കേന്ദ്രമന്ത്രി ജോർജ് കുര്യൻ ജനം ടിവിയോട് | GEORGE KURIAN | JANAM SPECIAL

Поделиться
HTML-код
  • Опубликовано: 27 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 89

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 месяца назад +86

    ബിജെപി യെ തോൽപിച്ച തിരുവനന്തപുരം സ്വദേശികൾ പ്ലിങ്‌

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 месяца назад +8

      ബിഷോപ്പിന്റെ വാക്ക് കേട്ട് നാലാം വട്ടവും 3 ജി ആകാനും വേണം ഒരു യോഗം

    • @purushothamankani3655
      @purushothamankani3655 3 месяца назад +6

      തിരുവനന്തപുരം മാത്രമല്ല, പാറശ്ശാല, നെയ്യാറ്റിൻകര..😊

    • @KaleshkumarAmmoos-zk7qs
      @KaleshkumarAmmoos-zk7qs 3 месяца назад

      👌🏻👌🏻👌🏻

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +9

      ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ BJP ക്ക് വോട്ട് ചെയ്തു.

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 3 месяца назад +3

      ​@@jitheshpeter5790നീ മാത്രമായിരിക്കും ആ കൂട്ടത്തിൽ സ്കൂളിൽ പോയിട്ടുള്ള ഏക വ്യക്തി 😁😁😁

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +28

    ധീവരസഭ BJP ക്ക് ഏറ്റവും ഉപകാരം ചെയ്ത വിഭാഗമാണ്.ധീവര സഭയ്ക്ക് വേണ്ട പരിഗണന നൽകണം.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ഭാരത് മാതാ കീ ജയ്യ്

    • @Krishna-mz8rt
      @Krishna-mz8rt 3 месяца назад +1

      Hindu🤝Christian❤
      Love from Hyderabad ❤

  • @sindhun1728
    @sindhun1728 3 месяца назад +62

    തിരുവന്തപുരത്തെ മത്സ്യത്തൊഴിലാളികളെ മറക്കല്ലേ
    നല്ല സഹായം തന്നവരാ
    😂😂😂😂😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 месяца назад +6

      ബിഷോപ്പിന്റെ വാക്ക് കേട്ട് നാലാം വട്ടവും 3 ജി ആകാനും വേണം ഒരു യോഗം 😂😂

    • @ktleena7564
      @ktleena7564 3 месяца назад

      അതേ ഈ മത്സ്യതൊഴിലാളിയെ കരുതിത്തന്നെയാണ് മന്ത്രി സ്ഥാനം. പൊട്ടന്മാരെ നേരെയാക്കാൻ കഴിയട്ടെ.

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +4

      ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ BJP ക്ക് വോട്ട് ചെയ്തു.

    • @henrykalluveettil6514
      @henrykalluveettil6514 3 месяца назад

      Latin Catholics will regret

    • @JJ_Sparks
      @JJ_Sparks 3 месяца назад +1

      Angane adach aakshepikkan ellarkkum pattum.. vedhana manasilaakki thirithan thakka contribution AA Janam ee nattil cheythittund

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад +22

    Jai .കുര്യൻ❤️🌹❤️🌹

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 месяца назад +14

    പ്രത്യകിച്ചും സ്ത്രീ മ്‌ത്സ്യ വിൽപന നടത്തുന്നവർക്ക് കൂടുതൽ സൗകര്യം ഉണ്ടാക്കണം.

  • @gopakumart.r.7170
    @gopakumart.r.7170 3 месяца назад +43

    ട്രിവാൻഡ്രം മത്സ്യത്തൊഴിലാളികൾ ചോദിച്ചാൽ തരൂർ തരും എന്ന് പറയുക

  • @artery5929
    @artery5929 3 месяца назад +14

    A matured and disciplined politician.

  • @kkumar391
    @kkumar391 3 месяца назад +25

    എല്ലാം കേന്ദ്രം ചെയ്യണം പക്ഷെ വോട്ട് udf അല്ലെങ്കിൽ ldf.. കഷ്ടമാന കേരള

    • @purushothamankani3655
      @purushothamankani3655 3 месяца назад +2

      കേരളം ഇപ്പഴും ldf udf അച്ചുതണ്ടിൽ കറങ്ങുന്നേയുള്ളൂ.. നമ്മുടെ കഴിഞ്ഞ ഗവണ്മെന്റ് ലെ 2 മിനിസ്റ്റേഴ്സ് നും അത് മാറ്റിയെടുക്കാൻ കഴിഞ്ഞേനെ, അവരുടെ നിലക്കും എന്തെങ്കിലും, കണ്ണിൽപൊടിയിടാനെങ്കിലും, വികസന പ്രവർത്തനങ്ങൾ ചെയ്തിരുന്നേൽ.. മോദി ജി യോട് അവർ എന്ത് ചോദിച്ചെങ്കിലും അത് കൊടുക്കുമാറുന്നു.. പക്ഷെ, അങ്ങനെ ചെയ്യാനുള്ള വിവേകം അവർക്ക് 2 പേർക്കും ഉണ്ടായില്ല.. ഫലമോ, 2 സീറ്റും പോയി, 2 പേരുടേം ജോലീം പോയി..
      ഇനി ആ 2 പേരേം, പാർട്ടി ഒര് കാര്യത്തിനും പിന്തുണക്കാൻ പാടില്ല.. അവരെയൊക്കെ ഒഴിവാക്കണം 😊

