Justice Kemal Pasha | Suresh Gopi വരുത്തി വെക്കുന്ന അബദ്ധങ്ങള്‍....

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 2,5 тыс.

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 3 месяца назад +115

    ഈ സുരേഷ് ഏട്ടന് ചെറിയ സൈക്കോ ആണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...

  • @KrishnankuttyNairTP
    @KrishnankuttyNairTP 3 месяца назад +730

    ആദ്യമായി ജയിച്ച ഒരാൾ ക്യാബിനറ്റ് പദവി ആഗ്രഹിക്കുന്നത് തന്നെ തെറ്റ് , BJPയിൽ എത്രയോ സീനിയർ MP മാർ ഇതേ വരെ ഒരു സഹമന്ത്രി പോലും ആയിട്ടില്ല!

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 месяца назад +1

      അതിനു എഴുത്തും വായനയും അറിയണം, നോർത്ത് ൽ നിന്ന് വരുന്ന എത്ര കഴുതകൾക്ക് അക്ഷരാഭ്യാസം ഉണ്ട്... 🤨🤨🤨

    • @AB-xk4yp
      @AB-xk4yp 3 месяца назад +31

      😂😂 correct

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +44

      നമ്മളെക്കൊണ്ടാവുന്നപോലെ വെള്ളം കലക്കിനോക്കാം.

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +8

      👍

    • @meenakumari1283
      @meenakumari1283 3 месяца назад +16

      Aar aagrahichu.. SG yo.. Ith sudapi bhasha aanu.. Sraddhikkenda... Bahujanam palavidham angine thanne alle... Best judji...... Iyaalano friend.. Oru nalla friend ingineyano... Njangalkkum und friends..

  • @devakrishna6095
    @devakrishna6095 3 месяца назад +397

    ഡേറ്റ് കൊടുത്ത സിനിമ തീർക്കേണ്ടത് SG യുടെ ആവശ്യം ആണ്.

    • @nigarsiddique2193
      @nigarsiddique2193 3 месяца назад +34

      Election ബിജെപി സ്ഥാനാർഥി ആകുമെന്ന് 2 കൊല്ലം മുമ്പ് സുരേഷ് ഗോപിക്കറിയാമായിരുന്നു.
      അതിന് തൃശൂർ വന്നു താമസിക്കയും വർക്ക്‌ ചെയ്യുകയും ചെയ്തിരുന്നു. അപ്പോൾ സിനിമ committ ചെയ്യരുതായിരുന്നു.
      അതോ ജയിക്കില്ല എന്നു കരുതിയോ സുരേഷ് ഗോപി?

    • @geethasajeev1706
      @geethasajeev1706 3 месяца назад +43

      ​അയാൾക്ക് MP സ്ഥാനം ജനസേവനത്തിനാണ്... സിനിമ കുടുംബം പുലർത്താൻ..മറ്റുള്ളവരെ പോലെ ജനങ്ങളുടെ പണം കയ്യിട്ട് വാരാൻ അല്ല..

    • @sajithashatheesh9555
      @sajithashatheesh9555 3 месяца назад +13

      അപ്പോൾ അതിന് പോയപോരാ ആയിരുന്നോ

    • @zakkeerhussain6430
      @zakkeerhussain6430 3 месяца назад +12

      ഹോളിവുഡ് ലെ മെഗാസ്റ്റാർ ആണല്ലോ ഗോപിച്ച

    • @binoyjoseph3752
      @binoyjoseph3752 3 месяца назад +9

      ഓ തമ്പ്രാ !

  • @HolyMaryCreations
    @HolyMaryCreations 3 месяца назад +61

    ആദ്യ ജയത്തിൽ ക്യാബിനറ്റ് പദവി ആരുടെ കാര്യത്തിലും കയ്യെത്താദൂരത്താണ്. അനുഭവം ഗുരുനാഥൻ ആണല്ലോ. അദ്ദേഹം പാർട്ടി പറഞ്ഞത് അനുസരിച്ചതിൽ നിന്നും ധിക്കാരം കാട്ടുന്നവനല്ലാ താനെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്.

  • @damayandhik316
    @damayandhik316 3 месяца назад +47

    മാഷേ അദ്ദേഹത്തിന് പൈസ സബ്ബാദിക്കണ० നല്ല കാരൃങ്ങൾ യചയ്യുവാൻ. കൈക്കൂലികാരനല്ല.
    സിനിമയിൽ തുടരട്ടെ.

    • @shajanjohn6623
      @shajanjohn6623 3 месяца назад +2

      കാറിന്റെ നികുതി വെട്ടിച്ച വിവരം പത്രത്തിൽ കണ്ടായിരുന്നു. പോണ്ടിച്ചേരിയിൽ അഡ്രസ് ഉണ്ടാക്കി.ഇത് ശരിയല്ലായിരിക്കും.

    • @ibruibmji4296
      @ibruibmji4296 2 месяца назад +2

      അപ്പൊ tax വെട്ടിച്ചു കാർ വാങ്ങിയത് മിത്രം അറിഞ്ഞില്ലേ

    • @dimen6570
      @dimen6570 2 месяца назад

      ഡ്രൈവറെ തല്ലുക തുടങ്ങിയ.......

