Silent Valley Attappadi Bride I South India wedding bridal makeup Vikas vks makeup artist

Поделиться
HTML-код
  • Опубликовано: 10 янв 2023
  • Hello Everyone, new South Indian wedding bridal makeup video of Happy bride Sajna from beautiful Attappadi, Silent Valley, Kerala. She had a simple bridal make up in custom made Original Kanchipuram silk saree with heavy Kerala gold jewellery settings for her wedding function. Please enjoy watching this wonderful episode of Happy bride stories and give your feedback in comments below.
    About me : I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RUclips channel i am trying to showcase some of my works , knowledge and experiences, which will be inspiring for some of you.
    Check out other video in this RUclips channel : @Vikas Vks Makeup artist
    To connect me
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Website : www.vikasvksmakeupartist.com/
    Top Videos of our Channel
    • Kerala Christian weddi...
    • Malayalam marriage mak...
    • Kerala luxury wedding ...
    • Durga Krishna wedding ...
    #india #keralawedding #trending

Комментарии • 369

  • @athira4462
    @athira4462 Год назад +83

    സ്വർണം സാരിയും അർപ്പാടം എന്ന് പറയുന്ന ആൾകാരോട് നമ്മളുടെ കൈയിൽ നിന്നും ഒന്നും വാഗിചിട്ടല്ല അവരുടെ മകളുടെ കല്യാണം നടത്തുന്നത്. ഒരുപക്ഷെ ആ അച്ഛന്റേം അമ്മടേം ആഗ്രഹം ആയിരിക്കും അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസം അവൾക് അവരെ കൊണ്ട് പറ്റുന്നത് എല്ലാം vaghi കൊടുത്തത്. സൊ നിങ്ങൾ ആരും വിഷമിക്കണ്ട. എല്ലാ parentsum അങ്ങനെ ആണ്. മകളുടെ സന്ദോഷം. ♥️
    Morever she is so happy😻. That makes her beautiful above all. Good bless her family nd her future life with her new family ❤️🥰

    • @juliedaniel5024
      @juliedaniel5024 Год назад +3

      സത്യം

    • @sruthykb9447
      @sruthykb9447 Год назад +4

      വിസ്മയയുടെ കാര്യത്തിലും ഇതൊക്കെ ശരി ആയിരുന്നു

    • @goldie7689
      @goldie7689 23 дня назад

      @@sruthykb9447 Enthe paranjalum oru Vismaya ude example konde vannolum. Lakshakannakkine girls a same year marry cheythavar gold itte kalyanom kazhichitte vallom pattiyo ?

  • @divyaaneesh725
    @divyaaneesh725 Год назад +25

    Lucky moaalanu.paisayulladhukondu mol parayunnadhellam parents saadhichutharunnu.allathakuttikalkku edhellam verum dream maathram.ella Aiswaryangalodumkooi life long kaziyaan God anugrahikatte🙌🙌🥰

  • @lakshmigodavarma5651
    @lakshmigodavarma5651 Год назад +86

    ന ല്ല ഒരു family. എന്ത് ഭംഗി അവരുടെ സംസാരം. നല്ല കുട്ടി. വികാസ് Super🙏🙏🙏❤️❤️❤️🥰🥰🥰

  • @vjneditz3856
    @vjneditz3856 Год назад +22

    അടിപൊളി... Makeup Super ആയിട്ടുണ്ട് ചേട്ടാ.... അത് മാത്രം അല്ല ആ Ornaments എടുത്ത് പറയണം... ഇത്രേം നല്ല മനോഹരമായി Arrange ചെയ്ത ചേച്ചിമാർക്ക് Hatsoff ❤️❤️😍😍 👌🏻👌🏻👌🏻 It's Superb👌🏻👌🏻❤️❤️❤️

  • @kj____________
    @kj____________ Год назад +16

    Oru film kanunath pole nalla feel 😍

  • @Alistairdam
    @Alistairdam Год назад +44

    Bride's sister looks so beautiful and radiant ❤️ Engagement look reference edkkavunna attire um ornaments um.

