അപ്രതീക്ഷിതമായി സുരേഷ്‌ഗോപി; തിരിച്ചടിച്ച് പിണറായി; യുദ്ധം തുടങ്ങിയതി ങ്ങനെ |suresh gopi| pinarayi

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #sureshgopi #pinarayivijayan
    സുരേഷ്‌ഗോപി- പിണറായി; ദുരന്തമുഖത്തുനിന്ന് യുദ്ധം തുടങ്ങിയതിങ്ങനെ

Комментарии • 217

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 3 месяца назад +41

    ഭാരതീയർ തന്നെ. പക്ഷെ എല്ലാ സാഹചര്യങ്ങളിലും ഇതേ സമീപനം എന്തെ സ്വീകരിക്കുന്നില്ല എന്നുകൂടി അയാൾ പറയേണ്ടിയിരുന്നു. പ്രാഥമികമായി കേരളീയൻ തന്നെയാണ്. ശേഷം ഭാരതീയനും. ഈ കേന്ദ്രമന്ത്രിയെന്നയാൾ എന്നു മുതലാണ് ഭാരതീയൻ ആയി മാറിയത്. എന്തിലും ഏതിലും വേർതിരിച്ച് കാണാൻ വേണ്ടിയുള്ളവരാണ് ദക്ഷിണേന്ത്യൻ സംസ്ഥാന ജനവിഭാഗം. എന്നെങ്കിലും ഇതിന് വിരുദ്ധമായി ഏകതാ ചിന്ത ഈ നികൃഷ്ട ജന്മങ്ങൾ നമ്മോട് കാണിച്ചിട്ടുണ്ടോ. ഇല്ല എന്ന് എപ്പോഴും തീർത്ത് പറയാൻ കഴിയുന്ന പരിതാപകരമായ അവസ്ഥയിലാണ് പ്രത്യേകിച്ച് കേരളീയർ എന്ന മലയാളികൾ. നമ്മൾക്ക് വാരിക്കുഴി വെട്ടുന്നത് ഇവിടെ ജനിച്ചു വളർന്ന മരവാഴകൾ തന്നെയെന്നതും നമ്മൾ ഇനിയെങ്കിലും ഓർമ്മയുണ്ടായിരിക്കണം.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад +9

      പൂണൂലിന് order കൊടുത്തിട്ട് ഇരിക്കുന്ന മഹാനിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട

    • @sujazana7657
      @sujazana7657 3 месяца назад +1

      Aaddiyante first and last sahavazha sthanan

  • @lawrenceka2419
    @lawrenceka2419 3 месяца назад +35

    തൃശ്ശൂർകാർക്ക് തെറ്റി സുരേഷ് ഗോപി V മുരളീധരനെ കവച്ചു വയ്ക്കും ...... കേരളമെ അനുഭവിക്ക തന്നെ.......!!!

    • @gopipallath1795
      @gopipallath1795 3 месяца назад

      Mafukan ninte smma eyta divadam kood kidannu thayoly😊

    • @sathiajitht1567
      @sathiajitht1567 3 месяца назад

      ​@@gopipallath1795കെട്ട കോഴിയുടെ പ്രേതം നിന്നെ പിടികൂടിയോ? 🤭

  • @ajumn4637
    @ajumn4637 3 месяца назад +83

    കേരളത്തോട് ആരിഫ് മുഹമ്മദ് ഘാൻ എടുക്കുന്ന നിലപാട് അകും സുരേഷ് ഗോപിയും എടുക്കുക.

    • @lovelyjoseph2997
      @lovelyjoseph2997 3 месяца назад +6

      Correct ഒരു ആരിഫ് മുഹമ്മദ് ഖാൻ കൂടി ആയി

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад +5

      മോങ്ങി പറയുന്നത് അതേ പോലെ അനുസരിക്കണ്ടേ

    • @firosmalayath1078
      @firosmalayath1078 3 месяца назад +1

      Naattukaare budhimuttikkanam alle

    • @anudilsha
      @anudilsha 3 месяца назад +1

      Ethu nerathano avo gopi annan

  • @sharafsharaf2768
    @sharafsharaf2768 3 месяца назад +38

    ഇപ്പോൾ ഗോവിക്ക് വോട്ട് ചെയ്തവർ ആരായി.. ഇയാളെ കൊണ്ടൊന്നും കേരളത്തിന് ഒരു നേട്ടവും ഉണ്ടാകില്ല.