    • @JeevanJeevan-uj8ij
      @JeevanJeevan-uj8ij Месяц назад

      Athinu sinima undo

  • @johnyjohny176
    @johnyjohny176 3 месяца назад +133

    വോട്ട് പിടിക്കാൻ നടക്കുമ്പോൾ എത്ര തവണ പറഞ്ഞു! എനിയ്ക്ക് മന്ത്രിയാവേണ്ട എനിയ്ക്ക് വേറെ സിനിമ മേഖലയിൽ കുറെ ചെയ്ത് തീർക്കാനുണ്ട് അതുകൊണ്ട് രണ്ട് വർഷം വേണം സിനിമ തീർക്കാൻ അങ്ങനെ തുറന്ന് പറഞ്ഞ ഒരു ആളെ കാട്ടി തരാമൊ ! കുത്തിരിപ്പുകാർക്ക് പലതും തോന്നും ! ചെറിയ അധികാരത്തിന്ന് പാഠം പഠിച്ച് മേലെയ്ക്ക് പോണം ഇരിക്കുമ്പോഴേയ്ക്കും കാല് നീട്ടിയാൽ ഊര കുത്തി വീഴും ! അതുകൊണ്ട് ചെറുമന്ത്രിയായി പണി പഠിക്കട്ടെ!

    • @Malayalam_Poems
      @Malayalam_Poems 3 месяца назад +9

      ഇദ്ദേഹത്തെ പകരം വിടാമായിരുന്നു. അസൂയ മൂത്തിട്ടാ well-wisher ആയി നടിച്ചു പറയുന്നത്

    • @skgd3z751
      @skgd3z751 3 месяца назад

      Serikm nalla asooya und pullide vakkukalil ninn ath manasilkam​@@Malayalam_Poems

    • @joytj4472
      @joytj4472 3 месяца назад

      ÀqqQQÀA.À​@@Malayalam_Poems

    • @jithinjith9576
      @jithinjith9576 3 месяца назад +6

      അയ്യോ തന്നെ സിനിമയിൽ അഭിനയിക്കാൻ ആണേൽ പിന്നെ എന്തിനാ mp election ്ന് മത്സരിച്ചത് ഒന്ന് പോയെടാ

    • @skgd3z751
      @skgd3z751 3 месяца назад

      @@jithinjith9576 neeyrada ath parayan.. Ayal cheyunatha seri.. Swnthmyi joli cheyth tanne sambadiknm angne ullavar kayyit varan nikkila.. Ella jana pradhinidhiklm ingne ariknm.. Vikasitha rajyagalil k angne anu.. Avrk tozhil undarikm, rastreeyam ath kazhinj matram. Angne ayal azhimathi kurayum..

  • @shejipailithanam4876
    @shejipailithanam4876 3 месяца назад +115

    ജഡ്ജി അദ്ദേം ഇതു വരെ പറഞ്ഞതിൽ വളരെ സത്യസന്ധമായ ഏകകാര്യം അഭിനന്ദനങ്ങൾ
    അദ്യേഗം

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Gedegi thangal parayunadi valara correct onum ellatha jorji josafeni varakete saha mdri stanam radalum ajagajadaram vteyasam udi ota surashi gopeyaykalada vera oru bjp karanum kazeyella allavarudayum vot ani bjp ndadalla

    • @mujeebchelannur1446
      @mujeebchelannur1446 3 месяца назад

      👍

    • @nijakuriyakose6016
      @nijakuriyakose6016 3 месяца назад

      True ❤

    • @mpradeepan5547
      @mpradeepan5547 3 месяца назад +1

      തക്കിയ ആണെന്ന് ഹിന്ദുക്കൾക്കറിയാം

    • @skgd3z751
      @skgd3z751 3 месяца назад

      Nalla onnantharam asooya kuthitirupp😌

  • @moncyac
    @moncyac 3 месяца назад +69

    തന്നത്താൻ ഉയർത്തുനവനെല്ലാം തന്നത്താൻ താഴ്തപ്പെടും

  • @ArunkumarKundancheri
    @ArunkumarKundancheri 3 месяца назад +5

    സാർ... എന്തെങ്കിലും ചെയ്യണം എന്നു ആഗ്രഹം ഉള്ളവൻ എങ്ങനെ എങ്കിലും ചെയ്യും. അത് ഒരു നഗ്ന സത്യം ആണ്. ഈ ഒരു പൊസിഷൻ ആയിപ്പോയത് കൊണ്ട് എല്ലാം പോയി എന്നു ഒന്നും പറയാൻ പറ്റില്ല. Miracles എല്ലാ കാലത്തും പ്രകൃതിയിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനു പലതും ചെയ്യാൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആശംസകൾ നേരുന്നു...🎉

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 месяца назад +205

    അദ്ദേഹത്തിൻ്റെ മനസിൻ്റെ ആഗ്രഹമാണ് വാക്കു പറഞ്ഞ സിനിമ പൂർത്തിയാക്കണം അതിന് സഹ മന്ത്രി സ്ഥാനമാണ് തൽക്കാലം നല്ലത് സിനിമകഴിഞ' ക്യാമ്പിനറ്റ് പദവി ഏറ്റെടുക്കാമല്ലോ

    • @radhakrishnanmk9791
      @radhakrishnanmk9791 3 месяца назад +2

      😂

    • @radhakrishnanmk9791
      @radhakrishnanmk9791 3 месяца назад +2

      My Lord 🙏

    • @preethap1927
      @preethap1927 3 месяца назад +1

      Oru rashtrasevakan angane onnum parayaruthu... Rashtreeya pakwatha ennonnundu

    • @gunamala1559
      @gunamala1559 3 месяца назад +1

      Yes. After completion of his film commitments he will be a full time worker for BJP ministry
      That will take 2 years.
      That's all.
      Tim then he will work for trichur and Kerala

