Not only these 15 movies, all movies acted by Sathyan mash are worth watching. I saw all 14 movies except Kalpana. Sathyan mash acted in more than 150 movies. All are great . There is no actor who can be compared with Sathyan mash.
സത്യൻ സർൻ്റെ ഈ പറഞ്ഞ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഈ 15 സിനിമകൾ മാത്രമല്ല അടിമകൾ, അശ്വമേധം, ശരശയ്യ പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, വിവാഹിത, മൂന്ന് പൂക്കൾ, പാലാട്ട് കോമൻ, ഒതേനൻ്റെ മകൻ, താര നിങ്ങ ളെന്നെ കമ്മ്യൂണിസ്റ്റാക്കി, കായംകുളം കൊച്ചുണ്ണി തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച നാടൻ പെണ്ണ് തറവാട്ടമ്മ. വെളുത്ത കത്രീന .ഈ സിനിമകളിൽ ഒക്കെ സത്യൻ നിറഞ്ഞു നിന്നു . ഇനിയുമുണ്ട് ഇണ പ്രാവുകൾ ആദ്യകിരണങ്ങൾ വിലക്കപ്പെട്ട ബന്ധങ്ങൾ ജയിൽ ഭാര്യ മൈനത്തരുവി കൊലക്കേസ് വെള്ളിയാഴ്ച വേറിട്ട വേഷങ്ങൾ.

സത്യന്റെ എല്ലാം ഫിലിം ഉം സൂപ്പർ

ORU VEDEO KOODI CHEYYAM BROTHER
@@Noushaalazari Do more videos about Sathyan mash
ആദ്യകാലത്തെ നീലക്കുയിൽ അവസാനത്തെ അനുഭവങ്ങൾ പാളിച്ചകൾ ഈ ലിസ്റ്റിൽ ഉണ്ട്. അത് തന്നെ ധാരാളം സത്യൻ എന്തായിരുന്നു എന്നറിയാൻ. ചക്രവർത്തി സത്യൻ മാത്രം .
ഇതിൽ പറഞ്ഞതിൽ കല്പ്പന ഒഴികെ ബാക്കി എല്ലാ പടവും സൂപ്പർ ആണ്
ആദ്യം ഇറങ്ങിയ പടങ്ങൾ ആദ്യം എഴുതേണ്ട ഇങ്ങനെ ആണോ കാണിക്കേണ്ടത് വെറുതേ എന്തെങ്കിലും കാണിക്കുക
Sathyan is the Abhinaya Chakravarthy of Malayalam Cinema forever
Ningal parayunnathu sariyaanu sathyan saari pole sathyan sir maathrame ullu
All actors in India are zero in front of him, I think watching majority of his films.
🙏🏽
sathyan athoru jinnu.anubavangal pali chakal athu onnu mathram mathi
Yes
അദ്ദേഹത്തിന്റെ മുഖത്ത് ഒന്ന് നോക്കിയാൽ മതി. അഭിനയിക്കുന്ന കഥ മുഴുവൻ പറയുന്ന മുഖം.
കുറ്റവാളി
ഇതിൽ പകുതിയും നസീറിൻ്റെ clo ൽ ഓടിയ പടങ്ങളാണ്.