@@balamanisankar3715 പഞ്ചായത്ത് പ്രസിഡണ്ടാക്കാം മുരളിയെ . കെ. മുരളീധരൻ, ശ്രീ ചെന്നിത്തല എന്നിവർ പതിറ്റാണ്ടിന്റെ പക്വതയുള്ളവർ, വിശ്വ പൗരനായ തരൂരുമുണ്ട്. AICC യിൽ കൊള്ളയടി നടത്തുന്ന വാഴക്കോ വാലനും വേണ്ട
VD Sateeshan is the most ideal person for CM post in terms of general public, UDF & Congress. Popular among all and he has best track records and political milege
Rahul Easwar, Another aspect you are missing out. These Hindu, Muslim leaders of Congress and Muslim League will work hard and if at all UDF get a majority, Italian Born Catholic Christian sitting in Delhi will decide on a "Christian" Mallu background Congressman as a "compromise" candidate. (Mallu Christian Church Sabha will inform Vatican and the final CM candidate of Mallu Christian Church Sabha will be executed thru Italian Born Catholic Christian sitting in Delhi) They will project him as a "compromise" candidate. Now, to make these "nairs" work hard for next 1.5 years, the mallu church sabha will not "openly" reveal their choice now itself. See from 2011 to 16 in Kerala(Oommen Chandy CM and K M Mani Finance Minister) & 2004 to 2014 in Centre(A K Antony Defence Minister). Just analyze, both CM & FM, controlling 60 to 70% of resources of state in hands of 2 "Christians for nearly 5 years. Christian population in Kerala - 18%.
കേന്ദ്രം BJP ഭരിക്കുന്നത് നായന്മാർ തമ്മിൽ തല്ലിയിട്ടാണോ?കേരളത്തിലെ ജിഹാദികളെ നിലക്ക് നിർത്താൻ BJP ക്ക് കേരളത്തിൽ അധികാരം വേണ്ടാ.PFI യുടെ 300+ ജിഹാദികളെ ചുരുട്ടിക്കൂട്ടി അകത്തിട്ടിട്ട് ഒരു പന്നിയും പ്രതിഷേധിച്ചില്ല.
Udf ജയിക്കും VD cm ആകണം ശശിതരൂർ കേരള രാഷ്ട്രീയ പോരാ പുള്ളിക് indian politics ആണ് നല്ലത് വേണുഗോപാൽ mp അല്ലേ aicc ഏറ്റവും വലിയ position ആണ് Rc ഏറ്റവും ചെറിയ പ്രായം മുതൽ cm ഒഴിച്ച് എല്ലാം കിട്ടി cm ആകാനുള്ള ഒരു അവസരവും കൊടുത്തു കിട്ടിയില്ല മഹാരാഷ്ട്ര ചാർജ് കൊടുത്തു അങ്ങനെ എങ്കിലും പൊക്കാൻ അവസരം കിട്ടി നശിപ്പിച്ചു വേണ്ട 🙏🙏🙏
Rahul Easwar, Another aspect you are missing out. These Hindu, Muslim leaders of Congress and Muslim League will work hard and if at all UDF get a majority, Italian Born Catholic Christian sitting in Delhi will decide on a "Christian" Mallu background Congressman as a "compromise" candidate. (Mallu Christian Church Sabha will inform Vatican and the final CM candidate of Mallu Christian Church Sabha will be executed thru Italian Born Catholic Christian sitting in Delhi) They will project him as a "compromise" candidate. Now, to make these "nairs" work hard for next 1.5 years, the mallu church sabha will not "openly" reveal their choice now itself. See from 2011 to 16 in Kerala(Oommen Chandy CM and K M Mani Finance Minister) & 2004 to 2014 in Centre(A K Antony Defence Minister). Just analyze, both CM & FM, controlling 60 to 70% of resources of state in hands of 2 "Christians for nearly 5 years. Christian population in Kerala - 18%.
ഇ surveyil തന്നെ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് v, D. Satheeshanaanennu കാണാം, പിന്നെ vD കു ഒരു willpower മറ്റുള്ളവരെ ക്കാൾ അധികമാണെന്ന് കാണാം, കൂടാതെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ശെരിക്കും പരിചയമുള്ള ആൾ എന്റെ വിശകലനത്തിൽ vD യാണ്. അത് കൊണ്ട് തന്നെ എന്റെ വോട്ട് vd ക്കാണ്.
ചെന്നിത്തല 2021 ൽ കിട്ടിയ അവസരം മുതലാക്കാൻ കഴിയാതെ പോയ ആളാണ്. സതീശൻ പാർട്ടിക്ക് ഒരു ഉണർവ് തന്നിട്ടുണ്ട്. അത് കൊണ്ട് സതീശൻ തന്നെ മുന്നിൽ നിന്ന് നയിക്കട്ടെ

പണ്ട് ഏത് കുഗ്രാമത്തിൽ ചെന്നാലും നായർ വിലാസം ഹോട്ടലുകൾ കാണാൻ കഴിയുമായിരുന്നു ഇന്ന് നായർ വിലാസം ഹോട്ടലുകൾ ഇല്ല നായൻന്മാർ രാഷ്ട്രീയം കൊണ്ട് മെയ്യ് അനങ്ങാതെ ഉപജീവനം നടത്താൻ പഠിച്ചു
ഇങ്ങനെ ഗ്രൂപ്പ് കളിച്ചാൽ യുഡിഫ് ജയിക്കാൻ സാധ്യതയില്ല 🎉കോൺഗ്രെസ്സിനെ സ്നേഹിക്കുന്ന ഒരു പാട് ജനങ്ങൾ കേരളത്തിൽ ഉണ്ട് 🎉അവരുടെ പ്രതീക്ഷയെ തകിടം മറിക്കുന്ന പ്രവർത്തനമാണ് ഒരാഴ്ചയായി കോൺഗ്രസ് നേതാക്കൾ നടത്തികൊണ്ടിരിക്കുന്നത് 😢😢😢
VD സതീഷൻ ഒരു പദവിയിലും യോഗ്യനല്ല. ഞങ്ങളുടെ KC പരമയോഗ്യനാണ് പക്ഷേ ....! അദ്ദേഹം കേന്ദ്രത്തിൽ അത്യാവശ്യമാണ്. ചെന്നിത്തല കുഴപ്പമില്ലെങ്കിലും തരൂരിനേക്കാളും യോഗ്യൻ K മുരളിധരൻ ജിയാണ്..
