വയർ കുറക്കാൻ | Simple Tips to loose Belly Fat | Dr Lizy K Vaidian

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 2,5 тыс.

  • @blackdaaliya4400
    @blackdaaliya4400 4 года назад +1891

    ഈ വീഡിയോ കണ്ടു കഴിഞ്ഞ ശേഷം ഇനി വയറു കുറക്കുവാൻ നോക്കണം എന്നു തീരുമാനിച്ചവർ ഇവടെ ലൈക്ക് ✌️✌️✌️✌️✌️😍

  • @sijileshpc7531
    @sijileshpc7531 5 лет назад +3883

    കുടവയർ ഉള്ളവരെല്ലാം ലൈക്ക് അടിച്ചേ

    • @lizbeautytips
      @lizbeautytips  5 лет назад +18

      Thank you for watching dear

    • @annciyaestates2811
      @annciyaestates2811 5 лет назад +111

      ബോഡിയിൽ മുക്കാലും വയർ ആണ്. 😜😜😜

    • @Meharu
      @Meharu 5 лет назад +29

      @@annciyaestates2811 ശെരിക്കും ചിരി വന്നുപോയി 😂😂

    • @annciyaestates2811
      @annciyaestates2811 5 лет назад +7

      @@Meharu 😜

    • @smithaa1203
      @smithaa1203 5 лет назад +7

      Annciya Estates ss😄😄😄

  • @abdullapalliyalil5311
    @abdullapalliyalil5311 5 лет назад +419

    പലരും ചെയ്യുന്നതു പോലെ Rating കൂട്ടാനുള്ള vedio അല്ല എന്നതു തന്നെ ഈ ചാനലിന്റെ സവിശേഷതയായി കാണാം.
    ഉപകാരപ്രദമായ ഈ നിർദ്ദേശങ്ങൾക്ക്
    നന്ദി.. ഡോക്ടർ.

  • @fasilafasilamuthalib2666
    @fasilafasilamuthalib2666 4 года назад +53

    ഞാൻ ആദ്യമായി ആണ് ഡോക്ടറുടെ video കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. 😊ഡോക്ടറുടെ മുഖത്തുള്ള ഈ മായാത്ത ചിരി തന്നെ video കാണുന്നവർക്ക് ഒരു പോസിറ്റീവ് feel ആണ് തരുന്നത്.. keep it up m😇😇😊

  • @sunflowerannie9798
    @sunflowerannie9798 4 года назад +4

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു ആത്മവിശ്വാസം തോന്നി.. ആ ചിരിയിലൂടെ ഒത്തിരി അടുപ്പം തോന്നിപ്പിക്കുന്നു... ഈ കമൻ്റ് ബോക്സ് വായിച്ചപ്പോൾ എല്ലാവരും അതേ ഫീൽ തന്നെയാണ് എഴുതിയിരിക്കുന്നത് ...നന്ദി.

  • @joypaul290
    @joypaul290 5 лет назад +748

    ചേച്ചിടെ ചിരിച്ചുകൊണ്ടുള്ള സംസാരം വളരെ ബ്യൂട്ടി ആണ്

  • @sreekanthsreedharan311
    @sreekanthsreedharan311 4 года назад +81

    അമ്മ മക്കളോട് പറഞ്ഞു മനസിലാക്കുന്നത് പോലെ...
    ഡോക്ടറമ്മക്ക് എല്ലാവിധ ആശംസകളും...

  • @mubashiramubi7416
    @mubashiramubi7416 4 года назад +6

    Dr സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര രസാ നല്ല പ്രസന്റേഷൻ 👍👍try ചെയ്തിട്ട് rslt parayaattoo

  • @binsilani6071
    @binsilani6071 2 года назад +2

    ഞാൻ ഡോക്ടറെ വീഡിയോ കാണുന്നത് ഇപ്പോൾ ആണ്....... നല്ല സംസാരം....... ഒട്ടും ജാടയില്ല്ലാത്ത പെരുമാറ്റം......... ആർക്കും ബോറടി തോന്നിപ്പിക്കാതെ ഇടയ്യ്ക്കുള്ള ആ മായാത്ത ചിരി...... വളരെ സന്തോഷം ഇങ്ങനെയുള്ള ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതിനു.......

