എത്ര വലിയ കടവും സാമ്പത്തീക ബുദ്ധിമുട്ടും നീക്കുന്ന ഈ അത്ഭുത സ്വലാത്ത് 360 വട്ടം ചൊല്ലാം

Поделиться
HTML-код
  • Опубликовано: 7 фев 2025
  • എത്ര വലിയ കടവും സാമ്പത്തീക ബുദ്ധിമുട്ടും നീക്കുന്ന ഈ അത്ഭുത സ്വലാത്ത് 360 വട്ടം ചൊല്ലാം
    abdika swalath
    swalath majlis

Комментарии • 249

  • @ayshaaboobacker5430
    @ayshaaboobacker5430 7 месяцев назад +2

    ഹജ്ജ് ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേഅള്ളാ ആമീൻ ദുആചെയ്യണേ ഉസ്താദേ

  • @samoorath4577
    @samoorath4577 7 месяцев назад +2

    ഒരുപാട് കടം ഉണ്ട് ഉസ്താദെ 😢ദുആ ഇൽ ഉൾപ്പെടുത്തുമല്ലോ 🤲🏼

  • @ramlushamsu4210
    @ramlushamsu4210 7 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തുനബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. മുത്തുനബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തേണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimacv9586
    @fathimacv9586 7 месяцев назад +2

    എല്ലാ ഹലാലയ ഉദ്ദേശങ്ങളും നിറവേറാൻ ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🕋🕋🕋🕋

  • @muhammadshafi8443
    @muhammadshafi8443 7 месяцев назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചെല്ലുന്ന സ്വലാതിന്റെ ബർകത്കൊണ്ട് ഹജ്ജും ഉംറ യും ചെയ്യാൻ തൗഫീഖ് നൽകണേ

  • @muhammediqbal2264
    @muhammediqbal2264 7 месяцев назад +1

    Alhamdulillah .. ചൊല്ലാൻ പറ്റി.
    കടങ്ങൾ വീടാൻ dua ചെയ്യണം ഉസ്താദെ.

  • @babloosworld1846
    @babloosworld1846 7 месяцев назад +14

    കടങ്ങൾ വിടാൻ dua ചെയ്യണേ ഉസ്താദ്

  • @aleeman6340
    @aleeman6340 7 месяцев назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് ഇനിയും ഒരുപാട് പ്രാവശ്യം ആ ചാരത്ത് ചെന്നിട്ട് അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലല്ലാഹ് എന്നൊരു പാട് പ്രാവശ്യം പറയാൻ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @FaisalYanis
    @FaisalYanis 7 месяцев назад +14

    സ്വലാത്തിന് ബർക്കത്ത് കൊണ്ട് കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan 7 месяцев назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ചൊല്ലിയ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പുണ്യമായ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടിയേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @hsttps.ramzan
      @hsttps.ramzan 7 месяцев назад

      Aameen aameen yarabbalaalameen

  • @sabithmuhammed2407
    @sabithmuhammed2407 7 месяцев назад +13

    അൽ ഹംദുലില്ലാഹ്
    മുഹറം മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇന്നത്തെ മജ്ലിസിന്റെ സ്വലാത്തിന്റെ പോരിഷകൊണ്ട് ഞങ്ങൾക്ക് എല്ലാ ഖൈറിന്റെ വഴികളും തുറന്ന് തരണേ Allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saleenasalee9804
    @saleenasalee9804 7 месяцев назад

    😢😢😢അല്ലാഹുവേ😢😢ഈ സ്വലാത്തിൻറെ ബറകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും നീ ഹാസ്വിലാക്കി തരണേ റബ്ബേ 😢😢🤲🤲
    നിൻ്റെ മഹത്തായ കാവൽ നൽകണേ നാഥാ 🤲

  • @asminoufi7651
    @asminoufi7651 7 месяцев назад +7

    യാ അല്ലാഹ് 🤲ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മദീന മലർവാടിയിൽ മുത്ത് നബിയുടെ ചാരത്ത് എത്തിക്കണേ അള്ളാ 🤲സ്വലാത്തിലൂടെ ഇരുലോക വിജയം നേടുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲🕋🕋

  • @naseemanasi9421
    @naseemanasi9421 7 месяцев назад +1

    ഉസ്താദ്ദുആ ചെയ്യണം ആമീൻ

  • @Soudhabik-py8ex
    @Soudhabik-py8ex 7 месяцев назад +1

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തിന്റ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറത്ത്തുകളും ഹാസിലാക്കണേ അല്ലാഹ്