    • @jessyraju5779
      @jessyraju5779 3 месяца назад

      സഹ മന്ത്രി സ്ഥാനവും വേണ്ടെന്നാണ് ചെമ്പ് പറഞ്ഞത്.
      അങ്ങനെ ആണെന്കിൽ സിനിമ വേണ്ടന്ന് വെച്ച് ക്യാബിനറ്റ് മന്ത്രി ആയാൽ പോരെ.
      പത്ത് സഹ മന്ത്രി സ്ഥാനവും ഖിട്ഠി

  • @rajeevnair5788
    @rajeevnair5788 3 месяца назад +79

    സർ ഒന്നുകൂടി കേൾക്കു. അദ്ദേഹം പറഞ്ഞത് 10 വകുപ്പുകളിൽ എനിക്ക് സ്വദിനിക്കാൻ പറ്റണം. അതിന്റെ ക്ലാരിഫിക്കേഷൻ ഉടനെ അതിനോട് കൂട്ടിച്ചേർത്തു അദ്ദേഹം പറഞ്ഞിരുന്നു. വടി എടുക്കുന്നുള്ള അധികാരം അല്ല എന്ന് തീർത്തു പറയുന്നു. സർ ഒന്നുകൂടി കേൾക്കു

    • @Malayalam_Poems
      @Malayalam_Poems 3 месяца назад +6

      കേൾക്കാഞ്ഞിട്ടല്ല.

    • @sathisnair112
      @sathisnair112 3 месяца назад +12

      കേൾക്കാഞ്ഞല്ല സുടാപ്പി മനസ്സ് ആയിപ്പോയി ,

    • @sooumyasajeev
      @sooumyasajeev 3 месяца назад +3

      Antha sir choriyano

    • @jithinjith9576
      @jithinjith9576 3 месяца назад +2

      കേട്ടിട്ട് എന്തിന് സുരേഷ് കൊവി വെറും അൽപ്പൻ

    • @Ummalu_kolusu
      @Ummalu_kolusu 3 месяца назад +1

      എന്താണ് സുടാപ്പി

  • @saidalikakkattil6123
    @saidalikakkattil6123 3 месяца назад +3

    നിങ്ങൾ പറഞ്ഞത് സൂപ്പർ. ആണ് സേർ പോതുജനങ്ങൾ മനസിൽ ആവാൻ ആയി. 👌👌👌👌👌👌👌

  • @somanrajan7882
    @somanrajan7882 3 месяца назад +21

    ഇതുപോലെ പല അനാവശ്യ വാചകമടി പലപ്പോഴും നടത്തി അദ്ദേഹം നാറ്റിച്ചിട്ടുണ്ടെ.

  • @krdeepuk
    @krdeepuk 3 месяца назад +35

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്... സുരേഷ് ഗോപി സംസാരിക്കുന്നത് ശ്രദ്ധിക്കണം... ഇത് സിനിമ അല്ല.... ജയിപ്പിച്ച ജനങ്ങളെ താറടിക്കരുത്... നല്ലവണ്ണം പ്രവർത്തിക്കുവാൻ ദൈവം കരുത്ത് നൽകട്ടെ...

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +4

      ശരിയാണ്. സിനിമാശൈലിയിലുള്ള മാനറിസത്തിൽനിന്നും ഡയലോഗിൽനിന്നും അദ്ദേഹം പുറത്തുചാടണം.

    • @jmini2539
      @jmini2539 3 месяца назад

      Yes ​@@ravindranathkt8861

  • @devanandanand4507
    @devanandanand4507 3 месяца назад +78

    Thakkiya യുടെ ന്യായാധിപ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു. ബിജെപി bjp യുടെ കാര്യം നോക്കും

    • @kathalan162
      @kathalan162 3 месяца назад +9

      ആരാ ബിജെപി..😂

    • @kishorb1836
      @kishorb1836 3 месяца назад

      ഈ പൊട്ടൻ സുരേഷ് ഗോപി കേരളീയരെയാണ് നാറ്റിക്കുന്നത് 😂😂😂 അതു കൊണ്ടാണ് അഭിപ്രായം പറയുന്നത്.

    • @abcdjunctionl7439
      @abcdjunctionl7439 3 месяца назад +5

      " അങ്ങാടിയിൽ തോറ്റതിന്ന് അമ്മയോടാ സുരേഷന്റെ കലി" 😂 അല്ലെങ്കിലും ക്യാമറ കണ്ടാൽ സുരേഷ് ഗോപി പണ്ടേ ഇങ്ങനെ ആണ്, ഉടൻ അഭിനയിച്ച് തകർക്കും 😂😅

    • @beautifulnature3995
      @beautifulnature3995 3 месяца назад +4

      അതുകൊണ്ടായിരിക്കാം പള്ളിപ്പറമ്പിൽ രാമൻകുട്ടി ബിജെപിയെ ചവിട്ടി പുറത്താക്കിയത്🤭

    • @Jalaja-w4w
      @Jalaja-w4w 3 месяца назад

      BJP alla NDA

  • @sadanandank6337
    @sadanandank6337 3 месяца назад +10

    വേറെ പണിയൊന്നുമില്ലങ്കിൽ പല ജൽപനങ്ങളുമായി ഇറങ്ങും എന്തൊരു വിഷമം - പ്രധാനമന്ത്രിയാക്കേണ്ടതായിരുന്നു.