  • @nishakp6995
    @nishakp6995 Год назад +18

    Vikasetta, പതിവിലും വ്യത്യസ്തമായ കാഴ്ച
    Superb 💞
    ,

  • @anjalikrishna3272
    @anjalikrishna3272 Год назад +29

    Vikas ഈ വർക്കും അടിപൊളി🥰🥰supper നല്ല ഒരു family ❤❤

  • @nannunachu8186
    @nannunachu8186 Год назад +217

    സാരി യുടെ റൈറ്റ് കേട്ടു നെട്ടിയവർ ആരുമില്ലേ 🤓bride sooper👍👍👍

  • @renukacv3808
    @renukacv3808 Год назад +70

    Outstanding makeover... നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട്. നല്ല family.God bless you Vikas 💖💖

  • @shijomp4690
    @shijomp4690 Год назад +10

    Vikasetta onnum parayan illa super 💖nallachange feel cheithu adipoly aakki super bride💖💖💖💖

  • @simmalibin5587
    @simmalibin5587 Год назад +11

    God bless u my beloved brother vikasetta ❤❤❤❤❤

  • @bijithababu3198
    @bijithababu3198 Год назад +18

    Aniyathi kutty sundharii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sandhyagowri290
    @sandhyagowri290 Год назад +7

    Hi vikas sir. She is beautiful bt after makeup she is looks like queen

  • @prasannasivadas4530
    @prasannasivadas4530 Год назад +4

    Ee videosokke knumbol ningal oru deyvaputhranano ennu thonnonnu vikas. God bless you

  • @varshaprasanth4241
    @varshaprasanth4241 Год назад +4

    Super Makeup Vikasetta 👌👌👌👌👌👏👏👏👏👏👏👏👏Beautiful Bride 😍😍😍😍😍😍😍😍

  • @thushara4330
    @thushara4330 Год назад +70

    It's really a fabulous work. She looks so elegant. Vikasji ur attitude is really appreciable. So humble and down to earth. Long way to go...

  • @rrrsssmmm1088
    @rrrsssmmm1088 Год назад +18

    Aniyathi..dress jwels ...makeup👌👌👌👌👌👌👌👌👌🎉

    • @indian5704
      @indian5704 Год назад

      Agreed. Simple ,but so elegant 😍❤️

  • @vidyaraju3901
    @vidyaraju3901 7 месяцев назад +5

    ഒന്നും ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.... ഈ ആർഭാടങ്ങൾ ഒഴിവാക്കി ഒരു മാതൃക ആയിരുന്നെങ്കിൽ ഇതൊരു spl വിഡിയോ ആയേനെ

    • @REFORMER918
      @REFORMER918 6 месяцев назад +3

      പണം അവർ ആർഭാടം കാണിച്ചു കത്തിച്ചു കളയുകയല്ലല്ലോ. ഇതെല്ലാം പല വഴികളിലൂടെ തൊഴിൽ ചെയ്യുന്ന ആളുകളുടെ കൈകളിൽ തന്നെയല്ലേ എത്തുന്നത്. നിസാരം ആ സാരി നെയ്യുന്ന ആളുകൾ. എത്ര കഷ്ടപ്പാടുള്ള ജോലിയാണത്. അത് വാങ്ങാൻ ഇതുപോലുള്ള ആളുകൾ ഉള്ളതുകൊണ്ടല്ലേ അവരും ജീവിക്കുന്നത്. കുറ്റം പറയുന്ന നിങ്ങൾ എന്തിനാണ് ഇതുപോലൊരു ഫോൺ ഉപയോഗിക്കുന്നത്. ആയിരം രൂപയുടെ ഒരു നോക്കിയ ഫോൺ മേടിച്ചാൽ പോരെ. ഇതൊക്കെ ഒരു ആർഭാടം അല്ലേ അപ്പോൾ 😲😲😲

  • @sunithanandakumar875
    @sunithanandakumar875 Год назад +29

    Superb makeover Vikas💐 Such a humble family treating big diseases and lovely girls💗🌷

  • @dhidhiv101
    @dhidhiv101 Год назад +3

    Valare nannayittund.. Vikas etta kalakki..

  • @soma7741
    @soma7741 Год назад +102

    Cash ഉള്ളവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു സ്വർണ്ണം ഇടാം പക്ഷെ അളവിൽ കൂടിയാൽ ഭംഗി പോയി... എന്തോ കൂട്ടി ഇട്ടിരിക്കുന്നു..
    Make up പൊളി 👍🏼

    • @arjunvs300
      @arjunvs300 Год назад +4

      Asoooya uddallle...

