നായരുടെ കടയിലെ പുട്ടും പരിപ്പും നാടൻ താറാവ് മുട്ടയും|Chathanad Puttum Parippum|street food kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #puttumparippum #food #streetfoodkerala
    നായരുടെ കടയിലെ പുട്ടും പരിപ്പും നാടൻ താറാവ് മുട്ടയും
    Chathanad Puttum Parippum
    street food kerala
    എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് ചാത്തനാടാണ് കായലോരത്ത് സ്ഥിതി ചെയ്യുന്ന നായരുടെ കടയും അവിടത്തെ സ്പെഷ്യൽ പുട്ടും പരിപ്പും പപ്പടവും നാടൻ താറാവ് മുട്ടയും..
    പുട്ട് 20 രൂപ
    പരിപ്പ് 30 രൂപ
    മുട്ടക്കറി 30 രൂപ
    പപ്പടം 10 രൂപ
    ചായ 10 രൂപ
    വൈകുന്നേരം മുതലാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുക
    Location 👇
    Chathanad Puttum Parippum
    Paravur, Ernakulam, Kerala 683519
    maps.app.goo.g...
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
    • 50 രൂപയ്ക്ക് 3 പൊറോട്ട...
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Комментарии • 183

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +21

    Yente monee. Raghu polikk polikk 🔥.. Set akk pever വരട്ടെ 😍

  • @HarishHangoutVlogs
    @HarishHangoutVlogs 3 года назад +14

    കൊല്ല് കൊല്ല് കൊതിപ്പിച്ച് കൊല്ല്..😁🔥🔥

  • @bijukumar211
    @bijukumar211 3 года назад +2

    കൊള്ളാം ചേട്ടാ സൂപ്പർ വീഡിയോ എന്തു നല്ല മനുഷ്യൻ ബെന്നിച്ചേട്ടന് ഒരു ഹായ് പുട്ട് പരിപ്പ് സൂപ്പർ

  • @thahiraumer7236
    @thahiraumer7236 3 года назад +3

    നല്ല രസമാണ്, ആ കാറ്റും, ആ ചെളി ചൂരും, നാച്ചുറലാണ്, ഡെലീഷ്യസ് സ്വഭാവം അതാണ് മെയിൻ..!

  • @TripCompany
    @TripCompany 3 года назад +12

    Beautiful people 😍😎

  • @praddeepk
    @praddeepk 3 года назад +12

    മുത്തൂറ്റ് ന്റെ ടി ഷർട്ട്‌ ഇട്ട ഒരു നാടൻ ആംഗ്ലോ ഇന്ത്യൻ ചേട്ടൻ.. കിട്ടിയ നേരം കൊണ്ടു വേറെ ലെവൽ ആക്കാൻ നോക്കി 😊.. എറണാകുളം, കൊച്ചി, എന്നൊക്ക പറഞ്ഞാൽ വേറെ പ്ലാനറ്റ് ആണെന്നാ ചിലരുടെ ഒക്കെ വിചാരം..🙄

    • @lob9618
      @lob9618 3 года назад +1

      ഓൻ്റെ ഒടുക്കത്തെ മുറി ഇംഗ്ലീഷ് .....

    • @Dramaticmoon
      @Dramaticmoon 3 года назад

      Namma seen aney😄😄🤣🤣🤣

    • @trikotri7365
      @trikotri7365 2 года назад +1

      Annayum rasool saubin ormavann

    • @maheshnambidi
      @maheshnambidi 2 года назад

      Ragesh. Met this person here on 2.2.22 . Paavam

  • @shahulhameed9339
    @shahulhameed9339 Год назад +1

    സ്ഥലവും ഫുഡും പിന്നെ ഇക്ക യും സൂപ്പർ 👍👍

  • @jaisonjoseph973
    @jaisonjoseph973 3 года назад +2

    മാവേലിക്കരക്ക് ഒന്നിറങ്ങ് ഭായ്..ഇപ്പോളും 50 രൂപയിൽ പുട്ടും പയറും പപ്പടവും മുട്ടയും കിട്ടും..വല്ല്യ കായലോരത്തല്ലേലും രുചി അതൊന്ന് വേറെതന്നാണ്.
    (Location Mavelikkara-near Prayikara temple)

