പാരമ്പര്യവും പ്രൗഢിയും ഒത്തുചേർന്ന സത്യൻ വടക്കേപാടിന്റെ കൊട്ടാരതുല്യമായ ഭവനം. Traditional Home

Поделиться
HTML-код
  • Опубликовано: 19 дек 2020
  • Modern and Traditional Kerala style Nalukettu house / home.
    Location - Pattambi
    Owner Name - Sathyan Vadakkepattu.
    Kerala Traditional home, Nalukettu home, courtyard, Slope roof with Kerala tiles, Charupadi with iripadam, Wood designs, Wood curving designs, Wood paneling, Modern type interior,

Комментарии • 506

  • @gopinathannair9157
    @gopinathannair9157 3 года назад +184

    എത്ര ശാന്തമായി സംസാരിക്കുന്നു ഗൃഹനാഥൻ... ഒട്ടും അഹങ്കാരം തോന്നുന്നില്ല.. ദൈവം അനുഗ്രഹിക്കട്ടെ...

  • @snbklm3122
    @snbklm3122 3 года назад +56

    നാട്ടിലെ പുതു പണക്കാർ എന്തൊരു ജാതിയാണ്
    ഈ മനുഷ്യൻ എന്തൊരു സൗമ്യത
    പിന്നെ ദൈവാനുഗ്രഹം ദുർഗ്ഗ ദേവിയുടെ ക്ഷേത്രം അതും ഒരു പുണ്യം

  • @sandeep4257
    @sandeep4257 3 года назад +25

    സത്യത്തിൽ സത്യേട്ടന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന നന്മയുടെ ഒരംശത്തിന് ദൈവം തന്ന വരദാനമാണ് ഈ വീട്.. ആ പഴയ പൊളിച്ച പോർഷൻ പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ വിങ്ങലുണ്ട്.. സംസാരത്തിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആർദ്ര ഹൃദയങ്ങൾക്കുള്ളിൽ ഉള്ളിൽ നിറയെ നന്മകൾ മാത്രമേ ദർശിക്കാൻ കഴിയുന്നുള്ളു..അതിന് ബാക്കിയുള്ള അനുഗ്രഹങ്ങൾ ദൈവം ഇനിയും തരട്ടെ എന്നാശംസിക്കുന്നു.. വീടും കണ്ട് ഇഷ്ട്ടപ്പെട്ടു കണ്ണിന് കുളിർമയും കിട്ടി. സത്യേട്ടന്റെയും ഭാര്യയുടെയും പെരുമാറ്റം കണ്ട് മനസ്സും നിറഞ്ഞു..💚💙💖
    സന്തോഷായി സത്യേട്ടാ😘🥰😍

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +33

    ഇത്രയും വലിയ അത്ഭുതം തോന്നിക്കുന്ന വീടിന്റെ ആ ഗൃഹനാഥൻ എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നതു. ഭാര്യയും. നിറകുടം തുളുമ്പില്ലാ എന്ന പഴമൊഴി ഓർമ്മ വന്നു.

  • @wilsonexcellentinteriors322
    @wilsonexcellentinteriors322 3 года назад +88

    അഡ്യേത്തം നിറഞ്ഞ വീട്, വിനയമുള്ള സംസാരം, സ്നേഹമുള്ള ഭാര്യയും മക്കളും,സത്യൻ ചേട്ടനും കുടുംബത്തിനും എല്ലാവിധ സൗഭാഗ്യങ്ങളും ആശംസിക്കുന്നു. God bless you

  • @suryajithsurya5260
    @suryajithsurya5260 3 года назад +7

    ഈ കുടുംബം എത്ര സന്തോഷത്തോടെയും സൗമ്യതയോടെയും ആണ് പെരുമാറുന്നത് ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🥰

  • @priyadarsini5735
    @priyadarsini5735 3 года назад +33

    തറവാടി.... ആണ് വേറൊന്നും പറയാനില്ല 🙏🙏🙏🙏👍👍👍👍

    • @user-ry3zo2qr1o
      @user-ry3zo2qr1o 3 года назад +1

      100 %

    • @premaa5446
      @premaa5446 3 года назад +2

      Yes. Exactly. Simple and elegant family 🙏🙏🙏

  • @shrutih5630
    @shrutih5630 3 года назад +40

    I am really not understanding this language but i think I understud that owner of this house is so talented and his calm talking . Totally He is down to earth ....superr ...

