വാണിയമ്മ, യേശുദാസ് , ലതാ മങ്കേഷ്ക്കർ തുടങ്ങി ലെജെഡുകളും ലോകാരാധ്യരുമായ, മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ഒട്ടനവധി പാട്ടുക്കാരുടേയും സംഗീതജ്ഞരുടേയും കവികളുടേയും സാഹിത്യകാരന്മാരുടേയും നടീ നടന്മാരുടേയുമൊക്കെ ജീവിത കാലത്തു തന്നെ ജീവിയ്ക്കാനും ആ മഹാന്മാരുടെയെല്ലാം പാട്ടും സംഗീതവും സിനിമയും അമൂല്യങ്ങളായ കലാസൃഷ്ടികളുമൊക്കെ കാണാനും കേൾക്കാനും വായിയ്ക്കുവാനും ആസ്വദിയ്ക്കുവാനും സാധിച്ചത് ഈ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞ നമ്മുടെയൊക്കെ മഹാഭാഗ്യമായി ഞാൻ കരുതുന്നു.
സൗരയൂഥത്തിൽ മുല്ലമാല കു കുമപ്പൊട്ടിലൂറും സമയം സായംസന്ധ്യ നാടൻ പാട്ടിലെ മൈന കണ്ണേ പൂവേച്ച ണ്ട് പാല് മുത്തും പവിഴ വും കോർത്തു നിൽക്കു . അങ്ങിനെ എത്ര എത്ര ഗാനങ്ങൾ ഒരി.ക്കലു മരിയ്ക്കാത്ത ഗാനങ്ങൾ ഈ ഗാനകോകിലത്തെ ആ ശബ്ദമാധുര്യത്തിൽ ആരാണ് മുഴുകി ലയിക്കാത്തതു് വാണിയമ്മേ കണ്ണീർ കുതിർന്ന ആദര >ഞ്ജലി
മറക്കില്ലൊരിക്കലും - മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ ... ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ ... തീർച്ചയായും കാലങ്ങൾക്കുമപ്പുറവും ഈ ശ്രേഷ്ഠസ്വരത്തിന്നുടമയായ വാണിയമ്മ കോടികോടി ജനമനസ്സുകളിൽ ജീവിക്കും. മറഞ്ഞിരുന്നാലും മാഞ്ഞു പോകില്ല. ഒരിക്കലും മറന്നു പോകില്ല. പ്രണാമത്തോടെ പ്രിയപ്പെട്ട ഗായികയായ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
വാണിയമ്മയിൽ നിന്നു പഴയ ഗായകൻ ശ്റീകാന്തിന് ഒരു അനുഭവമുണ്ടായിട്ടുണ്ടu ഏതോ സിനിമയിൽ വാണിയുമായി ഒരു due tയ റ്റിന്റെ റിക്കാർഡിംങ് നടക്കുണു സംഗതി കഴിഞ്ഞ് വാണിയമ്മയ്ക്കാശ് കിട്ടി. ശ്രീകാന്ത വി ടെ തന്നെ നിൽക്കുന്ന കണ്ടപ്പം വാണി ആരോടാ അന്വേഷിച്ചു ഇയാൾക്ക് remunerat 10ന ഒന്നും കൊടുത്തില്ല എന്നറിഞപ്പഠ വാണി സ്വന്തo ഹാൻഡ ബാഗിൽ നിന്നും നല്ല ഒരു തുക എടുത്തു .കൊടുത്തു
ഇത്രയും നല്ല ഗാനങ്ങൾ ആലപിച്ചിട്ടും ഒരു സ്റ്റേറ്റ് അവാർഡ് കൊടുത്തില്ല എന്നതാണ് മനസ്സിനെ വേദനിപ്പിക്കുന്നത്..
പ്രണാമം 🙏🙏🙏
സത്യം
മറക്കില്ല മരിക്കുവോളം ഈ വാണി നാദം.... 🌹🌹🌹
മറക്കില്ല.. ഒരിക്കലും..
