അമേരിക്കയുടെ മുതലെടുപ്പ് തിരിച്ചറിയാതെ യുക്രെയിൻ പെട്ടു അമേരിക്കയെ പിന്താങ്ങുന്ന രാജ്യങ്ങൾ ഓർക്കാൻ ഇതൊരു പാഠമാണ് നിരപരാധികളായ ജനങ്ങൾ അവരെ ദൈവം രക്ഷിക്കട്ടെ😢
അമേരിക്കയെ നമ്പി നിക്കുന്ന എല്ലാരാജ്യങ്ങൾക്കും ഇതൊരു പടമാണ് യുദ്ധം എത്ര പെട്ടന്ന് നിന്ന് എല്ലാമനുഷ്യരുടെയും ജീവനും സ്വത്തിനും സംരക്ഷണം കിട്ടട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലാതത് തെറ്റല്ല.. അത് വിളിച്ചു പറയരുത്... ഇതിൽ അമേരിക്ക ഇറങ്ങിയാൽ പിന്നെ മൂന്നാം ലോക യുദ്ധം എപ്പം തുടങ്ങി എന്ന് ചോദിച്ചാൽ മതി... പിന്നെ അനക്ക് ചന്തോച്ചം ആവോ
യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ ഏതു യുദ്ധവും നാശം മാത്രമേ ഉണ്ടാക്കുകയുള്ളു ഒരുപാടു നിരപരാധികളുടെ ജീവനും സ്വത്തും നഷ്ടപ്പെടും എന്നല്ലാതെ കയ്യൂക്കുള്ളവൻ വിജയിക്കുന്ന ഈ യുദ്ധം വേഗം തീരട്ടെ.
@@mohammedalshen3147 ഭയന്നിട്ടല്ല. ഇനി ഒരു ലോക മഹായുദ്ധം ഇല്ലാതിരിക്കാൻ വേണ്ടി മറ്റു രാജ്യങ്ങൾ സാമന്വയം പാലിക്കുന്നതാണ്. രാജ്യങ്ങൾ സംഖ്യം ചേർന്നാൽ ലോകം ഇനി മറ്റൊരു ദുരന്തത്തിലേക് പോകും. ഇനി ഒരു ലോക മഹായുദ്ധം ഇല്ലാതിരിക്കട്ടെ. 🙏🏻
ഉക്രൈൻ പ്രസിഡണ്ടിൻ്റെ NATOയിൽ ചേരാനുള്ള മോഹമാണ് ഈ സ്ഥിതിക്ക് കാരണം NATO ആയിരിക്കും അടുത്ത നൂറ്റാണ്ടിലെ അധിനിവേശ ശക്തി റഷ്യ ചൈന പാക്കിസ്ഥാൻ ഇവരൊക്കെ ഒരു Line ൽ ആണ് ഇന്ത്യ ആരുടെ കൂടെ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം വിജയിക്കില്ല റഷ്യയുടെ എണ്ണയും ഗ്യാസും എത്തിയില്ലെങ്കിൽ യൂറോപ്പ് ചലിക്കില്ല
യുദ്ധം തുടങ്ങി ഇന്ന് ഇന്നലെ അല്ല. യുദ്ധം തുടങ്ങിയപ്പോൾ അവിടെയുള്ള. വിദ്യാർഥികളെ ഇന്ത്യ റഷ്യ വഴിയും അല്ലാതെയും ആണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. വീണ്ടും ഉക്രൈനിൽ പോകുമ്പോൾ. അത് എന്തു പറയാനാ വീട്ടുകാരുടെയും പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ അഹങ്കാരം. യുദ്ധം തീർന്നതിനു ശേഷം പോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇന്ത്യയുടെ കൊടിയും പിടിച്ച് പാക്കിസ്ഥാനികളും. ബംഗ്ലാദേശികളും. അവിടുന്ന് രക്ഷപ്പെടുത്തിയത്. എങ്ങനെയെങ്കിലും രക്ഷപ്പെട്ടു ഇതിനകത്ത് ഇന്ത്യയിലുള്ള ആരും മുറവിളി കൂട്ടത്തില് .............👍
@@shanavaskamal അവര് റെസ്‌പെക്ട് od കൂടി ആണ് സംസാരിച്ചേ ആൾ ഒരു വിശ്വാസി ആയതു കൊണ്ട് ആയിരികാം .. നിങ്ങളോ ദൈവം വിശ്വാസം ഇല്ലാത്തതു കൊണ്ട് ആണോ മന്തബുദി ന്ന് അഭിസംബോധനം ചെയിന്നെ... ആണെങ്കിൽ ഇത് ആണ് 2 പേരും തമ്മിൽ ഉള്ള difference
Muneera muneera: ലോകം അവസാനിക്കാൻ ആയാൽ രാഞ്ജിങ്ങൾ തമ്മിൽ Kure യുദ്ധങ്ങൾ ഉണ്ടാവും ഇനിയും ഉണ്ടാകാൻ ഉണ്ട്. ... ഇത് പോല്ലേ പലതും നടക്കും എന്ന് പറഞ്ഞു വെച്ച കാര്യങ്ങൾ അറിയാത്തവർക് പറഞ്ഞു kodku... മരണ ശേഷം ഒരു ജീവിതം ഉണ്ടന്ന് മനസിലാക്കിക്കു , കാര്യങ്ങൾ അറിയാത്തതിന്റെ പേരിൽ അവര് കളിയാക്കിയാലും അവരോട് പറഞ്ഞു കൊടുക്കണം ....അറിവ് ഇല്ലാത്തതു കൊണ്ട് matram anu കളിയാക്കൽ രീതി എല്ലാരും ചെയുന്നത്, athu കാര്യമായി കാണാതെ എല്ലാം പറഞ്ഞു കൊടുക്കണം .... നാളെ ഇസ്ലാം സത്യം ആണ് ന്നു മനസിൽക്കുമ്പോൾ ഇസ്ലാം നെ കുറിച്ച് ആരും ഒന്ന് പറഞ്ഞു തെന്നില്ല എന്ന് ആരും പറയാൻ പാടില്ല ,അത് പറഞ്ഞു കൊടുക്കൽ നമ്മുടെ കടമ ആണ്
@@bts8818 തമാശയല്ല.. ഇതല്ലേ യഥാർത്ഥത്തിൽ നടക്കുന്നത്.. യുദ്ധം ഇല്ലാതാക്കാൻ ലോക ശക്തിയായ അമേരിക്കയോ.. ലോക രാജ്യങ്ങളുടെ സങ്കടനയായ യൂഎന്നോ വല്ല ഇടപെടലും നടത്തിയോ..!!?
@@royalstage33 എല്ലാവരും ഇടപെട്ട് ഒരു മൂന്നാംലോകമഹായുധം നടക്കട്ടെ എന്നാണോ.. ഇപ്പൊ ആണുവായുധങ്ങൾ ഉപയോഗിച്ചിട്ടില്ല ഇനി അതുകൂടി ഉപയോഗിച്ച് രാജ്യങ്ങൾതന്നെ ഇല്ലാതാക്കണമായിരിക്കും... അമേരിക്കയും natoyumokke ഇതിൽ ഇടപെട്ടാൽ എത്രവലിയ വിപത്താണ് ഉണ്ടാവുക എന്ന് ചിന്തിച്ചുനോക്ക്..
