ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 19 12 24

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 285

  • @ambilikp2133
    @ambilikp2133 День назад +1

    കൃപാസനം അമ്മ മാതാവേ🙏 ദൈവ മാതാവേ🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലുംപിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏 ദൈവമാതാ വേ ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 കൃപാസനം മാതാവേ🙏 ദൈവമാതാവേ🙏 സഞ്ചാരിമാതാ വേ🙏 സാധിച്ചു ത്തരണമേ🙏 എന്നെകൈവിടല്ലേ അമ്മ മാതാവേ🙏🙏🙏

  • @harleyqueen3452
    @harleyqueen3452 День назад +1

    മാതാവേ എന്റെ കുഞ്ഞമ്മയ്ക് രോഗശാന്തി നൽകേണമേ ആ മേൻ ആമേൻ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijokurian1238
    @shijokurian1238 День назад

    അമ്മേ കൃപാസനം മാതാവേ വിശ്വസിക്കുന്നു അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമെ അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 дня назад +7

    അമ്മേ എന്റെ ഭർത്താവിന്റെ ഇടത് കാലിന് നിരും വേദയും ആണ് പൊട്ടി പോകുന്ന വേദന ആണ് അമ്മേ സുഖം ആകേണമേ മുട്ട് മുതൽ പാദം വരെ നിര് ആണ് വേരിക്കോസ് ഉണ്ട് ഈശോയെ കാത്തുകൊള്ളണമേ ആമ്മേൻ

  • @KVPTp
    @KVPTp День назад +1

    അമ്മേ മക്കളില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ. എന്റെ അമ്മേ എന്റെ മകൾക്കും ഒരു കുഞ്ഞിനെ നൽകേണമേ 15 വർഷമായി കാത്തിരിക്കുന്നു കനിയേണമേ സാക്ഷിയാക്കേണമേ

  • @anjusyam9468
    @anjusyam9468 2 дня назад +4

    ഒരായിരം നന്ദി മാതാവേ ഈശോയെ 🙏 ലോൺ പാസ്സ് ആയി പൈസ കിട്ടി ❤️ ഇന്നത്തെ എല്ലാ എന്റെ പ്രാർഥന യും നടത്തി തന്നറ്റിന് 🙏🙏🥰🥰🥰🥰 കോടി നന്ദി ❤️🥰ആമേൻ 😊

  • @taraviswanad9782
    @taraviswanad9782 2 дня назад +2

    അമ്മേ, 🙏ഞങ്ങളുടെ മോൾക്ക്‌ എത്രയും പെട്ടെന്ന് ഖത്തറിൽ ജോലി ശെരിയാക്കി തരണമേ അമ്മേ 🙏മോനു scholorship അനുവദിക്കണേ 🙏 വീതിയുള്ള വഴി ഞങ്ങൾക്ക് തന്നു സഹായിക്കണമേ മാതാവേ 🙏

  • @ArunKannan-vm3ow
    @ArunKannan-vm3ow 2 дня назад

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ നിന്നും കഷ്ടതകൾ എടുത്തു മാറ്റി തരണമേ ഞാൻ കഴിക്കുന്ന ഗുളിക നിർത്തി തന്നതിന് അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @shijokurian1238
    @shijokurian1238 День назад

    അമ്മേ കൃപാസനം മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @shijokurian1238
    @shijokurian1238 День назад

    അമ്മേ കൃപാസനം മാതാവേ അങ്ങ് ഞങ്ങൾക്ക് അങ്ങെ തിരുക്കുമാരൻ വഴി സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മേ ഞങ്ങൾ അമ്മയ്ക്കും അങ്ങെ തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @priyasekar5363
    @priyasekar5363 2 дня назад

    അമ്മേ ദൈവമാതാവേ എന്റെ സങ്കടങ്ങൾക്ക് എല്ലാം പരിഹാരം നൽകണമേ. കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ. എന്റെ മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. 🙏

