Sir ഞാൻ പഠിച്ചു തുടങ്ങിയിട്ട് നാല് days ആയി.. കാലു വെച്ചില്ല.... സർന്റെ ക്ലാസ്സ് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം ആയി എനിക്കും പഠിക്കുവാൻ പറ്റും... Very thanks🙏🙏🙏👍👍
സൂപ്പർ ബ്രോ ഇപ്പൊ ഓടിച്ചുവണ്ടി തിരിച്ചപ്പോ ആക്സൈലേറ്റർ കൂട്ടി വണ്ടി യും ഞാനും എന്തൊക്കെയോ കാട്ടി ഇനി ഇല്ലെന്ന് വിചാരിച്ചപ്പോ ഈ വീഡിയോ കണ്ടു സൂപ്പർ ഞാൻ ഇനി യും try ചെയ്യും 🙏
ഞാൻ പഠിക്കാൻ പോകുന്നുണ്ട് മൂന്നുദിവസമായി ബാലൻസ് റെഡിയായി വരുന്നുണ്ട് റൗണ്ടിൽ കുറെ കറങ്ങും നിർത്താൻ പേടിയാണ് നിർത്തിയാൽ വണ്ടി എടുക്കുമ്പോൾ വിയാൻ പോകുന്നതുപോലെ ക്ലിയർ
ഞാൻ വണ്ടി ഓടിച്ചു പഠിക്കാൻ തുടങ്ങുകയായിരുന്നു അപ്പോൾ ഞാൻ ഞാൻ ഓടിക്കുമ്പോൾ എനിക്ക് ആക്സിലേറ്ററിൽ കൂടി വരുന്നു കുറച്ച് മെല്ല ഓടിച്ചു പഠിക്കാൻ അറിയുന്നില്ല എന്ത് ചെയ്യണം സാർ പറഞ്ഞുതന്ന വലിയ ഉപകാരമായിരുന്നു പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ഇതിൽ പറഞ്ഞത് പോലെ പേടിയാണ് വണ്ടി കാണുമ്പോൾ തന്നെ പഠിപ്പിച്ച സമയം പേടിയില്ലാതെ ഓടിച്ചു പിന്നെ എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറിയില്ല
നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിയുന്നു എനിക്കും പടിക്കണ മെന്നുണ്ട്
Sir, വളരെ നന്ദിയുണ്ട്.... ഒരുപാട് ഉപകാരപ്രദമാണ് സാറിന്റെ വാക്കുകൾ.
നല്ല ഉപകാരപ്രദമായ ക്ലാസ്സ്
Sir ഞാൻ പഠിച്ചു തുടങ്ങിയിട്ട് നാല് days ആയി.. കാലു വെച്ചില്ല.... സർന്റെ ക്ലാസ്സ് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം ആയി എനിക്കും പഠിക്കുവാൻ പറ്റും... Very thanks🙏🙏🙏👍👍
Tnq
ഞാൻ പഠിക്കുന്നുണ്ട്. ഓടിക്കും. പക്ഷെ രണ്ടു കാലും മേലെ വച്ചു ഓടിക്കാൻ പറ്റുന്നില്ല.. വീട്ടിൽ ഉള്ളത് അക്സസ്സ് 125 ആണ്
Yanikkum
എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു
Start cheith kalu eduth vachu oru round varunna video cheyo sir beginners nu becoz njn kalu eduth vach kurach straight ayit povum round varnila
സൂപ്പർ ബ്രോ ഇപ്പൊ ഓടിച്ചുവണ്ടി തിരിച്ചപ്പോ ആക്സൈലേറ്റർ കൂട്ടി വണ്ടി യും ഞാനും എന്തൊക്കെയോ കാട്ടി ഇനി ഇല്ലെന്ന് വിചാരിച്ചപ്പോ ഈ വീഡിയോ കണ്ടു സൂപ്പർ ഞാൻ ഇനി യും try ചെയ്യും 🙏
Nalla class . padikkanam ennund hight kuravayathinal padikkan pattumo ennu tention und . padikkan sramikkum avatharanam 👌👌👌👌👌👌👌❤
Sir ഞാൻ പഠിച്ചു Thanks❤
ഇന്നലെ scooty പഠിക്കാൻ പോയത് ബാലൻസ് ഇല്ലായിരുന്നു മടുപ്പ് തോന്നിയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കോൺഫിഡൻസ് ഒക്കെ വന്നു thank u😮😢😊
ഒരു ദിവസം കൊണ്ടു മടുത്താലോ
nalla confidents kittunnundu. thanks
Tnq
👍 നല്ല ക്ലാസ് മനസ്സിലായി
Tnq,support my channel
🙏. Scooty oadikkanariyam.but kadakalilokke poyi avide nirthiyit edukumbol aalukaleyum mattu vandikaleyum kaanumbol confidence pokum😢.
