റേസിസ്റ്റ് ചാൻ്റ്:മാപ്പ് പറഞ്ഞ് എൻസോ ഫെർണാണ്ടസ് | Enzo Fernandes | Argentina | Copa America

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Argentina Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 179

  • @Dingan33
    @Dingan33 Месяц назад +193

    തെറ്റ് ആര് ചെയ്താലും തെറ്റാണ് അതിപ്പോ നമ്മടെ സ്വന്തം ടീം ആയാലും. 🙏🏻

  • @m_____s_____u
    @m_____s_____u Месяц назад +152

    ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തത് 🙌🏻

    • @rf007.aworldofillusions2
      @rf007.aworldofillusions2 Месяц назад +4

      ANGANE parayalle are .avarude bloodline adanu.dna

    • @rf007.aworldofillusions2
      @rf007.aworldofillusions2 Месяц назад +1

      Arakalku idokke endhu

    • @sionrollins4291
      @sionrollins4291 Месяц назад

      ​@@rf007.aworldofillusions2ennu ashpathri karante fan boy😂

    • @sionrollins4291
      @sionrollins4291 Месяц назад

      ​@@rf007.aworldofillusions2penaldo andi ur um njagal adutha worldcup koode pokum

    • @AstroRVe
      @AstroRVe Месяц назад

      @@rf007.aworldofillusions2 karanj karanj thalarno 😂😂. pendulum

  • @ImHernan10
    @ImHernan10 Месяц назад +56

    As a argentina fan..racism❌️

  • @KaKaRT-kq6sr
    @KaKaRT-kq6sr Месяц назад +24

    തെറ്റ് പറ്റി അതിന് മാപ്പും പറഞ്ഞു. ഇതേ French Team പണ്ട് മെസ്സിയെ കുള്ളൻ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്. അന്നൊന്നും ആരേയും കണ്ടില്ല. Also ഇന്ന് Enzo and Argentina നെ കുറ്റം പറയുന്നവരിൽ പലരും ഇപ്പോഴും മെസ്സിയെ ഒക്കെ കുള്ളൻ എന്ന് വിളിച്ച് അതിക്ഷേപിക്കുന്നവരാണെന്നത് വേറേ കാര്യം. Enzo ചെയ്തത് തെറ്റ് തന്നെ ആണ്. അതിന് അദ്ധേഹത്തിനെതിരെ വേണ്ട നടപടിയും വേണം. അദ്ധേഹത്തിന് എതിരെ മാത്രമല്ല ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആർക്കെതിരേയും വേണം. പക്ഷെ പുള്ളി തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയത് വലിയ കാര്യം തന്നെ ആണ്.

    • @badman2419
      @badman2419 Месяц назад +3

      Bro Enzo ammakkum achanum okke vilichu bro

    • @ArifRahman_19
      @ArifRahman_19 Месяц назад +1

      💯💯💯

    • @KaKaRT-kq6sr
      @KaKaRT-kq6sr Месяц назад

      He Talked about their ethnicity. Not same as അമ്മക്കും അച്ഛനും വിളി.​@@badman2419

    • @rf007.aworldofillusions2
      @rf007.aworldofillusions2 Месяц назад

      Kalavu pidichappol katta medal tirichu kodutta pole.argentina and face racistukal. Avare
      Support cheyunnadum
      Avar
      Chegu.
      And Marxism fance
      Jew ✡️. Ivar

    • @naseefanasi4047
      @naseefanasi4047 Месяц назад +1

      💯 sathyam

  • @ZuhriSiddeeq
    @ZuhriSiddeeq Месяц назад +43

    ഒരു കപ്പ് കിട്ടിയപ്പോൾ ഇത്ര അഹങ്കാരം പാടില്ലായിരുന്നു

    • @franklinrajss2310
      @franklinrajss2310 Месяц назад +11

      2018 ലോകകപ്പ് നേടിയപ്പോൾ ഫ്രാൻസ് അഹങ്കാരം കാണിച്ചത് നല്ലതാണോ?