    • @subrahmanyampvrc4397
      @subrahmanyampvrc4397 3 года назад +1

      Same feeling here. Very beautiful house blend of traditional and modernness

  • @sabar1895
    @sabar1895 3 года назад +5

    സത്യേട്ടൻ എന്ന ഗൃഹനാഥൻ്റെ വിനയം തന്നെയാണ് അദ്ദേഹത്തിൻ്റെ ഉയർച്ചക്ക് പിന്നിൽ 'കൂടാതെ എല്ലാ സപ്പോർട്ടും നൽകുന്ന കുടുംബവും 'ദുർഗ്ഗാദേവിയാണ് ഈ കുടുംബത്തിൻ്റെ ഐശ്വര്യം. പഴമയെ മറക്കാത്ത ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @krishnadaspottekkat5412
    @krishnadaspottekkat5412 3 года назад +35

    അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു. വീടിൻറ്റെ പ്രൗഢിയും ഉടമസ്ഥൻറ്റെ വിനയ ഭാവവും. In one word It is Amazing...

  • @skn..6448
    @skn..6448 3 года назад +12

    വല്ലാത്തൊരു ഫീൽ നേരിൽ കാണാൻ തോനുന്നു ഒരുപാട് ഇഷ്ടമായി വീടും ചുറ്റുവട്ടവും 😍😍😍👍👍👍

  • @sreemadhavan1
    @sreemadhavan1 3 года назад +5

    വീട് വളരെ നനായിട്ട്ണ്ട് ട്ട്ടാ
    വീടിനും ചു റ്റുഉം ടൈൽ വേണ്ടായിരുന്നു
    മണ്ണിനോട ഇണങ്ങിയ വീടിന് മഴ വന്നു തനുപികുമ്പോഴലെ അതിൻ്റെ രസം. വെള്ളം ഭൂമിക്ക് കൊടുത്താൽ അതിൻ്റെ പുണ്യം വേരേണ്ടുണ്ട് 👍
    എല്ലാ ആശംസകളും 🙏

    • @gavaskg9424
      @gavaskg9424 2 года назад

      LED lights pazhamaye vallathe nashipikyunnund

  • @ayyappankalathilpadmanabhan
    @ayyappankalathilpadmanabhan 3 года назад +16

    ധനൃം.ധനൃം.അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു. വീടിൻറ്റെ പ്രൗഢിയും ഉടമസ്ഥൻറ്റെ വിനയ ഭാവവും ജ്വലിയ്ക്കുന്ന സംസ്കാരം അഭിമാനം തരുന്നു.

  • @aboothurabc.k2303
    @aboothurabc.k2303 3 года назад +21

    I like owner than the house ❤️ so humble

  • @sathyanraman6446
    @sathyanraman6446 3 года назад +6

    വളരെ ഇഷ്ടപ്പെട്ടു വീടും വീട്ടുകാരും... നേരിട്ടു കാണാൻ പററുമോ ഈ വീടൊന്ന്‌... അത്രയും ഇഷ്ടപ്പെട്ടു..

  • @ritswik
    @ritswik 3 года назад +6

    People like this man carry the heritage of Kerala. Proudagabeeram

  • @satheesh4988
    @satheesh4988 3 года назад +7

    വീടും,വീട്ടുകാരും ഗംഭീരം...

  • @ananthapadmanabha8517
    @ananthapadmanabha8517 3 года назад +5

    I'm fromBangalore....I speak Telugu......its not just a word to say house ...its heaven....land lord....very humble person..may God bless there family.

  • @anuramith2447
    @anuramith2447 2 года назад +2

    Nalla bhangi und. Enik kilivathil orupad agrahamilla karyanu

  • @karthikas3603
    @karthikas3603 3 года назад +3

    Ohhh..... കണ്ടിട്ട് സഹിക്കിനില്ല sooopppeer 👌👌👌🥰❤❤

  • @marytowers153
    @marytowers153 3 года назад +29

    അദ്ദേഹത്തി ന്റെ വിനയം ആണ് ദൈവം അദ്ദേഹത്തിന്റെ കരത്തിൽ ഇത് ഏല്പിച്ചത്

    • @user-ry3zo2qr1o
      @user-ry3zo2qr1o 3 года назад

      🙏🙏🙏❤️🙏

    • @user-ry3zo2qr1o
      @user-ry3zo2qr1o 3 года назад

      🙏🙏❤️👍

    • @premaa5446
      @premaa5446 3 года назад

      Yes, correct. Such a humble and noble family 🙏🙏🙏🙏

  • @naveenkumarsingh2890
    @naveenkumarsingh2890 3 года назад +5

    Wow such beautiful carving everywhere such delightful feels like temple, designer 👍

