പാർട്ടിക്ക് വേണ്ടി മെയ്ക്കാട് പണി ചെയ്യാനും റെഡിയാണ് | KC Venugopal

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch Full Video - • ഹൃദയം തുറന്ന് കെസി വേണ...
    കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി താങ്കളാണോ? കെസി വേണുഗോപാലിന്‍റെ മറുപടി ഇങ്ങനെ | K C Venugopal
    #KCVenugopal #KPCC #Congress #SujayaParvathy
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 81

  • @muhammedrashik7909
    @muhammedrashik7909 3 месяца назад +20

    VD യെ CM ആക്കിയാൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച CM ആവും...

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 3 месяца назад +4

    കെ സി ഞങ്ങളുടെ നേതാവാണ് ആലപ്പുഴയുടെ വികസന നായകനാണ് ദേശീയ തലത്തിൽ രാഹുൽ പ്രിയങ്കയ്ക്കൊപ്പം നിൽക്കുന്ന ജനനേതാവാണ് അതാണ് ഞങ്ങടെ കേസി

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +65

    VD കോൺഗ്രസിനെ സ്നേഹിക്കുന്ന, പ്രവർത്തകർക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന ഒരു നേതാവ് ആണ്, അദ്ദേഹം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ വളർച്ചയ്ക്ക് ഒരുപാട് support ആയിട്ടുണ്ട്.

  • @AboobackerPklr
    @AboobackerPklr 3 месяца назад +58

    സുജ നിന്റെ കെണിയിൽ കെസി വീഴില്ല

    • @nikanthpp
      @nikanthpp 3 месяца назад +2

      സുജയയുടെ കെണിയിൽ കെ.സി വിഴണ്ട സാദാഎലി പെട്ടിയിൽ വീണഎലി പിന്നെ സുജയയുടെ കെണിയിൽ വീഴില്ലല്ലോ?

    • @siyad2967
      @siyad2967 3 месяца назад

      ​@@nikanthpp 00pppy😂

  • @salimcp3402
    @salimcp3402 3 месяца назад +6

    കേരളത്തിലെ മുഴുവൻ കോൺഗ്രസ്‌ കാരുടെയും തലൈവർ ആണ് കെസി 😊❤

  • @sportstalk8398
    @sportstalk8398 3 месяца назад +27

    VDS great leader 💙💙💯👍

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +14

    സുമയ്യ ബിജെപി യ്ക്ക് വേണ്ടി തമ്മിലടി നടത്തിക്കാൻ വന്നതാണ്

    • @nikanthpp
      @nikanthpp 3 месяца назад

      Kസുധാകനും VD സതീശനും തമ്മിൽ നടത്തിയ തർക്കം ഞങ്ങൾ TV യിൽ കണ്ടതല്ലെ പിന്നെ സുജതമ്മിൽ തല്ലിക്കണ്ട കാര്യമുണ്ടോ?

  • @muhmmadev2221
    @muhmmadev2221 3 месяца назад +5

    KC ഇവളുടെ മുന്നിൽ പോയി ഇരിക്കരുത്

  • @Jaseebkm
    @Jaseebkm 3 месяца назад +3

    KC അടുത്ത കേന്ദ്ര ക്യാബിനറ്റിലെ രണ്ടാമനായി കാണാൻ ആഗ്രഹിക്കുന്നു... അല്ലെങ്കിൽ ഇന്ത്യയുടെ പ്രഥമ പൗരൻ.... Kc ❣️

  • @jancybabu4064
    @jancybabu4064 3 месяца назад +4

    എന്തിനാ തള്ളേ ഇങ്ങനെത്തെ ചോദ്യങ്ങൾ ചോദിക്കുന്നത്

  • @muhammedhaneef5683
    @muhammedhaneef5683 3 месяца назад +2

    സുജ കുത്തി തിരിപ്പ് ഉണ്ടാക്കുന്നു
    സംങ്ക പരിവാർ അജണ്ട

  • @shakirt548
    @shakirt548 3 месяца назад +3

    KCവർഗ്ഗിയത ഇല്ലാത്ത നേതാവ് ആണ്

  • @jincyvarghese4336
    @jincyvarghese4336 3 месяца назад +2

    ഇനി പ്രായം ഉള്ള ചെന്നിലെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം കേരളത്തിൽ നിന്ന് കോൺഗ്രസിനെ തള്ളി പറയാതെ നിന്ന ഒരു ലീഡർ ആണ്.