    • @KunjumonGeorge-xp6tj
      @KunjumonGeorge-xp6tj 3 месяца назад

      എൽഡിഎഫിനെക്കാൾ ഭേദം

    • @anindiancitizen4526
      @anindiancitizen4526 3 месяца назад +2

      ശരിയാണ്. അദ്ദേഹത്തിനിപ്പോൾ ജനങ്ങളെ സേവിക്കാൻ സമയമില്ലത്രെ, സിനിമയിലഭിനയിക്കാനാണെത്രെ താൽപര്യം. നാലഞ്ച് പടങ്ങൾ പെൻഡിങ്ങായി കിടക്കുന്നത്രെ

  • @muhsinkoorithodi4759
    @muhsinkoorithodi4759 3 месяца назад +11

    ഇമ്മാതിരി കൊടും വിഷത്തെ പാലൂട്ടി വളർത്തുന്ന തൃശൂരിനെ സമ്മതിച്ചിരിക്കുന്നു

  • @haneefc5337
    @haneefc5337 3 месяца назад +47

    തൃശൂരിൽ ഷിറ്റ് ഗോപിയെ ജയിപ്പിച്ച ജൂതാ സുകളായ തൃശൂർ കാർക്ക് നടുവിരൽ

    • @sajithkannur7739
      @sajithkannur7739 3 месяца назад

      Center finger 👌🏻👌🏻👈🏻👈🏻👍🏻

    • @gopipallath1795
      @gopipallath1795 3 месяца назад

      Ninte achan chatho panmide mone😊😊😊

    • @haneefc5337
      @haneefc5337 3 месяца назад

      @@gopipallath1795 നി തൃശൂർ കാരനാണ; കന്നാലി

    • @mp.paulkerala7536
      @mp.paulkerala7536 3 месяца назад

      ഡൽഹി തൃശൂർക്ക് മാറ്റാൻ ജി ഓർഡർ ഇട്ടു കഴിഞ്ഞു:

    • @sathiajitht1567
      @sathiajitht1567 3 месяца назад +1

      ​@@gopipallath1795 നിന്റെ കാലശേഷമേ അതുണ്ടാവൂ. 🤭

  • @secularism474
    @secularism474 3 месяца назад +56

    കേന്ദ്ര സഹ ചെമ്പ് വാഴ 🥴🥴🥴🥴🥴

  • @lawrencepx9189
    @lawrencepx9189 3 месяца назад +10

    ഒരു പുഴുക്കുത്ത് പോലുമില്ലാത്ത അവതരണം❤, മാമ മാധ്യമങ്ങളുടെ വാർത്തകൾ വായിച്ച് 'അമിക്കസ് ക്യൂറിയെ ' വരെ നിയമിക്കുന്ന കോടതി, ഇതിലെങ്കിലും ഒരഭിപ്രായം പറയുമെന്ന് കരുതി (നിർഭാഗ്യകരം), ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കുറഞ്ഞത് 5 കോടി എങ്കിലും, കുവൈറ്റ് സര്ക്കാർ നഷ്ടപരിഹാരം നൽകണം.

  • @satheesanmd3241
    @satheesanmd3241 3 месяца назад +13

    തൃശൂർക്കാർക്ക് അപത്തം പറ്റി

  • @prajeethakuriakose6127
    @prajeethakuriakose6127 3 месяца назад +33

    അയാൾ ഒരു രാഷ്ട്രീയക്കാരൻ അല്ല ഉളുപ്പില്ലാത്ത പാലം ആണ് സൂക്ഷിക്കുക..

  • @ksabdulla1410
    @ksabdulla1410 3 месяца назад +40

    ഇത് രണ്ട് സംസ്കാരത്തിന്റെ പ്രശ്നമാണ്.
    നമ്മുടെ സംസ്ക്കാരം മുഖ്യ മന്ത്രി പറഞ്ഞത്.
    ഒരു നിലവിളി കേട്ടാൽ മറ്റെല്ലാ ജോലിയും ഇട്ടേച് ചെന്ന് നോക്കുക.
    മറ്റൊരു സംസ്‌കാരമുണ്ട് നമ്മൾ അറിഞ്ഞ " കുത്തി കയറ്റിയ ശൂല സംസ്ക്കാരം ".
    വ്യാജ നിർമിതികളെ സ്വീകരിച്ച മലയാളി അറിയുക
    ആരാണ് മലയാളിയുടെ നന്മ സംസ്‌കാരത്തിന് എതിർ എന്ന്.
    മലയാളി പറ്റിക്ക പ്പെടരുത്.

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 3 месяца назад

      എന്നിട്ട് എന്താ സിദ്ധാർഥ് നെ തല്ലി കൊന്നിട്ട് അത് സ്വന്തം പാർട്ടി ക്കാർ തന്നെ അവന്റെ വീട് വരെ ഇയാൾ പോകാത്തത് ആ മാതാപിതാക്കളുടെ മകൻ അപകടത്തിൽ പെട്ടതല്ല ക്രൂരമായി കൊന്നതാണ് അപ്പൊ കേൾക്കാത്ത നിലവിളി നാണം കെട്ട വർഗം അതെ മലയാളി മാത്രം അല്ല എല്ലാവരും മനുഷ്യ രാണ്

    • @anilkp007
      @anilkp007 3 месяца назад

      Hamas 2 malayikale konnapol ariyatha Ldf ministers….onnu urakke mathethara nilavili kelpikk koya

