ആലുവ മണപ്പുറം ഇപ്പോൾ കട'പ്പുറം..!! | tourist place in kerala

Поделиться
HTML-код
  • Опубликовано: 31 мар 2024
  • tourist place in kerala
    #travel

Комментарии • 78

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 месяца назад +3

    🤔🤔voice 👌, അവതരണം 👌. ഞാൻ എന്റെ ജില്ല പോലും കറങ്ങിയിട്ടില്ല, town വരെ പോകും അത്യാവശ്യത്തിന് അത്രതന്നെ. ആലുവ എന്റെ ശ്രദ്ധയിൽ വന്നത് നടി ആക്രമണകേസിൽ കോവാലന്റെ പേര് വന്നപ്പോഴാ. കേരളം മുഴുവൻ ചുറ്റി കാണാൻ എല്ലാർക്കും പറ്റില്ലല്ലോ. എന്നെപോലെയുള്ളവർക്കുഈ video കൾ 👌. ഞാൻ കാണുന്ന 3d വീഡിയോ ആണ് ഇത്. ആലപ്പുഴ ആ രണ്ടു വീഡിയോ യും കണ്ടു. 👌. കൊള്ളാം. ഇനിയും ഒരുപാട് വീഡിയോ കൾ ചെയ്യാൻ കഴിയട്ടെ 🙏.

  • @user-sn4ro1ps2u
    @user-sn4ro1ps2u 2 месяца назад +3

    നമ്മുടെ ആലുവ 🥰

  • @nirmalk3423
    @nirmalk3423 2 месяца назад

    Awesome 👌

  • @sureshkn1836
    @sureshkn1836 2 месяца назад +3

    ഞാൻ കുറെ വർഷങ്ങൾ ആലുവ ksrtc യിൽ വർക്ക് ചെയ്തിട്ടുണ്ട് മലയാറ്റൂർ കഴിഞ്ഞാൽ എൻ്റെ സ്വദേശം പെരുമ്പാവൂർക്ക് വരു.ഇരിങ്ങോൾ കാവ്. പാണിയേലി പോര്. കല്ലിൽ ഗുഹാക്ഷേത്രം എല്ലാം പ്രശസ്തമായ സ്ഥലങ്ങളാണ്

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад +1

    Happy journey 🎉

  • @creativemomentswithme1485
    @creativemomentswithme1485 2 месяца назад +2

    എന്റെ ആലുവ 🥰🥰

  • @azeemshamna
    @azeemshamna 2 месяца назад

    👍🏻👍🏻👍🏻

  • @sreedeviprabhu3285
    @sreedeviprabhu3285 2 месяца назад

    Nice to hear your presentation

  • @dado2.0trolls15
    @dado2.0trolls15 2 месяца назад

    Next video waiting ❤❤

  • @karankrishna200
    @karankrishna200 2 месяца назад

    Adipwolli bro

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 месяца назад +1

    Njan orikkal ernakulathupoyappol trainil erunnu urangippoy appol aluvayil erangi anganeyoru aluva

  • @balachandranr
    @balachandranr 2 месяца назад

    ചെറിയ കാര്യങ്ങളിൽ വരെ നല്ല വിവരണം. 🎉

  • @justinethomas5656
    @justinethomas5656 2 месяца назад +1

    Super super super super super

  • @ranichandran1901
    @ranichandran1901 2 месяца назад +1

    👍👍

  • @gokul3471
    @gokul3471 2 месяца назад +1

    ന്റെ നാട് ❤️

  • @indirakeecheril9068
    @indirakeecheril9068 2 месяца назад

    Nice video 💖🥰 ... ആലുവ !!🙄ആദ്യം കാണുക ആണ്

  • @Jkm898
    @Jkm898 2 месяца назад

    I am from . N. Paravoor. Studied in U.C. College. Left India 50 yrs ago. This video brought back a lot of the sweet memories of the daily commute back and forth between Parur and Aluva. Thank you.