  • @JOSEVJ-t9r
    @JOSEVJ-t9r День назад

    അമ്മേ മാതാവേ , അനിറ്റും അലനും അതു പോലെ യാത്ര ചെയ്യുന്ന എല്ലാ മക്കൾക്കും സംരക്ഷണം നൽകണമേ. 🙏🙏🙏🙏🙏🙏🙏

  • @princemm3836
    @princemm3836 2 дня назад

    അമ്മേ കൃപാസനമാതാവേ എന്റെ കുഞ്ഞിനെ കാത്ത് രക്ഷിക്കണമെ. പ്രിൻസിന്റെ മദ്യപാനം പൂർണമായി നിർത്തി തരണെ. ഭവനം പണിയാൻ സാധിക്കണമെ. അമ്മയുടെ അസുഖം മാറണെ. അനുജന് വിദേശത്ത് ജോലി ലഭിക്കണമെ.🙏🙏🙏🙏🙏🙏🙏🙏 അമ്മേ കാത്ത് രക്ഷിക്കണമെ ഞാൻകാരണം ആർക്കും ഒരു ആപത്തും വരുത്ത തെ🙏

  • @sheenadinesh7486
    @sheenadinesh7486 2 дня назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർത്തണമേ എൻ്റെ അമ്മ മാതാവേ

  • @georgebabu804
    @georgebabu804 День назад

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം തീർത്ത് എന്നെ നാട്ടിലെത്തിക്കണമേ കൃപാസനത്ത് വരാനും ഉടമ്പടി എടുക്കാനും എല്ലാം അനുഗ്രഹിക്കണമേ എനിക്കിവിടെ ഡെയിലി പണിയും ശമ്പളം ഡെയിലി ശമ്പളം കിട്ടാൻ

  • @sheenadinesh7486
    @sheenadinesh7486 2 дня назад

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 2 дня назад +1

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ കേസ് അനുകൂല മായ വിധി ഉണ്ടാക്കാൻ സഹായിക്കേണമേ അമ്മ മാതാവേ

  • @reghurajv9078
    @reghurajv9078 День назад

    അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏

  • @AB-dn4kg
    @AB-dn4kg 2 дня назад

    മാതാവേ എന്റെ പ്രാർത്ഥനകൾ കേക്കണേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ ❤എന്റെ കുടുംബത്തെ കാത്തോണേ ❤

  • @sSs-pf2hk
    @sSs-pf2hk 2 дня назад +1

    അമ്മേ മാതാവേ എന്റെ അസുഖം കുറയേണമേ എന്റെ കാലിലെ റെഡ് കളർ കുറയേണമേ മാതാവേ കാത്തു രക്ഷിക്കണമേ പ്രാർത്ഥന കുറഞ്ഞ തിന് അമ്മയോട് ഞാൻ മാപ്പ് ചോദിക്കുന്നു ചുമ കുറയണമേ🙏🙏🙏🙏🙏🕯️

  • @aliceshaju2250
    @aliceshaju2250 2 дня назад

    അമ്മേ എന്നെ അമ്മയുടെ പ്രീതിക്ഷിക്കരണത്തിന്റ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏

  • @ambilikp2133
    @ambilikp2133 2 дня назад

    അമ്മ മാതാവേ ദൈവമാതാവേ എന്നെ കാത്തുരക്ഷിക്കണമേ🙏🙏🙏

  • @noblethrissur3960
    @noblethrissur3960 2 дня назад +1

    Thanks amme sakshyam parayuvan sadhikanam sahikkuvan sakthi tharene padikkuvan students varan pray cheyanam operation illade rakshichadinu thanks amme

  • @sushmaanandan1122
    @sushmaanandan1122 2 дня назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sandhyaambily3669
    @sandhyaambily3669 2 дня назад