@@anitharaj8926 അതേ അവർ അവരുടെ രാജ്യം ഉണ്ടാക്കി ആണുങ്ങളെ കുണ്ടൻ അടിച്ചു വായിൽ എടുത്ത്,തുപ്പൽ ബിരിയാണി ഹലാൽ തീട്ടം ചേർത്ത ഷവർമ തിന്നു ജീവിക്കട്ടെ😀😀 നമുക്ക് വേണോ aa.വൃത്തികെട്ട മതം?😲😲
എന്തൊക്കെ പറഞ്ഞാലും വിദേശ കാര്യങ്ങൾ ചർച്ചചെയ്യാൻ മനോരമയ്ക്ക് ഉള്ള കഴിവ് മറ്റൊരു ചാനലിനും ഇല്ല... നന്നായി കവർ ചെയ്തു... പണ്ട് പത്രം വായിക്കുമ്പോൾ ഉള്ള അതേ ഒരു സുഖം കിട്ടി
കടുത്ത അനീതിയാണ് നടക്കുന്നത്. ഒരു രാഷ്ട്രം അതിന്റെ ആയുസ്സു മുഴുവൻ ചോരയും നീരും കൊടുത്ത ഉണ്ടാക്കിയെടുത്ത അതിന് അടിസ്ഥാനസൗകര്യങ്ങൾ ബിൽഡിങ്ങുകൾ ആ രാഷ്ട്രത്തിന്റെ ജനത അവരുടെ ജീവൻ സ്വത്തുക്കൾ എല്ലാം കവർന്നെടുക്കുന്ന തച്ചു തകർക്കുന്ന പുട്ടിൻറെ ഈ നായത്തോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഒരു രാജ്യം നിസ്സഹായ അവസ്ഥയിൽ സഹായത്തിനു വേണ്ടി കേഴുകയാണ്. അത് കാണാതെ കയ്യുംകെട്ടി നോക്കി നിൽക്കുന്ന അമേരിക്കക്ക് മാപ്പില്ല 🙏🙏🙏
@@krishvma ബ്രോ അമേരിക്ക മാത്രo അല്ല ഭൂമിയിൽ സമ്മതിച്ചു. But അമേരിക്കയുടെ ശക്തിയെ കുറിച് വല്ല വിവരവും ഇണ്ടോ. അവർ വിചാരിച്ച ഈ ലോകം തന്നെ നശിപ്പികാം എന്നിട്ട് ഉക്രൈൻ നെ സഹായിക്കാത്തത് തെണ്ടി തരം ആണ്
@@dreamingman7028 chenghayi pand Soviet uniente main salam Russia il anu ariyalo apo eghne America edapetta ath athinekttim valiya oru ith avan chance ind
@@dreamingman7028 bro ik Russian weapons ne patti valla botham undo.. America yude athrayum ennathil illellum.. Prahara sheshi koodiyathaanu Russia de weapons oke.. Super EMP nuclear bombsoke oru example aanu.. America kku aryam athode avrude world policing nu oru avasanam aavum ennu
@@melvin8321 കണ്ടറിയണം bc ചൈന ഇന്ത്യ യുടെയും അമേരിക്ക യുടെയും ശത്രു ആണ് but Russia യുടെ സഘ്യ രാജ്യമാണ്, റഷ്യ അമേരിക്ക യുടെ ശത്രു ആണ് but ഇന്ത്യ യുടെ സഘ്യ രാജ്യമാണ്, അമേരിക്കയും ഇന്ത്യയും അണ്ടിയും കുണ്ടിയുമാണ് താനും
@@melvin8321 ഇന്ത്യയും ചൈനയും ശത്രുരാജ്യങ്ങളാണ്.. ഒപ്പം നിൽക്കേണ്ടിവരില്ല അതിനുമുന്ബെ റഷ്യയുടെ സപ്പോർട്ടോടെ ചൈന ഇന്ത്യയെ കീഴ്പ്പെടുത്തിക്കോളും... അപ്പൊ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം കിട്ടുമെന്ന് വിചാരിക്കണ്ട..
In Gulf war India sent envoy between the US and Iraq though it failed it raised India's credibility in International arena. Gujral was the last foregine leader met by Sadam for the last.
രണ്ടാഴ്ച മുമ്പ് ഉകൃയൻ മിലിറ്ററി വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോൾ തന്നെ നോക്കൂ എന്ത് ജാതി പ്ലാനിങ് ആണ് റഷ്യ യുടേത് എന്ന്. ഇന്ന് ഉകൃയൻ പ്രസിഡന്റ് റഷ്യൻ യുടെ ഹക്ക് ചെയ്യാൻ ടെൻഡർ വിളിച്ചിട്ടേ ഉള്ളൂ🤔🤔🤔 ബഹുദൂരം പിന്നിൽ... 🤭
നാറ്റോ യുക്രൈനെ ചതിക്കുകയാണ്...130 പടകപ്പലും,30യുദ്ധവിമാനവും പുറപ്പെട്ടു എന്ന് പറഞ്ഞു എന്നിട്ട് എവിടെ, റഷ്യയ്ക്ക് ഇനി ഒരു മുന്നറിയിപ്പ് ഇല്ല എന്ന് പറഞ്ഞ നാറ്റോ എവിടെ...???
@@Bb-kc2jn അതെ. അപ്പോൾ അമേരിക്ക രക്ഷിക്കാൻ വരും എന്നു ചിന്തിക്കുന്ന മണ്ടൻമാരെ ഇങ്ങനെയൊക്കെ ചിന്തിക്കൂ. ഇവരെ സംബന്ധിച്ച് രാജ്യവും രാഷ്ട്രീയവും ഒന്നാണ്. മരമണ്ടൻമാർ.
So , like hindu Muslim fight this is purely Russian jew fight?? Only because zelensky is jew, he hated Russia that much, America loved him that much, promised all help, from a region, unreachable. It was a cheating by America and over confidence of Ukraine. Russia is fighting a WAR. War is not FIRST TIME IN HISTORY. American plan will fail dramatically all over the world.
അറബ് രാജ്യങ്ങളെ പൊലെ അല്ല റഷ്യ, ചൈന എന്ന് ഇസ്രായേലിന് അറിയാം. ഇസ്രായേലിൻ്റേ വജ്രായുധം എന്ന് കരുതുന്ന iron dominu പോലും detect ചെയ്യാൻ പറ്റാത്ത മിസ്സൈൽ കളാൻ റഷ്യയുടെ അടുത്ത് ഉളളത്. 12 മണിക്കൂർ തികച്ച് വേണ്ട ഇസ്രായേൽ എന്ന രാജ്യം ഇല്ലാതെ ആകാൻ.