  • @salimk2690
    @salimk2690 3 месяца назад +28

    സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ജയിക്കണം. എന്ന് മാത്രമാണ്.
    ആഗ്രഹിച്ചിരുന്നത്. 🙏
    ഏതായാലും തൃശ്ശൂരുകാർ.
    സുരേഷ് ഗോപിയെ കുറിച്ച് നല്ലതുപോലെ പഠിക്കണമായിരുന്നു. 🙏

    • @MegastarMegastar-n7f
      @MegastarMegastar-n7f 3 месяца назад +1

      ഇതൊക്കെ ഏറിയാൽ രണ്ടു മൂന്ന് മാസം ചന്ദ്ര ബാബു നായിഡു ഒരു സൈഡിൽ നിന്നു വലിക്കും 😂😂😂

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 3 месяца назад +64

    ജഡ്ജി അദ്ദേഹം വളരെ വിഷമത്തിൽ ആണ്.

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 3 месяца назад +2

      അതെ.. തികഞ്ഞ വിഷമസന്ധിയിലാണ് ന്യായാധിപൻ //

  • @midhulina
    @midhulina 3 месяца назад +59

    ഇനിയെങ്ങാനും കാബിനറ്റ് മിനിസ്റ്റർ ആയി പോയാൽ ജഡ്ജ് ഏമാൻ വിധി മാറ്റി പറയുമോ ❓

    • @omanaramadas2964
      @omanaramadas2964 3 месяца назад +2

      Correct

    • @lathanair8896
      @lathanair8896 3 месяца назад +1

      Sure. Judge Aman expecting you tube income. that's all.Suresh Gopi is Superb.

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 месяца назад +1

      Mr Judge Eman, there are so many senior BJP MPs Who are eager to get a ministerial berth from the party.Moreover the cabinet rank of Ministers is limited to the level of 30 numbers.Then how can a firstly selected MP like Suresh Gopi can dream of a cabinet post ?

  • @sudhicalicut3928
    @sudhicalicut3928 Месяц назад +3

    Sathyam njanum orupadu സന്തോഷിച്ചു.... ഇപ്പോൾ വെറും ഒരു അഹങ്കാരി..😮

  • @jainvarghese9092
    @jainvarghese9092 3 месяца назад +10

    സിനിമയല്ല രാഷ്ട്രീയും. അദ്ദേഹത്തിൻ്റെ സംസാരത്തിൻ്റെ പ്രത്യേകത ഇനിയും സൂക്ഷിച്ചില്ലെങ്കിൽ ബാലകൃഷ്ണപിള്ള മന്ത്രിക്ക് പറ്റിയത് ഓർമ്മവേണം😊

  • @mayalakshmy5102
    @mayalakshmy5102 3 месяца назад +36

    സിനിമ അഭിനയിച്ച് കിട്ടുന്ന കാശ് കൊണ്ടാണ് അദ്ദേഹം ആളുകളെ സഹായിക്കുന്നത്. അത് തുടരണമെങ്കിൽ അദ്ദേഹത്തിന് ജോലി ചെയ്തേ പറ്റൂ. അദ്ദേഹത്തിന്റെ വാക്കുകൾ അദ്ധ്വാനിച്ച് കുടുബം പുലർത്തുന്ന ഒരാളുടെ ഉത്തരവാദിത്വമായാണ് ബഹുമാനത്തോടെ കാണേണ്ടത്.
    രാഷ്ട്രീയത്തിൽ നിന്നും പണം ഉണ്ടാക്കുന്നതിന് അദ്ദേഹം ആഗ്രഹിയ്ക്കുന്നില്ല

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 месяца назад +5

    10 മന്ത്രി ഗോപിച്ചേട്ടൻ ആഗ്രഹം കൊള്ളാം പ്രധാന മന്ത്രി സ്ഥാനം ആയിരിക്കും ആഗ്രഹികചതു 😂😂😂😂എവിടുന്നു കിട്ടാൻ 😢😢

  • @manojkumark2399
    @manojkumark2399 3 месяца назад +37

    അതൊക്ക അദ്ദേഹം നോക്കിക്കോളും വോട്ട് കൊടുത്തവരോട് അദ്ദേഹത്തിന്റെ ബാധ്യത നിറവേറ്റികൊള്ളും

  • @johnsebastian526
    @johnsebastian526 3 месяца назад +1

    സർ പറഞ്ഞത് സത്യം

  • @ThomasKV-gc5op
    @ThomasKV-gc5op 3 месяца назад +6

    Unlike many crooks in politics and other fields like judiciary, Suresh Gopi is a straight outspoken gentleman who has nothing to hide. Those who interpret his simplicity in a distorted manner are real crooks

  • @sureshkumar-zu1ve
    @sureshkumar-zu1ve 3 месяца назад +51

    എത്തിയല്ലോ പാഷാണം

  • @vijileshk9821
    @vijileshk9821 3 месяца назад +19

    താങ്കങ്ങളുടെ നിരാശ ഇതിൽ വ്യക്തമാകുന്നുണ്ട്

    • @devasangeethdevasangeeth8982
      @devasangeethdevasangeeth8982 3 месяца назад +1

      സുഹൃത്ത് അല്ല ചുമ്മാ നിരാശ കാമുകനാണ്

  • @subrahmanyampolachirasubrahman
    @subrahmanyampolachirasubrahman 3 месяца назад +16

    ഞഞ്ഞാഞഞ്ഞാഞാഞ്ഞ.... യ്യോ... എന്തോര് കുത്തിക്കഴപ്പ്.... എന്തോര് അസഹിഷ്ണുത 😲😲😲😲

    • @priyapriy12
      @priyapriy12 3 месяца назад

      😂😂😂👌👌

  • @sureshks78
    @sureshks78 2 месяца назад

    You.are.right.sir❤❤❤

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 3 месяца назад +8

    സാറിന് സുരേഷ് ഗോപിയെ അത്രയ്ക്കങ്ങു പിടിച്ചില്ലെന്നു തോന്നുന്നു 😂

    • @ramachandrancpza9437
      @ramachandrancpza9437 3 месяца назад +2

      എങ്ങനെ പിടിക്കാനാ ചിന്താഗതി വേറെ അല്ലെ.