  • @lachulachu1644
    @lachulachu1644 3 года назад +2

    ആന്റിയേ കാണാൻ തോന്നുമ്പോ ഴൊക്കെ... ഈ ചാനൽ കാണാറുണ്ട്... ഈ സ്നേഹത്തോടെ ഉള്ള വാക്കുകൾ തന്നെ ഒരു പോസിറ്റീവ് എന്ർജി തന്നെയാണ് ❤❤👍

  • @chithram5450
    @chithram5450 4 года назад +17

    Hai doctor super സംസാരം..... ആരെയും ആകർഷിക്കുന്ന പെരുമാറ്റം.

  • @nisaabdulkhader3391
    @nisaabdulkhader3391 4 года назад +263

    മാഡത്തിന്റെ ചിരിച്ചുകൊണ്ടുള്ള സംസാരം എനിക്ക് വളരെ ഇഷ്ടമായി

  • @shakkiranazha4977
    @shakkiranazha4977 2 года назад +7

    Ee വീഡിയോ തീരുന്നത് വരെ ഞാൻ ചിരിച്ചോണ്ടിരിക്കായിരുന്നു എന്ന് വീഡിയോ കഴിഞ്ഞപ്പഴാ മനസ്സിലായത് 🥰

    • @lizbeautytips
      @lizbeautytips  2 года назад +1

      Thank you for your love and support dear

  • @Jasminjosekaroor
    @Jasminjosekaroor 4 года назад +47

    നല്ല സ്നേഹമുള്ള സംസാരം. കേട്ട് ഇരിക്കാൻ തോന്നും 😊

  • @anithaatumalil7519
    @anithaatumalil7519 4 года назад +195

    അമ്മ പറഞ്ഞു തരുന്ന പോലെ.... താങ്ക്സ് മാം..... 😘😘😘😘

    • @jafarcha1455
      @jafarcha1455 4 года назад +4

      കമെന്റ് ഇട്ട ആളെ ഞാൻ പെങ്ങളെ പോലെ കാണുന്നു

    • @vibeeshmv9033
      @vibeeshmv9033 4 года назад

      @@jafarcha1455 😂😂😂😂😄

    • @vibeeshmv9033
      @vibeeshmv9033 4 года назад +3

      അമിതവണ്ണം കുറക്കാം
      ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ്ങലൂടെ
      കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാവൂ
      Ladies only
      Next batch on September 1
      chat.whatsapp.com/DJMvvfS4u2cHDmLaBqVa5e

  • @gopakumarvs1636
    @gopakumarvs1636 5 лет назад +166

    ലിസി മാഡത്തിന്റെ പ്രസന്റേഷൻ വളരെ നന്നായിരിക്കുന്നു, well done മാഡം

    • @lizbeautytips
      @lizbeautytips  5 лет назад +2

      Thank you for watching dear

    • @neetharajeevan4404
      @neetharajeevan4404 5 лет назад +1

      Thanks mam.. I Will try one month.. ചോറും മധുരം വേണ്ടന്ന് വച്ചിട്ട പറ്റുമോ??? !! 😃😃നോക്കാം.

    • @ramlak1896
      @ramlak1896 3 года назад

      df o.

  • @resmiprabhath2723
    @resmiprabhath2723 5 лет назад +33

    ഇങ്ങനെ കണ്ടിരിയ്ക്കാൻ തന്നെ എന്ത് രസാണ്. ആ ചിരിയും ഒക്കെ കൂടി😍😍😘😘😘😘 നല്ല വീഡിയോ stress മാത്രേയുള്ളൂ😊😊😊

  • @voiceofstraight3261
    @voiceofstraight3261 4 года назад +2

    വീഡിയോ ഇഷ്ട്ടം ആയി
    വിഡിയോ അവതരിപ്പിച്ച ഡോക്ടർ അമ്മയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം ഒരുപാട് ഇഷ്ട്ടം ആയി 😍

