Best..തള്ള് എന്നു പറഞ്ഞു കുറെ കമന്റ്സ് കണ്ടു..നമ്മൾ മലയാളികൾക്ക് ഇതു വരെ ബോധം വന്നില്ലല്ലോ.. ഇന്ത്യയിൽ ഏറ്റവും മോശം പശുവളർത്താൽ കേരളത്തിലാണ്... ഞാൻ ഹരിയനയിൽ കണ്ട ഒരു ഫാർമിൽ ഇതു പോലെ 35-38 ഒക്കെ easy ആയി കിട്ടുന്ന ഒത്തിരി പശുവിനെ കണ്ടിട്ടുണ്ട്.. കർണാടകയിലും ഒത്തിരി നല്ലതാണ്.. തന്റെ കയ്യിലുള്ള 50 ഓളം വരുന്ന പശുവിന്റെ രണ്ടു തലമുറ മുതലുള്ള breed, പാൽ അളവ് എല്ലാം അവർക്കറിയാം.. പ്രേതെക്കം അവർക്ക് record ഉണ്ട്.. ഇവുടെ മലയാളി "അയ്യോ ഫാം നഷ്ടമാനെ, ഓടി വരണേ " അതാണ് ലൈൻ.. ഞാൻ ഫാം തുടങ്ങാൻ വേണ്ടി അതിന്റെ ക്ലാസിനു അവിടെ പയ്മെന്റെ കൂടെ രജിസ്റ്റർ ചെയ്തു പോയതാ.. കാര്യങ്ങൾ കണ്ടപ്പോൾ ശെരിക്കും ഞെട്ടി.. അത്ര മാത്രം കൃത്യനിഷ്ട്ടയോടെയാണവർ ഇതിനെ കാണുന്ന... അവിടെയുള്ള പുതിയ തലമുറ പിള്ളേർ holland, new zealand ഒക്കെ പോയാണ് ഇതൊക്കെ പഠിക്കുന്നെ.. നമ്മൾക്കു അതും പുച്ഛം.. എന്നിട്ട് എല്ലാത്തിനെയും അങ്ങ് വലിയ വായിൽ വിമർശനം.. ഇവിടെ ബംഗാളി ഇല്ലേൽ നാടെന്നെ കുട്ടിച്ചോറായേനെ.. ഒരു കോപ്പും അറിയില്ലേലും കുറ്റം പറച്ചിലിന് ഒരു കുറവും ഇല്ല 😆😄😅
കുറ്റമല്ല ബ്രോ. താങ്കൾ പറഞ്ഞപോലെ ഇപ്പോൾ എല്ലാവരും ഓൺലൈൻ ആണ്. ഇതുപോലുള്ള വീഡിയോസ് കണ്ടിട്ട് കുറെ പാവങ്ങൾ (എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ അടക്കമുള്ള മലയാളികൾ ) ഈ കെണിയിൽ പോയി വീഴും അതുകൊണ്ടാണ് ഇത് തള്ള് ആണെന്ന് പറയാൻ കാരണം. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഒരു പശുവും 25 ലിറ്റർ മുകളിൽ കറക്കില്ല. ശക്തി എന്നു പറയുന്ന ഈ ബ്രോക്കർ ചെയ്യുന്നത് അവന്റെ തൊഴിലാണ് അവന്റെ ഉപജീവനമാർഗ്ഗമാണ് അത് എന്തുമായിക്കോട്ടെ അവന്‍ ആളുകളെ പറ്റിച്ചു അല്ലാതെ ജീവിച്ചുകൊള്ളട്ടെ അത് നമ്മുളെ ബാധിക്കുന്ന കാര്യമല്ല പക്ഷേ അവൻ ആളുകളെ കസ്റ്റമർ കിട്ടുന്നതിന് വേണ്ടി ഇതുപോലുള്ള വീഡിയോകൾ ഒരുപാട് ചെയ്യും പാവപ്പെട്ട കർഷകർ ലോൺ എടുത്തോ പണയം വെച്ചു കിട്ടുന്ന പണവുമായി ഇതുപോലുള്ള വീഡിയോകൾ കണ്ടു ചെന്ന് അവരുടെ വലയിൽ വീഴുകയും ചെയ്യും. ഈ പറയുന്ന റോയി ചേട്ടൻ ഒരു യഥാർത്ഥ നല്ല ക്ഷീരകർഷകൻ ആണെങ്കിൽ ഇതുപോലെ മറ്റുള്ള ക്ഷീരകർഷകരെ വഞ്ചിക്കാൻ കൂട്ടുനിൽക്കരുത്.