  • @samridhimanu2300
    @samridhimanu2300 3 года назад +2

    ഇക്ക അങ്ങിനെ എൻ്റെ നാട്ടിലും എത്തി പൊളിച്ചു ഇക്കാ ഒത്തിരി നന്ദി

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    നായർ ഏട്ടന്റെ കട, കിടു ആമ്പിയൻസ് ഒന്നും പറയാനില്ല. Thanks for share

  • @123sethunath
    @123sethunath 2 года назад +2

    എന്റെ നാട് ആണ് നോർത്ത് പറവൂർ 👌👌

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад

    Puttum parippum combo first time Anu kelkunnathu...puttum payarum super anu..kude pappadavum..will try this also

  • @FoodVibesWithRaghu
    @FoodVibesWithRaghu 3 года назад +8

    പൊളി പൊളി 🔥

  • @faihan4211
    @faihan4211 3 года назад +1

    കായൽ. പുട്ട് ചായ പരിപ്പ് കറി. ഹാ അന്തസ്സ് ❤👌

  • @indradhanus8246
    @indradhanus8246 3 года назад +1

    Kure Peru ee shop el poiyundekilum
    Rateym ambience um el lam correct ayi mansilakayath chetante videoelanu
    Thank u ♥👌👌

  • @praveenchand8035
    @praveenchand8035 2 года назад

    ഹക്കീംക്ക നായരുടെ കട സൂപ്പർ ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @proyoutuber3341
    @proyoutuber3341 3 года назад +2

    BENNY CHETTA THANKS FOR THE RIDE TO CHEENAVALA

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +3

    കൊള്ളാം പൊളി 👌👌👌

  • @tubemalayalam
    @tubemalayalam 3 года назад +2

    Benny chettan thakarthu

  • @jaiveneksuresh9034
    @jaiveneksuresh9034 3 года назад +1

    Delicious character.. Athu pwolichu

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Vera level combination food..
    Kidilan location
    Fishing powli.Vanji man nice man..
    Fish powli..
    Parippu undakunnadhu enganaya nu chodhikka mayirunnu...
    Super video..

  • @jineeshkj5693
    @jineeshkj5693 3 года назад

    Kalamassery appolo friend nadan thattukada super taste ernakulam jilla

  • @najma828
    @najma828 3 года назад +2

    Beautiful ambience. 💗💗

  • @uaseanmcchaliyam3371
    @uaseanmcchaliyam3371 2 года назад

    Hi suppar 😍😍 poliyan fulle njan kanalude

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад

    Woow kidukkaachi place nature beauty

  • @rkthought369
    @rkthought369 3 года назад +1

    ആ നീല ഷർട്ട് ചേട്ടൻ സൂപ്പർബ്

  • @renganathanpk6607
    @renganathanpk6607 3 года назад +2

    ബെന്നിച്ചേട്ടൻ പറഞ്ഞു കൊടുക്കുന്നു. 😄😄

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 года назад

    Poli sthalam anu 😀😍 Njan pande video cheythathanu ❤️

  • @johanpaul7119
    @johanpaul7119 3 года назад

    Sthalam ERNAKULAM North paravoor. Eazhikkara ,Chathanadu aanu sthalam aariyathavar poyi kazhikku

  • @kukkuudayan7325
    @kukkuudayan7325 3 года назад +1

    North paravoor✌️

  • @anoopmunnar8481
    @anoopmunnar8481 Год назад

    എന്നും പോത്തും കോഴി... ഇന്നു പൊളിച്ചു.....