മറക്കാൻ ആവില്ല.... മലയാളത്തിന്...
സൂപ്പർ
Miss u Vaniyamma ......ur magical voice will remind forever...Crystal clarity clear each words...pranamam..
വാണിയമ്മയുടെ മനോഹരമായ ശബ്ദവും പാട്ടുകളും എന്നും നിലനിൽക്കും
A huge fan of Vani Jayaram madam from Karnataka 🎉
വേറിട്ടൊരു ശബ്ദദത്തിന്റെ ഉടമ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം അതു മലയാളികൾ നെഞ്ചിൽ ഏറ്റി ഒരിക്കലും മറക്കാത്ത ഗാനങ്ങൾ ❤ 🙏🙏
വാണിയമ്മ, യേശുദാസ് , ലതാ മങ്കേഷ്ക്കർ തുടങ്ങി ലെജെഡുകളും ലോകാരാധ്യരുമായ, മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ഒട്ടനവധി പാട്ടുക്കാരുടേയും സംഗീതജ്ഞരുടേയും കവികളുടേയും സാഹിത്യകാരന്മാരുടേയും നടീ നടന്മാരുടേയുമൊക്കെ ജീവിത കാലത്തു തന്നെ ജീവിയ്ക്കാനും ആ മഹാന്മാരുടെയെല്ലാം പാട്ടും സംഗീതവും സിനിമയും അമൂല്യങ്ങളായ കലാസൃഷ്ടികളുമൊക്കെ കാണാനും കേൾക്കാനും വായിയ്ക്കുവാനും ആസ്വദിയ്ക്കുവാനും സാധിച്ചത് ഈ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞ നമ്മുടെയൊക്കെ മഹാഭാഗ്യമായി ഞാൻ കരുതുന്നു.
Thanks.
Yes
സൗരയൂഥത്തിൽ മുല്ലമാല കു കുമപ്പൊട്ടിലൂറും സമയം സായംസന്ധ്യ നാടൻ പാട്ടിലെ മൈന കണ്ണേ പൂവേച്ച ണ്ട് പാല് മുത്തും പവിഴ വും കോർത്തു നിൽക്കു . അങ്ങിനെ എത്ര എത്ര ഗാനങ്ങൾ ഒരി.ക്കലു മരിയ്ക്കാത്ത ഗാനങ്ങൾ ഈ ഗാനകോകിലത്തെ ആ ശബ്ദമാധുര്യത്തിൽ ആരാണ് മുഴുകി ലയിക്കാത്തതു് വാണിയമ്മേ കണ്ണീർ കുതിർന്ന ആദര >ഞ്ജലി
വാണിയമ്മ മലയാളത്തിന് നൽകിയ ഗാനങ്ങളോരോന്നും സുന്ദരം .
മറക്കാനോ വിടപറയാനോ ആവില്ല... ❤️❤️❤️❤️
വേറിട്ടൊരു മനോഹര ശബ്ദവുമായി വന്ന് ഗാനലോകം കൈപ്പിടിയിൽ ഒതുക്കിയ ഈ വാണീദേവിയെ ഒരിക്കലും മറക്കാനാവില്ല... ഹൃദയവേദനയോടെ പ്രണാമങ്ങൾ.... 🌹🌷🙏🏼🙏🏼😌❤️
))d5 and
വാണിയമ്മ ഇഷ്ട്ടം😍
മറക്കില്ലൊരിക്കലും -
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ
മലരായ് വിടരും നീ ...
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ
വിളക്കായ് തെളിയും നീ ...
തീർച്ചയായും കാലങ്ങൾക്കുമപ്പുറവും ഈ ശ്രേഷ്ഠസ്വരത്തിന്നുടമയായ വാണിയമ്മ കോടികോടി ജനമനസ്സുകളിൽ ജീവിക്കും. മറഞ്ഞിരുന്നാലും മാഞ്ഞു പോകില്ല. ഒരിക്കലും മറന്നു പോകില്ല. പ്രണാമത്തോടെ പ്രിയപ്പെട്ട ഗായികയായ അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
ഒരു അത്ഭുത ശബ്ദം വശ്യമനോഹരം
Remembering Vani Amma .......
