ഈ 4 ദിക്റുകൾ 100 പ്രാവശ്യം ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും | Noushad Baqavi

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 368

  • @aminanavas2816
    @aminanavas2816 2 месяца назад +28

    എൻ്റെ രണ്ടു മക്കൾ hafil ആയി .മൂന്നാമത്തെ മോൻ hifl പഠിക്കുന്നു dua ചെയ്യണം ഉസ്താദ്

  • @aynazninishamrd5997
    @aynazninishamrd5997 8 месяцев назад +14

    അൽഹംദുലില്ലാഹ്, അല്ലാഹുവിനെ, സ്തുതിക്കുന്നു ❤❤

  • @salmanazar7462
    @salmanazar7462 5 месяцев назад +2

    സുഭാഹാനാല്ലാഹയുടെ പരിശുദ്ധി.. അത്രമേൽ അങ്ങക്ക് ഉണ്ടാവട്ടെ ☝️😭🤲 അവിടുത്തെ ദുആ എനിക്കും ഈ മജ്ലിസിൽ ഉള്ളവർക്കും മരണപെട്ട എന്റെ പൊന്നൂപ്പ😭😭 പൊന്നുമ്മ 😭😭🤲വേണം ഉസ്താദ് 😭😭🤲 സങ്കടം സഹിക്കുന്നില്ല ☝️😭

  • @richusuhail1623
    @richusuhail1623 6 месяцев назад +5

    എല്ലാ വിഷമങ്ങളും അസുഖങ്ങളും എല്ലാ ഹലാലായ മുറാദുകളുംഹാസിലാക്കിതരുവാൻഉസ്താദ് ദുആചെയ്യണേ മജ്ലിസിൽ

  • @sheebaasharaf5414
    @sheebaasharaf5414 Месяц назад +4

    ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ ദുആയീൽ ഉൾപ്പെടുത്തണേ

  • @Raihanath123-u7b
    @Raihanath123-u7b 4 дня назад

    ഉസ്താദേ എന്റെ ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ ഉസ്താദേ പരിപൂർണ്ണ ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @nabeesanabeesak7033
    @nabeesanabeesak7033 7 месяцев назад +26

    എന്റെ മകന്റെ കല്യാണം ശരിയാകാൻ പ്രത്യേകം ദുആ ചെയ്യുക

  • @Soudha-ru2xl
    @Soudha-ru2xl 8 месяцев назад +99

    എന്റെ ആക്കി ബത്ത് നന്ന വാനും ഈമാൻ കിട്ടി മരിക്കാനും ദുഹാ ചെയ്യന്നൊ എനിക്ക് ഉംറ ചെയ്യനും ആമണ്ണിൽ ഒന്ന് കാൽ കുത്തനും ആ പച്ച ഖുബ കാന്നാനും എനിക്ക് അതിയായ ആഗ്രാ ഹം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യന്നൊ ഉസ്താദ്....... 🤲🤲🤲😭😭😭

  • @nafifalaq9611
    @nafifalaq9611 4 месяца назад +5

    ഉസ്താദിൻ്റെ ദുഹാ യിൽ ഞങ്ങളെയും കുടുബക്കിന്നയും ഉൾപ്പടുത്തണം

  • @user-vg1id5uv2q
    @user-vg1id5uv2q 5 дней назад +2

    എന്റെ മകളുടേ വെഷമം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @pushpakl2200
    @pushpakl2200 8 месяцев назад +62

    ഉസ്താതെ പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ ദുവാ ബ്ചെയ്യണേ

  • @indulekha7059
    @indulekha7059 7 месяцев назад +66

    ഉസ്താദ് ന്റെ പ്രഭാഷണം ഭയങ്കര ഇഷ്ടമാണ്, ദൈവത്തോട് കൂടുതൽ അടുക്കാനുള്ള പ്രഭാഷണം ❤️❤️🙏🏻