    Ave, Ave, Ave Mariyaaaa .Ave, Ave, Ave Mariyaaaaaaaaa 🙏🙏🙏

  • @jithashyju494
    @jithashyju494 День назад

    അമ്മേ ദാവീദിനെയും practice നു പോയ എല്ലാ മക്കളെയും അമ്മ കാത്തോളണേ 🙏🙏🙏

  • @aswathyp6772
    @aswathyp6772 День назад +1

    അമ്മേ മാതാവേ എൻ്റെ അമ്മമ്മക്ക് സോഡിയം കുറഞ്ഞിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആണ്. സോഡിയം കുറവായതിൻ്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. സോഡിയം നോർമൽ ആക്കി തന്നു അമ്മമ്മയെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു നൽകാൻ കണിവുണ്ടാകണം അമ്മേ മാതാവേ. സോഡിയം കുറഞ്ഞിട്ട് ഓർമ ഇല്ലാതെ ഓരോന്നു പറയുകയാണ്. അമ്മേ മാതാവേ കൃപാസന അമ്മേ കാത്തു രക്ഷിക്കാൻ കണിവുണ്ടാകണമേ

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад +1

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjanasoman5425
    @anjanasoman5425 2 дня назад +1

    എൻ്റെ പരിശുദ്ധ ദൈവമാതാവേ എൻ്റെകവിളിലെ കാറുത്തപാടു അസ്വസ്ഥതയു മാറ്റി തരണേ മാതേ എന്നെ കൈവിടാരു തേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @ReshmiAnu
    @ReshmiAnu 2 дня назад +1

    അമ്മേ എന്റെ കുഞ്ഞിന്റെ പനി മാറ്റി നാളെ എന്റെ കുഞ്ഞ് school പോകുവാൻ കഴിയണമോ എല്ലാം മാറ്റി അനു ചേട്ടന്റെ പനിയും എല്ലാം മാറ്റി എന്റെ എല്ലാം ദേഷ്യങ്ങളും വീട്ടിലെ എല്ലാംദുഃഖങ്ങളും മാറ്റി തന്നു അനുഗ്രഹികണമോ എന്റെ ഉടമ്പടി എല്ലാം നിയോഗങ്ങളും ദൈവത്തിന്റെ ഇഷ്ടത്തിനു അനുസരിച്ചു എനിക്ക് സാധിച്ചു തരണമോ അമ്മ മാതാവ എന്റെ പാപങ്ങൾ ക്ഷമിക്കണമോ അറിയ ചെയ്ത എല്ലാം തെറ്റുകളും ക്ഷമികണമോ നല്ല രീതിയിൽഈഉടമ്പടി മുമ്പേട്ട് പോകുവാൻ കഴിയണമോ എല്ലാം ആപത്തുകിലും നിന്നു. എന്നെയും എന്റെ കുടുംബത്തെയും രക്ഷിണെ മോ അമ്മോ ജപമാല മാതാവോ എനിക്കും എന്റെ കുടുംബത്തിനും അവിടെ വരാൻ സാധികണമ അമ്മയുടെ ഒരു പ്രദക്ഷിണത്തിന്റെ ഒരു സാക്ഷിയാകുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹികണമോ

  • @muralipillai4547
    @muralipillai4547 2 дня назад

    അമ്മേ മാതാവേ കനിവുണ്ടാകണമേ, സർവ ദുഃഖങ്ങളിൽ നിന്നും മുക്തി നല്കണമേ

  • @sobhanasam3386
    @sobhanasam3386 2 дня назад

    അമ്മ മാതാവേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ🙏

  • @jayalj301
    @jayalj301 2 дня назад

    അമ്മ അനുജത്തിയുടെ മോനേ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മ 🙏🙏🙏🙏🙏🙏