    • @sruthysudarsanan7988
      @sruthysudarsanan7988 Год назад +12

      ഒരു മനുഷ്യൻ കഷ്ടപ്പെട്ട് പണവും സ്വർണവും ഉണ്ടാക്കുന്നത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ആണ്.. അല്ലാതെ വെറുതെ വയ്ക്കാൻ അല്ല... അവരുടെ ഇഷ്ടം ആണ് അത് എങ്ങനെ എന്ത് ചെയ്യണം എന്ന്... അത്രേം സ്വർണം ഇടുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ 🙏

    • @soma7741
      @soma7741 Год назад +22

      @@arjunvs300 അസ്സൂയയോ ഒട്ടും ഇല്ല സ്വർണം ഉണ്ടെങ്കിലും ഇടാത്ത ആളാണ് ഞാൻ... അളവിൽ കൂടിയാൽ ഭംഗി പോകുമെന്നാണ് പറഞ്ഞത് അത് അസ്സൂയയാണോ 🙂..

    • @arjunvs300
      @arjunvs300 Год назад

      @@soma7741 nanam illallallo..kuduthalum kuravum nigada manasinu anusarich theerumanikkan

    • @syamdas2727
      @syamdas2727 Год назад +5

      @@sruthysudarsanan7988 ഈ നാട്ടിൽ ഒരു പവന്റെ സ്വർണം എങ്കിലും ഇട്ടുകൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പാവപ്പെട്ടവർ ഉണ്ട് അത് മറക്കരുത്

  • @sajinap5265
    @sajinap5265 Год назад +8

    ദൈവം അനുഗ്രഹിച്ച കുടുംബം മക്കൾ നന്നായി വരട്ടെ ദൈവം അനുഗ്രഹികടേ

  • @remyaprasad
    @remyaprasad Год назад +4

    Really really fentastic 💖

  • @sheelakumari5213
    @sheelakumari5213 Год назад +1

    Vikas Chetan ki jai.Adipoli makeup

  • @shks7956
    @shks7956 Год назад +4

    Bridente familye kooduthal ariyan kazhinjathil kooduthal santhosham..

  • @bijirpillai1229
    @bijirpillai1229 Год назад +20

    എത്ര മനോഹരമായിട്ട് കുട്ടി സംസാരിക്കുന്നു സൂപ്പറായിട്ടുണ്ട്💓വികസ്ട്ടനിൽ കൂടി ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റുന്നത് വലിയ ഭാഗ്യം👌💓💓💓💓💓💓💓💓💓

    • @anjuelizben4545
      @anjuelizben4545 7 месяцев назад

      Yes very true🎉... Otherwise ithonnum orikkalum ariyan pattunundaavilla😍👍👍

  • @sukanyamalu1990
    @sukanyamalu1990 Год назад +22

    എന്ത് നല്ല ഫാമിലി 😍❤❤❤

  • @sreelathavikraman5383
    @sreelathavikraman5383 Год назад +11

    Good family 😍

  • @ashokraj3155
    @ashokraj3155 Год назад +1

    Happy Married Life Dearsss💞💞💞💞💞💞

  • @aswathyaswathy4710
    @aswathyaswathy4710 7 месяцев назад

    Outstanding makeover

  • @rekhanirekhani435
    @rekhanirekhani435 Год назад +8

    Always soo happy to see your makeup and I just loved a lot no words just awesome brother and you are such a sweet person 😍🤩❤❤❤❤❤❤❤🤗🤗🤗

  • @thegirlstories.
    @thegirlstories. Год назад +2

    Mannarkkad ❤

  • @gopikakumarimg7581
    @gopikakumarimg7581 Год назад +9

    എന്റെ നാട്ടുകാരി 😍

  • @kj____________
    @kj____________ Год назад +6

    Vikaseta 💛💚❤️

  • @rejeevsonia
    @rejeevsonia Год назад +1

    Vikas sirnte makeup eppozhum nallathanne

  • @gopikaaniha738
    @gopikaaniha738 Год назад +2

    Adipolii aayitund

    • @anilsumesh148
      @anilsumesh148 Год назад

      മേക്കപ്പ് സൂപ്പർ. സോഷ്യൽ വർക്സ് ഇഷ്ടപെടുന്ന ഒരാൾ ഇത്രയും സ്വർണം വാരി ഇടുന്നത് സെരിയല്ല.സിംപിൾ ആയിരിക്കണം