  • @mcskurup4778
    @mcskurup4778 3 месяца назад +4

    അർഹതക്കുള്ള അംഗീകാരം❤❤🎉🎉

  • @sivanpillai1559
    @sivanpillai1559 3 месяца назад +11

    തിരുവനന്തപുരത്തെ ന്യൂനപക്ഷ മത്സൃതൊഴിലാളികളെ പ്രത്യേകം പരിഗണിക്കണം RC യെ തോല്പിച്ചതിനും ഇലക്ഷൻ കഴിഞ്ഞാൽ തിരിഞ്ഞു നോക്കാത്ത ST യെ ജനിപ്പിച്ചതിനും.

  • @SunilkumarKc-t8h
    @SunilkumarKc-t8h 3 месяца назад +3

    Kuriyan🌹👍🙏 sir you are very great man

  • @ajayaYtube
    @ajayaYtube 3 месяца назад +5

    അധികാരവും, ശക്തിയും ഉള്ളവരിൽ നിന്ന് മാത്രമേ അവകാശങ്ങൾ നേടിയെടുക്കുവാൻ സാധിക്കൂ എന്ന് അറിയുവാൻ പ്രബുദ്ധരൊന്നും ആവേണ്ട.
    ഏറ്റവും കുറഞ്ഞത് അടിമകൾ ആവാതിരുന്നാൽ മതി.
    സ്വയം അറിയുക, നാം ആരെന്ന്.
    വിജയം അകലെയല്ല.

  • @nishadramachandran6
    @nishadramachandran6 3 месяца назад +3

    ഫിഷറീസ് കേരളത്തിൽ ഒത്തിരി കാര്യം ചെയ്യാൻ പറ്റും ആശംസകൾ

  • @unniag7019
    @unniag7019 3 месяца назад +1

    Best Wishes to George Kurian !Great start ! Congrats !Few words ,maximum deeds ! Jai Ho !👏🙏💕

  • @RamkumarTraders
    @RamkumarTraders 3 месяца назад +3

    ഇരുത്തം വന്ന നേതാവ് ആണ് ജോർജ് കുര്യൻ

  • @JJ_Sparks
    @JJ_Sparks 3 месяца назад

    God bless dharalam nanma cheyyan ee sthanam upagarikkatte..❤❤❤

  • @alexcleetus6771
    @alexcleetus6771 3 месяца назад +1

    Welcome Gorge kuriyan sir fisherman important lison 🙏

  • @santhoshsivaraman3806
    @santhoshsivaraman3806 3 месяца назад

    മത്സ്യങ്ങളുടെ വില നിയന്ത്രിക്കണം.... ഇടനില ക്കാർ ആണ് വില കൂട്ടുന്നത്....

  • @FLYINGTen-Arrows
    @FLYINGTen-Arrows 3 месяца назад

    🙏🙏🙏👍👍👍👍

  • @sathyanm6524
    @sathyanm6524 3 месяца назад +5

    Thironthoramkark kozhi sasiye athramathram sneham.😂😂😂

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 3 месяца назад +1

    👍

  • @BaburajBabu-m1w
    @BaburajBabu-m1w 3 месяца назад

    ആ തിരുവന്തോരാതെ ലത്തീൻ കാരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. 😀😀😀😀

  • @THRUTHFINDER-gs1zc
    @THRUTHFINDER-gs1zc 3 месяца назад

    കുര്യൻ സാറിനോട് ഒരു അപേക്ഷയുണ്ട് ഇപ്പോൾമത്സ്യത്തിന് മാംസത്തെ ക്കാൾ വില കൂടുതലാണ് ദയവുചെയ്ത് ഇതിന് ഒരു പരിഹാരം ഉണ്ടാക്കി തരണം !