ശശി തരൂർ മുഖ്യൻ ആകട്ടെ. മന്ത്രി മാരായി രമേഷും, സതീശനും, മുരളിയും വരട്ടെ. രമേശ് പൂർണ്ണ പരാജയം ആണ് ആലപ്പുഴയിൽ തുടർച്ച ആയി ഒരു mla മാത്രം 😡 പത്തനംതിട്ട ഒന്നും ഇല്ല 😡 കൊല്ലം, തിരുവനന്തപുരം കോൺഗ്രസ് ഉണ്ടോ എന്ന് സംശയം. ആദ്യം നായർ നേതാക്കൾ വോട്ട് ഉറപ്പിക്കട്ടെ 😡 ഇപ്പോൾ ബിജെപി ക്കു ആണ് ഈ വോട്ട് പോകുന്നത് 😡
VD യെ കേരളത്തിൻ്റെ ധനകാര്യ മന്ത്രി യായാണ് ഞാൻ കാണുന്നത്. കേരളം എത്തി നിൽക്കുന്നത് വലിയ കടക്കെണിയിലാണ്. സാമ്പത്തികമായി ഉന്നതിയിലെത്തിക്കാൻVD സതീശന് കഴിയും. ആഭ്യന്തരമന്ത്രിയായി k സുധാകരനും മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയും വരട്ടെ. മുഖ്യമന്ത്രിസ്ഥാനത്തു രമേശ് പരാചപ്പെട്ടാൽ ശശി തരൂരിനെ മുഖ്യമന്ത്രിയാക്കാം.KC ഈ രൂപത്തിലൊക്കെ നിയന്ത്രിച്ച് ദേശീയ രാഷ്ട്രിയത്തിൽ നേതാവായി തുടരട്ടെ. കേന്ദ്രത്തിൽ അടുത്ത പ്രാവശ്യം കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ ക്കാർ അധികാരത്തിൽ വരും . അപ്പോൾ KC ആഭ്യന്തര മാന്ത്രിയാകട്ടെ.
കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ VD സതീശന് തന്നെയാണ് മുഖ്യമന്ത്രിയാകാൻ കൂടുതൽ അർഹതയുള്ളത് ......❣️❣️👍 കാരണം പ്രതിപക്ഷത്തെ നല്ല രീതിയിൽ നയിക്കുന്നു .... മാത്രമല്ല ഈ നാലു പേരിലും പൊതുജനം കൂടുതൽ ആഗ്രഹിക്കുന്നത് വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ ആണ് ......👍
VD അതൊരു മൊതലാണ്. 100%. Secular. 100%. New Gen. കാഴ്ചപ്പാട് ഉള്ള വ്യക്തി. ഓരോ വിഷയവും കൈകാര്യം ചെയ്യാൻ ഉള്ള പ്രാപ്തി. 👌👌👌. Excellent Character. യഥാർത്ഥ നവ കേരളം എങ്ങിനെ എന്ന് VD കാണിക്കും. CM ആയിട്ട്..
❤❤❤❤❤VD സതീഷൻ വരട്ടെ❤❤ കൂടെ ഒരു സംശയം ചോദിച്ചോട്ടെ, ഇത്രയും കാലം കേരളത്തിൽ മുസ്ലിംസമുദായത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൻ്റെ കാരണം😂 AK ആൻ്റണിക്കും ഉമ്മൻ ചാണ്ടി സാറും മറ്റു പലരും അധികാര കസേരകൾ പലവട്ടവും നിറച്ചപ്പോൾ ഒരിക്കലെങ്കിലും മുസ്ലിം സമുദായത്തെ പരിഗണിച്ചു കൂടെ😂😂😂 UDF അധികാരത്തിൽ വരുമ്പോൾ 3+2 എന്ന ഫോർ മുലയിൽ ലീഗിന് 2 വർഷം മുഖ്യമന്ത്രി പദവി കൊടുത്തു കൂടെ😂😂😂
രാഹുൽജി ഇവരെ നാലുപേരെയും ഉൾപ്പെടുത്തി താങ്കൾ ഒരു അഭിപ്രായ സർവേ നടത്തുക..,.. കൂടുതപേരും ശശി തരൂരിനോപ്പമാകും. എല്ലാംകൊണ്ടും യോഗ്യൻ. Dr മൻമോഹൻ സിങ്ങനെപ്പോലെ.
