സ്വാമിജി, കണ്ണ് കൊണ്ടു കാണാൻ കഴിയാത്തത് എവനോ അവൻ ആകുന്നു ദൈവം എന്നാണ് ഞങ്ങളുടെ വിശ്വാസം. ദൈവത്തിന്റെ നിർദേശ, വിലക്കുകൾ അണുവിട തെറ്റാതെ പാലിച്ചു ജീവിക്കുന്നവന് ദൈവം നൽകിയ പേര് ഔലിയ അള്ളാ എന്നാണ്. അതായതു ദൈവത്തിന്റെ സ്നേഹിതൻ എന്ന് അർഥം. യോഗ്യനാണെങ്കിൽ അദ്ദേഹത്തെ അങ്ങിനെ വിശേഷിപ്പിക്കാം. അല്ലാതെ കാന്തപുരം അബൂബക്കർ അവതരിപ്പിക്കുന്ന പച്ച തലേക്കെട്ടു കെട്ടിയ കുളിക്കാതെ നനക്കാതെ കഞ്ചാവടിച്ചു റോഡിൽ ക്കൂടി അലഞ്ഞു നടക്കുന്ന ഭ്രാന്താന്മാരല്ല ഓലിയാക്കൾ.
❤ അദ്ദേഹം നാട്ടിൽ തേരാപാരാ നടക്കുന്ന പുതിയ തലമുറക്ക് വലിയ പ്രചോദനം മായതിൽ അഭിമാനിക്കുന്നു❤❤❤❤
👍👍
🙏
❤❤❤❤❤
Thank god