    • @geethamohandas5383
      @geethamohandas5383 3 месяца назад +1

      നിങ്ങളെ പോലുള്ളവർ മുഖ്യധാരാ TV channel കളുടെ comment box ലും വരണം

    • @mathews5577
      @mathews5577 3 месяца назад

      Thalayil velichom chanaka samskarom ullavarku undakilla

    • @binugopi2764
      @binugopi2764 3 месяца назад

      ​@sajit.r2989ഒന്നു പോടേ😊

  • @sheeladevi6030
    @sheeladevi6030 3 месяца назад +53

    ഗവണർക്ക് ശക്തനായ അനുയായി ആകും കോവിയണ്ണൻ, ഒരു സംശയവും വേണ്ട 😡😡

    • @Thankappan-pw6yn
      @Thankappan-pw6yn 3 месяца назад +4

      പിണുവിനെപ്പോലെ കേരളം വിറ്റു കാശാക്കില്ല

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      ​@@Thankappan-pw6yn ayodhyayil janom bjpye chummthala ooki vitta

    • @mohananmohanan5107
      @mohananmohanan5107 3 месяца назад +4

      ​@@Thankappan-pw6ynപിണറായി വിറ്റപ്പോൾ നീയാണോ വാങ്ങിയത്.... നീ തങ്കപ്പൻ അല്ല, ചൊറിയപ്പൻ.

    • @ramakrishnanpp6697
      @ramakrishnanpp6697 3 месяца назад

      @@Thankappan-pw6yn ഇന്ത്യൻ ജനതയെ വിറ്റ് ഇലക്ട്റൽ ബോണ്ട് എന്ന പേരിൽ കോടികൾ വാങ്ങിയ ബിജെപിക്കാരാ നുണകളുമായി സത്യത്തെ കൊഞ്ഞനം കാട്ടാൻ നാണം വേണം, അൽപം നാണം😁😁😁😁.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад +1

      @@mohananmohanan5107 👍👍👍

  • @sudevpk2689
    @sudevpk2689 3 месяца назад +7

    ഇദ്ദേഹം സിനിമയും പൊളിറ്റിക്സ് ഉം രണ്ടാണ് എന്ന് സമയം എടുക്കും.

  • @sajeevkumar9054
    @sajeevkumar9054 3 месяца назад +12

    ഒരാവൃത്തികെട്ടവന്മാർ എല്ലാക്കാലത്തും ഉണ്ടാകും ഇതൊക്കെ കേരളത്തിന്ശാപം എന്നല്ലാതെ എന്തു പറയാൻ

  • @georgealakan1773
    @georgealakan1773 3 месяца назад +14

    18കല്ല് വാഴകളും ഊറി ചിരിക്കത്തെ ഉള്ളൂ
    പാർലമെന്റിൽ
    എന്ത് ചെയ്യാൻ

  • @ajays6858
    @ajays6858 3 месяца назад +15

    വർഗീയ കോമരത്തെ ജയിപ്പിച്ചു വിട്ട എന്റെ സ്വന്തം ജില്ലയായ തൃശ്ശൂരിലെ ജാതി മത വെറിയന്മാർക്ക് അഭിവാദ്യങ്ങൾ😄 😄😄

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 3 месяца назад +2

    MP യുടെ ഭാഷയിൽ ഒളിഞ്ഞിരിക്കുന്ന അഹങ്കാരവും, ധാർഷ്ട്യവും ശ്രദ്ധിക്കേണ്ടതാണ്. തൃശ്ശൂർ കാർ ഒരു പാഠം പഠിക്കും എന്നാണ് തോന്നുന്നത്.

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 3 месяца назад +6

    ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുതൽ തുടങ്ങിയതാണ് കേന്ദ്രം കേരളത്തോട് കാണി ക്കുന്ന അവണ ഗന എന്നത്

  • @muraliviswanathan588
    @muraliviswanathan588 3 месяца назад +2

    ഒരു വാഴയിൽ നിന്ന് മറ്റൊരു വാഴയിലേക്ക്...

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 3 месяца назад +1

    അഭിവാദ്യങ്ങൾ ❤

  • @RaghavanRaghavan-su1jq
    @RaghavanRaghavan-su1jq 3 месяца назад +41

    സാഡിസ്റ്റ് മോഡിക്ക് പറ്റിയ സുരേഷ് ഗോപി 😂

  • @sumageorge5000
    @sumageorge5000 3 месяца назад +3

    Suresh Gopi യെ മടുത്തു. Trissur കത്തോലിക്കാ അരമനയിൽ പോയി അയാൾ താമസിക്കട്ടെ

    • @gopipallath1795
      @gopipallath1795 3 месяца назад

      Ninte amma avide thamasichathinte thalivanu nee alle😅😅

    • @sumageorge5000
      @sumageorge5000 3 месяца назад +1

      @@gopipallath1795 Ninte amma avide thamasichathinte thelivu neeyum Ninte sahodarangalum

  • @ajithkarthika3317
    @ajithkarthika3317 3 месяца назад +4

    കേന്ദ്രം പലപ്പോഴും മുൻപില്ലാത്ത വിധം പല വിഷയങ്ങളിലും പരിധിവിടുന്നു....
    യൂണിയൻ ഓഫ് ഇന്ത്യ.... സ്റ്റേറ്റുകൾ ചേർന്ന യൂണിയനാണ് ഇന്ത്യ എന്ന രാജ്യം....
    ഇന്ത്യ പണ്ട് ബ്രിട്ടീഷുകാരുടെ കോളനി ആയിരുന്നത് പോലെ , ഇപ്പോൾ കേന്ദ്രത്തിന്റെ കോളനികളാണ് സംസ്ഥാനങ്ങൾ എന്ന നിലയിലാണ് കേന്ദ്ര ഭരണം നടക്കുന്നത്....

