KARAOKE. അളന്നുതൂക്കിതരുന്നവൻ..Alannu Thookky..Superhit Convention Song..Aby Vettiyar/Anna Baby

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Maramon Convention Super Hit Song.. അളന്നതൂക്കി തരുന്നവനല്ലയെൻ ദൈവം.. New Version ..
    Lirycs and Music : Aby വെട്ടിയാർ
    Singer :. Anna Baby
    B G M. : V J Pretheesh
    Mixing/Mastering : Jinto Geetham
    Studio : Geetham Digital Studio Cochi

Комментарии • 19

  • @binumathew571
    @binumathew571 3 года назад

    വളരെ മനോഹരമായ വരികൾ പാടിയതും സൂപ്പർ

  • @chackochanc.j.5613
    @chackochanc.j.5613 2 года назад +1

    "I AM PROUD OF YOU MY DEAREST INTIMATE LOVING FRIEND & BELOVED BROTHER, MR. ABEY VETTIYAR CHAETTAN & ALL THE YOURS TEAM-TROUP GROUP MEMBERS & DEAR-ONES OF THIS MALAYALAM CHRISTIAN DEVOTIONAL NEW SONG IN THEIR LIFE FOREVER ALSO.......!!!!!!" & "GO AHEAD WITH THE GOD-BLESSINGS IN YOUR LIFE FOREVER ALSO......!!!!!!"

  • @jerrypaul
    @jerrypaul 5 лет назад +4

    അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
    അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
    ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
    നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം
    വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
    വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
    പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
    സത്യത്തിലും ആത്മാവിലും ആരാധിക്കണം (2)
    കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
    രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും(2)
    എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
    നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2).. വിശ്വസിച്ചാൽ
    മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
    ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
    തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
    നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2).. വിശ്വസിച്ചാൽ

  • @souravdear
    @souravdear 5 лет назад +3

    Thanks a lot brother for uploading the karaoke for this super hit song! May God continue to guide you and strengthen you to come up with such beautiful songs!

  • @shinyjacob4260
    @shinyjacob4260 5 лет назад +1

    Beautiful song and Suuuuuuper singing

  • @anandanvc8470
    @anandanvc8470 5 лет назад +3

    സർ പ്ളീസ് ഈ പാട്ടിന്റെ ലിറിക്ക് ഉളള കരോക്കെ ഇടാമോ ee പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അന്നാ ബേബി സൂപ്പർ സിങ്ങർ

  • @Rajkumar7276-j9h
    @Rajkumar7276-j9h 5 лет назад +3

    Good mrng

  • @ShaijuBabu-p2k
    @ShaijuBabu-p2k 7 месяцев назад

    രണ്ടാമത്തെ ഡാൻസ് പാടി മുഴുവിപ്പിക്കുന്നതിന് മുൻപ് കോറസ് തുടങ്ങുന്നതായി തോന്നിയ ആരെങ്കിലുമുണ്ടോ..

  • @roymathew3051
    @roymathew3051 Год назад

    വരികൾ ഇല്ല

  • @kurianchacko4851
    @kurianchacko4851 Год назад

    വത്സ ത്തിൻ പ്രതാലു മായി കരയിൽ കത്തു നിന്ന വ നെ ഇതി ന്റ കരോക്കെ ഇട്ടു തരുമോ??

  • @anandanvc8470
    @anandanvc8470 5 лет назад +1

    സർ ലിറിക്‌സ് ഉള്ള കരോക്കേ ഇടാമോ പ്ളീസ്