Njn oru doubt chodikate ithu verum oru monthle avashya sadanangal annu itjinte koode grocerys vende ..mulakpodi mallipodi ..meen...payar..parip...hreenoeas..(anathi sadanangl vende )vende enik anathi sadanm thanne 6k avum
നമുക്ക് താങ്ങായി ഒരാൾ ഉണ്ടെ നമ്മുക്ക് എന്ത് ജോലിയും ചെയ്യാം. ഇന്ന് വിവാഹം കഴിക്കാത്ത 35 വയസിന് മുകളിലുള്ള ഒത്തിരി സ്ത്രീകളുണ്ട്. അവരെ ചിലപ്പോ താങ്ങ നിർത്താൻ കാളില്ലാത്തത് കൊണ്ടാവാം. സർക്കാറിൽ നിന്ന് പോലും ഒരു സഹായവും കിട്ടാറുല്ല .
എങ്ങനെ ഓടിയാലും ഒരട്ടത് നിന്ന് മറ്റേ അറ്റം മുട്ടിക്കാൻ പെടാ പാട് പെടുന്ന മനുഷ്യരുണ്ട് അവരെ ഇങ്ങനെ അറിഞ്ഞു സഹായിക്കാൻ ഒരു സ്ത്രീ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല സഹോദരി... നിങ്ങളെ എന്താ പറയുക 🙏
Milk orange, blue, green kettappol thonni Bangalore aayirukkumennu. Thanks for sharing this video. There was honesty in your intro. So continued watching.
Housewife nu orupaadu save akam, korachu control okke venam spending kaaryathil.....nhan angane 10000, save aaki, ennitu online business start aki,just reselling, avidennu ipo I was able to make more than one lakh, ipo eniku ende.husband ne help aakan pattunu financially,.....onnu shramichal aarkum saadhikum, pinne tv serials okke kandu samayam kalayadhe ingane oke kaaryanghal research cheyya, start aaka....and ende koode cheran thalparyam ullavrkum comment cheyya..... Idhu nalla oru video aanu, dear
Monthly 500 mutual fundil ettal kittunna retun fd yea kattilum valuth anu.equity fund select cheythal mathi.njan ethu parayan karanam anikkum oru panium illa but planing make me rich
വെജിറ്റബിൾ നോൺ വെജ് അല്ലാതെ ഗോതമ്പുപൊടി പയർ പരിപ്പ് പൊടി ഐറ്റംസ് ഇതിനെയൊക്കെ എക്സ്പെൻസ് എത്രയാ സോപ്പുപൊടി ,സോപ്പ്, പേസ്റ്റ് ,ഇവയും വാങ്ങണംമല്ലോ ഇതിനൊക്കെയുള്ള എക്സ്പെൻസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ ഒരു സംശയം ആണ് കേട്ടോ
1000th subscriber.. All the best
👍thank youuu
വളരെ ഉപകാരമായ video. ഞാനും try ചെയ്തുനോക്കും ❤ ❤ thanks ❤❤
നിങ്ങളെ ഭാര്യയായി കിട്ടിയ ആൾ ഭാഗ്യവാൻ.. ഇങ്ങനെ ചിന്തിച് പ്രവർത്തിച്ചല്ലോ 🙏
മീൻ ഒന്നും മേടിക്കാറില്ലേ. ഒരു ദിവസം മീൻ മേടിക്കണമെങ്കിൽ 200 രൂപ ആകും 😄😄
2500രൂപ തരും 2300രൂപക്ക് സാധനം വാങ്ങും ബാക്കിയുള്ള 200 ഓട്ടോ കാശ് 😔😔😔
👍
Gud one dear nalloru bharya
😍 Hus nede bhagyam pinne 15000 avum ennalle paranje appo bhakki 5000 savings il kku mattu tto
asha polichu...
thanks da
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ചേച്ചി 🥰
10000 രൂപ വേണം, മീൻ, പരിപ്പ് പയർ, അങ്ങനെ ആരോഗ്യകരമായ ഭക്ഷണത്തിന് 10000 രൂപ മിനിമം വേണം. for grocery.
Very useful video ❤😊
Thank you
ശെരി ആ ചേച്ചി👍🏿
Varumanam ulla njan eth workout cheyth nokkum dear❤❤❤
good......👍👍👍👍
Thank you
Good video. 👍🏻❤️
Thank you
Rice mathram mathiyi, mattu sadhanangl vangille.
Oil, mulak podi, uppu, manjal podi athoke vende
👍🏻very good
Good.video.❤
@@sumithasumithava3553 thank you😍
@@sumithasumithava3553 thank you😍
Chechi appol rice mathramalle ullu. Bakki sadhanangalo
New vedio ntha idathe
Njn oru doubt chodikate ithu verum oru monthle avashya sadanangal annu itjinte koode grocerys vende ..mulakpodi mallipodi ..meen...payar..parip...hreenoeas..(anathi sadanangl vende )vende enik anathi sadanm thanne 6k avum
നമുക്ക് താങ്ങായി ഒരാൾ ഉണ്ടെ നമ്മുക്ക് എന്ത് ജോലിയും ചെയ്യാം. ഇന്ന് വിവാഹം കഴിക്കാത്ത 35 വയസിന് മുകളിലുള്ള ഒത്തിരി സ്ത്രീകളുണ്ട്. അവരെ ചിലപ്പോ താങ്ങ നിർത്താൻ കാളില്ലാത്തത് കൊണ്ടാവാം. സർക്കാറിൽ നിന്ന് പോലും ഒരു സഹായവും കിട്ടാറുല്ല .
