Layana Lathesh wedding bridal makeup Great Indian happy wedding documentary vikas vks makeup artist
HTML-код
- Опубликовано: 27 сен 2024
- New bridal makeover for happy Bride Layana lathesh and her amazing family.Thanks a-lot to a wonderful human being Layana's father Lathesh.
please enjoy watching this episode, I need your valuable comments and feedbacks from all my viewers.
event by: Rainmakers wedding Kerala
About me : I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RUclips channel i am trying to showcase some of my works ,Knowledge and experiences ,which will be inspiring for some of you.
God bless you all
To see more of my works please check out
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
#luxury #indianwedding #vikasvksmakeupartist
ഈ വീഡിയോ കണ്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... ആ മക്കൾ ഭാഗ്യം ചെയ്‌തവർ ആണ് കാരണം ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയല്ലോ... 🥰🥰അവരുടെ മുഖത്ത് നിന്നും അറിയാം.. എത്ര സന്തോഷം ഉണ്ട്... അവരുടെ നല്ല മനസ്സിന് ഇനിയും സന്തോഷങ്ങൾ ഉണ്ടാകട്ടെ.... 🙏🙏😊
കൂട്ടത്തിൽ അവർക്ക് നല്ല ക്യാഷ് കൂടെ ഉണ്ട് അതും ഒരു പ്രധാന കാരണം ആണ്..ആ സന്തോഷത്തിന്റെ
@@dev.s8356 🤣🤣
ദോഹയിലെ അറിയപ്പെടുന്ന ഒരു ബിസ്സിനെസ്സ്കാരൻ.. എന്നാൽ പോലും യാതൊരു ഭാവവും ഇല്ലാതെdown to earth personality. അതാവും ആ മനുഷ്യന്റെ വിജയവും ഈ വീടിന്റെ ഫുൾ വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്...
Eath channel il onn parayavo
എവിടെ ആണ് ഈ വീട്
@@ashwinin9216 lathesh home tour ennu search cheyyu apol varum
@@shyamaretnakumar5868 ഗുരുവായൂർ
വികാസ് ചേട്ടൻ വളർന്ന് വളർന്ന് ഉയരങ്ങളുടെ ഉയരത്തിൽ എത്തട്ടെയെന്ന് പാർത്ഥിക്കുന്നു നല്ല കുടുംബത്തിൽ വർക്ക് ചെയ്യാൻ പറ്റുന്നതും ഭാഗ്യമാണ്
🙏🙏🙏
3 പെൺകുട്ടികളും നല്ല സുന്ദരികൾ.....💗💗💗💗
When I watched this video,my eyes filled with tears..those children are lucky because they got such a good parents..🥰. This is one of the video that touch my inner thoughts.And Vikas bro u are so talented🥰🥰great work👍
Bride looks like kani kusruthi,so beautiful and elegant
beautiful family !! The bride looks very pretty and gorgeous 💕
Wow !! What a Beautiful Family with three daughters 😍 Makeup was so beautiful for all of them. Lovely house and great video. Thank you vikas keep continuing your great work🙏👌
Thanks dr
അവരുടെ വാക്കുകൾ തന്നെ മതി... അത്രക്ക് നന്നായിട്ടുണ്ട്... Vks 👍god bless 👍🎊
ബ്ലാക്ക് കളറിൽ ആളുകൾ ഇൻസെക്യൂർ ആകുകയും ആക്കപ്പെടുകയും ചെയ്യുന്ന Skin whitening ഒക്കെ വളരെ സാധരണമായി ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇത് കാണുമ്പോൾ സന്തോഷമാണ്.ചേട്ടന്റെ മേക്കപ്പ്ഉം വളരെ മനോഹരമായി. സാദാരണ നിറം കുറഞ്ഞവരെ വെളുപ്പിച്ചെടുക്കുന്ന ഒരു പരിപാടി ആയി മാത്രം മേക്കപ്പ് മാറി പോകുകയും അതാണ് മേക്കപ്പ് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.പക്ഷെ എന്താണ് makeup കൊണ്ട് ഉദ്ദേശിക്കുനതെന്ന് ഇതിൽ നിന്ന് മനസിലാക്കാം. ഒരു രക്ഷയും ഇല്ലാത്ത skintone ആണ് ലയനയുംടെയും സഹോദരിമാരുടെയും.