  • @jagguvijay3734
    @jagguvijay3734 Год назад +26

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏👍👍

  • @madhupadmanabhan626
    @madhupadmanabhan626 Год назад

    Adipoliiii vikas

  • @aarvind3901
    @aarvind3901 Год назад +3

    Sundarikuttty aaa bride

  • @DivyaDheeraj
    @DivyaDheeraj Год назад +1

    Superb ❤️

  • @dreamslight8600
    @dreamslight8600 Год назад +2

    അടിപൊളി സൂപ്പർബ് bride ആൻഡ് മേക്കപ്പ്

  • @anilkumarc3387
    @anilkumarc3387 Год назад +4

    അനിയത്തി supr 💖

  • @kj____________
    @kj____________ Год назад +3

    Super 👌👌👌

  • @navamib1634
    @navamib1634 Год назад +1

    Eyes super

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Год назад

    Super 😍😍

  • @ushadutt1348
    @ushadutt1348 Год назад +3

    Beautiful & super !

  • @prakandi2
    @prakandi2 Год назад +5

    Sweet bride and sister .

  • @aswathiaswathi8952
    @aswathiaswathi8952 Год назад +1

    Chettan mannarkad vannirinno. Makeup supar 👍🏻

  • @psv1328
    @psv1328 Год назад +2

    Nice kuttikkal👍

  • @amruthaAE8486
    @amruthaAE8486 Год назад +17

    അട്ടപ്പാടിയിൽ ഇങ്ങനെ സമ്പന്നരായ ആളുകളും ഉണ്ട് എന്നറിഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം ഞാൻ കേട്ട വായിച്ചറിഞ്ഞ, tv യില് കണ്ട അട്ടപ്പാടി ദാരിദ്രം നിറഞ്ഞ, പോഷകാഹാരം കുറവ് മൂലം നവജാത ശിശുക്കൾ മരിക്കുന്ന, ഗർഭിണികൾ മരിക്കുന്ന , തക്കസമയത്ത് ഭക്ഷണവും, മരുന്നും ചികിത്സയും ലഭിക്കാത്ത മറിച്ചുപോവുന്ന കാട്ടിനുള്ളിൽ വസിക്കുന്ന കുറെ ആദിവാസി മനുഷ്യരെയാണ്.
    Anyway Happy maaried life ❤ .

    • @CoolGuy-br5kl
      @CoolGuy-br5kl Год назад +2

      Social previleges kitya family arikum ithum. Education, money, land, home etc..

    • @miniraveendran3861
      @miniraveendran3861 Год назад

      ഞാനും അവിടെ സൈലന്റ് വാലിയിൽ പോയപ്പോൾ കണ്ടതാണ്..... But... ഇത് അംബാനി കുടുംബത്തിനെ പോലെയുണ്ടല്ലോ 😮

  • @anjubjoseph8723
    @anjubjoseph8723 Год назад +15

    Awesome makeup and bride Vikas chetta

  • @vidyamahesh1224
    @vidyamahesh1224 Год назад +4

    😱♥️

  • @ushapradeep9408
    @ushapradeep9408 Год назад +3

    വളരെ ലളിതമായ കല്യാണം

  • @athiraraj6074
    @athiraraj6074 Год назад +5

    എന്റെ സ്വന്തം നാട് മണ്ണാർക്കാട് ❤🥰വികാസ് ഏട്ടൻ ശ്രീകൃഷ്ണപുരത്ത് ഒരു വർക്ക്‌നു വന്നില്ലേ അവിടെ അടുത്ത മണ്ണാർക്കാട്.. സൈലന്റ് valley kando..?