    • @athiraanil4236
      @athiraanil4236 Месяц назад +4

      Copa America 2021championships 🏆
      Finalsima champion 🏆2022
      FIFA World Cup 🏆2022
      Copa America 🏆2024.🎉🎉🎉🎉

    • @SubinSuresh-bf9yx
      @SubinSuresh-bf9yx Месяц назад

      ​@@franklinrajss2310മൈരേ ആദ്യം racism എന്താണ് എന്ന് പടിക്ക്,😂 തച്ചോളി

    • @aashiquethecarspotter
      @aashiquethecarspotter Месяц назад

      ഒന്നല്ല മോനെ..4😌🔥 അതിനി പത്തെണ്ണം ആയാലും ഈ അഹങ്കാരം ഉണ്ടാവും...കാരണം അത്രയ്ക്കും പരിഹാസങ്ങൾ അർജന്റീന ടീം നേരിട്ടിട്ടുണ്ട്... പിന്നെ മെസ്സിയെ കുള്ളൻ എന്ന് വിളിക്കുന്നത് ഒരു തായോളിക്കും കുഴപ്പമില്ലേ?

  • @Geo-dq3gz
    @Geo-dq3gz Месяц назад +29

    അഹങ്കരിക്കരുത്. ഒന്നുമില്ലാതെ ഇരുന്ന സമയം ഉണ്ടായിരുന്നു അത് ഓർക്കണം. വിജയത്തിൻ്റെ മതിപ്പ് കളയാനായിട്ട് ഒരോന്ന്

  • @shaficms3953
    @shaficms3953 Месяц назад +13

    അല്പൻ ഐശ്വരം കിട്ടിയാൽ ഇങ്ങനെ ഇരിക്കും

  • @VijeshKukku
    @VijeshKukku Месяц назад +46

    മനസിലുള്ള വിഷം തുപ്പി തുടങ്ങി .
    😡😡😡

  • @rajannarayanaiyer2199
    @rajannarayanaiyer2199 Месяц назад +8

    France 🙏💖

  • @mohammedshakeeb1034
    @mohammedshakeeb1034 Месяц назад +13

    Human❌not human✅

    • @AdnanMuhammed-id3yd
      @AdnanMuhammed-id3yd Месяц назад +5

      Oon thett manasilaakki maap paranjittum und bro

    • @mohammedshakeeb1034
      @mohammedshakeeb1034 Месяц назад

      @@AdnanMuhammed-id3yd edo swandham team aayond nyaayeekarikkalle…oon Adh manasil thatti paranjadhaan enn thonnunnundo…rehasyamaayi rasism cheydhadh video leak aayadha..leak aayi preshnamaayi enn arinj svandham career rekshikkaan aan oon sorry paranjadh alladhe oon manasil thatti paranjadhalla humanity base il paranjadhalla💯

    • @Rtxossaca
      @Rtxossaca Месяц назад +3

      ​@@AdnanMuhammed-id3ydഫിഫ വേണ്ട നടപടി സ്വീകരിക്കണം
      ചെറിയ കുട്ടി ഒന്നുമല്ലല്ലോ 23 വയസ്സായില്ലേ

  • @jankompog
    @jankompog Месяц назад +5

    Enzo മാപ്പ് പറഞ്ഞത് പോലെ ആ ചാണ്ട് ഏറ്റുപാടിയവരും പൊതുവായി മാപ്പ് പറയേണ്ടതാണ്.

    • @franklinrajss2310
      @franklinrajss2310 Месяц назад +2

      2018 ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ കളിയാക്കി പാടിയത് കുഴപ്പമില്ലേ???