  • @SureshKumar-gl3gs
    @SureshKumar-gl3gs 4 года назад +2

    ഡോക്ടറുടെ സന്തോഷത്തേlടെയുള്ള വിശദീകരണങ്ങൾ വളരെ ഗുണപ്രദമാണ് വളരെ നന്ദി

  • @shaznasayeed4940
    @shaznasayeed4940 4 года назад +10

    താങ്ക്സ് മാഡം, നല്ല ചിരി . ഒരു പോസിറ്റീവ് എനർജി കിട്ടുന്നു

    • @vibeeshmv9033
      @vibeeshmv9033 4 года назад

      അമിതവണ്ണം കുറക്കാം
      ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ്ങലൂടെ
      കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാവൂ
      Ladies only
      Next batch on September 1
      chat.whatsapp.com/DJMvvfS4u2cHDmLaBqVa5e

  • @safarshalimar905
    @safarshalimar905 4 года назад +12

    മാഡം നല്ല വണ്ണം മനസ്സിലാക്കി തന്നു ഒരു ഡോക്ടറെക്കാൾ നല്ലത് പോലെ. താങ്ക്സ് .

  • @shahanashamsirshahanashani1870
    @shahanashamsirshahanashani1870 4 года назад +6

    4 സിസേറിയൻ കഴിഞ്‍ജപ്പോൾ വയർ ചാടി കുറക്കാൻ ശ്രമിക്കുന്നു ഈ വീഡിയോ ഉപകാരമായി

    • @aneeshaugustine
      @aneeshaugustine 4 года назад

      4 ciserean pattumo?

    • @remyaramesh992
      @remyaramesh992 4 года назад

      @@aneeshaugustine Yes

    • @shameerkottakkal5472
      @shameerkottakkal5472 4 года назад

      Advanced Ayurveda product (100% Natural) ഉപയോഗിച്ച് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കണോ .???whatsapp only ‪+91 85907 85588‬

  • @ambikarani7721
    @ambikarani7721 2 года назад +1

    വളരെ നല്ല ഉപകാരപ്രദ മായ വീഡിയോ. 👍👍👌👌😄

  • @ashnisunil6555
    @ashnisunil6555 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടമായി ഒരു അമ്മ മക്കളോട് പറയുന്നത് പോലെ ❤️❤️❤️love you mam

  • @binshabinu8849
    @binshabinu8849 4 года назад +19

    അമ്മ പറഞ്ഞു tharunnathpole😘😘😘😘😘😘😘😘

  • @jomipaul1913
    @jomipaul1913 5 лет назад +19

    It's really lovely to see your smiling presentation. Happened to see your video for the first time. Really very inspiring... Thank you mam

    • @lizbeautytips
      @lizbeautytips  5 лет назад

      Thank you for watching and for the kind words dear Jomi

    • @sandramanoj4624
      @sandramanoj4624 5 лет назад

      Jomi sir aano from piravom

    • @jomipaul1913
      @jomipaul1913 5 лет назад

      @@sandramanoj4624 അല്ലട്ടോ

  • @jktechtravel4066
    @jktechtravel4066 5 лет назад +175

    വീണ്ടും സ്കൂളിൽ പോയ ഒരു ഫീൽ
    വീഡിയോ കണ്ടപ്പോ ...
    Anyway nice
    Thank u Dr.

  • @indiraneelakandhan2417
    @indiraneelakandhan2417 5 месяцев назад +1

    നല്ല രസം, കേൾക്കാൻ. Practical ആക്കാൻ തോന്നും, ഇത് കേൾക്കുമ്പോൾ. 🙏❤🌹

  • @ushavenugopal3170
    @ushavenugopal3170 5 месяцев назад +1

    നല്ല അറിവ് തന്ന dr നു നന്ദി. ഞാൻ first time ആണ് കേൾക്കുന്നത്.
    Good presentation with pleasing smile. Thank you Mam

  • @anuvijesh084
    @anuvijesh084 4 года назад +75

    ഡോക്ടറെ ഞാനിങ്ങ് എടുക്കുവാ😍❤️✌️

    • @nashwavp9017
      @nashwavp9017 4 года назад +1

      😂😂😂

    • @nashwavp9017
      @nashwavp9017 4 года назад +6

      തൃശൂർ എടുത്ത പോലെ ആവരുത് ട്ടാ

    • @sreyashivan5345
      @sreyashivan5345 4 года назад

      @@nashwavp9017
      Thirssurano gadye veede

  • @mdshajahan1255
    @mdshajahan1255 4 года назад +77

    എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇടയ്ക്കിടയ്ക്കുള്ള ചിരിയാണ്

    • @sarayuskitchen7006
      @sarayuskitchen7006 4 года назад

      ruclips.net/video/BvyxV7iH7hI/видео.html pls like&subscribe first vedio

  • @jessyxavier7304
    @jessyxavier7304 5 лет назад +6

    Hi mam,thanking u for ur valuable guidance and tips .u r an amazing lady.stay blessed ..