  • @daredevil1079
    @daredevil1079 3 месяца назад +8

    Unbelievable act from central government 😢

  • @alfinjose8883
    @alfinjose8883 3 месяца назад +1

    ഇവൻമാർ വീണ്ടും കേരളത്തെ സാമ്പത്തികമായി കുരുക്കി പ്രതിസന്ധിയിലാക്കി ജനങ്ങളെ സർക്കാരിനെതിരെ തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 месяца назад +6

    താനെ സുരേഷ് ഗോപി താഴെ വരും ...

  • @meharufk8042
    @meharufk8042 3 месяца назад +13

    Alpan gopiii....

  • @asalamsulaiman7777
    @asalamsulaiman7777 3 месяца назад +1

    ഇവനെ അതിനെ എന്ത് അറിയാം... ഇപ്പൊ ആളാകാൻ നോക്കുകയാണ്

  • @johnyjoseparampi431
    @johnyjoseparampi431 3 месяца назад +2

    👍

  • @josecg148
    @josecg148 3 месяца назад +1

    ❤❤❤❤❤ BJP ഒരു ഭരന്തമുഖത്തേയും... കാണാൻ കണ്ണില്ലാത്ത അന്തം ഗണങ്ങളാണ്........ ദുർമൂർത്തി കൾ............. മണിപ്പൂരില്ലം ഇതുപോലൊരു ഭുരന്തം തന്നെ ത്തായിരുന്നു.... അന്ന് ഈ ചതിയൻ ഗോപി പറഞ്ഞതു്......... അവിടുത്തെ കാര്യം നോക്കാൻ അവിടെ വേറെ ആണുങ്ങൾഉണ്ട്...എന്താണ്......... മരിക്കുന്നവരെ ഗോപി ഇതു തന്നെ യേ ചെയ്യുകയുള്ളൂ.........,

  • @jacobabraham3032
    @jacobabraham3032 3 месяца назад

    കരുവന്നൂർ സഹകരണ ബാങ്കിലെ, നിക്ഷേപകരും, സപ്ലൈകോ ഇടപടുകാരുടെയും താൽപര്യം സംരക്ഷിക്കാൻ താത്പര്യപ്പെടാത്തവർ

  • @jobevarghese1952
    @jobevarghese1952 3 месяца назад +1

    ബ്രദർ നല്ല ആവാദരണം but ഇടക്ക് ഒരു ye കേറിവർന്നു ഓരോ സെന്റെൻസ് കഴിയുൻപോലും ഒന്ന് ശരിയാക്കണേ ❤

  • @babyjoseph431
    @babyjoseph431 3 месяца назад +2

  • @BijoydhraupathyBijoydhraupathy
    @BijoydhraupathyBijoydhraupathy 3 месяца назад +1

    മാധ്യമം എഴുതി ഇല്ല അത്ഭുതം

  • @prabhakarankaramil5404
    @prabhakarankaramil5404 3 месяца назад +2

    പണ്ടേ പറഞ്ഞു ഇയാൾ കേരളത്തിന് ഒരു ഗുണവും ചെയ്യില്ല എന്ന്..... എന്തുചെയ്യാം ഇനി തൃശൂർ സഹിച്ചേ പറ്റു

  • @mayareghu3102
    @mayareghu3102 3 месяца назад +1

    👍👍👍👍

  • @roypaulose9634
    @roypaulose9634 3 месяца назад +1

    ഇനി ഇടത്തേ കണ്ണ് തുറന്ന് ചി പി എംന്റെ വടകരയിലെ കാഫിർ പ്രയോഗത്തിൽ വല്ലതും മോഴിയൂ അടിമേ 😏😏😏

  • @alicejohnson6725
    @alicejohnson6725 3 месяца назад +1

    Sumesh Gopi യ്ക്ക് രണ്ട് മുഖം ഉണ്ട് അത് ഇനിയും കാണാൻ ഇരിക്കന്നതെ ഉള്ളു.