  • @vijayk976
    @vijayk976 3 года назад +7

    Mr.Satyan,
    You are truly blessed. What a fabulous house. The woodwork is mind blowing. What meticulous planning! One of the best houses I have ever seen. It oozes divine power. May your Goddess keep you blessed always. I would like to meet you God willing.🙏🙏🙏

  • @noushadp.k3403
    @noushadp.k3403 3 года назад +6

    Masah allha supper

  • @saidroshan1196
    @saidroshan1196 3 года назад +5

    Mashaallah. Beautiful

  • @jayeshk.g8533
    @jayeshk.g8533 3 года назад +1

    നല്ലൊരു മനുഷ്യൻ എന്തൊരു എളിമ ഇഷ്ട്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ

  • @ranjanprakash2521
    @ranjanprakash2521 3 года назад +8

    Beautiful house !! No more words to describe the beauty and magnificence of this house. I wonder if the Architects are willing and capable of building such house in Maharashtra.

  • @sunithajadhav2107
    @sunithajadhav2107 3 года назад +4

    This is so beautiful...enjoyed each second of the video

  • @NS-jt9vv
    @NS-jt9vv 3 года назад +4

    Amazingly beautiful. Love the traditional integrity with the landscape. Stunning, absolutely stunning.
    However, wish the curtains and bedspreads etc too were in keeping with the architectural brilliance of the design.

  • @prasadkumar5811
    @prasadkumar5811 3 года назад +4

    ഇഷ്ടായി നല്ല വീട്👍👍👍👍❤️🧡💛💚💙💜

  • @jitheshp5959
    @jitheshp5959 3 года назад +3

    മനസ്സ് നിറഞ്ഞു 👌

  • @faizalfaazfaihafilla5086
    @faizalfaazfaihafilla5086 3 года назад +3

    മുതലാളി ആണ് ഹൈലൈറ് 😍👍

  • @musichealing369
    @musichealing369 3 года назад +4

    മറ്റെല്ലാം പൊളികിടു🙏👌👌👌👌👌
    മുറ്റം വും മൂലയും ടൈൽസിട്ട ത് ഇഷ്ടായില്ല ബോറാണ്, മഴവെള്ളത്തിന് ഉതിർന്നുപോകാൻപരൂവത്തിൽ സ്വഭാവികമായ മണ്ണിൽ ഇടപ്പുല്ലോടുകൂടിയ ചെറുചതുരകല്ല് പാകിയായിരുന്നേൽ ഒന്നൂടെ മികച്ചതായേനെ

  • @reguramanp1863
    @reguramanp1863 3 года назад +5

    Wonderful. Appreciating the builders.

  • @shavalisyed6570
    @shavalisyed6570 3 года назад +8

    No words.just like heaven👍

  • @4memedia569
    @4memedia569 3 года назад +5

    കേരള തനിമ നില നിർത്തി പണിത വീട് വളരെ നല്ല ആശയം, ദൈവം അനുഗ്രഹിക്കട്ടെ ഈ വീടിന് എത്ര കോസ്റ്റ് ആയി ബുന്ധിമുട്ടില്ലങ്കിൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ്

    • @AKHOMEDEZ
      @AKHOMEDEZ  3 года назад

      Please whatzapp your requirements to 98 5445 5445

  • @mithunashok1623
    @mithunashok1623 3 года назад +2

    Nice plan

  • @seenasalim6682
    @seenasalim6682 3 года назад +5

    Beautiful place and house😍

  • @ajitbane2403
    @ajitbane2403 3 года назад +2

    Extremely good architectural . So nice n beautiful.

  • @suhheeshambu9351
    @suhheeshambu9351 3 года назад +5

    Super

  • @lizypaul7423
    @lizypaul7423 3 года назад +3

    മനോഹരമായ വീട്

  • @glg8040
    @glg8040 3 года назад +3

    Beautiful Traditional Home......👍👍🙏🙏

  • @nancynanu7252
    @nancynanu7252 3 года назад +3

    Very beautiful house... Love it

  • @sanjanareddy2115
    @sanjanareddy2115 3 года назад +3

    Wowww beautiful 😍😍

  • @sarikaganesh3026
    @sarikaganesh3026 3 года назад +7

    Its like a temple. 👌👌 god bless you.

