അമ്പരന്ന് ലോക രാജ്യങ്ങൾ - റഷ്യൻ ആണവായുധങ്ങൾ ബെലാറസിലേക്ക് | International News

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 478

  • @sunnycherian2148
    @sunnycherian2148 Год назад +175

    വലിച്ചു നീട്ടാതെ വസ്തുതകൾ മാത്രം പറയൂ ജെയിംസ് ❤

    • @sunnycherian2148
      @sunnycherian2148 Год назад +33

      തലക്കെട്ടും, വാർത്തയും തമ്മിൽ പുലബന്ധമില്ല 👌

    • @Amalgz6gl
      @Amalgz6gl Год назад +3

      അതെന്നെ

    • @rphroopesh470
      @rphroopesh470 Год назад

      Alllekilum eyalu curtain purake ninnu daily Anth loka vaartha aanu parayunnath😅

    • @njn_Abn
      @njn_Abn Год назад +2

      @Antony thanks for time stamp.. you saved us from james's torture 😂

    • @anuansin3201
      @anuansin3201 Год назад

      ​@@sunnycherian2148QQ

  • @unni6306
    @unni6306 Год назад +84

    ഇന്ത്യയ്ക്ക് അമേരിക്കയുടെ ഒരു യുദ്ധ സാമഗ്രികളും ആവശ്യമില്ല. ഇന്ത്യയുടെ പ്രതിസന്ധികളിൽ പരമാവധി ഇന്ത്യയെ ദ്രോഹിച്ച ഒരു രാജ്യമാണ് അമേരിക്ക. അതേസമയം ഒരു യൂറോപ്യൻ രാഷ്ട്രവും നമ്മെ സഹായിക്കാൻ വന്നില്ല. അന്ന് അകമഴിഞ്ഞ സഹായം നമുക്ക് തന്ന സോവിറ്റ് യൂണിയനെ ഇന്ത്യ ഒരിക്കലും മറക്കില്ല. ലോക രാഷ്ട്രങ്ങളിൽ അമേരിക്കയുടെ സഹായം എന്നാൽ മറ്റുള്ളവരെ വെടിവെക്കാനുള്ള തോക്കും ബോംബുകളും ടാങ്കുകളുമാണ്. ഇന്ത്യയുടെയും റഷ്യ യുടെയും സഹായങ്ങൾ എന്നാൽ ധന്യങ്ങളും മരുന്നുകളും എണ്ണകളുമാണ്. റഷ്യ യിൽ നിന്ന് നമ്മൾ വാങ്ങുന്ന എണ്ണ യൂറോപ്പിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു കേൾക്കുന്നു. അമേരിക്കയെ പേടിച്ചു നേരിട്ട് യൂറോപ്യൻ രാഷ്ട്രങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നില്ല.😂😂😂

    • @Hamza-vc4xm
      @Hamza-vc4xm Год назад

      Mera best friend arastil modiyude

    • @muhammedmuneernp772
      @muhammedmuneernp772 Год назад

      Monay.edhu.modhiyane.nambankollumo?

    • @bennyjohn847
      @bennyjohn847 Год назад

      പണ്ടത്തെ റഷ്യ അല്ല ഇപ്പോഴത്തെ റഷ്യ

    • @k.bbabichan4924
      @k.bbabichan4924 Год назад

      ​@@bennyjohn847കോപ്പാ

    • @tiju.j
      @tiju.j Год назад +8

      ഹാ ഹാ.. ഇന്നലെയാണ്‌ അമെരിക്കയുടെ MQ8 Predator ഡ്രോൺ 30 എണ്ണം വാങ്ങാൻ ഇൻഡ്യ കരാർ ഒപ്പ്‌ വെച്ചത്‌..😀

  • @iqbalmohammed9808
    @iqbalmohammed9808 3 месяца назад +2

    ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ഥ സുഹ്രത്താണ് റഷ്യ ❤❤❤

  • @musthafak2066
    @musthafak2066 3 месяца назад +4

    Super റഷ്യ

  • @Amalgz6gl
    @Amalgz6gl Год назад +63

    India 🇮🇳 🤝 🇷🇺 Rassia
    അങ്ങനെ മറക്കാൻ പറ്റുമോ ചരിത്രം ❤

    • @4thdimension_
      @4thdimension_ Год назад +4

      Russia

    • @Pissfizz38326
      @Pissfizz38326 Год назад +6

      Athinu? Eppo Russia kanikunna vrithikeedinu koottunikkano?

    • @Amalgz6gl
      @Amalgz6gl Год назад +11

      @@Pissfizz38326 അതിന്? വൃത്തി കേടിൻ്റെ തമ്പുരാക്കന്മാർ ആയ അമേരിക്കയോട് കൂട്ട് കൂടണോ?

    • @Pissfizz38326
      @Pissfizz38326 Год назад +3

      @@Amalgz6gl veenda vrithikeedu kanikunna Russia de koode nikkathirunnal mathi👍

    • @Amalgz6gl
      @Amalgz6gl Год назад +3

      @@Pissfizz38326കാലങ്ങളിൽ ആയുള്ള ബന്ധം അങ്ങനെ പെട്ടെന്ന് ഉപേക്ഷിക്കാൻ ഒന്നും പറ്റില്ല. ഇത് കുട്ടി കളി അല്ല, രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധമാണ്.

