യേശുവേ ഞാനൊരു ഹിന്ദുവാണ്.. നിന്നിൽ അകമഴിഞ്ഞ് വിശ്വസിക്കുന്നു.. വേറെ ആരുമില്ല.. സാമ്പത്തികമില്ല വീടില്ല.. എങ്കിലും നിന്റെ കരുതൽ പാലപ്പൊഴും അനുഭവപ്പെട്ടു.. നന്ദി karthave
എൻ്റെ ഈശോയേ എന്തോരം ഞൻ പ്രാർത്ഥിക്കുന്നു രാത്രി ഒരു മണി വരെ പക് ഷെ എനിക്ക് പരീക്ഷണം മാത്രമേ ഉള്ളു എനിക്ക് വയറ്റിൽ മുഴഴും ബ്ലീഡിഗും തന്നെ എല്ലാ മസവും എൻ്റെ അവസ്ഥ കണ്ട് എൻ്റെ കുട്ടികൾ സങ്കടപ്പെടുകയാണ് എൻ്റെ കർത്താവേ എൻ്റെ പ്രയാസങ്ങൾ മാറ്റിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന
ഞാനും ശത്രുക്കളുടെ നടുവിലാണ് ഒരുപാട് ശത്രുക്കളാണ് എന്നെ നേരിടുവാൻ ശ്രമിക്കുന്നത് . അഛാ എനിക്കും കുടുംബത്തിന് വേണ്ടി നന്നായി പ്രാർത്ഥിക്കണേ . യേശുവേ നീ കൂടെ ഉള്ളതു കൊണ്ട് എനിക്ക് നല്ല ധൈര്യം ഉണ്ട് . എനിക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു . 🙏🙏🙏🙏🙏 God bless you father
Fr, മകൻ പ്രാർഥനയിൽ ഊന്നൽ കൊടുത്തു കൊണ്ട് ജീവിതം നയിക്കാൻ മുട്ടിപ്പായി പ്രാർഥിക്കണം.എനിക്ക്ചഞ്ചലിപ്പില്ലാതെ ധൈര്യമായി മുന്നോട്ട് പോകാൻ മനസാന്നിധൃം കിട്ടാനും പ്രാർഥിക്കണം.
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും, നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവ നിമിത്തവും ഇസ്രായേലിൻ പരിശുദ്ധൻ നിമിത്തവും, അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്റെ അടുക്കലേക്ക് ഓടി വരും. ആമേൻ
കർത വെ എനിക്കു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എനിക്കു സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ അച്ഛൻ എനെ അനുഗ്രഹിച്ച് പ്രാർഥിക്കണം ദിവസങ്ങളിൽ നടക്കണം മെന്ന് പ്രാർഥിക്കണം അച്ഛൻ പറയുന്നത് യേശു പറഞ്ഞു തരുന്നത് പോലെയാണ് അച്ഛ എ നെ അനുഗ്രഹിച്ച് പ്രാർഥിക്കണം
Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
യേശുവേ എന്റെ നേരെ ഇളയ ആങ്ങളക്ക് എത്രേം പെട്ടന്ന് ഒരു ജോലി നൽകി സഹായിക്കണമേ (ബസ് ഓടിക്കുവാരുന്നു 2 മാസമായി വീട്ടിലിരിക്കുന്നു വേറെ വരുമാനം ഒന്നുമില്ല സാമ്പത്തികമായി വല്ലാതെ കഷ്ടപ്പെടുന്നു മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന് അറിയില്ല തമ്പുരാനെ)
Lyfil valare otteiku Ulla oru situatnil annu aacha njn..isow mathrm ullu ente koodae...ente belamayavan enne nayikum...ente sangadom Mari situatn adjust akn Nalla malayali friends ne kittan prarthikne aacha
ഫാദർ ഞാൻ വല്ലാത്ത പ്രതിസന്ധിയിലാണ് എനിക്ക് ഭർത്താവ് ഇല്ല രണ്ട് മക്കൾ ഉണ്ട് വീട് ഇല്ല ഞങ്ങൾക്ക് ഒരു സ്ഥലം വാങ്ങണം എന്ന് വിജാരിക്കുന്നു 4 സെറ്റ് സ്ഥലം 3 ലെക്ഷം കാശ് ഒന്നും ഇല്ല ഓരോരുത്തരോട് സഹായം ചോദിച്ചിട്ടുണ്ട് .. ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം .. എൻ്റെ പേര് സജിത
Praise the Lord Thank you Jesus Hallelujah Amen May God bless you Father. Please pray for our family and all to fill with full of grace and peace Amen Hallelujah
Thanks dearest Jince Cheenkallel Achan for your Spirit filled Word for exhorting us to family prayer daily..at 7 PM.. Will do, Achan today - 28 February 2021.