    • @gopipallath1795
      @gopipallath1795 3 месяца назад

      Ninye aduthu oru mukham ninte ammyude afuthu vetr mukam athu sg kalla ninte ammyude ethenkilum kastamerkavum theti dwarikalle😊😊

  • @AbdulRasheed-s5r
    @AbdulRasheed-s5r 3 месяца назад +3

    👌👌👌👍👍👍😮😮😮

  • @jacobca8727
    @jacobca8727 3 месяца назад +1

    ഇലക്ഷൻ തോറ്റ ജാള്യത ദുരന്തത്തിൽ നിന്ന് മുതലെടുക്കാമെന്ന് പിണു വിചാരിച്ചു ചീറ്റിപ്പോയി

    • @DineshKumar-qc8bf
      @DineshKumar-qc8bf 3 месяца назад +1

      താനേതു കൊത്താഴത്തിലേയാ 😡😡😡

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 месяца назад +2

    നീറ്റു. പരീക്ഷ.. ക്രമക്കേട്. ഒന്ന്. വിശദീകരിക്കാമോ

  • @beenap7907
    @beenap7907 3 месяца назад +1

    👍💯

  • @p.vsukumaran3455
    @p.vsukumaran3455 3 месяца назад +10

    ഓന് ഗുരുത്വം ഇല്ലാത്തോന്, അഹങ്കാരി!

  • @nexo128
    @nexo128 3 месяца назад +1

    കേന്ദ്രം ചെയ്തത് ശരിയല്ല, 😡

    • @PédophileProphet
      @PédophileProphet 3 месяца назад

      എങ്കിൽ ഇരുന്ന് കരയൂ...😂😂😂

  • @liyakkathali5494
    @liyakkathali5494 3 месяца назад +5

    ഈ helper മന്ത്രിയെ കൂടുതൽ ശ്രദ്ധിക്കേണ്ട,

  • @Shahudeen-b8v
    @Shahudeen-b8v 3 месяца назад +2

    നിനക്കൊക്കെ ഒരു പ്രശ്നം വരുമ്പോൾ up യിൽ നിന്നും യോഗി വരും അപ്പോൾ മനസിലാകും കേരളത്തിന്റെ വില

  • @sujins4282
    @sujins4282 3 месяца назад +1

    Satyameva jayate 🔥

  • @sankumarmedia5772
    @sankumarmedia5772 3 месяца назад +13

    കേന്ദ്ര അര വാഴ

  • @jaylaxminair8653
    @jaylaxminair8653 3 месяца назад

    😊

  • @mosamaster
    @mosamaster 3 месяца назад +10

    ഷൂലേസ്സ് കോഴിയുടെ ജാഡ ഓവര്‍ ആകുന്നുണ്ട്.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад +1

      അവന്റെ നടപ്പും ഭാവവും ഒക്കെ കണ്ടാലറിയില്ലേ അഹങ്കാരിയാണെന്ന്

    • @mosamaster
      @mosamaster 3 месяца назад

      @@VijayaKumari-hc9lc വെറും ഒരു ജാഡ മലരന്‍.

    • @PédophileProphet
      @PédophileProphet 3 месяца назад

      സഹിച്ചോ...😂😂😂

    • @gopipallath1795
      @gopipallath1795 3 месяца назад

      Ninte ammyude appam kozhi kothiyo thanthayillatha thayoly😊

  • @newsathouse5338
    @newsathouse5338  3 месяца назад +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @mohanadasjs6724
    @mohanadasjs6724 3 месяца назад

    Actually it is an act against the federal princples enshrined in the Constitution of India.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Ellaperu chernnu aswsippiku bhagvane

  • @KeerthiJoseph
    @KeerthiJoseph 3 месяца назад +2

    ഇപ്പോഴും 18 മരവാഴകൾ
    കേരളത്തിന് വേണ്ടി ഒന്നും പറഞ്ഞില്ല...ഇനിയും കേരളം ഇത് പ്രതീക്ഷിക്കുന്നു...😢😢😢😢

  • @sindhunarayanan8475
    @sindhunarayanan8475 3 месяца назад +8

    ഇതു പോലെ ഉപരോധങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരെ പ്രതിസന്ധിയിലാക്കുക, സംഘ പരിവാറിന് കൂടുതൽ വിളവെടുപ്പ് നടത്തുക... സുരേഷ് ഗോപിയെ കൊണ്ട് അത് ചെയ്യിക്കാനാണ് മോദിയുടെ പ്ലാൻ എന്ന് വിവരമുള്ളവർക്ക് മനസിലാകും...

    • @anilkp007
      @anilkp007 3 месяца назад

      Hamas 2 malayikale konnapol ariyatha Ldf ministers…madam athonnum arinjilla alle…kapada mathetharam

    • @varshaharsha5309
      @varshaharsha5309 3 месяца назад +1

      Veendum oru kendra vazha

  • @Shahudeen-b8v
    @Shahudeen-b8v 3 месяца назад +1

    ധൂർത് അടിക്കാൻ നീ കൊടുക്കുമോ, നിന്റെ കാര്യം വരുമ്പോഴും കേന്ദ്രതിനോട് പറഞ്ഞാൽ mathi

  • @rajeevs8485
    @rajeevs8485 3 месяца назад

    Surest Gopi is hesitate to remember that his native place is kollam.He became fully Trichur native.He has no place and honour here in kollam.
    Kollam.

  • @vipinaarush2627
    @vipinaarush2627 3 месяца назад +1

    മോങ്ങി മോങ്ങി കരയുക

  • @vasanthivishwanath4084
    @vasanthivishwanath4084 3 месяца назад

    Sir,kudumbangangale aaswasippikkananenkil avarellam ivide keralathilalle,allathe kuwait alallallo.,pinnentha veedukalil pokathe.aswasippikkan.