  • @crazyboy-ye3po
    @crazyboy-ye3po Год назад +87

    എക്കാലത്തും നമ്മുടെ സുഹൃത്ത് റഷ്യ ❤️❤️❤️

    • @Amalgz6gl
      @Amalgz6gl Год назад +3

      ❤🇷🇺

    • @abdullaabdu2600
      @abdullaabdu2600 Год назад +1

      അതെ russia full aayutham thirich vaangukkayaan😂😂😂.kooduthal yudha veemanam ulla rajyam jaykkum. second world war polle America jaykkum

    • @Amalgz6gl
      @Amalgz6gl Год назад

      @@abdullaabdu2600 രണ്ടാം ലോക മഹായുദ്ധം ജയിച്ചത് rassia കൂടിയാണ് മണ്ടാ😂😂😂

    • @vaigasathyan4364
      @vaigasathyan4364 Год назад +2

      Ah beshtt

    • @oneminute2782
      @oneminute2782 Год назад

      കുത്തി കഴപ്പ് കാണിക്കുന്ന രാജ്യങ്ങൾ ഒക്കെ നമ്മുടെ സുഹൃത്താണ് എന്ന് എങ്ങനെ പറയാൻ കഴിയും

  • @timetothink8939
    @timetothink8939 3 месяца назад +1

    Russia Iran ❤❤❤

  • @JESUSMUHAMMADRAMAN
    @JESUSMUHAMMADRAMAN Год назад +4

    ❤️‍🔥❤️‍🔥🈵㊗️💯അമ്പരന്ന ലോകരാജ്യങ്ങൾക്കു ഐക്യദാർക്യം പ്രഖ്യാപിച്ചു
    ശ്രീ പിണറായി മോദി 🫵

  • @ShamsudheenMA-wv6rz
    @ShamsudheenMA-wv6rz 3 месяца назад +2

    യുദ്ധ്യ കൊതിയൻ കുറുക്കൻ അമേരിക്കയാണ്

  • @alexnedumkompil1270
    @alexnedumkompil1270 Год назад

    Early thought you are somewhere in america ,but you are analysing news from youtube and explaining . But James your story explaining and your sound is good .

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Год назад +35

    വാർത്തയും ഹെഡ് ലൈനും കൂടി ഒരു ബന്ധവും ഇല്ലല്ലോ 😂😂

    • @Amalgz6gl
      @Amalgz6gl Год назад

      😂

    • @joejon385
      @joejon385 Год назад +3

      അതാണ് 24 ജെയിംസ് ബ്ലണ്ടർ ന്യൂസ്‌

  • @madhavvlog3591
    @madhavvlog3591 Год назад +86

    യുദ്ധം അവസാനിച്ചില്ലെങ്കിൽ റഷ്യ ആണാവായുദ്ധം പ്രയോഗിക്കും 💯💯

    • @USI2025
      @USI2025 Год назад

      അയ്ന് .. ഇതൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നത് പുഴുങ്ങി തിന്നാനല്ല : എടുത്തു പൊട്ടിക്കാൻ തന്നെയാണ് .... അമേരിക്കക്ക് മാത്രം പൊട്ടിച്ചാൽ മതിയോ ? റഷ്യയുടെ കൈയ്യിൽ ഇരിക്കുന്നതിന്റെയും പവർ ഒന്ന് ലോകം കാണട്ടെ :

    • @vishnu89675
      @vishnu89675 Год назад +10

      അണുബോംബ് കണ്ടുപിടിച്ചത് അമേരിക്ക ആണ്. മാർപ്പാപ്പയെ കുരിശ് വരക്കാൻ പഠിപ്പിക്കണ്ട മോനെ... 🤣🤣🤣🤣🤣

    • @vishnu89675
      @vishnu89675 Год назад +4

      @@USI2025 അണുബോംബ് കണ്ടുപിടിച്ചത് അമേരിക്ക ആണ്. മാർപ്പാപ്പയെ കുരിശ് വരക്കാൻ പഠിപ്പിക്കണ്ട മോനെ... 🤣🤣🤣🤣

    • @techgaming252
      @techgaming252 Год назад +8

      @@vishnu89675 it's german scientists who founded this

    • @vishnu89675
      @vishnu89675 Год назад +1

      @@techgaming252 ഒന്ന് പോയ്‌ക്കേടാ

  • @Achuzzzzzzz
    @Achuzzzzzzz Год назад +16

    റഷ്യ 🔥🔥🔥🔥🔥🔥

  • @subhashessubhashes8764
    @subhashessubhashes8764 Год назад +1

    വേഷം അടിപൊളി സ്മിതാ

  • @Marcos12385
    @Marcos12385 Год назад +2

    റഷ്യ ❤❤❤❤😘😘😘

  • @thoufeekmohamed
    @thoufeekmohamed Год назад +11

    റഷ്യ ആണവായുധം പ്രയോഗിക്കും എന്ന് പറഞ്ഞു വാർത്ത ഇട്ടിട്ടു പുട്ടിന്റെ കൂടെ ഷെയ്ഖ് മുഹമ്മദ് ഇബ്ൻ സായിദിന്റെ ഫോട്ടോ വെച്ചതിന്റെ കാരണം? ഒന്ന് വിശദീകരിക്കണം ...

    • @razakabdul5263
      @razakabdul5263 Год назад +1

      ഒരു മനസുകം
      അത്രേ ഉള്ളൂ 😂

    • @razakabdul5263
      @razakabdul5263 Год назад +1

      ഒരു മനസുകം
      അത്രേ ഉള്ളൂ 😂

    • @razakabdul5263
      @razakabdul5263 Год назад

      ഒരു മനസുകം
      അത്രേ ഉള്ളൂ 😂

    • @nisam7915
      @nisam7915 Год назад +1

      എനിക്കും ചോദിക്കാൻ തോന്നിയിരുന്നു ...