പശുവിനെ വളർത്തുന്നതിന് മുൻപ് സൊസൈറ്റിയിൽ പാൽ ചിലവുണ്ടൊ എന്ന് ഉറപ്പ് വരുത്തണം 🤦 ഇപ്പൊ എല്ലാവരും പശു വളർത്തൽ തുടങ്ങി,പാൽ വില കൂടി സൊസൈറ്റി യില് പോലും പാൽ ചിലവില്ല....വീടുകളിൽ കൊടുക്കാൻ കഴിയാത്തവർ e panikku നിക്കരുത്..കൂടാതെ hf pasu പാൽ cancer വരുത്തും എന്ന vdo kal ഇറങ്ങി തുടങ്ങി.... പുതുതായി ആരംഭിക്കുന്നവർ ശ്രദ്ധിക്കുമല്ലോ🙏🏿
ഇതിൽ അദ്ദേഹം അദേഹത്തിന്റെ ഫാം ന്റെ കാര്യം ആണ് പറഞ്ഞത് ആഹ് ഫാം നിൽക്കുന്ന സ്ഥലവും പറഞ്ഞു സംശയം ഉള്ളവർക്കു നേരിൽ പോയി കാണാം...എന്നെയും ക്ഷെണിച്ചിട്ടുണ് ഞാനും സമയം പോലെ പോയി കാണും.നമ്മുടെ കയ്യിൽ നല്ല പശുക്കൾ ഇല്ല എന്ന് കരുതി ആരുടെ പകലും കാണില്ല എന്ന് പറയുന്നത് ശരി അല്ല.
കിട്ടുവാണേൽ 45പാൽ *35രൂപ=1575 (സൊസൈറ്റി വില ) തീറ്റ ചെലവ് മിനിമം പിണ്ണാക്ക്& തവിട് 20kg *50=1000 വൈക്കോൽ, പുല്ല്, ക്യാൽഷ്യം പൌഡർ ഇതിന്റെ ചിലവ് വേറെ, ഇതിൽ പശു കിടവ് ഉണ്ടെങ്കിൽ അതിനുള്ള പാൽ, തീറ്റ, മരുന്നും വേറെ കാണണം കണക്കു നോക്കിയാൽ എന്തെങ്കിലും വരുമാനം ഉണ്ടോ സത്യം പറയുവാണേൽ വല്ല കൂലിപ്പണിക്കും പോയി ജീവിച്ചാൽ കുറച്ചു കാലം ആരോഗ്യത്തോടെ ജീവിക്കാം
എന്ത് ബഡായി കഥ പശു വളർത്തൽ നഷ്ടം ആണ് എൻ്റ 6 ലക്ഷം പോയ ഓർമ വന്നു നിർത്തുപോട് ഒരു പശുവും കുറെ ബഡായി ഇപ്പൊൾ ചിന്തിക്കുന്നു ആ പൈസ ഉണ്ടെങ്കിൽ സെക്കൻ്റ് ഓട്ടോറിക്ഷ 8 എണ്ണം വാങ്ങിച്ചിട്ട് വാടകക്ക് കൊടുക്കാമായിരുന്നു ഡെയ്‌ലി 250 ഒരു വണ്ടിക്ക് കിട്ടുമായിരുന്നു റോയ് ബഡായി വിടുമ്പോൾ ചിരി വരുന്നു നല്ല ബഡായി ആണല്ലോ മുഖത്തിൻ്റെ ആകൃതി തന്നെ മാറുന്നു
Best..തള്ള് എന്നു പറഞ്ഞു കുറെ കമന്റ്സ് കണ്ടു..