  • @seenaarun5529
    @seenaarun5529 Год назад +19

    Super Videography, Happyyyyyyy Bride, Adipoli Family& last but not the least excellent Make up artist and outstanding make up.............. Really enjoyed well👌👌👌👌👌👌👌🥰❤️

  • @shiniayyappan757
    @shiniayyappan757 Год назад +12

    Gorgeous bride🥰🥰🥰

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Год назад +1

    Super 👌

  • @achu1823
    @achu1823 Год назад +17

    Super bride... U made her gorgeous 🥰

  • @meenanair4491
    @meenanair4491 Год назад +4

    Achan 5 pavan snehathodee thanunooepoo sugamai jivikunuu🥰🥰

  • @kalpanap9316
    @kalpanap9316 Год назад +128

    കേരളത്തിൽ മോഷണം കൂടുന്നതിൻ്റെ ഉത്തമ ഉദാഹരണം.നല്ല കുട്ടി.ഇത്രയും ആഭരണം വേണോ എന്ന് സ്വയം ആലോചിക്കുക. രക്ഷിതാക്കൾക്ക് ഗോൾഡ് ബോണ്ടായി കൊടുത്തുകൂടേ .

    • @ta4256
      @ta4256 Год назад +14

      ഓരോരുത്തരുടെ ഇഷ്ടമല്ലേ

    • @krishnakumar-wn1xf
      @krishnakumar-wn1xf Год назад +7

      Itharakkaranu puthiya vismaya casukalku prachodanam. 👹🥵🙄

    • @cowubl
      @cowubl Год назад +8

      @@indian5704 Alla Chechi avar avarudea cashine idunathine chechik enthinanne? Asoooya and Kusumb onnum allalow aleaa😂😂😂

    • @cowubl
      @cowubl Год назад +8

      @@krishnakumar-wn1xf Swarnam idunanavar ellam Vismaya avumoo? How dumb is your view points. Cashu chodikunavanea kalyanam kazhikan pokunathum and Income nookathea chilavakkunathum, Rich people life style copy cheyan sramikunathum, Married life sheri ayileal divorce chyth move on cheyanum ulla peadi anne Vismaya polullavar indavunath. Courage and Independend aaya penpiller anea poda pulea enne paranj erangi pokuumm. Athane sthreekal indavandathe allathea thanikaillatha swarnam kanumpo athu kollila enn asooya mookal alla

    • @krishnakumar-wn1xf
      @krishnakumar-wn1xf Год назад +5

      @@cowubl swarna bramam malayaliyil undakkunnavar itharakkar.kodykal ketty kidappullavarku 500 um 700 Pavan ittu utube il vedeyo ittu aghoshikkam..ennal 90% malayaly penkuttikalku athinu vakayilla ennorkanam. 😵

  • @ammuanu1148
    @ammuanu1148 Год назад +1

    🥰🥰🥰❤

  • @suhailsahal7953
    @suhailsahal7953 Год назад +2

    ❤️❤️

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 Год назад +37

    Beautiful bride 💖

  • @siyabiji1331
    @siyabiji1331 Год назад +22

    Both girls are pretty. Vikas' touch made it glowing.
    By the way are they from a tribal community?
    Is there any way to know more about her family?

    • @shylamathews6181
      @shylamathews6181 Год назад +3

      I don’t think that they are from tribal family…..do they????🤔🤔🤔

    • @anusmusicalworld7873
      @anusmusicalworld7873 Год назад +2

      Avaru tribals anu. Tribals ellaarum oru pole alla.they earn more from their business and very famous in attappady.

    • @T11195
      @T11195 Год назад +1

      @@anusmusicalworld7873 Who are they actually?

    • @sinnuroji6220
      @sinnuroji6220 Год назад +3

      Valliyammal gurukulam cancer center Attapadi de owner and family

    • @haritha4808
      @haritha4808 Год назад +3

      Thattipp teams aanu..Kure aalukale pattich jeevikkunnu..Malayalis aarum avarde Valayil veezhilla..full tamil n karnataka okke aanu varunnath..plz check their Google reviews..search valliammal gurukulam

  • @rekhaabhilash5912
    @rekhaabhilash5912 Год назад +6

    Hi good morning vikas chetta.
    Superrrrrrrrrrrrrrrrrrrrr work😍

  • @sheejaps3782
    @sheejaps3782 Год назад

    Athi Sundaram👌🙌 ❤ Pakshe, eppol evideyum thudangiyo swarnam & aadambhara bhramam?!