    • @MasterCraft-g8l
      @MasterCraft-g8l 6 месяцев назад +7

      അമ്പലത്തിൽ നിന്ന് ഭക്തിഗാനം കേൾക്കുമ്പോൾ , പള്ളികളിൽനിന്ന് ബാങ്ക് വിളി കേൾക്കുമ്പോൾ ചർച്ചിൽ നിന്ന് ദൈവികമായ വല്ലതും കേട്ടാൽ അവനവന്റെ ദൈവത്തെ സ്മരിക്കാം .
      അതാണ് മനുഷ്യൻ .
      താങ്കളുടെ സന്മനസ്സിന് താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @shahidhaba
    @shahidhaba 7 месяцев назад +39

    എലാദുആയിലുഠ.ഉൾപെടുതണേ.ഉസ്താദ്.ആമീൻ

  • @jumailathu1236
    @jumailathu1236 8 месяцев назад +5

    very very perfect Prasagam""to the,,,,Usthad ""'💪💪👍👌

  • @ramlabeevi1078
    @ramlabeevi1078 7 месяцев назад +2

    ഉസ്താദ് ന്ടെ ദുഃആയിൽ എന്നെ യും എന്റെ കുടുംബത്തി നെ യും ഉൾപ്പെടെ ത്ത ണെ 🌹

  • @SonuSanu-du4ng
    @SonuSanu-du4ng 7 месяцев назад +11

    ഉസ്താദ് നിങ്ങൾ പറഞ്ഞ ദിക്ക് ർ മരണം വരെ ചെല്ലാൻ ദുഹ ചെയ്യണെ ഉസ്താതിൻ്റെ ദുഹയിൽ എൻ്റെ കുടുംബത്തെയും എൻ്റെ ഉമ്മനെയും ഉൾപ്പെട്ത്തണെ

  • @RaihanathUllattuparamban
    @RaihanathUllattuparamban 4 месяца назад +24

    എന്റെ മോന്റെ പഠനം പൂർത്തിയാക്കുവാനു oഉന്നത വിജയത്തിൽ എത്താനു o അള> നെ പെടിച്ച് ജീവി കാനും ടെൻ ശൻ മാറി രോഗം ശിഫ യാ കാനും തുഹാ ചെയണെ ഉസ്താതെ. അവൻ പളി ദർ സി ലാണ് പഠിക്കുന്നത് ഇനി 3 വർ ശംകൂടി യുണ്ട്,. അവന്റെ ഉപ മരണപെട്ടു. 2 മാസമാകവകയി അതിന് ശേഷം അവൻ വലിയ ടെൻ ശൻ കണ്

  • @safiapareeth
    @safiapareeth 8 месяцев назад +6

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @farhanrazi2511
    @farhanrazi2511 8 месяцев назад +12

    ഉസ്താദേമൂത്ത മോൻ +2 പരീക്ഷ 4വിഷയം 3 മത്തെ പ്രാവശ്യം ആണ് എഴുതിയിരിക്കുന്നത് ഈ മാസം 9ന് റിസൽട്ട് വരുകയാണ് എൻ്റെ മോൻ വിജയിച്ച് കാണാൻ വലിയ ആഗ്രഹം ഉണ്ട് എഴുതി 4 വിഷയത്തിലുനല്ല മാർക്കോടെ വിജയിച്ച് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ😥മനസ്സമാധാനം ഉണ്ടാവാനു എല്ലാ പ്രയാസങ്ങളും വെഷമങ്ങൾ ബുദ്ധിമുട്ടുകൾ നീങ്ങാനു ഞങ്ങളുടെ രോഗങ്ങൾ ശിഫ ആവാനു മക്കൾ സ്വാലിഹീങ്ങൾ 4മക്കൾക്കു പഠനത്തിൽ ഭർകത്ത് ഉണ്ടാവാനു11 വർഷമായി വാടവിട്ടിലാണ് 9 വർഷം തറവാട്ടിലും വീട് ആവാനു മനസ്സിലെ ഹലാലായ മുറാദുകൾ ഹാസിലാവാനു ഉസ്താദ്പ്രത്യേകം ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲😥

    • @nadeeranoor6398
      @nadeeranoor6398 7 месяцев назад

      usdathe dua cheyyane molku fathimakku asukakum

  • @AbiRashi-f6t
    @AbiRashi-f6t 8 месяцев назад +15

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ സഹോദരി

  • @AleemaAzeez-b3n
    @AleemaAzeez-b3n 8 месяцев назад +4

    ദു അയിൽ ഉൾപെടുത്തണേ ഉസ്താതെ👏👏👏👏🤲🤲🤲🤲🤲

  • @rasiyak4255
    @rasiyak4255 8 месяцев назад +47

    الحمدلله
    ഉസ്താദ് ഞാൻ ഈ ദിക്റുകൾ ദിവസം 100 പ്രാവശ്യം ചൊല്ലാറുണ്ട് അതിനു ശേഷം എനിക്കുണ്ടായ അനുപാവങ്ങൾ പറഞ്ഞാൽ തീരില്ല...🌹🌹🌹

    • @Ibrahimkutty-d6n
      @Ibrahimkutty-d6n 8 месяцев назад +4

      Rasiyatha രഹതല്ലെ

    • @muhammednihal3507
      @muhammednihal3507 8 месяцев назад +2

      Athe

    • @muhammednihal3507
      @muhammednihal3507 8 месяцев назад +3

      Athe

    • @NasariyaEp
      @NasariyaEp 8 месяцев назад +1

      Assalamualaikkum usthad maranapetta barthavinte barzagijivitham santhoshakaramakkan magfirathin. Vendiyum. Kadaghal. Veedanum makkalude vivaghal khairayinadakanum dua cheyane

    • @sudheenaershad4218
      @sudheenaershad4218 7 месяцев назад +2

      ❤❤❤❤❤❤❤🥰

  • @Ameliasaha
    @Ameliasaha 8 месяцев назад +16

    ഉസ്താദ്ദേ എന്റെ ഇളയ മോൾ പഠിക്കാൻ വളരെ പിന്നോക്കം ആണു പഠിക്കാൻ വേണ്ടി ദുവ ചെയ്യണേ ഉസ്താദ്ദേ

  • @ramlapp3578
    @ramlapp3578 8 месяцев назад +4

    3 ആൺ മക്കളും പഠിക്കുന്നവരാണ് നല്ല മാർക്കോടെ ഇപ്പോൾ എഴുതിയ പരീക്ഷകളിൽ ഉയർന്ന വിജയ o കിട്ടാൽ ഉസ്താദ് ദുആ ചെയ്യണം മക്കളെ സ്വാലിഹ ങ്ങളുടെ കൂട്ടത്തിൽ പെട്ടുത്താൻ ഉസ്താദ് പ്രാർത്ഥിക്കണം അനുസരയുള്ളവരാക്കാനും ദ്ദു ആ ചെയ്യണം പഠനം പൂർത്തിയായാൽ സ്ഥിരമായ നല്ല ശമ്പളമുള്ള തൊഴിൽ ലഭിക്കുവനും ദുചെയ്യണ o

  • @AfsathK-e6l
    @AfsathK-e6l 13 дней назад

    ഉസാതാദേ
    ഉസ്താദ്‌

  • @sahidasalim1754
    @sahidasalim1754 6 месяцев назад

    Alhamdulillah🤲🤲🤲🤲🤲👍💯♥️♥️♥️♥️♥️Usthadinum kudumbathinum Allahuvinte Anugraham ellayappozhumundakatte🤲🤲🤲🤲👍Sameena ameen Yah ArhamuRrahimeen🤲🤲🤲🤲♥️💯👌👍