വാണിക് വാണി മാത്രം പകരക്കാർ ഇല്ലാത്ത ഗായി കാ 🙏
വാണീ എന്ന് പറഞ്ഞാൽ സരസ്വതി 🙏🙏🙏🌹🌹🌹🌹🌹🌹
സ്വപ്നം.. സൂപ്പർ ഗാനം..
Condolence and prayers🙏🙏🙏🙏
Never forget in malayales . ❤️❤️❤️❤️❤️
പി ജയചന്ദ്രനും വാണി ജയറാമും പാടിയ തമിഴ് തെലുങ്ക് കന്നഡ പാട്ടുകൾ 👌
Die hard fan of Vani amma from Tamilnadu ❤
എന്നും മറക്കാത്ത ഒരുശബ്ദം
Vaniama hindustaniyum karnatic padi hathnal very very sweet voice Adaranjalikal
VaniMedamAayiramPranamam☹️☹️🌷🙏🙏🙏🌷
Missyvanig
വാണിയമ്മ 🙏🙏🙏🙏
MaranjirunnalumMedamNjangaludeHridayathilEnnumundakum🙏🙏🙏🌷🌷☹️
ആദരാഞ്ജലികൾ😞
പൊന്നും കുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനമെടുത്തു നീ നെറ്റിയിൽ ചാർത്തു
വാണിയമ്മയിൽ നിന്നു പഴയ ഗായകൻ ശ്റീകാന്തിന് ഒരു അനുഭവമുണ്ടായിട്ടുണ്ടu ഏതോ സിനിമയിൽ വാണിയുമായി ഒരു due tയ റ്റിന്റെ റിക്കാർഡിംങ് നടക്കുണു സംഗതി കഴിഞ്ഞ് വാണിയമ്മയ്ക്കാശ് കിട്ടി. ശ്രീകാന്ത വി ടെ തന്നെ നിൽക്കുന്ന കണ്ടപ്പം വാണി ആരോടാ അന്വേഷിച്ചു ഇയാൾക്ക് remunerat 10ന ഒന്നും കൊടുത്തില്ല എന്നറിഞപ്പഠ വാണി സ്വന്തo ഹാൻഡ ബാഗിൽ നിന്നും നല്ല ഒരു തുക എടുത്തു .കൊടുത്തു
🙏🙏🙏🙏🙏🙏🙏
മലയാളി ഗായിക മാർക്കു പോലും ഇത്ര ഉച്ചാരണ ശുദ്ധി അസാധ്യം
Ys
Really എന്നിട്ടും state അവാർഡ് കൊടുക്കാത്ത കേരളം കഷ്ടം
വിപ്ലവ , ഇതര മത ഗാനങ്ങളും പാടാ തത്തിനാൽ കേരള സ്റ്റേറ്റ് അവാർഡ് നൽകിയില്ല 😭😭😭
Hallo kairali tv friends movie ido
Vijay suriya
Sup🌹
Carnatic music ഇൽ ഇത്രയും പാന്ധിത്യമുള്ള മറ്റൊരു ഗായികയില്ല
She 1s literature B- A with Second Rank
Kerela government matram parigenichilla oru award kodukkamayirunnu allelum keraliar anghneyanallow
Athinara marakunnath avare
Though she is a good singer No award was given by Kerala Govt When Chithra entered film playback singing she and others are sudelined
വാ ണി യ മ്മ യ്ക്ക് എന്റെ ആയി രം ആ ദരൻ ജ ലി ക ൾ
ഏത് നാട്ടുകാരി ആണ്.. ഇവർ
Tamilnadu😃
tamilnadu
@@rajithanbrchandroth4043 ok
വാണി ജയറാം Super ❤️