  • @nirmalkv5452
    @nirmalkv5452 3 года назад +3

    Superb!❤

  • @kk-hk2vy
    @kk-hk2vy 3 года назад +2

    100 k വേഗം ആവട്ടെ 🥰🥰🥰

  • @maheshnambidi
    @maheshnambidi 2 года назад +1

    25-1-22 visited here. Super

  • @anildasan2208
    @anildasan2208 3 года назад +2

    Near my home❤️

  • @foodiejithin6838
    @foodiejithin6838 3 года назад +2

    Mrinal sir ethrayoo munne vanna sthalam.. mrinal chettane orma vannu

  • @nidhinkm7694
    @nidhinkm7694 3 года назад +1

    തടിയുള്ളവരെ കളിയാക്കരുത്... Body shame ചെയ്യരുത്.... നിങ്ങളുടെ 2 വിഡിയോയിൽ കണ്ടിരുന്നു

  • @divyavignesh7517
    @divyavignesh7517 3 года назад +1

    Beautiful location and tasty food

  • @anishsundaram84
    @anishsundaram84 3 года назад +6

    രഘു ബ്രോ ആൾ ഇംഗ്ലീഷിൽ ഒരു സംഭവമാ

  • @rizalrahman9770
    @rizalrahman9770 3 года назад +1

    Mrinal ettante video kanda place anu

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Great ❤

  • @shionjoseph1235
    @shionjoseph1235 3 года назад

    Swatham nadinte bhamgi video yil kanunna njn 🥰

  • @sheejam6133
    @sheejam6133 2 года назад +1

    Your way of presenting is very authentic…….thaniiiii naaadan style talk makes ur videos very enjoyable to watch…..thank you 😊👍

  • @kamaleshkechery5225
    @kamaleshkechery5225 3 года назад +1

    Kiddu😋😋

  • @saifinnisa8020
    @saifinnisa8020 3 года назад

    അടിപൊളി,സ്ഥലം

  • @almintalks
    @almintalks 3 года назад

    കിടുവേ

  • @Zabakoona
    @Zabakoona 3 года назад

    അവൻ owesome devine poli🙏

  • @jayasreemanoharan1480
    @jayasreemanoharan1480 2 года назад

    Super

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 года назад

    കൊതിപ്പിച്ചു..... കൊല്ലും 😔

  • @jasimpeedikayil6028
    @jasimpeedikayil6028 3 года назад +2

    Bro, it is time for you to invest in a better camera 📷. Losing focus through out the video.

  • @unnigokuldas2044
    @unnigokuldas2044 3 года назад

    Adipolii

  • @rasheedk3548
    @rasheedk3548 3 года назад

    Very nice

  • @gibinbabu27
    @gibinbabu27 3 года назад

    Location is amazing ..

  • @dulquarsalman7508
    @dulquarsalman7508 3 года назад +4

    ചെന്തെങ്ങിന്റെ കൊലയാണെങ്കി ആടും 😄😄

  • @muhammedsaheer1533
    @muhammedsaheer1533 3 года назад

    Nice video

  • @nirmalkv5452
    @nirmalkv5452 3 года назад +3

    Regu❤

  • @vishnudev8601
    @vishnudev8601 3 года назад

    Early morning sunday adakkak thurakkumo ee kada

  • @rajeshvk2299
    @rajeshvk2299 2 года назад

    😃😍✌🏻✌🏻✌🏻👍🏻👍🏻👍🏻

  • @varughesethomas8888
    @varughesethomas8888 3 года назад

    Puttum Mutta Curryum Kaill Nikki Kazhikkam Haii Ekka

  • @hijasdayamahal6357
    @hijasdayamahal6357 3 года назад

    Ithra cheap ratel food kodtha muthalakumo

  • @dulquarsalman7508
    @dulquarsalman7508 3 года назад +1

    പണി പാലുംവെള്ളത്തിൽ കിട്ടും ചെലപ്പോ. ഇത് ഞങ്ങള് പാലക്കാട് തൃശൂർ കാരുടെ ഭാഷയാണ്

  • @shpop1
    @shpop1 3 года назад

    14.15 they should consider cleaning the stool once in a while..that's full of mold.

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад

    Super 👍👍👍👌👌👌

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    👌🔥👍🤲🥰

  • @ajithjoseph7321
    @ajithjoseph7321 3 года назад

    Adipoli ❤️👌

  • @princeofdarkness2299
    @princeofdarkness2299 3 года назад

    സൂപ്പർ video ✌️👍

  • @jejifrancis6268
    @jejifrancis6268 Год назад

    ചാത്തനാട് കായൽ.