🥰🥰🥰🥰
Bhagyam cheytha makkal 🥰🥰🥰 All the best for your future 👍👍
ഒന്നും പറയാനില്ല അടിപൊളി... വികാസേട്ടാ... U R rocked
Such a humble family.. and the three daughters are so down- to-earth.. God bless this family. Vikas, you have a magic wand in your hands that can transform every bride you touch into stunning beauties!! God bless you to reach great heights in your profession 👍 As always this video too was an interesting watch.
വികാസ് ഏട്ടനെ ഒന്ന് കാണാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ.... അത്രക്ക് ബഹുമാനവും ഇഷ്ടവും ഉണ്ട്, love u brother 😍😍😍
Thanks dear Aswathi.
Hi വികാസ് ഏട്ടാ.... നൈസ് മേകെഓവർ.... ഏട്ടൻ നല്ല കംഫർട്ട് ആയിട്ട് ആ ഫാമിലി കൂടെ.. വർക്ക് ചെയ്തു 👍.. നൈസ് ഫാമിലി 🥰
പറയാൻ വാക്കുകളില്ല അത്ര നല്ല ഭംഗി. ആ കുട്ടികൾ സന്തോഷത്തോടെ ഒരുപാടുകാലം ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ലയന നല്ല കുട്ടി Super vikas 🙏🙏🙏
വികാസേട്ടാ ഏട്ടന്റെ ഓരോ വിഡിയോയും തരുന്നത് ഞങ്ങൾക്ക് ഓരോ പുതിയ പാഠങ്ങൾ ആണ്. അതാണ് ഏട്ടന്റെ വീഡിയോയുടെ പ്രതേകത. ഒത്തിരി സന്തോഷം 🥰♥️♥️♥️👌
thirichum othiri othiri santhosham mathram
Lovely girls... so humble .. May God bless them all.
What they said is exactly true "when @vikas add something she will look more beautiful " he got a magical touch to makes all the brides more and more beautiful ❤
Thanks dr sis
Our bride was so gorgeous with ur make up Vikasetta
എന്റെ കല്യാണത്തിന് ഞാൻ വിളിക്കും... 😍😍😍
Sir... Super... Different different look... Variety looks... Sir you are really super... Anxious to see more videos 💖💖💖
Thanks dr
Super vikas chetta different look 👍👍 writting aayirunnu e vedio kanan orupaadu eshttam ayi onnum parayan Ella 👍❤️❤️
Eallarum onninonnu sundarimarayi....Adipoli vikasetta....
Thank you so much Vikas.Gorgeous bride, beautiful loving family.
So nice
Bridal's mother looks like another bride with her flowers
Nice work Vikas etta.😍😍kudos to the entire team ..👏👏👏Jaysree aunty, Lathesh uncle 👌🏻👌🏻👌🏻bride and bridegroom perfect ❤️❤️❤️❤️
🤩
Awesome..... happy family 🙏🙏🙏 make up ....no words God bless vikkise and team🙏🙏🙏🙏🙏🙏🙏
Thanks a lot
Achan and Amma ❤❤ athanu ellamm❤️❤️ achan ennad valiya oru dairyam aane❤ illathavark ath epozhum sankdan ayirikum😢😢 kaanumbo thanne kothiyavunn ingane oru achane kittan
Chettanum teams le ellavarkkum all the best.super aayittund.👏👏👏
Super makeup vikas chetta 💗
Vikasetta godbles you super home super family💞🥰
Superb Vikasetta ❤️👍iniyum orupad nalla nalla work kal kittatte ennu aasamsikkunnu 🥰👍👍
Omg the thumbnail…I thought it was Manju chechi at first!!
Happy to see. വികാസേട്ടാ 💖
Wow amazingggg vedio superrr good makeup and all over super👍👍👍👍
Thank you so much 🙂
Bride super, ammakum sistersinum costumes sreadikamayiruno
Ornaments are perfect.. Veruthe vaari valichitt vrithiked akkiyilla
Awesome Vivek Chetta loved it❤️🥰
Thank you so much 😀
Beautiful makeover for the whole family.