    • @SubinSuresh-bf9yx
      @SubinSuresh-bf9yx Месяц назад

      ​@@franklinrajss2310കൊച്ചു പൂറാ ആദ്യം racism എന്താണ് എന്ന് പടിക്ക് തായോളി, ഫ്രാൻസ്കാര് മെസ്സിയെ കളിയാക്കിയെന്ന്, നീ സ്കൂളിൽ പോയിട്ടില്ലേ, എന്താ മോനേ വിവരം ഒന്നും ഇല്ലേ

    • @jankompog
      @jankompog Месяц назад

      @@franklinrajss2310 Go and watch the video of 2018 WC chant, brother. They were not mocking Messi but praising Kante. They're praising N'golo Kante for stopping Messi during the 2018 France Argentina game. It's just a stupid news released to legitimize Argentina players' behavior. On the other hand you could say celebrating in front of the whole world by showing a doll with mbappe's face is mocking, No matter what you say Argentines are bloody racists.

  • @user-xz8dk3li1g
    @user-xz8dk3li1g Месяц назад +1

    ഈ വിഡിയോയെക്കാൾ ഞാൻ ഇന്ന് പരസ്യം ആണ് കണ്ടത് 😂നമ്മുടെ സവണിന്റെ കഥ 😂

  • @user-oi8jp4ei9d
    @user-oi8jp4ei9d Месяц назад +64

    എല്ലാ ഉയർച്ച്‌ക്കും ഒരു താഴ്ചയും ഉണ്ട്. ദൈവത്തിനെ മറന്ന് കളിക്കരുത്

  • @edwinpaul4340
    @edwinpaul4340 Месяц назад +1

    Argentina ini thakarnal otta karaname undaku athe ahankaram aane.allenkil next 10 years they can dominate world football.

  • @MasterPink-of7gy
    @MasterPink-of7gy Месяц назад +35

    Messi chant cheythittila. Matullavar aan cheythath, athin avare kutam parayathe messiye parayunna prathyeka tharam fans 😂

    • @FootballMan-eb6qx
      @FootballMan-eb6qx Месяц назад +8

      Messi manyananu Athu ariyam pakshe Argentina players Mikkavarrum Racists annu especially Emi Martinez,Enzo okke

    • @Nikhil_qqq
      @Nikhil_qqq Месяц назад

      @@FootballMan-eb6qxemi enthakii😂😂

    • @franklinrajss2310
      @franklinrajss2310 Месяц назад

      ​@@FootballMan-eb6qx2018 ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ കളിയാക്കിയത് കുഴപ്പമില്ലേ? ഇത് അതിന് തിരിച്ചു കൊടുത്തത് ആയിരിക്കും

    • @FootballMan-eb6qx
      @FootballMan-eb6qx Месяц назад +2

      @@franklinrajss2310 Avar Messiye kurichu Racist chants nadathiyo? pinne Martinez okke already wc paradil already Mbappeyude thala vachu kaliyakiyathalle

    • @vijishviju
      @vijishviju Месяц назад

      ​@@franklinrajss2310nalla moonjiya nyayeekaranam. Orale teri vilikananel polum racism parayarut

  • @i2am75
    @i2am75 Месяц назад +5

    ഈ അന്തം ഫാൻസിനോട് വംശീയത എന്ന് പറയുന്നത് ഇങ്ങോട്ട് ചെയ്താൽ തിരിച്ചു ചെയ്യാനുള്ളതെല്ലാന്നു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ

    • @Rtxossaca
      @Rtxossaca Месяц назад +3

      ബുദ്ധി വേണ്ടേ അത് മനസ്സിലാക്കാൻ

  • @muhammadshaheebshaheeb3232
    @muhammadshaheebshaheeb3232 Месяц назад +16

    അഹകാരം അത് ചതിക്കും

  • @FisalFizi
    @FisalFizi Месяц назад +25

    നിലം വിട്ട് കളിക്കരുത്... എല്ലാം തകരും ഒരു ചീട്ട് കൊട്ടാരം പോലെ.... എല്ലാം കാണുന്ന ഒരാൾ ഉണ്ട് മറക്കരുത്