  • @varnashalabam226
    @varnashalabam226 3 года назад +4

    Supper

  • @yogeshsoni8135
    @yogeshsoni8135 3 года назад +6

    A dream comes true, my dream house.

  • @sandipdudhmogre3217
    @sandipdudhmogre3217 3 года назад +2

    I like this house and its traditional techniques

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад +1

    മനോഹരം

  • @sreerangam787
    @sreerangam787 3 года назад +3

    Tharavadinte proudy othinangiya veed. Good family. God bless you and your family.

  • @vijayakumari9241
    @vijayakumari9241 2 месяца назад

    ആഹാ എന്ത് ഭംഗിയാ കാണാൻ അടിപൊളി

  • @dhanalakshmilakshmi3755
    @dhanalakshmilakshmi3755 3 года назад +3

    Hai dear super

  • @forsaji
    @forsaji 3 года назад +25

    ഭാഗ്യവാൻ!!!🎉

    • @thedeviloctopus5687
      @thedeviloctopus5687 3 года назад

      Avarde makkal,,,, onnum ariyandaa,,,, kashtapedanda ,,,just padikkuka jolly vaanguka,,,,,sugam life,,,

    • @forsaji
      @forsaji 3 года назад +1

      @@thedeviloctopus5687 തൈവച്ചാൽ കായ്കൾ കിട്ടും, അത്ര തന്നെ!

    • @thedeviloctopus5687
      @thedeviloctopus5687 3 года назад +1

      @@forsaji athe

  • @suryachrist699
    @suryachrist699 3 года назад +4

    I like this house very nice👌👌👍👍👍😍😍

  • @naveenkumarsingh2890
    @naveenkumarsingh2890 3 года назад +2

    Such humble people.. Greet with, smile puja room is such wow element

  • @sarubamdipurajsingh7020
    @sarubamdipurajsingh7020 3 года назад +3

    Beautiful lucky home

  • @bhavana1831
    @bhavana1831 3 года назад +1

    Very good super

  • @silentyogiibharat
    @silentyogiibharat 2 года назад +3

    The very best house, my dream, that I have seen from all Nallekettu, lovely the bright colors and pond , God bless the owner always. This is pure tradition, utmost respect to you.

    • @AKHOMEDEZ
      @AKHOMEDEZ  2 года назад +1

      So nice of you
      To watch more videos like this, please subscribe to our channel

  • @vijayanpillai5243
    @vijayanpillai5243 3 года назад +10

    May God bless the owner of the amazing home. I like him very much for his politeness in his words. Thanks for the vedio and we are expecting more like this.
    Thanks again.

  • @salihkdm8145
    @salihkdm8145 3 года назад +1

    സൂപ്പർ

  • @himanshupandiya1484
    @himanshupandiya1484 3 года назад +3

    This house 🏠 is very beautiful and very nechurel beaut This house was amazing 👏

  • @sanoobismail7820
    @sanoobismail7820 3 года назад +3

    Beautiful house...

  • @madhumitamondal6197
    @madhumitamondal6197 3 года назад +5

    I couldn't understand kerala language...I'm bengali...but kerala architecture very much atract me

  • @mithunashok1623
    @mithunashok1623 3 года назад +2

    Great

  • @padmanabha323
    @padmanabha323 3 года назад +6

    Ethrayum Nalla oru veedu njan enne vare kandittilla valare nannnayi cheythirikkunnu

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +5

    It is like a beautiful temple

  • @manojkumar-nz6fw
    @manojkumar-nz6fw 3 года назад +4

    Really God bless you... Happy to see u all...

  • @sunithap8399
    @sunithap8399 3 года назад +4

    Manasinoru kulirma.... veedum veetukarum...kandapol...kettapol ....enthonnillatha oru santhosham. Onnu relax ayi poyi...avarude perumatam...👌👍

    • @user-ry3zo2qr1o
      @user-ry3zo2qr1o 3 года назад

      🙏🙏🙏👍❤️❤️❤️❤️👍🙏

  • @user-yc3hl8cw3z
    @user-yc3hl8cw3z 3 года назад +5

    വീട് സൂ... സൂ... സൂപ്പർ ,നല്ല വിനയമുള്ള കുടുംബം, അഭി.. അഭി... അഭിനന്ദങ്ങൾ

  • @ml711108
    @ml711108 3 года назад +3

    Though I don't understand the language either.....
    An amazing house!! So beautiful!
    May God blesses all your family!

