Shajeev, Super Super Super.... വരികളും സംഗീതവും അഭിനയവും ചിത്രീകരണവും എല്ലാം അതിമനോഹരം.... പ്രിയ സുഹൃത്തിനും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤️🥰👍🙏🌹 6:02
ഷാജീവ്, പ്രവാസത്തിൻ്റെ നേർക്കാഴ്ചകൾ പലതും നേരിട്ട് കണ്ടിട്ടുണ്ട്.പക്ഷ ഒരു Music Alba ത്തിലൂടെ പ്രവാസത്തിൻ്റെ തനിമ നഷ്ടപ്പെടാതെ ഇത് സാധ്യമാക്കുക എന്നത് ചുരുക്കം ചിലർക്കേ കഴിയൂ, അത് താങ്കൾ ഭംഗിയായി നിർവ്വഹിച്ചു.നല്ല വരികൾ രചനയും,സംവിധാനവും മാത്രമല്ല അഭിനയവും കൈവശമുണ്ടെന്ന് തെളിയിച്ചു.' ഒരു ഗസൽ കേൾക്കുന്ന പോലെ ഒരു ഫീൽ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിനുള്ള എല്ലാ കഴിവുകളും ഉണ്ട് താങ്കൾക്ക് ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. '''❤❤❤
അയാൾ എന്ന മ്യൂസിക്കൽ ആൽബം കണ്ടു. സാധാരണ ഇത്തരം ആൽബങ്ങളിൽ പ്രണയവും വിരഹവും മാത്രമാണ് അധികവും കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ജീവിതത്തിൻറെ ദുരവസ്ഥയിലേക്ക് അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേര നുഭവങ്ങളിലേക്കും ക്യാമറ കടന്നു ചെല്ലുകയാണ്. തികച്ചും യാഥാർത്ഥം എന്ന് തോന്നിപ്പിക്കുന്ന അനവധി സീനുകൾ ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയിലെ ഒറ്റപ്പെടലും പ്രതീക്ഷയും കാണികളിലേക്ക് കൃത്യമായി എത്തുന്നുണ്ട്. പ്രത്യേകിച്ച് മരുഭൂമിയിലെ ക്യാമറ വർക്കുകൾ പ്രശംസനീയം തന്നെയാണ് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ നേരുന്നു
വളരെ നല്ലൊരു ആശയം.. വരികളും ആലാപനവും മ്യൂസിക്കും ഒന്നിനൊന്നു മെച്ചം.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു പാട്ട്... ഇതിൽ അഭിനയിച്ചിരിക്കുന്നവരും നല്ല രീതിയിൽ അഭിനയിച്ചു... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 💐 ഇനിയും ഇത് പോലത്തെ നല്ല നല്ല സംരംഭങ്ങൾ ഉണ്ടാകട്ടെ ❤❤❤
It was a cool experience working with you Shajeevji….Manoharettan and Myself njoyed it to the fullest and thank you for giving such an opportunity…The Output has come out really great and it’s a great inspiration to do more of it’s kind and thoughts of options to improvise too...…Teaming up with Mahesh who is ready to do anything to make the scenes better was really impressive…& miss the fun moments as well....Hattsoff to all who were the part of the making...and to those who is promoting it too...Missed the launch, but feeling great that it went on well with the presence of respected dignitaries and friends....!!!
Reality expressed in a different way. Well presented. Excellent presentation with great performance by all on the scene and behind the scenes. KEEP IT UP 💪
ഷാജീവ്ജി ,
വളരെ മനോഹരമായിരിക്കുന്നു വരികളും സംഗീതവും.... അഭിനന്ദനങ്ങൾ 👍👏🙏
അതിമനോഹരം .. എല്ലാ ഭാവുകങ്ങളും... 👋👋👋
എല്ലാം ഗംഭീരം 👌🏼👌🏼
Super super aayitund ❤
Shajeev, Super Super Super.... വരികളും സംഗീതവും അഭിനയവും ചിത്രീകരണവും എല്ലാം അതിമനോഹരം.... പ്രിയ സുഹൃത്തിനും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤️🥰👍🙏🌹 6:02
🙏🏻♥️
ഷാജീവ്, പ്രവാസത്തിൻ്റെ നേർക്കാഴ്ചകൾ പലതും നേരിട്ട് കണ്ടിട്ടുണ്ട്.പക്ഷ ഒരു Music Alba ത്തിലൂടെ പ്രവാസത്തിൻ്റെ തനിമ നഷ്ടപ്പെടാതെ ഇത് സാധ്യമാക്കുക എന്നത് ചുരുക്കം ചിലർക്കേ കഴിയൂ, അത് താങ്കൾ ഭംഗിയായി നിർവ്വഹിച്ചു.നല്ല വരികൾ രചനയും,സംവിധാനവും മാത്രമല്ല അഭിനയവും കൈവശമുണ്ടെന്ന് തെളിയിച്ചു.' ഒരു ഗസൽ കേൾക്കുന്ന പോലെ ഒരു ഫീൽ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിനുള്ള എല്ലാ കഴിവുകളും ഉണ്ട് താങ്കൾക്ക് ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. '''❤❤❤
മനോഹരമായ വരികളും സംഗീതവും. ഭാവാർദ്രമായ ആലാപനം. വളരെ നല്ല ചിത്രീകരണം. നല്ല അഭിനയം. എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു.👏👏👏👏👏👏👏👌
ഷാജീവ്ജി സൂപ്പർ, എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🌹🩷
Super 🥰 ടീംസ് 🤝✅👏 മഹേഷ് നന്നായി അഭിനയിച്ചു👏✅
മനോഹരമായ വരികളും, സംഗീതവും, ആലാപനവും🎉🎉🎉
Super
Heartfelt lyrics that touch the soul❤️
Powli 🥰🥰
അയാൾ എന്ന മ്യൂസിക്കൽ ആൽബം കണ്ടു.