  • @jincyvarghese4336
    @jincyvarghese4336 3 месяца назад +3

    ഈ ചാനലുകാരാണ് കുഴപ്പം ഉണ്ടാക്കുന്നത്

  • @rakesh.arakesh.a
    @rakesh.arakesh.a 3 месяца назад +2

    Sujayaaa vargiyathaaaaa paretheeeeee pachekeeee sujayoke sontham vilaa kalayunu pucham

  • @RameshKumar-hn2vz
    @RameshKumar-hn2vz 3 месяца назад +3

    Sujayayute avatharanam valare boring

    • @nikanthpp
      @nikanthpp 3 месяца назад

      സത്യസന്ധമായി അവർ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണോ?

  • @saheed9209
    @saheed9209 3 месяца назад +9

    രാമേഷ് ചെന്നിത്തലക്ക് അർഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം നൽകണം. അതാണ് കോൺഗ്രസ്.

    • @rishanleo3978
      @rishanleo3978 3 месяца назад +1

      Chennithala onnum vendaa K Suthakaran Aanu Best 💯🔥❤️

    • @sibuvarghese7776
      @sibuvarghese7776 3 месяца назад

      Chennithalayanu nalathu...

    • @yunus4752
      @yunus4752 2 месяца назад

      ​@@rishanleo3978Bjp യിലേക്ക് പോകാൻ നിൽക്കുന്ന സുധാകരനോ

  • @bijuthomas340
    @bijuthomas340 3 месяца назад +6

    a sincere hard working politician, good luck

  • @RenjithNathu
    @RenjithNathu 3 месяца назад +3

    V d ആണ് ഹീറോ

  • @muhammedshameeracm9405
    @muhammedshameeracm9405 3 месяца назад +14

    KC👍👍👌👌👌

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад +5

    Sujaya പാർവ്വതി is a hard core BJP activist, be careful her ...!

  • @shihab.kvadakkumuri7297
    @shihab.kvadakkumuri7297 3 месяца назад +2

    Kc സിഎം ആവട്ടെ 💪

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад +1

    എനിക്ക് മുഖ്യമന്ത്രിയാകേണ്ട , പ്രധാനമന്ത്രിയായാൽ മതി.😀😀😀😀😀

  • @musthafamundakkal716
    @musthafamundakkal716 3 месяца назад +6

    കൊണ്ഗ്രെസ്സ് നായൻ മാരൽ നയിക്കപ്പെടുന്നു

    • @gafoorkodiyil9742
      @gafoorkodiyil9742 2 месяца назад

      ഇപ്പോഴത്തെ കേരളാ മന്ത്രി സഭയിൽ എത്ര നായന്മാരുണ്ട് എന്ന് അറിയാമോ..?

  • @jinojustin2588
    @jinojustin2588 2 месяца назад

    Aaru agrahichu kc CM avanam ennu aaaa😂😂😂😂😂😂😂

  • @jinojustin2588
    @jinojustin2588 2 месяца назад +1

    Vds❤❤❤❤❤❤

  • @saheerjassy7927
    @saheerjassy7927 3 месяца назад +2

    ലീഡർ.. 👌👌

  • @navazma7230
    @navazma7230 3 месяца назад +1

    RAMESH CHENNITHALAYE CHIF MINISTER AKANAM

  • @balachandrank1806
    @balachandrank1806 3 месяца назад

    പാർട്ടിക്കു വേണ്ടി അടിസ്ഥാന പരമായി ചെയ്യേണ്ടതു് സ്വതന്ത്രമായ സംഘടനാ തെരഞ്ഞെടുപ്പുകളിലൂടെ നേതാക്കളുണ്ടാകുന്ന സംവിധാനം ബൂത്തുതലംമുതൽ ശക്തിപ്പെടുത്തി സംഘടനയെ പൂർണമായി ജനാധിപത്യ വൽക്കരിക്കുക എന്നതാണ്.

  • @TitusCP-e8l
    @TitusCP-e8l 3 месяца назад +2

    K C the ''LEADER''💕💕💕

  • @Msck181
    @Msck181 3 месяца назад +5

    കെസി കേരള മുഖ്യമന്ത്രി ആവണം

  • @kichoojk
    @kichoojk 3 месяца назад +3

    Good interview

  • @nithinjose3629
    @nithinjose3629 3 месяца назад +3

    Sujaya valare mosham

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад

    ഈ ആഗ്രഹങ്ങൾ പറഞ്ഞവരൊക്കെ ഇപ്പോൾ കുങ്കുമ പതാക പുതച്ചു നടക്കുന്നു.