  • @hyderali2993
    @hyderali2993 3 месяца назад

    He is win by Lucky, and he is a REAL actor.

  • @user-kx6jq6ou1c
    @user-kx6jq6ou1c 3 месяца назад

    Veena aadhyam keralathile hospitalukalile karyangal OK yak

  • @sarathlalelamadu4411
    @sarathlalelamadu4411 Месяц назад

    ഒരു സംശയം സുരേഷ് ഗോപി ഒരു മലയാളിയാണോ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Kerala malla.ethokke pradhanamantriyanu cheyyendathe

  • @cyrilthomas1983
    @cyrilthomas1983 3 месяца назад

    Mukya manthri ithupole abyanthara karyathilum ee sameepanam sweekarikkanam

  • @kumarasharma4551
    @kumarasharma4551 3 месяца назад +10

    വീണാജോർജ് കുവായിറ്റിൽ ചെന്നിട്ട് എന്ത് ചെയ്യാനാണ്. കോവിന്ദൻ കൊല്ലത്തു പോയത് പോലെ, അ വിടെച്ചെന്നു വീണ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാണ് അനുവദിക്കാഞ്ഞത്.

  • @esotericpilgrim548
    @esotericpilgrim548 3 месяца назад

    What sorrowful disaster happened is happened has happened, let these politicians this think about Mullaperiyar disaster at our doorstep.

  • @scienceofazad
    @scienceofazad 3 месяца назад +2

    നായിഡു, നിതീഷ്?

  • @tgmathews1428
    @tgmathews1428 3 месяца назад

    We Indians need to be more alert for the political future of India. It can be seen that the country is being pushed into vulnerability by ruling by distorting somebody's own interest as public interest. After all, there is no point in whining

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 3 месяца назад

    Enna pinne visarjam tv il ezhutham😅

    • @gopipallath1795
      @gopipallath1795 3 месяца назад

      Edapulayadi mone pannikslude visargyam thinnu nadakunna kudubathineparayade thayoly😊😊

  • @suseelannair810
    @suseelannair810 3 месяца назад

    Bjp is playing a dirty game.This type of dirty attitude wil show their ugly face.

  • @MuhamadHishamak
    @MuhamadHishamak 3 месяца назад

    Ingottu arum varande

  • @sicilysicily7321
    @sicilysicily7321 3 месяца назад +1

    Health Minister could console the family members in Kerala, instead of planning to go to the accident site. Health Minister can not do any thing in a foreign country, other than a Minister from Central Government.

  • @unnit318
    @unnit318 3 месяца назад

    കുത്തിത്തിരിപ്പ് തുടങ്ങിയല്ലേ

  • @hareesam8398
    @hareesam8398 3 месяца назад +2

    ഈ.... മലരനെ ജയിപ്പിച്ച, തിരുമേനി കൂട്ടം അനുഭവിച്ചോളും

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад

    മൃതദേഹത്തെകൈക്കൂപ്പി വണങ്ങാത്തതിനെ എന്ത് പറയും😍🥰🥰

  • @b.krishnankunhappan8638
    @b.krishnankunhappan8638 3 месяца назад

    India being a party based federal Republic, with all the drawbacks and mis governing (alleged)...... as an elected (democratically) the Govt. of Kerala has the right and privilege of sending a minister to the place of such a sad and cruel accident and denying such a permission by the Central Govt. Is highly deplorable. Here the idea is not a political brow beating, but a democratic, federal constitutional propriety. This is not in anyway sympatising politically with the state a matter of federalism and democratically right. Last 10 years, the idea is always to centralising power which ever way possible like harsh use of Adhar, implementation of GST, with known benefit of uniformity in indirect taxation, but the most apparent result was to curtail the financial freedom of states. Making laws by Centre, the subject are in State list like agriculture education etc. is some of the examples.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Arum jenkumpozh artalla

  • @jamesyohannan6288
    @jamesyohannan6288 3 месяца назад

    This guy is,more dangerous than v muralidharan. No future projects for kerala. All will be scuttled

  • @devikasudhindran8542
    @devikasudhindran8542 3 месяца назад

    Suresettan bhayankara caring anu😂 atha

    • @mathews5577
      @mathews5577 3 месяца назад

      Alavalathi alle, illengil tax vettikan Pondicheriyil pokumo?

  • @firosmalayath1078
    @firosmalayath1078 3 месяца назад

    Gopiyude real face keralam kaanunne Ollu.. Ee nenma maram enthanenn namml kaanum

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 3 месяца назад

    Iyale ini aaru sahikum trisurile janangal matram padichal porallo chemb kovi maha durantham

  • @ajithprasadkk5334
    @ajithprasadkk5334 3 месяца назад +7

    വീണാ ജോർജ്ജ് കുവൈറ്റിൽ പോയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് ചങ്ങാതീ. വെറുതെ നാട്ടുകാരുടെ പൈസ പൊടിക്കാൻ. ചെയ്യേണ്ടതെല്ലാം കേന്ദ്രം ചെയ്തിട്ടുണ്ടല്ലോ.