  • @sarin-popz9038
    @sarin-popz9038 2 месяца назад

  • @Gopan4059
    @Gopan4059 2 месяца назад

    വീഡിയോ വേറെ ലെവൽ അവതരണം അതിലേറെ മനോഹരം
    ❤❤❤

  • @MCB627
    @MCB627 2 месяца назад

    First❤

  • @parameswaran99
    @parameswaran99 2 месяца назад

    Aluva❤

  • @vishnuakhil2417
    @vishnuakhil2417 2 месяца назад +1

    ❤❤❤

  • @shajijoseph7425
    @shajijoseph7425 2 месяца назад

    Good 💯

  • @prasannakumaran6437
    @prasannakumaran6437 2 месяца назад

    🎉🎉🎉

  • @athiram.aathiraathi3007
    @athiram.aathiraathi3007 2 месяца назад +1

    Aluva my place 🥰

  • @cocomaksindia3801
    @cocomaksindia3801 2 месяца назад

    എന്റെ ആലുവ

  • @shanuattingal
    @shanuattingal 2 месяца назад

    🥰🥰😜🤩

  • @user-be6jw6jv6d
    @user-be6jw6jv6d 2 месяца назад

    Manapuramok❤❤❤❤❤❤❤

  • @maryvarghese4798
    @maryvarghese4798 2 месяца назад

    മധ്യവേനലവദി കാലത്ത്
    ആലുവ പുഴയിൽ എത്ര
    കുളിച്ചിട്ടുണ്ട്. കുളിച്ചു
    താമസിക്കാൻ പോയിരുന്നതെല്ലാം ഇന്നല
    ത്തേത് പോലെ ഓർക്കുന്നു.
    മാർത്താണ്ട വർമ പാലവും
    കുളിക്കടവും പാലത്തിനപ്പുറമുള്ള പള്ളിയും എന്നും മധുരമുള്ള
    ബാല്യകാല സ്മരണകൾ.
    ഷെയ്ഡ് വില്ലയിലെ രുചിയുള്ള മാമ്പഴങ്ങൾ
    പോലെ മധുരിക്കും ഓർമ്മകൾ.

  • @BKBINU-cf9rf
    @BKBINU-cf9rf 2 месяца назад

    Hi haluwa. Block grateful experience for me

  • @AnilKumar-bs7eq
    @AnilKumar-bs7eq 2 месяца назад +2

    ആശാനേ തമിഴ്നാട്ടിലേക്ക് പോ. ഇവിടെ എന്തോന്ന് കാണാൻ.

  • @rameshc1782
    @rameshc1782 2 месяца назад

    കൂത്താമ്പുള്ളി തൃശ്ശൂർ ജില്ലയിലെ കൈത്തറി ഗ്രാമം

  • @cocomaksindia3801
    @cocomaksindia3801 2 месяца назад

    vrumbol parayukayanenkil pala helpum cheyyamayirunnu

  • @thelifeoftravelingbypriya
    @thelifeoftravelingbypriya 2 месяца назад

    എന്റെ നാട് ആണ് റയിൽ വേ യുടെ ബാക്കിലൂടെ എളുപ്പം പോകാനുള്ള ഷോർട് കട്ട് ഉണ്ട് 10 മിനിറ്റ് കൊണ്ട് മണപ്പുറത്തു എത്താം 👍 ഇപ്പോൾ തൃശ്ശൂര് ആണ് അവിടെ കനക മല ഉണ്ട് ചിമ്മിനി ഡാം ഉണ്ട്