  • @SuniRaj-zk7wf
    @SuniRaj-zk7wf 2 дня назад +1

    🕯️🕯️🕯️🕯️🕯️🕯️

  • @jessygomez159
    @jessygomez159 2 дня назад

    ഈശോയെ ആദി, അയിഡു ജിത്ത് ജോന് ദൈവ സ്നേഹത്തിൽ വളരനും നല്ലവണ്ണം പഠിക്കാൻ ഉള്ള അനുഗ്രഹം പരിശുദ്ധത്മാവിനാൽ നിറക്കണമേ ആമേൻ

  • @reghurajv9078
    @reghurajv9078 День назад

    അമ്മേ കൃപാസനം പ്രസാദവര മാതാവേ, ഇന്നേ ദിവസം ബാങ്കില്‍ അടയ്ക്കാന്‍ കാശ് അടയ്ക്കാന്‍ കഴിഞ്ഞില്ല. എന്റെ ജോലിക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകാതെ കാത്തു കൊള്ളേണമേ മാതാവേ 🙏🙏🙏

  • @user-sm5br9hu2l
    @user-sm5br9hu2l 2 дня назад

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി കിട്ടി ഒരുപാട് നന്ദി നന്ദി ഇനി തടസം ഇല്ലാതെ അവിടേക്ക് എത്തിച്ചു തരേണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണെ

  • @Ambilyrobinrobin
    @Ambilyrobinrobin 2 дня назад +1

    അമ്മേ മാതാവേ ഞാൻ ഹോസ്പിറ്റലിൽ പോയി അത് കുഴപ്പം ഇല്ല 2ദിവസം മരുന്ന് കഴിച്ചു കഴിഞ്ഞ് മാറിയില്ലങ്കിൽ ഇ ൻ ടീ കാണിക്കാൻ പറഞ്ഞു അത് തൊണ്ടയിൽ നിന്ന് നീക്കി കളയാണേ അമ്മേ ഈശോയെ ക്കും അമ്മ മാതാവിനും ഒരു പാട് നന്ദി

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад +2

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollyreji9693
    @jollyreji9693 2 дня назад +1

    , അമ്മേ മാതാവേ എൻെറ ഈശോയെ എൻെറ മകൾ സാറാ എഴുതിയ പരീക്ഷയിൽ ഒന്നാം സമ്മാനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @nidhijayan2705
    @nidhijayan2705 2 дня назад

    Ammae Mathavae please bless and protect us. Amen🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 2 дня назад

    അമ്മേ മാതാവേ എൻ്റെ മകന് മുക്കിൽ ദശ വളരുന്നു മരുന്ന് സ്പ്രേ ചെയ്ത് നോക്കുന്നുണ്ട് മാതാവേ അവനെ പൂർണ സൗഖ്യം പ്രദാനം ചെയ്യണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് അവനെ ഉയർ ത്തണേ അമ്മ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 2 дня назад

    അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ

  • @lijasabu8919
    @lijasabu8919 2 дня назад

    മാതാവേ നിൻ്റെ മകന് പുതിയ ഒരു ജോലി കൊടുത്തു സഹായിക്കേണമേ

  • @ManjushaS-d7h
    @ManjushaS-d7h 2 дня назад

    അമ്മേ എനിക്ക് 177000രൂപ വേണം അമ്മേ ഒരാഴ്ചക്കുള്ളിൽ എനിക്ക് ആ കാശ് കൊടുക്കാൻ അമ്മ തന്ന് മാനിക്കേണമേ 🙏🙏🙏ഇശോയെ എന്റെ കുറവ് നികത്തേണമേ 🙏🙏🙏🙏

  • @SanthaKumari-q5z
    @SanthaKumari-q5z 2 дня назад

    എന്റെ മക്കൾക്കു സന്താ ന ഭാഗ്യം നൽകി അനുഗ്രഹിക്കു ക കൃപാസനം മാതവേ സനൂപ് ദിവ്യ 🙏🙏🙏🙏

  • @ShalinGopinatahnk
    @ShalinGopinatahnk День назад

    Ammamathave ente randu kaiyil tholi pokunnu athu nercha vasthukal kondu Matti tharename amen hallelujah

