Maruti Suzuki Brezza 2023 - 10000 KM DRIVEN HONEST USER REVIEW | POSITIVES & NEGATIVES, Milage

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #brezza ‪@maruthisuzuki8611‬ ‪@suzukiindia1936‬ #maruthi #carreview #honestreview ‪@vitarabrezza7842‬ #maruthisuzuki #breza #brezza2023 #brezzafacelift #brezza2022modified #brezzavxi2023 #urbancruiserhyryder #urbancruiser #toyotaurbancruiser

Комментарии • 59

  • @Basith8199
    @Basith8199 9 месяцев назад +5

    എന്റെ കയ്യിലും സെയിം കളർ 10000 km ഓടിയ ബ്രെസ്സ..... വണ്ടി പൊളി തന്നെയാണ് ❤❤❤ മൈലേജ് ലോങ്ങ്‌ ഡ്രൈവ് 20.1 കിട്ടിട്ടോ ബാഗ്ലൂർ റൂട്ട്

    • @trendy1067
      @trendy1067 8 месяцев назад

      Etra speed il pokumbol anu bro. Hybrid ano

  • @vineethv7949
    @vineethv7949 9 месяцев назад +3

    I don't think there is a huge difference in milage between smart hybrid and new non smart hybrid vehicle. I am getting 14 in city ride and 17 + on highways.

  • @deva_arun_
    @deva_arun_ Год назад +2

    Bro base model audio ee quality kitoluu top varietil nalla quality indu... Base model kal nalladhu top varient thanne aaanu.. features ayalum look ayalum..

  • @prasoonkavil4601
    @prasoonkavil4601 Год назад +2

    For plastic cladding you have to use plastic trim coating after every wash... It will give super result. I am using the same bro...

  • @mohanvazhayil
    @mohanvazhayil Год назад +3

    👍🏻
    നല്ല റിവ്യൂ.
    വാങ്ങാനുള്ള മോഹം ഒന്നും തോന്നില്ല എങ്കിലും വളരെയധികം വാഹനത്തിലുണ്ടാകുന്ന പരിവർത്തനങ്ങൾ സസൂഷ്മം സാധിക്കുന്ന ആളാണ് എന്നു മനസിലാക്കുന്നു. ഇനിയും ഇതുപോലെയുള്ള നല്ല റിവ്യൂസ് പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @damodaranchoyikandiyil6944
    @damodaranchoyikandiyil6944 8 месяцев назад +1

    എൻറെ അടുത്ത് 2018 റെഡ് കളർ ബ്രെസ്സ ആയിരുന്നു blazing red colour ആയിരുന്നു ഇപ്പോഴുള്ള 2023 ബ്രേസ്സ യെക്കാൾ ബെറ്റർ പഴയ കളർ സൂപ്പർ

    • @wideanglemalayalam
      @wideanglemalayalam  8 месяцев назад

      പഴയ ഡീസൽ ബ്രെസ്സ തന്നെയാണു ബെസ്റ്റ്

  • @456654123321able
    @456654123321able Год назад +3

    Manual vxi Already booked for wedding purpose 😔 date illatha kondu cancel ചെയ്യാൻ പറ്റില്ല. ശെരിക്കും പെട്ടു പോയ അവസ്ഥ.

  • @siljucyriac5770
    @siljucyriac5770 Год назад +3

    Good review👍🏻,
    Vxi automatic ൽ smarthybrid കിട്ടുമോ

  • @kavungalkavungal8822
    @kavungalkavungal8822 Год назад +1

    ഇഷ്ടപ്പെട്ടു.....

  • @ananthuprakash3081
    @ananthuprakash3081 Год назад +1

    ❤❤❤

  • @prasanthkp2208
    @prasanthkp2208 Год назад +1

    Ignition key Etta udane strereo on aakunengil wiring change cheytha ok aakum stereo de. Ignition sense wiring compliant aakaam

    • @anishmammoottil
      @anishmammoottil Год назад

      ഇപ്പോൾ വണ്ടിയുടെ പല info വരുന്നതും സ്റ്റീരിയോയുടെ ഡിസ്പ്ലയിൽ ആണ് അത്‌ കൊണ്ട് ഇഗ്നിഷൻ ഓൺ ആകുമ്പോൾ സ്റ്റീരിയോ ഓൺ ആകും

  • @akkuaswin
    @akkuaswin Год назад +1

    Good info...

  • @anishkumar973
    @anishkumar973 Год назад +1

    വളരെ നല്ല റിവ്യു

  • @anishmammoottil
    @anishmammoottil Год назад +2

    ❤ thanks 🎉

  • @salmanfaris4089
    @salmanfaris4089 2 месяца назад

    Plstic ഉള്ള ഭാഗത്ത് മാത്രം pp kit cheyyan പറ്റുമോ

  • @proefootballer
    @proefootballer 10 месяцев назад +1

    Njan 2 free service cheythu, oru roopa chilav vannilla

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад +1

    Taigun nte oru review pls

  • @JenusM
    @JenusM 8 месяцев назад +1

    Bro
    How much spend for alloy wheel?