  • @juneethasalam7345
    @juneethasalam7345 7 месяцев назад +16

    🤲 സ്വലാത്തിലൂടെ ജീവിതത്തിലും, മരണത്തിലും, മരണശേഷവും വിജയം നൽകണേ ഖബർ ജീവിതം രാഹത്തിലാക്കണേ, സ്വർഗം നൽകണേ🤲

  • @nabeesakonnakad2609
    @nabeesakonnakad2609 7 месяцев назад +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @sulaikhavp7047
    @sulaikhavp7047 7 месяцев назад

    എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲 കടത്തിൽ നിന്ന് സലാമത്താക്കാൻ ദുആ യിൽ ഉൾപ്പെടുത്തണെ🤲🤲🤲

  • @salimameni4533
    @salimameni4533 7 месяцев назад +2

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @Salam.mSalammelakath-g1v
    @Salam.mSalammelakath-g1v 7 месяцев назад

    സ്വലാത്തിൻ്റെ ബാകത്ത് ക്കൊണ്ട് എന്റെ മോൾക്ക് ഹൈ റായ ഒരു ഇണയെ നീ പ്രധാനം ചെയ്യണേ അള്ളാഹ്'.

  • @banijamkutty9748
    @banijamkutty9748 7 месяцев назад +16

    അല്ലാഹുവേ ഈ സ്വലാത്ത് മജ്ലിസിന്റെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲മോന് ജോലി ശരിയാകണേ നാഥാ 💜🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 месяцев назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ഈ സ്വലാത്തുകൾ എല്ലാം മുത്ത് ഹബീബിലേക്ക് എത്തിക്കണേ അള്ളാഹ് അല്ലാഹുവേ നിൻറെ പൊരുത്തത്തിൽ ആക്കണേ അള്ളാഹ്

  • @Fama-ff7bx
    @Fama-ff7bx 7 месяцев назад +11

    ഈ മാസത്തിന്റെയും, ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @Asharaf-hm7uh
    @Asharaf-hm7uh 7 месяцев назад +1

    പടച്ചവനെ.....ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് ആഗ്രഹിച്ച ജോലി കിട്ടണേ റബ്ബേ 🤲🤲
    20-)0തിയതി lpsa എക്സാം ആണ്. അതിലൂടെ lp സ്കൂൾ ടീച്ചറായി ഒരു സ്ഥിര ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 7 месяцев назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 7 месяцев назад +53

    🤲യാ അല്ലാഹ് ഞങ്ങൾ ഓതുന്ന സ്വലാത്ത് മദിനാമലർവാടി യൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ 'നമ്പി(സ) യുടെടെ ശഫാഅത്ത് ഞങ്ങൾക്കും മക്കൾക്കും നൽകണേ അല്ലാഹ്🤲

  • @sunithakoduvath4283
    @sunithakoduvath4283 7 месяцев назад +30

    അല്ലാഹുവേ 🤲🕋ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲🕋

  • @AbiRashi-f6t
    @AbiRashi-f6t 7 месяцев назад +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉം കുടുംബങ്ങളെയും ഉൾപ്പെടുത്തണം സഹോദരി നിലഗിരി

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr 7 месяцев назад +1

    അള്ളാഹുവേമജിലിസിന്റബര്കത്‌കൊണ്ടുപ്പ്രയാസങ്ങള്മാറ്റിത്തരാണെഅള്ളാഹുവേ

  • @ayshabikt4414
    @ayshabikt4414 7 месяцев назад +4

    الحمد لله. ماشاءالله.
    ഞങ്ങളുടെ ഈ സ്വലാത്ത്. മജ്ലിസ് നീ സ്വീകരിക്കണെ നാഥാ.

  • @jasminnizar6670
    @jasminnizar6670 7 месяцев назад +2

    💚🌹💚🌹💚اللهم صلي على سيدنا محمد🌹💚🌹💚

  • @AminuVk-bj9jx
    @AminuVk-bj9jx 7 месяцев назад +1

    Alhamdulillah🌹ameen🌹

  • @RIZWAN-n3m
    @RIZWAN-n3m 7 месяцев назад +3

    റബ്ബേ ഈ സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് എല്ലാ ബറക്കത്തുകളും ഞങ്ങൾക്ക് നൽകി എല്ലാ ബലാ മുസീബത്തുകളും ഞങ്ങളിൽ വരാതെ മാറ്റി കളഞ്ഞ് ഞങ്ങൾക്ക് അടുത്ത റമളാനിന് മുൻപ് ഹൈറായ സ്വന്തം വീട് നൽകണമേ റബ്ബേ ആമീൻ🤲🤲🤲 മക്കളും ഭർത്താവും ഞങ്ങളേയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲 ഉസ്താദെ എന്നും മറക്കാതെ എല്ലാ മജ്ലിസുകളിലും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണമേ ആമീൻ🤲🤲🤲🤲🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 7 месяцев назад +2