  • @archanaanil1305
    @archanaanil1305 Год назад +5

    Superb Chetta ❤️🙏🏻.Chetta address koodi mention cheythirunnu enkil orupaduperkku helpful akkumayirunnu👍🏻

  • @sini2660
    @sini2660 Год назад

    Sooper vikas brow

  • @rajeshor4930
    @rajeshor4930 Год назад +1

    🥰🥰

  • @sarathsvayaluvilasseril9287
    @sarathsvayaluvilasseril9287 Год назад +2

    🥰🥰👍

  • @anirudhs1845
    @anirudhs1845 Год назад +1

    Wow vikas etta molus super

  • @shehhhh9977
    @shehhhh9977 Год назад +19

    ഇതിൽ ഒരുപാട് negative comment കണ്ടു... വിവാഹം എന്നത് ഒരോരുത്തരുടെയും dream aan... അ മോൾ ജനിച്ചത് മുതൽ അ അച്ചന്‌ കണ്ട dream ആയിരിക്കും മോൾക്ക് mrg n ഓരുപാട് gold കൊടുക്കുക എന്നത്... അമ്മക്ക് ഇഷ്ടം നല്ല സാരി ആയിരിക്കാം... ആ കുട്ടി കണ്ട dream താൻ അതി sundari ആയിരിക്കുക എന്നതാവാം.. അതിന് vikasetenyum theerumaichu....
    ശരിക്ക് പറയാണെകകിൽ ദൈവം സഹായിച്ച് അവറ്‌ക്ക് അതിന് കഴിഞു എന്നതാണ്.... mrg jeevithathil orikal maatram nadakkunathaan... ath avarude avarude kazivinum swapnathinum anusarich ororutharum nadathunnu... e negative comments idunnavaril booribagavum oru pakshe asooya kondavum ingane parayunnath.. a kutti oru sacial wrker avan aagrahikkunath thanne nalla oru karyam ayitte enik thonnunath... aarum ariyathe a family nalla reethiyil charity cheyyunumudaavam.. ellam ellareyum areekanam ennilaaalo...... nthayalum Happy mrd lyf both of u.....

    • @VikasvksMakeupartist
      @VikasvksMakeupartist  Год назад +6

      You r absolutely true , they do a lot of charity and all which they don't disclose to all , and this vedio I have post to show my work , this is just a happy family moment which there dream come true moment , very innocent girls ,
      We all have to take this vedio as a informatics one about there natural way on treatment Cancer .
      For any information regarding the treatment can conct to there parents
      Thanks all for seeing this vedio

    • @shehhhh9977
      @shehhhh9977 Год назад +1

      @@VikasvksMakeupartist ✨

    • @sarathcnair8380
      @sarathcnair8380 Год назад +1

      Well said 👍🏻

  • @kjfam3332
    @kjfam3332 Год назад +3

    meri jaan🥰🥰🥰

  • @rejiibrahim3771
    @rejiibrahim3771 Год назад +1

    Hai Vks❤beautiful bride💕💕

  • @shivaninair9401
    @shivaninair9401 Год назад

    ❤❤❤

  • @najuma7652
    @najuma7652 Год назад

    Nice

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +12

    സ്വർണത്തിന്റെ എടുപ്പിൽ മേക്കപ്പ് വലിയ കാര്യമായി എടുത്ത് തോന്നിപ്പിക്കുന്നില്ല... എല്ലാരും. Gold ആയിരിക്കും നോക്കുന്നെ 🙂🙂😊

  • @ranidenny3495
    @ranidenny3495 Год назад +431

    എന്റെ കല്യാണത്തിന് ഈ നാല് ലക്ഷത്തിന് സ്വർണ്ണം വാങ്ങാൻ വേണ്ടി എന്റെ അപ്പച്ചനും അമ്മയും ഞങ്ങളുടെ ജനിച്ചുവളർന്ന വീട് വിൽക്കേണ്ടി വന്നു😔😔😥

    • @sheethudas7419
      @sheethudas7419 Год назад +84

      Ath ivde parayende avishyam 🤔

    • @jaiiovlogs6935
      @jaiiovlogs6935 Год назад +47

      Evidanu preshnam.., ollavar kodukunnath avrdeyil money ollonda ellathavar Veedum vittu kadavum vangi kalyanam nadathum ,

    • @thelosth9911
      @thelosth9911 Год назад +24

      @@jaiiovlogs6935 You are right. Alukal swantham income flow nokkathea spend cheyanum, Rich life style copy cheyan sramikumpolum and No parayan dairyamillathea penkuttikalum anne preshnam

    • @siyabiji1331
      @siyabiji1331 Год назад +15

      Do only what you can afford.