  • @universe12e
    @universe12e 3 года назад +2

    very beautiful home

  • @anianu-nm9ql
    @anianu-nm9ql 3 года назад +3

    വളരെ നല്ല ഭവനം.... ഈശ്വരാനുഗ്രഹം🙏

  • @vishnumarassery6527
    @vishnumarassery6527 3 года назад +3

    ശാന്തമായ സ്ഥലം

  • @ashutoshjoshi7591
    @ashutoshjoshi7591 3 года назад +3

    Beautifully explained in Greek language. Now everybody from any nook and corner of the world will understand.

    • @shafeerk3273
      @shafeerk3273 2 года назад +1

      Who told you to ⌚ this channel though it is written in Greek

  • @digitalviedojaypalkarchnnle160
    @digitalviedojaypalkarchnnle160 3 года назад +2

    Very nice

  • @VIJAYAKUMAR-vd2yh
    @VIJAYAKUMAR-vd2yh 3 года назад +3

    Very beatiful traditional home super.

    • @AKHOMEDEZ
      @AKHOMEDEZ  3 года назад

      Thank you so much 🙂

  • @jijuthomas9774
    @jijuthomas9774 3 года назад +2

    super...

  • @hrin_ts1949
    @hrin_ts1949 3 года назад +2

    Amazing.. ❤️❤️
    Luv frm karnataka

  • @pushpanarayan6781
    @pushpanarayan6781 3 года назад +8

    Amazing so heavenly can't be discribed in words, feast to the eyes, people living in the house look so down to earth and humble

  • @doddabasappabadigera8638
    @doddabasappabadigera8638 3 года назад +2

    Nalla Veedu

  • @ajithakumari7892
    @ajithakumari7892 3 года назад +8

    ഒരുപാട് eshtamayi👍👍🙏

  • @manuprasad0077
    @manuprasad0077 3 года назад +2

    i love the bgm.... it took me to that placeee

  • @hardikshinh
    @hardikshinh 3 года назад +7

    Mind Blowing .. I am from Gujarat. Will you please translate all in Hindi or English ?

  • @vijilaxmi9901
    @vijilaxmi9901 3 года назад +2

    Suuuper 👌👌🥰🥰

  • @aishwaryanirmalkar
    @aishwaryanirmalkar 3 года назад +2

    Wow😍

  • @Manju-bj3mu
    @Manju-bj3mu 3 года назад +3

    Nalla familyy...❤️

  • @digvijaykutwsl
    @digvijaykutwsl 3 года назад +4

    Just beautiful..no words to express such a wonderful creation..

  • @jyothimcminn431
    @jyothimcminn431 3 года назад +1

    Very nice and a lot of brassware.

  • @sumabaiju101
    @sumabaiju101 3 года назад +4

    Beautiful♥️🙏

  • @sureshkumark3421
    @sureshkumark3421 3 года назад +2

    Nalla veedio

  • @padmashobbies6267
    @padmashobbies6267 3 года назад +2

    Beautiful house

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +10

    Adipoly beautiful😍✨❤

    • @user-ry3zo2qr1o
      @user-ry3zo2qr1o 3 года назад

      🙏🙏🙏❤️👍👍👍❤️🙏

  • @udenimahaguruge6360
    @udenimahaguruge6360 3 года назад +3

    supper home very biutiful house hew in india i like india kerala my femily patnars olso in kerala

  • @yt.thunder3208
    @yt.thunder3208 3 года назад +1

    Old is gold very nice

  • @shripathip157
    @shripathip157 3 года назад +1

    🙏👌 superrrrrrr.

  • @theindoitalianvibes2012
    @theindoitalianvibes2012 3 года назад +1

    Very Good home 🏘️

  • @vr9025
    @vr9025 3 года назад +1

    Lovely home. Stay blessed

  • @karthikak8657
    @karthikak8657 3 года назад +3

    Uff this is aesthetics ❤ Truly the owner is so humble . Ithra simple aya alkar innum undathinenulla true example❤

    • @subramanianpa6500
      @subramanianpa6500 3 года назад

      Will u pls send a detailed msg of this temple like house I hv already given my
      Mob no pls call

  • @halubuilders3542
    @halubuilders3542 3 года назад +2

    20.29 heart touching words..god bless u..

  • @malayalamanasam
    @malayalamanasam 3 года назад +5

    ഈ വീട് കണ്ടിട്ട് കൊതിയാകുന്നു. ഈ ജന്മം ഇങ്ങനെ ഒരു വീട് വെക്കാൻ സാധിക്കുമോ? വളരെ മനോഹരം.