ഇവരെല്ലാം കൂടി ആത്മാർത്ഥമായി ഒരുമിച്ച് നിന്ന് ആദ്യം താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ മത്സരിക്കുന്ന ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കട്ടെ. അത് 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ ടെണിങ് പോയിന്റ് ആണ്. അല്ലാതെ.....😢
ഡൽഹി നായർ വരില്ല,തിണ്ണ നിരങ്ങാത്ത നായരും വരില്ല.അറ്റത്തുള്ള നായർ വരും.പെരുന്ന രാജാവിൻ്റെ പിന്തുണയില്ലാത്ത ഒരു നായരും വരില്ല.എന്നാൽ തീരുമാനം കീറാമുട്ടിയായാൽ മറ്റേ നായർ അപ്രതീക്ഷിതമായി വന്നേക്കാം.ചുരുക്കിപറഞ്ഞാൽ വലത്തേ അറ്റത്തുള്ള നായർമാർക്കാണ് ചാൻസ്.കിങ്മേക്കർ നായർ നേരിട്ടുള്ള മൽസരത്തിനുണ്ടാവില്ല.അവസരം വന്നെങ്കിൽ ഒന്നു നോക്കാമെന്ന് മാത്രം.
വ്യക്തിയല്ല ആശയമാണ്, ആദർശമാണ് വേണ്ടത്. ആശയമില്ലാത്ത കോൺഗ്രസും വികല ആശയ cpm ഉം ഭരിച്ച കേരളമെവിടെയെത്തി. ? ഗുണപരമായ മാറ്റം അതാണ് വേണ്ടത്, അതിന് കഴിവുള്ള ആശയത്തെ ആദർശത്തെ തിരഞ്ഞെടുക്കുക.🙏
ഞാൻ V D Satheesan ഇന്ന് കമന്റ് ഇട്ടു. എനിക്ക് തെറ്റ് പറ്റി. നായർ എന്ന ഹെഡ് ഇൽ കമന്റ് ഇടാൻ പാടില്ലായിരുന്നു. അദ്ദേഹത്തെ Nair ഗ്രൂപ്പിൽ ഉൾപെടുത്തേരുത്. നമ്മുടെ ഭാവി മുഖ്യമന്ത്രി, എല്ലാവരുടെയും.
ഇതേ പോലെ നമ്മാൾ 2021 ലും കേട്ടതാണ്. അവസാനം പിണറായി തന്നെ മുഖ്യനായി അതു തന്നെ 2026 ലും സംഭവിക്കും. ഒരു സംശയവം വേണ്ട അത്ര നല്ല വികസനമാണ് രണ്ടാം പണറായി സർക്കാരും ചെതു കൊണ്ടിരിക്കുന്നത്. ജനങ്ങൾ എല്ലാം കണ്ടുകൊണിരിക്കുന്നത്. മലർപ്പൊടിക്കാരൻ്റെ സ്വപ്നങ്ങൾ മാത്രം
VD Satheeshan 💪
ഇപ്പോൾ ശ്രീ. VD സതീശനോളം അർഹത മറ്റു മൂന്നു പേർക്കും ലഭിക്കാനിടയില്ല.
@@balamanisankar3715 സതീശനെ പഞ്ചായത്ത് പ്രസിഡണ്ടാക്കാൻ കൊള്ളും.
തരൂർ, മുരളി, ചെന്നിത്തല അഹങ്കാരമില്ലാത്ത സീനിയർ നേതാക്കൾ
@@balamanisankar3715 പഞ്ചായത്ത് പ്രസിഡണ്ടാക്കാം മുരളിയെ . കെ. മുരളീധരൻ, ശ്രീ ചെന്നിത്തല എന്നിവർ പതിറ്റാണ്ടിന്റെ പക്വതയുള്ളവർ, വിശ്വ പൗരനായ തരൂരുമുണ്ട്. AICC യിൽ കൊള്ളയടി നടത്തുന്ന വാഴക്കോ വാലനും വേണ്ട
@@balamanisankar3715 Except vds who ever may be acceptable
@@sulaimanmukalel7593 ഉള്ളി സിജെപി മുഖ്യമന്ത്രി ആവട്ടെ
@ tholichal pines ulli bakkiyendha undakuka
Vd സതീശൻ അദ്ദേഹം വന്നതോടെ ksu, യുത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സാധാരണ കോൺഗ്രസ് പ്രവർത്തകർക്കൊക്കെ 2026 ഇൽ ഭരണത്തിൽ കയറും എന്ന് പ്രതിക്ഷ ഉണ്ടായത്
ശശി തരൂർ കെസി വേണുഗോപാലും കേന്ദ്രത്തിൽ നിൽക്കട്ടെസതീശൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആകട്ടെ.
രമേശ് ഒരിക്കലും ആഭ്യന്തര മന്ത്രി ആകരുത്..
സമ്പൂര്‍ണ പരാജയം ആണ്
👍👌
നല്ല ഫോർമൂല.
best candidate .. K muralidharan
പക്ഷേ ഭൂരിപക്ഷം കിട്ടണ്ടേ.
LDF വീണ്ടും വരും.. ജനങ്ങൾ കുറച്ചു കൂടി അനുഭവിക്കും
Vd🔥
Vd satheeshan 🔥
Vd satheesan 👍🎉👌
Vds❤❤❤
വെള്ളാപ്പള്ളി VDS നെ കുറിച്ച് ഇന്നലെ മോശമായി സംസാരിക്കുന്നതു കേട്ടു അതുകൊണ്ട് വീഡി സതീശൻ തന്നെ മുഖ്യമന്തി ഉറപ്പായിട്ടും.
