലിമിങ്ങളാണ്. ഇത്രക്കാർ മുസ്ലിങ്ങളെ നേരിടുന്നതിനു വേണ്ടിട്ടാണ് liberalism, ഫസ്‌സിസം, പല പേരുകളിലും മറഞ്ഞു ഇരുന്നു കൊണ്ട് പല മുസ്ലിം ഭൂരിപക്ഷ
      രാഷ്ട്രങ്ങളിലും, മുസ്ലിം ഭൂരിപക്ഷ സമൂഹത്തിലും ഇത്രക്കാർ psuedo ഇമ്പേരിയലിസ്റ്റ് അജണ്ട ഭാഗമായിട്ടുള്ള fake സെക്യൂലറിസം, psudo athiesim, liberalism തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത ഈ വാക്കുകൾ അർത്ഥമാകുന്ന കുരിശു വാധക്കാർ പല കാലങ്ങളിൽ നടപ്പാക്കുന്നത് വളരെ സൂക്ഷ്മയായി ചിന്തിച്ചു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കും.

    • @santoshsebastian7408
      @santoshsebastian7408 2 года назад

      😀

  • @ashrafmuhammad9572
    @ashrafmuhammad9572 Год назад

    വല്ലാത്ത പഹയന്റെ ഉള്ളിലുണ്ട് മറ്റൊരു പഹയൻ ഇപ്പോഴാ അറിഞ്ഞത് താങ്ക്യൂ സാർ

  • @hakkimthoppil8148
    @hakkimthoppil8148 2 года назад +11

    ബല്ലാത്ത പഹയൻ ബല്ലാത്ത പഹയൻ ആയി തന്നെ ഇരിക്കട്ടെ 😂😂

  • @MegaSilsila
    @MegaSilsila 2 года назад

    Well said.... വല്ലാത്ത പഹയൻ അക്ഷമ പഹയനായി... ബല്ലാത്ത സാനം... 😂

  • @tkkjerry8759
    @tkkjerry8759 2 года назад

    അവൻ്റെ ഉള്ളിൽ ഉള്ളത് പുറത്ത് വന്നു നമ്മുടെ അഡ്വക്കേറ്റ് ശങ്കരനെ പോലെ

  • @shakeelajamal2164
    @shakeelajamal2164 2 года назад

    Big salute anil sir... Adipwoli 👌👌👌👌👌

  • @m.ali0860
    @m.ali0860 2 года назад +4

    മറുപടി സൂപ്പർ👏👏

  • @sirajudheenka7264
    @sirajudheenka7264 2 года назад

    Very good speech, anilsir bigsalute mashallah

  • @muhammedshamim577
    @muhammedshamim577 2 года назад +4

    Super 👍കൃത്യമായ ശക്തമായ സംസാരം

  • @mustafammanakkal8526
    @mustafammanakkal8526 2 года назад +1

    അല്ലെങ്കിലും ഞങ്ങൾ സാമൂഹ്യ മാദ്യമങ്ങളിൽ സമൂഹമായി നല്ല ബന്ധമുണ്ട് എന്ന് കരുതുന്ന പലരും വല്ലാത്ത പഹയനെ പോലെയുള്ള കൊളളാത്ത പഹയൻമാരെയാണ്

  • @shereefpullaat5066
    @shereefpullaat5066 Год назад

    ഞാൻ ഇദ്ദേഹത്തെ കേട്ടുകൊണ്ടിരുന്ന ആളായിരുന്നു... ഇനിയില്ല 🙏

  • @siddikhtm9542
    @siddikhtm9542 2 года назад +1

    ദീപസ്തംഭം. മഹാശ്ചര്യം എനിക്കും കിട്ടണം പണം അത്ര തന്നെ അതാണ് പഹയന്റെ കാര്യത്തിലും ഉണ്ടായത്. 😀😀

  • @vakkomshaji
    @vakkomshaji 2 года назад +1

    അയാളുടെ ഉള്ളിൽ ഉള്ളത് അറിയാതെ പുറത്ത് വന്നു അത്ര തന്നെ 😌

  • @rahimabdulla1213
    @rahimabdulla1213 2 года назад +3

    Super😃😃😃😃

  • @fizanest8244
    @fizanest8244 2 года назад +1

    ബല്ലാത്ത പഹയനെ പച്ചക്ക് കാണിച്ചു തന്നതിനു് ആ കമന്റിട്ടവൻ നാറിയാണെങ്കിലും അവനൊരു സല്യൂട്ട്.