  • @vipinvipin2979
    @vipinvipin2979 3 года назад

    Super video

  • @surekhaprabhu155
    @surekhaprabhu155 3 года назад

    Super 👌

  • @jomonvini6654
    @jomonvini6654 3 года назад

    അടിപൊളി 👍👍👍👍

  • @mohandasshivan860
    @mohandasshivan860 3 года назад +1

    Veraity food brutal tasty beautiful location Nair Saabs skills...

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +2

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @latheefparayil2541
    @latheefparayil2541 3 года назад

    അടിപൊളി 😍👏👍

  • @AjithKumar-vj5gb
    @AjithKumar-vj5gb 3 года назад

    Nice 👍

  • @foodjourneys8356
    @foodjourneys8356 3 года назад

    പൊളി👌👌❣️

  • @gopimohan2847
    @gopimohan2847 3 года назад

    👌👌👌👌bro

  • @sanalkumar-zb6xd
    @sanalkumar-zb6xd Год назад

    പണി പാലുവെള്ളത്തിലല്ല, കായലും വെള്ളത്തിൽ കിട്ടും.. നീന്താനറിയാത്തവർ ചത്തു pokum🤣🤣🤣🤣🤣

  • @jayakrishnanr3444
    @jayakrishnanr3444 3 года назад

    Ekka nice

  • @rajeshks9151
    @rajeshks9151 3 года назад

    Good

  • @jithinjayan7237
    @jithinjayan7237 3 года назад +1

    Innale google pay cheythath orkunundo😆😆❣️

  • @mbynesh4800
    @mbynesh4800 3 года назад

    👍👍👍👍

  • @gokulnemmara513
    @gokulnemmara513 3 года назад

    Poli video 👌😍

  • @akashperumbavoor2023
    @akashperumbavoor2023 3 года назад

    First message . Hi

  • @vishnupv7431
    @vishnupv7431 3 года назад +2

    N.paravoor Ezhikkara💪💪💪

  • @kathussssvlog3160
    @kathussssvlog3160 2 года назад

    Ee kanikkunna poley valiyoru sambavam onnumalla sadha oru food athrollu njangal kazhichuuu

  • @nikhinmahesh3595
    @nikhinmahesh3595 2 года назад

    വാട്ട്‌ a ഒസോം 🤗

  • @sabum5813
    @sabum5813 3 года назад

    .. നല്ല ഇളം കാറ്റ്‌... ഇതിന്റെ കുല ആടുന്നുണ്ടോ ബെന്നിച്ചായാ.....😄😄😄😄😄👌👌👍👍👍👍

  • @shibilrahmanc
    @shibilrahmanc 3 года назад

    😘😘

  • @jejifrancis6268
    @jejifrancis6268 Год назад

    ഇതിന്റെ തെക്കാണ്‌ കടമക്കുടി.

  • @ksksnt4744
    @ksksnt4744 3 года назад

    Njngada naad😁

  • @gireeshok8785
    @gireeshok8785 3 года назад

    Super, Eika,, I, am, form, ekm

  • @MASTER-ul3ck
    @MASTER-ul3ck 3 года назад

    🔥🔥🔥

  • @arunsnair5805
    @arunsnair5805 3 года назад +1

    Pappadam 10 RS😮😮😮

  • @abeerali1856
    @abeerali1856 3 года назад

    👍👍👍✌️✌️✌️

  • @anandhuarjun5063
    @anandhuarjun5063 3 года назад +1

    Njngale last cut cheyth ittale 😂😂

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 года назад

    കാക്കകളുടെ ഡിജെ പൊളിച്ചു 😂😂😂😂😂😂

  • @vipinsworld3591
    @vipinsworld3591 3 года назад

    Sugamalle ekkaaa?😍😍

  • @tubemalayalam
    @tubemalayalam 3 года назад

    Evanetha pirnce Harry ano a blue T-shirt Ettavan ho muttu English anallo

    • @albesterkf5233
      @albesterkf5233 3 года назад +1

      കിളി പോയ ആളാണ് അയാൾ 😂😂🤣🤣

  • @dayanasebastian6368
    @dayanasebastian6368 3 года назад

    Echo...friendly...😂😂

  • @saidalavialavi6328
    @saidalavialavi6328 3 года назад

    Hi