എന്റെ ഇഷ്ടം വീഡീ സതീശൻ❤
ഒരു സംശയവും വേണ്ട ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീ. വി ഡി സതീശൻ തന്നെ അതിനു ഏറ്റവും യോഗ്യൻ 😂😂
അഞ്ചുകൊല്ലം കൊണ്ട് കോൺഗ്രസിന് ഉണ്ടായമാറ്റം രണ്ടാം നിരയോട് VD എടുക്കുന്ന താല്പര്യം VD ഫുൾ സപ്പോർട്ട്
@@rasheedpbvr5824 താൻ സീനിയർ .... ബാക്കി രണ്ടാം നിര ! കേമൻ തന്നെ ആർത്തി സതീശൻ
ചെന്നിത്തല..
കഴിഞ്ഞ ആഭ്യന്തര മന്ത്രി.. വളരെ പരാജയം ആയിരുന്നു..
ചെന്നിത്തല ഒരു പരാജയം ആണ്
Correct
Eey alla operation kubera successfull aayirunnu
VD satheeshan. അദ്ദേഹം പ്രതിപക്ഷനേതാവരികെ യുഡിഫ് ജയിച്ചെങ്കിൽ അദ്ദേഹത്തെ ആക്കണം അതാണ് മര്യാദ. സിപിഎം മായി അഡ്ജസ്റ്മെന്റ് രാഷ്ട്രീയം കളിച്ചതായി സംശയം തോന്നിയിട്ടില്ല. ആരെയും വാശികരിക്കാനോ കീഴ്പെടാനോ ശ്രമിച്ചതായി കാണുന്നില്ല
Vd s❤❤❤വേണം ഇല്ലങ്കിൽ എട്ടുനിലയിൽ പൊട്ടിക്കും
@@rabiarabi1541 baloono ?
VD S...💪
ഈഴവ മുഖ്യമന്ത്രി ആയി കൂടെ.. അടൂർ പ്രകാശ് അർഹൻ
എന്റെ അബി പ്രായം എലക്ഷൻ കഴിയട്ടെ എലക്ഷൻ കഴിയട്ടെ റിസൽറ്റ് വരട്ടെ കോൺഗ്രസിൽ യോഗ്യരായ നേതാക്കന്മാർ ഉണ്ട് എട്ടോ. K ട്ടോ
കോൺഗ്രസ് തിരിച്ചുവരുന്നതിൽ VD സതീശനിൽ തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്
VD സതീശൻ തന്നെ മികച്ചവൻ.
സ്വന്തം ജില്ലയായ ആലപ്പുഴയിൽ മത്സരിച്ചിട്ട് ഒരു ഓളം ഉണ്ടാക്കാൻ സാധിക്കാത്ത വ്യക്തി ആണ് രമേശ് ചെന്നിത്തല.
ജാതിയും മതവും നോക്കി വോട്ടു വാങ്ങും. സ്ഥാനം നൽകും.
ഇതെന്ത് പാർട്ടി !
മതേതരത്വം പറയും !!!😂
സിപിഎം അങ്ങനെ തന്നെ അല്ലേ
VD Sateeshan is the most ideal person for CM post in terms of general public, UDF & Congress. Popular among all and he has best track records and political milege
VD❤
Vd. വന്നത് കൊണ്ടാണ് കോൺഗ്രസ് ശക്തിപ്പെട്ടത്.
.പോടാ എണീറ്റ് മുസ്ലിം ലീഗ് ഉള്ളത് കൊണ്ടാണ് ഇന്നും കേരളത്തിൽ കോൺഗ്രസ് ഉള്ളത് 💯
ഈഴവർ മുഖ്യമന്ത്രിയാകുന്നതാണ് നല്ലതു , അവർക്കു ഭരിക്കാൻ അറിയാം
ഉദാ : കോൺഗ്രസിലെ R ശങ്കർ , ഇപ്പോൾ നമ്മുടെ പിണറായി വിജയൻ
R shanker ok aanu
വി ഡി സതീശൻ...ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷ ❤
Vds.
Rahul, you are taking a good initiative.
Count it and declare it in your next video who is most suggested by us
Rahul Easwar, Another aspect you are missing out. These Hindu, Muslim leaders of Congress and Muslim League will work hard and if at all UDF get a majority, Italian Born Catholic Christian sitting in Delhi will decide on a "Christian" Mallu background Congressman as a "compromise" candidate.
(Mallu Christian Church Sabha will inform Vatican and the final CM candidate of Mallu Christian Church Sabha will be executed thru Italian Born Catholic Christian sitting in Delhi)
They will project him as a
"compromise" candidate.
Now, to make these "nairs" work hard for next 1.5 years, the mallu church sabha will not "openly" reveal their choice now itself.
See from 2011 to 16 in Kerala(Oommen Chandy CM and K M Mani Finance Minister) & 2004 to 2014 in Centre(A K Antony Defence Minister).
Just analyze, both CM & FM, controlling 60 to 70% of resources of state in hands of 2 "Christians for nearly 5 years.
Christian population in Kerala - 18%.