  • @VishnuredIndian
    @VishnuredIndian 3 месяца назад +22

    ഓഹോ നല്ല കണ്ണുകടി ഉണ്ടല്ലോ സാറേ.,.,........ ഉള്ളിലും പച്ച പുറത്തും പച്ച 😂😂😂🤣😂🤣 പച്ചവിട്ടു കളിയില്ല😂😂😂🤣

  • @fergozan
    @fergozan 3 месяца назад +18

    അയ്യൊടാ സാറെന്തുകൊണ്ട് ഇത് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തില്ല.
    കമാൽപാഷെ ഇപ്പോ ചുമ്മാ ചൊറിയലാണ് പരിപാടി അല്ലെ

  • @93613
    @93613 3 месяца назад +2

    വിശുദ്ധമായ മനസ്സോടെയുള്ള സംസാരം അല്ല.... എവിടെയോ... എന്തോ..മണക്കുന്നു... 🤔

  • @nirmalakk9898
    @nirmalakk9898 3 месяца назад +1

    SG സാറിനോട് ഇതിലൂടെ നേരിട്ട് പറയാൻ ആഗ്രഹിയ്കുന്നത് അദ്ദേഹത്തിന്റെ ശുദ്ധമനസ്സ് ഇന്നത്തെ കാലത്ത് അദ്ദേഹത്തിനുതന്നെ വിനയാകാതെ നോക്കണം. കാരണം , അദ്ദേഹത്തിൽ പ്രതീക്ഷ യർപ്പിചു ലക്ഷങ്ങൾ കാത്തിരിയ്കുന്നു. വലിയ രാഷ്ട്രീയവിവരമില്ലാത്ത എനിയ്കുപോലും ചിലപ്പോൾ തൊന്നാറുണ്ട് SG അങ്ങനെപറയരുതായിരുന്നെന്ന്. സരസ്വതിടീചറുടെ കാര്യത്തിൽ, കലാഭവൻ മണിയുമായി ഫോണിൽ സംസാരിയ്കുമ്പോൾ അടുത്താരെങ്കിലുമുണ്ടോ എന്ന് ചോദിക്കുമ്പോൾ മീഡിയക്കാർ ചുറ്റിലുമുണ്ട്, സത്യത്തിൽ ഏൻറെ മനസ്സ് അപ്പോൾ പിടയ്കുകയായിരുന്നു. അപ്പോൾ തന്നെ കലാഭവൻ മണിയുടെ അനുജൻ ഫോൺ കൈമാറി കഴിഞ്ഞതു കൊണ്ട് മീഡിയക്കാർ കേട്ടില്ല.സത്യംപറയട്ടെ അദ്ദേഹം എന്താണാവോ പറയുക എന്ന ആകാംഷ, എൻറെ ഹ്ഋദയം വല്ലാതെ മിടിയ്കുന്നുണ്ടായിരുന്നു. SG sir, ഇന്നലത്തെ ആളല്ല, so, അദ്ദേഹം കാര്യത്തിൻറപോക്ക് മനസ്സിലാവുന്ന, അത്രയ്കുവിശ്വസിയ്കാൻ പറ്റിയ ആളുമായി വിശകലനം ചെയ്തിട്ടേ വാക്കുകൾ പറയാവൂ. എന്ന അപേക്ഷ യാണെനിയ്ക്. കാരണം ഈ കലിയുഗത്തിൽ കുഴിയിൽ ചാടുക ശുദ്ധഹൃദയരാണ് എന്നുളളതുതന്നെ❤

  • @akpakp369
    @akpakp369 3 месяца назад +5

    "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോരതന്നെ...... കൗതുകം🤗

  • @harirajaisu9984
    @harirajaisu9984 3 месяца назад +7

    പാവം സാറെ ഒരു വരുമാനവും വേറെ കിട്ടുന്നില്ലേ......

  • @kiranbchandran7308
    @kiranbchandran7308 3 месяца назад

    സത്യം

  • @Atv104
    @Atv104 3 месяца назад +36

    ദേ പോയി ദാ വന്നു
    ഒരു time pass ന് വേണ്ടി സത്യപ്രതിജ്ഞ ചെയ്തന്നെ ഉള്ളു 😂

  • @8955johnson
    @8955johnson 3 месяца назад +25

    അസ്ഥാനത്തുള്ള അരോചകമായ കമൻ്റുകൾ.
    നിങ്ങൾക്കിനിയെങ്കിലും തൊള്ള തുറക്കാതിരിക്കാമോ?
    കാക്ക കുളിച്ചാൽ കൊക്കാകുമോ?

  • @josemonthomas3413
    @josemonthomas3413 Месяц назад +1

    ഇലക്ഷന് മുൻപ് തന്നെ പുള്ളിയുടെ സംസാരത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തിരുന്നു....ഇപ്പോൾ അതു യഥാർഥ്യമായി.....
    സംശയല്ല്യ.... മൈന തന്നെ...
    ക്ലാ.. ക്ലാ... ക്ലീ... ക്ലീ.. ക്ലൂ... ക്ലൂ....😂

  • @crusaderrulez
    @crusaderrulez 3 месяца назад +9

    Yeah.. His statements were big blunders..

