20 രൂപക്ക് കായൽ സൗന്ദര്യവും കപ്പലും കാണാം Kochi water metro One Day trip | Malayalam | Vypin review

Поделиться
HTML-код
  • Опубликовано: 1 дек 2024
  • Kochi Water Metro Review video ആണ് ! 20 രൂപ മാത്രമാണ് ഇപ്പോൾ charge വരുന്നത് , Kochi കായൽ കാഴ്ച്ചകളും . അത്‌ പോലെ തന്നെ കൊച്ചിയുടെ Port , കൊച്ചി city view എന്നിവയാണ് ഈ യാത്രയുടെ പ്രധാന ആകർഷണം , One day tour plan ചെയ്യുന്നവർക്ക്
    Kochi to Vypin 20 Rs
    Vypin to Fort kochi
    Fort kochi to Mattacherry
    Mattancherry to Vypin via Kochi
    Kochi mangalavanam
    എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാൽ one day tour plan ചെയ്യാം 🔥

Комментарии • 10

  • @rajiPangod
    @rajiPangod 10 месяцев назад +1

    അടിപൊളി 🎉

  • @shaina.r.sshaina.r.s2654
    @shaina.r.sshaina.r.s2654 10 месяцев назад +1

    Super🎉🎉❤❤🤝🤝👏👏

  • @nirmalk3423
    @nirmalk3423 10 месяцев назад +1

    Super 👌

  • @vava.sureshfans3037
    @vava.sureshfans3037 10 месяцев назад +1

    Chettanta vdo ipol നോട്ടിഫിക്കേഷൻ varunilla അതെന്താ അങ്ങനെ സ്ഥിരം യാത്രകാരൻ

    • @faizytripzy
      @faizytripzy  10 месяцев назад

      അറിയില്ല ബ്രോ ❣️

  • @muhammadessa3252
    @muhammadessa3252 10 месяцев назад +1

    അടിപൊളി ലുക്ക് വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കിൽ, നമ്മുടെ മാപ്രകൾ കോട്ടി ഘോഷിചേനേ,, തികച്ചും സ്റ്റേറ്റ് സർക്കാർ പണം മുടക്കി നിർമിച്ചു സർവീസ് നടത്തുന്ന ഒരു സംവിധാനമാണ് ഈ വാട്ടർ മെട്രോ, പ്രധാന മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുക യായിരുന്നു, അത്ര മാത്രം,

    • @faizytripzy
      @faizytripzy  10 месяцев назад

      👍👍❣️❣️pls subscribe