💢ഷാപ്പിൽ കയറി അടിച്ച് പാമ്പായി എന്നിട്ടും വിശപ്പ് മാറാത്ത ഞാൻ പിന്നെ കഴിച്ചത് ഇതെല്ലാമായിരുന്നു‼️

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 112

  • @sreerenjp6108
    @sreerenjp6108 11 месяцев назад +15

    ഫുഡ്‌ പോലെ, പയ്യാമ്പലം ബീച്ചും എപ്പോഴും ഒരു weakness ആണല്ലേ 😊

  • @munamuna4653
    @munamuna4653 11 месяцев назад +2

    അതിനിടയിൽ ആ പയ്യൻ😁🚲🔥5:23

  • @Foodiez84
    @Foodiez84 11 месяцев назад +17

    Come to alapuzha.
    [ garudakari ]🎉

    • @athul_vijayan8235
      @athul_vijayan8235 11 месяцев назад +1

      JCB 😂

    • @Foodiez84
      @Foodiez84 11 месяцев назад

      @@athul_vijayan8235 ✌️

    • @kOstich_editZz
      @kOstich_editZz 11 месяцев назад +1

      Ponn bro avide pokale kazhinja divasam onn keri poi food ottum Kolilla pine payankara rate um ahn

  • @lookaapi6058
    @lookaapi6058 11 месяцев назад +1

    Face polum ithrayum Videos aaytt kaanikkathe engne nammale poolullvarae nimgalkk ingne pidich iruthaaan ippoz pattunmu❤️.. Always in love with your videos ❤️❤️

  • @mmcmmc1330
    @mmcmmc1330 11 месяцев назад +6

    വര്‍ക്ക് റിലേറ്റഡ്..😅😅😂😂😂😂 സൈക്കോളജിക്കല്‍ മൂവ്[എനിക്ക് ഫുഡ് അടി മാത്രമല്ല ഇതുംകൂടി ഉണ്ടന്ന്] എന്തായാലും വീഡിയോസ് എല്ലാം പൊളിയാ.....❤❤❤❤

  • @OZIL513
    @OZIL513 11 месяцев назад +1

    Bro, face reveal cheytillelum aa kumba onn kanikkumo❤❤

  • @lionelmessi8471
    @lionelmessi8471 11 месяцев назад +4

    Bro kochiyil varanengil Ceylon Bake House ennoru restaurant undu Avidthe biriyani super aanu try cheyyane

  • @midhunsurya1687
    @midhunsurya1687 11 месяцев назад +1

    Alappuzhaku vaa bro garudagiri yum kilikoodum 2um nalla adipoli shap aa nalla thirakum und

  • @4__nan_dana
    @4__nan_dana 11 месяцев назад +1

    Variety intro anllo tummy chettoi... 😂❤

  • @ViVith007
    @ViVith007 11 месяцев назад +2

    ബീഫ്, ചിക്കൻ, മട്ടൻ, മീൻ : ആഹാ
    ഇച്ചിരി പഞ്ചസാര : അയ്യോ അത് ശരീരത്തിന് കേടാ 😆

  • @x._.caspe_r_
    @x._.caspe_r_ 11 месяцев назад +1

    Bro Garudagiri toddy shop onn review cheyumo

  • @achukrishna8753
    @achukrishna8753 11 месяцев назад

    Raja puram shappil pokuvo bro

  • @messigrot4638
    @messigrot4638 11 месяцев назад +8

    ആാാ ചെക്കന്റെ whileee പൊളിച് 🫶

  • @happynivin5173
    @happynivin5173 11 месяцев назад

    തൃശൂർ വേലൂർലേക്ക് വാ❤️

  • @levelc268
    @levelc268 11 месяцев назад

    Bayangara vrithiketta smell ulla shaapp

  • @Bhavatharini02
    @Bhavatharini02 11 месяцев назад

    Ningade edak ulla english pronounce cheyyanatha perfect analo. Adipoly

  • @dileepstephen9970
    @dileepstephen9970 11 месяцев назад +1

    വയറ്റിൽ കൊക്കപ്പുഴു ഉണ്ടോ

  • @anjusanjeev4452
    @anjusanjeev4452 11 месяцев назад

    Tummy chettante name entha

  • @rayifkp3
    @rayifkp3 11 месяцев назад +1

    Mattoolilek varumo❤❤

  • @KrishnaDas369.
    @KrishnaDas369. 11 месяцев назад

    Dhenda porichathu entha sadhsnam

  • @faheemummer7937
    @faheemummer7937 11 месяцев назад

    orikalum madukatha kariyam food ano?