Excellent teaching 👌🌹🙏
Thanku Sir 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻👌🏻👌🏻
Thanks sir nalloru confident tannu
Tnq,
Excellent usefull class🙏
Very useful video sir...thanks ❤
Tnq,
Superb sir very good information, very useful thanks
Enikkum padikkanm😊
വളവും കയറ്റവും കൂടിയുള്ള റോഡിൽ തുടക്കക്കാർ എന്താണ് ചെയ്യേണ്ടത് pls replay
Enikkum Ed paranj tharo
വണ്ടിയിൽ ഇരുന്നിട്ട് കാൽ താഴെ just മുട്ടുന്നുള്ളൂ അത്കൊണ്ട് തുഴഞ്ഞു പോകാൻ പറ്റുന്നില്ല
ക്ലാസ് നന്നായിട്ട് പറഞ്ഞുതന്നു 👌🏻👍🏻👍🏻👍🏻
Tnq
Eniku randu kalum vachu pokan pattunnila
Sirinte class enikishtamayi
Sirinte class attent cheyyan njan ishtapedunnu
എന്റെ ലൈസെൻസ് experd ആയി അത് പുതുക്കണമെങ്കിൽ വീണ്ടും ടെസ്റ്റ് ന് പോണോ
Sir hight kuravanu Kalu cheruthaitte kuthan patunnollu yenikk padikan pattoo
No problm, ethu vandiya
Yamaha
Sir hight kuranjavarkk yyeth vandiya nalleth plz reaply
@@RijianilkumarRiji vandi odikkan hight onnu vanda confidance mathi😂
Kaalu thazhe ettathavaru enthu cheyyum onnu parangutharamo
Heel ittaal mathi. Naan anghaneya padikkunne
ഇപ്പോൾ നല്ല ധൈര്യം തോന്നുന്നു നിങ്ങളുടെ സ്ഥലം എവിടെയാ അവിടെ വന്നു പഠിച്ചാൽ കൊള്ളാമെന്നുണ്ട്
Aa
Nalla class thanks
Very good teaching.
Backil loadullapol balance kittnnila
സത്യം പേടിയ sir
8 adukkunna practice kanikkumo
Video chaithittundallo
നല്ല ക്ലാസ്സ്
How much days practice in ground
താങ്ക് യു sir
8 edukan paranju tharumo
ഇതു പോലെ വിശദമായി 8 എടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ
വിഗലാന്ഗർക്കു എങ്ങിനെയാണ് ടെസ്റ്റ് ഉണ്ടാവുക
ഞാൻ പഠിക്കാൻ പോകുന്നുണ്ട് മൂന്നുദിവസമായി ബാലൻസ് റെഡിയായി വരുന്നുണ്ട് റൗണ്ടിൽ കുറെ കറങ്ങും നിർത്താൻ പേടിയാണ് നിർത്തിയാൽ വണ്ടി എടുക്കുമ്പോൾ വിയാൻ പോകുന്നതുപോലെ ക്ലിയർ
Cycle balance undo
Lood vech povumbol balance kittunnilla enddu cheyyanam
Excellent 👌👌
Supper sir
Ippo yedhu scooty vaankundhadhaanu nalladhu
Positive attitude 🙏🏻🙏🏻👍🏻👍🏻
Tnq
ഞാൻ പോകാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി എനിക്ക് ഭയങ്കര പേടിയാ സൈക്കിൾ ബാലൻസ് പോലും എനിക്ക് ഇല്ല എനിക്ക് പഠിക്കാൻ പറ്റുമോ എന്നും സംശയമാണ്
Sure👍🏻
Padicho?
പറ്റും ... ഞാൻ Ground ൽ 12 ദിവസം പഠിച്ചിട്ട് 13 മുതൽ Hishway യിൽ ഓടിച്ച് ഇപ്പോൾ അറപ്പ് മാറി...
Very useful video sr🙏🙏🙏
Mashaalah,super
Njan 6 divasamayi practees cheyyunnu kal eduth vekanavunnilla
Cycle balance undo?
