മഴയിൽ കുളിച്ച് ഒരു സ്ലീപ്പർ ക്ലാസ്സ് യാത്ര 🤩 | Mangala Lakshadweep Express Train Journey

Поделиться
HTML-код
  • Опубликовано: 30 июл 2024
  • മഴയിൽ കുളിച്ച് ഒരു സ്ലീപ്പർ ക്ലാസ്സ് യാത്ര 🤩 | Mangala Lakshadweep Express Train Journey
    0:00 - Intro
    0:16 - Getting Onboard
    4:40 - AC 3 Tier Economy
    6:23 - Thrissur to Shoranur
    8:39 - Shoranur to Kozhikode
    11:38 - Kozhikode to Kannur
    12:57 - Kannur to Kasaragod
    14:20 - Calling Rishi
    14:38 - Mangalore
    16:42 - Reached Udupi
    17:17 - Our Stay in Udupi
    Feel Free to Comment here your opinions and suggestions about my video !

Комментарии • 442

  • @teambusgarage8098
    @teambusgarage8098 Год назад +276

    മൂത്തമകൻ വിമാനത്തിൽ കേറ്റുമ്പോൾ ഇളയമകൻ തീവണ്ടിയിൽ..🎉🎉എന്താ ആ കോമ്പിനേഷൻ ❤

    • @Viraadan
      @Viraadan Год назад

      Akkarey kotiyoorum yikkare kotiyoorum

    • @Viraadan
      @Viraadan Год назад

      .simple khaanaa chaahiye gaadi mei

    • @Viraadan
      @Viraadan Год назад

      Not because kerala section does not get better boggey allotted, but every time chennai division in which kerala includes does not distribute it, politics

    • @Viraadan
      @Viraadan Год назад

      Abhi, mazhaye sapikkaruthu, rain is too short this time

    • @ayshaaysha4351
      @ayshaaysha4351 Год назад

      Super

  • @rinas_muhd
    @rinas_muhd Год назад +197

    “ജീവിതത്തിൽ യാത്ര ചെയ്യാൻ സുഖം മഴയിൽ നിന്നാണ് അതും തീവണ്ടി യാത്ര….” 😽😽

    • @Viraadan
      @Viraadan Год назад +3

      Thinnaan nalla choodu choodu ullivada, parippuvada, daalvada venam crispy!

    • @jithinjayaprakash5749
      @jithinjayaprakash5749 Год назад +1

      No ksrtc ann feel

    • @Jeevan_Roshan
      @Jeevan_Roshan Год назад

      Ksrtc poli vs train poli fell ahh

    • @Amour722
      @Amour722 Год назад +1

      ​@@jithinjayaprakash5749endi😂shutter ഇട്ട full mood പോയി

  • @sreelatha642
    @sreelatha642 Год назад +25

    Mone അച്ചനും അമ്മയും കൂടി ഉള്ള യാത്ര ഗംഭീരം തുടർന്നുള്ള കാഴ്ചകൾക്കായിട്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു 👌👌👌

  • @shanthak7685
    @shanthak7685 Год назад +39

    അച്ഛനും അമ്മയും കൂടെയുള്ള യാത്ര നല്ലതാണ് കാസറഗോഡ് കണ്ടപ്പോൾ സന്തോഷം തോന്നി

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +39

    മഴയുള്ള സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പൊളി vibe aanu ✌️ ഉടുപ്പിയിലെ സ്പെഷ്യൽ food പരിചയപെടുത്തണെ ❤️
    ഗംഭീരം ആവട്ടെ യാത്ര ❤️

  • @RainbowNature
    @RainbowNature Год назад +14

    ട്രെയിൻ vedio ഒരുപാട് ഇഷ്ടം 😊👍👍ഒരിക്കലും മറക്കാത്ത തലശ്ശേരി റെയിൽവേ station

  • @SuperBellary
    @SuperBellary Год назад +8

    എന്തായാലും സൂപ്പർ ബ്രോ കണ്ണ് കുളിർമ നൽകിയ വീഡിയോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പ്രവാസികൾ ആയ നമ്മുക്ക് ഒരുപാട് നഷ്ടമാകുന്നു കാഴ്ചകൾ വിഡിയോയിലൂടെ നമ്മളിൽ എത്തിക്കുന്ന അഭി ബിഗ് സല്യൂട്ട് 🙏