    • @sionrollins4291
      @sionrollins4291 Месяц назад

      Aran a oru ante dhevamano pulle njammak messi Argentina enthuvenam

    • @sionrollins4291
      @sionrollins4291 Месяц назад +22

      Ni parikoli fan alle ni poyi hospital bill adcho ennu nokk😂😂

    • @FisalFizi
      @FisalFizi Месяц назад

      @@sionrollins4291 കഴിഞ്ഞില്ലേ അരകളുടെ അഹങ്കാരം

    • @shafisandy
      @shafisandy Месяц назад

      Ath correct

    • @rocklandboys6953
      @rocklandboys6953 Месяц назад

      😂

  • @TEAM_MALAYALY
    @TEAM_MALAYALY Месяц назад +1

    തെറ്റ് ചെയ്തത് ഇനി meesi ആണേലും കുറ്റപ്പെടുത്തും (iam a diheart messi fan)but iam sure messi orikalum ഇങ്ങനെ ചെയില്ല❤enzo ബഡ് behaviour😢

  • @vineesha3313
    @vineesha3313 Месяц назад +2

    ഞാൻ അർജന്റീന ആരാധകനാണ്
    എന്നിരുന്നാലും ഈ വിധം വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന വൈകൃത സ്വഭാവം ഇഷ്ടപ്പെടുന്നില്ല മാപ്പ് പറഞ്ഞു അതിൽ കാര്യമില്ല
    ജനിച്ച അന്ന് മുതൽ മറഡോണ വേൾഡ് കപ്പ്‌ ജയിച്ചപ്പോൾ അച്ഛനും ചേട്ടനും വീട്ടിൽ വന്നു പറയുന്ന ഓർമ്മകളാണ് അർജന്റീനയെ ഇഷ്ടപ്പെട്ടത് വർഷങ്ങൾ കടന്നു പോയി ഒറ്റയ്ക്ക് ഫ്ലെക്സ് വച്ചു കൂട്ടത്തോടെ ഫ്ലെക്സ് വച്ചു കോപ്പയും വേൾഡ് കപ്പും ഫൈനലിസമയും ഇപ്പോൾ കോപ്പയും നേടിയപ്പോഴും എതിർ ആരാധകരോട് വഴക്കിടാനും കളിയാക്കാനും ഞാൻ നടന്നിട്ടില്ല നടക്കുകയുമില്ല മുൻപ് ഈ കാല മാത്രയും ഒരു കിരീടം എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് കളിയാക്കിയവരുടെ മുന്നിൽ ഇഷ്ടപ്പെടുന്ന സ്വന്തം ടീം ജയിക്കുന്ന നേരം സന്തോഷം കൊണ്ട് തുള്ളിചാടി എതിർ ആരാധകരെ ഷേക്ക്‌ ഹാൻഡ് നൽകി നമ്മുടെ ഫാൻസിനെ കെട്ടിപ്പിടിച്ചു അങ്ങനെ ആഹ്ലാദം നടത്തി
    ഇത് ആദ്യമായല്ല ചാന്റ് നടത്തുന്നത് അത് വളരെ വളരെ മോശമാണ്
    ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടാണെൽ ഓക്കേ
    പിന്നെ സ്വന്തം വ്യക്തി ബന്ധങ്ങൾ നോക്കണ്ടേ ❤️
    🔥നീ എത്രമാത്രം ഉന്നതനാണോ
    അത്രമാത്രം വിനീതനാവുക ❤️
    ഇതൊന്നും തിരിച്ചറിയാതെ
    വിജയത്തിന്റെ ഉയർച്ചയിൽ അഹങ്കാരം വേണ്ട
    ഇനിയും ഉയരങ്ങളിൽ എത്തണം ആ ഡ്രീംസ്‌ വേണം

    • @mizhabmizz0740
      @mizhabmizz0740 Месяц назад

      Argentina 🇦🇷 Fan❌️ Football Fan✅️♥️

  • @rassalkallangaden8232
    @rassalkallangaden8232 Месяц назад +14

    ഫ്രാൻസ് ❤

    • @franklinrajss2310
      @franklinrajss2310 Месяц назад +2

      2018 ലോകകപ്പ് നേടിയത് ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ കളിയാക്കി പാടിയത് കുഴപ്പമില്ലേ

  • @AstroRVe
    @AstroRVe Месяц назад +7

    Enzo❤.. correct aanu paranjath..pinnenth parayanm. France teamil ullavar francil janich valarnavar anenn parayano

    • @RetheshKumar-ci8sf
      @RetheshKumar-ci8sf Месяц назад +2

      അയിന് ഇതുമായിട്ട് എന്ത് ബന്ധം

    • @aryan-dh1zo
      @aryan-dh1zo Месяц назад +1

      Correct ah prjathenkkil apologize cheynda krym elaloo ?