നമ്മൾ മലയാളികൾക്ക് ഇതു വരെ ബോധം വന്നില്ലല്ലോ.. ഇന്ത്യയിൽ ഏറ്റവും മോശം പശുവളർത്താൽ കേരളത്തിലാണ്... ഞാൻ ഹരിയനയിൽ കണ്ട ഒരു ഫാർമിൽ ഇതു പോലെ 35-38 ഒക്കെ easy ആയി കിട്ടുന്ന ഒത്തിരി പശുവിനെ കണ്ടിട്ടുണ്ട്.. കർണാടകയിലും ഒത്തിരി നല്ലതാണ്.. തന്റെ കയ്യിലുള്ള 50 ഓളം വരുന്ന പശുവിന്റെ രണ്ടു തലമുറ മുതലുള്ള breed, പാൽ അളവ് എല്ലാം അവർക്കറിയാം.. പ്രേതെക്കം അവർക്ക് record ഉണ്ട്.. ഇവുടെ മലയാളി "അയ്യോ ഫാം നഷ്ടമാനെ, ഓടി വരണേ " അതാണ് ലൈൻ.. ഞാൻ ഫാം തുടങ്ങാൻ വേണ്ടി അതിന്റെ ക്ലാസിനു അവിടെ പയ്മെന്റെ കൂടെ രജിസ്റ്റർ ചെയ്തു പോയതാ.. കാര്യങ്ങൾ കണ്ടപ്പോൾ ശെരിക്കും ഞെട്ടി.. അത്ര മാത്രം കൃത്യനിഷ്ട്ടയോടെയാണവർ ഇതിനെ കാണുന്ന... അവിടെയുള്ള പുതിയ തലമുറ പിള്ളേർ holland, new zealand ഒക്കെ പോയാണ് ഇതൊക്കെ പഠിക്കുന്നെ.. നമ്മൾക്കു അതും പുച്ഛം.. എന്നിട്ട് എല്ലാത്തിനെയും അങ്ങ് വലിയ വായിൽ വിമർശനം.. ഇവിടെ ബംഗാളി ഇല്ലേൽ നാടെന്നെ കുട്ടിച്ചോറായേനെ.. ഒരു കോപ്പും അറിയില്ലേലും കുറ്റം പറച്ചിലിന് ഒരു കുറവും ഇല്ല 😆😄😅
CORRECT ആണ് .
ശരിയാണ് ബ്രോ
കുറ്റമല്ല ബ്രോ. താങ്കൾ പറഞ്ഞപോലെ ഇപ്പോൾ എല്ലാവരും ഓൺലൈൻ ആണ്. ഇതുപോലുള്ള വീഡിയോസ് കണ്ടിട്ട് കുറെ പാവങ്ങൾ (എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ അടക്കമുള്ള മലയാളികൾ ) ഈ കെണിയിൽ പോയി വീഴും അതുകൊണ്ടാണ് ഇത് തള്ള് ആണെന്ന് പറയാൻ കാരണം. ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന ഒരു പശുവും 25 ലിറ്റർ മുകളിൽ കറക്കില്ല.
ശക്തി എന്നു പറയുന്ന ഈ ബ്രോക്കർ ചെയ്യുന്നത് അവന്റെ തൊഴിലാണ് അവന്റെ ഉപജീവനമാർഗ്ഗമാണ് അത് എന്തുമായിക്കോട്ടെ അവന്‍ ആളുകളെ പറ്റിച്ചു അല്ലാതെ ജീവിച്ചുകൊള്ളട്ടെ അത് നമ്മുളെ ബാധിക്കുന്ന കാര്യമല്ല പക്ഷേ അവൻ ആളുകളെ കസ്റ്റമർ കിട്ടുന്നതിന് വേണ്ടി ഇതുപോലുള്ള വീഡിയോകൾ ഒരുപാട് ചെയ്യും പാവപ്പെട്ട കർഷകർ ലോൺ എടുത്തോ പണയം വെച്ചു കിട്ടുന്ന പണവുമായി ഇതുപോലുള്ള വീഡിയോകൾ കണ്ടു ചെന്ന് അവരുടെ വലയിൽ വീഴുകയും ചെയ്യും. ഈ പറയുന്ന റോയി ചേട്ടൻ ഒരു യഥാർത്ഥ നല്ല ക്ഷീരകർഷകൻ ആണെങ്കിൽ ഇതുപോലെ മറ്റുള്ള ക്ഷീരകർഷകരെ വഞ്ചിക്കാൻ കൂട്ടുനിൽക്കരുത്.