    • @omkar2735
      @omkar2735 Год назад

      Apartment koodum

  • @pjrajan1585
    @pjrajan1585 Год назад

    Nalla cariym

  • @sirajmooppan7218
    @sirajmooppan7218 2 месяца назад

    Happy fathers day ❤

  • @AzeAzi-qh7nd
    @AzeAzi-qh7nd Год назад

    Wher is manippur

    • @Amalgz6gl
      @Amalgz6gl Год назад

      കത്തി കൊണ്ടിരിക്കുന്നു🔥

  • @toxicdipson
    @toxicdipson 2 месяца назад +1

    Russia iran❤

  • @muhsinhisan
    @muhsinhisan Год назад

    യുദ്ധം ഒഴിവാക്കാൻ ap ഉസ്താദ് ഇടപെടണം 🎉🎉🎉🎉🎉

  • @vksmn744
    @vksmn744 Год назад +1

    Appo 50 Rs nu petrol kittum alle

    • @Monalisa77753
      @Monalisa77753 Год назад +1

      petrol consumption pandethekaalum kuranjal vila 50ilum kurayum. 😂

  • @33-jafinraj10
    @33-jafinraj10 Год назад +14

    ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്..
    റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം പല യൂറോപ്പ്യൻ രാജ്യങ്ങളും റഷ്യയുടെ മേൽ sanctions പാസ്സ് ആക്കിയിട്ടുണ്ട്.. എന്നാൽ ഈ യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും എണ്ണ വാങ്ങിച്ചിരുന്നത് (petrol ) റഷ്യയിൽ നിന്നാണ്... യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയാണ് നല്ല കൂടുതൽ അളവിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്.. എന്നാൽ പുതിയ കണക്കുകൾ നോക്കു.. ഇന്ത്യയുടെ എണ്ണ കയറ്റുമതി വർധിച്ചിട്ടുണ്ട്... റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണ നേരെ യൂറോപ്പിലേക്ക് തന്നെയാണ് പോകുന്നത്.. ഒരു ഇടനിലക്കാരൻ എന്ന നിലയിൽ ഇന്ത്യ കച്ചവടം ചെയ്യുന്നുണ്ട്... ഈ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക് ഇന്ത്യയോട് എണ്ണയുടെ കാര്യത്തിൽ വിരോധം എന്നൊക്ക പറയുന്നത് പരിശോധിച്ച് വേണം...

  • @pganilkumar1683
    @pganilkumar1683 Год назад

    ജെയിംസ് സർ....,
    അങ്ങയുടെ ലോക വാർത്തയെ ബഹുമാനിച്ചേ പറ്റൂ.... 🙏
    ഏകദേശം 25 വർഷത്തിലധികമായി അങ്ങനെ എനിക്കറിയാം..... പലപ്പോഴും പരിചയപ്പെടാൻ ആഗ്രഹം തോന്നിയിട്ടുണ്ട് കഴിഞ്ഞിട്ടില്ല.. 🥰🙏🙏🙏

  • @p-dm8qc
    @p-dm8qc Год назад

    ജെയിംസ് സർ ഗുഡ് മോർണിങ്, ഗുഡ് മോർണിങ് സ്മിത ഹൈ, ഹൈ 😁.
    സർ, ഒരു ദിവസം അമേരിക്കയിൽ നിന്നും എത്ര കിലോ പഞ്ചാര ഉത്പതിപ്പിക്കാൻ പറ്റും ?
    സ്മിത എന്റെ ചിരി മതിയല്ലോ. താങ്ക് യു സർ.

  • @abubakers.m9903
    @abubakers.m9903 Год назад +13

    ജെയിംസ് അമേരിക്കൻ യൂറോപ്പോയിൻ പക്ഷക്കാരനാണെന്നു തോന്നുo യൂറോപ്പും അമേരിക്കയുമാണ് ഉക്രൈൻ യുദ്ധത്തിലെ ഒന്നാം പ്രതി.

    • @tiju.j
      @tiju.j Год назад +4

      അല്ലാതെ പുട്ടിൻ സ്വെചാധിപതിക്ക്‌ യുദ്ധകൊതി മൂത്തിട്ട്‌ ഉക്രൈനെ കേറി അക്രമിച്ചതല്ല..

  • @albinbinoy5862
    @albinbinoy5862 Год назад +8

    ക്രൈസ്തവ രാജ്യമായ റഷ്യ ക്രിസ്ത്യൻ മൂല്യങ്ങൾ മറന്ന് മുൻപോട്ട് പോകില്ല 🇬🇬

    • @Amalgz6gl
      @Amalgz6gl Год назад +1

      🤭😂

    • @sabikerala1323
      @sabikerala1323 Год назад +4

      പോടെ ചിരിപ്പിക്കാതെ 😂.. ഇതിൽ മതത്തിന് ഒരു പങ്ക്‌ പോലും ഇല്ല.

    • @albinbinoy5862
      @albinbinoy5862 Год назад +1

      @Good man അത് നാശം വരുമെന്ന് തോന്നിയപ്പോ അമേരിക്ക എടുത്ത നടപടി ആണ്

    • @albinbinoy5862
      @albinbinoy5862 Год назад

      @@sabikerala1323 ഇതിൽ പങ്കുണ്ട് എന്നല്ല പറഞ്ഞത്.

    • @timetothink8939
      @timetothink8939 3 месяца назад

      😂😂😂

  • @Targetvlogs007
    @Targetvlogs007 Год назад

    Adhyam ayittanu James sir nu oru hai reply kodukkunnathu kelkunnathu. Ennathe hi smithaku erikatte

  • @kgvaikundannair7100
    @kgvaikundannair7100 Год назад +28

    അവസരവാദി അമേരിക്ക, ചതിയൻ ചൈന, അവിഞ്ഞ ബ്രിട്ടൻ, ഈ മൂന്നു രാജ്യങ്ങളും ഒരിക്കലും ഇന്ത്യയുടെ അത്യാവശ്യഘട്ടങ്ങളിൽ കൂടെ നിന്നിട്ടില്ല.. അങ്ങനെയുള്ള രാജ്യങ്ങളുടെ ആയുധങ്ങൾ നമുക്ക് ആവശ്യമില്ല. ഇസ്രയേൽ,റഷ്യ എന്നും നമ്മുടെ സുഹൃത്താണ്.❤👍

    • @Ram-wu2vj
      @Ram-wu2vj Год назад

      Russian weapons are useless as compared to NATO weapons - see how Ukraine destroyed entire Russian stockpile. Israel has latest weapons, but it needs American permission to sell to any country.