  • @valsalatpr7093
    @valsalatpr7093 2 года назад +2

    വളരെ നല്ല അവതരണം. നന്ദി നമസ്കാരം

  • @thesnishihabmn2957
    @thesnishihabmn2957 2 года назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. Super ആയിട്ടുണ്ട് 😄👌👌👌

  • @moontube9930
    @moontube9930 4 года назад +10

    Hi Dr. Lissy mam,
    Thanks for this video. When I saw this video, I decided not to eat rice, bread, potatoes and sugar. It s been 3 months now. I lost few pounds. From 153 lbs, I have reached down to 136 lbs. I eat lots of fruits and vegetables. Now it is like my 'lifestyle' I don't feel like I am dieting. I am feeling so good now. Thank you so much. God bless you ma'am.🙏

    • @lizbeautytips
      @lizbeautytips  4 года назад

      Great job!. Thank you for sharing your experience.

  • @vibeeshmv9033
    @vibeeshmv9033 4 года назад +3

    Mam I reduced my body weight 10 kg through following ..u...
    Now I am doing online class of intermittent fasting.......
    Helpful video....

    • @rincyjoseph3617
      @rincyjoseph3617 3 года назад

      എത്ര month കൊണ്ടാണ്??? Plz reply

  • @deepavm4871
    @deepavm4871 4 года назад +8

    ആദ്യമായി കണ്ടു ഇഷ്ടായി Thank you Dr

    • @abdulrahmanbh7753
      @abdulrahmanbh7753 3 года назад

      Pcod undengil chicken korch upayogikkunnad kond buddimuttundo

  • @jtm8215
    @jtm8215 5 лет назад +1

    ഡോക്ടർ പറയുന്നത് കണ്ടും കേട്ടും ഇരിക്കാൻ തന്നെ ഒരു സന്തോഷവും ആശ്വാസവും തോന്നുന്നു.. തീർച്ചയായും ഇവയെല്ലാം follow ചെയ്യും

  • @ummsalalali2789
    @ummsalalali2789 4 года назад +1

    നല്ല അവതരണം നല്ലതുപോലെ പറഞ്ഞു മനസ്സിയായി വളരെ നന്ദി

  • @rasmirajeev433
    @rasmirajeev433 4 года назад +7

    Orupaad ishtai mamnte way of talking and also u mam....💖❤

  • @sinivijay
    @sinivijay 4 года назад +4

    The way you speak is just amazing 👌👌m going to try it chechi 😊

  • @kayyoppu-83
    @kayyoppu-83 4 года назад +40

    ആത്മാർത്ഥത ഉള്ള സംസാരം.... ഇഷ്ടായി

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 7 месяцев назад +1

    ❤❤❤ ethara nalla vakkukal

  • @TwinklingHBM
    @TwinklingHBM 2 года назад

    ഇന്നുമുതൽ ഞാനും നിർത്തി dr ചോറും മധുരം 🥰🥰🥰

  • @sajithasumesh1642
    @sajithasumesh1642 4 года назад +7

    Very good presentation mam.... thank you for your simple tips to loose belly fat, i will try ok

  • @sreedevimenon5996
    @sreedevimenon5996 5 лет назад +4

    Namaste Mam,Valare nannayi paranjuthannathinu Thank you very much.

  • @rajanivijayakumar1424
    @rajanivijayakumar1424 4 года назад +3

    Madam nice presentation and smile.... sure ayum try cheyyam....