  • @ayoobhasna4959
    @ayoobhasna4959 2 года назад +1

    Nice good content 💯

  • @jurazikcp4762
    @jurazikcp4762 2 года назад +1

    Yes !!! ഒന്നും പറയാനില്ല 😄😄😄

  • @abdulbasheer7623
    @abdulbasheer7623 2 года назад

    Exactly well said congrats

  • @saleemkannursaleemkannur6369
    @saleemkannursaleemkannur6369 2 года назад +5

    പഹയന്റെ ഉള്ളിലിരിപ്പ് പുറത്ത് ചാടിയതാ

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 года назад

    ബല്ലാത്ത സംഭവം..
    നന്നായിട്ട് കിട്ടിയല്ലോ .....

  • @kazynaba4812
    @kazynaba4812 6 месяцев назад

    മനസ്സിൽ രോഗം ബാധിച്ചവർ എല്ലാ മതത്തിലുമുണ്ടാവും. സംസാരം ഒരാളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു.

  • @DonDi12
    @DonDi12 2 года назад +12

    ഈ നാട്ടിലൊരു വർഗീയലഹള ഉണ്ടായാൽ അതിലേറ്റവും സന്തോഷിക്കാൻ പോകുന്നത് യുക്തിവാദികളായിരിക്കും..
    ഇന്ത്യ മഹാരാജ്യം മുറിച്ചത് രണ്ടു കറകളഞ്ഞ യുക്തിവാദികളുടെ പ്രവർത്തനഭലം കൊണ്ടാണ്..
    ചവർകരും ജിന്നയും

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +1

      മുസ്ലിം പേരുള യുക്തിവാതിയുടെ കഷ്ടകാലമായിരിക്കും.

    • @DonDi12
      @DonDi12 2 года назад +1

      @@mpalikurikkalthamarasseri3541 ഓഹ് അതോണ്ടാണല്ലോ അലി അക്ബരും ഹോമിയോ ഡാക്ടറുമൊക്കെ പേര് മാറ്റാതെ rss മടയിൽ പോയി അവർക്കൊപ്പം നിന്ന് ഇസ്ലാമിനെ വിമർശിക്കുന്നത് 🤣

    • @believer1433
      @believer1433 2 года назад

      @@DonDi12 etra kaalam undaakumenn kandariyaam.. Etrayokke aayalum sanghikalkk muslim name ullavare angeekarikkan Pattilla.. 😂

    • @mohamedayfa1513
      @mohamedayfa1513 2 года назад

      ജിന്നക്ക് ജിന്നയുടെ നാട്ടിൽ തന്നെ suport ഇല്ല..

    • @siyad88
      @siyad88 2 года назад

      @@mohamedayfa1513 വിവരക്കേട് പറയാതടേ 🤧

  • @shibu4331
    @shibu4331 2 года назад

    Good explanation.... 👍👍👍

  • @musthafamuthu3417
    @musthafamuthu3417 2 года назад

    Adipolli Dr.Anil Muhamed 👌👍

  • @ashrafal3807
    @ashrafal3807 2 года назад +1

    പുള്ളിപ്പുലി എത്ര കുളിച്ചാലും അതിന്റെ പുള്ളി മായില്ല.

  • @kabeermahamed708
    @kabeermahamed708 2 года назад

    Best reply aanu koduthath

  • @mustufar2471
    @mustufar2471 6 месяцев назад

    ബല്ലാത്ത പഹയന് കൊടുത്ത മറുപടി വളരെ നല്ലത്

  • @saifudeenkm6695
    @saifudeenkm6695 2 года назад +2

    പണ്ട് നാട്ടുംപുറത്ത് ഒരു കാക്ക ചായക്കച്ചവടം നടത്തിയിരുന്നു. ഒരഞ്ചെട്ടു പേർ ചായ കുടിക്കാൻ കയറി. 8 പേർക്കും 8 തരം ചായ . ദേഷ്യം പിടിച്ച കാക്ക പറഞ്ഞു : " ഞാനൊരു ചായങ്ങ്‌ട്ട് പാരും . വേണെങ്കി കുടിച്ചാ മതി . ങ്ങളാരും ന്റെ പീട്യേല്ക്ക് വരണന്നില്ല."
    ഇത് പോലത്തെ മറുപടിയായി ഈ പണ്ടാറ പഹയന്റെ മറുപടി😁😁😁

  • @mohasinra2454
    @mohasinra2454 2 года назад +5

    ഖുർആനെക്കുറിച്ച് ആരൊക്കെ വിമര്ശനാത്മകമാകുന്നുവോഅവരാരും ഈ ഗ്രന്ധത്തിന്റെ ഏഴയലത് പോലും പോകാത്തവരാണ്.