  • @Curryleaftravelvlog
    @Curryleaftravelvlog Год назад +40

    കോരിച്ചൊരിയുന്ന മഴയത്തു ഏതു വാഹനത്തിൽ യാത്ര ചെയ്താലും അതൊരു വല്ലാത്ത സുഖം തന്നെ ആണ്...
    അപ്പോൾ ഉഡുപ്പിയുടെ കാണാത്ത കാഴ്ചകളും വിശേഷങ്ങളും പോരട്ടെ 👍👍👍

    • @antlion777
      @antlion777 Год назад

      ബസിൽ പോയാൽ മൂഞ്ചും... വല്ലാത്ത ഒരു അസ്വസ്ഥതയാണ് അപ്പോൾ...വാള് വെക്കാനുള്ള tendency കൂടും 😂

  • @MARARIVLOGS
    @MARARIVLOGS Год назад +14

    വത്തിട്ടെ തിരുംബി വന്തിട്ടെ എപ്പഠി പോണലും അപ്പഠിയെ തിറുംബി വന്ത്തിട്ടെ .abhi bhathan❤

  • @rajanknb
    @rajanknb Год назад +4

    വളെരെ നന്നായിട്ടുണ്ട്. മഴ ഷോട്ടുകൾ അടിപൊളി. ചേട്ടനേപോലെ നല്ല ഭാവിയുണ്ട്. Keep it up. All the best. 👍👍

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Год назад +5

    Superb rain driven train video.
    Was eagerly waiting for your videos.
    All the best for your upcoming videos too.
    So happy to see your parents traveling again.
    Stay safe,stay healthy...

  • @ushasethu6977
    @ushasethu6977 Год назад +2

    Super video Abhi👍🏻keep it up...മഴ train... Super vibe.. ... അഭി കാരണം ഞാനും ഒരു rail fan ആയി 🥰

  • @sajithasuresh1948
    @sajithasuresh1948 Год назад +11

    അമ്മ യുടെ വാർത്തമാനവും അപ്പന്റെ കോമഡി യും ഒരുപാട് ഇഷ്ടമാണ്

  • @syammathew3658
    @syammathew3658 Год назад +4

    യാത്ര മനോഹരം 👌എനിക്കും മഴയത്തുള്ള ട്രെയിൻ യാത്ര ഒത്തിരി ഇഷ്ടമാണ് ❤

  • @manojacob
    @manojacob Год назад +3

    Abhi, it is great you took your parents on this trip. They are enjoying the trip very much. Waiting for more videos. Thanks!

  • @Nandhanapkamath
    @Nandhanapkamath Год назад +1

    മഴയുള്ളപ്പോ ഉള്ള ട്രെയിൻ യാത്ര🥺🤤❤uff😍video orupaad eshtapettu 🙈🥰

  • @shiljasindia8934
    @shiljasindia8934 Год назад

    Superb abhi.... Waiting for next video🔥🔥🔥

  • @matrix_dynamite8650
    @matrix_dynamite8650 Год назад +14

    abhi your vlogs are getting better need more family vlogs like this

  • @harsha31
    @harsha31 Год назад +10

    There should be a series INDIA ON WHEELS 2 with all of you guys together.... It will be awesome... I hope you guys may have already planned this but this thing will be awesome

  • @ashwiniacharya710
    @ashwiniacharya710 Год назад +1

    nice video with family... waiting to nxt video.. explore udupi.. fan from udupi

  • @nirmalk3423
    @nirmalk3423 Год назад +1

    Awesome 👌 was waiting for this

  • @sher5851
    @sher5851 Год назад +2

    Nice video and specially in rainy season ❤ superb

  • @anjurajan852
    @anjurajan852 Год назад +1

    Train vlogs kanumbo nattil pokan thonnanu. Enium ethupole appanum ammem abhi um othulla train yathrakal pradheekshikunnu. Superb ❤❤❤