  • @shuhaibabinthmahmood2438
    @shuhaibabinthmahmood2438 3 года назад +2

    Ok mam i am ready . Thanks for your valuable information

  • @skyseasantosh
    @skyseasantosh 4 года назад +1

    വീഡിയോ വളരെ ഇഷ്ടമായി ... പറയുന്നതു കേട്ടാൽ തന്നെ വളരെ സന്തോഷം തോന്നും.... നല്ല Presentation .... ചോറ് എന്നു പറയുമ്പോൾ അരിഭക്ഷണം(ഇഡലി ദോശ) പൂർണ്ണമായും ഒഴിവാക്കണോ

  • @lijibrijesh5044
    @lijibrijesh5044 4 года назад +4

    Mat Dr mare pole epozhum Oro topic kand pidich edate relevant aya information tarunna mam n thanks

  • @meerathanku8925
    @meerathanku8925 4 года назад +5

    Doctor de chiri polichu😎good msg

  • @renjurajan5012
    @renjurajan5012 5 лет назад +9

    Valare nalla avadharanam madam . Thank you

  • @anuaishasaleem8104
    @anuaishasaleem8104 4 года назад +2

    etra nalla samsaaravum chiriyum.nalla presentation,love u lot,,😘😘😘😘

  • @pg9787
    @pg9787 2 года назад

    Madathinte chanal ipozhanu kaanan thudangiyath orupad usefulanu ishttapettu ❤❤

  • @fathimaniyas8411
    @fathimaniyas8411 5 лет назад +6

    Mam te channel kandu thudangiyatinu shesam nan munpu kandu kondirunna Ella channels um nirthi....big fan of u ....

    • @lizbeautytips
      @lizbeautytips  5 лет назад

      Thank you for watching dear Fathima. Your words are a great inspiration

    • @hameedhassan1759
      @hameedhassan1759 5 лет назад

      Thanks chechee

  • @manurajesh6281
    @manurajesh6281 4 года назад +4

    ഞാൻ ഒത്തിരി വീഡിയോ കണ്ടു. പക്ഷേ എന്തോ എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടപെട്ടു എനിക്ക് ചോറ് ഒത്തിരി ഇഷ്ടം ആണ്. പക്ഷേ ഇനി മുതൽ ഞാനും ഒരു മാസം ചോറ് വേണ്ട എന്ന് വെക്കുന്നു. പിന്നെ ഞാൻ ജിമ്മിൽ പോകുന്നു ഉണ്ട് എന്റെ ശരീരം കുറയുണ്ട് പക്ഷേ വയറു കുറയുന്നില്ല. ഓക്കേ.

  • @abbaskumbalabbask1223
    @abbaskumbalabbask1223 5 лет назад +5

    ഹലോ മേടം ഒരുപാട് നന്ദി
    എല്ലാവരും വയറു കുറക്കുക എന്നെ വീഡിയോ ചെയ്യൂ പക്ഷേ അവർ എല്ലാവരും തടി കുറക്കുന്ന വീഡിയോ ആയിരിക്കും പറയുന്നത് താങ്കൾ മാത്രം വയറു കുറക്കുന്ന വീഡിയോ വളരെ ക്ലിയർ ആയി പറഞ്ഞു തന്നു ഒരുപാടൊരുപാട് നന്ദി

    • @lizbeautytips
      @lizbeautytips  5 лет назад +1

      Thank you for watching dear. It also will reduce weight dear. So take care

    • @annujose4465
      @annujose4465 5 лет назад

      അങ്ങനെ മോളെ നാളെ nau

  • @sadiya4475
    @sadiya4475 3 года назад

    Skip cheyathe full kanuna adyathe utube video an ith..ur way of talkng 😍

  • @shemiianu9492
    @shemiianu9492 5 лет назад +2

    ഇന്ന് മുതൽ മനസ്സിൽ ഉറപ്പിച്ചു തടി കുറക്കാൻ.... tnx ഡോക്ടർ..