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 2 года назад +8

    ബല്ലാത്ത പഹയന്റെ ഒരു ഫാൻ എന്റെ സുഹൃത്താണ്. ഇപ്പോൾ സുഹൃത്ത് പറയുന്നത് "ബല്ലാത്ത നായിന്റമോൻ "എന്നാണ്

  • @shihabshihabputtanpalli5025
    @shihabshihabputtanpalli5025 2 года назад

    സൂപ്പർ 👍👍👍👍

  • @ibrahimkizhisseri4142
    @ibrahimkizhisseri4142 2 года назад

    വിനോദ് പഹയൻ മിക്ക പരിപാടികളും വിവരമുള്ള ആളാണ് തോന്നിക്കുവിധം തുടങ്ങും മുഴുനാകും മുബ് അറിയാം കേന്ദ്രത്തോടുള്ള കൂർ ബല്ലാത്ത പഹയൻ തന്നെ പഹയൻ.

  • @shaheededekkavil1974
    @shaheededekkavil1974 2 года назад +1

    Well said

  • @sharafudheenk3329
    @sharafudheenk3329 2 года назад +1

    👍👍👍പ്രവാചകൻ സ യുടെ മേലെ എന്നും വേസ്റ്റ് കൊണ്ട് പോയ ഇട്ട കുട്ടിക്കും പോലും ചിരിച് മാപ്പ് കൊടുത്ത പ്രവചകൻ സ.

    • @moidunnigulam6706
      @moidunnigulam6706 2 года назад

      നിന്നെ രണ്ടു പൊട്ടിച്ചാൽ നീ സാരല്ല എന്ന് പറഞ്ഞെന്നിരിക്കും . നിന്റെ പിതാവിനെ ആരെങ്കിലും തെറി വിളിച്ചാൽ നീ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമോ ?

    • @888------
      @888------ Год назад

      😂കയ്യും കാലും എതിർ ദിശയിൽ വെട്ടി എടുത്ത് ചിരിച്ച മഹാൻ😂 ഇരുമ്പ് ചൂടാക്കി കണ്ണിൽ കുത്തി മാപ്പ് നൽകിയ സ്നേഹം😂😂❤❤❤

  • @Rajayogi777
    @Rajayogi777 2 года назад

    Good advice 👍

  • @mamalanadu4287
    @mamalanadu4287 2 года назад +2

    കാള പെറ്റു കയർ എടുത്തു ഈയൊരു ശീലം പൊതുവേ കളയണം ആരാണ് എന്താണ് എന്ന് കണ്ടെത്തിയതിന്റെ ശേഷം പ്രതികരിക്കുക. ഇതാണ് ബുദ്ധിയുള്ളവരുടെ ശീലം

  • @iluazad
    @iluazad 2 года назад +1

    correct 👍🏻👍🏻

  • @sidhiquec5683
    @sidhiquec5683 2 года назад +1

    ANIL.SIR. ETHRA NALLA MARUPADI ALHAMDU LILLAH
    NINGALKKUM KUDUMPATHINNUM NALLATH VARETTE. Aameen

  • @shaanzain4777
    @shaanzain4777 2 года назад +4

    ഞാന്‍ ബല്ലാത്ത പഹയൻ unsubscribe ചെയ്തു (pahayan media)
    ചെയ്തവർ ഈ കംമെന്റിന് ലൈക് അടിക്കണമ് മറന്നില്ലെങ്കിൽ
    ഒരു പ്രചോദനം ആയിക്കോട്ടെ നിങ്ങളുടെ like

  • @shefpof9733
    @shefpof9733 2 года назад

    Well said 👌❤️

  • @mohammedrafi3903
    @mohammedrafi3903 2 года назад

    ഉല്ലിരുപ്പ് പുറത്ത് ചാടി 😄😄😄ബല്ലാത്ത പഹയാ....