    • @resmiaryanani
      @resmiaryanani Год назад +52

      ഇപ്പോൾ മിക്ക പെൺകുട്ടികളും ജോലി വാങ്ങി സ്വന്തം ചിലവിൽ കല്യാണം നടത്തുന്നു.. Including nurses..കാശുള്ള ആൾകാർ അവരുടെ മക്കൾക്കു എല്ലാം നൽകി വിവാഹം നടത്തുന്നു..വിവാഹത്തിന് വേണ്ടി വീട് vittathu നിങ്ങളുടെ ബുദ്ധിമോശം

  • @butterflies8263
    @butterflies8263 Год назад +1

    🥰

  • @godofsmallthings2511
    @godofsmallthings2511 Год назад +58

    We should appreciate whenever rich people spending their money in these type events or occasions because if they are keeping all their money in account what's the point, money should circulate to more people for economic stability 😊
    As always nice work bro ❤️

    • @bikiboch7706
      @bikiboch7706 Год назад +11

      Well said..Rich people money spend cheythalea societyileak money flow varollu and money circulate cheyollu. Normal people should know basic economy

    • @jow1882
      @jow1882 Год назад +13

      @@bikiboch7706 athu vendatha oru karyam promote cheythukond aakaruth... Dowry oru social issue aanu.. Kurach commitment ellavarkum venam society yod...

    • @bikiboch7706
      @bikiboch7706 Год назад +1

      ​@@jow1882 Social commitment kariyoode onnu chodikateaa,,, ee Jathiyum, Mathavum nooki kalyanam kazhukana soceity annow nallath? entha thantea abipryam onnu kelkateaa

    • @jow1882
      @jow1882 Год назад +2

      @@bikiboch7706 social commitment illatha bro chodichollu...orikkalum alla.. Jathi matham athokke enthinanu manushyarude idakk..??? Ee choyathinte prasakthi ivde enthanavo?

    • @Deepthi-Deerav
      @Deepthi-Deerav Год назад +1

      Yes mainly jwelery കാരെ വളർത്തുന്നു😁

  • @sindhuk7159
    @sindhuk7159 8 месяцев назад +2

    Super bride and family. Enjoyed watching this episode.

  • @syamamenon2030
    @syamamenon2030 Год назад +16

    Why this much gold not at all looking good

  • @jolsnan2390
    @jolsnan2390 Год назад +2

    Nice family 💕

  • @jothilakshmisanthi1227
    @jothilakshmisanthi1227 Год назад +23

    എല്ലാം അടിപൊളി.... പ്രത്യേകിച്ചും പാലക്കാട്‌ കോങ്ങാട് പാറശ്ശേരി ഏട്ടന്മാരുടെ മേളം.... എന്റെ അയല്പക്കകാർ.. അഭിമാനം 🥰🥰🥰🥰🥰🥰🥰🥰🥰

    • @chamma7668
      @chamma7668 Год назад +1

      പാലക്കാട്‌ എന്നു കേട്ടാൽ തന്നെ എനിക്ക് ഒരു തരം ഭ്രാന്ത് പിടിച്ച ഇഷ്ട്ടം തന്നെയാണ്, കാസറഗോഡ് നിന്നും ഞാൻ ഒരു day എത്തും പാലക്കാടിന്റെ മരുമകൾ ആയിട്ട് ❤️❤️❤️

    • @jothilakshmisanthi1227
      @jothilakshmisanthi1227 Год назад +1

      @@chamma7668 always welcome🥰🥰🥰

    • @chamma7668
      @chamma7668 Год назад +1

      @@jothilakshmisanthi1227 Thankyu, thankyu so much sis ❤️❤️❤️❤️❤️

    • @killeadigaming8318
      @killeadigaming8318 Год назад

      എത്രയോ പാവം പെൺകുട്ടികൾ ഓരോ വീടുകളിൽ പണം ഇല്ലാതെ വിവാഹ പ്രായം കഴിഞ്ഞു നില്കുന്നു ഈ ആഡംബരം കാണിക്കുന്ന ഒരു 5 പവൻ വീതം കൊടുത്താൽ എത്ര പാവം പെൺകുട്ടികൾ ഒരു ജീവിതം കിട്ടിയേനെ