  • @attoperu2650
    @attoperu2650 4 года назад +10

    I liked your presentation .found you really rich in happiness

  • @divyaangadiparambildivyaan5201
    @divyaangadiparambildivyaan5201 4 года назад +7

    ഒരുപാട് ഫലപ്രദമായ video. Thank you Doctor

  • @preethisajith4387
    @preethisajith4387 4 года назад +48

    ഒരു പാടിഷ്ടമായി ഇതുവരെയും ആർക്കും കമന്റിട്ടിട്ടില്ല ഞാൻ ഇതിപ്പോ സസാരം ഹൃദയത്തിൽ നിന്നാണ് I Love You

    • @vibeeshmv9033
      @vibeeshmv9033 4 года назад

      അമിതവണ്ണം കുറക്കാം
      ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ്ങലൂടെ
      കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാവൂ
      Ladies only
      Next batch on September 1
      chat.whatsapp.com/DJMvvfS4u2cHDmLaBqVa5e

  • @deepanandan2225
    @deepanandan2225 5 месяцев назад +1

    Super prasantetion ❤

  • @ayshuadhi4169
    @ayshuadhi4169 3 года назад +1

    Thnks mem😍vidio use full aantto🥰🥰

  • @smithaa1203
    @smithaa1203 5 лет назад +1075

    ചോറും മധുരവും ഉപേക്ഷിക്കാൻ പറ്റാത്ത ഞാൻ 😬😬😬☹️

  • @celinajoseph8611
    @celinajoseph8611 5 лет назад +7

    Hi Doctor,endu രസ്സാ സംസാരം കേൾക്കാൻ 💞💕🎄🎄Merry Xmas

  • @LIFEARCHANA
    @LIFEARCHANA 5 лет назад +13

    Entee madam super motivational speech and super presentation. Adipoli enium orupadu orupadu vedios cheyyanam madam.👌👌👌👌👌👌👌👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏🙏🙏🙏🙏🙏👌👌👌👌

  • @koyakoya8418
    @koyakoya8418 3 года назад +2

    ആചിരി സൂപ്പറാണ് 👌👌👌🌹🌹🌹

  • @siddhusiddhu4407
    @siddhusiddhu4407 3 года назад

    ആ സംസാരം അടിപൊളി
    എനിക്ക് നല്ലോണം ഇഷ്ട്ടപ്പെട്ടു.. 😍😍😍

  • @rishadpm4893
    @rishadpm4893 5 лет назад +7

    വളരെ മനോഹരം ആയി സംസാരിച്ചു

  • @behindwoodtvchannel5285
    @behindwoodtvchannel5285 4 года назад +4

    Lovely positive speech mam .....

  • @vineethavinu6849
    @vineethavinu6849 4 года назад +3

    Thankyou Doctor for this beautiful Advice .......👍👍🤗🤗

  • @ponnusoman4440
    @ponnusoman4440 2 года назад

    Thank you doctor ചിരിച്ചുകൊണ്ടുള്ള സംസാരം ഒരുപാടിഷ്ടം

  • @RameezRahman-lt4uc
    @RameezRahman-lt4uc Год назад +1

    Very good presentation madam

  • @jobyk4933
    @jobyk4933 5 лет назад +10

    ആ സംസാര രീതി ഇഷ്ടായി.....Thank you maam

  • @Nirmalanimmik
    @Nirmalanimmik 5 лет назад +7

    Haii. Mam.njan mam paranja hair pack cheithu nalla result kitti .ente hair straight cheithadinu sesham.vallathe dry ayi poyirunnu..ethu cheithadinu sesham hair nalla soft ayi .thank you Mam.😍😍😍😍

    • @lizbeautytips
      @lizbeautytips  5 лет назад +1

      Thank you for sharing your experience dear. It is a great inspiration

    • @soorajsoo347
      @soorajsoo347 5 лет назад

      Aath hair pack aann.straight chaythathin shasham enta hair in dry ann.plz share link

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад +41

    Mam u talk was amazing💕😍 but very simple

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 года назад

    സൂപ്പർ അവതരണം tnku dr

  • @rhea1131
    @rhea1131 4 года назад

    Mam njan adhyamayanu video kanunnathu. Kandappol orupadu eshtamayi. Valare eshtamayi.

  • @nisha-by7sd
    @nisha-by7sd 5 лет назад +7

    Love to hear the way of talking. 😍😍😍

  • @anithagopakumar4068
    @anithagopakumar4068 3 года назад +5

    Your smile makes all people strong and happy

  • @remyadhaneshsasi6162
    @remyadhaneshsasi6162 4 года назад +40

    Mam, delivery കഴിഞ്ഞുള്ള വയർ കുറയുമോ.