നായർ എന്ന രീതിയിൽ അല്ല നല്ല ഒരു പോളിറ്റീഷൻ എല്ലാ വരെയും നല്ല രീതിയിൽ കൊണ്ട് പോകാൻ വീഡി സതീശൻ തന്നെ വരണം കേരളത്തിൽ മുഖ്യമന്ത്രി
V D Satheesan
ആരായാലും കുഴപ്പമില്ല. തമ്മിൽ തല്ലി ബിജെപിക്ക് അവസരം ഉണ്ടാകരുത്.
അവസരം വന്ന് കഴിഞ്ഞു കോയ ഒരു 10 കൊല്ലം കൂടി കഴിഞ്ഞോട്ടെ
He has a name bro.
@@nachupv74 Name is Different but there ideology, Vision, and aim are Same
ഭാവിൽ കോൺഗ്രസ് ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚.
കേന്ദ്രം BJP ഭരിക്കുന്നത് നായന്മാർ തമ്മിൽ തല്ലിയിട്ടാണോ?കേരളത്തിലെ ജിഹാദികളെ നിലക്ക് നിർത്താൻ BJP ക്ക് കേരളത്തിൽ അധികാരം വേണ്ടാ.PFI യുടെ 300+ ജിഹാദികളെ ചുരുട്ടിക്കൂട്ടി അകത്തിട്ടിട്ട് ഒരു പന്നിയും പ്രതിഷേധിച്ചില്ല.
VD Satheesh sir is more acceptable as a real centre left Congressman who does not bow down before religious and caste forces...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏
Udf ജയിക്കും VD cm ആകണം
ശശിതരൂർ കേരള രാഷ്ട്രീയ പോരാ പുള്ളിക് indian politics ആണ് നല്ലത്
വേണുഗോപാൽ mp അല്ലേ aicc ഏറ്റവും വലിയ position ആണ്
Rc ഏറ്റവും ചെറിയ പ്രായം മുതൽ cm ഒഴിച്ച് എല്ലാം കിട്ടി cm ആകാനുള്ള ഒരു അവസരവും കൊടുത്തു കിട്ടിയില്ല മഹാരാഷ്ട്ര ചാർജ് കൊടുത്തു അങ്ങനെ എങ്കിലും പൊക്കാൻ അവസരം കിട്ടി നശിപ്പിച്ചു വേണ്ട 🙏🙏🙏
Vd സതീശൻ വന്നത് കൊണ്ടു യുഡിഫ് ശക്തി പെട്ടു. ന്യായമായും മുഖ്യമന്ത്രി ആകേണ്ടത് പ്രതിപക്ഷ നേതാവ് vd സതീശൻ
Rahul Easwar, Another aspect you are missing out. These Hindu, Muslim leaders of Congress and Muslim League will work hard and if at all UDF get a majority, Italian Born Catholic Christian sitting in Delhi will decide on a "Christian" Mallu background Congressman as a "compromise" candidate.
(Mallu Christian Church Sabha will inform Vatican and the final CM candidate of Mallu Christian Church Sabha will be executed thru Italian Born Catholic Christian sitting in Delhi)
They will project him as a
"compromise" candidate.
Now, to make these "nairs" work hard for next 1.5 years, the mallu church sabha will not "openly" reveal their choice now itself.
See from 2011 to 16 in Kerala(Oommen Chandy CM and K M Mani Finance Minister) & 2004 to 2014 in Centre(A K Antony Defence Minister).
Just analyze, both CM & FM, controlling 60 to 70% of resources of state in hands of 2 "Christians for nearly 5 years.
Christian population in Kerala - 18%.
ഇ surveyil തന്നെ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് v, D. Satheeshanaanennu കാണാം, പിന്നെ vD കു ഒരു willpower മറ്റുള്ളവരെ ക്കാൾ അധികമാണെന്ന് കാണാം, കൂടാതെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ശെരിക്കും പരിചയമുള്ള ആൾ എന്റെ വിശകലനത്തിൽ vD യാണ്. അത് കൊണ്ട് തന്നെ എന്റെ വോട്ട് vd ക്കാണ്.
ചെന്നിത്തല 2021 ൽ കിട്ടിയ അവസരം മുതലാക്കാൻ കഴിയാതെ പോയ ആളാണ്. സതീശൻ പാർട്ടിക്ക് ഒരു ഉണർവ് തന്നിട്ടുണ്ട്. അത് കൊണ്ട് സതീശൻ തന്നെ മുന്നിൽ നിന്ന് നയിക്കട്ടെ
കോവിഡ് കാലത്ത് കിറ്റ് free ആയി കിട്ടിയപ്പോ ഇനി ജീവിതകാലം മുഴുവൻ free കിറ്റ് കിട്ടുമെന്ന് വിചാരിച്ചു LDF ഇന് വോട്ട് കൊടുത്ത പ്രബുദ്ധ മലയാളികൾ😂😂😂
കെ. മുരളിധരൻ വരട്ടെ....
അർഹതയുണ്ടായിട്ടും
കഴിവുണ്ടായിട്ടും
കൈയിലിരുപ്പു കാരണം
എല്ലാം നഷ്ടപ്പെടുത്തിയാൾ
നട്ടെല്ലുള്ള നേതാവ് വീഡി സതീശൻ 🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏
VDS
വീഡി സതീശൻ അടുത്ത മുഖ്യമന്ത്രി 👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍🙏👍👍👍👍👍🙏🙏🙏
പാണക്കാടൻ്റെ മൂടു താങ്ങുന്ന ഏതു നായർക്കും കൃസ്ത്യൻ വോട്ടുകൾ കിട്ടാൻ പ്രയാസമാണ്.