    • @neenaneena7614
      @neenaneena7614 Год назад

      Adress idaamo

  • @ameeraaammu5716
    @ameeraaammu5716 Год назад +7

    Total gold ethra unde?masha allah

  • @gangadharaganesula276
    @gangadharaganesula276 Год назад +1

    How u got that much gold

  • @jyothi5563
    @jyothi5563 Год назад +2

    സൂപ്പർ...

  • @runas9565
    @runas9565 Год назад +2

    Oh beautiful 🥰

  • @asharani668
    @asharani668 Год назад +6

    Superb make up. അവരുടെ വീടാണോ കാണിച്ചത്.

  • @anupnair01
    @anupnair01 Год назад +127

    Sorry to say but Kerala's fascination for gold has not gone down. There is no need for a person connected with Ayurveda resorting to such a pompous display of gold ornaments. Otherwise rest everything looks fine.....

    • @ta4256
      @ta4256 Год назад +16

      Let people do what they want. Don't poop in other people's food. 🙄

    • @kavz2829
      @kavz2829 Год назад +3

      @@ta4256 yea👍

    • @bobbymenon4057
      @bobbymenon4057 Год назад +1

      Gold ornaments are not only for beauty, its a source of assurance for the girl.
      My wedding gold has memories attached too.

    • @godofsmallthings2511
      @godofsmallthings2511 Год назад

      It's really a good investment too.. ❤️

    • @bikiboch7706
      @bikiboch7706 Год назад

      Are you a Dumb? Every people have their own wishes to what they want? Why your dumb brain is thinking people connected to ayurveda can't have luxury things or not? Change you thinkings

  • @princessfire4787
    @princessfire4787 Год назад +2

    Ithu ithinu munne itta video alle

  • @haritha.h5760
    @haritha.h5760 Год назад +4

    Love from attappady❤️

  • @dreamslight8600
    @dreamslight8600 Год назад

    Good

  • @anithas7812
    @anithas7812 Год назад

    Vikas Ji Super... 👍😍

  • @islamicfamily389
    @islamicfamily389 Год назад +17

    It might be her dream.Nobody has the right to deny one's dream..let them do what they want...they are not forcing anyone ..

    • @anilarajan6240
      @anilarajan6240 Год назад +3

      വിവാഹ സാരിയുടെ മാത്രം വില 4 ലക്ഷം. പണമില്ലാത്ത ഒരാൾ ഈ സ്വപ്നം കണ്ടാൽ നടക്കുമോ?

    • @sansaj3701
      @sansaj3701 Год назад +3

      @@anilarajan6240 hardwork cheythal arkum nedavunatheyullu
      Ethrayuo per athinu example anu

    • @islamicfamily389
      @islamicfamily389 Год назад +4

      @@anilarajan6240 as i said before. It's about one's dream..ippol താങ്കളുടെ അടുത്തുള്ള വീട്ടിൽ mixer grinder ഇല്ല..തീരെ കഷ്ടപ്പാട് ആണ്..ഒരു അടച്ചുറപ്പുള്ള വീട് പോലും കാണില്ല.. but താങ്കൾക്കുണ്ട്..so അവർക്കില്ലത്തത് കൊണ്ട് താങ്കളും അത് use cheyyille..

    • @sansaj3701
      @sansaj3701 Год назад

      @@islamicfamily389 👌🏻

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 11 месяцев назад +1

  • @SalinBabu9181
    @SalinBabu9181 Год назад

    വിഖാസ് ചേട്ടാ ഈ കൊട്ടാരം എവിടെ ആണ് ശരിയായ ലൊക്കേഷൻ പറഞ്ഞു തരുമോ ഒരു ട്രീറ്റ്മെന്റ് നായിരുന്നു.

  • @agnesshaji8277
    @agnesshaji8277 Год назад +1

    ♥️♥️♥️♥️♥️🥰🥰🥰🥰♥️♥️♥️♥️

  • @nasarm9334
    @nasarm9334 Год назад

    ithu valliyammayude veed അല്ലേ