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp🤣
💯 ❤
Nallaveedio 👍🏼👍🏼, adipolipasukkal, vilakeattappolkannuthalli😆😆
ബ്രോ റോയ് ചേട്ടന്റെ ഫാം കാണിക്കണം ട്ടോ, എത്രയും പെട്ടെന്ന്
Keralathil ini farm scope undoooooo???
Aa farm kananam
Good information ℹ️👍
🥰😍❤️👍
FArm vedio Venam 👍👍👍👍
👍
എന്റെ നാട്ടുകാരൻ റോയ് ചേട്ടൻ
😍🥰❤️
Roy chetante number pls
Number plz
Good videos bro
🥰😍👍
Nice 👍
🥰😍👍
Fam visit chaynm bro must plzz 🙏🏻
🥰❤️👍👍👍
സുരേന്ദ്രൻ സാറിന്റെ മൊബൈൽ നമ്പർ തരാമോ ?
83010 31966
Bro ഒന്ന് ആ ഫാമിൽ പോകാമോ plzzzz🙏🏼🙏🏼🙏🏼
വിശ്വാസം വരുന്നില്ല കേരളത്തിൽ ഇത്ര കറവ ഉള്ള പശു ഉണ്ടെന്ന് ഇത് വരെ കേട്ടിട്ടില്ല
🥰👍
3:1 ഇതാണ് പുള്ളിയുടെ ratio
👍👍🌹🌹
🥰😍👍
പശുവിനെ വളർത്തുന്നതിന് മുൻപ് സൊസൈറ്റിയിൽ പാൽ ചിലവുണ്ടൊ എന്ന് ഉറപ്പ് വരുത്തണം 🤦 ഇപ്പൊ എല്ലാവരും പശു വളർത്തൽ തുടങ്ങി,പാൽ വില കൂടി സൊസൈറ്റി യില് പോലും പാൽ ചിലവില്ല....വീടുകളിൽ കൊടുക്കാൻ കഴിയാത്തവർ e panikku നിക്കരുത്..കൂടാതെ hf pasu പാൽ cancer വരുത്തും എന്ന vdo kal ഇറങ്ങി തുടങ്ങി.... പുതുതായി ആരംഭിക്കുന്നവർ ശ്രദ്ധിക്കുമല്ലോ🙏🏿
👍
2 neram 13 karakkunna Njaaan 🥶🥶🥶🥶
Abs pure breed punchab hariyana polum ithrem karakkillaaa...kadinjool 35..pedukke thallu..kalla panam vallom ondakum..annachimar ee 30 ltr karakkunna pashukale kodukillaaa..pinne milmayil 40 roopa kitanam enkil 5-5.2 fat venam..indiayil ee hf nu 4 -4.2 maxumum kitum..samanya ukthik nirakunna thallu thalluka.chanalinte nilvaram keep cheyyunna vdios intervuew iduka..pinne 42 digree chood olla punchabil 45 kitum..thanup okke secondary aayitolla karayam aanu..deyvu cheydu sadarana kaane pattikardu
ഇതിൽ അദ്ദേഹം അദേഹത്തിന്റെ ഫാം ന്റെ കാര്യം ആണ് പറഞ്ഞത് ആഹ് ഫാം നിൽക്കുന്ന സ്ഥലവും പറഞ്ഞു സംശയം ഉള്ളവർക്കു നേരിൽ പോയി കാണാം...എന്നെയും ക്ഷെണിച്ചിട്ടുണ് ഞാനും സമയം പോലെ പോയി കാണും.നമ്മുടെ കയ്യിൽ നല്ല പശുക്കൾ ഇല്ല എന്ന് കരുതി ആരുടെ പകലും കാണില്ല എന്ന് പറയുന്നത് ശരി അല്ല.