  • @sreenasreena1789
    @sreenasreena1789 11 месяцев назад

    Veetilullavar kaathirikkille

  • @DakshinamoorthyksDakshinamoort
    @DakshinamoorthyksDakshinamoort 11 месяцев назад +1

    Kottayam vayo shap food ishtampole onde

  • @CR-eb3pe
    @CR-eb3pe 11 месяцев назад +11

    ഇതെല്ലാം എങ്ങോട്ട് പോണ് 😮😁

    • @abhinavcr8144
      @abhinavcr8144 11 месяцев назад +2

      വയറ്റിൽ

    • @volgs-b5h
      @volgs-b5h 11 месяцев назад

      🤣😂

    • @Comedymalayalam111
      @Comedymalayalam111 11 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sarathkumar6705
    @sarathkumar6705 11 месяцев назад

    Nammade kaaalishaaap ❤️❤️❤️🙋🙋🙋

  • @KrakKiuniverse
    @KrakKiuniverse 11 месяцев назад +2

    Paamb aayalum entha adikkalin kurav illalo😌

  • @myworld5744
    @myworld5744 11 месяцев назад

    Nthanu work tummy chettah..🤔

  • @jobinjoseph6941
    @jobinjoseph6941 11 месяцев назад

    2 days food kazhichathe ano

  • @akhilanath567
    @akhilanath567 11 месяцев назад +3

    Fresh meeemi 🤤

  • @jaggu4842
    @jaggu4842 11 месяцев назад +8

    Yummy❤

  • @snehasneha5429
    @snehasneha5429 11 месяцев назад +4

    മൂന്ന് നേരവും വീട്ടിൽ നിന്ന് food കഴിക്കുന്നവർ😌

  • @darkdevil6347
    @darkdevil6347 11 месяцев назад

    Bro ne endhaane work??

  • @Charuprasad8242
    @Charuprasad8242 11 месяцев назад

    Tenda meen etha palakkad annu atha chodhichath

  • @sijus9718
    @sijus9718 11 месяцев назад

    Alappuzha vaayo

  • @AnvarshaAnvarsha-y3w
    @AnvarshaAnvarsha-y3w 11 месяцев назад

    Bro Ntha Job

  • @Niihhaarrr
    @Niihhaarrr 11 месяцев назад

    ingalu saghava lle🚩❤

  • @vipinps6378
    @vipinps6378 11 месяцев назад +2

    മച്ചാനെ ഈ ഫുഡ്‌ ഒന്ന് മാറ്റി പിടി നല്ല നാടൻ ഫുഡ്‌ വീഡിയോ ഒന്ന് ഇടു മച്ചാനെ

  • @remyar2889
    @remyar2889 11 месяцев назад

    Payyambalam beach😊😊

  • @aswinr2549
    @aswinr2549 11 месяцев назад

    Bro what's your job..????

  • @xavier2.027
    @xavier2.027 11 месяцев назад

    Ivide kuttanad full shappannu vannu try cheyy

  • @shijinkoroth7706
    @shijinkoroth7706 11 месяцев назад +1

    മറാബീ നെ Food inspection ന്റെ ആൾക്കാർ പിടിച്ചതല്ലേ ഒരിക്കൽ

    • @refillyourtummy
      @refillyourtummy  11 месяцев назад

      Kannur il pidikkatha restaurant etha ullath?