    • @FootballMan-eb6qx
      @FootballMan-eb6qx Месяц назад +5

      Argentina players Mikkavarrum Italian , Spanish origin ulla players aanu ennum paranju aavar Argentinakaar allathe avillalo same with French people

    • @abhilash352
      @abhilash352 Месяц назад +1

      അർജന്റീന, മെക്സിക്കോ, ഉറുഗ്വായ് തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഉള്ള വെള്ളക്കാർ സ്പെയിനിൽ നിന്നും കുടിയേറിയവരുടെ പിൻ തലമുറയാണ് ഈ രാജ്യങ്ങളിലെ യഥാർത്ഥ പൗരൻമാർ അമേരിന്ത്യൻ വർഗത്തിൽ പെട്ടവരാണ് സ്പാനിഷ് അധിനിവേശക്കാർ സ്വന്തം മണ്ണിൽ നിന്നും അവരെ ആട്ടിയോടിച്ചു അർജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളിൽ അമേരിന്ത്യൻ ജനസംഖ്യ കുറവാണ് പെറു, ബൊളീവിയ, കൊളംബിയ, നിക്കരാഗ്വേ, ഗ്വാട്ടിമാല തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിന്ത്യൻ ജനങ്ങൾ ധാരാളം ഉണ്ട്

    • @linsesunny2470
      @linsesunny2470 Месяц назад +1

      Ni pottan ano., french team il ulla mikavum born and raised aanu, poorvikare Ala. Athipo Argentina de poorvikare Latins anelo

  • @Ashraf-jl2py
    @Ashraf-jl2py Месяц назад +2

    Argentina racism heavy Anu

  • @AyishabyP-o3k
    @AyishabyP-o3k Месяц назад

    Avar pedikkunna teamil ulla valiya team aan

  • @VishnuVnair-ln1ql
    @VishnuVnair-ln1ql Месяц назад +38

    ചെക്കന് oru തെറ്റ് പറ്റി 👍
    ക്ഷമ parajile ഇനി അതിൽ പിടിച്ചു തൂങ്ങാട അണ്ണൻ ഫാനോളികൾ 🐪

    • @salmanothayoth2669
      @salmanothayoth2669 Месяц назад +6

      Enthuvaade

    • @iX_THANGU_BGMI
      @iX_THANGU_BGMI Месяц назад

      Nte ponn machane enth oombitharam paranjalum ingane velipichond nadakanm keto 🤦🏻‍♂️

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Месяц назад +3

      @@salmanothayoth2669 അതല്ലേ ബ്രോ ഞൻ മുകളിൽ പറഞത് oru കൂട്ടം ഫാനോളികൾ ithu വെറുതെ പൊലിപിക annu 🙄

    • @user-pw6hx8wf9n
      @user-pw6hx8wf9n Месяц назад +3

      Ningelum thoongi pidikkarundello😂

    • @Ajmal4064
      @Ajmal4064 Месяц назад +4

      ഓന് എന്താ ബ്രോ... പിള്ളെ ആണോ...? 23 വയസില്ലേ

  • @NizamNijjuksd
    @NizamNijjuksd Месяц назад

    Nannayi thettenn thonni🙏parayanm ❤

  • @vishals4867
    @vishals4867 Месяц назад +6

    Enzo ചെയ്തത് തെറ്റാണ്. But ഇങ്ങനെ പാടാൻ പ്രേരിപ്പിച്ചത് mbappe worlcup, copa tournament താഴ്ത്തി കെട്ടിയത് കൊണ്ടാണ്

    • @nazym513
      @nazym513 Месяц назад +10

      Mbappe nthelum racism parathunna reethiyil kaanicho?