  • @apm3535
    @apm3535 3 месяца назад +2

    നിങ്ങളൊക്കെ തന്ന വകുപ്പുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുക നല്ല ഭരണം കാഴ്ച വയ്ക്കുക പാവങ്ങളെ സഹായിക്കുക അങ്ങനെയായാൽ വീണ്ടും അധികാരത്തിൽ വരാൻ സാധിക്കും ജനങ്ങൾ ഏതു പാർട്ടിയായാലും പ്രശ്നമല്ല ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരെ ജനങ്ങൾ ചേർത്തുപിടിക്കും

  • @harisree89
    @harisree89 3 месяца назад +1

    തോന്നുമ്പോൾ തോന്നുന്ന പോലെ മീനു വിലകൂട്ടുന്ന പരിപാടി നിർത്താൻ പറ്റുമോ? പെട്രോൾ വില 1 രൂപ കൂടിയാൽ മോങ്ങുന്നവരൊന്നും മീൻ വിലയെ കുറിച്ച് പറയില്ല. ഓരോ അവന്മാരും തോന്നിയ വിലക്ക് ആണ് വില്പന

  • @BipinKumar-sq6uw
    @BipinKumar-sq6uw 3 месяца назад

    Sir congratulations 🎊

  • @sreelalram
    @sreelalram 3 месяца назад

    Congratulations 🎉

  • @സാഗർ.234
    @സാഗർ.234 3 месяца назад +2

    കേന്ദ്ര മന്ത്രലയത്തിന്റെ കീഴിൽ മത്സ്യ തൊഴിലാളികൾക്കു കുറഞ്ഞ പലിശ ഇൽ വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ ആണ് തുടങ്ങേണ്ടത്.. ഇപ്പോൾ കേന്ദ്രം എന്ത് നൽകിയാലും പേര് സ്റ്റേറ്റ് സർക്കാർ ഉം ബാങ്ക് ഉം ആണ് കൊണ്ട് പോകുന്നത്... ഇത് ഇലക്ഷൻ റിസൾട്ട്‌ ഇൽ വരെ ഗുണം ചെയ്യും.. ബിജെപി ബാങ്കിംഗ് മേഖലയിൽ ഇറങ്ങിയാൽ അതു സിപിഎം നെ മലർത്തി അടിക്കാൻ ഒരു മാർഗവും ആവും.. സിപിഎം ന്റെ പിടി ഒരു പരിധി വരെ കോപ്പറേറ്റീവ് ബാങ്ക് കൾ ആണ്

  • @black_n_white_pk
    @black_n_white_pk 3 месяца назад

    എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നിയമിതനായ വ്യക്തിയോട് "മിസ്റ്റർ" എന്നോ "ശ്രീ" എന്നോ അഭിസംബോധന ചെയ്യാത്തത്?

  • @AnilKumar-cw1uz
    @AnilKumar-cw1uz 3 месяца назад

    But ,Kurian Sir, forget about Tvm coastal areas, plz really v mean

  • @anilkumar7213
    @anilkumar7213 3 месяца назад +1

    എല്ലാ സഹായവും ആറ്റിങ്ങൽ നിന്നും അങ്ങോട്ട് മതി. തിരുവനന്തപുരത്തുകാർക്ക് കൊടുക്കാൻ ഇവിടുത്തെ mp വേഷാ കൊടുത്തു കൊള്ളും.

  • @Tony_Montana659
    @Tony_Montana659 3 месяца назад

    First you give to trichur.... They arevekected one MP

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 месяца назад +1

    Tvm. Mukkivar latinkar rajeevine chathichu.

  • @ashokthoniyil9516
    @ashokthoniyil9516 3 месяца назад

    yes malssya thozhilalikalude kashtangal theeranam athil vayassayavarkk special pension kodukkanam

  • @ranjendranpillai3751
    @ranjendranpillai3751 3 месяца назад

    Fisheries.departmentil
    Ceteral.govt.risarch.instututtukalil.ozhivulla.postukal
    Sthiraniyyamanam
    Nadathaan.minister.munkai
    Edukkanam

  • @rajanpulikkal5253
    @rajanpulikkal5253 3 месяца назад +2

    ദയവ് ചെയ്ത് തിരുവന്തപുരത്ത് ഒന്നും ചെയ്യരുത്. മുൻ മന്ത്രി RC തോൽപ്പിക്കാനായി ഇടയലേഘനം ഇറക്കിയവരെ സഹായിക്കരുത്🎉🎉🎉

  • @venugopal3188
    @venugopal3188 3 месяца назад

    മുരളി പറയും പോലെ കേൾക്കും

  • @meppayilshyamjith
    @meppayilshyamjith 3 месяца назад

    BJP no need whole state to rule the state, Kashmir is the example😂😂

  • @dr.raveendranpk3877
    @dr.raveendranpk3877 3 месяца назад +15

    Sri George Kuryan, Big Salute 🫡 Congrats, Trivandrum Ullavarku Onnum Cheyyathirikuka 💯 Correct ❤❤❤❤❤❤❤❤❤❤❤❤

  • @UnniUnni-ub1fz
    @UnniUnni-ub1fz 3 месяца назад +39

    ഏത് തീരദേശം വികസനം കൊണ്ടുവന്നാലും തിരുവനന്തപുരത്ത് ഒരു സഹായവും ചെയ്യരുത് മത്സ്യത്തൊഴിലാളികൾക്ക് നന്ദി ഇല്ലാത്തവരാണ്

    • @vishnuprakashvp7434
      @vishnuprakashvp7434 3 месяца назад +3

      Exactly 💯

    • @dealsisle
      @dealsisle 3 месяца назад +1

      For a community that has given up their own church for India’s space research, and was ready to volunteer in rescue operations during major floods, it is the fishing community that deserve to be appreciated and thanked.

