ഒരാൾ പൂർണ്ണമായും കേട്ടിരിക്കേണ്ടത് !! what is treasure

Поделиться
HTML-код
  • Опубликовано: 10 сен 2024
  • please contact to attend treasurer batch 3
    9567800617

Комментарии • 10

  • @naseefmohamed8991
    @naseefmohamed8991 Месяц назад +2

    ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മഹത്ത്വരമായ നേട്ടമാണ് ഈ ഒരു ട്രഷർ കോഴ്സ് പഠിക്കുക എന്നത്.. ട്രെയിനിങ്ങിനെ കുറിച്ചുള്ള എല്ലാവിധ മുൻധാരണകളും മാറ്റിമറിക്കുന്ന കോർസാണിത്.. അത്രയും ശക്തമായ കണ്ടന്റാണിതിലുള്ളത്.. ഒരു പുതുജന്മം ലഭിച്ച നിരവധി വ്യക്തികൾ, ഞാനുൾപ്പടെ സാക്ഷികളാണിതിനു.. തീർച്ചയായും ദൈവനിയോഗം ഉള്ളവർക്കേ ഇതിൽ എത്തിപ്പെടാനും സാധിക്കൂ. കരീം സാറിനും ഹാപ്പിപാർക്കിനും ഹൃദയത്തിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു 🌹

  • @haridasank1029
    @haridasank1029 Месяц назад +2

    നാമറിയാതെ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധിയെ പുറത്തെടുത്ത് നമ്മളെ അസാധാരണ മനുഷ്യരാക്കുന്ന ഒരു അനുഭവമാണ് ട്രഷർ .
    ട്രഷർ ഒരു കോഴ്സല്ല നേരെമറിച്ച് അതൊരു തുടർ പ്രക്രിയയും ബോധതലത്തിലൂടെയുള്ള യാത്രയുമാണ്.
    നാമാരെന്നു തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കാനും സമ്പൂർണ്ണ വ്യക്തികളായി പരിവർത്തനപ്പെടുത്താനുള്ള ഈ അസുലഭ അവസരം വിട്ടുകളയരുത്....

  • @sanarasheed8408
    @sanarasheed8408 Месяц назад +1

    നിധി തേടിയുള്ള ഈ യാത്രയിൽ ഞാനും കരീം സാറിനോപ്പം കൂടി.... അത് വെറുതെയായില്ല....നമുക്ക് ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്... എന്നാൽ അറിവില്ലായ്മയിലൂടെ നമ്മൾ തന്നെ സൃഷ്ടിച്ചു വെച്ച ബ്ലോക്കുകളാണ് ആ സ മൃദ്ധിയെ തടയുന്നത് എന്ന വലിയ തിരിച്ചറിവ് എനിക്ക് എന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള വതയാനമായി.അതോടൊപ്പം എങ്ങനെ ഒരുനല്ല മനുശ്യനവണമെന്നും ഞാൻ പഠിച്ചു...അടുത്ത യാത്രയിൽ നിങ്ങളും കൂടിക്കോളൂ.. വെറുതെയാവില്ല... ഈ കോഴ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ ദൈവത്തിനും ഒപ്പം കരീം സാറിനും നന്ദി....

  • @majidasadath6760
    @majidasadath6760 Месяц назад +2

    6 മാസം മാറ്റി വെക്കാനുണ്ടെങ്കിൽ നിങ്ങളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഉയർച്ചെയും നിങ്ങൾക് തരാൻ ഈ ട്രഷറിന് ആവും,,, ഒരു പുതിയ ജന്മം നേടാൻ നിങ്ങൾക് സാധിക്കും,,,ഒരു മനുഷ്യൻ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട,, അല്ലെങ്കിൽ ഒരു മനുഷ്യൻ അവന്റെ ഉള്ളിലുള്ള എല്ലാ ചോത്യങ്ങൾക്കുമുള്ള ഉത്തരം ഇതിലുണ്ട്,,, അതിന് നേർ സാക്ഷിയാവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,,, വളരെ അധികം നന്ദിയുണ്ട് കരീം സാറിനോടും ഹാപ്പി പാർക്കിനോടും,,,ഇതിനുള്ള മാനദണ്ഡങ്ങൾ നോക്കാതെ അത് പണമായിക്കോട്ടെ സമയമായിക്കോട്ടെ,, എല്ലാവരും ഈ നിധി സ്വന്തമാകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു... Thank u

  • @TkKareemOfficial
    @TkKareemOfficial  Месяц назад +1

    ട്രഷർ ബാച്ച് 3 ലേക്ക് ജോയിൻ ചെയ്യാൻ വിളിക്കുക 9567800617

  • @Anwerpkt02
    @Anwerpkt02 Месяц назад +1

    ഈ കോഴ്സിന്‍റെ പേര് പോലെ തന്നെ ഇത് വലിയൊരു നിധിയാണ്. നിങ്ങൾ ജീവിതത്തിൽ എന്ത് ആഗ്രഹിക്കുന്നോ അത് ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു തരുന്ന ഒരു കോഴ്സ് ആണ് ഇത്. നമ്മുടെ ജീവിതം അടിമുടി മാറ്റാൻ ഈ കോഴ്സിന് കഴിയും എന്ന് 100% ഉറപ്പോടെ എനിക്ക് പറയാൻ കഴിയും. ഇതൊരു പരസ്യവാചകം അല്ല അനുഭവിച്ചറിഞ്ഞ സത്യം മാത്രം.
    - അൻവർ

  • @ashrafsweekar
    @ashrafsweekar Месяц назад +1

    മാനസികവും ശാരീരിക വും സാമ്പത്തിക വും കുടുംബപരവുമായ ഒരു മാറ്റം നിങ്ങളുടെ ജീവിതത്തിൽ വേണം എന്നുന്നെണ്ടെകിൽ തീർച്ചയായും പങ്കെടുക്കുക ❤️

  • @Alsabithtt
    @Alsabithtt Месяц назад

    ❤❤❤❤❤🎉🎉

  • @sindhukt5977
    @sindhukt5977 Месяц назад

    Yes