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ്,,

  • @RamlaMujeeb-rf6jq
    @RamlaMujeeb-rf6jq 7 месяцев назад

    ഞ്ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാനും മക്കൾ നിസ്കരിക്കുന്നവരാവാനും മകളുടെ കല്യാണം നല്ല റാഹത്തോടെ കടങ്ങളില്ലാതെ സന്തോശത്തോടെ നടന്ന് കിട്ടാനും പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 7 месяцев назад +1

    അൽഹംദുല്ലാഹ്🤲 ഈ മുറഹത്തിലെ വെള്ളിഴ്ച ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബിൻ്റെ ഹളറത്തിലേക്ക് എത്തിക്കണെ അള്ളാ എത്രയും സ്വലാത്തി ഹക്ക് ബർക്കത്ത് ക്കൊണ്ട് ഹജ്ജു ഉംറയും ചെയ്യാൻ തൗഫീക്ക് നൽകണേ അള്ളാ🤲🕋🤲

  • @Ijas-lb7rg
    @Ijas-lb7rg 7 месяцев назад

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹു തഹാലാ നമ്മുടെ എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറ്റട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Noushshad
    @Noushshad 7 месяцев назад +8

    നമ്മൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബി (സ്വ )തങ്ങളുടെ റൗളാ ശരീഫിൽ എത്തിക്കണം അല്ലാഹ്. നാളെ ശഫാ അത്തിനായി കേണപേക്ഷിക്കുമ്പോൾ നമ്മുടെ പുന്നാര തങ്ങളുടെ ശഫാ അത് കിട്ടാൻ ഈ നമ്മൾ ചൊല്ലിയ സ്വലാത്ത് ഒരു കാരണം ആക്കണം റഹ്മാനെ

  • @vaheedajamal9189
    @vaheedajamal9189 7 месяцев назад +2

    🤲🏻🤲🏻 അല്ലാഹുവേ ഈ സ്വലാത്ത് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാം വിഷമങ്ങളും പ്രയാസങ്ങളും. മാറ്റി തരണേ റബ്ബേ🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 7 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേഈ സ്വലാത്ത് ന്റെ പോരിശയും ബർകതും മുത്ത് ഹബീബിന്റെ സ്വലല്ലാഹു അലൈഹി വസ്വ ല്ലം ചാരത്ത് എത്തിക്കണേ അള്ളാഹ് ഖബറിൽ കിടക്കുന്ന ഉമ്മ ഉപ്പ മാർ കുടുംബാദികൾ മറ്റു എല്ലാവരിലേക്കും എത്തിക്കണേ തമ്പുരാനേ 🤲🤲🤲🤲😭ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @Naja_Fathima_
    @Naja_Fathima_ 7 месяцев назад +2

    കടം വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @rukiyaiimansoor5947
    @rukiyaiimansoor5947 7 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കടങ്ങൾ കൊണ്ട് വാസമത്തിലാ ദുഹാഹ് ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲😂😂

  • @jameelahassan5408
    @jameelahassan5408 7 месяцев назад +1

    അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ മുത്തു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗള ഷെരീഫിലേക്ക് എത്തിക്കണേ റബ്ബേ.. സ്വലാത്തുകളുടെ പോരിശ കൊണ്ട് പുണ്യ നബി (സ )യെ സിയാറത്ത് ചെയ്യാനും പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള മഹാഭാഗ്യം നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 7 месяцев назад +1

    കടം കൊടുക്കാൻ ഉണ്ട് കണ്ടാൽ മിണ്ടില്ല കടം വീടാനും അലോഹ്യം തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @Rahmath-em4fr
    @Rahmath-em4fr 5 месяцев назад

    സ്വീകരിക്കണേ യാ അള്ളാ 🤲🏻🤲🏻

  • @sofidabeevi8250
    @sofidabeevi8250 7 месяцев назад

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua usthathe

  • @RIZWAN-n3m
    @RIZWAN-n3m 7 месяцев назад +1

    ഈ സ്വലാത്തിൻ്റെ ബറക്കത്ത് ഫജ്റിലെ ഞങ്ങൾക്കെല്ലാവർക്കും മരിച്ചു പോയ എല്ലാവർക്കും കൊടുക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲 ഞങ്ങളിലെ പാപ തെറ്റുകൾ പൊറുക്കണമേ പടച്ചോനെ ആമീൻ🤲🤲🤲🤲🤲🤲