  • @rashidabasheerrashida2825
    @rashidabasheerrashida2825 8 месяцев назад +41

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോഴും ഞങ്ങളെയു ഉൾപെടുത്തണേ 🤲🤲🤲

  • @AbdulSalam-pe6fx
    @AbdulSalam-pe6fx 8 месяцев назад +13

    Alhamdullah duayileulpaduthanam alla halalayMuradukalehSelKuvane V ande

  • @richusuhail1623
    @richusuhail1623 6 месяцев назад +1

    ❤ ഈമാൻ കിട്ടി മരിക്കാൻ ദുആയീൾഉൾപെടുത്തണേഉസാതാദ്

  • @saleenasaleenq4981
    @saleenasaleenq4981 8 месяцев назад +14

    ഉസ്താതെ എപ്പളും ദിക്കിറും ഖുർആനും ഓതും,,, ഭയങ്കര പ്രതിസന്ദി യാണ് എപ്പളും 🤲🤲

  • @haseenaajmal9963
    @haseenaajmal9963 8 месяцев назад +7

    കണ്ണിന് കാഴ്ച കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @sainabakk4526
    @sainabakk4526 8 месяцев назад +12

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah mashallah

  • @rasheedar-mm6yt
    @rasheedar-mm6yt 7 месяцев назад +2

    ഉസ്താദ് എല്ലാ ദുആ ഇലും എന്ന് ഉൾപെടുത്തെണേ ആ മീൻ

  • @sharfutheen9142
    @sharfutheen9142 7 месяцев назад +2

    ദുആ വസിയ്യത്തോടെ സഹോദരി

  • @beevitt5863
    @beevitt5863 8 месяцев назад +11

    ഉസ്താദ് ഇപ്പോൾ സ്പീച് ഒരു പാട് നന്നായി ട്ടുണ്ട് മാഷാഅല്ലാഹ്‌ ഇങ്ങനെ പറഞ്ഞൽ മതി സൂപ്പർ 👍 👌 ♥️💚🌹🌹🌹

  • @EMuhammedkunhi
    @EMuhammedkunhi 7 месяцев назад +2

    Subhanlha
    Assalmualykum
    Akkevathenannavan
    Duhachauka
    😊

  • @alikadavilan6209
    @alikadavilan6209 8 месяцев назад +42

    ദുആ ചെയ്യണേ ഉസ്താദേ മദീനയിൽ എത്താനും മരണപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ

  • @sakkeenabasheer1743
    @sakkeenabasheer1743 4 месяца назад +5

    8വയസ്സായ എന്റെ പേരകുട്ടിക്ക് എന്നും വയറുവേദന എന്നുപറയും ഷിഫാക്കിത്തരാൻ ദുആ ചെയ്യണം ഉസ്താദേ

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 7 месяцев назад +7

    Allahu ee usthadinu arogyavum afiyathum deergayousum nalgi anugrahikkatte

  • @YoonusKk-qd9vw
    @YoonusKk-qd9vw 8 месяцев назад +3

    ❤❤ Masha Allah ❤❤

  • @vahidasalim2227
    @vahidasalim2227 8 месяцев назад +1

    Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻

  • @richusuhail1623
    @richusuhail1623 6 месяцев назад +3

    എനിക്ക് അടുത്തവർഷം ഹജ്ജിന് പോകാൻ വേണ്ടി ഉസ്താദ് മജ്‌ലിസിൽ ദുആചെയ്യ ണം ദുആഒസീയത്തേടെ

  • @shajishaji469
    @shajishaji469 8 месяцев назад +1

    Masha Allah Alhmdulillah Insha Allah Duha cheyyane usthade 🤲🏻🤲🏻Swallaallahu ala Muhammed Swallaallahu alihivasawallam