താങ്ക്സ് ഗുഡ് info
thank you
Nice shearing
Thank you dear
ഗുഡ്
@@RishadAli-g3u thank you😍
എങ്ങനെ ഓടിയാലും ഒരട്ടത് നിന്ന് മറ്റേ അറ്റം മുട്ടിക്കാൻ പെടാ പാട് പെടുന്ന മനുഷ്യരുണ്ട് അവരെ ഇങ്ങനെ അറിഞ്ഞു സഹായിക്കാൻ ഒരു സ്ത്രീ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല സഹോദരി... നിങ്ങളെ എന്താ പറയുക 🙏
Njanum onn try cheyd nokkatte
Try cheythu nokkett parayane
@@MyselfAsha sure
Wow.. Super content
Chumma budjt engane undakkam nn nokki vannatha...kandu...ഇഷ്ടപ്പെട്ടു .. subscribe cheythu tta
Nice ചേച്ചി
Thanks
Mam njagal gold loan eduthittude house wife Aya enikku money save cheyyan pattiya videos edamo beginner aane pls help
Suuper 👍
Milk orange, blue, green kettappol thonni Bangalore aayirukkumennu. Thanks for sharing this video. There was honesty in your intro. So continued watching.
Thank you so much 🙂
2022
Housewife nu orupaadu save akam, korachu control okke venam spending kaaryathil.....nhan angane 10000, save aaki, ennitu online business start aki,just reselling, avidennu ipo I was able to make more than one lakh, ipo eniku ende.husband ne help aakan pattunu financially,.....onnu shramichal aarkum saadhikum, pinne tv serials okke kandu samayam kalayadhe ingane oke kaaryanghal research cheyya, start aaka....and ende koode cheran thalparyam ullavrkum comment cheyya.....
Idhu nalla oru video aanu, dear
Njan und
Resell കൊണ്ട് ഇത്രയൊന്നും സാമ്പാടിക്കാൻ കഴിയില്ല
ജോലിക്ക് പോകാൻ പറ്റാത്ത വീട്ടമ്മമാർക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ചെറിയ ഒരു സേവിംഗ്സ്.... ജൂലൈ മാസം മുതൽ നോക്കാം..... Thanks?
Super idea
Very good
Brother videos super
Medicine?????
ithu groceyku matramada.other expense ulkollichitilla.
Good keep it up
Thanks
Share market വേണമെങ്കിൽ ഉപയോഗപ്പെടുത്താം
theerchayayum
Monthly 500 mutual fundil ettal kittunna retun fd yea kattilum valuth anu.equity fund select cheythal mathi.njan ethu parayan karanam anikkum oru panium illa but planing make me rich
Athengane
Details
Nannayi ete wifinodu parayarulathu aanu
ബേക്കറി പറഞ്ഞില്ല
Masam 1000 rupa kitunna njn.. Chechyk 10000😄😄🙄
Good
Thirichum Vannu video kanane
Fish kykarille
angane kazhikarilla
@@MyselfAsha ok
News paper, current bill, net, milk ethellam koode varumpo ente balance thettum😂😂😂
😂
Nice
Husband's job enthan
He is working as creative and concept Manager
Very Good.
❤❤❤❤❤
Thank you
On weeknde cheyyamo ittha
Plz reply me
Tuttoo😁
Meal plan videos idamoo
theerchayayum
കറൻറ് ബില്ല് അടക്കാറില്ലേ 😄😄
Mob rechrge.. Electicity bll
വെജിറ്റബിൾ നോൺ വെജ് അല്ലാതെ ഗോതമ്പുപൊടി പയർ പരിപ്പ് പൊടി ഐറ്റംസ് ഇതിനെയൊക്കെ എക്സ്പെൻസ് എത്രയാ സോപ്പുപൊടി ,സോപ്പ്, പേസ്റ്റ് ,ഇവയും വാങ്ങണംമല്ലോ ഇതിനൊക്കെയുള്ള എക്സ്പെൻസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ ഒരു സംശയം ആണ് കേട്ടോ
Adipoliiii👏👏👏👏
Palavenjanangal vaangarille
Chechi ethinidayil virunnukar vannalo
😀
പാര വെക്കല്ലേ പറയട്ടെ സ്വപ്ന ങ്ങൾ. പിണനാറി ഇതൊക്കെ തകിടം മറിക്കും നികുതികൾ കൊണ്ടു മൂടി നമ്മെ പൊളിക്കും
Rice nnu per kg 75 rs oh???🙄🙄
6500 mathi aashaa. Vegetables 500 aakkoo.
Rice ulppede Groceries 2500 aakkoo.
Enkilum soap, washing powder, ulppetta households onnum vannittilla.
Enkilum 6500 kuzhappamillaatha budget aanu, middle classinu
k da .epozhum eniku itrem vararilla .6500ilum kuravanu.aa cash next month enik savings anu.
matramalla njan videoyil njanthau mention cheythitundayirunnu.
Grocery,fees, Kseb bill, ethonnum vende????
Hai friend .ivide njan food budgetineppati matre paranjullu.
🤔🤔🤔😂😂😂
Chilly power and other you not add your plans
da vegetables chelavinte koode athum pedum.pinne athu ella masavum vangendi varillallo
For etra fly. Members paranjila🙄/
Paranjitund dear,4member.2 adult,6 vayasinu thazhe 2kuttikal
വെളിച്ചെണ്ണ, കടുക്, ഉഴുന്ന്, ചെറുപയർ, break fast ഉത്പ്പന്നങ്ങൾ ഇതൊക്കെ വേണ്ടേ
ithoke groceriyil ulpeduthum
Very bad
Super
Thank you