V. D. S❤️
I നായരിൽ എത്ര ശതമാനം വോട്ട് കിട്ടുന്നുUDF ന് 5 % ഉണ്ടോ
Rahul Easwar, Another aspect you are missing out. These Hindu, Muslim leaders of Congress and Muslim League will work hard and if at all UDF get a majority, Italian Born Catholic Christian sitting in Delhi will decide on a "Christian" Mallu background Congressman as a "compromise" candidate.
(Mallu Christian Church Sabha will inform Vatican and the final CM candidate of Mallu Christian Church Sabha will be executed thru Italian Born Catholic Christian sitting in Delhi)
They will project him as a
"compromise" candidate.
Now, to make these "nairs" work hard for next 1.5 years, the mallu church sabha will not "openly" reveal their choice now itself.
See from 2011 to 16 in Kerala(Oommen Chandy CM and K M Mani Finance Minister) & 2004 to 2014 in Centre(A K Antony Defence Minister).
Just analyze, both CM & FM, controlling 60 to 70% of resources of state in hands of 2 "Christians for nearly 5 years.
Christian population in Kerala - 18%.
Vd Satheeshan❤

വിവരമുള്ള ശശിതരൂർ ആകുന്നതാണ് നല്ലത്.
VD Satheesan-good leader
Vd de കീഴിൽ election ജയിച്ചാൽ vd തന്നെ ആവണം അവസരം കിട്ടിയവർ തത്കാലം മാറി നിൽക്കട്ടെ
ഏതു് നായരായാലും കുഴപ്പമില്ല പക്ഷേ വരുന്നവർ നായരായി കയറിയിട്ടു് നായയുടെ ഗുണം കാണിക്കരുതു്
ഞാൻ സപ്പോർട്ട് ചെയ്യുന്നത്. K മുരളീധരനെയാണ്.
ചെന്നിത്തലയെ ജനം പുറത്തിരുത്തിം !!! പാർട്ടിപിന്തുണയും ജന പിന്തുണ ഇല്ല
Vd satheeshan.only❤❤❤❤
ഭൂരിപക്ഷം സീറ്റുകൂടി ലഭിച്ചാലല്ലേ ഈ സ്വപനം യാഥാർത്ഥ്യമാവുകയുള്ളു. പിന്നെ എന്തിനാണ് ഈ വഴി തെറ്റിയ ചർച്ച
പണ്ട് ഏത് കുഗ്രാമത്തിൽ ചെന്നാലും നായർ വിലാസം ഹോട്ടലുകൾ കാണാൻ കഴിയുമായിരുന്നു ഇന്ന് നായർ വിലാസം ഹോട്ടലുകൾ ഇല്ല നായൻന്മാർ രാഷ്ട്രീയം കൊണ്ട് മെയ്യ് അനങ്ങാതെ ഉപജീവനം നടത്താൻ പഠിച്ചു
ഏറ്റവും പ്രായമുള്ള നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാളെ തിരഞ്ഞെടുക്കുക, ചെറുപ്പക്കാരെയും മധ്യവയ്സ്കരേയും 😊😊😊😊ഒഴിവാക്കുക
VD Satheesan
കോൺഗ്രസ് പാർട്ടിയെ ഉണർത്താൻ കാരണക്കാരൻ VD സതീശൻ ആണ്. VD ഉൾപ്പെടെയുള്ള യുവ നിര കേരളത്തെ നയിക്കട്ടെ.
കെ സുധാകരനെ കഴിഞ്ഞേ ഇവർക്ക് പങ്കുള്ളൂ...
ഇങ്ങനെ ഗ്രൂപ്പ് കളിച്ചാൽ യുഡിഫ് ജയിക്കാൻ സാധ്യതയില്ല 🎉കോൺഗ്രെസ്സിനെ സ്നേഹിക്കുന്ന ഒരു പാട് ജനങ്ങൾ കേരളത്തിൽ ഉണ്ട് 🎉അവരുടെ പ്രതീക്ഷയെ തകിടം മറിക്കുന്ന പ്രവർത്തനമാണ് ഒരാഴ്ചയായി കോൺഗ്രസ് നേതാക്കൾ നടത്തികൊണ്ടിരിക്കുന്നത് 😢😢😢
Evide congress leaders kalikkunnu... Ellam media creat cheyunnu.... We have options.... Other's don't have one candidate...
Vd satheeshan
VDS 👍👍👍👍
VD സതീഷൻ ഒരു പദവിയിലും യോഗ്യനല്ല. ഞങ്ങളുടെ KC പരമയോഗ്യനാണ് പക്ഷേ ....! അദ്ദേഹം കേന്ദ്രത്തിൽ അത്യാവശ്യമാണ്. ചെന്നിത്തല കുഴപ്പമില്ലെങ്കിലും തരൂരിനേക്കാളും യോഗ്യൻ K മുരളിധരൻ ജിയാണ്..
Vd . സതീശൻ
VD SATHESHAN👍👍👍
VD സതീശൻ sir👍🏼
ശശി തരൂർ മുഖ്യൻ ആകട്ടെ.
മന്ത്രി മാരായി രമേഷും, സതീശനും, മുരളിയും വരട്ടെ.