  • @juberiyanoushad9976
    @juberiyanoushad9976 8 месяцев назад +10

    ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲🤲🤲

  • @salmanazar7462
    @salmanazar7462 8 месяцев назад +13

    അൽഹംദുലില്ലാഹ് 🤲😢 അൽഹംദുലില്ലാഹ് 🤲😢ഉസ്താദ് അവിടുത്തേക് അല്ലാഹു ആഫിയതുള്ള ദീർക്കായുസ് നൽകട്ടെ ☝️.. അവിടുത്തെ ദ റ ജ ഉന്നതങ്ങളിൽ എത്തട്ടെ 🤲🤲. ആമീൻ 🤲🌹

    • @tharammal8424
      @tharammal8424 8 месяцев назад +3

      😊

    • @Aachuu345
      @Aachuu345 7 месяцев назад +1

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤

  • @JameelapP-c6r
    @JameelapP-c6r 8 месяцев назад +16

    ദു ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ😢🤲🤲🤲

  • @0k935
    @0k935 8 месяцев назад +5

    Usthathe dhuhacheyyane

  • @fzn313
    @fzn313 8 месяцев назад +9

    صلى الله عليه وسلم

  • @KadheejapKhadeejap
    @KadheejapKhadeejap 7 месяцев назад +1

    സ്വാലിഹായ സന്താനം ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 8 месяцев назад +12

    Algamdulullah entemakaludekudumbathilullaEllasankadangalellammarikittanum kudumbageevidam hairilakanum ihaparavijayathinum vjjayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @BushraBushra-d3r
    @BushraBushra-d3r 2 месяца назад

    എന്റെ ഉപ്പയുടെ അസുഖം മറാൻ ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദ് 🤲😭

  • @Razak-no1zp
    @Razak-no1zp 6 месяцев назад

    നല്ല സ്വാലിഹ തായ ഒരുപെൺ കുഞ്ഞുഉണ്ടാകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲❤

  • @roshnasavad930
    @roshnasavad930 6 месяцев назад

    ഉസ്താദേ ഉസ്താദേ മൂക്ക് പ്ലസ്ടുവിന്റെ പരീക്ഷയാണ് ഇമ്പ്രൂവ്മെന്റ് അവൾ കോളേജിലെ രണ്ട് വിഷയങ്ങൾ പഠിക്കുന്ന മതവും ഭൗതിക വേണ്ടി അവിടെനിന്ന് പഠിക്കാൻ വേണ്ടി ദുആ ചെയ്യണം പ്ലസ് ടു പാസ്സായെങ്കിൽ മാത്രമേ പഠിക്കാൻ പറ്റാത്ത

  • @fathimashanza1499
    @fathimashanza1499 8 месяцев назад +5

    ഉസ്താദ്എനിക്കുംകുടുംബത്തിനും വേണ്ടി ദുആചെയ്യണേ

  • @Alkalam467
    @Alkalam467 7 месяцев назад

    Subahanalla alhamdhulilla Allahuakbar🤲🤲🤲

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 8 месяцев назад +2

    الحمد لله ❤❤❤

  • @seenathbai9206
    @seenathbai9206 6 месяцев назад +15

    മോളുടെ വിവാഹം ഹൈറാ യത് വേഗം നടക്കാൻ ദുവ ചെയ്യണേ ഉസ്താദേ

  • @abdullatheef8330
    @abdullatheef8330 6 месяцев назад +3

    Usthadhe ene mon qairaa joli kittanum dhuha cheyyane ameen

  • @ramlach9116
    @ramlach9116 6 месяцев назад

    Usthade duayil ulpeduthane monte kariyathil valare vishamathilane

  • @muneer7173
    @muneer7173 8 месяцев назад +1

    Masha allah...dua cheyyane usthade

  • @rinumon802
    @rinumon802 8 месяцев назад +6

    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ് മോൾ neet എക്സാം എഴുതുന്നുണ്ട് ഇൻശാഅല്ലഹ് നല്ല മാർക്ക്‌ കിട്ടി കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @safiyaabdurahuman
    @safiyaabdurahuman 8 месяцев назад +9

    ഉസ്താദേകൊച്ചുമോനെ. ഹിഫ്സ്. പഠിക്കാൻ. ചേർക്കുകയാണ്. നല്ലരഹത്തോടെപഠിക്കാനും. താക്വയോടെ. ജീവിക്കാനും. പൊന്നുമോന്. തൗഫീഖ്.Ñആൾക്കാൻ. Tha7ഫീഖ്നൽകാൻ. ദുആ. ചെയ്യണേ. ഉസ്താദേ.