സാധാരണ ഇത്തരം ആൽബങ്ങളിൽ പ്രണയവും വിരഹവും മാത്രമാണ് അധികവും കാണാറുള്ളത്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ജീവിതത്തിൻറെ ദുരവസ്ഥയിലേക്ക് അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേര നുഭവങ്ങളിലേക്കും ക്യാമറ കടന്നു ചെല്ലുകയാണ്.
തികച്ചും യാഥാർത്ഥം എന്ന് തോന്നിപ്പിക്കുന്ന അനവധി സീനുകൾ ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മരുഭൂമിയിലെ ഒറ്റപ്പെടലും പ്രതീക്ഷയും കാണികളിലേക്ക് കൃത്യമായി എത്തുന്നുണ്ട്.
പ്രത്യേകിച്ച് മരുഭൂമിയിലെ ക്യാമറ വർക്കുകൾ പ്രശംസനീയം തന്നെയാണ്
മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ നേരുന്നു
മനോഹരം 💓🙏🏼🙏🏼🙏🏼🙏🏼
Super Shajeev Super...പാട്ടും ഈണവും അഭിനയവും എല്ലാം അതിമനോഹരം.... പ്രിയസുഹൃത്തിനും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ❤️🥰👏👍🙏🌹
Great ❤️
Super ... ❤❤❤ Nala avatharanm
മനോഹരമായ വരികൾ 👌
അനുയോജ്യമായ സംഗീതവും ഭവാർദ്രമായ ആലാപനവും 👍👍Congrats to the team 👍👍🎶🎉
പ്രവാസ ജീവിതം വരികളിലൂടെ നല്ല വർണന ആലാപനം പിന്നണി എല്ലാം മനോഹരമായിരിക്കുന്നു. ഹൃദയസ്പർശിയായിട്ടുണ്ട് 👌😄
Wonderful.. expect many more from you ❤
No Words Shajeevetta....അതിമനോഹരം 🌹❤🌹❤
നല്ല ഫീലിംഗ് ഉണ്ടായിരുന്നു.
മ്യൂസിക്കും ആലാപനവും ഹൃദ്യമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ
മനോഹരം ❤️
വരികളും ഈണവും ചിത്രീകരണവും എല്ലാം സുന്ദരം 🌹👍❤️❤️
Excellent ❤🌹🌹🌹🌹🌹🌹🌹🌹
Superb ❤
വളരെ നല്ലൊരു ആശയം..
വരികളും ആലാപനവും മ്യൂസിക്കും ഒന്നിനൊന്നു മെച്ചം.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു പാട്ട്...
ഇതിൽ അഭിനയിച്ചിരിക്കുന്നവരും നല്ല രീതിയിൽ അഭിനയിച്ചു...
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 💐
ഇനിയും ഇത് പോലത്തെ നല്ല നല്ല സംരംഭങ്ങൾ ഉണ്ടാകട്ടെ ❤❤❤
പച്ചപ്പിൽ നിന്നും ,ജീവിതഭാരംപേറി അവനവന്റെ ആഗ്രഹങ്ങൾ എല്ലാം ഉപേക്ഷിച്ച് മണലാരണ്യത്തിലേക്ക് പോകുന്നവർ.... വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
Good work
Super congrats shajeev
Supper ❤❤
Superb
Heart touching ❤❤👏👏👍👍😍😢
Super😇🥰
Superb all the team effort
👏👏❤️❤️🌹🌹
🙏❤️🙏❤️.
Nice work… congrats shajeev & entire team behind the great work🎉👏🏻
nannayittund 🎉
Nice❤
Super 😍👏👏👏
❤❤Very nice
Superb work. Congratz Shajeeveta..
❤❤❤
👌👏👏👏👏💐
👌
Great effort and awesome music ❤
🥰🥰🥰
Very nice work!!! Well done Shajeevji and team. 😍😍😍😍👏👏👏👏
Nice perfect ❤❤❤
Super Musical Album.... Congrats 😍😍😍
Superb..
Superb.. Congratulations..❤
It was a cool experience working with you Shajeevji….Manoharettan and Myself njoyed it to the fullest and thank you for giving such an opportunity…The Output has come out really great and it’s a great inspiration to do more of it’s kind and thoughts of options to improvise too...…Teaming up with Mahesh who is ready to do anything to make the scenes better was really impressive…& miss the fun moments as well....Hattsoff to all who were the part of the making...and to those who is promoting it too...Missed the launch, but feeling great that it went on well with the presence of respected dignitaries and friends....!!!
heart touching. mahi super acting
Nice one . Pro level
Super work .....hats off to your work and the music the way you portrayed the whole scene
Superb. Excellent
❤😍🤗😭
Beautifully done, Shajeev ji! It was touching, emotional, and left a deep impression-truly memorable.👌❤❤
Reality expressed in a different way.
Well presented.
Excellent presentation with great performance by all on the scene and behind the scenes.
KEEP IT UP 💪
Superb❤
Heart touching 🥲
Super...❤❤
Superb!!
💕
❤❤❤❤
❤❤❤❤