    • @sathianathankundu4072
      @sathianathankundu4072 3 месяца назад

      മോദി മാർപ്പാപ്പയെ കാണാൻ പോയതുപോലെ ധൂർത്തും പാഴ്ചിലവും ആകും അല്ലേ?

    • @Kiran-ox8jo
      @Kiran-ox8jo 3 месяца назад

      നിൻ്റെ വീട്ടിൽ നിൻ്റപ്പൻ വടി ആയൽ വേറെ ആരും കാണാൻ ആയി വരില്ലേ? അതോ നാട്ടുകാർക്ക് അവിടെ വന്നിട്ട് ഒന്നും ചെയ്യാൻ ഇല്ലന്ന് കരുതി ആരും വരില്ലേ

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад

      കേന്ദ്രം പിന്നെ ചായക്കട നടത്തിയതിന്റെ ലാഭത്തിനാണോ പോയത്

    • @varshaharsha5309
      @varshaharsha5309 3 месяца назад

      Avdethe gvnmnt speedap aakiyath..allathe kendra vazhakalalla

  • @savithrirao7
    @savithrirao7 3 месяца назад +2

    A shavappettiyil gold kadathanayilla. Kittiya chance poyi . Adinde reaction ane edokke.Pavam Vijayan

    • @velayudhankay9532
      @velayudhankay9532 3 месяца назад +2

      നിന്നെ പോലെ എന്തിലും സ്വര്‍ണ്ണത്തിന്റെ ടച്ച് അടിച്ച് elpikkan ശ്രമിക്കുന്ന പിതൃ soonyar വേറെയും ഉണ്ടാകും.

    • @varshaharsha5309
      @varshaharsha5309 3 месяца назад

      Marichaverk iniyenkilum swasthath koduku....ee samayathum engneyanu ingneyoke parayaanthonnunnath...verum chaaanakamaavaruth

    • @Nady85410
      @Nady85410 3 месяца назад

      സാവിത്രി മോളേ എന്തെങ്കിലും അറിഞ്ഞിട്ടാണോ അതോ ബിജെപി ഐ ടി സെല്ല് കുഞ്ഞമ്മ ആണോ?

  • @nature7921
    @nature7921 3 месяца назад

    Uvva.pinarayi adicha Modi kannuruttum.lavlin m masappadi m okke parannu varum

  • @akhiltkesavan1775
    @akhiltkesavan1775 3 месяца назад +1

    സ്വാഹ മന്ത്രി ചെരേഷ് കോവി

  • @geethajawahar7984
    @geethajawahar7984 3 месяца назад +1

    Ivide maranangal undayappo chief minister party nokkiyallathe , humanity and culture nokki poyittundo??

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад

      ഒറ്റപ്പെട്ട മരണങ്ങൾ പോലെയാണോ ഇത് മാത്രമല്ല മരിച്ചവരിൽ ഭൂരിഭാഗവും മലയാളികൾ രാഷ്ട്രീയം മാറ്റിവച്ച് ചിന്തിക്കുക

    • @geethajawahar7984
      @geethajawahar7984 3 месяца назад

      @@VijayaKumari-hc9lc maranangal ottappettathayalum enthayalum vedanayanu!! Athu kondu mathramanu prathikarichathu!! Ithil evideyanu politics?? I hv no politics!! So this is my own views!! No further explanation! I really respect you !!

  • @ahmedkunju6864
    @ahmedkunju6864 3 месяца назад

    Sanghi always a sanghi, how the state minister can say against malayalee?

  • @francisk.j9108
    @francisk.j9108 3 месяца назад

    Njane communist anubhavi alla. Enkilu m,Kuwait sambhavathe sambhavichu parayate vayya. Arogya manthri sambhava sthalathekku pokan orungiyathe vilakkiyathe sariyano. Onnum cheyyan pattiyillenkilum, parukkettavarke,njangale Kanan nattilninnu vannallo enna aswasam undakumallo. Veena George,pokanorungiyillenkil, Kerala govt onnum anangiyillallo ennum parayille. Ellakaryathilum,valedukkunnathe velichapadennu karutharuthe enne parayan ullu. Nanmaye namayayittum, thinmaye thinmayayittum kananam. Athanu neethi.

  • @anusreetp282
    @anusreetp282 3 месяца назад +5

    പാവം കുവൈറ്റിൽ അവിടുത്തെ മന്ത്രിസഭ വെറുതെയിരിക്കില്ല
    കൂടെ നിന്ന് ഫോട്ടോ എടുത്ത് തിരിച്ചു വന്ന്
    ഒന്നരക്കോടി ചെലവായ്
    ന്നു പറയും എന്നിട്ട് ആ പണം പോക്കറ്റിലിടാല്ലോ

    • @sujeeshdalmia
      @sujeeshdalmia 3 месяца назад +1

      അതെ

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      ​@@sujeeshdalmianite amme okkn aano appo modi veliyil poyittu varunney angane ano nite veetukar jeevikunne. Anysree koothi