  • @PremrenjiniPremKumar
    @PremrenjiniPremKumar 3 месяца назад +31

    ഇതൊക്കെ പറഞ്ഞത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്

    • @Sasura7349
      @Sasura7349 3 месяца назад +2

      ബുദ്ധി വിവരം ബോധം മതി പറഞ്ഞത് മനസിൽ ആക്കാൻ

    • @priyapriy12
      @priyapriy12 3 месяца назад

      ഒന്നും ഉദ്ദേശിച്ചല്ല. കരയാൻ ഓരോരോ കാരണങ്ങൾ

  • @gourinandhana2836
    @gourinandhana2836 Месяц назад

    ഈ സമയം ഒന്ന് ചിരിക്കാൻ പോലും മനസ്സ് വരുന്നില്ല. എങ്കിലും ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി 🙏😊

  • @secondcomingj
    @secondcomingj 3 месяца назад +6

    സാർ പറഞ്ഞത് കറക്ടാണ്. അദ്ദേഹത്തിന് പ്രായം ഉണ്ടെങ്കിലും ഇതുവരെ പക്വത വന്നിട്ടില്ല..

  • @sureshkumart2939
    @sureshkumart2939 3 месяца назад

    Sir all right

  • @subashb418
    @subashb418 3 месяца назад +12

    BJP പാർട്ടിയുമായി എനിക്ക് ഒരു ബന്ധവുമില്ല. പക്ഷേ, സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഞാൻ അങ്ങ് കൊതിച്ചു. വളരെ വിഷമം ജഡ്ജി അങ്ങുന്നിനു. അങ്ങുന്നിന്റെ ഈ വിഷമം പെട്ടെന്ന് മനസിലാകും.

  • @mohananveloor439
    @mohananveloor439 3 месяца назад

    Honourable, sureshji is a great patriot to the mother land,

  • @jvs9797
    @jvs9797 3 месяца назад +19

    എന്റെ പാഷാണം ചേട്ടാ😂

  • @mohankumark6259
    @mohankumark6259 3 месяца назад

    Correct

  • @narayanannair5430
    @narayanannair5430 3 месяца назад +14

    Correct observation Sir, 🙏

    • @josephkunjithommen5787
      @josephkunjithommen5787 3 месяца назад

      suresh gopikku vepralam ayirunnu enthu cheyyannem ennu arinju kaanila paavam

  • @shanshan3135
    @shanshan3135 3 месяца назад +28

    EVM മാറ്റി ബാലറ്റ് പേപ്പർ വരട്ടേ അപ്പോൾ അറിയാം നെല്ലും പതിരും

    • @sukhadaholistics2999
      @sukhadaholistics2999 3 месяца назад +1

      നീയ് ഇതുവരെ ഈ വിഡ്ഡിത്തരം വിട്ടില്ലേ😊

    • @sanalthampi1610
      @sanalthampi1610 3 месяца назад

      230 കിട്ടിയത് ballot വഴി ആയിരിക്കും sudu😅

    • @Chandrasekharan-o3p
      @Chandrasekharan-o3p 3 месяца назад

      എങ്കിൽ indi മുന്നണിക്ക് ഒരു സീറ്റും കിട്ടില്ല

    • @AB-xk4yp
      @AB-xk4yp 3 месяца назад

      ​@@sanalthampi1610പോളണ്ടിനെ പറ്റി മിണ്ടരുത്

    • @anishpoyyeri3458
      @anishpoyyeri3458 3 месяца назад

      ബാലറ്റ് പേപ്പർ വരണം. EVM കണ്ടുപിടിച്ച ജപ്പാൻ കാർ ബാലറ്റ് പേപ്പറിലാണ് election നടത്തുന്നത്. അമേരിക്ക, ചൈന,സങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളും ബാലറ്റ് പേപ്പറിലാണ് ഇലക്ഷൻ നടത്തുന്നത്. അവർക്കറിയാം അതിൽ തരികിട കാണിക്കാൻ കഴിയുമെന്ന്. സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാർ random മായി 50 EVM കൊടുത്താൽ hack ചെയ്തു കാണിച്ചു തരാമെന്ന് വെല്ലുവിളിച്ചിട്ട് ഇലക്ഷൻ കമ്മീഷനും മോദി ഗവൺമെൻ്റും അതിനു തയ്യാറായില്ല.
      EVM hack ചെയ്യാൻ കഴിയില്ലെന്ന് അവർക്ക് അത്ര ഉറപ്പുണ്ടെങ്കിൽ ആ വെല്ലുവിളി സ്വീകരിച്ച് തെളിയിക്കാനുള്ള ധൈര്യം കാണിക്കണമായിരുന്നു. കാണിക്കണമായി