  • @Hisana123-oh
    @Hisana123-oh 7 месяцев назад +2

    ലക്ഷങ്ങൾ കടങ്ങളുണ്ട് ഉസ്താദെ.ദുആയിൽ ഉൾപ്പെടുത്തണേ.......😭😭😭🤲🤲🤲

  • @naveedinaam5074
    @naveedinaam5074 7 месяцев назад +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ

  • @BusharaBush-s9r
    @BusharaBush-s9r 7 месяцев назад +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲 പ്രാർത്ഥനകൾ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @Sanujibu
    @Sanujibu 7 месяцев назад +2

    മോന്റെ അപസ്മരം മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 7 месяцев назад

    Allahuve cholliya swalath nagalilninne sweekarikane allah ameen ameen yarabal alameen 🤲🏻🤲🏻🤲🏻🤲🏻

  • @travelessay7585
    @travelessay7585 7 месяцев назад +2

    എന്റെ ഭർത്താവിന്റെ കടയിൽനല്ല കച്ചവടം ഉണ്ടാവാനും നല്ല ബർകത് ഉണ്ടാവനും ചെറിയ മകന്റെ സ്വഭാവം നന്നാവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @asharafalit6166
    @asharafalit6166 7 месяцев назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mamukoya7947
    @mamukoya7947 7 месяцев назад +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @aminarahiman1445
    @aminarahiman1445 7 месяцев назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻🤲🏻🤲🏻

  • @RIZWAN-n3m
    @RIZWAN-n3m 7 месяцев назад +11

    റബ്ബേ ഇ സ്വലാത്ത് മുത്ത് നബിയുടെ ചാരത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 7 месяцев назад

    Ella muradukalum hasilakanum nagalilninne marichu poyaverke vendi duacheyyane uppa umma kaberilane duacheyyane usthade 🤲🏻🤲🏻🤲🏻

  • @moideenkutty5398
    @moideenkutty5398 7 месяцев назад

    Naghludeyum kadaghalum ee swalthinte bharkathkonde veed atte
    Aameen

  • @Fama-ff7bx
    @Fama-ff7bx 7 месяцев назад +2

    എന്റെ ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 😢

  • @rasheed12345
    @rasheed12345 7 месяцев назад +2

    മോന് ഖുർആൻ ഹിഫിള് ആവാനും, അസുഖം മാറാനും, സമാദാനം, സന്തോഷം ഉണ്ടാവാൻ എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ.... 🤲

  • @aseenaibrahim9499
    @aseenaibrahim9499 7 месяцев назад

    Usthaadhinte dhuaayil prathyekam ulpeduthane🤲🏻🤲🏻🤲🏻🤲🏻

  • @jaseelajasi1846
    @jaseelajasi1846 7 месяцев назад

    Muharamasathiley velliyazhchayudeyudeyum swalathinteyum barkathkond njangaludey makkaley orusharilum peduthadey kaval akkanam allah.. Avark deenibodham ullavar akanam allah.. Padanathil usharulllavarum ellagunangalum ulla makkal akkanam. Allah🤲🏻

  • @AbullatheefK
    @AbullatheefK 7 месяцев назад +2

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ🤲🤲

  • @subaidakochahammed567
    @subaidakochahammed567 7 месяцев назад

    Alhamdulillah 🤲 Mashaallah 🤲
    Sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Njangalude sampathikavum shaareerikavum aaya ella budhimuttukalum ee swalathinte barkathkonnd salamathakkanane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @busharalatheef3494
    @busharalatheef3494 7 месяцев назад +2

    ദുആ വസിയതോടെ 🤲🤲

  • @rasheedap2011
    @rasheedap2011 7 месяцев назад

    Alhamdulilla Alhamdulillah usthade nangale duayil

  • @muktharshan4846
    @muktharshan4846 7 месяцев назад

    Ee salathinte barakath kond Kadagal veetti tharan 🤲🏻🤲🏻

  • @travelessay7585
    @travelessay7585 7 месяцев назад +2

    ഒരു പാട് കടം ഉണ്ട് ഉസ്താദ് വിടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @aseenaibrahim9499
    @aseenaibrahim9499 7 месяцев назад