  • @Manu.619
    @Manu.619 2 месяца назад

    Hi🎉

  • @shijumdr
    @shijumdr 2 месяца назад

    ആദ്യ ലൈക്കും ആദ്യ കമന്റും ഞാൻ😂😂😂😂

  • @user-zv8ws1lv8o
    @user-zv8ws1lv8o 2 месяца назад

    ഞാൻ ആലുവക്കാരൻ

  • @kishorekonni653
    @kishorekonni653 2 месяца назад

    Hai

  • @arunkr3800
    @arunkr3800 2 месяца назад

    പാലത്തിനു കുറച്ചു veeethi കൂട്ടായിരുന്നു ഒരു വണ്ടി കൂടി payene

    • @Umaptraveller
      @Umaptraveller  2 месяца назад

      പറഞ്ഞിട്ട് കാര്യമില്ല. 😃

  • @mrthadi6176
    @mrthadi6176 2 месяца назад

    bro tamil nadu videos cheyyuvo 🤌🏻

    • @Umaptraveller
      @Umaptraveller  2 месяца назад

      ഈ പുഴുങ്ങിയ ചൂടത്തു പോകാൻ പറ്റിയ സ്ഥലം 😃😂

  • @shinuromsrgroup
    @shinuromsrgroup 2 месяца назад

    hi, 🙋🙋🙋🙋🙋

  • @indubabu705
    @indubabu705 2 месяца назад

    malayattoor video evide 😛

  • @user-sp7ek8nl6h
    @user-sp7ek8nl6h 2 месяца назад

    നേരത്തെ ആലുവ വിഡീയോ എടുക്കാൻ വന്നപ്പോൾ മുഹമ്മ വന്നു ബോട്ട് കേറി കുമരകം പോയി..... എന്ന് എവിടെ പോകാൻ ഇറങ്ങിയതാണ്....

  • @ravinair5593
    @ravinair5593 2 месяца назад

    Video dhekh ke paxstani chacha bolega hamari Lahore me ise hi mahol hai

  • @ambujakshan4135
    @ambujakshan4135 2 месяца назад +4

    ഒരു പ്രധാനപ്പെട്ട കാര്യം പറയാം. ആ പാലം കയറുന്നതിന് തൊട്ടുമുൻപുള്ള ഫ്ലാറ്റിനോട് ചേർന്ന് ഒരു വലിയ ഗേറ്റ് ഉണ്ട്. അതാണ് സിനിമാതാരം ദിലീപും കാവ്യമാധവനും താമസിക്കുന്ന വീട്.

  • @gireeshkumar3327
    @gireeshkumar3327 2 месяца назад +2

    കോവാലൻ ആലുവ അല്ലേ

  • @-._._._.-
    @-._._._.- 2 месяца назад

    ടിപ്പു ഇന്റെ പട തിരിഞ്ഞോടിയത് ആലുവ മണൽപുറത്ത് വെച്ചാണ്😂...ബ്രോ എവിടെയാണ് നെടുംകോട്ട യുടെ ശേഷിപ്പുകൾ പ്രേക്ഷരെ കാണിക്കൂ അതിൽ ഒന്ന് തൊടൂ 😊

  • @abhi_hari
    @abhi_hari 2 месяца назад

    Dileep nte vtl koode kayaramarunn

  • @prasadk6005
    @prasadk6005 Месяц назад

    ഊഞാല് പോലെ ആടുന്ന ബോട്ടിനെ കാണുന്ന പോലെ അല്ല. അതിൽ കയറി നോക്ക് അപ്പോൾ അറിയാ൦😃

  • @user-vn6ss9kv2y
    @user-vn6ss9kv2y 2 месяца назад

    കാലടിസന്ദർശിക്കൂ
    ശങ്കരൻജന്മസ്ഥലം
    ചിത്രീകരിക്കുക

    • @Criminalboys666
      @Criminalboys666 2 месяца назад

      അവിടെ വീഡിയോ എടുക്കാൻ അനുവാദം ഇല്ല

  • @sacredbell2007
    @sacredbell2007 2 месяца назад

    ഇത്രയും മനോഹരമായ ക്ഷേത്രവും പരിസരവും ചപ്പു ചവറുകൾ വലിച്ചെറിഞ്ഞു വൃത്തിഹീനമാക്കിയിടുന്നത് മഹാ മോശമാണ്. നിങ്ങളുടെ ഓരോ വീഡിയോയിലും ചപ്പു ചവറുകൾ പ്രത്യേകം നിക്ഷേപിച്ചു സ്ഥലം വൃത്തിയാക്കി ഇടാൻ ഉദ്ബോധിപ്പിക്കണം.

  • @hashikhs1
    @hashikhs1 2 месяца назад

    ❤❤❤

  • @amruthasyamkumar8047
    @amruthasyamkumar8047 2 месяца назад

    ❤❤❤

  • @robinrobert6687
    @robinrobert6687 2 месяца назад

    ❤❤❤