തനിക്കു താൻ മാത്രം എന്നചൊല്ല് ഓർമ്മവരുന്നു. വമ്പൻ ശക്തിയുളള രാജ്യം ശക്തിയില്ലാത്തവരെ ആക്രമിക്കുന്നു. അവര്ഒറ്റക്ക് പൊരുതുന്നു.മറ്റുരാജ്യങ്ങൾ പേടിച്ച് നോക്കുകുത്തിയായി നിൽക്കുന്നു. കണ്ണുനിറയിക്കുന്നകാഴ്ച്ച.😢😢
നല്ല സന്തോഷത്തിലാണല്ലോ... അവിടത്തെ ആളുകളുടെ കരച്ചില് കാണുമ്പോ കിട്ടുന്നതാണോ പാകിസ്ഥാൻ / ചൈന ഇന്ത്യയെ പിടിച്ചെടുക്കുമ്പോഴും ആയിരങ്ങൾ മരിക്കുമ്പോഴും ഇതേ ചിരി undaavanee..
അമേരിക്ക അയച്ചു പാതി വഴി എത്തും മുമ്പേ റഷ്യയുടെ പുതിയ മിസൈൽ ആറു വട്ടം പോയ് ഇട്ടു തീർക്കും ശബ്ദത്തേക്കാൾ 20 ഇരട്ടി സ്പീഡ്.. അതാണ് യൂറോപ്പും അമേരികയും മാളത്തിൽ ഒളിക്കാൻ കാരണം. ആറ്റം ഉണ്ടായിട്ടു കാര്യം ഇല്ല അതിന്റെ പ്രയോഗത്തിനാണ് കാര്യം ങ്ങൾ ഒക്കെ നടക്കുന്നെ... കേറി അടിക്കും അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞാരുന്നീല്ലോ. പുട്ടിൻ കടുപ്പിച്ചു പറഞ്ഞപ്പോൾ എല്ലാവനും പുറകോട്ട് പോയ്. നാറ്റോ ഉൾപ്പടെ.
അമേരിക്കയുടെ മുതലെടുപ്പ് തിരിച്ചറിയാതെ യുക്രെയിൻ പെട്ടു അമേരിക്കയെ പിന്താങ്ങുന്ന രാജ്യങ്ങൾ ഓർക്കാൻ ഇതൊരു പാഠമാണ് നിരപരാധികളായ ജനങ്ങൾ അവരെ ദൈവം രക്ഷിക്കട്ടെ😢
എന്തിനാണ് നശിച്ച യുദ്ധം തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നുണ്ടാവാം
തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ അമേരിക്ക കളിക്കാറുള്ളു.
athalla, labham kittunna yuddathil mathram america undakum
യുദ്ധം നേതാക്കന്മാർ തമ്മിൽ ആവട്ടെ... പാവം ജനങ്ങൾ അവന്മാരെ അധികാരത്തിൽ കയറ്റി..... ഇപ്പോ അവർ കൊല്ലപ്പെടുന്നു 😥😥😥
Citizens അല്ല Soldiers ആണ്, Russia ആളുകളെ അക്രമിക്കില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു
@@pabloescobar8927 എന്നിട്ട് ഇപ്പൊ എത്ര ഉക്രൈൻ civilians കൊല്ലപ്പെട്ടു എന്ന് അറിയുമോ?
എന്തിനു... കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു 😥😥
പുരുഷന്മാർ നാട് വിടരുത് എന്ന് ഉക്രൈൻ. പുരുഷന്മാർ മാത്രം പോരാടിയാൽ മതിയോ തുല്യത വേണ്ടേ. ....
Yes🙌
അങ്ങനെ പറയരുത്.....അവിടെ ഒഴികെ ബാക്കി എല്ലായിടവും...വേണം
ഒറ്റപെട്ട സംഫവം
സ്ത്രീകൾ ട്രെയിനിങ് ഇല്ലാതെ ഉപയോഗ ശൂന്യം ആണ്
പർദ ചാക്കുകൾ എന്ത് ചെയ്യാn
അവനാണ് യഥാർത്ഥ പ്രസിഡണ്ട്
അമേരിക്കയെ നമ്പി നിക്കുന്ന എല്ലാരാജ്യങ്ങൾക്കും ഇതൊരു പടമാണ്
യുദ്ധം എത്ര പെട്ടന്ന് നിന്ന് എല്ലാമനുഷ്യരുടെയും ജീവനും സ്വത്തിനും സംരക്ഷണം കിട്ടട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
കള്ളനെ നബിയാലും കുള്ളനെ നമ്പരുത്
USA yudeyum EU inteyum valare valiya veezhchayaanu ee yuddham. Kaaryangal arinju samsaarikkuka sahodarar, Varghese & Life.
Aadhikarikamaayittu thanne aanu samsaarikkunnathu ennu thalkkaalam manassilaakkuka
ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലാതത് തെറ്റല്ല.. അത് വിളിച്ചു പറയരുത്... ഇതിൽ അമേരിക്ക ഇറങ്ങിയാൽ പിന്നെ മൂന്നാം ലോക യുദ്ധം എപ്പം തുടങ്ങി എന്ന് ചോദിച്ചാൽ മതി... പിന്നെ അനക്ക് ചന്തോച്ചം ആവോ
Edo ipo usa Vanna entha indava lokam nashikum apo ne ithe dialogue parayum patti
@@houseofjudha8676 b b bbj n j bb n n Jhhhhhhhhhhhhbhhhhhhhhhhhhyyhbbu Bbhbbbbhbb ho gya Bbhbbbbhbb Bbhbubuubbybbub bhhbhhbhbgh
ഉക്രൈനിൽ യുദ്ക്കെടുത്തി അനുഭവിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Kaliyakuano….😏
Jesus plz do something 💔
@@mallukickass3485 😅aane daivam avare ellavareyum avide peduthukayum cheythu.
Enth anubavichalm padikatha kore pottanmar
@@royarsofficial4788 ആത്മവിശ്വാസം നല്ലതാ...ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ... ദൈവം ആലത്തു അരു നിന്നെ രക്ഷകൻ ഉള്ളു
യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ ഏതു യുദ്ധവും നാശം മാത്രമേ ഉണ്ടാക്കുകയുള്ളു ഒരുപാടു നിരപരാധികളുടെ ജീവനും സ്വത്തും നഷ്ടപ്പെടും എന്നല്ലാതെ കയ്യൂക്കുള്ളവൻ വിജയിക്കുന്ന ഈ യുദ്ധം വേഗം തീരട്ടെ.