    • @rscrizz4496
      @rscrizz4496 Год назад

      പോടാ വിവരദോഷി

    • @venugopi6302
      @venugopi6302 Год назад

      ഇന്ത്യക്ക് വളരെ അവശ്യമുള്ള ചീന യുദ്ധത്തിൽ ചതിയൻ റഷ്യ ചീന സ ഹോദരർക്ക് ഒപ്പമായിരുന്നു ! അന്ന് സഹായിച്ചത് അമേരിക്ക ( ആയുധ/ വിമാന/ പൈലറ്റ് അടക്കം ഒരു കേണ ലിന്റെ ആത്മകഥയുണ്ട് ) !! അതുകഴി ഞ്ഞു നെഹ്‌റു ദരിദ്രവാസി രാജ്യങ്ങളു മായി ചേരിചേരനയവുമായി ഇറങ്ങി (റഷ്യൻ"ശോശ്യ"ഷ്യലിസ്റ്റ് ചായിവുമാ യി )നെഹ്‌റുഅവസരവാദവും"ശോശ്യ" ലിസ്റ്റ് പ്രണയവുമാണ് അമേരിക്കയെ എതിരാക്കിയത് !!! 😂😂😂

    • @swamijisoonyan8782
      @swamijisoonyan8782 Год назад +2

      ഒരിയ്ക്കൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയോടുള്ള ബ്രിട്ടന്റെ സമീപനം വ്യത്യസ്തമാകാൻ സാധ്യത വളരെക്കുറവ്...

    • @venugopi6302
      @venugopi6302 Год назад

      @@swamijisoonyan8782 യെസ് ! അവർ ഇവിടെ അവരുടെ വേരുകൾ ഉറപ്പിച്ചിട്ടാണ് ! അധികാരമോഹ / ലോ ക നേതാവ് ആകാൻ നടക്കുന്ന ചില വാലാട്ടികൾക്ക് !! അധികാരം കൈ മാറിയത് !!! ( കമ്മികൾ 1 മത് സ്വാത ദിനം കരിദിനം ആചരിച്ചത് ശരിയാ ണ് ) ശേഷം കമ്മികൾക്ക് ജാതി മത കളിയിൽ ആയി താല്പര്യം നബൂതിരി "ശങ്ക"യും വിപ്ലവ ബോധത്തിനെ നിർ വീര്യമാക്കി അവസരസവാദമാണ് !! അധികാര "കുറുക്കുവഴി" എന്നുമായി ! തീരദേശ "കമ്മീഷൻ / രക്ത സാക്ഷി പിരിവ് / അമേരിക്കൻ ചികിത്സ/ വി പ്ലവുമായി മൂലയിൽ ഒതുങ്ങി പോകു ന്നു !!! 😂😂😂

  • @vishnu89675
    @vishnu89675 Год назад +3

    നാറ്റോ എന്തിന് റഷ്യയുമായി നേരിട്ട് വരണം? അതിന് റഷ്യ നാറ്റോ രാജ്യത്തെ തൊട്ടില്ലല്ലോ. തൊട്ടാൽ നേരിട്ട് തന്നെ വന്നിരിക്കും. 💪🇺🇸💪🇺🇸💪

    • @Amalgz6gl
      @Amalgz6gl Год назад +2

      🤣🤣🤣Nato കൂടെയുണ്ട് എന്ന് കരുതി കളിച്ച ഉക്രൈൻ 3 G 🤣

    • @vishnu89675
      @vishnu89675 Год назад +1

      @@Amalgz6gl NATO കൂടെ ഉള്ളത് കൊണ്ടാണ് റഷ്യ 16 മാസം ആയി thoooorunnath 🤣🤣🤣🤣

    • @Amalgz6gl
      @Amalgz6gl Год назад

      @@vishnu89675 🤣😂😂ആഹാ എന്നിട്ട്. Rassia യോട് യുദ്ധം നേരിട്ട് യുദ്ധം ചെയ്യാൻ പേടിച്ച് പുറകിൽ കൂടി ആയുധം നൽകുന്നു😂😂😂ഉക്രൈൻ കരഞ്ഞ് പറഞ്ഞിട്ടും Nato വന്നില്ല എന്ന് മാത്രമല്ല യുദ്ധ വിമാനങ്ങളും ഒന്നും നൽകിയില്ല. മാത്രമല്ല rassia ക്ക് ഉള്ളിൽ കയറി ആക്രമിക്ക രുത് എന്നും പറഞ്ഞു.... nato യ്ക്ക് അറിയാം rassia ക്ക് ഉള്ളിൽ കയറി കളിച്ചാൽ കളി മാറും എന്ന് 😂😂😂

    • @vishnu89675
      @vishnu89675 Год назад

      @@Amalgz6gl ഇതിന്റെ മറുപടി ഇത് തന്നെ... നാറ്റോ എന്തിന് റഷ്യയുമായി നേരിട്ട് വരണം? അതിന് റഷ്യ നാറ്റോ രാജ്യത്തെ തൊട്ടില്ലല്ലോ. തൊട്ടാൽ നേരിട്ട് തന്നെ വന്നിരിക്കും. 🤣🤣🤣🤣

    • @Amalgz6gl
      @Amalgz6gl Год назад +1

      @@vishnu89675 അതാ പറഞ്ഞത് ഉക്രൈൻ nato രാജ്യം ആകില്ലെന്ന്🤣🤣🤣 nato യെ വിശ്വസിച്ച ഉക്രൈൻൻ്റ് അവസ്ഥ😂

  • @yesudas9298
    @yesudas9298 Год назад

    Onnu nirhi pooyeee... 👍

  • @asifsakeer5300
    @asifsakeer5300 Год назад

    101% support western news only PP parayunnath

  • @aryamaneesh3226
    @aryamaneesh3226 Год назад +4

    This was a part of his promise in last leader meet with balurus president.
    Please state things evidently. This man, Mr. James always express his overwhelming love towards the USA.
    For India, Russia is important. Ukraine was a state where expressed their hate in international platforms.
    Strong stand with our EAM, " India and Russia, it's a proven friendship"

  • @govindnram8556
    @govindnram8556 Год назад

    ആരുടെ ഫാദേഴ്‌സ് ഡേ ?