  • @keralaswiftclub
    @keralaswiftclub Год назад +8

    അച്ഛനും അമ്മയും ____ extremely lucky __❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ❤❤ അഭി സൂപ്പർ, ഉഡുപ്പി കാഴ്ചകൾക്കായി waiting

  • @Asherstitusworld
    @Asherstitusworld Год назад +4

    Amazing video With Parents Abhi Bro old train Trip Memories coming

  • @valsalaep262
    @valsalaep262 Год назад +2

    ഹായ് അഭി... കണ്ടപ്പോൾ നല്ല സന്തോഷം... അച്ഛനും അമ്മയും happy കാണികൾ ഞങ്ങളും happy..

  • @chithravs4059
    @chithravs4059 Год назад

    Super video Abhi HAPPY to see Achan& Amma❤👍

  • @prasannathachonda8155
    @prasannathachonda8155 Год назад +3

    മഴ യത്തു ട്രെയിൻ യാത്ര അടിപൊളി ❤

  • @rahulkrishna.r4597
    @rahulkrishna.r4597 Год назад +1

    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...💓

  • @veena777
    @veena777 Год назад

    Woah wonderful video awesome video I am proud of you always such a wonderful loving families May God Bless You & Your sweetest families 🥰🥰🥰🤗☺️☺️☺️

  • @sahad_kannur
    @sahad_kannur Год назад +3

    Train pokunath allathe അഗത് ഉള്ള കഴിച്ചകളും പിന്നെ ഫുഡ്‌ review um kude kuttanam👌❤

  • @devakumarv2343
    @devakumarv2343 Год назад +2

    മഴയത്ത് ട്രെയിൻ യാത്ര മനോഹരം!

  • @sapnanandkumar2527
    @sapnanandkumar2527 Год назад +2

    Superb rainy train ride Abhi.. beautiful greenery of our state

  • @ushapillai3274
    @ushapillai3274 Год назад +3

    അഭി അടിപൊളി മഴയത്തുള്ള യാത്ര.അതും അച്ചനും അമ്മയും കൂടേയുള്ള യാത്ര

  • @ramshadkadoor10
    @ramshadkadoor10 Год назад +1

    അടിപൊളി video മഴ പൊളിച്ചു 👍

  • @sheebanambiar6491
    @sheebanambiar6491 Год назад

    Very nice Abhi... Happy to see Appa&Amma

  • @CookeryChords
    @CookeryChords Год назад

    Uduppi train yathra polich .iniyum videosinayi waiting

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Год назад +2

    ട്രെയിൻ യാത്ര ഒട്ടും മോശമില്ല. Plane തന്നെ വേണമെന്നില്ല. യാത്ര cheyyuka👍🏻👍🏻

  • @sini_ster
    @sini_ster Год назад

    Nice video❤ Enjoyed!

  • @RailDuniya
    @RailDuniya Год назад

    Wonderful capture dear 😊

  • @nishamanoj6016
    @nishamanoj6016 Год назад +4

    Train Yathra vallathoru feeling anu especially if it's raining😊😊😊

  • @sujitha.teducation4868
    @sujitha.teducation4868 Год назад +1

    Abi de ഓരോ വീഡിയോസും unique ആണ്.......
    With അമ്മ, അപ്പ 💝
    Take much care @train shoot... 👍super bro👏

  • @resmigopalakrishnan
    @resmigopalakrishnan Год назад

    mazhayathe oru train yatra.good feel.ennum videos pratheekshikkunnu

  • @rani.skamath1863
    @rani.skamath1863 Год назад

    Good vibe from you Abhi, waiting for your vlogs.