athentha oru rajiyavum ukraine sahayikathe kaium ketty nokinilkunnathu🤔😢
@@reemkallingal1120 ellavarkkum russia ye pediyanu
@@mohammedalshen3147 yea,God Save People🤲🙏😢
@@reemkallingal1120 =
@@mohammedalshen3147 ഭയന്നിട്ടല്ല. ഇനി ഒരു ലോക മഹായുദ്ധം ഇല്ലാതിരിക്കാൻ വേണ്ടി മറ്റു രാജ്യങ്ങൾ സാമന്വയം പാലിക്കുന്നതാണ്. രാജ്യങ്ങൾ സംഖ്യം ചേർന്നാൽ ലോകം ഇനി മറ്റൊരു ദുരന്തത്തിലേക് പോകും. ഇനി ഒരു ലോക മഹായുദ്ധം ഇല്ലാതിരിക്കട്ടെ. 🙏🏻
എത്രയും പെട്ടന്ന് ഉക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എത്രയും വേഗം എടുക്കണം
കാശ് ഉളളവർ ആണ് അവർക്ക് അറിയാം എങ്ങനെ വരണോ വേണ്ടയോ എന്ന്😀😀
@@888------ കാശുണ്ടായിട്ട് കാര്യമില്ല ഫ്ലൈറ്റ് വേണം
നിരപരാധികൾ മരിക്കാതിരിക്കട്ടെ
ഉക്രൈൻ പ്രസിഡണ്ടിൻ്റെ NATOയിൽ ചേരാനുള്ള മോഹമാണ് ഈ സ്ഥിതിക്ക് കാരണം
NATO ആയിരിക്കും അടുത്ത നൂറ്റാണ്ടിലെ അധിനിവേശ ശക്തി
റഷ്യ ചൈന പാക്കിസ്ഥാൻ ഇവരൊക്കെ ഒരു Line ൽ ആണ്
ഇന്ത്യ ആരുടെ കൂടെ
റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം വിജയിക്കില്ല
റഷ്യയുടെ എണ്ണയും ഗ്യാസും എത്തിയില്ലെങ്കിൽ യൂറോപ്പ് ചലിക്കില്ല
@@888------ kashttam
യുദ്ധം തുടങ്ങി ഇന്ന് ഇന്നലെ അല്ല. യുദ്ധം തുടങ്ങിയപ്പോൾ
അവിടെയുള്ള. വിദ്യാർഥികളെ
ഇന്ത്യ റഷ്യ വഴിയും അല്ലാതെയും ആണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. വീണ്ടും ഉക്രൈനിൽ പോകുമ്പോൾ. അത് എന്തു പറയാനാ വീട്ടുകാരുടെയും പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ അഹങ്കാരം. യുദ്ധം തീർന്നതിനു ശേഷം പോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇന്ത്യയുടെ കൊടിയും പിടിച്ച് പാക്കിസ്ഥാനികളും. ബംഗ്ലാദേശികളും. അവിടുന്ന് രക്ഷപ്പെടുത്തിയത്. എങ്ങനെയെങ്കിലും രക്ഷപ്പെട്ടു
ഇതിനകത്ത് ഇന്ത്യയിലുള്ള ആരും മുറവിളി കൂട്ടത്തില്
.............👍
എല്ലാവരും നാടിനു വേണ്ടിയും ദൈവത്തിനോട് പ്രാർദ്ധക്കണം. ദൈവത്തെ മറന്ന് ആരും ഒന്നും ചെയ്യരുത്. ദൈവത്തെക്കാൾ വലുതാകാൻ ആർക്കും കഴിയില്ല
hi muneera engane vektittam panayam vechu oru mandabudhiye pole jeevikate try to live like a respected individual....
@@shanavaskamal അവര് റെസ്‌പെക്ട് od കൂടി ആണ് സംസാരിച്ചേ ആൾ ഒരു വിശ്വാസി ആയതു കൊണ്ട് ആയിരികാം .. നിങ്ങളോ ദൈവം വിശ്വാസം ഇല്ലാത്തതു കൊണ്ട് ആണോ മന്തബുദി ന്ന് അഭിസംബോധനം ചെയിന്നെ... ആണെങ്കിൽ ഇത് ആണ് 2 പേരും തമ്മിൽ ഉള്ള difference
@@navasnp6231 crct
Muneera muneera: ലോകം അവസാനിക്കാൻ ആയാൽ രാഞ്ജിങ്ങൾ തമ്മിൽ Kure യുദ്ധങ്ങൾ ഉണ്ടാവും ഇനിയും ഉണ്ടാകാൻ ഉണ്ട്. ... ഇത് പോല്ലേ പലതും നടക്കും എന്ന് പറഞ്ഞു വെച്ച കാര്യങ്ങൾ അറിയാത്തവർക് പറഞ്ഞു kodku...
മരണ ശേഷം ഒരു ജീവിതം ഉണ്ടന്ന് മനസിലാക്കിക്കു , കാര്യങ്ങൾ അറിയാത്തതിന്റെ പേരിൽ അവര് കളിയാക്കിയാലും അവരോട് പറഞ്ഞു കൊടുക്കണം ....അറിവ് ഇല്ലാത്തതു കൊണ്ട് matram anu കളിയാക്കൽ രീതി എല്ലാരും ചെയുന്നത്, athu കാര്യമായി കാണാതെ എല്ലാം പറഞ്ഞു കൊടുക്കണം .... നാളെ ഇസ്ലാം സത്യം ആണ് ന്നു മനസിൽക്കുമ്പോൾ ഇസ്ലാം നെ കുറിച്ച് ആരും ഒന്ന് പറഞ്ഞു തെന്നില്ല എന്ന് ആരും പറയാൻ പാടില്ല ,അത് പറഞ്ഞു കൊടുക്കൽ നമ്മുടെ കടമ ആണ്
ദൈവത്തോട് പറ ഒന്ന് പടിനോട് സംസാരിക്കാൻ ചിലപ്പോൾ യുദ്ധം നിർത്തിയാലോ 🥱🥱🤣
ബ്രിക്സ് ബാങ്ക് ഓഫ് വേൾഡ്.... ബ്രിക്സ് കറൻസി... ബ്രിക്സ് ഫിനാൻസ് ടെക്നോളജി.. ലവ് പുടിൻ 👍👌👌👌👌👌👌
ലെ UN : ഹോ... അധികം നേരം ആയി അടി തുടങ്ങിയിട്ട്..
ലെ അമേരിക്ക : ഇല്ലാ ഇപ്പൊ തൊടങ്ങിയിട്ട് ഉള്ളു
ലെ UN: ഭാഗ്യം...നല്ലൊരു തല്ല് കണ്ടിട്ട് കൊറേ നാളായി 😑
നിങ്ങൾക്ക് ഇത് ഒക്കെ തമാശ അല്ലെ.. കഷ്ടം
@@bts8818 തമാശയല്ല.. ഇതല്ലേ യഥാർത്ഥത്തിൽ നടക്കുന്നത്.. യുദ്ധം ഇല്ലാതാക്കാൻ ലോക ശക്തിയായ അമേരിക്കയോ.. ലോക രാജ്യങ്ങളുടെ സങ്കടനയായ യൂഎന്നോ വല്ല ഇടപെടലും നടത്തിയോ..!!?