  • @sudhirn.h2103
    @sudhirn.h2103 Год назад +1

    പുതിയ വാഹനമെടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയൊ❤❤

    • @wideanglemalayalam
      @wideanglemalayalam  Год назад

      നന്ദി

    • @anshadaboobakkar9952
      @anshadaboobakkar9952 7 месяцев назад

      ​@@wideanglemalayalambro ഒന്ന് നമ്പർ തരാമോ ഞാൻ breeza എടുക്കാൻ ആഗ്രഹിക്കുന്നു bace മോഡൽ. കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ആണ്

  • @jiffeygeorge6083
    @jiffeygeorge6083 Год назад +1

    Seat cover etra cost ayi

  • @framezweddings9922
    @framezweddings9922 Год назад

    ❤❤ അവതരണ ശൈലി നന്നായിട്ടുണ്ട്

  • @akbershasha3934
    @akbershasha3934 Год назад +1

    റിവ്യു സൂപ്പർ

  • @rajeshvarmarejesh
    @rajeshvarmarejesh 5 месяцев назад

    ഇത് ഹൈബ്രിഡ് അല്ലേ ഇപ്പോൾ ഹൈബ്രിഡ് നിർത്തി എന്ന് അറിയുന്നു അപ്പോൾ എടുത്താൽ മൈലേജ് കിട്ടുമോ

  • @venugopaltk9512
    @venugopaltk9512 Год назад +1

    Ninghal ethrya kilo

  • @sebinjacob2340
    @sebinjacob2340 8 месяцев назад +1

    Brezza തന്നെയാണോ.... എന്റെ വണ്ടിക്കു 13.7 ഒക്കെ കിട്ടുന്നുണ്ടായിരുന്നു ഇപ്പോൾ വന്നു വന്നു 12.5 ഒക്കെയേ കിട്ടുന്നുള്ളൂ 🤔🤔ആർക്കെങ്കിലും സിറ്റി റൈഡിൽ 15 കിട്ടുന്നുണ്ടോ അതുപോലെ ലോങ്ങ്‌ ഡ്രൈവിൽ 17😮

    • @wideanglemalayalam
      @wideanglemalayalam  8 месяцев назад

      ഓടിക്കുന്ന ശൈലി പോലേ ഇരിക്കും

  • @christopherdas354
    @christopherdas354 11 месяцев назад +1

    Millage plz

  • @jayakrishnanjk2848
    @jayakrishnanjk2848 Год назад +1

    Brezza 2023 zxi enik kitunna mileage 13.7

    • @manazt9418
      @manazt9418 11 месяцев назад +1

      None hybrid? In city

    • @muhamedaliss-zc1eu
      @muhamedaliss-zc1eu 6 месяцев назад

      2023 hybrid brezza zxi auto undu milage kittunnath 13.7 only

  • @rakeshbabuvs
    @rakeshbabuvs Год назад

    Bro പ്ലാസ്റ്റിക് ക്ലാഡിങ് കളർ മംഗതിരിക്കാൻ എണ്ടേലും ഐഡിയ ഉണ്ടോ? Ceramic ചെയ്‌താൽ മതിയോ

    • @wideanglemalayalam
      @wideanglemalayalam  Год назад +1

      ഒരു പരിധി വരെയെങ്കിലും അത് സഹായിക്കും

    • @xavierkurian4664
      @xavierkurian4664 Год назад +1

      Dash board polish ഉപയോഗിക്കു

  • @goodminutesmedia
    @goodminutesmedia Год назад +1

    ഹോൺ എം വി ഡീ പിടിക്കുമോ

  • @Srilakshari
    @Srilakshari 10 месяцев назад +1

    എനിക്ക് Breza Lxi ഉണ്ട്. 9500 Km ആയി. 3rd Service കഴിഞ്ഞു. 19.5 mileage console ൽ കാണിക്കുന്നു.
    ചിലർ പറയുന്നു. അത് Service centre കാർ adjust ചെയ്യുന്നതാണെന്ന്
    19.5 Possible അല്ലേ?

    • @suresh150568
      @suresh150568 9 месяцев назад

      First cut of വരെ പെട്രോൾ അടിക്കു കുറേ ഓടിച്ചു വീണ്ടും അതുപോലെ ചെയ്തു കണക്കാക്കി നോക്കു

  • @0558621924
    @0558621924 Год назад +1

    സ്വന്തമായി പ്ളാസ്റ്റിക്ക് കംമ്പനി ഉള്ള ടീം മാരുതി സുസുക്കി 😂😂

  • @anisbrothers
    @anisbrothers Год назад +1

    ❤❤