അച്ചോ ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🌹🌹🙏 അച്ചൻ പറഞ്ഞതനുസരിച്ചു ഞാൻ ഒരു പ്രാർഥന കൂട്ടായ്മ ഉണ്ടാക്കി 12 മണിക്കും 3 മണിക്കും കൂട്ടായ്മയിൽ പ്രാർഥനയിൽ 17 ഓളം സഹോദരികൾ ഒന്ന് ചേർന്ന് ഭവനത്തിൽ ആയിരുന്നതുകൊണ്ട് പ്രാർഥിക്കുന്നു 🙏 ഞങ്ങളുടേ കൂട്ടായ്മയ്ക്കായ് പ്രാർത്ഥിക്കാനേ അച്ചോ 🙏
അച്ഛാ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കണമേ 🙏
യേശുവേ ഞാനൊരു ഹിന്ദുവാണ്.. നിന്നിൽ അകമഴിഞ്ഞ് വിശ്വസിക്കുന്നു.. വേറെ ആരുമില്ല.. സാമ്പത്തികമില്ല വീടില്ല.. എങ്കിലും നിന്റെ കരുതൽ പാലപ്പൊഴും അനുഭവപ്പെട്ടു.. നന്ദി karthave
prayers 🙏🙏
Enikum veedilla but veedillatha ellavarkum vendi prarthikam
ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ
അപ്പാ.. നിന്റെ സാക്ഷി ആക്കി എന്നെ ഒരുക്കേണമേ. അവിടുന്നു ചെയ്ത നന്മകൾ. കരുതൽ.... ദൈവജനത്തോട് പറയുവാൻ എന്റെ നാവിനെ ഉപയോഗിക്കണമേ.🙏🏻🙏🏻🙏🏻
എന്റെ പണയതിലിരികുന സ്വർണം എടുത്തു കിട്ടുന്ന തിന്ഒരുമാർഗംകാണിചുതരണേഈശോയെ
എൻ്റെ ഈശോയേ എന്തോരം ഞൻ പ്രാർത്ഥിക്കുന്നു രാത്രി ഒരു മണി വരെ പക് ഷെ എനിക്ക് പരീക്ഷണം മാത്രമേ ഉള്ളു എനിക്ക് വയറ്റിൽ മുഴഴും ബ്ലീഡിഗും തന്നെ എല്ലാ മസവും എൻ്റെ അവസ്ഥ കണ്ട് എൻ്റെ കുട്ടികൾ സങ്കടപ്പെടുകയാണ് എൻ്റെ കർത്താവേ എൻ്റെ പ്രയാസങ്ങൾ മാറ്റിത്തരും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന
ആ സഹനത്തിലൂടെ.. അപ്പാ.. ഞാൻ കടന്നുപോകുന്നു. ഒരു ശക്തിക്കും എന്നെ തകർക്കാൻ പറ്റില്ല. എന്റെ അപ്പന്റെ കരത്തിലാണ് ഞാൻ പിടിച്ചിരിക്കുന്നത്🙏🏻🙏🏻🙏🏻
ഈശോയെ സഹായിക്കണമെ. ആരുമില്ല ട്ടോ
Ente jesusuve ente oru avashayam nadathey tharaname ammen
അച്ചോ സാമ്പത്തിക ക്ലേശത്താൽ വളരെയധികം ഭാരപ്പെടുന്നു .എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏
ഞാനും ശത്രുക്കളുടെ നടുവിലാണ് ഒരുപാട് ശത്രുക്കളാണ് എന്നെ നേരിടുവാൻ ശ്രമിക്കുന്നത് . അഛാ എനിക്കും കുടുംബത്തിന് വേണ്ടി നന്നായി പ്രാർത്ഥിക്കണേ . യേശുവേ നീ കൂടെ ഉള്ളതു കൊണ്ട് എനിക്ക് നല്ല ധൈര്യം ഉണ്ട് . എനിക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു . 🙏🙏🙏🙏🙏 God bless you father
Eshoye mercy on us especially on my husband
നല്ല ഒരു ജീവിത പങ്കാളിയെ കിട്ടൻ പർത്ഥിക്കണമേ അച്ഛ
എൻ്റ ഈശോയെ കൊറോണ മൂലം പരീക്ഷ എഴുതാൻ കഴിയാത്ത എൻ്റെ മോൾക്ക് പരീക്ഷ എഴുതാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ ഇത്cancel ആവരുതേ മാതാവേ ആമേൻ
Amen
prarthikunbol Karthave angukoodeullathinu valiya nannikal😇
അച്ഛാ ഞങ്ങളുടെ jacobite സുറിയാനി പള്ളിയിൽ സത്യവും നീതിയും നടപ്പാക്കാൻ karthavenod prarthikkename halleluya
ഈശോയേ ,കരുണയായിരിക്കണമേ ,സൗഖ്യം തരണമേ
യേശു അപ്പാ കാത്തൊളണമെ എന്റെ മകനെ രക്ഷിക്കെണമേ......കട ബാധ്യത തീർത്തു തരണമേ....