@@royalstage33 എല്ലാവരും ഇടപെട്ട് ഒരു മൂന്നാംലോകമഹായുധം നടക്കട്ടെ എന്നാണോ.. ഇപ്പൊ ആണുവായുധങ്ങൾ ഉപയോഗിച്ചിട്ടില്ല ഇനി അതുകൂടി ഉപയോഗിച്ച് രാജ്യങ്ങൾതന്നെ ഇല്ലാതാക്കണമായിരിക്കും... അമേരിക്കയും natoyumokke ഇതിൽ ഇടപെട്ടാൽ എത്രവലിയ വിപത്താണ് ഉണ്ടാവുക എന്ന് ചിന്തിച്ചുനോക്ക്..
നല്ല തല്ല് അഫ്ഗാനിസ്ഥാനിലും,സിറിയയിലും , yemanilum ഒക്കെ കണ്ടത് പോരെ.എന്തൊരു sadist mentality
@@Ann-ks5nc എല്ലാരും ഇടപെട്ടു യുദ്ധം ഉണ്ടാക്കാൻ ആണോ ഞാൻ പറഞ്ഞത്..!?
യുദ്ധതിനല്ലാതെ.. സമാധാനം ഉണ്ടാക്കാൻ ഇടപെടാൻ ആർക്കും കഴിയില്ലെന്നാണോ..!!
റഷ്യ വേറെ ലെവൽ ആണ് മക്കളെ
പുട്ടിനെ തളർത്താനാവില്ല മക്കളെ... ആവിയിൽ നിന്ന് ഉയിർന്നെഴുന്നേറ്റവനാണ് പുട്😀😀
Puttayalum pazham ayalum cheyunath thandha illathe parupadi annu 30 age ulla all 5vayasula kutty thalunath pole
🔥
@@ramzanmv8569 nato yil cherilla ennu paranjitt chernnathine pnne ethu parayanam
വാർത്ത കാണുമ്പോൾ നിഷ പുരുഷോത്തമൻ ഉക്രൈനിൽ നിന്ന് ആണെന്ന് തോന്നും
അവർക ukrine അല്ല അന്റആർട്ടിക വരെ പോകണം എന്നുണ്ട്... 😜😜😜😜
ദൈവം അവരെ സഹായിക്കട്ടെ
Ithu vare undaya ella yudhavum dheivangalanallo ida pettu pariharichathu
@@sumodmohanan5108 😅enthaale
എവിടെയാണ് ഇപ്പൊ അദ്ദേഹം?
@@sumodmohanan5108 ne eath myran aada
@@sumodmohanan5108 😂
യുക്രൈൻ 😔😔😔😔🙏🙏🙏🙏
അമേരിക്ക ആണ് ഇതിനൊക്കെ കാരണം.
യുദ്ധം ഉണ്ടാക്കിയത് അമേരിക്ക ആദ്യം ഓടിയത് അമേരിക്ക
ഒരിക്കലും നമ്പാൻ പറ്റാത്ത ഒരു രാജ്യം. സ്വന്തം കാര്യം മാത്രം zindabad.
@@vimalvijay5606 Sathyam
😂😂😂
True
ഉക്രൈൻ ഇപ്പോൾ ഒറ്റക്കായി
അമേരിക്കയുടെ അഹംങ്കാരം അവസാനിക്കട്ടെ ജയ് ജയ് റഷ്യ...💪🏽💪🏽💪🏽
എത്രയോ പിഞ്ചു കുഞ്ഞുങ്ങ്ങൾ എത്രയോ പ്രായമായവർ അവർ എന്തു പിഴച്ചു avare റബ്ബ് സഹായിക്കട്ടെ
Rubber cannot save them😢😢
യുദ്ധത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കക്കും യുക്രെയ്ൻ ഭരണ കൂടത്തിനും മാണ്,
അപ്പൊ പുട്ടിൻ തായോളിക് ഇല്ലേ 😥
തല തിരിഞ ഭരണ കർത്താക്കൾ kaaranam ജനങ്ങൾ ലോകം ഒട്ടാകെ പലാായനം ചെയ്യുന്നു.പല അധിനി vesangalum തോറ്റ ചരിത്രമാനു russia ക്കും us നും..
മേത്ത രാജ്യം നശിക്കട്ടെ
@@888------ അതെ മേത്ത രാജ്യങ്ങളിൽ നിന്നും മഹാൻമാരായ മറ്റുള്ളവരെ പുറത്താക്കാം
😂
@@anitharaj8926 അതേ അവർ അവരുടെ രാജ്യം ഉണ്ടാക്കി ആണുങ്ങളെ കുണ്ടൻ അടിച്ചു വായിൽ എടുത്ത്,തുപ്പൽ ബിരിയാണി ഹലാൽ തീട്ടം ചേർത്ത ഷവർമ തിന്നു ജീവിക്കട്ടെ😀😀 നമുക്ക് വേണോ aa.വൃത്തികെട്ട മതം?😲😲
@@888------ poda anganeyaaruno😱🤣🤣🤣.
അമേരിക്ക എവിടെ 😂???
റഷ്യ 2 ദിവസത്തിനുള്ളിൽ ഉക്രൈൻ പിടിച്ചു അവിടെ പ്രസിഡന്റിനെ നിയമിക്കും ഒപ്പം കുറച്ചു മിലിട്ടറിയെയും. യുദ്ധം തീർന്നു
ബ്രിക്സ് ബാങ്ക് ഓഫ് വേൾഡ്...
റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, ഉത്തര കൊറിയ, അച്ചുതൻഡ്... ലോകത്ത് വരുന്നുണ്ടോ എന്നൊരു സംശയം 🚶🚶🚶
India, america, japan, france, israel,uk, canada, australia, southkorea,philipines....... മറ്റൊരു ചേരിയിൽ ആരു ജയിക്കും യുദ്ധത്തിൽ... Please replay
എന്തൊക്കെ പറഞ്ഞാലും വിദേശ കാര്യങ്ങൾ ചർച്ചചെയ്യാൻ മനോരമയ്ക്ക് ഉള്ള കഴിവ് മറ്റൊരു ചാനലിനും ഇല്ല... നന്നായി കവർ ചെയ്തു... പണ്ട് പത്രം വായിക്കുമ്പോൾ ഉള്ള അതേ ഒരു സുഖം കിട്ടി
💯
True
✔️✔️
@@Ajaltrichard ok ne sualifjlllseifxvkxuj
തള്ളൽ അല്ലാതെ usa ഒന്നും ചെയ്യുന്നില്ല....
@@ഒരുപാവംമലയാളി-ച8വ ഒളിച്ചോടി എന്നും പറയും 😂.
