Brezza VXI 1 Year ownership review / ബ്രെസ വാങ്ങണോ വേണ്ടയോ ? Detailed Malayalam video /Real Mileage

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 83

  • @sanuvlogs3062
    @sanuvlogs3062  9 месяцев назад +2

    Toyota Hyryder Base model Malayalam Review | 2-ലക്ഷം രൂപയുടെ അക്‌സെസ്സറിസ് ചെയ്‌ത Hyryder E Variant
    ruclips.net/video/pfohABz0Gjk/видео.htmlsi=4qeOp35FG0heIWeD

  • @dreamlifestyle4804
    @dreamlifestyle4804 7 месяцев назад +3

    Video ഒരുപാട് ഉപകാരം ആയി ഞാൻ breeza LXI എടുത്തു. 9.91 + 1.10 accessories. 1 week' waiting period. Popular Maruthi

  • @sanuvlogs3062
    @sanuvlogs3062  11 месяцев назад +1

    Grand Vitara Base Variant Sigma | Detailed Malayalam Review | 13-ലക്ഷം രൂപക്ക് കിട്ടുന്ന Best Car
    ruclips.net/video/JF8agv8ct0M/видео.htmlsi=H-RqBZvTdOHee6Nh

  • @unnikrishnann1414
    @unnikrishnann1414 Месяц назад

    എൻ്റെ Brezza zxi automatic ന് 3 rd service (1 year) service Cost
    വന്നത് Rs. 1869/- ' Service ചെയ്തത് Indus Mannarkkad Showroom ൽ നിന്ന്

  • @relaxnow9972
    @relaxnow9972 7 месяцев назад +1

    Your explanations are very clear and to the point. I really appreciate that. Could you tell me where you had your modifications done? I specially like the white side claddings with a black strip in between.

    • @sanuvlogs3062
      @sanuvlogs3062  7 месяцев назад

      Thanks very much

    • @sanuvlogs3062
      @sanuvlogs3062  7 месяцев назад

      feel free to call me for more info 894359561

  • @Srilakshari
    @Srilakshari Год назад +1

    I am also user 3rd service over
    100percent true

  • @noushadnoushi8692
    @noushadnoushi8692 2 месяца назад

    Valuable information ❤❤❤

  • @jobyand145
    @jobyand145 9 месяцев назад +1

    vxi മോഡലിൻ്റെ ഡ്രൈവർ സൈഡ് ഡോർ കൺട്രോൾ സ്വിച്ചിൻ്റെ എല്ലാ ലൈറ്റും കത്തുന്നുണ്ടോ അതോ നാല് വിൻഡോ സ്വിച്ച് മാത്രമെ ലൈറ്റ് ഉള്ളൊ ?
    Please reply

  • @jackfruit1657
    @jackfruit1657 2 месяца назад +1

    vxi എടുത്തിട്ട് ZXI യുടെ led head ലൈറ്റ് show roominnu ചെയ്തു തരുമോ

  • @sanabt4715
    @sanabt4715 10 месяцев назад +3

    Njan vandiyeduthitt 5 masamayi. Milege valare kuravaan 11 km/L kittunnath..2nd servive avunuloo.4600 km eppo vandi odiyituloo.Eth showroomil samsarichappo 3 rdservice kayiyumpo sheriyavum ennan avar parayunnTh..enthan ningalude abibrayam ?

    • @sanuvlogs3062
      @sanuvlogs3062  9 месяцев назад

      Mileage onnu reset chititiu odichu noku appo ariyan pattum

    • @sebinjacob2340
      @sebinjacob2340 9 месяцев назад

      engine reset cheyyum@@sanuvlogs3062

  • @BijuMon-d4t
    @BijuMon-d4t 8 месяцев назад +1

    Chetta
    Breza.zxi New.. manuvel ..vandi
    Nallathu ..aano?
    Vangan aanu......reply .tharumo.