  • @aryalakshmivijay5291
    @aryalakshmivijay5291 5 месяцев назад

    Very good explanation Madam🙏🏻

  • @naseemabeevi4940
    @naseemabeevi4940 5 месяцев назад

    നല്ല അവതരണം 👍

  • @amalendusurendran5021
    @amalendusurendran5021 4 года назад +2

    I regularly watch youe video from last week on wards ❤️

  • @christythomas8919
    @christythomas8919 4 года назад +3

    Ith Kollam...... Ishtayi... Njan thudangi to Chechi

  • @salvajalsin1544
    @salvajalsin1544 4 года назад +10

    നല്ല അവതരണം ആണ് Madam.

  • @aneeshantony5134
    @aneeshantony5134 3 года назад

    Nalla tips Aan madom useful Aanetto thku so much

  • @unniratheesh1511
    @unniratheesh1511 4 года назад +2

    ഒന്നേ കേട്ടൊള്ളൂ ! subscribe buteen ഞെക്കി പൊട്ടിച്ചു ! എന്തു വ്യക്തമായ വിവരണം👏👏👍💐

  • @AjithKumar-qr7df
    @AjithKumar-qr7df 4 года назад +5

    Madam അവതരണം Super. ഞാൻ madam ന്റെ fan ആയി ട്ടോ.

  • @Julie-pb7fe
    @Julie-pb7fe 5 лет назад +8

    What can I eat instead of carbohydrates???
    Rice, Idli, Dosa, Puttu venda.
    Wheat is also carbohydrate. Then what to eat for 3 meals??

    • @lizbeautytips
      @lizbeautytips  2 года назад

      ruclips.net/video/QzH89KKy8FI/видео.html.... watch this video dear

  • @deepa8168
    @deepa8168 3 года назад +8

    So positive and beautiful talk

  • @blessyroy2878
    @blessyroy2878 3 года назад

    Nice video mam oru energy kittiyapole thonni love uuu♥️♥️♥️

  • @mayavijayan8101
    @mayavijayan8101 3 года назад

    Thanks mam നല്ല സംസാരം..

  • @aswathyachuzz838
    @aswathyachuzz838 4 года назад +51

    ഈ വീഡിയോ കണ്ടു വയറു കുറച്ചവർ like ചെയ്യൂ

    • @vibeeshmv9033
      @vibeeshmv9033 4 года назад

      അമിതവണ്ണം കുറക്കാം
      ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ്ങലൂടെ
      കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാവൂ
      Ladies only
      Next batch on September 1
      chat.whatsapp.com/DJMvvfS4u2cHDmLaBqVa5e

    • @ericafernadas2137
      @ericafernadas2137 4 года назад

      @@vibeeshmv9033 adutha gp enna start cheyunne,please replay me.

  • @bhagavathymohan3188
    @bhagavathymohan3188 4 года назад +5

    Thank you mam. Your presentation is very nice and impressive

  • @Shony945
    @Shony945 5 лет назад +5

    Cute and very beneficial video...
    Thank you so much Doctor🙏

  • @oruhimalayanblunder
    @oruhimalayanblunder 4 года назад +1

    Doctor...I want to some personal tips

  • @Priya-fw7js
    @Priya-fw7js 4 месяца назад

    നന്നായിരിക്കുന്നു നല്ല ടിപ്സ് ആണ് മാഡം പറഞ്ഞത്

  • @babitharangs2648
    @babitharangs2648 4 года назад +4

    Madam , Im your new subscriber , feeling so relax and happy to hear your talking , and following all your videos now , you are Rocking madam . Thanks for sharing your knowledge which is really helpful for your viewers .

    • @lizbeautytips
      @lizbeautytips  4 года назад +1

      Thank you for your kind words Babitha. Hope my tips are useful to you

    • @enriquethadayoose571
      @enriquethadayoose571 4 года назад

      @@lizbeautytips shugar vendennu paranju but chukku kappyil karuppatty or panakalkandu use cheyyamo mam

    • @lizbeautytips
      @lizbeautytips  4 года назад

      Yes dear