@@ഒരുപാവംമലയാളി-ച8വ അപ്പോൾ ഞാനോ
@@Fazil_az ആരെ റഷ്യയെ പേടിച്ചോ 😆😆
Biden ഒന്നും ചെയ്യുന്നില്ല
കടുത്ത അനീതിയാണ് നടക്കുന്നത്. ഒരു രാഷ്ട്രം അതിന്റെ ആയുസ്സു മുഴുവൻ ചോരയും നീരും കൊടുത്ത ഉണ്ടാക്കിയെടുത്ത അതിന് അടിസ്ഥാനസൗകര്യങ്ങൾ ബിൽഡിങ്ങുകൾ ആ രാഷ്ട്രത്തിന്റെ ജനത അവരുടെ ജീവൻ സ്വത്തുക്കൾ എല്ലാം കവർന്നെടുക്കുന്ന തച്ചു തകർക്കുന്ന പുട്ടിൻറെ ഈ നായത്തോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഒരു രാജ്യം നിസ്സഹായ അവസ്ഥയിൽ സഹായത്തിനു വേണ്ടി കേഴുകയാണ്. അത് കാണാതെ കയ്യുംകെട്ടി നോക്കി നിൽക്കുന്ന അമേരിക്കക്ക് മാപ്പില്ല 🙏🙏🙏
അമേരിക്ക മാത്രം ഉള്ളോ ഭൂമിയിൽ
@@krishvma ബ്രോ അമേരിക്ക മാത്രo അല്ല ഭൂമിയിൽ സമ്മതിച്ചു. But അമേരിക്കയുടെ ശക്തിയെ കുറിച് വല്ല വിവരവും ഇണ്ടോ. അവർ വിചാരിച്ച ഈ ലോകം തന്നെ നശിപ്പികാം എന്നിട്ട് ഉക്രൈൻ നെ സഹായിക്കാത്തത് തെണ്ടി തരം ആണ്
@@dreamingman7028 chenghayi pand Soviet uniente main salam Russia il anu ariyalo apo eghne America edapetta ath athinekttim valiya oru ith avan chance ind
@@dreamingman7028 bro ik Russian weapons ne patti valla botham undo.. America yude athrayum ennathil illellum.. Prahara sheshi koodiyathaanu Russia de weapons oke.. Super EMP nuclear bombsoke oru example aanu.. America kku aryam athode avrude world policing nu oru avasanam aavum ennu
@@Krplal അത് അറിയാം. അമേരിക്ക ഇട പെടാതെ ഇരിക്കുന്നത് ആണ് നല്ലത്. ഇട പെട്ടാൽ അത് ലോകത്തിന്റെ നാശം ആയിരിക്കും എന്നുള്ളത് ഉറപ്പ് ആണ്
അമേരിക്ക കാല് വാരി
പഴയ USSR നെ തിരികെ പിടിക്കാനുള്ള ശ്രമമാണോ....
Yes ഇതൊരു Waring ആണ് ബുദ്ധിയുള്ളവർ നിലപാടുകൾ ഇനി മറ്റും പുതിയൊരു ലോക ക്രമം പ്രതീക്ഷിക്കാം, ഇന്ത്യക്ക് ഗുണം ചെയ്യും
@@pabloescobar8927 ഇന്ത്യ ചൈനയ്ക്കും, റഷ്യയ്ക്കും ഒപ്പം നിക്കും
@@melvin8321 കണ്ടറിയണം bc ചൈന ഇന്ത്യ യുടെയും അമേരിക്ക യുടെയും ശത്രു ആണ് but Russia യുടെ സഘ്യ രാജ്യമാണ്, റഷ്യ അമേരിക്ക യുടെ ശത്രു ആണ് but ഇന്ത്യ യുടെ സഘ്യ രാജ്യമാണ്, അമേരിക്കയും ഇന്ത്യയും അണ്ടിയും കുണ്ടിയുമാണ് താനും
@@pabloescobar8927 😂
@@melvin8321 ഇന്ത്യയും ചൈനയും ശത്രുരാജ്യങ്ങളാണ്.. ഒപ്പം നിൽക്കേണ്ടിവരില്ല അതിനുമുന്ബെ റഷ്യയുടെ സപ്പോർട്ടോടെ ചൈന ഇന്ത്യയെ കീഴ്പ്പെടുത്തിക്കോളും... അപ്പൊ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം കിട്ടുമെന്ന് വിചാരിക്കണ്ട..
സെലൻസിക് സദ്ദാം ഹുസൈന്റെ ഗതി വരാതിരിക്കട്ടെ. 😢😢
സദ്ദാം പുണ്യാളൻ ആയിരുന്നല്ലോ...😏
ഒ...അതിന്റെ ഇടയിൽ കൂടെ അങ്ങു വെളുപ്പിച്ചോ 🤣
Selenaky NATO moham swantham weakness okke vilayiruthittu venamayirunnu pariganikkan
@@ananthukrishna2888santham Hussain enth theetan cheyythath ennu ninnakokke ariyooo.konakathe poodoooo
@@Admiral_General_Aladeen_007 modiyekkalum ethryo bhedam
In Gulf war India sent envoy between the US and Iraq though it failed it raised India's credibility in International arena. Gujral was the last foregine leader met by Sadam for the last.
ഭക്ഷണം എണ്ണ ഇത് റഷ്യയിൽ ഉള്ളിടത്തോളം ഇവരെ തകർക്കാൻ കഴിയില്ല
രണ്ടാഴ്ച മുമ്പ് ഉകൃയൻ മിലിറ്ററി വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോൾ തന്നെ നോക്കൂ എന്ത് ജാതി പ്ലാനിങ് ആണ് റഷ്യ യുടേത് എന്ന്. ഇന്ന് ഉകൃയൻ പ്രസിഡന്റ് റഷ്യൻ യുടെ ഹക്ക് ചെയ്യാൻ ടെൻഡർ വിളിച്ചിട്ടേ ഉള്ളൂ🤔🤔🤔 ബഹുദൂരം പിന്നിൽ... 🤭
Let the powerful USSR come back 🔥
Ukrine പ്രസിഡന്റ് ആണ് ഹീറോ
Kariya 0aanu
നാറ്റോ യുക്രൈനെ ചതിക്കുകയാണ്...130 പടകപ്പലും,30യുദ്ധവിമാനവും പുറപ്പെട്ടു എന്ന് പറഞ്ഞു എന്നിട്ട് എവിടെ, റഷ്യയ്ക്ക് ഇനി ഒരു മുന്നറിയിപ്പ് ഇല്ല എന്ന് പറഞ്ഞ നാറ്റോ എവിടെ...???
ശക്തതർ തമ്മിൽ അടിക്കണം എന്നിട്ട് വിജയം നിച്ചയിക്കണ്ണം
USA vs Russian
Enal Russia sticker ayene pavangale dhrohikunu
@@ramzanmv8569 myr annu 😂😂 usa റഷ്യ അടിക്കും എന്നന്നോ പറയുന്നേ 😌😌😌 വെറും തോന്നൽ ആണ്....
റഷ്യ അടിക്കാൻ.... Usa ആയിട്ടില്ല..