  • @shijumonpm
    @shijumonpm 9 месяцев назад +1

    സ്മാർട്ട്‌ ഹൈബ്രിഡ് എടുത്തു കളഞ്ഞതിനു ശേഷം ഇപ്പൊ എത്ര മൈലേയ്ജ് കിട്ടുന്നുണ്ട് എന്ന് അറിയാമോ....? ( VXI manual )

    • @sanuvlogs3062
      @sanuvlogs3062  9 месяцев назад

      near 14

    • @vineethcmohan
      @vineethcmohan 2 месяца назад

      @@sanuvlogs3062 cityilanao, or higwayil ano 14 kittunathu

  • @rubins1068
    @rubins1068 Год назад +7

    ബ്ലാക്ക്‌ ക്ലാഡിങ് പെയിന്റ് ചെയ്യണ്ടരുന്നു

    • @AngelVisionKerala
      @AngelVisionKerala 11 месяцев назад +3

      ചെയ്തപ്പോൾ ആണ് പൊളി ആയത്

  • @prasoonkavil4601
    @prasoonkavil4601 10 месяцев назад +1

    Bro.... Enikum VXI unde. Fog lamp ethuvare cheythittilla, fog lamp cheythal frontil visibility nalla vethiyasam undo night? Entha abhiprayam?

    • @sanuvlogs3062
      @sanuvlogs3062  10 месяцев назад

      Chital nallatanu

    • @jobyand145
      @jobyand145 9 месяцев назад +1

      ഉണ്ട് നല്ല വ്യത്യാസം ഉണ്ട്

  • @jairaj4536
    @jairaj4536 11 месяцев назад +2

    At 3500 km rear parking sensors complaint ayi😒

  • @asifrifa2405
    @asifrifa2405 2 месяца назад

    360ക്യാമറ എക്സ്ട്രാ ചെയ്താൽ വറന്റി കട്ട്‌ ആവുമോ?
    Pls റിപ്ലൈ

  • @bijoypillai8696
    @bijoypillai8696 11 месяцев назад +1

    ഞാൻ BREZZA AT വാങ്ങാൻ പോയിട്ട് രണ്ടു കാര്യങ്ങൾ കൊണ്ടാണ് തിരികെ പോന്നത് 1) ഒരുപാട് Black Cladding കാരണം വൃത്തികേട് , 2) സീറ്റുകൾക്ക് Thigh Support തീരെയില്ല ... ഈ വണ്ടിയുടെ WHITE പെയിന്റിംഗ് എവിടെയാണ് ചെയ്തത്? സീറ്റ് കവർ ഇട്ടു extra Thigh Support ഉണ്ടാക്കി കിട്ടുമോ ; എവിടെയാണ് കിട്ടുന്നത് ??

    • @sanuvlogs3062
      @sanuvlogs3062  11 месяцев назад +2

      Njan chitathu perumbavoor anu painting work anu Seat work
      seat il extra thigh support add cheyan pattum

  • @prameeshkp1987
    @prameeshkp1987 Год назад

    Good video❤

  • @surendrat6168
    @surendrat6168 Год назад +1

    Brother, heard rear seat is inclined and not suitable for long drive..is this true

    • @sanuvlogs3062
      @sanuvlogs3062  Год назад

      Not Very Good For Long drive but okkk

    • @AngelVisionKerala
      @AngelVisionKerala 11 месяцев назад +1

      Back seat പരമ തല്ലിപ്പൊളി ആണ്

  • @pj7838
    @pj7838 11 месяцев назад +1

    Interior rear spacd kuravano?

  • @SumeshPadmam
    @SumeshPadmam 3 месяца назад

    Chetta vxi ൽ ബാക്ക് ഹാം റെസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ

  • @sujithr2036
    @sujithr2036 Год назад +2

    Black portion paint cheyan etrayayi

  • @abijithjith551
    @abijithjith551 11 месяцев назад

    Hi
    Brezza(hybrid) and ertiga-2023 same engine and mileage aano

    • @sanuvlogs3062
      @sanuvlogs3062  11 месяцев назад

      Engine same anu Mileage matam undakum

  • @koottala77
    @koottala77 Год назад +1

    Thank You ബ്രോ വളരെ ക്ലിയർ ആയി പറഞ്ഞു.
    മോഡിഫൈ ചെയ്തത് എവിടെ ആണ്

    • @sanuvlogs3062
      @sanuvlogs3062  Год назад

      Njan ente oru idea vachu differnt shop il ninnanu ellam varkum chitatathu

  • @Antony99880
    @Antony99880 Год назад

    2nd to 3rd gear tight enikkum unde

  • @Walkwithmein2024
    @Walkwithmein2024 3 месяца назад

    Vandi smart hybrid ano ?