  • @fathimashanza1499
    @fathimashanza1499 8 месяцев назад +40

    വിവാഹംകഴ്ഞ്ഞിട്ട് 21വർഷംകഴിഞ്ഞു ഹൈറായ ഒരു വീടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq 7 месяцев назад

    suhara pk alhamdulillah duhayil ulpluthanam mon kalliyanum sheryavan duha cheyyanam uathàd 🤲🤲😭

  • @AfsathK-e6l
    @AfsathK-e6l 13 дней назад

    അസ്സലാമു അലൈകും എന്റെ ഭാർത്താവിനുഠ,, ഉപ്പയും ഉമ്മയും ആങ്ങളയും മരിച്ചു പോയി അവർ, ക്ക് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @NajmaThasneem
    @NajmaThasneem 8 месяцев назад +20

    കടം വീട്ടാനും വീട് തിരിച്ചു കിട്ടാനും ഉസ്താദ് ദുആ ചെയ്യുണേ🤲🤲

  • @neenuridhu5358
    @neenuridhu5358 8 месяцев назад +1

    Duayil ulpeduthane usthathe🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 8 месяцев назад +103

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @kunhabdulla-n4r
    @kunhabdulla-n4r 8 месяцев назад +3

    Duaa cheyyannam usthade kottappally

  • @AlMehafoozi
    @AlMehafoozi Месяц назад

    ഇഹപര വിജയതിന് ദുആചെയണേ ഉസതാ

  • @MuhammadJashir-fo2oo
    @MuhammadJashir-fo2oo 7 месяцев назад +1

    "alhamdullillah". Iee majliss kanaan patiyallo. Iee dikkar maranam vere cholli nadakan allah thavfeeq nalkatte....... 🤲🤲🤲

  • @AfsathK-e6l
    @AfsathK-e6l 13 дней назад

    ഉ സ്താ,. ഇസ് ഖസ
    , ഉസ്താദ് എന്റെ പേരകുട്ടിക്കൾഈവർഷഠ എസ്‌ ൽസി പരീക്ഷ എഴുതാൻ പോകുന്നു അത് കൊണ്ട് ഉസ്താദ് ദുഹാ ചെയ്യണം

  • @AyshaPadinjatti
    @AyshaPadinjatti 2 месяца назад

    Ella vishamangalum maaran dua cheyanam usthade

  • @muhammedshahal9254
    @muhammedshahal9254 6 месяцев назад +1

    മക്കളെ രോഗം മാറാൻ പ്രത്യേകം ദുആ ചെയ്യണം

  • @safiyakp9517
    @safiyakp9517 8 месяцев назад +2

    Usthade mol +1 exam yayudi avalk nalla Mark kittan dua chayyanam usthade

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 месяцев назад

    അൽഹംദുലില്ലാഹ് ❤️❤️

  • @absa3884
    @absa3884 8 месяцев назад +2

    Masala masahalla masahalla masahalla masahalla big ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋ good voic ABBAs mavval
    Duhail ulppeduttuga

  • @ramlaabdullakutty
    @ramlaabdullakutty 8 месяцев назад +2

    Aameenyarabbalaalameen❤

  • @FathimaFathima-el2mo
    @FathimaFathima-el2mo 7 месяцев назад +1

    ❤അൽഹംദുലില്ലാഹ്

  • @AfsathK-e6l
    @AfsathK-e6l 13 дней назад

    ആസ്സലമുഅലൈകും എൻ്റെ ഭാർത്താവ്ഉപ്പയുഠ, ഉമമയുഠമോളുഠ ആങ്ങള യും മരിച്ചു പോയി അവർക്ക് വേണ്ടി എപ്പോഴും ദുഹാ ചെയ്യണം