രമേശ് പൂർണ്ണ പരാജയം ആണ് ആലപ്പുഴയിൽ തുടർച്ച ആയി ഒരു mla മാത്രം 😡
പത്തനംതിട്ട ഒന്നും ഇല്ല 😡
കൊല്ലം, തിരുവനന്തപുരം കോൺഗ്രസ് ഉണ്ടോ എന്ന് സംശയം. ആദ്യം നായർ നേതാക്കൾ വോട്ട് ഉറപ്പിക്കട്ടെ 😡 ഇപ്പോൾ ബിജെപി ക്കു ആണ് ഈ വോട്ട് പോകുന്നത് 😡
ള വർ 4 പേരും അല്ല - മുഖ്യൻ LDF ആരെങ്കിലും.എനിക്കി അദി ക ഇഷ്ട്ഠ നമ്മുടെ Pv
ഭാവിൽ കോൺഗ്രസ് ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚
My opption vd, shashi or murali
VD യെ കേരളത്തിൻ്റെ ധനകാര്യ മന്ത്രി യായാണ് ഞാൻ കാണുന്നത്. കേരളം എത്തി നിൽക്കുന്നത് വലിയ കടക്കെണിയിലാണ്. സാമ്പത്തികമായി ഉന്നതിയിലെത്തിക്കാൻVD സതീശന് കഴിയും. ആഭ്യന്തരമന്ത്രിയായി k സുധാകരനും മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയും വരട്ടെ. മുഖ്യമന്ത്രിസ്ഥാനത്തു രമേശ് പരാചപ്പെട്ടാൽ ശശി തരൂരിനെ മുഖ്യമന്ത്രിയാക്കാം.KC ഈ രൂപത്തിലൊക്കെ നിയന്ത്രിച്ച് ദേശീയ രാഷ്ട്രിയത്തിൽ നേതാവായി തുടരട്ടെ. കേന്ദ്രത്തിൽ അടുത്ത പ്രാവശ്യം കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ ക്കാർ അധികാരത്തിൽ വരും . അപ്പോൾ KC ആഭ്യന്തര മാന്ത്രിയാകട്ടെ.
VD ❤️❤️❤️💪
കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ VD സതീശന് തന്നെയാണ് മുഖ്യമന്ത്രിയാകാൻ കൂടുതൽ അർഹതയുള്ളത് ......❣️❣️👍
കാരണം പ്രതിപക്ഷത്തെ നല്ല രീതിയിൽ നയിക്കുന്നു .... മാത്രമല്ല ഈ നാലു പേരിലും പൊതുജനം കൂടുതൽ ആഗ്രഹിക്കുന്നത് വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ ആണ് ......👍
ഈ ചർച്ച യുഡിഎഫ് നെ തോൽപിക്കാൻ ബോധപൂർവ്വം
നടത്തുന്നത് അല്ലേ
1. Shashi Taroor 2. V D Satheeshan 3. Ramesh Chennithala 4. K Murleedharan
Vd സതീശൻ
VD Satheeshan Sir ❤
Vds❤️
VD S
V d സതീശൻ
VD അതൊരു മൊതലാണ്.
100%. Secular.
100%. New Gen. കാഴ്ചപ്പാട് ഉള്ള വ്യക്തി.
ഓരോ വിഷയവും കൈകാര്യം ചെയ്യാൻ ഉള്ള പ്രാപ്തി. 👌👌👌. Excellent Character.
യഥാർത്ഥ നവ കേരളം എങ്ങിനെ എന്ന് VD കാണിക്കും. CM ആയിട്ട്..
VD
VD സതീശന്‍
Vd
ആഗോള നായര് വേണോ അഖിലേന്ത്യാ നായരു വേണോ തിരുവിതാംകൂർ നായരു വേണോ കൊച്ചീ നായരു വേണോ എന്നു ചങ്ങനാശ്ശേരി നായരു തീരുമാനിച്ച് സമയത്ത് അറിയിക്കും.
VD Satheeshan next CM❤
വി ഡി സതീശൻ
ഒരിക്കലുമില്ല. പിണറായി തന്നെ ഹാട്രിക് അടിക്കും. ബിജെയിലേക്ക് ലോകസഭ ഇലക്ഷനിൽ പോയ ഈഴവ വോട്ടുകൾ നിയമസഭയിൽ സിപിഎംലേക്ക് വരും.
ശരിയാ പിണറായി തന്നെ വരും. അത്രയ്ക്ക് വെളിവ് ഇല്ലാത്തവർ ആണ് കേരള ജനത
പിണറായി തന്നെ വരും അത്രയും നല്ല ഭരണമാണല്ലോ പിണറായി കാഴ്ച കൊണ്ടിരിക്കുന്നത് കൊള്ളയും കാലുവെട്ടും കള്ളക്കടത്തും
@@romeofoodandtravel2023 എന്നാൽ പൊതു ജനം ജീവിക്കാൻ ചക്ര ശാസം വലിക്കും 🤔
വരുംകാതിരുന്നോ😅
ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ മാറ്റാൻ ഏറ്റവും കഴിവ് V D Satheesan.