  • @doniasunil1121
    @doniasunil1121 2 дня назад

    Ammae madhave kreupasana ammae protect and save Praveena teacher and her daughter make her mind calm and peaceful

  • @vinuvinu9329
    @vinuvinu9329 2 дня назад

    Ave mariya ❤ amme mathave ente bleeding sawhiayam tharaname ❤11 varsham ayi vivaham kazhinju kuinjigal ell amma kaniyaname❤ ave mariya ❤❤❤ ave mariya 🙏😭🙏🙏🙏🙏🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @aliceshaju2250
    @aliceshaju2250 2 дня назад

    അമ്മേ എന്റെ മോൾ മാരിയേനെയും കൊണ്ട് വന്നു സാക്ഷിയേം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @nandanamalu219
    @nandanamalu219 День назад

    Amme madhave anugrahikename exam pass aavane amme anugrahikename amme 🙏

  • @georgebabu804
    @georgebabu804 День назад

    അമ്മ മാതാവേ എനിക്ക് നല്ലൊരു കോണ്ടാക്റ്റ് തന്നു ഇടയിൽ പണിയുണ്ടേൽ ശമ്പളം കിട്ടാനുള്ള സൗകര്യം ഒരുക്കി
    ങ്ങളും ബാധ്യത എനിക്ക് സഹായമായി അനുഗ്രഹിക്കണമേ

  • @lijasabu8919
    @lijasabu8919 2 дня назад

    മാതാവേ നിൻ്റെ മകന് ജ്ഞാനം കൊടുത്തു അവൻ്റെ വിശ്വാസം വർധിപ്പിക്കണം

  • @lijasabu8919
    @lijasabu8919 2 дня назад

    Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ShinyThomas-n1c
    @ShinyThomas-n1c 2 дня назад

    അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ. മകനോടൊപ്പം ഞങ്ങളുടെ കൂടെയുണ്ടാകണെ.❤

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bibilreji6905
    @bibilreji6905 День назад

    Amme prathashekaranathinte sakshi akane amme 🙏🙏 amme Karuna ayirikaname amme koodeundakane kaividalle amme 🙏🙏

  • @swapnajimmy4216
    @swapnajimmy4216 День назад

    Amme mathave panjayathile ella kariyagalùm pettennu kittane amme❤🙏🙏🙏🙏❤

  • @lissycleatus2963
    @lissycleatus2963 День назад

    Amma mathave please pray for Sonia Manoj Rohan Manjesh Christopher Aleena Evana Jesus Christ bless andheal ours 🙏🙏🙏💝🙏🌹

  • @jayalj301
    @jayalj301 2 дня назад

    അമ്മ മാതാവേ മോന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഒരു തടസവും വരാതെ കാക്കണേ അമ്മ

  • @sSs-pf2hk
    @sSs-pf2hk 2 дня назад

    Amme kripasana mathave ente asugham mattitharaname vedhana kuranyaname redcolour mattitharaname vedhana kuranyaname 🙏 kathurakshikaname 🙏🕯️🕯️

  • @kailasbiju
    @kailasbiju 2 дня назад

    Amme, please keep Achu strong & keep all bad athma away from him, bless him with holy sprint in him
    Amen

  • @devinasijosh1d76
    @devinasijosh1d76 2 дня назад

    അമ്മേ എന്റെ ഭർത്താവിന്റ വായിൽ ഉണ്ടായ മുറിവ് ഉണക്കി തരേണമേ.അച്ഛൻ മരിച്ചു കഴിഞ്ഞ് ശേഷം ഒരേ ഒരു സഹോദരൻ മിണ്ടാതായ എനിക്ക് എന്റെ ഭർത്താവാണ് എല്ലാം..എന്റെ മക്കൾ..അമ്മേ എന്നേ വേദനിപ്പിക്കല്ലേ..സമാദാന പെടുത്താൻ polum ഇല്ലാത്ത എന്നേ കൈ വിടല്ലേ🙏🏻🙏🏻