Kal eduth vekkan pattiyo
വണ്ടി ഓടിക്കുന്നുണ്ട് ലൈസസെൻ നസ് എടുത്തില്ല പേടിയാണ്
ഞാനും വണ്ടി ഓടിയ്ക്കും മുന്നിൽ നിന്നും വണ്ടി വരുമ്പോൾ പേടി ആകുന്നു,
😭💯
👍🏻👍🏻🥰
8 വയ്ക്കുമ്പോള്‍ scootty yude break കുറച്ച് പിടിക്കണം എന്നുണ്ടോ
പഠിച്ചാലല്ലേ ലൈസെൻസ് കിട്ടു
Sirinte No. onnu tharumo
ലേഡീസ് ഉണ്ടോ? പഠിപ്പിക്കാൻ?
ഞാൻ വണ്ടി ഓടിച്ചു പഠിക്കാൻ തുടങ്ങുകയായിരുന്നു അപ്പോൾ ഞാൻ ഞാൻ ഓടിക്കുമ്പോൾ എനിക്ക് ആക്സിലേറ്ററിൽ കൂടി വരുന്നു കുറച്ച് മെല്ല ഓടിച്ചു പഠിക്കാൻ അറിയുന്നില്ല എന്ത് ചെയ്യണം സാർ പറഞ്ഞുതന്ന വലിയ ഉപകാരമായിരുന്നു പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻
ആ വീഡിയോയിൽ പറഞ്ഞിട്ടുള്ളതുപോലെ ചെയ്തു നോക്കൂ, ശെരി ആകും
പഠിച്ച വണ്ടിയിൽനേരെ ഓടിക്കാൻ പറ്റിയിരുന്നു.. വേറെ വണ്ടിയിൽ പറ്റുന്നില്ല സർ
Super clas
Supper
പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു... റെഡി ആയി വരുന്നു പേടി മാറീട്ടില്ല 😊
😂😂
Njanum padikkunnu. Pakshe pediyanu
Thanks
Good clsss❤
Tnq,support my channel
Super. Class sir
കമലം ഞാൻ പഠിച്ചിരിക്കുന്നു എനിക്ക് പേടിയാണ്
8 edukkan oru video cheyyavo
Video chanelil und
Thank u sir
പുറകിൽആളെ ഇരുത്താൻ പേടിയാണ് തന്നെ എവിടെ വേണമെങ്കിലും പോകാം എന്ന ചെയ്യണം
വീഡിയോ ചെയ്യാം
👍👍👍👍
Very good
very good class Sir
😅
Tnq support my channel
❤❤❤❤❤❤❤
Njn padikunud
Good class
എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ഇതിൽ പറഞ്ഞത് പോലെ പേടിയാണ് വണ്ടി കാണുമ്പോൾ തന്നെ പഠിപ്പിച്ച സമയം പേടിയില്ലാതെ ഓടിച്ചു പിന്നെ എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറിയില്ല
ഒരു കറുത്ത ചരടിൽ ഏലസ്സ് ഇട്ട് അരയിൽ കെട്ടിയാൽ മതി മാറിക്കോളും
Good
ഞാൻ പഠിക്കാൻ നോക്കുന്നുണ്ട്...ബാലൻസ്.... ശരിയാവണം
പഠിക്കാൻ ആഗ്രഹി ക്കന്നു
വണ്ടി ഇടദ് ഭാഗരത്തെക്ക് ചരിയുന്നു
Eniku licence undu but scooty odikan pedi anu
Shajithapallanapallakad
Super class
Tnq,support my channel
❤👍
Hlo sir....
ഉപകാരപ്രെധമായ ക്ലാസ്സ്. 👍🏻
Shajitha ppallakadsuppar
Tnq,support my channel
Turning eadukkubol eanikke pedi
ഓടിക്കാൻ അറിയുന്നവർക്കല്ലേ ലൈസൻസ് kittuu🥺
സാറിന് ലൈസൻസ് ഇല്ലേ
ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ ധൈര്യം ഇല്ലാത്ത എത്രയോ പേർ ഉണ്ട്
രണ്ടു കാല് എടുത്തു വെക്കാൻ പറ്റുന്നില്ല
പടിച്ചോ . എത്ര ദിവസം ആയി പഠിക്കാൻ
ഫീസെത്രയാ
Pp900😊
ഫോൺ നമ്പർ തരുമോ
ഫോൺ നമ്പർ please
Phone number തരാമോ
Eniku randu kalum vachu pokan pattunnila
Sirinte class enikishtamayi
Sirinte class attent cheyyan njan ishtapedunnu
നല്ല ക്ലാസ്സ്
👍👍👍👍👍❤❤❤❤❤
❤