    • @RetheshKumar-ci8sf
      @RetheshKumar-ci8sf Месяц назад +3

      Nte ponnaliya namichu 🙏

    • @vishals4867
      @vishals4867 Месяц назад +4

      @@nazym513 അതിന് ഞാൻ അങ്ങനെ ദേഷ്യം വരാനുള്ള ഒരു കാരണം ആണ് പറഞ്ഞത്. അല്ലാതെ enzo ചെയ്തത് തെറ്റ് അല്ലെന്ന് അല്ല പറഞ്ഞത് . ഇവനൊക്കെ എവിടുന്ന് വരുന്നടാ 😂😂. അതിൽ enzo maathramalla chant ചെയുന്നത് അതുകൂടെ ആലോചിക്കണം.

    • @shajikannanshaji6995
      @shajikannanshaji6995 Месяц назад +2

      Ath velluvili aanu racism alla

    • @shihabmshi4586
      @shihabmshi4586 Месяц назад +1

      ഇബാപ്പെ വേൾഡ് കപിനെക്കാൾ യൂറോ ആണ് അയാൾക്ക് ബുദ്ധിമുട്ട് എന്നല്ലേ പറഞ്ഞത് അത് എങ്ങനെ അർജന്റീനനെ കളിയാക്കൽ ആകും അയാളുടെ കാര്യം അല്ലെ പറഞ്ഞത് 😁

  • @basimpp1952
    @basimpp1952 Месяц назад

    അൽപനു അധിക്കാരം കിട്ടിയാൽ എന്നൊരു ചൊല്ലുണ്ട്...
    വേൾഡ് കപ്പ് കഴിഞ്ഞപ്പോൾ അത് എമിയിൽ നിന്ന് മനസ്സിലാക്കി....കോപ്പ കഴിഞ്ഞപ്പോൾ അത് ഒരു പറ്റം ടീം members നിന്നും മനസ്സിലാക്കി...പക്ഷെ കുടുങ്ങിയത് Enzo മാത്രം...😅😅😅

  • @SRVS18
    @SRVS18 Месяц назад +2

    Argentina nedendathellam nedi kazinju. Ella sukhavum temporary aanu. Ella uyarchaykkum thazchayundu.
    Ini avark oru dark period ayirikkum😢
    Oru kireedathinu vendi avar kure parishramikkumenkilum ini angott kure kalam nirbhagyam avare vettayadum. Pakshe vaikathe thanne avarude pratheekshakal niravettunna oru balan varum.Avan janichu kazhinjirikkunnu. Ini kathirikkam adutha albicelesten avatharathinayi.Mishihayudeyum Malaaghayude pingamiykayi

    • @EPICMAKERZ
      @EPICMAKERZ Месяц назад

      ആരാ ആ കുട്ടി ജനിച്ച?

    • @rahular222
      @rahular222 Месяц назад

      Mondiyelinte makan⚡​@@EPICMAKERZ

    • @SRVS18
      @SRVS18 Месяц назад +1

      @@EPICMAKERZ
      Claudio echheveri and Gianluca prestianni - both 2006 january born

    • @EPICMAKERZ
      @EPICMAKERZ Месяц назад

      @@SRVS18 thankyou

  • @jithinmaheendran9709
    @jithinmaheendran9709 Месяц назад +1

    അര്ജന്റീന എന്ന രാജ്യം തന്നെ സ്വഭാവം racist ആണ്......ചരിത്രം നോക്കിയാൽ മതി

  • @richuzz5594
    @richuzz5594 Месяц назад +2

    Fifa idhinonm oru nadapadiym eduknilalo racism idhu innu mathrmla thudgit kury aylo😊