  • @bibilreji6905
    @bibilreji6905 День назад

    Amme makkale anugrahikane rogangal mattane amme 🙏🙏

  • @christyjose2694
    @christyjose2694 2 дня назад

    Kreupasanam mathave nte dutyne amku smrpkkunnu amme shkne nte ptne smrpkkunnu 🙏🙏🙏

  • @ranithomasthomas6838
    @ranithomasthomas6838 День назад

    Parisudha amme krepasanam prasadavara mathave Mihamolkk saukhyam nalki anugrahikkename, amen

  • @thresiapushpy6127
    @thresiapushpy6127 День назад

    Ammey please bless my daughter and son endamakalku ethrayum pettennu videsathu oro good job visa labikunnathinulla thadasangal neekitharenamey hallelujah hallelujah hallelujah 🙏😭💗

  • @christyjose2694
    @christyjose2694 2 дня назад

    Yeshuve nanni sthuthi aaradhana mahathvm ❤️❤️❤️

  • @BrintaChacko
    @BrintaChacko День назад

    അമ്മേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു അമ്മയുടെ ഇഷ്ടം പോലെ ആകട്ടെ നാളത്തെ ഇലക്ഷൻ ❤

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    മോളുടെ വിവാഹം ഭംഗിയായി നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RonyMathew-cg4mu
    @RonyMathew-cg4mu 2 дня назад

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ambilyrobinrobin
    @Ambilyrobinrobin 2 дня назад +1

    എന്റെ തൊണ്ടയിലെ കറുത്ത ഒരു ദെശ പോലെ അത് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഒരു മാറാരോഗവും തരല്ലേ അമ്മേ എന്നെ കൈ വിടല്ലേ

  • @aswathyp6772
    @aswathyp6772 День назад

    Amme maathaave ente ammammaye kaathu rakshikkaan kanivundaakaname amme kripaasana maathaave

  • @sreekalaharikumar1090
    @sreekalaharikumar1090 2 дня назад

    Amma mathave ente kudumbathe anugrahikane ente makkalil kripya nalkane avrku vendi apeshikaname prardhikane

  • @ebinpddevasia
    @ebinpddevasia 2 дня назад

    Amme mathave ente wifine katholaname avalke joliyil yathoru budhimuytum koodathe katholaname amen

  • @maryhenry4379
    @maryhenry4379 2 дня назад

    Ammayude sakshiyayi enne yuyarthename🙏🙏🙏

  • @SubhadraKrishnankutty
    @SubhadraKrishnankutty День назад

    മാതാവേ കണ്ണന് ഗവൺമെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @doniasunil1121
    @doniasunil1121 2 дня назад

    Ammae madhave kreupasana ammae heal my brother in law 's cough and cold

  • @lissycleatus2963
    @lissycleatus2963 День назад

    Amma mathave please pray for Rohan God's faith health travel and studies intionship kittanam Jesus Christ bless andheal him 🌹❤️🌹🌹

  • @sabithabiju4948
    @sabithabiju4948 День назад

    Amma mathave rashikenama Enta intentions samarpikunnu sthothram hallelujah

  • @sudhasanthosh-th4eb
    @sudhasanthosh-th4eb 2 дня назад

    എന്റെ മാതാവേ ഞങ്ങളുടെ ലോൺ എളുപ്പം ഒന്നു തീർത്തു തരണേ

  • @sheejajose2929
    @sheejajose2929 2 дня назад

    Amme mathave ee pradhisandhiyil ninnum rakshikkane amme

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @doniasunil1121
    @doniasunil1121 День назад

    Ammae madhave kreupasana ammae protect and save my son Adon and daughter Anamika

  • @aliceshaju2250
    @aliceshaju2250 2 дня назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @aliceshaju2250
    @aliceshaju2250 2 дня назад