ആരായാലും അത് കോൺഗ്രസിൽ നിന്നു ആകും 💙💙💙
❤❤❤❤❤VD സതീഷൻ വരട്ടെ❤❤ കൂടെ ഒരു സംശയം ചോദിച്ചോട്ടെ, ഇത്രയും കാലം കേരളത്തിൽ മുസ്ലിംസമുദായത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൻ്റെ കാരണം😂 AK ആൻ്റണിക്കും ഉമ്മൻ ചാണ്ടി സാറും മറ്റു പലരും അധികാര കസേരകൾ പലവട്ടവും നിറച്ചപ്പോൾ ഒരിക്കലെങ്കിലും മുസ്ലിം സമുദായത്തെ പരിഗണിച്ചു കൂടെ😂😂😂 UDF അധികാരത്തിൽ വരുമ്പോൾ 3+2 എന്ന ഫോർ മുലയിൽ ലീഗിന് 2 വർഷം മുഖ്യമന്ത്രി പദവി കൊടുത്തു കൂടെ😂😂😂
രാഹുൽജി ഇവരെ നാലുപേരെയും ഉൾപ്പെടുത്തി താങ്കൾ ഒരു അഭിപ്രായ സർവേ നടത്തുക..,.. കൂടുതപേരും ശശി തരൂരിനോപ്പമാകും. എല്ലാംകൊണ്ടും യോഗ്യൻ. Dr മൻമോഹൻ സിങ്ങനെപ്പോലെ.
ഇവരെല്ലാം കൂടി ആത്മാർത്ഥമായി ഒരുമിച്ച് നിന്ന് ആദ്യം താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ മത്സരിക്കുന്ന ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കട്ടെ. അത് 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ ടെണിങ് പോയിന്റ് ആണ്. അല്ലാതെ.....😢
😂
ഇവരെല്ലാം NSS ചിഹ്നത്തിൽ മത്സരിക്കട്ട
കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണേ... അഞ്ചാമൻ ഓമന കുഞ്ചുവാണേ.. അതേ, തിരുവഞ്ചൂരിനെ ഒഴിവാക്കി, മറ്റ് നാല് നായന്മാരെ മാത്രം പരിഗണിക്കുന്നത് ന്യായരഹിതം...
ഡൽഹി നായർ വരില്ല,തിണ്ണ നിരങ്ങാത്ത നായരും വരില്ല.അറ്റത്തുള്ള നായർ വരും.പെരുന്ന രാജാവിൻ്റെ പിന്തുണയില്ലാത്ത ഒരു നായരും വരില്ല.എന്നാൽ തീരുമാനം കീറാമുട്ടിയായാൽ മറ്റേ നായർ അപ്രതീക്ഷിതമായി വന്നേക്കാം.ചുരുക്കിപറഞ്ഞാൽ വലത്തേ അറ്റത്തുള്ള നായർമാർക്കാണ് ചാൻസ്.കിങ്മേക്കർ നായർ നേരിട്ടുള്ള മൽസരത്തിനുണ്ടാവില്ല.അവസരം വന്നെങ്കിൽ ഒന്നു നോക്കാമെന്ന് മാത്രം.
കോൺഗ്രസ് ആയതു കൊണ്ട് ചങ്ങനാശ്ശേരി നായരുടെ തീരുമാനം പ്രധാനമാണ്
വ്യക്തിയല്ല ആശയമാണ്, ആദർശമാണ് വേണ്ടത്. ആശയമില്ലാത്ത കോൺഗ്രസും വികല ആശയ cpm ഉം ഭരിച്ച കേരളമെവിടെയെത്തി. ? ഗുണപരമായ മാറ്റം അതാണ് വേണ്ടത്, അതിന് കഴിവുള്ള ആശയത്തെ ആദർശത്തെ തിരഞ്ഞെടുക്കുക.🙏
VD. സതീശൻ ബെസ്റ്റ് 👍👍👍👍👍👍💓🎉
"വെട്ടല്ലേ കൊത്തല്ലേ നായന്മാരെ വെട്ടല്ലേ കൊത്തല്ലേ തച്ചന്മാരെ "
മഹാകവി ജീ യുടെ ചന്ദനക്കട്ടിൽ എന്ന കവിതയിൽ നിന്നുള്ള ഈ വരികൾ ഓർക്കുന്നു.
ഞാൻ V D Satheesan ഇന്ന് കമന്റ് ഇട്ടു. എനിക്ക് തെറ്റ് പറ്റി. നായർ എന്ന ഹെഡ് ഇൽ കമന്റ് ഇടാൻ പാടില്ലായിരുന്നു. അദ്ദേഹത്തെ Nair ഗ്രൂപ്പിൽ ഉൾപെടുത്തേരുത്. നമ്മുടെ ഭാവി മുഖ്യമന്ത്രി, എല്ലാവരുടെയും.
If there is no other option and the choice has to be from any of these 4, I as an Indian Christian would prefer Ramesh Chennithala.
ഇതേ പോലെ നമ്മാൾ 2021 ലും കേട്ടതാണ്. അവസാനം പിണറായി തന്നെ മുഖ്യനായി അതു തന്നെ 2026 ലും സംഭവിക്കും. ഒരു സംശയവം വേണ്ട അത്ര നല്ല വികസനമാണ് രണ്ടാം പണറായി സർക്കാരും ചെതു കൊണ്ടിരിക്കുന്നത്. ജനങ്ങൾ എല്ലാം കണ്ടുകൊണിരിക്കുന്നത്. മലർപ്പൊടിക്കാരൻ്റെ സ്വപ്നങ്ങൾ മാത്രം
Vd സധീശൻ
പക്വതയുള്ള കോൺഗ്രസ് കാരൻ മുരളീധരൻ ആവട്ടെ. അതാണ് എൻ്റെ ഇഷ്ടം.
ഇപ്പോഴത്തെ സാഹചര്യത്തിൽ വീഡി സതീശൻ ആണ് ഏറ്റവും യോഗ്യൻ