ആയുധങ്ങൾ പല ക്വാളിറ്റിയിൽ tempering ചെയ്യാൻ കഴിയും( kerala style blacksmith)hardening&tempering

Поделиться
HTML-код
  • Опубликовано: 18 дек 2023
  • എല്ലാവിധ ആയുധങ്ങളും നമുക്ക് പല ക്വാളിറ്റിയിൽ tempering ചെയ്തെടുക്കാൻ കഴിയും
    kerala style blacksmith
    എല്ലാതരം ആയുധങ്ങളും വിൽപ്പനയ്ക്കുണ്ട്. .
    കൊറിയർ ആയി അയച്ചു കൊടുക്കുന്നുണ്ട്.
    Ph 7593980544 wts up
  • НаукаНаука

Комментарии • 37

  • @sajit5085
    @sajit5085 3 месяца назад +5

    രണ്ട് വർഷം മുമ്പ് നിങ്ങളുടെ കത്തി നിർമ്മാണ ആശയവും ടെമ്പറിംഗ് രീതിയും കണ്ടുകൊണ്ട്. പഴയ സോ ബ്ലേഡ് ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളുടെ അര ഡസൻ കത്തി ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ചൂടാക്കാനുള്ള വ്യത്യാസം മാത്രമായിരുന്നു. ഞാൻ ടെമ്പറിംഗിനായി ഗ്യാസ് കട്ടർ ടോർച്ചും ഓയിൽ ഡിപ്പും ഉപയോഗിച്ചു. എല്ലാ കത്തികളും നല്ലതും മോടിയുള്ളതുമായിരുന്നു, അത് വളരെക്കാലം നിലനിൽക്കും.

  • @alosciouspj7915
    @alosciouspj7915 7 месяцев назад +1

    സൂപ്പർ 👌👌👌

  • @augustineaugjy5837
    @augustineaugjy5837 Месяц назад

    Very good explanation

  • @SatheeshVc-le8vp
    @SatheeshVc-le8vp 7 месяцев назад

    👍🏻👍🏻

  • @merlinvijin8258
    @merlinvijin8258 7 месяцев назад +2

    Chef knife Making வீடியோ போடுங்க Bro

  • @nadeerkothikkalkk9130
    @nadeerkothikkalkk9130 4 месяца назад

  • @nandha8116
    @nandha8116 7 месяцев назад

    Brother I need folding knife.your unique model knife ❤

  • @SandeepSandu-vv8ok
    @SandeepSandu-vv8ok 26 дней назад

    ❤❤❤

  • @shajisankar6755
    @shajisankar6755 7 месяцев назад

    Rail palatine kashnam adukkunathu kuttakaramanu

  • @Rocky463
    @Rocky463 4 месяца назад +1

    Chetta nalla vakkathi enganea choose cheyyam from shop....pls make new video

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  19 дней назад +1

      ഞാൻ എന്റെ വീഡിയോല് പറഞ്ഞിട്ടുണ്ട്

  • @priyadarshan4502
    @priyadarshan4502 6 месяцев назад

    കുറച്ച് കാലത്തിനു ശേഷം പുതിയ വീഡിയോ ഇടാൻ തുടങ്ങിയത് കണ്ടതിൽ സന്തോഷം😃
    പച്ചിരുംമ്പ് & ഉരുക്ക് തമ്മിൽ എന്താ വ്യത്യാസം? , reply / video ഇടാമോ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  6 месяцев назад

      പച്ച ഇരുമ്പിൽ കാർബൺ content ഇല്ലാത്തതുകൊണ്ട് മൂർച്ച നിൽക്കില്ല വളച്ചാൽ വളയും ഇരുമ്പ് ഒടിയില്ല

  • @appuappu7365
    @appuappu7365 7 месяцев назад

    Eee leaf plate okke evide kittum🤔.. Onnu parayo

  • @ajuhaii1369
    @ajuhaii1369 6 месяцев назад

    NallaOru vakkathi chayth tharumi, courier chayumo?

  • @retheeshkumars53
    @retheeshkumars53 7 месяцев назад

    Courier ayachu tharamo??

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 7 месяцев назад

    ഓയിൽ ടെമ്പർ ചെയ്താൽ ഫുൾ മെറ്റൽ ടെമ്പർ അവിലെ

  • @NikhilN-n1e
    @NikhilN-n1e Месяц назад

    മരം മുറിക്കുന്ന മഴുവും, കല്ല് വെട്ടുന്ന മഴുവും കാച്ചി വെള്ളത്തിൽ മുക്കുമ്പോൾ എന്തക്കെ ശ്രദ്ധിക്കണം

  • @midhun989midhun5
    @midhun989midhun5 7 месяцев назад

    ഈ വാകത്തിക്ക് എന്ത് വില വരും,

  • @igsnapoleon4084
    @igsnapoleon4084 7 месяцев назад +1

    🌟

  • @sameern693sameern3
    @sameern693sameern3 17 дней назад

    വായ്തല വിഡ് കീറുന്നതു എ തുകൊണ്ട്

  • @binoypk3725
    @binoypk3725 Месяц назад

    എവിടെയാണ് ഇത് പണിയുന്നത് എനിക്ക് തേങ്ങ ഇടാൻ ഉപയോഗിക്കുന്ന വെട്ടുകത്തി ഒരെണ്ണം പണം തരാൻ പറ്റുമോ

  • @janardhnanapj487
    @janardhnanapj487 15 дней назад

    You are doing four type of tempering but almost all are same

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  14 дней назад

      പറയുന്നത് കൂടി ഒന്നു ശ്രെദ്ധിച്ചു നോക്കിയാൽ ചിലപ്പോ വ്യത്യാസം തോന്നാം

  • @jyothishsarovaram9504
    @jyothishsarovaram9504 17 дней назад

    ഈ വീഡിയോയിൽ കാണിച്ച കത്തിക്ക് എന്ത് വിലയാണ്

  • @jubinkappanakannur6712
    @jubinkappanakannur6712 7 месяцев назад

    👍🏻👍🏻

  • @vjsebastian5646
    @vjsebastian5646 2 месяца назад

    ❤❤❤