  • @Achushami
    @Achushami 8 месяцев назад +2

    Valia oru vishamathilaan duaa cheyyane

  • @NajaKarim
    @NajaKarim 6 месяцев назад +1

    Makkal ude.joli stherapedutha ne.Usthad dua cheyy nanam

  • @MammuP-xi1nn
    @MammuP-xi1nn 8 месяцев назад +9

    നല്ല ആശയത്തും ആരോഗ്യവും ദീർഘായുസ്സും ചെയ്യട്ടെ

  • @rabiyakp8225
    @rabiyakp8225 7 месяцев назад

    Duayil ulpeduthane usthathe

  • @abdullatheef8330
    @abdullatheef8330 6 месяцев назад +1

    Usthadhe aqi bath nannayi marikkancdhuha cheyyane ameen

  • @RukiaUmma
    @RukiaUmma 8 месяцев назад +1

    Usthade sugamill...duayil ulpedthane usthad

  • @ZuharaSura
    @ZuharaSura 7 месяцев назад

    Allhamduyllhirabillalameen🎉🎉🎉

  • @naseemarahim343
    @naseemarahim343 8 месяцев назад +9

    അൽഹംദുലില്ല. എന്റെ വിഷമം മാറാൻ ദുഹ ചെയ്യണെ ആമിൻആമീൻ😮😮😮😮😮😮

  • @HussaifaMohdali
    @HussaifaMohdali 6 месяцев назад +3

    അസ്സലാമു അലൈകും ഉസ്താദേ ദുആ ചെയുമ്പോൾ ഈ എളിയ സഹോദരിയെ കൂടി ഉൾപെടുത്തേണമേ 🤲🤲🤲🤲 ജോലി ഇല്ലാതെ വളരെ ബുദ്ധിമുട്ടുണ്ട് മറ്റു ജീവിത മാർഗം ഒന്നുമില്ല 🤲🤲🤲🤲🙏

  • @fathimashanza1499
    @fathimashanza1499 8 месяцев назад +6

    എന്റെയും കുടുംബത്തിന്റെയും ആക്കിമ്പത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shajithaap
    @shajithaap 8 месяцев назад +15

    കുട്ടിയുടെ. കല്യാണം കഴിഞ്ഞിട്ട് നാല് വർഷം ആയി മക്കൾ ഇല്ല സ്വാലിഹായ കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണേ..... ഉസ്താദേ

  • @JezaLiza
    @JezaLiza 7 месяцев назад

    Joliyil barakath undaavaanum kadam veeda um.ella asugangalum maaraanum dua cheyyane usthaade

  • @samsungj5-qc7kr
    @samsungj5-qc7kr 8 месяцев назад +3

    ദുആ ചെയ്യണം ഉസ്താദേ

  • @SabiraMoideen-y7c
    @SabiraMoideen-y7c 7 месяцев назад +1

    Orupad kadandd veedikittan usthade duva cheyyanam

  • @SmilingMarineShark-yv5gx
    @SmilingMarineShark-yv5gx 8 месяцев назад +1

    Subhanallah🤲🤲

  • @FathimaCholayil-n7i
    @FathimaCholayil-n7i Месяц назад

    Vishamam maranum umrayu hajjum
    Cheyanum. Duaacheyanam

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 8 месяцев назад +1

    Alhamdlillah 🥰😍

  • @FathimaCholayil-n7i
    @FathimaCholayil-n7i Месяц назад

    Murad hasilavan duaa cheyanam
    Alhadulillah

  • @KHA778
    @KHA778 6 месяцев назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelapt4218
    @jameelapt4218 8 месяцев назад +21

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