Great work vikasetta and team
Thanks a ton
Such a nice video vikasetta❤️❤️❤️
Jayasree aunty 😍🥰
Great job vikasetta 👌👌👌3 beautiful Angels God bless you all🥰🥰🥰
ലയന ❤😍ചേച്ചിയുടെ ചിരി 😍😍സൂപ്പർ 💕
Wow very nice brother superb makeup loved it she is also looking sooo beautiful🤩😍❤❤❤❤❤❤🤗🤗
Thank you so much 😀
Very beautifull family.vks work sooo beautifull .
Thank you so much
Wow amazing 💖
Super vikasetta
Great work chetta.. God bless you
🙌
അടിപൊളി
Hai Vikasetta❤ super💕
Super vikasetta...insta il cancer survive nte video ittirunnille athinte full video undo
Sorry No
Vikas very humble boy
ഒന്നും പറയാനില്ല... വികാസേട്ടൻ പറഞ്ഞപോലെ കണ്ണ് കിട്ടാതിരിക്കട്ടെ
Super vikasetta😍😍😍
Super makeup
Kattawaiting aayirunnu ee vdo kaanan😍
Hope you liked it.
Awesome
Etta super 👌👌🥰
Lovely make up😍💕
Thank you!!
അടിപൊളി ചേട്ടാ super❤
God bless you
amma kutti soooooo sweet super vikas etta
❣️🙏🏻gods grace ...... Moments... Dear bro.... ❣️
😊
Vikasattan Eannu super god bless you 😍😍
Superb vikas bro. Onnum parayan illa ❤️
Wow super she is looking soo beautiful awesome vikas chetta
Super👌👌👌👌👌
Thank you
God bless❤
❤️❤️❤️👍🏻👍🏻👍🏻
So pretty 🥰🥰
🤗
Vaakukalkkum atheetham
Vikas poli 😍
Super❤️❤️
❤️
Super
Thanks
Nalla makkal
Onnum parayanilla 🥰🥰🥰🥰
Hii bro i am kasaragod big big faan i love you 🌈🌈🌈🎈🎈🎉🎉🔥🔥
thanks dear
@@VikasvksMakeupartist reply be happy 💖💖💕💓
Great job chettaa ❤️
ഇതക്കെ കാണുമ്പോ കൊതിവരുന്നു ബ്രൈഡൽ മേക്കോവർ ചെയ്യാൻ 😒😔ആര് വിളിക്കാനാ 🤭😌ഇങ്ങനെ ഓക്കേ കണ്ടു സായുജ്യം അടയാം 😌
5 varsham munbh evarude veed undaakkiya samayath vanitha veed masigayil undaayirunnu. Evarude veed adipoliyaann
Hai good morning Vikas
😍😍😍
എന്താ ഭംഗി എന്നെയും ഒരുക്കുമോ മോളുടെ വിവാഹത്തിനു വിളിക്കാം വരണേ
Waw super family🥰🥰❤️❤️
😊
13:46 Dileep alle!
Waiting aayirunnu
ഇവർക്ക് ഫിലിം industry ആയിട്ട് എന്താ relation
👏👏👌
😍😍😘😘👌👌💝💝👍👍💕💕
I was waiting for this...
Hope you liked it
@@VikasvksMakeupartist sss. Sir.. Very much... 😍💖
👌👌👌👌👌👍👍👍👍👍
Beautiful sir
Thanks
@@VikasvksMakeupartist wc
🥰🥰🥰🥰🥰
Super chettaa.. Adipoliiii..
വികാസ് ഏട്ടൻ 😍🙏
Vikasettaaa super 🥰🥰 anikkum oru pravashyam dancene vikasettan makeup cheyyanam ennagrahamunde
Cheyan oru avasaram indavateaaa
@@VikasvksMakeupartist 🥰
ഇതിപ്പോ ആറിന്റെ ആണ് കല്യാണം
Appam ee chechide ammayude sari uduthe enthinarn..kalyanathin allarnnoo...
that was pudava kodukal function