    • @ourworld4we
      @ourworld4we 3 месяца назад +1

      Tru

    • @JJ_Sparks
      @JJ_Sparks 3 месяца назад

      Their pain must be understood and rectified considering their contribution to space research and the biggest flood Kerala witnessed. Humanity should be humane

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 3 месяца назад +1

      തരൂർ കോഴിയെ ജയിപ്പിച്ചവർ, 4ആം തവണയും ചെറ്റത്തരം ചെയ്തവർ

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 3 месяца назад +10

    ജോർജ് കുര്യൻ സർ, താങ്കൾക്ക് എല്ലാ വിധ ആശംസകൾ

  • @Anil-gp4ge
    @Anil-gp4ge 3 месяца назад +22

    തിരുവനന്തപുരം തീര ദേശത്തെ ഉപാധികൾ വച്ച് സഹായിക്കുക.

    • @SalilR-f5d
      @SalilR-f5d 3 месяца назад

      മത്സ്യത്തൊഴിലാളികളെ കുറ്റം പറയണ്ട അവരെഅവിടത്തെ പള്ളികളാണ് നിയന്ത്രിക്കുന്നത്

    • @Anil-gp4ge
      @Anil-gp4ge 3 месяца назад +6

      @@SalilR-f5d പള്ളികളെ എന്തിന് പറയുന്നു.അവർ അവർക്കറിയാവുന്ന ഒരേ ഒരു പണി ചെയ്യുന്നു.അത് കേട്ട് ഇവർ നിൽക്കുന്നതെന്തിന്?

    • @Saja-z4c
      @Saja-z4c 3 месяца назад +1

      കടൽ കയറുമ്പോൾ പള്ളിയിൽ കയറി ഇരിക്കുക

    • @Anil-gp4ge
      @Anil-gp4ge 3 месяца назад +1

      @@Saja-z4c പള്ള പള്ളി നിറയ്ക്കും.

  • @vvijayan5424
    @vvijayan5424 3 месяца назад +9

    My dear reporter he is not kerala minister he is union minister and his vision should be all India basis.

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 3 месяца назад +5

    👍👍

  • @shalomsherin75
    @shalomsherin75 3 месяца назад +1

    ❤A humble person is not proud and does not believe that they are better than other people. He gave a great performance, but he was very humble

  • @unnikuttanmannengal2337
    @unnikuttanmannengal2337 3 месяца назад +4

    അഭിനന്ദനങ്ങൾ 💐💐

  • @b2bspy503
    @b2bspy503 3 месяца назад

    ലത്തീൻ കത്തോലിക്കാ ബിഷപ്പുമാർക്കു മത്സ്യത്തൊഴിലാളികളുടെ ക്ഷേമം അല്ല മുഖ്യം... അവർക്കു പ്രാധാന്യം അവരുടെ ക്ഷേമം ആണ്.

  • @santhoshsivaraman3806
    @santhoshsivaraman3806 3 месяца назад

    50 രൂപയുടെ മത്സ്യം ജനങ്ങളിൽ എത്തുമ്പോൾ 500 രൂപ യിൽ കൂടുതൽ ആകും....

  • @streetfighter8617
    @streetfighter8617 3 месяца назад

    രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരം മത്സ്യ മേഖലയിൽ പോകണം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. അവരും മാറും മാറണം.

  • @AnilKumar-cw1uz
    @AnilKumar-cw1uz 3 месяца назад

    Tvm, coastal areas didn't support Rajiv Chandrashekhar

  • @ちすねゆの
    @ちすねゆの 3 месяца назад +1

    Please do your best to all who deserve support from the government.

  • @MENINBLACK-lp3nl
    @MENINBLACK-lp3nl 3 месяца назад

    Do everything for kerala except Tvm costal areas 😂😂😂😂😂

  • @dealsisle
    @dealsisle 3 месяца назад

    i
    There should be greater focus on improving fundamental facilities for tourism . This focus should be based on Kerala’s canals and mountains. There should be a high level technical group to suggest specific mega projects focused on canals and mountains. Yet another area of new attention is Kerala’s lakes. Here too, a technical evaluation to identify mega projects to improve tourism is needed.