  • @renjup.r6210
    @renjup.r6210 Год назад

    Super ...happy to see ur vlog with parents

  • @sindhurajan6892
    @sindhurajan6892 Год назад

    Nalla superrrrrrrrr video ❤enikum train journey nalla istam anne

  • @vknairvknair3361
    @vknairvknair3361 Год назад

    യാത്ര വിവരണം വളരെ നന്നായിട്ടുണ്ട്,, ആശംസകൾ 🎉🎉🎉

  • @muhammadnaajil9397
    @muhammadnaajil9397 Год назад +3

    ചേട്ടൻ പ്ലെയിൻ യാത്രയിലും അനിയൻ ട്രെയിൻ യാത്രയിലും 😍😍😍

  • @qatarmalluvlogs
    @qatarmalluvlogs Год назад

    ni polikku muthe a. keep going and god bless

  • @Sai-mq2ls
    @Sai-mq2ls Год назад +3

    Beutiful journey Abhi.

  • @ArshadThekkepurath
    @ArshadThekkepurath Год назад +6

    നമ്മുടെ സ്വന്തം കുറ്റിപ്പുറം....❤

  • @maheshv.s9792
    @maheshv.s9792 Год назад

    അഭീ സൂപ്പർ വീഡിയോ💙💙💙💙👍

  • @ArshadI-oq1du
    @ArshadI-oq1du Год назад +2

    നീ ഒരു നിഷ്കളങ്കൻ ആണെടാ മുത്തേ 😊

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад

    ഞാനും ഒരു train fan ആണ്..I like these type of train related videos ..I am from Ranni...Near Kozhencherry..

  • @gladwingladu127
    @gladwingladu127 Год назад

    Super😘😍 ammayum achanum happy ayi😘😘😍

  • @reshmashajahanreshma
    @reshmashajahanreshma Год назад +5

    Traveling in the rain is super👍😊

  • @gopakumar7071
    @gopakumar7071 Год назад +2

    നല്ല അവതരണം, നല്ല കാഴ്ചകൾ ❤❤❤ അപ്പനും അമ്മയും മോനും ❤❤❤

  • @VibeZonex
    @VibeZonex Год назад

    Yaaa mwone adipoli 😍🌧❄️

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад

    സൂപ്പർ ഈ യാത്രയിൽ മഴയും നനഞ്ഞുകൊണ്ട് all the best to dears 🥰🥰🥰🥰🥰🥰🥰

  • @johnyjosepharicatt5753
    @johnyjosepharicatt5753 Год назад +1

    Nice episode Abhi All the best

  • @ananthakrishnan761
    @ananthakrishnan761 Год назад

    Abi, it's interesting... Keep it up

  • @bennycheeran8500
    @bennycheeran8500 Год назад +1

    Nice video abikutta ❤

  • @devakumarv2343
    @devakumarv2343 Год назад +1

    Expecting Uduppi temple details and good food videos!

  • @jaynair2942
    @jaynair2942 Год назад

    Awesome buddy 👍

  • @littymol5951
    @littymol5951 Год назад +3

    Amazing view ❤❤❤❤

  • @vlogguppy200channel9
    @vlogguppy200channel9 Год назад +1

    ❤❤Vera lavel vedio abi bro supper I love it your channel bro 💖💖

  • @nandakumarcv8194
    @nandakumarcv8194 Год назад

    മനോഹരമായിട്ടുണ്ട് അബി വീഡിയോ എല്ലാം സൂപ്പറായിട്ടുണ്ട്

  • @mohdsameeh
    @mohdsameeh Год назад +6

    നമ്മുടെ സ്വന്തം കാഞ്ഞങ്ങാട് ❤️

  • @hemainechristie8171
    @hemainechristie8171 Год назад +12

    We enjoyed the train journey in pouring rain😊there's simplicity in your narration ❤keep going with confidence ❤well done 👏

  • @_5ju
    @_5ju Год назад

    Inim idney chetta ❤ sujith chettante kanumbo nigle Miss cheyyum edak nigl vdo edumbo adipoliya❤