50ml calcium 10ltr Paal kittunna pasuvinu aavasyamaanu, 45 ltr Ulla pasuvinu 100ml calcium per day. Un beleavable.
കിട്ടുവാണേൽ
45പാൽ *35രൂപ=1575 (സൊസൈറ്റി വില )
തീറ്റ ചെലവ് മിനിമം
പിണ്ണാക്ക്& തവിട്
20kg *50=1000
വൈക്കോൽ, പുല്ല്, ക്യാൽഷ്യം പൌഡർ ഇതിന്റെ ചിലവ് വേറെ, ഇതിൽ പശു കിടവ് ഉണ്ടെങ്കിൽ അതിനുള്ള പാൽ, തീറ്റ, മരുന്നും വേറെ കാണണം കണക്കു നോക്കിയാൽ എന്തെങ്കിലും വരുമാനം ഉണ്ടോ സത്യം പറയുവാണേൽ വല്ല കൂലിപ്പണിക്കും പോയി ജീവിച്ചാൽ കുറച്ചു കാലം ആരോഗ്യത്തോടെ ജീവിക്കാം
South Indiaൽ 24 ലിറ്ററിൽ കൂടിയ പാൽ കിട്ടുന്ന പശു ഇല്ല
🙃🙃🙃🙃🙃👌👍🙏
😊👍
എന്ത് ബഡായി കഥ പശു വളർത്തൽ നഷ്ടം ആണ് എൻ്റ 6 ലക്ഷം പോയ ഓർമ വന്നു നിർത്തുപോട് ഒരു പശുവും കുറെ ബഡായി ഇപ്പൊൾ ചിന്തിക്കുന്നു ആ പൈസ ഉണ്ടെങ്കിൽ സെക്കൻ്റ് ഓട്ടോറിക്ഷ 8 എണ്ണം വാങ്ങിച്ചിട്ട് വാടകക്ക് കൊടുക്കാമായിരുന്നു ഡെയ്‌ലി 250 ഒരു വണ്ടിക്ക് കിട്ടുമായിരുന്നു റോയ് ബഡായി വിടുമ്പോൾ ചിരി വരുന്നു നല്ല ബഡായി ആണല്ലോ മുഖത്തിൻ്റെ ആകൃതി തന്നെ മാറുന്നു
ജാലിയൻ റോയ്... ഒരൊറ്റ തള്ളാണു.. 45 നു മേലോട്ട് കറക്കുന്ന പശു.. 🤭
പശു നല്ലതാ പക്ഷേ പാലിന്റെ കാര്യം പറയുന്നത് വെറുതെരാവിലെ 15ലിറ്റർ മുകളിൽ ഒരിക്കലും കിട്ടില്ല വെറുതെ അങ്ങ് തള്ളാതെ
അതു ചേച്ചിക്ക് അത്ര പിടി ഇല്ലാത്തോണ്ടാ.
ഇടുക്കി ജില്ലയിലെ 25 ലിറ്ററിന് മുകളിൽ കറക്കുന്ന നിരവധി പശുക്കൾ ഉണ്ട് 25 മുതൽ 35 38 ലിറ്റർ പാൽ വരെ കിട്ടുന്ന നിരവധി പശുക്കൾ, ഉണ്ട്
@@thomasjacob452 എന്റെ കയ്യിൽ 30 ലിറ്റർ കരകുന്നുണ്ട്. തൃശൂർ ജില്ലയിൽ
Chechi pashunea valarthatj kond parayunnatha.. entta veetil hf original quality pashu undayyirunn . 33 litter paalundayyirun 3 neram annn karakkunnea athinna ..
തള്ള് തള്ള്
തള്ള് തള്ള്
തള്ളപ്പു വണ്ടി
സ്വയം ചെറുതാകാതെ..... താങ്കൾ കാണാതത്തിൻ്റെ കുഴപ്പമാണ്
Mathayi sir te contact number tharoo pls
ഈ പറയുന്നത് പോയി 3 വയസ്സുള്ള പിള്ളേരോട് പറ