  • @Smartdeal123
    @Smartdeal123 Месяц назад +1

    ലോകകപ്പ് കിട്ടിയ അന്ന് മനസ്സിലാക്കിയതാണ് ഈ അഹങ്കാരിക്കൂട്ടത്തെ

    • @MohammedRazin-mw1gl
      @MohammedRazin-mw1gl Месяц назад +1

      Karachal nirtt😂

    • @iworld2692
      @iworld2692 Месяц назад

      @@MohammedRazin-mw1glAhankaarikal thakaruka thanne cheyyum wait and see

  • @franklinrajss2310
    @franklinrajss2310 Месяц назад +1

    ഫ്രാൻസ് ടീം 2018 ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ കളിയാക്കിയത് കുഴപ്പമില്ലേ? 🤨🤨🤨

  • @EdenGarden-rw4ch
    @EdenGarden-rw4ch Месяц назад +1

    തെറ്റ് പറയാൻ പറ്റില്ല ഒരു രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ മറ്റൊരു രാജ്യത്തിൻ്റെ ദേശിയ പതാകയും മറ്റും തങ്ങളുടെ ബൂട്ടിലും മറ്റും പതിപ്പിക്കുന്നവരെ ടീമിൽ എടുക്കരുത് . ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒരു കളിക്കാരൻ പാക്കിസ്ഥാൻ്റെയോ ബംഗാൾദേശിൻ്റെയോ പതാക തങ്ങളുടെ ജഴ്സിയിലോ ബൂട്ടിലോ പതിപ്പിക്കാൻ അനുവദിക്കുമോ? ജോലി ഇവിടയും കൂറ് അവിടെയും , എത്ര ടീമുകളാണ് ഇങ്ങനെ കൂലി കെടുത്ത കളിക്കാരെ കാട്ടി ഞെളിഞ്ഞ് നടക്കുന്നത്

  • @user-tp8zz9gt4v
    @user-tp8zz9gt4v Месяц назад +7

    France🇫🇷🗼 🤫

  • @sionrollins4291
    @sionrollins4291 Месяц назад +12

    Athu avarku kittanam pattikal
    France valiya fundakal anu

    • @Catcher4604
      @Catcher4604 Месяц назад +2

      Bro france egne ulla team avte athunu igne racist ayit anno perumanrdath

    • @SyedAhmed-bj8np
      @SyedAhmed-bj8np Месяц назад

      Ithe krym 2018 il france chythirunu... Annonm arum ithippole france players map ayitonm prnilalo... Arg chythath thetan but france chythathin thirich chythu... Pine njn arg football ishtapedunanu.. Politics noknda krym fansin ila​@@Catcher4604

    • @Rtxossaca
      @Rtxossaca Месяц назад +1

      ​​@@SyedAhmed-bj8npഈ റേസിസം എന്ന് പറയുന്നത് ചെയ്താൽ തിരിച്ച് ചെയ്യാനുള്ളതല്ല
      It's a crime
      2018 ill എവിടെ ആണ് ഫ്രാൻസ് players racist chant cheyythath
      പിന്നെ ഇത് politics ഒന്നും അല്ല പക്ക racism ആണ് അത് ഫുട്ബോളിൽ അനുവദിക്കുകയില്ല

  • @jafarkallu9995
    @jafarkallu9995 Месяц назад

    ഇത്രയും racist ടീമിനെ സപ്പോർട്ട് ചെയ്തല്ലോ.. എന്നോർക്കുമ്പോൾ 😡😡

  • @mehraakbar8584
    @mehraakbar8584 Месяц назад +3

    Fifa team playersinu vilak onnum illey.