ഒന്നിന്പിറകെ ഒന്ന് എന്നവിധം എന്റെ കുടുംബംപല പ്രശ്നങ്ങളിലാണ്. മക്കൾ ആത്മീയമായും ഭൗതികമായും നല്ല ജീവിതത്തിലെതാൻ പ്രാർത്ഥിക്കണേ
എനിക്ക് നല്ല ചുമയുണ്ട്.ശ്വാസം മുട്ടുണ്ട് പ്രാർത്ഥിക്കണമേ
എന്റെ മോന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ ന്ന് ഈശോയുടെ പ്രാർത്ഥിക്കണമ ജപമാല പഠിക്കുന്ന ഒരിക്കൽ ഇരിക്കില്ല
Fr, മകൻ പ്രാർഥനയിൽ ഊന്നൽ കൊടുത്തു കൊണ്ട് ജീവിതം നയിക്കാൻ മുട്ടിപ്പായി പ്രാർഥിക്കണം.എനിക്ക്ചഞ്ചലിപ്പില്ലാതെ ധൈര്യമായി മുന്നോട്ട് പോകാൻ മനസാന്നിധൃം കിട്ടാനും പ്രാർഥിക്കണം.
Father please pray for me to get peace of mind in my family. Pl.
Hallelujah
Father, heart patient aaya ente achanu vendi prarthikkename.. 🙏
Thank You. വളരെ മനോഹരമായി അങ്ങു ഒരു കഥ പോലേ ഞങ്ങളുടെ ജീവിതങ്ങൾ പറഞ്ഞു തന്നു.
നന്ദി. ഹാലേലൂയ
Thank God. God bless you father very powerful very valuable message 🙏🏿🙏🏿🙏🏿🙏🏿. Thanks father to give this good message 🙏🏿🙏🏿🙏🏿🙏🏿
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും, നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവ നിമിത്തവും ഇസ്രായേലിൻ പരിശുദ്ധൻ നിമിത്തവും, അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്റെ അടുക്കലേക്ക് ഓടി വരും. ആമേൻ
അച്ചാ എന്റെ മക്കളുടെ പഠന മേഖലയിൽ കൃപ ലഭിക്കാനു o ഞങ്ങൾക്ക് വീടുവയ്ക്കാൻ പറ്റിയ സ്ഥലം വാങ്ങാനുള്ള കൃപയ്ക്കും വേണ്ടി പ്രാർത്ഥിക്കണമ
അച്ചോ എന്നെയും എന്റെ മക്കളെയും സഹോദരങ്ങയും സകല മനുഷ്യരുട്ടയും കണ്ണു ദോഷത്തിൽ നിന്നും വിളി ദോഷത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ .
Great talk 🔥🔥🔥 God Bless😇
കര്‍ത്താവേ, അങ്ങാണ് എന്‍െറ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍െറ ആശ്രയം.