  • @simplyvlogs202
    @simplyvlogs202 Год назад

    Rear seat only for two adults

  • @binukrishnan8326
    @binukrishnan8326 Год назад

    Good

  • @josephmd2499
    @josephmd2499 12 дней назад

    ഫ്രണ്ട് ഗാർഡ് വൈറ്റ് എത്ര ആയി... പുറത്തു നിന്ന് ആണോ

  • @VINEETHVR-x6b
    @VINEETHVR-x6b 5 месяцев назад +1

    ഇത് automatic ആണോ

  • @Ottyan123
    @Ottyan123 Год назад

    👋🏻👋🏻

  • @AbyVarghese-zq1dd
    @AbyVarghese-zq1dd 2 месяца назад

    നോൺ ഹൈ ബ്രിഡ് മൈലേജ് എത്ര ഉണ്ട്

  • @unnichan8653
    @unnichan8653 10 месяцев назад

    High rangeil power lag indo

  • @rakesher8088
    @rakesher8088 Год назад

    Cooling film ottichitundo

    • @sanuvlogs3062
      @sanuvlogs3062  Год назад

      Yes

    • @rakesher8088
      @rakesher8088 Год назад

      @@sanuvlogs3062 chetta ethra % aanu enikum cheyyana. vxi non hybrid eduthu.

    • @sanuvlogs3062
      @sanuvlogs3062  Год назад +2

      @@rakesher8088 njan chitathu 50% anu athu 3m product anu

    • @rakesher8088
      @rakesher8088 Год назад

      @@sanuvlogs3062 rate enthayi

  • @fun66809
    @fun66809 Год назад

    Brezza edukkanam ennund ningala abiprayam onnu parayo boss

    • @sanuvlogs3062
      @sanuvlogs3062  Год назад +1

      Nalla Vandiyanu Njan eppo 1 year ayi

    • @fun66809
      @fun66809 11 месяцев назад

      ​@@sanuvlogs3062vxi zxi entoke aanu vityasam onnu parayamo enik sunroof vendanittanu

    • @sanuvlogs3062
      @sanuvlogs3062  11 месяцев назад

      @@fun66809 detailed video channel il unde

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад

    Brezza vxi or grand vitara base or creta second variant ??

  • @abhirajkb1168
    @abhirajkb1168 Год назад

    ഞാൻ ബ്രസ Vxi ഓട്ടോമാറ്റിക് എടുക്കാനുള്ള പ്ലാനിലാണ് ......

  • @rameesramos-er6mv
    @rameesramos-er6mv Год назад

    Lxi. Um same alle?

  • @Ananthu_Thazhava
    @Ananthu_Thazhava 8 месяцев назад +1

    Bro.. Enikk 12 മാത്രമാണ് മൈലേജ് കിട്ടുന്നത് 😌🤔2nd service കഴിഞ്ഞു.. എന്താണെന്ന് അറിയുമോ

    • @sanuvlogs3062
      @sanuvlogs3062  8 месяцев назад

      Onnu reset chitu noku

    • @Ananthu_Thazhava
      @Ananthu_Thazhava 8 месяцев назад +1

      @@sanuvlogs3062 display aano bro🤔

    • @sanuvlogs3062
      @sanuvlogs3062  8 месяцев назад

      @@Ananthu_Thazhava call me 8943595961

    • @jackfruit1657
      @jackfruit1657 2 месяца назад

      ചേട്ടാ harm rest show റൂമിന്നു ചെയ്യുമോ?