    അമ്മേ മാതാവേ എന്റെ മോൾ മരിയക്ക് മനസാന്ദരം കൊടുത്ത് നല്ല തീരുമാനം എടുക്കാൻ സഹായിക്കണമേ അമ്മേ 🙏🙏🙏

  • @aneetajose1117
    @aneetajose1117 2 дня назад

    Mathave njagalk oru kunjine balki anugrahikyaname amen

  • @krishnendums3111
    @krishnendums3111 2 дня назад

    Ammeഞങ്ങൾക് അമ്മയുടെ അടുത്ത് വരാൻ സാധിച്ചതിന് നന്ദി

  • @AnnuPanoose
    @AnnuPanoose 2 дня назад

    Ente ammae mathave...enik oru nalla joli kittane..❤❤

  • @jesusangel3993
    @jesusangel3993 2 дня назад

    Ammme maathave njanghalude koode indaghaname please samaadhaanam nalkename jeevithathil albhutham pravarthukaname veettil ulllavark nalla bhuthi kodukkaname samaadhaanam nalkename please marichupoya ente chettayine enik thirich tharane roghanghal Matti tharane roghanghal Matti tharane roghanghal Matti tharane please pettennulla apakadathil ninnum maranathil ninnum kathone kadabadhyatha maatti tharane please ente achachanu samaadhaanam nalkename kudumbhathil samaadhaanam nalkename ente character Matti ellarkkum eshttapedunna character akkename aarodum വഴക്കുണ്ടാക്കി നടക്കാൻ ഇടയകാരുത്തെ,എൻ്റെ നിരപരാധിത്വം എല്ലാവരും മനസ്സിലാക്കേണമേ please 😢😢😢

  • @BincyPhilip-pw2yg
    @BincyPhilip-pw2yg 2 дня назад +1

    Ammea ennea sahayikkanea, sambathika budhimuttu mattanea

  • @ShajuMV-yt6pb
    @ShajuMV-yt6pb День назад

    മാതാവേ ലോൺ കിട്ടേണമേ അവിടുന്ന് എല്ലാം അറിയുന്നുവല്ലോ അവിടുന്ന് എല്ലാം നടത്തി തരും

  • @thespotlight.112
    @thespotlight.112 2 дня назад +1

    Amme kunjvem kunjavde opam exm ezuthiya makklem sammrpikunu ammi padma amma roga savughyam nalkne amme

  • @elikuttyjohnson5731
    @elikuttyjohnson5731 2 дня назад

    Amme oet varshagalay sremikunnu..appa....mathve entea kunjugalumay onnichu nikkan amme kripasanam ammeaaaa😢😢

  • @anjanasoman5425
    @anjanasoman5425 2 дня назад

    എൻ്റെ പരിശുദ്ധ ദൈവമാതാവേ എൻ്റെ മോൾ അഞ്ജന അടുത്ത മാസം 14 തിയതി വരുന്നു എൻ്റെ അമ്മ മാതാവും ഈശോയും അവരുടെ കൂടെ എപ്പോഴുകൂടെ ഉണ്ടാക്കണേ മാതേ🙏🙏🙏🙏🙏🙏🌜🌜🌜🌜🌜🌜🌜🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyasivan1985
    @divyasivan1985 2 дня назад

    അമ്മേ കാത്തുകൊള്ളണമേ

  • @RahulRahul-uv8mv
    @RahulRahul-uv8mv 2 дня назад +1

    അമ്മ മാതാവേയി. വണ്ടി എടുക്കാൻ പറ്റണെ

  • @lijasabu8919
    @lijasabu8919 2 дня назад

    മാതാവേ sachumonte മദ്യപാനവും പുകവലിയും പൂർണമായി mattename

  • @jayasrees4790
    @jayasrees4790 День назад

    Ente kudumbathil Sneham nirayaname