    Usthaadhin aniyara pravarthakarkkum allaahu dheergaayuss nalkaate🤲🏻🤲🏻🤲🏻

  • @sumayyap3106
    @sumayyap3106 7 месяцев назад

    Allahuve.muthhabeb.sallallahu.alaivasallamayude.hallrathel.vellevakane.rahmane..🤲🤲🤲🤲🕋🕋🕋🕋💚💚💚💚😪😪😪

  • @zeenathe1943
    @zeenathe1943 7 месяцев назад +1

    Alhamdulillah Alhamdulillah 🤲🤲
    Usthade ella duaayilum ulpeduthane 🤲

  • @nihalnihadh2541
    @nihalnihadh2541 7 месяцев назад

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @shahalvt1617
    @shahalvt1617 7 месяцев назад

    Masha Allah Alhamdulillah usthadinde duayil nageleum ulpeduthenee

  • @rahiyashaji859
    @rahiyashaji859 7 месяцев назад

    Entayvapak. Ikkaday. Makaludam നടുവേദന kaivedhana എല്ലാം maran usthadhay dua cheyanam

  • @LailaNazar-gx2ty
    @LailaNazar-gx2ty 7 месяцев назад

    Usthadea,,,dua,,,cheyyanay,,,,kadamveedanvendi,,, Alhamdulillah alhamdulillah alhamdulillah alhamdulillah

  • @salinasherafudheen6170
    @salinasherafudheen6170 7 месяцев назад +1

    Usthathe dua il ulpeduthane Ameen

  • @ayishakannora563
    @ayishakannora563 7 месяцев назад

    Alhamdulillah duayilUlpeduthanam Usthad

  • @alameen9954
    @alameen9954 7 месяцев назад +1

    Kadam veedanum joliyil bharkath kittanum duacheyyane

  • @jasminnizar6670
    @jasminnizar6670 7 месяцев назад +2

    💚💚💚💚💚اللهم صلي على سيدنا محمد💚💚💚💚

  • @SharukSharu-m1i
    @SharukSharu-m1i 7 месяцев назад

    Alhamdulillah
    Duacheyanam usthade

  • @safasulaikha4028
    @safasulaikha4028 7 месяцев назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @mohammedshajahan3184
    @mohammedshajahan3184 7 месяцев назад +1

    എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @jamshiss9047
    @jamshiss9047 7 месяцев назад

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane ameen yarabhal alameen🤲🤲🤲 😭😭😭😭😭😭

  • @NawshadKandam
    @NawshadKandam 7 месяцев назад

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam

  • @SulaikhaBeevik
    @SulaikhaBeevik 7 месяцев назад

    Alhamdulillah duayil ulpeduthanam usthade

  • @alameen9954
    @alameen9954 7 месяцев назад

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 7 месяцев назад

    Alhamedulilah duaa jeyany usethathy🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 7 месяцев назад

    Alhamdulillah. Mith nabiude halarathil ethikkan vilappetta duail 🤲🕋🌹💐🤲 cherkkane usthade. aameen aameen yaarabbal aalameen....::;

  • @Existo_FX
    @Existo_FX 7 месяцев назад

    Veedum sthalavum nashtam illaatha reethiyil nalla vilakk vilkkuvanum Halalaya Murathukal Hasilaguvan kadam veedaanum makkal swalihingalavanum husband inde joliyil barkathundavanum Usthad dua cheyyanam

  • @zareenazari2064
    @zareenazari2064 7 месяцев назад

    Alhamdulillah
    Dua il ulpedutthane usthade

  • @attabipandari1675
    @attabipandari1675 7 месяцев назад

    Alhamdulillahi ❤.alhamdulillahi 🤲

  • @banazirnazeera5700
    @banazirnazeera5700 7 месяцев назад

    Alhamdulillah 🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NawshadKandam
    @NawshadKandam 7 месяцев назад

    Swalihaya makkalakki theran dua cheyyanam

  • @hafsarasheed4042
    @hafsarasheed4042 7 месяцев назад

    Allahuvee sweekarikkanee allah

  • @NawshadKandam
    @NawshadKandam 7 месяцев назад

    Prasharum shugarumund shifa kittan dua cheyyanam

  • @rmplusmovies9543
    @rmplusmovies9543 7 месяцев назад

    അമീർ ആമീൻ യാ റമ്പൽ ആലമീർ

  • @juneethasalam7345
    @juneethasalam7345 7 месяцев назад +2

    الحمدلله ماشاالله 🤲🤲🤲🕋🤲

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 7 месяцев назад +1

    Dua cheyyunum usthade

  • @shahidaabbas4022
    @shahidaabbas4022 7 месяцев назад

    Halalaya udheshanghal niraveeran dhual ulpeduthathane usthadhe and