  • @renjushyamvasantha4081
    @renjushyamvasantha4081 Год назад

    അബിടെ വീഡിയോ സൂപ്പർ ആണ്, simple & simple

  • @karthikmr1717
    @karthikmr1717 Год назад +1

    Video Quality 👌

  • @geethapratap4387
    @geethapratap4387 Год назад

    Very good video… well done

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം അടിപൊളി abi🙏🏼🌹

  • @ansuaazhu9782
    @ansuaazhu9782 Год назад

    abhi adipoli abhi vlog kollaaam👍👍🥰🥰

  • @navaskaippally1596
    @navaskaippally1596 Год назад +8

    എന്റെ നാട് കുറ്റിപ്പുറം കാണിച്ച അഭിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വീഡിയോ സൂപ്പർ

  • @jayasreenair2914
    @jayasreenair2914 Год назад

    Super Abhi 🎉🎉

  • @jitto2689
    @jitto2689 Год назад

    Super video❤😊

  • @I_TA_CH_I
    @I_TA_CH_I Год назад +1

    Nice broii...❤

  • @devadethanvs5768
    @devadethanvs5768 4 дня назад

    Bro agra pokan e train nalla option ahno.sleeper ticket eduth budget trip ahn plan cheyyanath.sleeper eduthu poyal unreserved passangers okke keri alamb akkimo ithile sleeperil?

  • @supersaiyan3704
    @supersaiyan3704 Год назад

    3:40 Brilliant capture 😍

  • @vismayak4425
    @vismayak4425 Год назад

    Nice video chetta🥰

  • @shanskkannampally7599
    @shanskkannampally7599 Год назад +3

    😍
    അഭി കുട്ടാ യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുമ്പോൾ സുജിത് ബ്രോന് സർപ്രൈസ്‌ ഗിഫ്റ്റ് കൊടുക്കണേ.. 🤩

  • @dineshpai6885
    @dineshpai6885 Год назад

    Hi Abhi Nice Video Super 👌👍🙏❤❤❤

  • @siddarthmahadevan1076
    @siddarthmahadevan1076 Год назад

    Mansoon trival super Mangla lakshdweep express train

  • @mohithuthaman6050
    @mohithuthaman6050 Год назад

    Ammma super ♥️♥️. Singapore trip super arinu

  • @kakkaratt4865
    @kakkaratt4865 Год назад

    Well done bro 👏

  • @bibinm.p1130
    @bibinm.p1130 3 месяца назад

    Mangalaku poyal mangalapuram kazhinjal sleeper coachil jenaral coach pole ano. Confirmed ticket eduthavark enthengilim bhudhimut undo? Like keralathinu purathullavarude shalyam vallathum. Pala videokalilum sleeper coachil jenaral coach pole kanunu. Please reply..

  • @minifrancis7733
    @minifrancis7733 Год назад

    Well done abi👍

  • @swathibhat5128
    @swathibhat5128 Год назад

    Nannayitund abhi 👌😍

  • @shomonjoseph9064
    @shomonjoseph9064 Год назад +1

    Abhi, monsoon train journey super anu…But video okke edukkumpol especially door side l okke nilkkumpol sookshikkanam

  • @Sijus.world.
    @Sijus.world. Год назад

    Adipoli mone.... Bagyam cheytha achan amma mar, achaneyum ammayeyum kooti thanne eppozhum yathra povuka

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад

    Polichu ❤❤😊😊

  • @subinsuresh9167
    @subinsuresh9167 Год назад

    How sweet u ട്രീറ്റ്‌ ur parents ❤️❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @meeradevik4333
    @meeradevik4333 Год назад

    Happy to see you again

  • @abelthomas115
    @abelthomas115 Год назад

    പൊളിച്ചു മുത്തേ ❤️😊

  • @jinij6950
    @jinij6950 Год назад +6

    So happy that you took ur parents for the trip..love the way ur parents enjoy traveling...the Singapore travel videos from tech travel eat were cool 😎

  • @gangadharpai6312
    @gangadharpai6312 Год назад

    Udupi vlog waiting👍