  • @saidalavi1421
    @saidalavi1421 Год назад +12

    ജയിംസ് ഇടപെട്ടു സമാധാനം പുന സ്ഥാപിക്കണം

  • @saibolkalapurakkal7674
    @saibolkalapurakkal7674 Год назад

    വാർത്ത അമ്മച്ചിക്ക് ഡീസന്റ്സന്റ് വേഷം ആയി കൂടെ ?

  • @deepups2121
    @deepups2121 Год назад +4

    Jayashankar sir nte speeches kelkku. Super aanu counter 👍

  • @shakirhmd
    @shakirhmd Год назад +2

    😂😂😂😂😂😂😂😂മിക്കവാറും ജെയിംസിണെ കാണാൻ ജോ ബായിടാൻ എത്തും 😅😅

  • @tonyedamon3559
    @tonyedamon3559 Год назад

    enthu undayittum karyamilla 2001 september 11nu lokam kandathanallo

  • @Ahmed-sg3et
    @Ahmed-sg3et Год назад +8

    തള്ള് മാമാ തള്ള്. ജെയിംസ് മാമാ തള്ള്

  • @bijubaby2299
    @bijubaby2299 Год назад

    China vannu thattiyal jangal kaiketti erikkanamo ennukudi chindikkuka ... American malayalis from ft.lau ... Florida

  • @asifvtp4049
    @asifvtp4049 Год назад

    Vartha vayikkumbhol kurach manyamaya vasthram dharikkadi

  • @somanpallot6405
    @somanpallot6405 Год назад

    അമേരിക്കയിൽ നിന്നും സഹകരണം വേണം.. പക്ഷെ POK നഷ്ടപ്പെടാൻ കാരണം അമേരിക്കയാണ്.. റഷ്യ യെ മാത്രേ വിശ്വസിക്കാൻ കൊള്ളു..

  • @aapbeete9761
    @aapbeete9761 Год назад

    A good way to forget family problems for some time is to look at the international news

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk Год назад

    James pp aano loka baranadikari

  • @malayalamblog6171
    @malayalamblog6171 Год назад

    Balrus paranjitte , idhe edho ore Arab country de leader nte photo aanallo

  • @rajeshgg593
    @rajeshgg593 3 месяца назад

    ഹി സ് ബുള്ളയുടെ മരണമണി

  • @roshanmichael4
    @roshanmichael4 Год назад +10

    ഇത് കുറെ നാൾ ആയല്ലോ. സത്യത്തിൽ റഷ്യക്ക് അണുബോംബ് ഉണ്ടോ? 🤪🤪🤪🤪🤓🤓🤓🤓🤓

    • @anshadedavana
      @anshadedavana Год назад

      They have but I highly doubt thier Soviet era bombs may even work, considering the State of thier army and other weaponry.

    • @junaidkt8968
      @junaidkt8968 Год назад

      Eda mandanmare, inn athokke undaakkaan valya padonnumalla,prathyekich Russia yepole economy kk. Bomb itt kaanikkaan parayunna aa manass aarum kaanaathe povaruth

    • @ar_leo18
      @ar_leo18 Год назад

      pashttt... kollam... soviet union enthayirunu enu onu anweshik... America oru 70 varshakalam panipidich pedich irikuvarunu... literally... ussr thakarnathode anu njelinju nikan thudangiyath

    • @harilalarackal507
      @harilalarackal507 Год назад +1

      5000- ത്തിനു മുകളിൽ ലോകത്തിൽ നമ്പർ വൺ... (അമേരിക്കയെക്കാൾ ഏകദേശം 600-700 നു മുകളിൽ )

    • @roshanmichael4
      @roshanmichael4 Год назад

      @@harilalarackal507 തുരുമ്പ് റഷ്യ thoooooori ഓടി 😂😂😂😂😂😂😂😂

  • @Salamsalam-dd1ql
    @Salamsalam-dd1ql Год назад

    Poocha eliye kurachu neram kalippikkum

    • @Amalgz6gl
      @Amalgz6gl Год назад

      Tome and Jerry പോലെ അല്ലേ😂

  • @MrMhrafi
    @MrMhrafi Год назад +20

    The world is quickly moving to a disaster war

  • @praphulpa1
    @praphulpa1 Год назад

    veettinakathirunnu loka vartha cheyunna only one journalist......JAMES

  • @razakabdul5263
    @razakabdul5263 Год назад +3

    ആണവായുധങ്ങലുടെ പേരിൽ റഷ്യയെ ചോദ്യം ചെയ്യാൻ എന്ത് ധാർമികതയാണ് യാങ്കിപരിഷകൾക്ക് ഉള്ളത്

    • @Amalgz6gl
      @Amalgz6gl Год назад

      കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ .😂അല്ലാതെ എന്ത് ധാർമ്മികത

  • @abbaskm6782
    @abbaskm6782 Год назад +4

    കുറഞ്ഞവിലക്ക് എണ്ണ kittunnath കൊണ്ടായിരിക്കും ഇന്ത്യയിൽ വിലകുറയുന്നത് 😂

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 3 месяца назад

    ഒരാൾ ചെയ്യുന്ന പ്രവർത്തി എത്രത്തോളം സെരിയാണോ അത്രത്തോളം ശെരിതന്നെയാണ് മറുഭാഗത്തും

  • @sadikebrahimebrahim
    @sadikebrahimebrahim Год назад

    🙇

  • @timetothink8939
    @timetothink8939 3 месяца назад

    Chanaka bharanam koodi mariyal India ❤❤❤❤

  • @vijeesh_alam
    @vijeesh_alam Год назад +2

    പിണറായി അവിടെ ഉണ്ട്... ഒന്ന് കണ്ട് സംസാരിക്കാൻ പറ ... എല്ലാം സെറ്റ് ആക്കും.