  • @hameedsullyma3827
    @hameedsullyma3827 Год назад +1

    Super

  • @akabeerkabeer9
    @akabeerkabeer9 2 года назад

    സൂപ്പർ 👍

  • @navasmuhammed9778
    @navasmuhammed9778 2 года назад

    V V GOOD MAN

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +8

    ബല്ലാത്ത ബഹയന് എല്ലാരും പൊറുത്തു കൊടുക്കുക അല്ലേൽ നമ്മളും പഹയനും ഒരു പോലെയായി പോകും

    • @moidunnigulam6706
      @moidunnigulam6706 2 года назад +3

      ആ വണ്ടി ലക്ഷ്യത്തിലേക്കല്ല കൊണ്ടുപോകുന്നത് എന്നറിഞ്ഞാൽ വിവേകമുള്ളവർ അവിടെയിറങ്ങും .... പിന്നെയും പിടിച്ചു കേറ്റുന്നത് അപകടത്തിൽ ചാടിക്കാനോ ആളെ ചതിക്കാനോ ആണ് .

  • @saidmohamad2842
    @saidmohamad2842 2 года назад +1

    Thangale Allah anugrahikkatte. Because ur giving clear reply of Muslim againsters

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 2 года назад

    Anil sir.big salutt

  • @hameedhameed2178
    @hameedhameed2178 Год назад

    ബല്ലാത്ത പഹയൻ ഇപ്പോൾ ജോലിയില്ലാതെ നടക്കുകയാണ്. ആ ടെൻഷനിൽ പെട്ടന്ന് പ്രതികരിച്ചതായിരിക്കും. മൂത്ത സങ്കി അല്ലാത്തത് കൊണ്ട് വിട്ടേക് ആളൊരു രസികനാണ്. മസിൽപ്പിടുത്തം കുറവ് താനും.

  • @muhammadessa5501
    @muhammadessa5501 2 года назад +1

    ഇതായിരുന്നോ പഹയന്റെ ഉള്ളിരിരുപ്പു,,

  • @idithaidu9471
    @idithaidu9471 Год назад

    ബല്ലാത്ത പഹയന്റെ മനസ്സിൽ മുസ്ലിം വിരുദ്ധത ഉണ്ടായിരുന്നു ല്ലേ ബല്ലാത്ത പഹയൻ ബല്ലാത്ത ജാതി

  • @a.skozichena9100
    @a.skozichena9100 2 года назад

    ഹൗ ബല്ലാത്ത ജാതി പഹയൻ...

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 2 года назад

    ഹോ എന്റെ ബല്ലാത്ത പഹയാ പഹയൻ ബല്ലാത്തൊരു പഹയൻ തന്നെ

  • @khrkh7
    @khrkh7 2 года назад

    Good reply.....

  • @saleemparambath4343
    @saleemparambath4343 2 года назад +1

    👍👍👍

  • @siyasali3955
    @siyasali3955 2 года назад +1

    Good

  • @Z12360a
    @Z12360a 2 года назад

    👍👍👍 ഇതായിരുന്നോ ഉള്ളിലിരുപ്പ് 🤔

  • @ansif2000
    @ansif2000 2 года назад

    Well done sir 👍👍👍

  • @user23197
    @user23197 2 года назад +3

    ഇന്ത്യയിൽ സംഘ പരിവാറിന്റെ ക്രൂര കൃത്യങ്ങളെ വിമർശിക്കുന്നവർ മൊത്തത്തിൽ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. അതെന്താണെന്നു വെച്ചാൽ, താനൊരു നിഷ്പക്ഷൻ ആണെന്ന് തെളിയിക്കേണ്ട ഒരു ബാധ്യത ക്രമേണ അയാൾക്ക് മേൽ വന്നു കൂടും. അത്തരം ബാധ്യത തീർക്കാൻ വേണ്ടി യാഥാർഥ്യബോധമോ, അവസരമോ ഒന്നും നോക്കാതെ ബാലൻസിങ് മെയിന്റയിൻ ചെയ്യുവാൻ മറുപക്ഷത്തെ ആരുടെയെങ്കിലും തന്തക്ക് വിളിച്ച് ബാദ്ധ്യത തീർക്കും. അപ്പോൾ അവരുടെ ഉപബോധ മനസ്സിൽ ഉള്ള വിവരക്കേടും, വർഗ്ഗീയതയുമൊക്കെ അറിയാതെ പുറത്തു ചാടുകയും ചെയ്യും.

  • @devanandakm2265
    @devanandakm2265 2 года назад +1

    👏👏👏

  • @lijiyabanu6105
    @lijiyabanu6105 2 года назад

    Big salute Anil sir,

  • @saleemv6129
    @saleemv6129 2 года назад

    Anil sir Well said👏👏👏💐❤️

  • @abdurazack1679
    @abdurazack1679 2 года назад

    Very good….

  • @muhammadalikt5655
    @muhammadalikt5655 2 года назад

    Fantastic Reply...