    • @shijinkoroth7706
      @shijinkoroth7706 11 месяцев назад

      @@refillyourtummy എന്നിട്ടും എന്തിനാ ഇവരെ ഒക്ക പ്രമോട് ചെയ്യുന്നേ. ചെറിയ കടകൾ ഒക്കെ ചെയ്താൽ പോരേ. ഹക്കീം നെ പോലെ

  • @rohankjith
    @rohankjith 11 месяцев назад

    What is your job

  • @Dilshad457
    @Dilshad457 11 месяцев назад

    Eat sleep repeat 🔁 😂

  • @ravinaraveendran927
    @ravinaraveendran927 11 месяцев назад

    Appo sharii

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 11 месяцев назад

    Adichu kulichu sukhayi

  • @jobinjoseph6941
    @jobinjoseph6941 11 месяцев назад

    Dhandayo athenna

  • @soorajssoorajs6461
    @soorajssoorajs6461 11 месяцев назад

    Bro ethra kg onda

  • @shas-bw6uz
    @shas-bw6uz 11 месяцев назад +9

    നല്ല വറ്റിച്ച ബീഫ് കറിയും പൊരിഞ്ഞ ബീഫ് ഫ്രയും ചോറും പച്ചടി തൈരും ഇതിൽ കിട്ടുന്ന ടേസ്റ്റ് എനിക്ക് ഒരു മീനിലും കിട്ടിയിട്ടില്ല 👌😋

  • @rajeevrajeev2950
    @rajeevrajeev2950 11 месяцев назад

    ഇങ്ങളെ വീട് ഏടിയാപ്പ >

  • @sreelekhasmarar7652
    @sreelekhasmarar7652 11 месяцев назад

    എങ്ങനെ സാധിക്കുന്നെടാവേ😂

  • @jithinroby8149
    @jithinroby8149 11 месяцев назад

    Frst njan oru repaly taa

  • @giverespect6755
    @giverespect6755 11 месяцев назад

    Tummy chettan ❤
    Face kanikko ini yelum 🥲🥴❓

  • @volgs-b5h
    @volgs-b5h 11 месяцев назад +3

    നിന്റെ മുഖം കാണിച്ചു തരുമോ

  • @Indianarmy-l3n
    @Indianarmy-l3n 8 месяцев назад

    💥💎

  • @MinnalHaaland10
    @MinnalHaaland10 11 месяцев назад

  • @vipinps6378
    @vipinps6378 11 месяцев назад +1

    മച്ചാനെ ഇങ്ങനെ കഴിച്ചാൾ പണ്ണി പാളുo 😮😋😮

  • @Giripappan
    @Giripappan 11 месяцев назад

    Food mathrame ulloo 😜😜 onnm ille 😜😅

  • @Leylandlorry_craze
    @Leylandlorry_craze 11 месяцев назад +102

    ഷാപ്പ് ഫുഡ്‌ കഴിക്കണമെങ്കിൽ കോട്ടയം,ആലപ്പുഴ, എറണാകുളം. ഒക്കെ വരണം 👌👌👌😋😋 വടക്കൻ കേരളത്തിൽ ഷാപ്പ് ഫുഡ് ടേസ്റ്റ് കുറവാണു.

    • @BeingHuman341
      @BeingHuman341 11 месяцев назад +28

      Yes.. But Biriyani okke Kannur, Calicut 💥

    • @snhsooraj1909
      @snhsooraj1909 11 месяцев назад +10

      Alappy is bst ❤

    • @rapsodicreaper
      @rapsodicreaper 11 месяцев назад +6

      *അപ്പൊ Tvm, Kollam ഒക്കെ?*

    • @eyecyet
      @eyecyet 11 месяцев назад +11

      ആലപ്പുഴ കുട്ടനാട് വാ!!😌🤍

    • @sanjayKrishna999
      @sanjayKrishna999 11 месяцев назад +1

      ​@@eyecyet😌💙

  • @aromalmnair3681
    @aromalmnair3681 11 месяцев назад +1

    Hi bro

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 11 месяцев назад

    കാശ് ഉള്ളവന് എന്തും ആകാം എന്തും വാങ്ങാം.. ഭാഗ്യവാൻ..
    ഇത്രയും വിഭവങ്ങൾ കഴിക്കാൻ ഉള്ള അത്രയും പണക്കാരനായ നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു 😢😢😢😢😢😢😢