  • @cmrsa3460
    @cmrsa3460 Год назад +5

    കുറച്ച് News മാത്രമേ കയ്യിൽ ഉള്ളൂ അത് റബർ പോലേ വലിച്ച് നീട്ടുകയാണല്ലോ

  • @aboobackervv
    @aboobackervv Год назад +12

    അമേരിക്ക ലോക പോലീസ്o ലോക ചാമ്പ്യനുമായിട്ട് എല്ലാ രാജ്യങ്ങളുടെ മേൽ മേധാവിത്വം നടത്തിക്കൊണ്ടിരിക്കെ. അതിനെതിരെ ചൈന നിന്നപ്പോൾ അമേരിക്കയ്ക്ക് എന്തേ മുട്ട് വിറക്കുന്നു ഇങ്ങനെ ആയിരുന്നില്ലല്ലോ ഇറാക്കും അഫ്‌ഘനിസ്ഥാ നും സോമാലിയും മറ്റും മറ്റും ഒന്ന് തീരുമാനമായി കൊള്ളട്ടെ. ഇതുവരെ അമേരിക്കയും അമേരിക്കൻ ജനതയും യുദ്ധത്തിന് കെടുതികൾ അനുഭവിച്ചിട്ടില്ലല്ലോ. തുല്യതയുള്ളവരോട് യുദ്ധം ചെയ്തിട്ടില്ലല്ലോ അമേരിക്ക.

  • @Ayaan01945
    @Ayaan01945 Год назад

    PP - Point To Point James ❤

  • @unnonni
    @unnonni Год назад +1

    റഷ്യ 💥

  • @Sahadevan123-q8x
    @Sahadevan123-q8x 3 месяца назад

    Russian aanavaayudhangal work cheyyilla. Athinte periodical maintanence valarekaalamaayi sthithiyil thanne aanu Skilledworkersinte abhavam aduthu poyi nokkaan polum aarum illa.

    • @nvg3859
      @nvg3859 3 месяца назад

      Chanakam
      Ath thinnuka,valiya karyangal avide nikkatte

  • @mam12391
    @mam12391 Год назад +6

    കുറഞ്ഞ വിലക്ക് എണ്ണ കിട്ടിയിട്ട് ജനത്തിന് എന്ത് പ്രയോജനം🌛🌛🌜🌛🌜🌛🌜

    • @COMEQ208
      @COMEQ208 Год назад +1

      കുഞ്ഞ വിലക്ക് ഇന്ത്യക്ക് പെട്രോൾ കിട്ടിയാലും നമുക്ക് ഗുണമൊന്നും ഇല്ലാ 😂😂😂

  • @sabikerala1323
    @sabikerala1323 Год назад +6

    ജെയിംസ് എപ്പോയും american വക്താവ്

  • @shayifx
    @shayifx Год назад +15

    ലോക രാജ്യങ്ങൾ മുഴുവൻ ട്രേഡിങ്ങ് എല്ലാം തന്നെ ഡോളറിൽ നിന്നും മാറ്റി ലോക്കൽ കറൻസിയിലും ചൈനീസ് യുവനിലും ആരംഭിച്ചു കഴിഞ്ഞു ഇനി ചൈനയിൽ പോയി അവരുടെ കാല് പിടിക്കാതെ വേറെ വഴി ഇല്ല എന്ന കാര്യം അമേരിക്ക മനസ്സിലാക്കിയിരിക്കുന്നു

    • @Amalgz6gl
      @Amalgz6gl Год назад +3

      ഡോളറാണ് അമേരിക്കയുടെ ശക്തി. അതിൻ്റെ പ്രസക്തി കുറയുന്നത് അമേരിക്കയെ വല്ലാതെ ഭയപ്പെടുത്തുന്നു.

    • @ssh4482
      @ssh4482 Год назад

      ​@@Amalgz6glഅതെ. ഡോളർ ന്റെ പിൻബലത്തിൽ ആണ് അമേരിക്ക ഇത്രക്ക് ശക്തി ആയത്

    • @Vincent_z4t
      @Vincent_z4t Год назад +1

      🍼🍼Nalla comedy avaru kalu pidikkanum onnum poyilla. Microsoft mayittu big deal sighn cheyyathu kazhinju pinne chinayude economy almost American companies Aanu americaye pinakkiyall nashtam chinayukku thanne ettavum koodathal business nadakkunnathu chinayude American deal aanu kammi sudu

  • @instaabhi3437
    @instaabhi3437 Год назад +1

    American kku അടുപിലും ആവലോ

  • @omkar2735
    @omkar2735 Год назад

    Uk

  • @sathghuru
    @sathghuru Год назад +1

    867 billion ഡോളറിൻ്റെ ചൈനീസ് നിക്ഷേപം അമേരിക്കയിൽ ഉണ്ട്. മാധ്യമങ്ങൾ പടച്ചു വിടുന്ന പോലെ ചൈന അമേരിക്ക ബന്ധം വഷളായി എങ്കിൽ ഇത്രയും നിക്ഷേപം ഉണ്ടാകുമായിരുന്നില്ല.