സങ്കീര്‍ത്തനങ്ങള്‍ 71 : 5❤❤❤🙏
കർത വെ എനിക്കു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എനിക്കു സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ അച്ഛൻ എനെ അനുഗ്രഹിച്ച് പ്രാർഥിക്കണം ദിവസങ്ങളിൽ നടക്കണം മെന്ന് പ്രാർഥിക്കണം അച്ഛൻ പറയുന്നത് യേശു പറഞ്ഞു തരുന്നത് പോലെയാണ് അച്ഛ എ നെ അനുഗ്രഹിച്ച് പ്രാർഥിക്കണം
Lokathinu Judthnepoleyullavare Tharename. Amen🙏🙏🙏
Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
യേശുവേ എന്റെ നേരെ ഇളയ ആങ്ങളക്ക് എത്രേം പെട്ടന്ന് ഒരു ജോലി നൽകി സഹായിക്കണമേ (ബസ് ഓടിക്കുവാരുന്നു 2 മാസമായി വീട്ടിലിരിക്കുന്നു വേറെ വരുമാനം ഒന്നുമില്ല സാമ്പത്തികമായി വല്ലാതെ കഷ്ടപ്പെടുന്നു മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന് അറിയില്ല തമ്പുരാനെ)
ഈശോ സഹായിക്കും
എന്റെ ഭർത്താവിന്റെ നുണ പറയുന്നതിൽ നിന്നും ഒരു വിടുതൽ തരണേ അമേ
ഫാദർ ഞാൻ ഒരു പാട് ബുദ്ധിമുട്ടിലൂടെ ആണ് പോകുന്നത് എനിക്കു വേണ്ടി പ്രാർത്ഥിക്കണം
Y
H
@@roykanayinkal4742 .
@@valsanthomas856 e
Lyfil valare otteiku Ulla oru situatnil annu aacha njn..isow mathrm ullu ente koodae...ente belamayavan enne nayikum...ente sangadom Mari situatn adjust akn Nalla malayali friends ne kittan prarthikne aacha
ഹല്ലേലുയ🙏🏻🙏🏻🙏🏻
Yeshuve ente kudumbattinte anughrahathinu tadasamayi nilkunna ella andakaratinte bandanathinteyum neekikalayename amen
Father yanikuvandi prarthikavoo exam padikoodatha azuthanum pinee oru vasthuvagan veettukar therumanikanu dayivalochana valipadanumayi yannayum kudumbathayyum orthu prarthikanamma examaill jayikanu yatta dream job yanik kittanum 🙏 dayavayi prarthikavoo father 😭 amen🙏🙏
എന്റെ ഈശോയെ, എന്റെ മകനെ ദൈവം അനുഗ്രഹിക്കട്ടെ, ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കേണമേ അച്ചാ ഒന്ന് പ്രാർത്ഥിക്കണം 🙏🙏
Praise the Lord. Hallelujah. Thank you father for the effective Bible teaching. May God bless you.
Eshoye nitey shakthiyal എന്നെ നയിക്കുന്ന അപ്പാ kathukollane 🙏🌹
God bless you and your ministry
Thanks Father for your blessing voice🙏🙏🙏
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney🙏 yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal mattitharane Eesoye sahayikkaney🙏 yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen 🙏yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkale daivaviswasamullavarakkaname please pray for my brother for marriage yesuvinte namathil monte padikkanulla alasatha mattitharane Eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu Amen🙏🙏🙏🙏🙏
എന്റെ ചേച്ചിയുടെ മകളുടെ മകൻ മൂന്ന് വയസ്സുള്ള ഡേവിഡ് സംസാരിക്കുന്നത്കുറവാണ് പ്രാർത്ഥന
Praying 🙏🙏🙏
Acha.beatifull.message
Thanks be to God 🌷
God bless you acha 🌷
ഫാദർ ഞാൻ വല്ലാത്ത പ്രതിസന്ധിയിലാണ് എനിക്ക് ഭർത്താവ് ഇല്ല രണ്ട് മക്കൾ ഉണ്ട് വീട് ഇല്ല ഞങ്ങൾക്ക് ഒരു സ്ഥലം വാങ്ങണം എന്ന് വിജാരിക്കുന്നു 4 സെറ്റ് സ്ഥലം 3 ലെക്ഷം കാശ് ഒന്നും ഇല്ല ഓരോരുത്തരോട് സഹായം ചോദിച്ചിട്ടുണ്ട് .. ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം .. എൻ്റെ പേര് സജിത
Fr. ഞാൻ കഴിഞ 6 വർഷമായി ഒറ്റയ്ക്ക് കഴിയുന്നു എനിക്കുവേണ്ടി പ്രാത്ഥിക്കാം. name.
Thank Jesus Christ 🙏 for Your Eternal Love 💓💕🔥💓🙏😍🙏🌷
Acho njan hindu anu enikk yesuvil valare viswasam anu enikk cancer anu acho enikkuvendi prarthikkanam acho
Joliki vendi porathekki pokunna appachante koode indavane amme mathave eeshoye😢😢😢
Amen.. Hallelujah.. Hallelujah.. Hallelujah.. 🙏🙏🙏
Karthave, Namude Jenagale panddathepole kudumbaprarthana nadathuvan anugrehikename. Karthave, namude kudumbangalileku irangivarename
ഹല്ലേലുയ 🙏🏻🙏🏻🙏🏻
Praise the Lord. Ave Maria. .