  • @geethagopi148
    @geethagopi148 3 месяца назад

    സാർ സൂപ്പർ

  • @Vishanthnadikeshan
    @Vishanthnadikeshan 3 месяца назад +1

    എല്ലാം ഇന്ദ്രജാലം പറന്ന ല യാം ഭൂമിയിൽഓർമ്മയുണ്ടോ ഈ ഗാനം

  • @iforstudents5420
    @iforstudents5420 3 месяца назад +36

    ലാസ്റ്റ്‌ സർ സാറിന്റെ തനി സ്വഭാവം കാണിച്ചു 😂😂😂

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 3 месяца назад +67

    Mr കമാൽ പാഷക്ക് രാഷ്ട്രീയത്തിൽ വലിയ പരിഞ്ഞാനിയാണ് 😂😂😂

    • @jayarajsathyan9532
      @jayarajsathyan9532 3 месяца назад +6

      sudapi

    • @sabuprasanthprasanth8654
      @sabuprasanthprasanth8654 3 месяца назад +3

      ഇയാളാണോ കമൽ പാഷ

    • @ashviralcut
      @ashviralcut 3 месяца назад

      ഈ സംഘികൾ ഗൊണം പിടിക്കില്ല

    • @kathalan162
      @kathalan162 3 месяца назад +3

      ​@@jayarajsathyan9532നിന്റചൻ ആണോ 😂

    • @jayarajsathyan9532
      @jayarajsathyan9532 3 месяца назад +2

      @@kathalan162 ninte achanmaaril oraal

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 3 месяца назад

    Sir, U r Great Sir

  • @anishsoman4755
    @anishsoman4755 3 месяца назад +1

    You are right sir SG lacks maturity. Tomorrow he will charge and say i am resigning. He will be a liability for BJP. I doubt he will be able to do anything. I think party itself will kick him out. Instead of putting his head down and work every day he comes with new statment and drama. Empty vessel make more noise.

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 3 месяца назад +4

    അഹങ്കാരം. പ്രവർത്തന മികവ് നോക്കി നല്ല സ്ഥാനം കിട്ടിയേനെ.

    • @momtagegod4009
      @momtagegod4009 3 месяца назад

      Ippol mosamano ?
      Irunnittu kaalu neettiyal pore.
      Pravarthy parichayam vende

  • @josephdevasia9414
    @josephdevasia9414 3 месяца назад

    Forgotten about the strength.

  • @PradeepKumar-sb1pt
    @PradeepKumar-sb1pt 3 месяца назад +4

    Yes .present designation is better for him. He can complete his pending films. After that Modi Ji take him to Cabinet.

  • @anilkumarg2580
    @anilkumarg2580 3 месяца назад +36

    എത്ര മൂടിവച്ചാലും കുരുപൊട്ടി പഴുപ്പ് ഒലിയ്ക്കും. അപ്പോൾ ഒരു ആശ്വാസം കിട്ടും; ആകട്ടെ😂

  • @krishnamanjunathprakash
    @krishnamanjunathprakash 3 месяца назад

    Yes, yes, yes, very very correct

  • @santhoshxavier6643
    @santhoshxavier6643 3 месяца назад

    Good 👍🏽👍🏽👍🏽 Sir 💪🏽💪🏽

  • @renukacc1159
    @renukacc1159 3 месяца назад +6

    Best സുഹൃത്ത്😂 ഇയാൾ

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 2 месяца назад

    തൃശൂറുകാർക്ക് പറ്റി ഇനി എന്ത് ചെയ്യാൻ

  • @amaldev1622
    @amaldev1622 3 месяца назад +6

    Correct ANE Sureshettan MP ആയിട്ട് ഇവിടെ വേണം ❤️ നല്ല മനുഷ്യൻ ആണ് അയാൾ..

  • @SKBhavan
    @SKBhavan 3 месяца назад +8

    കമാൽ താൻ കുത്തിത്തിരുപ്പു ഉണ്ടാക്കി മുക്കാലിന്റെ സ്വഭാവം കാണിക്കേണ്ട

  • @tessagaming2912
    @tessagaming2912 3 месяца назад

    I agree with you sir

  • @harimadhavannair2067
    @harimadhavannair2067 3 месяца назад

    Correct observation

  • @sudhinam3506
    @sudhinam3506 3 месяца назад

    ആഭൃന്തരമായിരിക്കും SG ഉദ്ദേശിച്ചത്..

  • @AxiomTelecom-c5k
    @AxiomTelecom-c5k 3 месяца назад

    Sir big സലൂട്ട്

  • @ushanayar7158
    @ushanayar7158 3 месяца назад +8

    ഇയാൾക്ക് അറിഞ്ഞു ഇട്ട പേര് തന്നെ പാഷാണം

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 3 месяца назад

    Sir, U r absolutely correct

  • @sophysebastian3275
    @sophysebastian3275 3 месяца назад

    Kamal Pasha sir paranjathe exactly correct

  • @shyllashylla6437
    @shyllashylla6437 3 месяца назад +1

    പാക്ഷാണത്തിലെ കൃമിയാണ് ഇദ്ദേഹം.

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 3 месяца назад

    Correct answer

  • @santoshvarma3165
    @santoshvarma3165 3 месяца назад +4

    കമൽ പാക്ഷ ക്ക് ചൊറിച്ചിൽ ഉണ്ടാവുന്നത് സ്വാഭാവികം അത് ഞങ്ങൾ സുരേഷ് ഗോപി ക്ക് വോട്ട് കൊടുത്ത ആളുകകൾക്ക് പരാതി ഇല്ല

  • @adhilroshan9384
    @adhilroshan9384 3 месяца назад +6

    രാഹുൽ ഗാന്ധി.....പ്രധാന മന്ത്രി ആയിട്ടു വേണം രാജ്യം ഭരിക്കാൻ.....ആയിരം രാഷ്ട്രിയ പാർട്ടികളുടെ വാക്ക് കേൾക്കാൻ.....മോദി നല്ല ഭരണം കാഴ്ചവെക്കും......മൂന്നാം വട്ടവും പ്രതിപക്ഷ മായിരിക്കാനാണ് രാഹുലിന്റെ യോഗം.....അതിൽ വിഷമിച്ചിരിക്കാനെ പറ്റു.....