  • @ajithjoj
    @ajithjoj Год назад

    7:48

  • @JM-hn8mf
    @JM-hn8mf Год назад +1

    Social science class

  • @ishaqishaq7107
    @ishaqishaq7107 Год назад

    ജയിംസ് എവിടെ നിന്നാണ് ഈ വിദേശ വർത്താനം പറയുന്നത്

  • @venugopi6302
    @venugopi6302 Год назад +1

    അക്രമരഹിത "അഹിംസ"ഗാന്ധിയൻ ! "ഫാ"രതം ആക്രമി !! റഷ്യക്ക് ഒപ്പം !!! 😂😂😂

    • @ishaqishaq7107
      @ishaqishaq7107 Год назад

      എന്ന് ആര് പറഞ്ഞു.

    • @venugopi6302
      @venugopi6302 Год назад

      @@ishaqishaq7107 കശ്മീർ ഭീകരെ പിന്തുണക്കുന്ന ! പാലസ്‌തീൻ ഭീകരെ പിന്തുണക്കുന്ന "ഫാ"രതം !! ചായക്കാ രൻ (നിലവാരം) ഭരണത്തിലും !!! 😂😂😂

  • @alexpoul5001
    @alexpoul5001 Год назад +1

    പൂട്ടിൻ മീഥുനത്തിൽ നെടുമുടി വേണു പറയുന്നത് പോലെ ഇപ്പ പൊട്ടിക്കും ഇപ്പ പൊട്ടിക്കും....

  • @prakashpr3199
    @prakashpr3199 Год назад +1

    ഏകദേശ൦ 2025 ന് മൂ൬ാ൦ ലോക മഹായുദ്ധവു൦ തുട൪൬് 2036 ന് പഞ്ചതത്വങളു൭ട ഒരുമിച്ചുള്ള താണ്ടവവു൦ അഥവാ മഹാവിനാശവു൦ നടക്കു൬തിലൂ൭ട ഈ നരകത്തിന് വിരാമമാകു൦. ഇപ്പോൾ വീട്ടിലേയ്ക് പോകാ൯ തയാ൭റടുക്കാ൦.....അച്ച൭ന ഒാ൪മ്മിക്കാ൦ !!!!!!!!!!!!!

  • @surendranos5623
    @surendranos5623 Год назад

    24 ന് വേഢി യുളള,യാത്ര
    യലെല ഇത് പല ആംഗിളിൽ ,നോകണം എലലാം ഒരു ഷോയാണ്

  • @muthalibkunnummal5804
    @muthalibkunnummal5804 Год назад

    കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിട്ട് ആർക്ക് നേട്ടം ????????

  • @jincysimon7437
    @jincysimon7437 Год назад

    Please remove old news

  • @rejul123
    @rejul123 Год назад

    സത്യത്തിൽ വിദേശകാര്യമന്ത്രി ജയശങ്കർ മറുപടിയായി എന്തൊക്കെയാണ് പറഞ്ഞത്🤔

  • @raheesck3909
    @raheesck3909 Год назад

    എന്ന് thodangheen ത് വണ്ടിം ബലിം..

  • @asifsakeer5300
    @asifsakeer5300 Год назад

    Taiwan vera country aayi pokunnathinu yes parayillann blinkan paranju chinel vechu athu parayille PP James

  • @babuthomas5224
    @babuthomas5224 Год назад

    Only a mad guy will trigger such action......

  • @rajusainudheen7332
    @rajusainudheen7332 Год назад +4

    മിഡിൽഈസ്റ്റ്‌ വിഷയമായിരുന്നെകിൽ, ജെയിംസിന് ഒരുസുഗമുണ്ടായിരുന്നു

    • @musthafaparakkal244
      @musthafaparakkal244 Год назад +3

      മിഡിലിസ്റ്റിൽ മഞ്ഞുറുക്കുന്നത് കാണുമ്പോൾ ജെയിംസ് ന് വലിയ സങ്കടം ആയിക്കാണും
      കാരണം ആള് ഒരു കൃസങ്കി യാ

  • @moideenkutty3251
    @moideenkutty3251 Год назад +1

    Made in u s a മാറി made in china ആയപ്പോ തന്നെ അമേരിക്കക്ക് ചൊറിച്ചിൽ തുടങ്ങി....

  • @Travelindiavlog4
    @Travelindiavlog4 Год назад +1

    ഇപ്പൊ ഗോതമ്പിന് നല്ല വിലയുണ്ട് യുദ്ധം ഇനിയും തുടരട്ടെ 💪💪💪

    • @abrahamgeorge5613
      @abrahamgeorge5613 Год назад +1

      Ninte.aarengilum.chaakumaayirunnenkil.engane.parayumaayirunno

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 Год назад

    ഈ ആയുധങ്ങൾ വാങ്ങിയിട്ട് ജനങ്ങൾക്ക് പുഴുങ്ങി തിന്നാനാണോ?

  • @Abdulnasar-n9u
    @Abdulnasar-n9u Год назад +10

    ലോകത്ത് ഒരു രണ്ടാശക്തി ഉയർന്ന വരേണ്ടത് ആവശ്യമാണ് അത് റഷ്യയായാലും കുഴപ്പമില്ല ചൈന ആയാലും കുഴപ്പമില്ല

    • @Amalgz6gl
      @Amalgz6gl Год назад

      അത് തീർച്ചയായും ഉണ്ടാകും . പക്ഷേ അതിന് കുറച്ച് കൂടി സമയം പിടിക്കും. 100 -150 വർഷത്തിനിടയിൽ ഒരു ചാക്രിക മാറ്റം ലോകത്ത് സദാ ഉണ്ടാകാറുണ്ട്.

    • @k.m.kerala3116
      @k.m.kerala3116 Год назад +1

      ചൈനയായാൽ കുഴപ്പമുണ്.