@@BLUESKY-my8hr ബ്രോ ബുദ്ധി ഇല്ല എന്നു വിചാരിച്ചു വിവരക്കേട് പറയരുത്
@@ramzanmv8569 അമേരിക്ക അങ്ങനെ ഒന്നും പോയി അടി ഉണ്ടാകില്ല ബ്രോ. അമേരിക്ക രണ്ടും കലിപ്പിച്ചു ഒരു യുദ്ധത്തിന് ഇറങ്ങിയാൽ പിന്നെ ലോകം ഇല്ല
@@dreamingman7028 അമേരിക്ക അടിച്ചാൽ അമേരിക്കയുടെ പുക കാണിക്കും...... അഫ്ഗാനോ, ഇറാനോ, iraq, ഓ അല്ല റഷ്യ എന്ന് usa ക്ക് നല്ലപോലെ അറിയാം.... 🙏
അമേരിക്ക ചതിച്ചു.. നാറ്റോയും
ഷേവിങ് കാരെ കാണാൻ ഇല്ലല്ലോ
എത്രമനോഹമായ വാർത്ത
UN ഒക്കെ എന്തുവാ നോക്കിയിരിക്കുകയാണോ
നമ്മുടെ ഇന്ത്യ, എത്ര സുന്ദരം... 💪💪😊😊😊
അവിടെ നാറ്റോ യുടെ പേരിൽ ആണ് ആളുകൾ കൊല്ലപ്പെടുന്നത് , ഇവിടെ പശുവിന്റെ പേരിലും
@@JosephJoseph-ij5sr 😂😂പൊളി rply
@@JosephJoseph-ij5sr 😅👍
@@JosephJoseph-ij5sr Swathanthryathinte vila ariyanamenki ath illathe avanam.
@@Bb-kc2jn അതെ. അപ്പോൾ അമേരിക്ക രക്ഷിക്കാൻ വരും എന്നു ചിന്തിക്കുന്ന മണ്ടൻമാരെ ഇങ്ങനെയൊക്കെ ചിന്തിക്കൂ. ഇവരെ സംബന്ധിച്ച് രാജ്യവും രാഷ്ട്രീയവും ഒന്നാണ്. മരമണ്ടൻമാർ.
ഇനി ചൈന റഷ്യ ഒറ്റക്.... ലോകം ഭയാകും പൂട്ടിൻ ലോക പോലീസ്..ഇന്ത്യക്കും തലവേദന ആണ്.. ചൈനയുടെ വാക്കിന് വില
ഇന്ത്യ പിടിച്ചാൽ പണ്ണാൻ സ്വാതന്ത്ര്യം കിട്ടും..റഷ്യൻ സുന്ദരി കളും ഇങ്ങോട്ട് വരും ❤️❤️കളിച്ചു സന്തോഷിക്കാം പോലീസ് പിടിക്കാൻ വരില്ല ഫ്രീ സെക്സ്👍👍
@@888------ കൊതിപ്പിക്കല്ലേ
പൊട്ടനുമായി ചർച്ച ഇല്ല എന്ന് അമേരിക്ക പകരം app,കോപ്പ് എന്നിവ നിരോധിക്കും 😁😎
ആരാ
ണെങ്കിലും. കയ്യൂക്കുള്ള വർ . കാര്യക്കാർ തന്നെ. 🙏🙏🙏
പൂട്ടിന് പറയുന്നതിൽ കാര്യമുണ്ട് 👌👌
പുതിന് പെട്ടെന്ന് തന്നെ യശശരീരനായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 69 വയസ്സ് ഉണ്ട്. അത് പെട്ടെന്ന് തന്നെ സംഭവികട്ടെ.
Poda thayoli
മോങ്ങിജിക്ക് അതിലും കൂടുതൽ ഉണ്ട് മൈത്രമേ....
പൊലയാടി മോനെ.. 💩
@@vishnukrishnan214 നിന്റെ തന്ത അതിന് മുൻപ് ...... പൊലയാടി മോനെ.. 💩
ട്രൂമ്പ് ആയിരുനെങ്ങിൽ കളി മാറിയേനെ,
അമേരിക്ക പറഞ്ഞത് ഉക്രൈനെ തൊട്ടാൽ നാറ്റോ ഇടപെടുമെന്നാണ്
Deep appreciation to PM Modi for the initiative for peace in the region. 🙏✌
NATO മോഹവുമായി നിന്നിരുന്ന സെലൻസ്കി ജീവൻ പോകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്
കൊറോണ രോഗംമൂലം എത്രയോ ആളുകൾ മരണപ്പെട്ടു ഇനി കുറേ ആളുകൾ യദ്ധം കാരണം മരണപ്പെടുന്നു -
Ucrine 🙏🙏🙏🙏🙏
Charcha cheyyan thanarado
റഷ്യ വിജയിക്കുക തന്നെ ചെയ്യും
Ulup illatha jayam ayirikum🙏
ഉക്രൈൻ എതിരെയോ ബാല 🤭🤭
പ്രസിഡന്റ് ആണ് കോപ്പൻ ☹️
Evide samadhanam
🙏മനുഷ്യൻ, മരിക്കാതിരിക്കട്ട,
ഇത്, യുദ്ധ ത്തിന്റെ, കാലഘട്ടമല്ല,
ലോക, സമൂഹം, 🕉️ശാന്തി യും, സമാധാനവും, ആഗ്രഹിക്കുന്നു,
റഷ്യകൊപ്പം
Russiyak amerikayude vaka 8 black point.
Israel will help Ukraine🇮🇱🇮🇱 ❤️❤️🇺🇦🇺🇦
😂 Ukraine pm is Jewish... Israel nothing can do for Ukraine.... Russia is most power full army's..
So , like hindu Muslim fight this is purely Russian jew fight??
Only because zelensky is jew, he hated Russia that much, America loved him that much, promised all help, from a region, unreachable. It was a cheating by America and over confidence of Ukraine.
Russia is fighting a WAR. War is not FIRST TIME IN HISTORY.
American plan will fail dramatically all over the world.
are you sure?🙏😢
അറബ് രാജ്യങ്ങളെ പൊലെ അല്ല റഷ്യ, ചൈന എന്ന് ഇസ്രായേലിന് അറിയാം. ഇസ്രായേലിൻ്റേ വജ്രായുധം എന്ന് കരുതുന്ന iron dominu പോലും detect ചെയ്യാൻ പറ്റാത്ത മിസ്സൈൽ കളാൻ റഷ്യയുടെ അടുത്ത് ഉളളത്. 12 മണിക്കൂർ തികച്ച് വേണ്ട ഇസ്രായേൽ എന്ന രാജ്യം ഇല്ലാതെ ആകാൻ.
@@najmalnisu iam a Muslim and I don't blame one of any religion.. Because this generation was fighting for money and land🥺
താത്വിക അവലോകനം കേൾക്കാൻ കാത്തിരിക്കുന്നു.
ജൂതന്മാരായ ഉക്രൈനുകാരോട് കുറെ മുന്നെ പറഞ്ഞതാണ് രാജ്യ സുരക്ഷക്ക് ഭീഷണി ഉയർത്തിയാൽ അടിക്കും എന്ന്...
Appom ividathe sudapikalo🤣
@@LOGAN-et1cx adi vangan irikkunnathalle ullu..