    • @instatrendz1729
      @instatrendz1729 11 месяцев назад

      ഡെയിലി പണിക് പോയാൽ തിന്നാം ബ്രോ ❤️

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 11 месяцев назад

      @@instatrendz1729 വീട്ടിലെ ചിലവും മറ്റ് ആവശ്യങ്ങളും നോക്കുന്ന ആൾക്കാർക്ക് ഇങ്ങനെ തിന്നാൻ പറ്റില്ല.
      അതിനൊക്കെ ഇവനെ പോലെ തലവര വേണം

    • @testdevice6755
      @testdevice6755 11 месяцев назад

      ​@@instatrendz1729w

  • @afsanaroshan4584
    @afsanaroshan4584 11 месяцев назад +1

    Hlo 🙋🏻‍♀️

  • @SainMelottil
    @SainMelottil 11 месяцев назад

    Ejjathi theetackaran , ho

  • @darsanramesh5558
    @darsanramesh5558 11 месяцев назад

    💚

  • @sonuk1617
    @sonuk1617 11 месяцев назад

    കള്ളുകുടി അത്ര വലിയ തെറ്റുള്ള ഒരു കാര്യമല്ല സുഹൃത്തേ

  • @johanbathery4703
    @johanbathery4703 11 месяцев назад +1

    നമ്മക്ക് food മതി ചേട്ടാ
    കള്ള് നഹി നഹി

  • @chembarathichembarathi4351
    @chembarathichembarathi4351 11 месяцев назад

    😍😍

  • @ardradinesh5640
    @ardradinesh5640 11 месяцев назад +1

    🤤🤤🤤

  • @SJ88892
    @SJ88892 11 месяцев назад +1

    First❤

  • @pooja.k5157
    @pooja.k5157 11 месяцев назад

    😌❤

  • @joppenseema6809
    @joppenseema6809 11 месяцев назад

    Nigalk food kazhichod video edukam pakshe eth kanuna ente kariyam onu orthe

  • @v4uworld303k
    @v4uworld303k 11 месяцев назад +1

    200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏
    Bro pin cheyyumo🙏🙏🙏

  • @ameeshmohanms2205
    @ameeshmohanms2205 11 месяцев назад

    😊

  • @AthulyaAnu-q2q
    @AthulyaAnu-q2q 11 месяцев назад

    ❤❤❤❤❤❤🎉🎉🎉🎉

  • @risvanu3815
    @risvanu3815 11 месяцев назад

    Ninte vayar onnu kanikko

  • @arpithadeepak5379
    @arpithadeepak5379 11 месяцев назад

    ❤❤❤❤❤❤❤🤗🤗🤗🤗

  • @sarathrajjs6236
    @sarathrajjs6236 11 месяцев назад

    😊👌💜💛💖

  • @AswanthT-dx7vj
    @AswanthT-dx7vj 11 месяцев назад

    😂😂😂

  • @Arshdhhh
    @Arshdhhh 11 месяцев назад

    First pin pls✨️

  • @hussainkaja3920
    @hussainkaja3920 11 месяцев назад

    I like my own comment

  • @irinjoseph1822
    @irinjoseph1822 11 месяцев назад

    💜🩵💙

  • @sareenalatheefvpk1121
    @sareenalatheefvpk1121 11 месяцев назад +1

    1st view

  • @ashikteachy9459
    @ashikteachy9459 11 месяцев назад +1

    Frist

  • @ransomplayer1111
    @ransomplayer1111 10 месяцев назад

    Pallkaran payyan😂

  • @rithulthomson803
    @rithulthomson803 11 месяцев назад

    Ivan western countryil jeevikkunvare kaanikkan vendi ittekunnathanu

  • @dpzigl6991
    @dpzigl6991 11 месяцев назад +1

    കള്ള് കുടിക്കാൻ തോന്നുന്നവർ ഉണ്ടോ 🧑‍🦯

  • @JashidaElayi
    @JashidaElayi 11 месяцев назад

    ❤❤❤

  • @anjanavipinP
    @anjanavipinP 11 месяцев назад

    ❤❤❤❤