    • @ar_leo18
      @ar_leo18 Год назад +1

      ​@@k.m.kerala3116kuzhapamilla.. america anu kuzhapam

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад

      @@k.m.kerala3116 ചൈന ഉയർന്നു വരണം എന്നാണ് ആഗ്രഹം മുസ്ലിം തീവ്രവാദികളെ ശരിക്കും നിലക്ക് നിർത്താൻ ചൈനക്കെ കഴിയു ...ഉയിഗുർ മുസ്‌ലിംങ്ങളെ ചൊല്പടിക് നിർത്താൻ ചൈനക്ക് നന്നായി കഴിഞ്ഞിട്ടുണ്ട് ..അമേരിക്ക യൂറോപ് ഒക്കെ മനുഷ്യാവകാശം പറഞ്ഞു ഇവറ്റകളെ അഫായം കൊടുക്കുന്ന പരിപാടിയാണ് ചെയുന്നത്

    • @AjithKumar-eq6gk
      @AjithKumar-eq6gk Год назад

      ചൈന ഉയർന്നു വരണം എന്നാണ് ആഗ്രഹം മുസ്ലിം തീവ്രവാദികളെ ശരിക്കും നിലക്ക് നിർത്താൻ ചൈനക്കെ കഴിയു ...ഉയിഗുർ മുസ്‌ലിംങ്ങളെ ചൊല്പടിക് നിർത്താൻ ചൈനക്ക് നന്നായി കഴിഞ്ഞിട്ടുണ്ട് ..അമേരിക്ക യൂറോപ് ഒക്കെ മനുഷ്യാവകാശം പറഞ്ഞു ഇവറ്റകളെ അഫായം കൊടുക്കുന്ന പരിപാടിയാണ് ചെയുന്നത്

  • @noushadplkd801
    @noushadplkd801 Год назад

    ജോർജ് പറയുന്നത് കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നുണ്ട് ജനങ്ങൾക്ക് അത് കിട്ടുന്നില്ലല്ലോ എന്താ ജോർജ് അത് പറയാത്തത്

  • @moidunnigulam6706
    @moidunnigulam6706 Год назад

    ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണ ഇന്ത്യയിൽ എത്തുന്നില്ലല്ലോ , അതെന്താ നിങ്ങളുടെ ശ്രദ്ധയിൽ വരാത്തത് .?

  • @rajeshgg593
    @rajeshgg593 3 месяца назад

    1972 = എന്നു ഉണ്ട്

  • @invisibleink7379
    @invisibleink7379 Год назад

    Ukraine is pounding Russia & it’s weapons lacks maintenance & precisó😮😮😮

  • @MalayaLi.c69
    @MalayaLi.c69 3 месяца назад

    വൻ ശക്തികൾ ലോകവസാനത്തിന്റെ വക്താക്കൾ 😂😂

  • @vishnu89675
    @vishnu89675 Год назад +6

    അണുബോംബ് കണ്ടുപിടിച്ചത് അമേരിക്ക ആണ്. മാർപ്പാപ്പയെ കുരിശ് വരക്കാൻ പഠിപ്പിക്കണ്ട പുട്ടുറുമീസ് 🤣🤣🤣🤣🤣

    • @puthurashtram8614
      @puthurashtram8614 Год назад +4

      അല്ല ജർമൻ അയ ഓപ്പൺ ഹൈഗൻ അണ് technology കൊടുത്തത്

    • @vishnu89675
      @vishnu89675 Год назад

      @@puthurashtram8614 USA ൽ ജനിച്ച അയാളെ നീ ജർമൻ കാരൻ ആക്കിയോ? 🤣

    • @roshanmichael4
      @roshanmichael4 Год назад

      @@puthurashtram8614 എങ്കിൽ നീ സുഡാൻ കാരൻ ആണ്. 😊

    • @gyangobind3989
      @gyangobind3989 Год назад +2

      മാർപാപ്പയുടെ കൊതം കലക്കും റഷ്യ

    • @roshanmichael4
      @roshanmichael4 Год назад

      @@gyangobind3989 തള്ളാഹുന്റെ hooooothi പൊളിക്കും അമേരിക്ക

  • @hashirhash5956
    @hashirhash5956 Год назад +1

    Russia ❤❤❤

  • @sunildpillaisdpillai
    @sunildpillaisdpillai Год назад +4

    ഒരു ലോകമഹായുദ്ധം അനിവാര്യമാണ്.

    • @akhilanfascm1688
      @akhilanfascm1688 Год назад +1

      എന്തിനാണ് സുഹൃത്തേ

    • @Amalgz6gl
      @Amalgz6gl Год назад

      എങ്കിൽ എല്ലാം ഒന്നിൽ നിന്ന് തുടങ്ങാം👍

    • @ajmalbilal2862
      @ajmalbilal2862 Год назад +1

      ​@@Amalgz6gl നീ ആര് താനോസോ 😡😡

    • @Amalgz6gl
      @Amalgz6gl Год назад

      @@ajmalbilal2862" താനോസോ" 🤔അതെന്ത് സാധനം😂😂😂

  • @shibinasa1258
    @shibinasa1258 Год назад +2

    റഷ്യ 💞❤️❤️❤️❤️

  • @julieanu6283
    @julieanu6283 Год назад +1

    Chinaക്ക് ഇരുട്ടടി കിട്ടാൻ പ്രാർത്ഥിക്കും🙏

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Vila. Kurachu. Vaagunna. Oil. Valiya. Vilack. Vittu. Ambaanimaar. Sambannaraawunnu

  • @mishalmishal9664
    @mishalmishal9664 Год назад +11

    സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം കത്തുമ്പോൾ വേറെരു രാജ്യത്തെ പ്രശ്നം പരിഹരിക്കാൻ പോകുന്ന പ്രധാനമന്ത്രി വല്ലാത്തെ ഒരു കോമഡി ഷോ

  • @adityanskumar2355
    @adityanskumar2355 Год назад +1

    Ningalude news nilavaram illathathanu....

  • @feelmylovemylove4063
    @feelmylovemylove4063 Год назад +2

    Support to Rassia...
    Love from
    INDIA❤