എന്തുകൊണ്ട് ഇന്ത്യക്ക് കാശ്മീർ പിടിച്ചെടുക്കാൻ പറ്റുന്നില്ല
നിലവിൽ കയ്യിലുള്ള സ്ഥലം പോലും സംരക്ഷിക്കാൻ കഴിയുന്നില്ല
പോയി വല്ല ഉള്ളിച്ചുവട്ടിലും പോയി തൂറി വളമാക്കെടാ സങ്കി.....
India il imran nte theetam tinunna Kure ennam und angane ullathukond kurachu budhimutt ayirukyum
@@Favas001 എന്താടാ മൈരെ കാശ്മീർ പാക്സിതാനിൽ നിന്ന് പിടിച്ചെടുക്കുന്ന കാര്യം പറഞ്ഞപ്പോ നിനക്ക് നൊന്തോ ഇമ്രാൻ കുഞ്ഞേ. അല്ലെങ്കിലും നിനക്കൊക്കെ ചോറ് ഇങ്ങും കൂറ് അങ്ങും ആണല്ലോടാ മദ്രസ കുണ്ടാ
@@Favas001 എന്താ suduvanam njammaludey ആളുകളെ വേദനിപ്പിക്കാൻ pattiley.
കീലേരി അച്ചു ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്...🤣🤣🤣
അമേരിക്ക ചതിക്കും...
Aadhyam US ne sanctions le add cheyyanam..enna lokam nanavum
തനിക്കു താൻ മാത്രം എന്നചൊല്ല് ഓർമ്മവരുന്നു. വമ്പൻ ശക്തിയുളള രാജ്യം ശക്തിയില്ലാത്തവരെ ആക്രമിക്കുന്നു. അവര്ഒറ്റക്ക് പൊരുതുന്നു.മറ്റുരാജ്യങ്ങൾ പേടിച്ച് നോക്കുകുത്തിയായി നിൽക്കുന്നു. കണ്ണുനിറയിക്കുന്നകാഴ്ച്ച.😢😢
Manoramayude yudha vartha kettal comody yanu.....iraq kuwait yudhathile news room yudham..
അമേരിക്ക ചതിച്ചു
ഉക്രൈൻ തീർന്നു 😄😄😄
നല്ല സന്തോഷത്തിലാണല്ലോ... അവിടത്തെ ആളുകളുടെ കരച്ചില് കാണുമ്പോ കിട്ടുന്നതാണോ പാകിസ്ഥാൻ / ചൈന ഇന്ത്യയെ പിടിച്ചെടുക്കുമ്പോഴും ആയിരങ്ങൾ മരിക്കുമ്പോഴും ഇതേ ചിരി undaavanee..
@@Ann-ks5nc നിന്റെ അമ്മേയെ ആണോ ഞാൻ പറഞ്ഞെ ചൊറിയാൻ നിക്കല്ലേ തയോളി
റഷ്യ. യാണ്. ശരി. കാശ്മീറിൽ. പാക്. ത്തണ്ടി. ത്തരം. കാണിച്ചാൽ. ഇദ്യ. നോക്കി. നിൽക്കുമോ. അതാണ്. റഷ്യ. ചെയ്‌തതും.
കിയാവ്, കീവ് ഒരു ചാനൽ പോലും പേര് പോലും മരിയാതക്ക് പായറുന്നില്ല. Its ക്രീവ്
Please stop this war
Uparodhum okkey nirodhu use cheyyunna pole alle baiduuu😄😄
ഉപരോധം കോപ്പാണ് അവനു.. അവൻ വേണ്ടി വന്നാൽ ആറ്റം ഇട്ടു ലോകം കത്തിക്കും
America yude kayilum und atom bom avar annu adyam ayi ittatum ake ittatum 💪
അതെല്ലാം ഉക്രൈൻ പോലെ ഉള്ള countries നു എതിരെ പറ്റും. അമേരിക്ക uk ഫ്രാൻസ് ഇവരെ എല്ലാം മുട്ടാൻ ചെല്ല് 🤫
അമേരിക്ക അയച്ചു പാതി വഴി എത്തും മുമ്പേ റഷ്യയുടെ പുതിയ മിസൈൽ ആറു വട്ടം പോയ് ഇട്ടു തീർക്കും ശബ്ദത്തേക്കാൾ 20 ഇരട്ടി സ്പീഡ്.. അതാണ് യൂറോപ്പും അമേരികയും മാളത്തിൽ ഒളിക്കാൻ കാരണം. ആറ്റം ഉണ്ടായിട്ടു കാര്യം ഇല്ല അതിന്റെ പ്രയോഗത്തിനാണ് കാര്യം ങ്ങൾ ഒക്കെ നടക്കുന്നെ... കേറി അടിക്കും അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞാരുന്നീല്ലോ. പുട്ടിൻ കടുപ്പിച്ചു പറഞ്ഞപ്പോൾ എല്ലാവനും പുറകോട്ട് പോയ്. നാറ്റോ ഉൾപ്പടെ.
Sdpi അറിഞ്ഞാൽ 😭😭റഷ്യ യിലേക്ക് മാർച്ച് ചെയ്യും😭😭💚💚
അമേരിക്കയും, ഇസ്രായേലും, rssഉം മാളത്തിൽ 😂
@@noufalp4541 😚
🤣🤣
@@noufalp4541 മുറി അണ്ടി പച്ചപ്പട എവിടെ?
@@noufalp4541 ഐസിസ്.... Alqida
പുട്ടിൻ 96 മണിക്കൂർ കൊണ്ട് യുദ്ധം അവസാനിപ്പിച്ച് മടങ്ങും.
🤲🤲
അടിച്ച് തകർക്കട്ടെ റഷ്യ💪🏽💪🏽 5:18 5:22 5:23
നിഷ അവിടെ ഇപ്പോ ഉണ്ടല്ലേ😀😀
Jai Russia
അല്ലെങ്കിലും ചർച്ച മാണ്ട.... 😂
Jai.. Rusia... Katta.. Suport.. Rusia
സേവ് യുക്രൈൻ 😥......
Yudhathinu purapeddunna ella rajyangalleyum ottapeduthanam
Corona kazhingu ippo Yudham
രക്ഷപ്പെട്ടിട്ടന്താ കാര്യം എല്ലല്ലാം നുറുങ്ങിപ്പോയില്ലെ
Salansky😢 kallan😢
ഉക്രൈൻ തലസ്ഥാനം ഏതാണ് എന്ന് ഒന്നുകൂടെ പറയാമോ???🤭😄
😅Pronouncation thetti poyatha
Kyiv
@@anna-eh7nk keve that right old one USSR have a great day dear friend
U just see Google
ക്യാവ് ആണോ keev ആണോ 🤔🤔
Kyiv aanu spelling
Keev aanu Pronouncation
Kyiv
@@royarsofficial4788 right 👍 keep going
Keve this one
🙏
🙅 stop this non sense 😪
Madyamanghale afghan irak siriya മറക്കരുത് avarum ithu anubavichavaran
🙏🙏😭😭😭