    • @DineshKumar-qc8bf
      @DineshKumar-qc8bf 3 месяца назад

      ഹോ.. വയങ്കരം.. എവിടാരുന്നു ഇത്രേം നാള്.. അറിഞ്ഞില്ലാ ട്ടോ.. ഒന്ന് പോടോ ഊളത്തരം വല്ല മലം ടീവീലോ വേശ്യാനേറ്റിലോ പോയി തള്ളെടോ

  • @ratheesankariathara377
    @ratheesankariathara377 3 месяца назад +2

    ദേശാപമാനി എഴുതി യാൽ അത് ശരിയായിരിക്കും 🤔

  • @johnchacko5913
    @johnchacko5913 3 месяца назад

    0:40 Suresh gopi paranjathu theattaya soochana. 😈. Oru state lea janagal videasatho, (വിദേശം ) ഇന്ത്യയുടെയേ മറ്റു state കളിലോ, ini keralathil thannayo evidea ayirunalum oru ദുരന്തം nearidubol, avidea ഓടി എത്തി ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുക,എന്നത് ,(കുടുബ അങ്ങളെ അശ്വസിപ്പിക്കുക,, തുടഗിയ ഉത്തരവാദിത്വം) ഏറ്റെയടുകടത്തായീ വരും.) Central govt: athil avarudea utharavathithwavum, കാണിക്കണം. വിടെശത്തു വെച്ച് ഒരു അത്യാഹിതം സംഭവികുന്പോൾ സ്വാഭാവികമായും സെൻട്രൽ govt ഇടപെട്ടു പരിഹാരം കണ്ടതും. എന്നാൽ state govt: adikarathea avaganikano,adhisheapikano thadayano pattilla. ഇല്ലാത്ത അധികാരം ഫെഡറൽ സംബ്രദായത്തിൽ ഉപയോഗിക്കാനും പാടില്ല എഎന്നതാണ്. However കേരളത്തിൽ ninnum ഒരു responsible person ( chief secretary or police chief egilum) pokadathayirunnu.. 😳

  • @JayasuryanJ
    @JayasuryanJ 3 месяца назад

    Prevasikal marichopozhum kerala sabha nadthan kanicha manase😢😢

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 месяца назад

      പ്രവാസികൾ മരിച്ചതു കൊണ്ട് നീ അന്നു തൊട്ടു തീറ്റിയും കുടിയും എല്ലാം ഉപേക്ഷിച്ച് കട്ടിലിൽ തന്നെ കിടക്കുകയായിരിക്കും

  • @manojbaby3933
    @manojbaby3933 3 месяца назад

    Ivanum padu mara vazha thanneee

  • @JyothilalSreevalsam
    @JyothilalSreevalsam 3 месяца назад

    Kooli ethraya? Ninte? ഇപ്പോൾ ഒരു ക്യാപ്സൂളിന് മുപ്പതിനായിരം വരെ കിട്ടും എന്നു കേൾക്കുന്നു! ക്യാപ്സൂൾ തൊഴിലാളിക്ക് നടുവിരൽ നമസ്കാരം!

  • @JayasuryanJ
    @JayasuryanJ 3 месяца назад

    Lokahakerla shba e thinte edayil nadathi sukikkan pinarayide samthikanam

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 3 месяца назад

    സുരേഷ് ഗോപി ❤

  • @vinaygauthi8640
    @vinaygauthi8640 3 месяца назад +1

    Adima kammi pani edukku

  • @AhammedAshiq-i1r
    @AhammedAshiq-i1r 3 месяца назад +1

    . വോട്ട് കിട്ടാൽ കിറ്റും പൈസയും ഒകെ കിട്ടിയില്ലേ ശിറ്റ് അതിന്റെ വഴിക്ക് തലയിൽ ചാണകമാണ് അത് വേട്ട് ചെയ്യതവർ. ഓർക്ക 4:59

  • @krishnakumarpattath9785
    @krishnakumarpattath9785 3 месяца назад +2

    Suresh gopi ജയിച്ചതിലെ വിഷമം ഇനിയും മാറിയില്ല അല്ലേ? ഇതുപോലെ കുത്തിത്തിരുപ്പ് കാണിച്ചിട്ടാണോ തന്നെ ഏഷ്യാനെറ്റിൽ നിന്നും പുറംതള്ളിയത്

    • @Jesssco
      @Jesssco 3 месяца назад +1

      Hindi karu thrissur vannu thoori mezhukumbo ithu veendum parayanam ketto 😂

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 3 месяца назад

    എനിക്ക് രാഷ്ട്രീയത്തോട് താല്പര്യമില്ല. പക്ഷേ താങ്കൾക്ക് കണ്ണട വച്ചിട്ടും ചില കാഴ്ച്ചകൾ മാത്രം കാണുകയും ചിലത് കാണാതിരിക്കുകയും ചെയ്യുന്നത് വിചിത്രം തന്നെ സമൂഹം ചുറ്റുപാടുകളിൽ സംഭവിക്കുന്നത് എല്ലാം കാണുന്നുണ്ട്