🙏 praise the lord ⚡
Amen.. Thanks Father...
IELTS Pass aayathin deivathin nannii
Praise the Lord Thank you Jesus Hallelujah Amen May God bless you Father. Please pray for our family and all to fill with full of grace and peace Amen Hallelujah
ശനിയാഴ്ച up സ്കൂൾ ടീച്ചർ psc exam പ്രാർത്ഥിക്കണമേ
ഹല്ലേലുയ അപ്പാ
Father
..pls...pray for my family....plsss.
.
Pls pray for my family to taste the grace of God,rely , obey and live accordingly 🙏
Thanks for god good message pray for my family
Thanku jinsache goഡി bless
Amen 🙏 🙏 🙏 ❤
Father.... please pray for us....
Esoye ente jeevithathil edapedaname anugrahikkaname
Thanks dearest Jince Cheenkallel Achan for your Spirit filled Word for exhorting us to family prayer daily..at 7 PM.. Will do, Achan today - 28 February 2021.
Father please pray for us
Sure fr.we will with god🤝🤝🙏🙏☝️☝️🧚♂️🧚♂️
Hallelujah,yes God is with us who can be against us?Gods grace will keep us away from evil,Thank you again for blessed message 🙏🙏🙏🙏
Esoye viswasathinte varam thannu njangalude kudumbathe anugrahikkaname
അച്ചോ ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🌹🌹🙏 അച്ചൻ പറഞ്ഞതനുസരിച്ചു ഞാൻ ഒരു പ്രാർഥന കൂട്ടായ്മ ഉണ്ടാക്കി 12 മണിക്കും 3 മണിക്കും കൂട്ടായ്മയിൽ പ്രാർഥനയിൽ 17 ഓളം സഹോദരികൾ ഒന്ന് ചേർന്ന് ഭവനത്തിൽ ആയിരുന്നതുകൊണ്ട് പ്രാർഥിക്കുന്നു 🙏 ഞങ്ങളുടേ കൂട്ടായ്മയ്ക്കായ് പ്രാർത്ഥിക്കാനേ അച്ചോ 🙏
Ee prarthanayil njanum cheratte.?
Acha nammude naadinu vendi prarthikkaneeee....aamen
ആമേൻ 🙏🙏🙏
Amen Hallelujah
ഈശോയെ
Ente eeso ente koodeyunde.
Praise the Lord 🙏
അച്ചാ എന്റെ മക്കൾ അന്ധകാരത്തിലാണ്.....അവരോട് കർത്താവിന് കരുണതോന്നാൻ പ്രാർത്ഥിക്കണേ
Thank you father
🙏🙏🙏🙏Thank u God n Praise u God.
എന്റെ തമ്പുരാനെ എനിക്കും എന്റെ കുടുംബത്തിനും നന്മ വരുത്തനമേ.... എന്റെ കടങ്ങൾ തീർത്തു തരണേ... ആമേൻ
Acha enickkum ente kudumbathinum Vendi prarthickanam. Madhyastam enicku athyavashyamanu.🙏🙏🙏
God bless u
Amen eniku oru joli taramaname e masam
🙏🙏🙏
ഞാനും ഒറ്റക്ക് പ്രാത്ഥിക്കുന്നത്ത് 😥
I am alone, no one with me, helpless, nothing is happening in my Life
Psalms 94/17 😇🙌🏻🌈🙏🏻
എന്റെ പേര് ഷീജ.. സ്ഥലം. കോട്ടയം.. വീട് പണിയൂന്നതിനുള്ള തടസം.മാറാനും.. കടബാധ്യത മാറാനും എല്ലാംവരും എനിക്ക് വേൻഡി പ്രാർത്ഥിക്കണേ 🙏🙏🙏
എന്റെ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിൽ നിന്ന് ഒരു വിടുതൽ തരണേ
ആമേൻ
Amen.... Halleluya... 🙏🙏🙏🙏
Pray. .for. ...our. .family. ..ammen. Nanny
Eshoya esho thanna krupacu nanni paraunnu eshoyee
കര്‍ത്താവേ എന്‍റെമേല്‍ കരുണ ആയിരിക്കണമേ നിന്‍റെ ചിറകടിയി എന്നെ ചേര്‍ത്തുകൊള്ളണമേ
Amen..😇
Daivamae ennae kaivaediyaruthae
എന്റെ കൂടെ ദൈവം ഉണ്ട്