    • @annievarghese6
      @annievarghese6 3 месяца назад

      രാഹുൽ ഗാന്ധി സീറോയിൽ നിന്നാണു കോൺഗ്രസിനു 100സീറ്റുവിജയിച്ചതു ഇൻഡ്യാ സംഖ്യം 233സീറ്റു ഇതെന്താ മോശമാണോ താങ്കൾക്കു അപമാനിക്കാനേ അറിയുകയുള്ളു

  • @saslkumarpandalam1679
    @saslkumarpandalam1679 3 месяца назад +4

    സത്യം. ആവേശം കൂടിപ്പോയി

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад

    Very correct analys

  • @smlk2718
    @smlk2718 3 месяца назад

    Well said 🙏🙏🙏

  • @salim643
    @salim643 3 месяца назад +13

    തലടെ "ഉളളി" ൽ എന്തെ ങ്കിലും വേണ്ടേ ? സാറേ...

  • @MoideenKoya-l5r
    @MoideenKoya-l5r Месяц назад +1

    താങ്കളുടെ.വീഡിയോ.മുഴുവൻ..ഞാൻ.കാണാറുണ്ട്..പല..ജഡ്ജിമാരും.വിരമിച്ച.ശേഷം.വീട്ടിൽ.സ്വസ്ഥം.താങ്കൾ.വീഡിയോ.ചെയ്യുന്നത്.കൊണ്ട്.എന്നെ.പോലുള്ളവർ.കമൻ്റിലൂടെ.ആശയം.പങ്ക്.വെക്കാൻ.കഴിയുന്നു.നിയമ.വശമായും..അല്ലാതെയും.പലതും.മനസ്സിലാക്കാൻ.കഴിയൂ.ന്നൂ.എൻ്റെ.കമാൻ്റെങ്കിലും.താങ്കൾ.നോക്കിയാൽ.ഭാഗ്യമായി.കരുതുന്നു.കോടതിയിൽ.അങ്ങയുടെ.മുമ്പിൽ.ഒരപേക്ഷ.ഞാൻ.തന്നാൽ.അത്.പരിഗണിക്കാൻ.മാസങ്ങൾ.എടുക്കും.ഇത്..ദിവസങ്ങൾക്കുള്ളിൽ.coment..srddhayil..പെടാൻ.സാദ്ധ്യത.ഉണ്ട്..

  • @ashrafchirakkal514
    @ashrafchirakkal514 3 месяца назад

    അര മന്ത്രിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😊

  • @SureshKumar-jr9gw
    @SureshKumar-jr9gw 3 месяца назад +4

    തൃശ്ശൂർ പൂരത്തിന് കൊടുത്ത പണിക്കു പകരം ചെമ്പു ഗോപി ക്ക് വടക്കും നാഥൻ്റെ ഒരു ചെറിയ പണി 😅

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 3 месяца назад

    തികച്ചും ശരി

  • @ideaokl6031
    @ideaokl6031 3 месяца назад

    👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻

  • @SuhailPP-h1h
    @SuhailPP-h1h 3 месяца назад +4

    വളരെ കറക്റ്റ്

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 3 месяца назад +4

    അൽപൻ ആണോ.. ?
    അർദ്ധ രാത്രിയിൽ കുട പിടിച്ചോ.. ! പിടിപ്പിച്ചോ.. ?
    വിനാശ കാലേ, വിപരീധ ബുദ്ധി..
    കഷ്ടം തന്നെ.

  • @ameerashirin4716
    @ameerashirin4716 3 месяца назад

    👍🙏🏻r🌹

  • @bijugeorge577
    @bijugeorge577 3 месяца назад

    Exactly sir

  • @NandakumarJNair32
    @NandakumarJNair32 3 месяца назад +1

    SG ജയിച്ചത് കൊണ്ട് ഇപ്പോൾ ഇദ്ദേഹം ശ്രീ യൊക്കെ ചേർത്ത് സംസാരിക്കുന്നു. തോറ്റിരുന്നെങ്കിൽ കേൾക്കാമായിരുന്നു ഇദ്ദേഹത്തിൻ്റെ പുച്ഛത്തിലുള്ള സംസാരം.

  • @madhukorangodu620
    @madhukorangodu620 3 месяца назад

    നേരിട്ട് കണ്ടപ്പോൾ സാറ് അന്ന് ഉപദേശം
    കൊടുക്കേണ്ടതായിരുന്നു

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 3 месяца назад +1

    പോപ്പുലർ ഫ്രണ്ടുകാരൻ്റെ വികാരപ്രകടനം😅

  • @SathyaprakashPillai
    @SathyaprakashPillai 3 месяца назад +2

    സുരേഷ് ഗോപി ത്യശൂർ ജയിക്കണം അത്രേ ഉളളായിരുന്നു ❤ മന്ത്രിയും ക്യാബിനറ്റ് മന്ത്രിയുമ ഒക്കെ ആകാൻ കേരളമക്കൾ 19 MP മാരെ ജയിപ്പിച്ചു വിട്ടിട്ടുണ്ട്😂 മിസ്റ്റർ കമാൽ പാക്ഷാണം😂

  • @alexcleetus6771
    @alexcleetus6771 3 месяца назад

    Welcome sir SG sir extra ordinary person 👍

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 3 месяца назад

    ❤❤❤❤

  • @ummerk8945
    @ummerk8945 3 месяца назад

    സിനിമ ഡയലോഗ്.........

  • @razakhabdul2713
    @razakhabdul2713 3 месяца назад

    Super