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Месяц назад +5

      റേസിംസം parajathu തെറ്റാണ് 👍
      Athinu മാപ്പ് parajal pine എന്താണ് പ്രോബ്ലം വിട്ടേക്ക് 👍🇦🇷😍

    • @RetheshKumar-ci8sf
      @RetheshKumar-ci8sf Месяц назад

      @@VishnuVnair-ln1ql അയിന് മാപ് പറഞ്ഞാൽ കഴിയുമോ 🤔 ഇവന്മാരുടെ മനസ്സിൽ ഉള്ളത് പുറത്ത് വന്നു

    • @shajikannanshaji6995
      @shajikannanshaji6995 Месяц назад +1

      ​@@VishnuVnair-ln1qlninte ammak paranjitt sry ketta ellam theeruvo.ivanmare vilakanam kurach Kalam purath irikumbol ellam theeum

    • @SyedAhmed-bj8np
      @SyedAhmed-bj8np Месяц назад

      Ithe kryn france 2018 chythpol onm nadapadi kndilallo😂​@@RetheshKumar-ci8sf

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Месяц назад

      @@shajikannanshaji6995 bratugal എലിൻ കഷ്ണം കിട്ടി 👍

  • @Ajmal4064
    @Ajmal4064 Месяц назад

    Just think... Its black man... End of careeee😊😊😊😔

  • @Adwaith_s.k10
    @Adwaith_s.k10 Месяц назад +1

    Argentina team is full of Italians .respect others 😑

  • @user-gm1nm8pq3g
    @user-gm1nm8pq3g Месяц назад

    Mosham ane avante club ile oru pade black plyers ulladhe alle ✊🏻

  • @user-gs9ce8hh7z
    @user-gs9ce8hh7z Месяц назад +1

    Enzo😂😂🌈🌈

  • @ameyameeraabheesh895
    @ameyameeraabheesh895 Месяц назад +1

    Enzo funda

  • @gokulkrishna32123
    @gokulkrishna32123 Месяц назад +1

    Actually athil vallya wrong onnum njan kanunnilla

    • @Rtxossaca
      @Rtxossaca Месяц назад

      Racist minded guy
      How can you justify these shits
      Pinne enthinaa enzo apologies cheyythath

  • @justforfun283
    @justforfun283 Месяц назад

    സപ്പോർട്ട് അര്ജന്റീന 🔥

  • @anaisukumaran2843
    @anaisukumaran2843 Месяц назад +1

    ഒരു കപ്പ്‌ കിട്ടുമ്പോളേക്കും മൈരോൾ തൊടങ്ങി 😂

  • @abhilash352
    @abhilash352 Месяц назад

    അർജന്റീന, മെക്സിക്കോ, ഉറുഗ്വായ് തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഉള്ള വെള്ളക്കാർ സ്പെയിനിൽ നിന്നും കുടിയേറിയവരുടെ പിൻ തലമുറയാണ് ഈ രാജ്യങ്ങളിലെ യഥാർത്ഥ പൗരൻമാർ അമേരിന്ത്യൻ വർഗത്തിൽ പെട്ടവരാണ് സ്പാനിഷ് അധിനിവേശക്കാർ സ്വന്തം മണ്ണിൽ നിന്നും അവരെ ആട്ടിയോടിച്ചു അർജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളിൽ അമേരിന്ത്യൻ ജനസംഖ്യ കുറവാണ് പെറു, ബൊളീവിയ, കൊളംബിയ, നിക്കരാഗ്വേ, ഗ്വാട്ടിമാല തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിന്ത്യൻ ജനങ്ങൾ ധാരാളം ഉണ്ട്

  • @vasudev5865
    @vasudev5865 Месяц назад +1

    വായിലുള്ളതെല്ലാം തുപ്പിയിട്ട് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യം 😏

  • @advaivlogs4947
    @advaivlogs4947 Месяц назад

    Ith big mistake anu argetina player kanichath ith orikkalum arodum cheyyaruth foodball oru game play anu athinte good image illathakkaruth respect foodball and players each and every teams players are good athukond ith wrong attitude anu 😔😡

  • @ameyameeraabheesh895
    @ameyameeraabheesh895 Месяц назад +1

    Racism parayunna country ann Argentina.

  • @sabumonkp7260
    @sabumonkp7260 Месяц назад

    Argentinian people are racial. Their country is also. I am not talking about players.

  • @radianceconstruction6873
    @radianceconstruction6873 Месяц назад

    Poorimakkal