  • @anilnair4614
    @anilnair4614 3 месяца назад

    Bhayankaram sambhavam thanne kettit kuliru korunnu

  • @sebijoseph5643
    @sebijoseph5643 3 месяца назад +1

    Kallan anu K C, perum kallan😵‍💫

  • @sachinsam5380
    @sachinsam5380 3 месяца назад +1

    KC INDIAN DEFENCE MINISTER OR FINANCE OKKE AAAVUM

  • @XavierVincent-p3g
    @XavierVincent-p3g 3 месяца назад

    VD satheeshane mattanam ahankari

  • @meerankottakkaran2106
    @meerankottakkaran2106 3 месяца назад

    വർഗ്ഗീയ പറയുന്ന ചാനൽ 😂

  • @roygeorge5669
    @roygeorge5669 3 месяца назад +1

    Kc good
    Simple
    Decent

  • @nadiyashible
    @nadiyashible 3 месяца назад

    VDS മുഖ്യൻ

  • @firoskaladi1439
    @firoskaladi1439 3 месяца назад +1

    RC next CM

  • @navasummar2174
    @navasummar2174 3 месяца назад +1

    KC💚❤️💚

  • @amal11146
    @amal11146 3 месяца назад

    Sujaya- New-gen venom

  • @umarparakkal3416
    @umarparakkal3416 3 месяца назад

    😢 4:44

  • @shuaibharoon4589
    @shuaibharoon4589 3 месяца назад

    Ramesh mathy

  • @jeesaj7880
    @jeesaj7880 3 месяца назад

    👍👍👍👍👍

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 3 месяца назад

    Kc

  • @ShajahanTc-md3ut
    @ShajahanTc-md3ut 3 месяца назад

    Rg Pg

  • @jaisesimon3340
    @jaisesimon3340 3 месяца назад +1

    ഒത്തില്ല 😂

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад

    ശോഭയെ തോല്പിക്കാൻ കമ്മ്യൂണിസ്റ്റ്കാർ വോട്ട് മറിച്ച് നൽകിയതുകൊണ്ട് ജയിച്ചു.

  • @josethomas5508
    @josethomas5508 3 месяца назад

    ശശി തരൂർ ഇപ്പോള കോൺഗ്രസ് ചീഫ് മിനിസ്റ്റർ ക്യാൻഡിഡേറ്റ് ആക്കണം .അങ്ങനെ ആണെകിൽ 125 സീറ്റ് എങ്കിലും കിട്ടും .എല്ലാ സമുതായതാ കൈയിൽ എടുക്കാൻ കഴിയും .അല്ലത്തപാശം VD sateeshan ,Ramesh ജയിക്കാൻ പാടാണ്‌ .

  • @sasidharank196
    @sasidharank196 3 месяца назад +1

    ക്രിസ്ത്യൻ മുസ്ലിം മത പുരോഹിത വർഗം കോൺഗ്രസിനെ സപ്പോർട് ചെയ്തു വാട്സ് up ഗ്രൂപ്പുകൾ മത കൂട്ടായ്മകളിൽ പ്രവർത്തിച്ചു, ഇടതു പക്ഷ മുദ്രാവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമായിരുന്നു, കോൺഗ്രസ് സംഘടന പ്രവർത്തിച്ചില്ല, ബിജെപി ക്ക് എതിരായി ഇതര മതവിഭാഗങ്ങൾ ശക്തമായി, എന്നാൽ ഇടതു പക്ഷം തിരഞ്ഞെടുപ്പിൽ ഇതര സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പം നിൽക്കുകയും ഇവിടെ എതിർക്കുകയും ചെയ്യുന്നത് വിനയായി, കോൺഗ്രസിനെയും ബിജെപിയെയും എതിർക്കുക എന്ന യഥാർത്ഥ രാഷ്ട്രീയ നിലപാട് എടുത്തിരുന്നെങ്കിൽ 10സീറ്റ് ഇടതു വരുമായിരുന്നു. ആകെ ചട്ടി മരിയ ഫാക്ട് ആണ് ഉണ്ടായത്

    • @nikanthpp
      @nikanthpp 3 месяца назад

      ഇവിടെ തമ്മിൽ തല്ല് നാടകവും അവിടെ ഭായി ഭായി അല്ലെ

  • @MahroofaliYouTube
    @MahroofaliYouTube 3 месяца назад +1

    Kc vd RAGA